Тёмный

Kerala’s Favourite Film Actor jayan 

ACV Channel
Подписаться 520 тыс.
Просмотров 85 тыс.
50% 1

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: ru-vid.com...
Circle us on G+: plus.google.com/u/0/b/1155708...

Развлечения

Опубликовано:

 

7 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@rajeshkg4356
@rajeshkg4356 4 года назад
മലയാള സിനിമയിൽ ജയേട്ടനെ പോലെ ഒരു സൂപ്പർ മെഗാസ്റ്റാർ ഇനി ഉണ്ടാകും എന്ന് തോനുന്നു ഇല്ല
@rha7420
@rha7420 4 года назад
ജയൻ തുല്യം ജയൻ മാത്രം ഇനിയും ഈ ഭൗതിക ലോകത്ത് ജയൻറെ സിംഹാസനത്തിൽ ഇരിക്കാൻ യോഗ്യനായ ഒരു നടനും പിറന്നിട്ടില്ല ജയൻ എന്നും ജനഹൃദയങ്ങളിൽ സ്മരണതൻ
@georges.a8179
@georges.a8179 3 года назад
Aadithiyan
@praveelprasad3943
@praveelprasad3943 2 года назад
😍💪മരിച്ചിട്ടും മരണം വരിക്കാത്ത മലയാളത്തിന്റെ മരണമാസ് ഹീറോ ♥️ 🔥 ജയൻ 🔥
@prathapnair1664
@prathapnair1664 3 года назад
സൂപ്പർ മെഗാ ആക്ഷൻ ഹീറോ ജയൻ സാർ മാത്രം..ജയൻ സാറിന് പകരം വെക്കാൻ മലയാള സിനിമയിൽ ആരുമില്ല....ജയൻ സാറിന് ഒരായിരം പ്രണാമം...
@rajeshkumar-pt1rb
@rajeshkumar-pt1rb 4 года назад
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരേ ഒരു നടൻ ജയൻ സാർ മാത്രം
@pranavbinoy232
@pranavbinoy232 3 года назад
Athaanu allaatha mohanlal onnumalla.
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Kudavayar mohanlal alla....JAYATAN....Thanna....puli....
@abdullachembirika5873
@abdullachembirika5873 2 года назад
@@pranavbinoy232 അഭിനയത്തില്‍ മോഹന്‍ലാലിന്‍റെ നൂറ് അയലത്ത് എത്തില്ല ജയന്‍
@joemonvpjoemon65
@joemonvpjoemon65 Год назад
@@abdullachembirika5873 മോഹൻലാൽ ജയൻ പോയി 81 മുതൽ നായകൻ ആയി.87 ൽ ആണ് ലാൽ സൂപ്പർ താരം ആകുന്നത്.അതുവരെ ലാൽ നിരവധി സിനിമകളിൽ നായകൻ ആയി.85 ന് മുൻപ് ലാൽ അഭിനയം നിർത്തി ഇരുന്നു എങ്കിൽ ഇന്ന് അയാളെ ആരെങ്കിലും ഓർക്കുമോ.? അയാൾ 85 ന് മുൻപ് ഹീറോ ആയ സിനിമകൾ ഇന്ന് ആര് കാണുന്നു.? ജയൻ 79/80 രണ്ടു വർഷം കൊണ്ടാണ് ഹീറോ ആയി ഇന്നും നിലനിൽക്കുന്നത്. കാലിന്റെ 40 വർഷത്തെ സിനിമ വെച്ച് ജയന്റെ 2 വർഷവും ആയി താരതമ്യം ചെയ്യുന്നത് എങ്ങനെ ആണ്.? അദ്ദേഹത്തിന് കൂടുതൽ സമയം കിട്ടിയെങ്കിൽ അദ്ദേഹം ആരാണെന്ന് മനസ്സിലാകും. മാത്രമല്ല ലാൽ അഭിനയിച്ച ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ സിനിമകളിൽ ഒന്നും അഭിനയിക്കാൻ ജയന് അവസരം കിട്ടിയില്ല. എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന അഭിനയ കഴിവ്.? ജയൻ ഏത് സിനിമയിൽ ആണ് മോശം അഭിനയം നടത്തിയത്.? എന്തുകൊണ്ടാണ് ഇന്നും ആളുകൾ മോഹൻലാൽ, മമ്മൂട്ടി എന്നിവരേക്കാൾ ജയനെ ഇഷ്ടപ്പെടുന്നത്.?
