Тёмный

Keralaൽ അവിവാഹിതരായ അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് എങ്ങോട്ട്? Dr. Anupama R | Open Heart 

News18 Kerala
Подписаться 3,6 млн
Просмотров 96 тыс.
50% 1

Опубликовано:

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@vishnunataraj1612
@vishnunataraj1612 5 месяцев назад
വിവാഹം കഴിച്ചവരുടെ അവസ്ഥ സൂപ്പർ അല്ലെ?
@haris7135
@haris7135 5 месяцев назад
സ പ്പോ ൪ ടിട്
@gsnair129
@gsnair129 5 месяцев назад
Ninneppole yulla bharthavine kittiyal enghane super aakhana
@RamesababuK-ob4gx
@RamesababuK-ob4gx 5 месяцев назад
Vivahithar aakatha ammamar koodunnoo....vivahitharaaya ammamaar veliyilekku chaadunnoo....
@gsnair129
@gsnair129 5 месяцев назад
@@RamesababuK-ob4gx chumbhana samaram nadathunna methanu moale koottikkodukkunna communistu pimpukal ullappol ethokke nadakkum
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@elcil.1484
@elcil.1484 5 месяцев назад
ഈ വിഷയത്തിൽ, ആൺകുട്ടികൾക്കാണ് നല്ല ഉപദേശം കൊടുക്കേണ്ടത്. പെണ്ണും ആണും നിയമത്തിന്റെ മുന്നിൽ തുല്യരാണ്. വീട്ടുപണികൾ, പിള്ളേരെ വളർത്തൽ എല്ലാം രണ്ടുപേരും കൂടി ചെയ്യണം. അല്ലാതെ മൊബൈൽ & പേപ്പർ വായിച്ചിരുന്നാൽ പോരാ! വളർത്തു ദോഷം 😅
@themanwithnoname9578
@themanwithnoname9578 5 месяцев назад
Thulyaralla. Law ariyand verthe aalk are pattikkan nok kända. Women nu special concession Pala karyathil um kitum. Even rape under pretence of marriage ith vare oru penninethire charge cheythit illa. Case koduthal court athil keeri kalanj anu charithram
@nibin8524
@nibin8524 5 месяцев назад
നിയമം തുല്യമാണെന്നോ 😅
@surendranathp1244
@surendranathp1244 4 месяца назад
No, several laws are more favour to women than men
@Soorajg393
@Soorajg393 4 месяца назад
കുട്ടികൾ ഉണ്ടാവാതിരിക്കാൻ നുള്ള വിദ്യാഭ്യാസം കൊടുക്കണം
@user-fu7mk6ge8u
@user-fu7mk6ge8u 5 месяцев назад
കല്യാണം കഴിച്ചിട്ട് എന്തിനാണ്. ഒരു 90% പെൺകുട്ടികളും 25 വയസ്സിൽ കല്യാണം കഴിഞ്ഞു ഒരു വലിയ കുരിശ് ആണ് തലയിൽ എടുത്തു വയ്ക്കുന്നത്. ജോലിക്കും പോകണം, വീട്ടിലെ ജോലിയും ചെയ്യണം, പിന്നെ അമ്മയായി കുമ്മായി പോര്, പിള്ളാരെ വളർത്തൽ etc. പെണ്ണുകുട്ടികൾക്ക് മതിയായി എങ്കിൽ സമൂഹം ആണ് അതിനു കാരണക്കാർ. ആദ്യം കേരളത്തിലെ ആണുകുട്ടികൾക്ക് സ്കൂളിൽ തന്നെ human rights, equality എന്നിവയിൽ education കൊടുക്ക്. അപ്പൊ പെൺകുട്ടികൾ ഭാവിയിൽ കല്യാണം കഴിക്കാൻ തയ്യാർ ആകും. അല്ലാതെ കസേരയിൽ കാലു കയറ്റി വച്ചിരിക്കാൻ ആണ് താല്പര്യം എങ്കിൽ ഇവന്മാർ കല്യാണം കഴിക്കാതിരിക്കുക ആണ് നല്ലത്.
@ജിതിൻ_TVM
@ജിതിൻ_TVM 5 месяцев назад
😂😂😂fake account aanalle😂😂😂
@user-fu7mk6ge8u
@user-fu7mk6ge8u 5 месяцев назад
@@ജിതിൻ_TVM ആണെങ്കിൽ comment ഇടാൻ പാടില്ലേ??? യൂട്യൂബിൽ ഞാൻ ആണോ ആദ്യത്തെ Fake Account.
@pshitha4622
@pshitha4622 5 месяцев назад
കറക്റ്റ്
@Syama-o7o
@Syama-o7o 5 месяцев назад
അപ്പൊ ആൺകുട്ടികൾക്ക് എല്ലാം ശുഭമാണെന്നാണോ .. പെൺകുട്ടികൾ കുടുതലും മെന്റൽ ടോർച്ചറിങ് ആണ് ചെയ്യുന്നത്... ഭർത്താവ് പൊന്നുപോലെ നോക്കിട്ടും കാമുകന്മാരുടെകൂടി ഓടിപ്പോകുന്നതൊന്നും വാർത്തയെയല്ല. കുഞ്ഞുങ്ങളെ കടലിലേറിഞ്ഞും തല്ലിക്കൊല്ലുന്നതും വാർത്തയല്ല
@ranimathew9769
@ranimathew9769 5 месяцев назад
ഇയാൾ എല്ലായിടത്തും. വന്നൂ സ്ത്രീ കളെ എന്ത്. തെറ്റ്. ചെയ്താലും. നായികരിക്കാൻ വരുന്നു. എവിടെ ആണ്. സ്ത്രീ കൾ കല്യാണം. കഴിക്കാതെ ഇരിക്കുന്നത്. സ്ത്രീ കൾ.21വയസ് ആകാൻ കാത്തു ഇരിക്കുന്നു. അവരുടെ. മാതാപിതാക്കളും. സഹോദരങ്ങളും. കാരണം. അപ്പൻ. അമ്മയുടെ. ഏറ്റവും. വല്യ ആഗ്രഹം ആണ്. സ്ത്രീ യുടെ കല്യാണം.. അതിന്. വേണ്ടി. പാവപെട്ട വീട്ടിൽ. ആണും. പെണ്ണും. ഉണ്ട് എങ്കിൽവീട് വിറ്റ് ആണെങ്കിലും.. കടം. മേടിച്ചു എങ്കിലും.. പിരിവ്. നടത്തി ആണ് എങ്കിൽ പോലും അവരെ. വിവാഹം കഴിപ്പിക്കുന്ന. അതിന് ശേഷം. കുഞ്ഞു ഉണ്ട്ടായില്ല എങ്കിൽ. നേർച്ച. കാഴ്ച്ച ആയി. ഹോസ്റ്റൽ കേറി ഇറങ്ങി. നടക്കും. തങ്ങളുടെ കാര്യം. കഴിഞ്ഞാൽപിന്നെ. ഫെമിനിസം ആണ്. ആരും. സ്ത്രീ കൾ. കല്യാണം കഴിക്കുന്നില്ല.. അടിമ പണി എടുക്കണം.. കുഞ്ഞിനെ വളർത്തണം.. വീട്ടു ജോലി. ചെയ്യാൻ ഒരു വേലക്കാരി എന്ന രരീതിയിൽ. പറഞ്ഞു. പരത്തുന്ന. ഞാജുള് കൾ.. ഒരു വീട്ടിൽ ജനിച്ച. സഹോദരന്. വിദ്യാഭാസം കിട്ടിയോ. ആഗ്രഹം പോലെ. നല്ല ജോലി ഉണ്ടോ..അവർക്ക് ഒരു കുടുംബം ജീവിതം ഉണ്ടോ. അത്. ഒന്നും. ഈ. പറയുന്ന. സ്ത്രീ ഗൾക്. അറിയണ്ട. തന്റെ കാര്യം എല്ലാം. കുറവ് കൂടാതെ നടക്കണം. പിന്നെ. അങ്ങനെ കഷ്ടപ്പെടാൻ. അവരുംതയാർ അല്ലാ. മാതാപിതാക്കൾക്ക്കും. ഇപ്പോൾ ഉള്ളവർക്കു. ഭയങ്കര വിഷമം ആണ്. പെൺ. മക്കൾ കഷ്ടപ്പെടുന്നത്. അത് കൊണ്ട്. അവർ. സമ്മതിക്കില്ല.. തനിക്കു ഇങ്ങനെ ഉള്ള. പരിഗണന കിട്ടിയത് കൊണ്ട്. ഭർത്താവിന്റെ വീട്ടിൽ ചെന്നാലും. കഷ്ടപ്പെടാൻ തയാർ അല്ലാ..
