"മനസ്സാകുമെങ്കിൽ," "ആത്മസ്വരൂപാ" എന്നീ വിസ്മൃതിയിൽ ആണ്ടുപോയ ഗാനങ്ങൾ വെള്ളിവെളിച്ചത്തിൽ കൊണ്ടുവന്നതിന് ഒരായിരം പൂച്ചെണ്ടുകൾ... Nithya's vocal is mesmerizing... achen's voice need an echo, its recorded dry and plain... Great videography and scenic beauty...
അച്ചൻ ആള് കൊള്ളാമല്ലൊ സൂപ്പറായി. നിത്യാ മാമ്മൻ പിന്നെ തൊടുന്നതെല്ലാം പൊന്ന് മലയാളം, തമിഴ്, ഭക്തിഗാനങ്ങൾ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ.ഡ്രസ് കോഡും സൂപ്പർ.
This young girl is born to sing like our Elizabeth who sings in Athmeeya Yathra channel. Such cute sounds are gifts recd once in a blue moon to the best . Pls preserve it as diamond. God bless Fr. John S. who takes initiative to publicise such talents. You are expected to be so. But thanks a lot favouring Aluva Thrikkunnathu Seminary Orthodox Church - Jaiji/// Mathew P JOHNfrom ALUVA. 🙏 Kindly continue your sweet efforts Resp. Achen