@ashokmanoj894
@ashokmanoj894 4 года назад
ജയൻ സർ.. എന്റെ പ്രിയപ്പെട്ട ഒരേ ഒരു നടൻ
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Andayum.....💕💕💕💕
@thefighter9259
@thefighter9259 3 года назад
Sir enna vilikk oru salute
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
എന്റെയും ❣️❣️👌
@rajeshta6586
@rajeshta6586 Год назад
Enteyum........💪💪💪
@aa-py1nc
@aa-py1nc 2 года назад
Mesmerizing mystique phenomenal wizardry thespian jayan sir
@bijunair7107
@bijunair7107 3 года назад
Jayan is the all time superstar of Malayalam cinema. Still he lives in our heart.
@sureshbabu9125
@sureshbabu9125 2 года назад
Lllllllll
@radhamadhavan7134
@radhamadhavan7134 3 года назад
Jayan sir evergreen
@rahuljohn9069
@rahuljohn9069 3 года назад
Jayan is not only a ACTIONKING,but also the LION,the shinning pearl as well as the symbol of Mollywood and all Keralites 💥💥💥💥🔥🔥🔥🔥🔥🦁🦁🦁🦁🦁🦁😘😘😘😘😘❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼 The God of mass stardom for Malayalis 🙏🙏🙏🙏🤲🤲🤲🤲🤲🌹🌹🌹🌹🌹🌹
@sivakumarsivarajapanicker3705
@sivakumarsivarajapanicker3705 2 года назад
ഇന്നും ജനഹൃദയങ്ങളില്‍ jeevikunna ഒരേ ഒരു നടനെ ഉള്ളു ജയൻ sir
@nandhakumarnandhakumar2776
@nandhakumarnandhakumar2776 3 года назад
Super jayatten
@anuptj2183
@anuptj2183 2 года назад
🌹🌹🙏Jayan sREe 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Jayan sREe 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏👍👍🙋‍♂️
@samuelkanayathu5279
@samuelkanayathu5279 4 года назад
Yes, He is my favourite
@manikuttankutty349
@manikuttankutty349 4 года назад
Jayan...a miracle...
@sureshckannur7760
@sureshckannur7760 4 года назад
Real superstar ....evergreen hero ...Jayan !
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Jayattan muthanu.......💕💕💕💕
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
ഒരേ ഒരു സൂപ്പർ മെഗാസ്റ്റാർ... JAYAN സർ മാത്രം...👌👌👌😍😍😍😍😍😍😍😍😍😍😍😍💯💯
@premarakkamparambil4025
@premarakkamparambil4025 4 года назад
Mohan Lal + Mammooty = not equal to Jayettan. Jayettan was in a totally different class...his looks, his physique, his screen presence & his screen fights....... nobody in malayalam cinema had those qualities. RIP Jayettan🙏🙏🙏🙏
@tomraj966
@tomraj966 3 года назад
Absolutely he is my favorite actor from childhood, today tomorrow and for ever
@manojkumarchandrasekhran3315
@manojkumarchandrasekhran3315 4 года назад
ente jayetta still in our heart
@arjunvijay5000
@arjunvijay5000 3 года назад
Love u Jayetta
@venkateshvs8952
@venkateshvs8952 3 года назад
Jayan sir my favorite hero😘😘🔥🔥
@Entejayettan001
@Entejayettan001 2 года назад
എന്റെ ജയേട്ടൻ 😘😘😘😘😘
@iqubalthaha8525
@iqubalthaha8525 4 года назад
Jayan sir sound voice 👌 like idimuzhakkam polund . Can hear that vibration from outside cinima theater near my school@4th standard studying time Martine show. I also from place of this great blessed artists 🙏 pranamam
@ca_aspirant369
@ca_aspirant369 4 года назад
Jayan sir sound alla...vere aal aanu dub cheythath
@anasali6696
@anasali6696 3 года назад
@@ca_aspirant369 podey.. jayan sound vere levela
@mrperfect5341
@mrperfect5341 3 года назад
@@ca_aspirant369 athu maricha shesham
@brnairbrnair8075
@brnairbrnair8075 4 года назад
Salute the legend
@jayaprakashk5607
@jayaprakashk5607 3 года назад
Evergreen Hero
@entekeralam2284
@entekeralam2284 3 года назад
തീയേറ്ററിൽ വച്ചു... കണ്ണും കണ്ണും പാട്ടു കണ്ടിട്ടുണ്ട്.... അങ്ങാടി സിനിമയിൽ Super hit. ആയിരുന്നു ആ പടം...