@mindmeld8187
@mindmeld8187 5 месяцев назад
കല്ല്യാണം കഴിഞ്ഞവരുടെ അവസ്ഥ അത്രേം നല്ലതല്ല. Unmarried ആയി ജീവിതം അസ്വദി ക്കുന്നവർ aswadhikkatte. Population kurayatte.
@AdhilAdhi-v1o
@AdhilAdhi-v1o 5 месяцев назад
ഇന്ന് കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഗൈനകോളജിസ്റ് ❤️Dr. അനുപമ..
@sdddhf
@sdddhf 5 месяцев назад
സീരിയലുകൾ കൃത്യമായി കാണൂ ഏത് കുടുംബവും നന്നാകും
@wilderness9743
@wilderness9743 4 месяца назад
Doctor is really nice. Did not morally color the issue into anything else. Sensible lady
@dineshkumarkvkannan7463
@dineshkumarkvkannan7463 5 месяцев назад
വിവാഹം എന്ന വൃത്തികെട്ട ആചാരം മനുഷ്യകുലത്തിന് തന്നെ ആപത്താണ് ഒരു ആടിനെ വളർത്തുന്ന അല്ലെങ്കിൽ പശുവിനെ വളർത്തുന്ന ആളുകൾ അതിന് നല്ല ആരോഗ്യമുള്ള മെച്ചപ്പെട്ട ഇനത്തിൽപ്പെട്ട ആണിൻറെ അടുത്താണ് ചവിട്ടിക്കാൻ കൊണ്ടുപോവുക അങ്ങനെ ചെയ്യുമ്പോൾ അടുത്ത തലമുറയിൽ നല്ല കുട്ടികൾ ഉണ്ടാകുന്നു വിവാഹമെന്ന ദുരാചാരം മനുഷ്യരുടെ ഇടയിൽ ഉള്ളതുകൊണ്ട് അങ്ങനെയൊരു ഓപ്ഷൻ നമുക്ക് ലഭിക്കുന്നില്ല ഏതെങ്കിലും ചണ്ടി പണ്ടാരം തലയിൽ കുടുങ്ങിയാൽ അതിൻറെ കുട്ടിയെ പ്രസവിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ അത് എന്ത് രോഗമുള്ളവന്നായാലും ശരി എത്ര ശേഷിയില്ലാത്തവൻ ആയാലും ശരി ഗതികെട്ട ഇടപാട് ഇതിനൊരു മാറ്റം വരേണ്ട സമയം അതിക്രമിച്ചു
@gsnair129
@gsnair129 5 месяцев назад
Thanthakku pirakkatha thinte koshappam nee ninte bharyaye chavuttikkan kondu pokanam aanathvam ellatha pimpu
@nibin8524
@nibin8524 5 месяцев назад
ആണുങ്ങൾക്ക് മാത്രമേ പ്രശ്നമുള്ളോ?? പെണ്ണുങ്ങൾ എല്ലാം ok ആണോ 🤔
@SabuGeorge-w9y
@SabuGeorge-w9y 5 месяцев назад
Drugs sale majority of Lady????
@stvunk
@stvunk 5 месяцев назад
നിന്റെ..ള്ളയെ എച്ച് എഫ് ചവിട്ടിയതാണ് എന്നു തോന്നുന്നു
@shafeeqkm8103
@shafeeqkm8103 5 месяцев назад
എന്നാ ആട് കോഴി. ഒക്കെ മതി 😂😂😂😂😂
@tomykm701
@tomykm701 5 месяцев назад
എനിക്ക് മൂന്നു പെൺകുട്ടികൾ ആണ്. പുറത്ത് states ൽ താമസിച്ചു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. എപ്പോഴും കുട്ടികളുമായി കോൺടാക്ട് ഉള്ളതിനാൽ അവർ അവരുടെ പീരിയഡ് ആകുന്നതു അമ്മയോടും മിക്കവാറും അച്ഛനോടും ഷെയർ ചെയ്യാറുണ്ട്. അതിനാൽ ഞങ്ങള്ക്ക് ടെൻഷൻ ഇല്ലാതെ ഇത് വരെ പോകുന്നു. Talk with them freely without inhibition. Positively understand them.
@ebrahimkp6003
@ebrahimkp6003 5 месяцев назад
പിരീഡ് ബെൽ അടിച്ചാൽ ക്ലാസ്സിൽ തന്നെ ഇരിക്കാൻ പിള്ളർ തയ്യാർ ആയാൽ വലിയ കുഴപ്പം ഇല്ല പിരീഡ് ബെൽ അടിച്ചാൽ ക്ലാസിനു പുറത്തു പോയാൽ പ്രശ്നം ആണ്
@dirarputhukkudi9049
@dirarputhukkudi9049 5 месяцев назад
എന്ന് നിങ്ങൾ പറഞ്ഞു വിശ്വസിക്കുന്നു.. സത്യം എന്താണ് പിന്നെ അറിയാം
@smilebedhel7377
@smilebedhel7377 5 месяцев назад
🤣🤣🤣🤣🤣🤣🤣🤣🤣🤣നിന്റെ വിശ്വാസം നിന്നെ രക്ഷക്കട്ടെ
@smilebedhel7377
@smilebedhel7377 5 месяцев назад
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@pradeep2200
@pradeep2200 5 месяцев назад
Very relevant topic having wide repercussions. Socially committed Dr🙏
@jaleeljaleel3727
@jaleeljaleel3727 5 месяцев назад
Athinu entha prashnam? Vendavar kazikkatte
@marykuttyabraham4833
@marykuttyabraham4833 5 месяцев назад
Living together കഴിഞ്ഞു അസുദിച്ചു 🤔🤔കുറച്ചു കഴിഞ്ഞു സ്വാഹാ 🤗🤗ഇതാണ് ഇന്നത്തെ ജനറേഷൻ 🤔🤔🤔ബിഗ്‌ബോസ് അല്ലേ മാതൃക 🤗🤗🤗സിനിമ നടൻ സീരിയൽ നടി നടൻമാർ കാണിച്ചു കൂട്ടുന്നത് എന്താണ്.🙄🙄🙄.. ഈ ജനറേഷൻനെ നശിപ്പിക്കുന്നു 🤭🤭🤭🤭👍
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@shafeeqkm8103
@shafeeqkm8103 5 месяцев назад
സത്യം
@bincyjoseph4946
@bincyjoseph4946 5 месяцев назад
Take a survey 🎉 many hysbands and wife happy in their marriage after child birth???
@RajiT-q8g
@RajiT-q8g 5 месяцев назад
True
@Joeshades
@Joeshades 5 месяцев назад
Ammachi...read news...now women are financially independent...it's not like old generation they don't need to suffer these things!
@mathewpn2253
@mathewpn2253 5 месяцев назад
Beautiful presentation of the topic in a very simple language capable enough to understand by everybody. The pros and cons of the procedure in harmony with the medical ethics have been well advised. Let the God Almighty help Dr Anupama R to get the highest honour in the field where she is serving like your father Dr. Ramachandran Nair the rarest of the rare personalities I have ever seen. His speech, vocabulary, presentation still reverberate in my ears. Wish you all success in your career.. P. N.Mathew
@vinodsubramanian9313
@vinodsubramanian9313 5 месяцев назад
സ്വന്തം മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുവാൻ മടിയിൽ ഇരുത്തുവാനോ വരെ പേടി തോന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നല്ലാതെ ഇവിടത്തെ സാമൂഹ്യനീതി വകുപ്പ് എന്ന ഒരു സ്ഥാപനം നശിച്ചു പോകേണ്ടതാണ്
@vasujayaprasad6398
@vasujayaprasad6398 5 месяцев назад
പാർട്ടി നയ൦. ഒളിവിലെ ഓർമ്മകളിൽ തുടങ്ങി
@ebrahimkp6003
@ebrahimkp6003 5 месяцев назад
സ്വന്തം മക്കളെ മടിയിൽ ഇരുത്താനും താലോലിക്കാനും എല്ലാ അച്ഛന്മാർക്കും സ്വാതന്ത്ര്യം ഉണ്ട് അതിനു സാമൂഹ്യ നീതി വകുപ്പിന്റെ പെർമിഷൻ എന്തിനാ
@spwrite6371
@spwrite6371 5 месяцев назад
Shariyayittu snehichal pedikkanda. Thettu cheythal bayapedanam.
@pavithranp5432
@pavithranp5432 5 месяцев назад
ലഹരിയും Unwanted Pregnancy യുമായി ബന്ധമുണ്ടോ എന്നറിയില്ലഎന്നാണ് പറയുന്നത്.എന്തെങ്കിലും അറിയാവുന്നതും അറിയാവുന്നത് തുറന്നു പറയുവാൻ സാമൂഹ്യ പ്രതിബദ്ധതയുള്ളവരെയുoകൊണ്ടുവന്ന് Program ചെയ്യണം
@vasujayaprasad6398
@vasujayaprasad6398 5 месяцев назад
@@pavithranp5432 ലഹരി മീഡിയ കവ൪ ചെയ്താൽ റാക്കറ്റ് പണം നൽകു൦. നിരോധനം ഉണ്ടെങ്കിലേ കച്ചവടം ഉള്ളൂ. ഡൻമാ൪ക്കു ജയിലിൽ വേക്കൻസിയുണ്ടു. ന൪കോട്ടിക് നിരോധനം ഇല്ല കച്ചവടവുമില്ല. കാൾ ഗേൾസ് സുലഭ൦. പക്ഷേ വില്പന കുറവു
@anthonyp.l7613
@anthonyp.l7613 5 месяцев назад
Employed Girls are Financially sound and look after themselves. Family is begining to reduce to Mother and child.
@girijadevics5988
@girijadevics5988 5 месяцев назад
Mam eppol alla 10 years back society il undayirunna avasthayanu ethinu karanam.dowry pinne pg vare padichalum job undengilum veettu velakari yude role even she is a gòvt.employee.veŕy cruel.I am 56 years old retired govt employee now i think iam spoiled my life due to marriage
@sajeev8400
@sajeev8400 5 месяцев назад
Always think before act...no other way. Also always understand how our society is going and be careful when you go out and interact with people
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@ranimathew9769
@ranimathew9769 Месяц назад
സ്ത്രീ ആണ്. മറ്റുള്ളവരെ ഉവ്വയോഗികൻ ഉള്ള വസ്തു ആയി കാണുന്നത്..18വയസ് കഴിഞ്ഞു പണിയെടുത്തു ജീവിക്കുന്ന എത്ര സ്ത്രീ കളുണ്ട്.... വിവാഹം ഉവ്വജീവനം. മാർഗം ആയി കാണുന്ന സ്ത്രീ കൾ ആണ് കൂടുതൽ.. . ഭർത്താവ് നോക്കും. മകൻ നോക്കും എന്നൊക്കെ പറഞ്ഞു. വെറുതെ ഇരുന്ന്. തിന്ന് ജീവിക്കുന്ന. സ്ത്രീ കൾ ഒരുപാടു untu
@pavithranp5432
@pavithranp5432 5 месяцев назад
സംഭവിക്കാതിരിക്കാൻ വേണ്ടിയല്ലേ ഈ ചർച്ചകൾ വേണ്ടത്. സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഡോക്ടറെ കണ്ടു് അവർ വേണ്ടത് ചെയതു കൊള്ളും. അതുകൊണ്ട് ഈ വിപത്തു ഒഴിവാക്കാനുള്ള മാർഗ്ഗം പറയൂ അതല്ലേ ആത്മാർത്ഥ സമീപനം
@ganalakshminarayanan3068
@ganalakshminarayanan3068 5 месяцев назад
Good questions by the interviewer and very good direct answers by the respected doctor. Wish such contents in RU-vid become viral and more parents and children above 15 watch this.
@lizammaabraham2047
@lizammaabraham2047 5 месяцев назад
Ammathottil kuduthal ayi vackuka. Apol innocent aya newborn babies will be saved.
@marhabamadhgallery3536
@marhabamadhgallery3536 5 месяцев назад
അവതാരകൻ ആഗ്രഹിക്കുന്ന റൂട്ടിലേക്കല്ല ഡോക്ടർ പോകുന്നത് എന്ന് മനസ്സിലാക്കാം .........
@marhabamadhgallery3536
@marhabamadhgallery3536 5 месяцев назад
@marhabamadhgallery3536
@marhabamadhgallery3536 5 месяцев назад
@sreedevikp2638
@sreedevikp2638 5 месяцев назад
അവതാരകൻ ഇന്ന് സമൂഹത്തിൽ പെൺകുട്ടികളുടെ ഇടയിൽ അവിഹിതഗർഭധാരണങ്ങൾ കൂടുന്നതിനെ കുറിച്ച് ആശങ്കപെടുന്നു. പക്ഷേ ഡോക്ടർക്ക് അവിഹിതഗർഭംധരിക്കുന്നതിലല്ല ആശങ്ക, ഡോക്ടറുടെ സഹായം തേടിയാൽ മതിയെന്നാണ്.അവിടെയും ബിസിനസ് നടക്കണം😮 നല്ല മെസ്സേജ് 😮 പെൺകുട്ടി കൾ ഗർഭം ധരിച്ചോളൂ, ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും മാത്രം.😢😢😢😢
@neelanj6375
@neelanj6375 4 месяца назад
​@@sreedevikp2638സദാചാരം പഠിപ്പിക്കാൻ നിങ്ങളെ പോലുള്ളവർ ഉണ്ടല്ലോ. ഡോക്ടർമാർക്കു അവരുടെ ജോലി ചെയണ്ടേ😁
@noufalvp1
@noufalvp1 5 месяцев назад
പഠനം..സ്വാതന്ത്ര്യം...പ്രണയം...എന്നിങ്ങനെ പഠിക്കാൻ വരുന്ന കുട്ടികളെ പറഞ്ഞു വഴികേടിലക്കുന്ന പ്രസ്ഥാനങ്ങൾ തൊട്ട്..നമ്മുടെ സിനിമക്കാർക്കും...ന്യൂ ജനറേഷൻ എന്ന myth ഉപയോഗിച്ച് പ്രതേക സ്വാതന്ത്ര്യം വക വെച്ച് കൊടുക്കുന്ന parents ഉൾപെടെ....പിന്നെ വിവാഹം എന്തോ ഒരു ഭീകര സംഭവമാക്കി വെച്ചിട്ടുള്ള നമ്മടെ സൊസൈറ്റിയും എല്ലാം ഇതിൽ പ്രതികളാണ്.....