@praveelprasad3943
@praveelprasad3943 2 года назад
ആ മൂവി ടെ ലിങ്ക് ഒണ്ടോ
@rajeshta6586
@rajeshta6586 Год назад
💪💪🔥🔥💪💪
@aldrinandriya8188
@aldrinandriya8188 4 года назад
Yes Jayan My Hero
@dileepparameswaran4455
@dileepparameswaran4455 4 года назад
Jayan sir ❤️😘🔥👍👏👏
@harir3978
@harir3978 3 года назад
ജയൻ സർ 😍
@jacksonaugustine316
@jacksonaugustine316 3 года назад
The real hero
@JoyalAntony
@JoyalAntony 4 года назад
The Ultimate Superhero Legendary Jayan sir 😎😍😍😍😍ഇന്ന് ജീവിച്ചിരുന്നിരുന്നെങ്കിൽ ഒരു PAN India Super star ആയിരുന്നേനെ... മലയാളികളുടെ സ്വന്തം style മന്നൻ
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
Yes... ❣️❣️💯%
@praveenliverpool
@praveenliverpool 3 года назад
Jayan Sir-Alpha male of Malayalam cinema
@rahuljohn9069
@rahuljohn9069 3 года назад
Jayan will still remain in Kerala ❤❤❤🌹🌹🌹😍😍😍🔥🔥🔥
@muhammadkarimpil1
@muhammadkarimpil1 3 года назад
Pray for my beloved Jayan....
@saashsalji5300
@saashsalji5300 3 года назад
പ്രണാമം ജയൻ sir 😥
@sidharthanaramban2061
@sidharthanaramban2061 4 года назад
മലയാള സിനിമയിലെ എന്നന്നേയ്ക്കും നിലയ്ക്കാത്ത പ്രഭാവലയം... 🙏🙏🙏🙏🙏 അദ്ദേഹത്തെ എത്ര വർണ്ണിച്ചാലും മതിവരില്ല.
@barjunbarjun4522
@barjunbarjun4522 3 года назад
🙏🙏🙏
@sheejak1513
@sheejak1513 20 дней назад
👌👍
@vishnuvichu9686
@vishnuvichu9686 3 года назад
Superhero of M Town All Time🥰🔥
@jeffinjoseph4067
@jeffinjoseph4067 3 года назад
Prem Nazir, Jayan❤️❤️
@AnilKumar-et5ru
@AnilKumar-et5ru 3 года назад
Jayan.sir Jeevichu Irunnu Enkyil Mammotty Mohanlal Arum Ariyathe Poyene
@jinojames5060
@jinojames5060 3 года назад
Njn jenikunnethuuu 1991 jeyann sir marikunnethuuu 1980 njn jenikumpol laleattenn mamookaaa aanuu herooo ennittummm jeyan enna aalu kandittupumillaaa ennittummm ippazhummm jeyan EnIKU INNUM ENTA MANASIL EVAR GREEN HERO AANUU ATHINU PAKARUM VEKAN AARUMILLAAA INI ETHERA THALMURA MARIVANNALUM LALETTANY MOMMOOKANY NAMMAL MARENNEAKAM BUT JEYAN ENNA MUTHINYYY AARUMARAKILLAAAA CRT ANENKILL LIKE ADI MUTHUKALYYYY
@mrperfect5341
@mrperfect5341 3 года назад
Njan 1991 model oru Jayan fan
@rajeshtr1736
@rajeshtr1736 4 года назад
No doubt only one heroin Malayalam jayan
@rajeshta6586
@rajeshta6586 Год назад
Love you jayetta...........💚💙💜
@newtonp.n1356
@newtonp.n1356 3 года назад
Legend💖💖
@antosoloman3922
@antosoloman3922 3 года назад
തീരാനഷ്ട്ടം
@scariyapappachan4280
@scariyapappachan4280 4 года назад
Was the best, is the best and will be the best.
@alucerasiya59
@alucerasiya59 4 года назад
ഓരോരുത്തരുടേയും മരണം എങ്ങിനെയെന്ന് ദൈവം അല്ലെങ്കിൽ പ്രകൃതി തന്നെ നേരത്തെ പ്ളാൻ ചെയ്തു വെച്ചിട്ടുണ്ട്; ആ സമയം നമ്മളറിയാതെ തന്നെ അതിലേക്കുള്ള സാഹചരൃങ്ങൾ ഉരുത്തിരിഞ്ഞു വരും .