@radhikaramachandran8264
@radhikaramachandran8264 5 месяцев назад
True
@rejulanaushad3980
@rejulanaushad3980 5 месяцев назад
Satyam
@skariarose9105
@skariarose9105 5 месяцев назад
വിവാഹം ഭീകരമായികൊണ്ടിരിക്കുന്നു. ഭാര്യയേ അടിമ അല്ലങ്കില്‍ തന്നെ കാള്‍ ഒരുപടി താഴെ നില്‍ക്കേണ്ടവള്‍എന്ന ചിന്താഗതിക്കാരനും ,ഭര്‍ത്താവിന് സ്വാതന്ത്ര്യം കൊടുക്കാതെ എപ്പോഴും ശല്യക്കാരിയായ ഭര്യയും ഉളളിടത്തോളം വിവാഹം നരകമാണ്.
@girijamd6496
@girijamd6496 5 месяцев назад
മദ്യപാനം കൊണ്ടുള്ള പ്രശ്നങ്ങളും വിവാഹം ഭീകരത വളർത്തുന്ന ഒന്നായി മാറി😮
@maryisaac3528
@maryisaac3528 5 месяцев назад
Parents must spent time with their kids.bring them up in the right way
@padmanabhanp8680
@padmanabhanp8680 5 месяцев назад
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായം മറന്നുള്ള ആഗ്രഹം കൂടി വരുന്നു അതിൽ നിന്നും അനർത്തങ്ങൾ സംഭവിക്കുന്നു ഇഷ്ടപെടാത്ത ഗർഭം ധരിക്കുന്നു.. ഇഷ്ടപ്പെട്ടാണെങ്കിൽ കുഞ്ഞിനെ കൊല്ലുന്നു കാമുകന് വേണ്ടിയും കാമുകിക് വേണ്ടിയും സംഭവിക്കുന്നു ഒരു അകൽച്ച നിൽക്കേണ്ടിടത്തു അത് പാലിക്കാതെ പോകുന്നു സംസ്കാരം മറക്കുന്നു.. ആചാരം മറക്കുന്നു എല്ലാം കണ്ടു നിയമങ്ങളും മാറുന്നു കോടതിയും പല തെറ്റായ നിഗമനങ്ങളിൽ എത്തുന്നു വിവേകം ഇല്ലാതെ നടക്കുന്നു വിശ്വസിക്കുകയും വിശ്വാസം അൽപ സമയത്തെകൊ അല്പം നാളുകൾക്കോ ആയി വഴിമാറുന്നു
@radhakrishnans4756
@radhakrishnans4756 5 месяцев назад
നല്ല അവഗാഹത്തോടെ യുള്ള ഡോ അനുപമയുടെ അവതരണം. ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ അഭാവം പ്രധാനം. അനാവശ്യമായ ഗർഭം തടയാനുള്ള മാർഗ്ഗങ്ങളെ പറ്റിയുള്ള അറിവില്ലായ്മ അതുപോലെ പ്രധാനം. ജീവിത ലക്ഷ്യങ്ങൾ തിട്ടപ്പെടുത്തുന്നതിലുള്ള താമസവും വിശകലനവും ഒക്കെ ഇത്തരം ദൂഷ്യ ഭവിഷത്തുകൾക്ക് പ്രേരകമാകുന്നു.
@marymathew8302
@marymathew8302 5 месяцев назад
Ithil purushanmaranu ettavum. Valiya thettukar.lac of health education..
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@madhavant9516
@madhavant9516 5 месяцев назад
Pity there are still people who do not know anything about methods to avoid pregnency. Teach them to avoid unwanted pregnency and STDs.
@anilraghu8687
@anilraghu8687 5 месяцев назад
Why avoid pregnancy if you like the partner?
@React2stupidity
@React2stupidity 5 месяцев назад
Naannam Kettavan
@madhavant9516
@madhavant9516 5 месяцев назад
Kerala girls, families, society are not bold and ready enough to have un-wed mothers. That is why they go for abortion, or kill their babies. So to avoid all these go for birth control methods. Simple. May be love enough to have sex but not enough to marry.
@PradeepSK1978K
@PradeepSK1978K 5 месяцев назад
Feminism, political situation, freedom, etc caused this
@SleepyBackgammon-of6yd
@SleepyBackgammon-of6yd 5 месяцев назад
Keralthilinghaneayanenkilmattusamsthanthilpoyipadikkunnavreayukankkiletukkumpolbhayanakamllea.janajeevithamenþakum
@puliveem7138
@puliveem7138 5 месяцев назад
ദൈവ നിഷേധം പരലോക വിസ്‌മൃതി. ., ദൈവ വിചാരണ യെ പറ്റി ഉള്ള നിഷേധം. വിതച്ചത് കൊയ്യുന്നു.
@VinodKumar-wb9mz
@VinodKumar-wb9mz 5 месяцев назад
അവർ ജിവിതം ആസ്വദിക്കുകയാണ്....( പഴയ തലമുറ അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ?...)... ശരീരസുഖം മാത്രമാണ് ലക്ഷ്യം....
@vivette9195
@vivette9195 5 месяцев назад
Chi, what an enjoyment. What are you mean by jealousy. Moral life and freedom is misused. 😆🤨😜
@indukumari5546
@indukumari5546 5 месяцев назад
കറക്റ്റ്
@rsn61252
@rsn61252 5 месяцев назад
What do you mean,if you have sister, you will tell her go and enjoy her life in her college time
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@annammamangalasseril3212
@annammamangalasseril3212 5 месяцев назад
Very nice information for the younger generation, Thanks.
@9961049035
@9961049035 4 месяца назад
വിശ്വാസികളായ പെൺകുട്ടികൾ ബുദ്ധിയില്ലായ്മ കൊണ്ട് ലിബറലിസ്റ്റുകൾ ഒരുക്കിവെച്ചിട്ടുള്ള താഴ്ന്നജാതി അശുദ്ധജാതി മിശ്ര ട്രാപ്പുകളിൽ പെടാതെ വിവാഹങ്ങളിൽ മഹോന്നത ജാതീയതയും തറവാടിത്തവും പാലിക്കുക താനും തൻറെകുടുംബവും തൻറെ സന്താനങ്ങളും മഹോന്നതജാതി നല്ലതറവാട്ട് മഹിമഉള്ളവരായി ജനിച്ചുജീവിക്കാൻ പരിശുദ്ധ വിശ്വാസികൾക്ക് മറ്റൊരുജന്മം ഉണ്ടാവുകയില്ല പരിശുദ്ധവും പരിപാവനവുമായ ഒരു ജാതിയ നിങ്ങളുടെ കുട്ടികൾ താഴ്ന്ന അശുദ്ധജാതികളിൽ പെടാതെ അഭിമാനമുള്ള ജാതിക്കാരായി വളരട്ടെ ആശംസിക്കുന്നു
@vijayakumarivijayakumari1560
@vijayakumarivijayakumari1560 5 месяцев назад
😊oru presavam etra vedana anufavikkunnu pinne urangath mulappal pinne kuppi pal pinne kazthta petta valarthal pinne school pinne valiya padanam ethokke oru ammayude mathram kazhtapadukal piñeamma enthu cheythu pnne husbandint ezhtam pinne eval kachadeayi asmayam makkalude marriage pinnethulanju ellam kanneer kanikakal mathram so enthinu marriage
@kalippan.
@kalippan. 5 месяцев назад
sex ed നിബന്ധമായി പാഠ്യ പദ്ധതിയിൽ ഉൾപെടുത്തണം. പെൺകുട്ടികൾക്ക് അവരുടെ ശരീരം തന്നെയാണ് ഇങ്ങനനെയുള്ള ഗർഭധാരണവും, പ്രസവും വഴി നശിക്കുന്നതെന്ന വ്യക്തമായ ബോധവത്കരണം നൽകണം.
@sivakumarkolozhy368
@sivakumarkolozhy368 5 месяцев назад
വെടിവെപ്പ് ധാരാളം നടക്കുന്നത്കൊണ്ടും ,ഗര്‍ഭം പെണ്‍ വര്‍ഗ്ഗത്തിന് മാത്രമായതുകൊണ്ടും എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭനിരോധന ഉപകരണങ്ങള്‍ സപ്ലൈ ചെയ്യാവുന്നതാണ്..🎉🎉
@pamaran916
@pamaran916 5 месяцев назад
മക്കളെ ശമ്പളക്കാർക്കു റിസർവ് ചെയ്തുവെച്ച് 45 ലും46 ഒക്കെ കെട്ടിച്ചുവിടാൻ പോയാൽ ഇതായിരിക്കും മൊത്തത്തിൽസ്ഥിതി
@anilraghu8687
@anilraghu8687 5 месяцев назад
If you don't get married before 25 then have a baby and then marry
@AbdulRazak-gi6et
@AbdulRazak-gi6et 5 месяцев назад
കുട്ടികളുടെ അവരുടെ ജീവിതത്തിന് ആവശ്യമായ ദിശാബോധ ലഭിക്കാത്തിൻ്റെ കെട് തി മാത്രമാണ് ഇത്,
@ശഹബാൻ
@ശഹബാൻ 4 месяца назад
Yes Muslim പിള്ളേർ ഒഴിച്ച് മറ്റുള്ളവർക്ക് മതപഠനം കിട്ടുന്നില്ല അതാണ് കാരണം.
@skariarose9105
@skariarose9105 5 месяцев назад
അവിവാഹിതരായ അമ്മമാരോട്. ധൈര്യമായി മുന്നോട്ട് ജീവിക്കൂ. ഓരോ ആണും ഓരോ സാഡിസ്റ്റുകളായ ക്രിമിനലുകളായിക്കൊണ്ടിരിക്കുന്നതായാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു കുഞ്ഞിനേ വളര്‍ത്താനുളള പ്രാപ്തി നേടൂ. വിവാഹം കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ജീവിക്കാം എന്ന ധാരണയില്‍ നിന്ന് പുറത്തു കടന്നാല്‍ കാര്യങ്ങള്‍ എളുപ്പമായി. രണ്ടാവിവാഹക്കാരനേ യും രണ്ടാം വിവാഹവും സ്ത്രീയേ സംമ്പന്തിച്ചിടത്തോളം വലിയ അബദ്ധമാണ്.
@michaelj4706
@michaelj4706 5 месяцев назад
Eee penkuttikal kku sex pleasure Enginae experience cheyaan kazhiyum..? Jhaan kodukkaan ready aanu females nu ariyumo.. enjoy life together with me females 🎉🎉
@SabuGeorge-w9y
@SabuGeorge-w9y 5 месяцев назад
What about Lady 👹👹??????
@msak3332
@msak3332 5 месяцев назад
അപ്പോളും ഉണ്ടാക്കിയവൻ പുറത്ത് യാതൊരു റിസ്‌ക്കും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കും ... പാവം ആ സ്ത്രീ യുടെ അവസ്ഥ . ഗർഭം , പ്രസവം , മുലയൂട്ടൽ ...അപ്പി ...,കുളിപ്പിക്കൽ.....എല്ലാ എടങ്ങാറും അവൾ ക്ക് തന്നെ അവൾക്ക് മാത്രം😅😅😅😅
@aswathyks4536
@aswathyks4536 4 месяца назад
ഇങ്ങനെയുള്ള കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ ക്രിമിനലുകൾ ആകുവാൻ ചാൻസ് ഉണ്ട് കുട്ടികൾ സ്നേഹം കണ്ട് വളരണം പ്രകൃതിയിൽ തന്നെ അതു കാണാമല്ലോ സിംഹം
@aswathyks4536
@aswathyks4536 4 месяца назад
ഇങ്ങനെയുള്ള കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ ക്രിമിനലുകൾ ആകുവാൻ ചാൻസ് ഉണ്ട് കുട്ടികൾ സ്നേഹം കണ്ട് വളരണം പ്രകൃതിയിൽ തന്നെ അതു കാണാമല്ലോ സിംഹം
@govindaswamim.m.786
@govindaswamim.m.786 5 месяцев назад
Education and student politics in the present scenario may be one of the reasons for this situation.
@sheejakunjumol786
@sheejakunjumol786 5 месяцев назад
Thank you Ma'am 😍 Really Great information Doctor Ma'am 🤍🤍🙏🏻🙏🏻
@vt8941
@vt8941 5 месяцев назад
മാതാപിതാക്കളുടെ കുടുംബ ജീവിതത്തിലെ എതിർസാക്ഷ്യങ്ങൾ പലരേയും പിന്തിരിപ്പിക്കും പലകാരണങ്ങൾ പറഞ്ഞ് വിവാഹം കഴിക്കാതെ ഇരുന്നാൽ അടുത്ത തലമുറ ഉണ്ടാവുകയില്ല. ഇവരൊക്കെ 50 വയസ്സ് കഴിയുമ്പോൾ നിരാശയിലേക്കും ഡിപ്രെഷനിലേക്കും കടക്കും . ഇപ്പോൾ ഒക്കെ രസമായിരിക്കും .ആത്മത്യകൾ വർദ്ധിക്കും. സ്ത്രീയെ ഒരു ഉപഭോഗ വസ്തുവായിട്ടാണ് സമൂഹം കാണുന്നത് സ്ത്രീയുടെ യഥാർത്ഥ മഹത്വം മാതൃത്വത്തിലാണ് ഇരിക്കുന്നത്. മാതൃത്വത്തിലൂടെയാണ് സ്ത്രീയുടെ മഹത്വം വർദ്ധിക്കുന്നത്. കഴിഞ്ഞ തലമുറയില്ലേ സ്ത്രീകൾ കൊടുത്ത ത്യാഗത്തിന്റെ ഫലമാണ് ഈ Generation . സ്ത്രീയും പുരുഷനും പരസ്പരം കോംപ്ലിമെൻറ് ചെയ്താണ് വിവാഹം കുടുംബം എന്ന ദൈവിക സവിധാനത്തിലൂടെ മുന്നോട്ടു പോകേണ്ടത് ആദം വഞ്ചിക്കപ്പെട്ടില്ല; എന്നാല്‍ സ്ത്രീ വഞ്ചിക്കപ്പെടുകയും നിയമം ലംഘിക്കുകയും ചെയ്തു. എങ്കിലും, സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്ക്കുന്നെങ്കില്‍ മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോത്തേയോസ്‌ 2 : 14-15 അഞ്ചു മക്കൾ ഉള്ള ഐടി പ്രൊഫഷണൽ വീട്ടമ്മയുടെ ശക്തമായ കുടുംബ ജീവിത സാക്ഷ്യം ആദ്യരാത്രിയിലെ വിശുദ്ധ സമ്മതങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ne0dWNFM2Hs.htmlfeature=shared
@pavithranp5432
@pavithranp5432 5 месяцев назад
ഈ ആപത്ത് തടയാൻ ആരും ആത്മാർത്തമായി ശ്രമിക്കുന്നില്ല.