@bindusanthoshhh
@bindusanthoshhh 2 года назад
സത്യം 100%
@rajeeshrajeesh6200
@rajeeshrajeesh6200 Год назад
സത്യം സത്യം സത്യം 👍👍👍
@mukesh7918
@mukesh7918 4 года назад
ജയന്റെ ഒരു മൂന്നുനാലു പടം കണ്ടുകഴിഞ്ഞാൽ പിന്നെ മറ്റുനായകൻമാരെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.
@Prabeeshsupermastergreat
@Prabeeshsupermastergreat 3 года назад
Sathyam 100.100
@janandajeevanrajesh250
@janandajeevanrajesh250 3 года назад
Nigal paranjadhu valera sheriyanu anikum agana thoniyittumdu.......
@newtonp.n1356
@newtonp.n1356 3 года назад
Aaa physic oru rekshayilla...chest..looks eyes and voice...oru rekshayilla..epolanel pulli vere level ayene..
@hemasajeev04
@hemasajeev04 3 года назад
Sathyam
@arjunanil7441
@arjunanil7441 3 года назад
ശെരിയാടാ മോനേ മുകേഷേ
@rajeshta6586
@rajeshta6586 Год назад
JAYAN ..........💪💪🔥🔥
@ajithkumar-pf1ng
@ajithkumar-pf1ng 3 года назад
വീരന്മാർക്ക് മരണമില്ല .അവർ ജനഹൃദയങ്ങളിൽ എന്നും ജീവിച്ചു കൊണ്ടിരിക്കും. .Emily Potter പറയുന്നതു നോക്കുക Heroes never die. They live on forever in the hearts and minds of those who would follow in their footsteps. മലയാള സിനിമയിൽ ഒരേ ഒരു വീരപുരുഷനേ എന്നുമുള്ളൂ അത് ജയനല്ലാതെ മറ്റാരുമല്ല. അദ്ദേഹം അരോഗദൃഢഗാത്രനായിരുന്നല്ലോ .അദ്ദേഹത്തിന്റെ ആരാധകരും വ്യായാമം ചെയ്ത് അദ്ദേഹത്തെ പോലെ ഉറച്ച ശരീരത്തിനുടമകളാവാൻ ശ്രമിച്ചാൽ ഒരു പരിധി വരയെങ്കിലും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയും .ഇത് ജയനുള്ള ഒരു അംഗീകാരമായിരിക്കും .
@cherr3488
@cherr3488 4 года назад
Please take an interview with Smt.Vidhubala about Jayan
@mmstar9821
@mmstar9821 3 года назад
സിബി sir വീഴുന്ന വീഡിയോ കണ്ടു പറഞ്ഞു but അതിൽ നിന്ന് പൈലറ്റ് ഉം ബാലൻ k നായർ ചാടുന്ന വീഡിയോ ഉണ്ടാവും ല്ലോ പൈലറ്റ് ചാടിയത് അറിയാതെ ആണല്ലോ jayan sir ഹെലികോപ്റ്റർ ൽ പിടിച്ചു നിന്നത്... so അന്നത്തെ ഫുൾ വീഡിയോ പുറത്തു വിടണം... ജനങ്ങൾ എല്ലാരും കാണട്ടെ ഫുൾ വീഡിയോ
@sreenivasankv2669
@sreenivasankv2669 3 года назад
ജയൻ കാർ മുരുകലയ സ്റ്റുഡിയോൽ ഇട്ട് എന്നു പറയുന്നു സീമ??!! ഇവർ എന്താണ് പറയുന്നത്? അപകടം നടന്നു ജയനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് ആ കാറിൽ തന്നെയാണ്. ജയന്റെ സ്വന്തം കാറിൽ. സീമയൊക്കെ ജയനെ എങ്ങനെയാണ് കാണുന്നത്? അദ്ദേഹം ഇവരുടെ ഹൃദയത്തിൽ ഇല്ല ഉള്ളത്.ലക്ഷകണക്കായ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും ആരാധകരുടെയും ഹൃദയത്തിലാണ്
@ammaamma8575
@ammaamma8575 3 года назад
അങ്ങാടി സിനിമ ഒന്ന് ഇടാമോ പ്ലീസ്
@Vpnairk
@Vpnairk 4 года назад
Rajnikanth +amithab= jayan
@bobbythomas5357
@bobbythomas5357 3 года назад
Make it sound like villains can’t be superstars by being a villain
@rajrajalex
@rajrajalex 7 месяцев назад
Jayan is still my most liked superstar of the Malayalam filim..The thought about him is a sweet but painful memory....he is not with us anymore...yet I believe that using making use of the most modern computer technology and artificial intelligence his films can be still created.....for example, the world wide famous filim Jurrasic Park...