@SabuGeorge-w9y
@SabuGeorge-w9y 5 месяцев назад
Ernakulam main role Lady???
@Anonymous-io6dj
@Anonymous-io6dj 5 месяцев назад
Free Sex is really a progressive concept as there is no restrictions on sex in animal kingdom other than orthodox communities. Educate the girls and boys about the sexual pleasures and foreplays.Because the real sex keeps away many stressful situations and related diseases in one’s life. Make the people to understand that it is not the penetration but foreplay is the real sex.
@anoopprabhakar4856
@anoopprabhakar4856 5 месяцев назад
Kerala Avivahitha sangham (Kerala Spinsters Association) exists in Thiruvananthapuram .But it is not active / not properly functioning as in the case of Kerala Single Women's Social Action Group.Also it is an indifferent society in Kerala due to varied and diversified reasons.Hence these type of unwanted happening can occur.😮
@jayasreepillai3792
@jayasreepillai3792 5 месяцев назад
,18,വയസ്സും21വയസ്സും,,,,സായൽ,,,എന്തും,,,aaaakamo,,,,,കോടതി,,,, ഉത്തരവ്,,,എന്താ,,,നിയമം,,,, അനുസരിച്ച്,,,,, പ്രവർത്തിക്കാനും,,,,,കുട്ടികൾ,,മുതിരുന്നു,,,രക്ഷകർത്താക്കൾ,,,,,nokkutthykal,,,,അല്ലേ,,,,,
@tomykm701
@tomykm701 5 месяцев назад
Good talk.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 5 месяцев назад
സാംസ്ക്കാരിക വിജയം -----
@ebrahimkp6003
@ebrahimkp6003 5 месяцев назад
സ്വാതന്ത്ര്യം എന്ന ഭംഗി വാക് ആൺപിള്ളേർക് അത് മുതലെടുക്കാൻ ഉള്ള അവസരമായി മാറി അവർ പല ഹോട്ടലുകളിൽ കയറി ചായ കുടിക്കുന്നു ചായ കുടിക്കാൻ ആയിട്ട് സ്വന്തമായി ഹോട്ടൽ തുടങ്ങുന്നത് എന്തിനാണ് എന്നാണ് ആൺകുട്ടികൾ ചിന്തിക്കുന്നത് അതിനു സൗകര്യം ഉണ്ടാക്കിയ രാഷ്ട്രീയകാർ മറുപടി പറയട്ടെ
@doulathunneesaps3435
@doulathunneesaps3435 4 месяца назад
കുട്ടികളെ വളർത്താൻ കഴിവും തൻ്റേടവും ഉണ്ടെങ്കിൽ പകാത ഉണ്ടെങ്കിൽ എന്തിനാണ് കല്യാണം (അടിമത്വം) കുട്ടികളെ ഗർഭം ധരിക്കുക പ്രസവിക്കുക വളർത്തുക ധീരമായി ' ' ആദ്യം financialy Secure ആയിരിക്കണം ഒരു കുട്ടിയെ ഗർഭം ധരിച്ച് പ്രസവം കഴിഞ്ഞ് കുട്ടിക്ക് 2-3 വയസാകുന്നതുവരെ ലെവൻ എത്ര Care ചെയ്യുന്നു എന്ന് ശരിയായ ധാരണ ഉണ്ടായി കഴിഞ്ഞാൽ കല്യാണം അല്ലെങ്കിൽ ധൈര്യമായി കുഞ്ഞിനെ വളർത്തുക പോടാ പുല്ലെ എന്ന് പറയുക. പരിണയത്തിലെ മോഹിനിയുടെ dialogue പറയുക.
@gvrsunilps
@gvrsunilps 4 месяца назад
Free drug .... Free Sex ...... Freedom.....Freedom....Freedom... ഇവർ ആദ്യമായി സദാചാര പോലിസിംഗ് എന്നു പറഞ്ഞ് പൊതു ജന ശ്രദ്ധ തന്നെ തകർത്തു പണ്ടൊക്കെ hotel. & lodge police raid ഉണ്ടായിരുന്നു അല്ലെങ്കിൽ lodge കാർ തന്നെ വിളിച്ചു പറയും വശപെശകാണെന്ന് ... ഇന്ന് രാഷ്ട്രീയ ക്കാരാണ് ഇവർക്ക് ഒത്താശ
@Dr.freedom
@Dr.freedom 4 месяца назад
Only one thing : People have become too serious of themselves..
@brigitgabriel4910
@brigitgabriel4910 5 месяцев назад
Social welfare Dept. Varuthay salary vangunna kuray............
@ranjithkottungal4071
@ranjithkottungal4071 5 месяцев назад
🎉 ഇപ്പഴത്തെ പെണ്ണുങ്ങൾക്ക് ഒളിപ്പോരിലാണ് താൽപര്യം
@sivaramankumaran7289
@sivaramankumaran7289 5 месяцев назад
ഡോക്ടർമാരുടെ പ്രസവ പണം വാരൽ ഇല്ലാതാകും എന്തു സെയ്യും ഡോക്ടറുടെ ദുഖം വളരെ വ്യക്തം കണ്ഠം ഇടറുന്നു
@Narayanankutty-b9e
@Narayanankutty-b9e 5 месяцев назад
കേരളം പുരോഗതിയിലേക്ക്.. കുട്ടികൾ കാട്ടികൂട്ടുന്നത് കാണണമെങ്കിൽ എറണാകുളം ഏരിയയിൽ ഉള്ള തട്ട് കടകളിൽ രാത്രി കാലങ്ങളിൽ ചെന്നാൽ കാണാം കുട്ടികൾ പഠിക്കുന്നത് 😂
@abeykuriakose1403
@abeykuriakose1403 4 месяца назад
Very correct. I saw it several times.
@ohmsri
@ohmsri 5 месяцев назад
നവോത്ഥാനം ആണ്. മിണ്ടേണ്ട.
@foodiesthaanfouji2833
@foodiesthaanfouji2833 5 месяцев назад
വിവാഹിതർ ആയിട്ടും അമ്മമാർ ആകാത്തവർ എത്ര ശതമാനം ഉണ്ട് എന്നുകൂടി ഒന്ന് നോക്കൂ കെട്ടിയിട്ടും കൊച്ചു വേണ്ട എന്ന് വെച്ച് നിൽക്കുന്ന പെൺകുട്ടികളുടെ എണ്ണം എത്ര ശതമാനം ഉണ്ട് എന്നത് നിങ്ങളെ ഞെട്ടിക്കും
@subajacs4836
@subajacs4836 5 месяцев назад
എല്ലാം സ്നേഹമില്ലായ്മയാണ് കാരണം.എല്ലാവരിലും സ്നേഹം മരിച്ചുപോയി...
@anilraghu8687
@anilraghu8687 5 месяцев назад
Why marry to get pregnant and have baby? Just find a good lover. After having baby find a husband. Then the men will be more frank and reveal their opinion. The culture has failed to ensure women's rights. When husband abuse wife there is no support. So beginning itself have no husband.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 месяца назад
വിവാഹം സ്ത്രീ ധനം ഭർത്താവ് പീഡനം ഭർത്താവിന്റെ കുടുംബ പീഡനം ആത്മ ഹത്യ എന്തൊക്കെ പുകിലാണ് പെണ്ണ് പരാധി പറഞ്ഞാൽ പെണ്ണല്ലേ എല്ലാം സഹിക്കണം
@vasujayaprasad6398
@vasujayaprasad6398 5 месяцев назад
സൂര്യനെല്ലി വിതുരയുടെ വിജയം കഴിഞ്ഞു പെൺകുട്ടികളെ ഇടി മുറികളിലൂടെ വഴി തെറ്റിച്ചു മേയറാകാൻ ഡോക്ടറേറ്റ് എടുക്കാൻ. പല അവസരങ്ങൾ
@spwrite6371
@spwrite6371 5 месяцев назад
nee okke enthanu ezhuthunnathu?
@Mohammed-rd3sp
@Mohammed-rd3sp 5 месяцев назад
M mo mmo
@rajammageorge3683
@rajammageorge3683 5 месяцев назад
കോടതി പറയുന്നു കുഴപ്പമില്ല എന്ന് ലിവിങ് ടു ദ റായിക്കൊ 9:27 ഗർഭമുണ്ടായാൽ എന്ത് ചെയ്യണം എന്നുകൂടെ കോടതി പറഞ്ഞു കൊടുക്കണം ആയിരുന്നു പ്രായപൂർത്തിയായില്ലേ എന്ന്
@lizammaabraham2047
@lizammaabraham2047 5 месяцев назад
Enthu karanathal ayalum oru jeevane nasipikunnathu thettanu
@chandramohanannv8685
@chandramohanannv8685 5 месяцев назад
പുരുഷന്മാർക്ക് 💚സ്ത്രീയിലുള്ള. വിശ്വാസം നഷ്ടപെട്ടു, കമ്മ്യുണിസ്റ്റ് സ്വാധിനം കൊണ്ട് 🕉️ഹിന്ദു സംസ്കാരം, സദാചാരം, ഇവനഷ്ട പെട്ടുപോയി.... ഇതാണ് കാരണം...
@anitharadhan173
@anitharadhan173 5 месяцев назад
കമ്മ്യൂണിസത്തിന്റ തനിക്കൊണം..... അനുഭവിക്ക് 😔
@SunilKumar-re5yy
@SunilKumar-re5yy 5 месяцев назад
ഒന്ന് പോടാ...കമ്യൂണിസ്റ്റുകൾ ആണോ ഇവരോട് ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്
@michaelj4706
@michaelj4706 5 месяцев назад
Communist. Kal sex pleasure Nannayii Anubhavikkunnu...eppol etanu evarude. Thozhilum Varumaana vum
@spwrite6371
@spwrite6371 5 месяцев назад
ninakku brandhano? Ellam communasinthe thalayil vaykunnathu? Communism varunnathinu mumbu ethrayo illangalil pavapetta thaaznna jaatiyil petta sthreekal gharbham dharikukayum kollapedukayum cheythitundu. Charithram ariyate ningal endhinanu ingane kidannu samsarikunnathu?
@ansukutty509
@ansukutty509 5 месяцев назад
Kalyanam kazhichalum illengilum safe sex practice cheyukka ..if ur not willing to sacrifice and bring forth a tiny tot take your own measures ...if u dont have a lot a help at home dont make too many kids so they dont suffer because of your stupid actions..partners should be willing to share chores at home, there is no seperate chores for men or women ..if couples continue to live with parents after marriage, husband or wife dont have any responsibilities to take care of kids. If you deliver ur kids make sure you take care of them solely dont just dump them on grandparents...if you have kids make sure they learn to do their own chores . Do not rescue them let them learn how to learn life so they can be strong and independent.kids learn life at home...As an African proverb says it takes a village to raise a child
@bijumathai5758
@bijumathai5758 5 месяцев назад
അതാണ് സുഖം 🕺🕺🕺🕺 മാറി മാറി ഫുഡു കഴിച്ച് ജീവിതം ആസ്വദിച്ചു മരിക്കണം...... എന്നും കഞ്ഞി നോ ഇന്ട്രെസ്റ്റ്..... 🕺🕺
@React2stupidity
@React2stupidity 5 месяцев назад
Naannam kettavan
@makershublekshmi9801
@makershublekshmi9801 5 месяцев назад
സ്വാതന്ത്ര്യം പോരല്ലോ ഇനി വാരി കോരി കൊടുക്ക് ....പിന്നെ കിട്ടാവുന്നതിൽ ഏറ്റവും വില കൂടിയ മൊബൈൽ ഏത് രാത്രിയിലും ഇറങ്ങി നടക്കാനുള്ള ലൈസൻസ്..ചോദിക്കുമ്പോൾ കടം വാങ്ങി ആണേലും പോക്കറ്റിൽ പണം കുത്തി നിറക്കൽ എല്ലാം മുറക്ക് നടക്കട്ടെ.....
@jordie-imheretostudy240
@jordie-imheretostudy240 5 месяцев назад
Parents nokkunilla
@shamnadta6022
@shamnadta6022 5 месяцев назад
Vivaham enthina dr.,living together supreme court allowed alle appol athinte oru labhamayinkandal mathi😂
@kumarbiju2044
@kumarbiju2044 4 месяца назад
ഇതൊക്കെ സാധാരണ കാര്യം അല്ലെ
@balanvadukut4995
@balanvadukut4995 5 месяцев назад
നിയമം കൊണ്ട് ബ്രുണം നിർമിതാക്കളെ പൂട്ടണം വിവാഹം നിർബന്ധനകൾ ബ്രൂണം കാമിതാക്കളേ നിയമം കൊണ്ട് പൂട്ടണം
@zeenathahmadkutty5462
@zeenathahmadkutty5462 5 месяцев назад
🎉 ലിബറലിസത്തിന്റെ സാഹസം. രാജ്യത്തിന്റെ സമൂഹമര്യാദയുടെ , നാടിന്റെ വീടിന്റെ , മതത്തിന്റെമൂല്യങ്ങൾ നഷ്ടപ്പെട്ടു. ഇവകൾ കഥകളിലൂടെ പറഞ്ഞ് കൊടുക്കാൻ ആളില്ലാതായി.
@themanwithnoname9578
@themanwithnoname9578 5 месяцев назад
Pedophile Front of Indiayile Kakanmar payanakettu liberalism enthanu ariyand veruthe irunnu oro vivarakkedirunnu paranjo
@lekshmnarayanan4371
@lekshmnarayanan4371 5 месяцев назад
Sthree freedom koodiyal ellam nadakkum
@wowser2153
@wowser2153 4 месяца назад
Pregnancy engane thadayam ennu paranju kodukku. Condoms tablets copper T . Avar sex cheydotte. Lakhs dowry koduthu marriage cheyyan pattiyale sex cheyyan padullo? Dowry ku cash illathavar sanyasi Kano ??
@suresh-sq2sd
@suresh-sq2sd 5 месяцев назад
Keralam number one 🌚
@mehmoodkunnilmm1090
@mehmoodkunnilmm1090 5 месяцев назад
ഹോസ്പിറ്റൽ സ് , care ഒന്നും ഇല്ലാത്ത കാലത്ത് പ്രസിവിച്ചിട്ടില്ലേ .