@sheejak1513
@sheejak1513 20 дней назад
ജയ൯സ൪🙏❤.. എന്നും ഓർമ്മയിൽ😢
@dffsdgcf3434
@dffsdgcf3434 3 года назад
Jayan vs bruz lee
@biogreenanakkara1940
@biogreenanakkara1940 3 года назад
Yes only Bruce and jayan super heroes
@kalasunder6818
@kalasunder6818 3 года назад
Sorry, since bhangi chechi is there, I will not watch this video, but otherwise Seema, Sibi sir are my favourites...
@jebinkrishna9094
@jebinkrishna9094 3 года назад
Ippozhenthellaam dialoguesane malayalacinimakkar, othukkaan sramichavarundennuparayunnavar thanneyano pukazhthiparayunnathu
@ajipradeesh
@ajipradeesh 4 года назад
Video time 8:44 (seema) "അതിന്റെ രസം" 🤐എന്തെന്ന് വെച്ചാൽ.. റീ ഷൂട്ട് ആണ്.
@anumol555
@anumol555 4 года назад
She is a great artist..ha ha
@mrperfect5341
@mrperfect5341 3 года назад
Ethentha ethu.
@mrperfect5341
@mrperfect5341 3 года назад
Ee comment onnu pinn cheyamo?
@FaisalFaisal-tv4pf
@FaisalFaisal-tv4pf 4 месяца назад
മറുപടി പറയാൻ സമയം കൊടുക്കുന്നില്ല. ചോദിച്ചു കൊണ്ടേയിരിക്കുന്നു എന്ന് കുറവുണ്ട്.
@kannanbaikannan7574
@kannanbaikannan7574 3 года назад
Kananammennudayirunu...baghyathe kandathodukoodi no way...
@edassariledassarikannal4042
@edassariledassarikannal4042 4 года назад
മമ്മൂട്ടിയോ എല്ലാരും സൈഡ് റോളര്ന്നു വില്ലനും
@jayanhafi6671
@jayanhafi6671 3 года назад
Seema.kodum..... Ane
@dosais
@dosais 3 года назад
About to quit watching after cheating Bhagyammachi s name
@cheers_sharingandreceiving
@cheers_sharingandreceiving 3 года назад
I was also thinking the same. She is a very talented dubbing artist and bold human being.. But why she is being invited in these kind of programs. It would have better if they had invited Sheelamma or Sharadamma or any artist as senior as Seema ma'm, who knows more about Jayansir.
@krdileep-kh2kp
@krdileep-kh2kp 5 месяцев назад
Pakarakkaranillyatha hearo
@yahiyayayi8370
@yahiyayayi8370 3 года назад
Ok സമ്മതിച്ചു... മുരളി ജയൻ ആരാണ്...
@shajicbabu6597
@shajicbabu6597 2 года назад
സോമൻ നായരുടെ മകൻ
@rajeshta6586
@rajeshta6586 Год назад
Soman nayarude magan ......
@rajeshta6586
@rajeshta6586 Год назад
Mureli loga udayippu........🤣🤣
@akhilka2814
@akhilka2814 3 года назад
Visvasichu
@RajkumarRaj-re1nc
@RajkumarRaj-re1nc 3 года назад
കരുത്തിലും തൻ്റേടത്തിലും നടൻ സത്യനോളം വരില്ല ആരും
@rajeshta6586
@rajeshta6586 Год назад
🤣🤣🤣🤣🤣
@rajeshta6586
@rajeshta6586 Год назад
JAYAN .........💪💪🔥🔥
@sheejak1513
@sheejak1513 20 дней назад
അന്നു വേറെ നട൯മാ൪ ഇല്ലാത്തത് കൊണ്ട്😊... ജയ൯സ൪ 🙏❤
Далее
Murali in Nere chowe - Old Episode | Manorama News
26:17
Утро в Нью Йорке
0:16
Просмотров 7 млн