@Agriculture_related
@Agriculture_related 5 месяцев назад
മൊബൈൽ വന്നു കുടുംബ ബന്ധം ഇല്ലണ്ടായീ 2010 2015 2020 വലിയ കുഴപ്പം ഇല്ലായിരുന്നു 2021 മുതൽ ആകെ പ്രശനം കുട്ടികൾ സ്കൂളിൽ നിന്നും വന്നാൽ അച്ഛൻ അമ്മമരോട് സംസാരിക്കാൻ അവസരം കിട്ടുന്നില്ല എല്ലാവരും മൊബൈലിൽ പിന്നെ എങ്ങനെ പുതുതലമുറ വഴിതെറ്റതീ രിക്കും ?????????? .
@abdulrahiman541
@abdulrahiman541 5 месяцев назад
അല്ല. സ്ത്രീ വിദ്യഭ്യാസം ലഭിച്ചു... 🤣🤣🤣
@rashmivv5493
@rashmivv5493 4 месяца назад
അതല്ല ആൺകുട്ടികളെക്കാൾ ഇപ്പോൾ വിദ്യാഭ്യാസം ഉള്ളത് പെൺകുട്ടിക്കൾക്കാണ് അവർ പുരുഷന്മാരെ പോലെ എല് മേഖലകളിൽ കൈവച്ചു തുടങ്ങി. അതുകൊണ്ടുതന്നെഅവർക്ക് സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടായി,
@jayasreek2079
@jayasreek2079 5 месяцев назад
Ellam openayathano presenangal koodaiyathennoru doubt
@TheKuttaapi
@TheKuttaapi 4 месяца назад
2 of my neighbors who is working women whose husband won't move a single finger for helping them at home don't want their daughter's in late 20's to marry for the sake of society. They are telling they don't want their daughters to suffer their mother's fate unless they choose it for themself .Their daughter's also don't want to get married because they have seen the life of other girls who were not married and living their life .People think feminism is the problem. Actually you cannot fool someone for long .Our girls are intellect enough to know what is going around them. First girls studied to hard to get job so that they can lead a married life with dignity but when they saw it didn't matter that you are working or not they still treat you like a working machine or maid. They choose not to get married. Can we blame them for choosing happiness.
@Sreehari733
@Sreehari733 5 месяцев назад
Innu keralathil avivahitharaya dhampathikal (kali koottukar) kuminju koodunnu ... Appol ithum ithinte appuravum nadakkum...nalla sex education mobilil undallo .. athinte practical nannayi nadakkunnundu....
@gangadharannambiar7228
@gangadharannambiar7228 5 месяцев назад
Not long back, most of the families(parents )had 6 to 7 children and they had been born in their own homes dingy rooms with the support or without the support of a traditional lady supporter. No doctors or qualified nurses were available but no serious problems have been reported in such birth and women were not reluctant to become pregnant . So pregnancy per se is very dangerous, is laughable and ridiculous. It is a normal human growth process to them.
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 5 месяцев назад
Exactly. This doctor is talking dumb. She really doesn't want to blame the children or their parents. Nor does she want to talk truth regarding today's society. The interviewer is talking very innocent.
@wowser2153
@wowser2153 4 месяца назад
@@RadhakrishnaSwamy-yx7oino . Maternal mortality and infant mortality were very high when women delivered at home. Even British queens and mumtaz mahal died in childbirth
@musthafaMMD
@musthafaMMD 5 месяцев назад
നല്ല ചൂരൽ കഷായം കൊടുക്കാൻ ആളില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത് ..
@RamesababuK-ob4gx
@RamesababuK-ob4gx 5 месяцев назад
Purusha samathwam alle, saramilla ithu chodichu vangiyathu.
@abyvictor1
@abyvictor1 5 месяцев назад
Only parents
@geetharamdas4662
@geetharamdas4662 5 месяцев назад
സത്യം സത്യം
@ebrahimkp6003
@ebrahimkp6003 5 месяцев назад
ട്രെയിൻ യാത്രയിൽ ദീർഘ ദൂര ബസ്സ്‌ യാത്രയിൽ പാർക്കിൽ ബീച്ചിൽ ശീതികരിച്ച ഐസ് ക്രീം പാർലറിൽ അങ്ങനെ ആഡംബര സ്ഥലങ്ങളിൽ ആഡംബര സൗകര്യത്തോടെ എല്ലാം നടക്കുമ്പോൾ പിന്നെ എന്തിനു ഒരു കല്യാണം 😜😂
@gracevarghese1737
@gracevarghese1737 5 месяцев назад
Evalumarkkellam oru Testumvenda scanum venda
@kochumonjoseph6873
@kochumonjoseph6873 5 месяцев назад
Dirty Big Boss celebrities are one of the inspiration behind this social evil. Big boss and other related tv shows, cinema, advertisements and third rated indian serials should be banned and moral stories should be encouraged for a healthy society
@johnsonvarghese1875
@johnsonvarghese1875 5 месяцев назад
In a state like Kerala were government CAN'T provide job or against investors and closing down of all job opportunities what will new generation do they too have to live . Sole responsibility is for the ruling government. Kerala government has made kerala another BANKOK. SHAME TO GOVERNMENT
@devarajannair2033
@devarajannair2033 5 месяцев назад
ന്യൂ ജനറേഷൻ ടെക്നിക് 😊
@shomiyababu2293
@shomiyababu2293 5 месяцев назад
Striklalkkulla amithaswathindramanu karanam
@Nusi-ko6qm
@Nusi-ko6qm 4 месяца назад
എന്നിട്ട് നമ്മൾ നോക്കിയാൽ കുറ്റം
@cmntkxp
@cmntkxp 5 месяцев назад
Doctors medical interest only.... Quit
@RaRacy-z1s
@RaRacy-z1s 5 месяцев назад
ഇവിടെ വില്ലൻ ആയി വരുന്നത് സ്ത്രീ ധനം, സ്വർണ്ണം, വിവാഹം ചിലവ് ഇതൊക്കെ യാണ്. സ്ത്രീ ധനം സ്വർണ്ണം വേണ്ട എന്ന് വെക്കുക
@aneeshkk2141
@aneeshkk2141 4 месяца назад
Uyarnna job money aasthi oke ulla paynmare kondu ketikunna system marumo illalo.Apol avrum sthreedanm oke chodikum.
@wowser2153
@wowser2153 4 месяца назад
@@aneeshkk2141coolie pani karanum 10-15 pavan ( 5-7 lakhs) chodhikunnundu
@haris7135
@haris7135 5 месяцев назад
ഒറ
@surendrantthundikandy8257
@surendrantthundikandy8257 5 месяцев назад
നിങൾ നിങളുടെ മക്കെളെനനായി വളറുത്തുക മറ്റുള്ളുവറുടെ കാരൃം അവർ നൊക്കികൊളളും
@anilgeorge7088
@anilgeorge7088 5 месяцев назад
വിവാഹിതരാകത്ത പുരുഷൻമാരുമുണ്ട്.
@k.bindira5751
@k.bindira5751 5 месяцев назад
How can marry our girls ? Killing second day.mostly both are doing competition each other.because mostly both are employed.when girls pregnancy,lady's health imposible to manage job and satisfy to husband.especially, keralits gents very lazy and irritate to share or understand the partner's circumstances.
@nibin8524
@nibin8524 5 месяцев назад
Wow... Kerala ladies are perfect.. All problems are caused by men. OK 😁
@basheerbasheer1679
@basheerbasheer1679 5 месяцев назад
Sex education nammude education centeril ulpeduthi ellavarkum bodiyamaki kodukkanam.
Далее
Как не носить с собой вещи
00:31