Тёмный

Kerala’s First Volvo FM 420 Truck From Ajmi Foods 🔥ഇനി ഇവൻ ഭരിക്കും 🔥 

Autos Vlog
Подписаться 297 тыс.
Просмотров 138 тыс.
50% 1

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 374   
@emincyriac4276
@emincyriac4276 10 месяцев назад
നാട്ടിലെ Bus ഒക്കെ കളർ കോഡ് തകര പാട്ട ആയപ്പോൾ truck എല്ലാം ലെവൽ most modern ആയി
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@rajanraj2532
@rajanraj2532 10 месяцев назад
colourcode okay but thakarappatta enn parayan patilla almost 75% busukalum neat n clean aan
@sandeepsanthosh5692
@sandeepsanthosh5692 9 месяцев назад
​@@rajanraj2532Ksrtc കൾ ആണെങ്കിൽ ചിലപ്പോൾ ശരിയായിരിക്കും.
@SankarGS
@SankarGS 9 месяцев назад
local odunna vandi ingana modern akiya nashtam anu yennu vechu theera mosham onnum alla PVT bus oke better than KSRTC
@Sky56438
@Sky56438 10 месяцев назад
ട്രക്ക് ആയാൽ ഇങ്ങനാകണം . അല്ലാതെ കുറെ പ്ലൈവുഡ് ഇന്റീരിയറുള്ള അവിഞ്ഞ കാലഹരണപ്പെട്ട മോഡലിലെ ബോഡിയും കെട്ടി ac യും ഇല്ലാതെ പഴുത്ത ചൂടിലെ ഡ്രൈവിങ്ങ് നിർത്തണം . ടാറ്റ & ലെയ്ലാൻഡ് കമ്പനികൾ ബോഡി കോഡ് കൊണ്ടുവരണം . ഷാസി കൊണ്ടുപോയി ബോഡി പണിയുമ്പോൾ Ac യും വൃത്തിയുള്ള ക്യാബിനും നിർബന്ധമാക്കണം ....
@sobinaugustin
@sobinaugustin 10 месяцев назад
😂😂👍
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@movingmallu2360
@movingmallu2360 10 месяцев назад
എന്നിട്ട് കേരളത്തിലെ പെഴച്ച റോഡിൽ അല്ലെ ഓടേണ്ടത്
@harikrishnankg77
@harikrishnankg77 10 месяцев назад
അങ്ങനെ ഒരു വണ്ടിക്ക് കുറഞ്ഞത് ഒരു 50 ലക്ഷത്തിന് മുകളിൽ വരും.... പിന്നെ ടാക്സ് ബാക്കി പണി ഒക്ക കഴിയുംമ്പോൾ വലിയ മുതലാളിമാർക്കേ വണ്ടി വാങ്ങാൻ പറ്റുകൊള്ളു.
@sreejithputhumana6492
@sreejithputhumana6492 10 месяцев назад
​@@sobinaugustinqq aw
@aromal_rajan_pillai
@aromal_rajan_pillai 10 месяцев назад
പണ്ട് ETS കളിക്കുമ്പോൾ ഏറ്റവും കൂടുതൽ ഓടിച്ച മുതൽ വോൾവോ FM, FH സീരീസ് 🥰പിന്നെ ഇന്നത്ത ഇൻട്രോ പൊളിച്ചു 🥰🥰🥰
@Rightforrightright
@Rightforrightright 10 месяцев назад
അത് കുറച്ച് വ്യത്യാസം ഉണ്ട് , fh series , ഇത് അതിൻ്റെ പൊക്കം കുറഞ്ഞ ടൈപ്പ് ആണു, അത്രയും look ഇല്ല ഇതിന്, ഞാൻ അത് സ്ഥിരം വിദേശത്ത് കാണാറ് ഉണ്ട്.
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
​@@Rightforrightrightpokkam koodiya cabin(2 sleeper berth) FH ilum, FM ilum und.. FL light duty/single chassis (9liter), FM medium duty(10.8-12.8L), FH heavy duty (16.1-17.1liter).. angane aanu.. indiayil FH irakkunnilla..
@not_your_channel_my_channel
@not_your_channel_my_channel 9 месяцев назад
Sathyam enik ishtam ets 2 yil ee volvo truck ayirnu uff nthaa feel intro okke kanumbol game nde adhe same vibe kitti but idh real kerala roads 😮❤
@kuttanadantraveler
@kuttanadantraveler 9 месяцев назад
ഇങ്ങനെ ഒരു വണ്ടി നാട്ടിൽ കാണാൻ കഴിഞ്ഞു എന്ന്തു തന്നെ മഹാ ഭാഗ്യം. ലേബനോനിൽ നിന്നും ദുബായ് ലേക്ക് വന്ന ഒരു വണ്ടിയിൽ ഞാൻ കുറച്ച് സഞ്ചാരിച്ചിട്ട് ഉണ്ട്. എന്റെ അമ്മോ ലാൻഡ് ക്രൂസർ പോലെ ആണ്. പിന്നെ ഇതു കേരളത്തിൽ എവിടെ ഇട്ടു ഓടിക്കാന നല്ല ഒരു റോഡ് പോലും കേരളത്തിൽ ഇല്ല.
@kishorev7541
@kishorev7541 10 месяцев назад
Intro heavy ഒന്നും പറയാനില്ല 🔥🔥🔥 എല്ലാ തവണയും പറയുന്നത് പോലെ load review ചെയ്യും എന്ന് പറഞ്ഞു പോകരുത്, ഇത് ഉറപ്പായും ചെയ്തിരിക്കണം ❤
@prasith_p4114
@prasith_p4114 10 месяцев назад
Volvo കമ്പനി യുടെ ഏത് വണ്ടി കൊണ്ടും ഒര് ജീവന് പോലും പോകരുതെന്ന് കമ്പനി ക്ക് അത്രയും നിർബന്ധം ഉണ്ട്.. അത് കൊണ്ടാണ് ഇങ്ങനെ വോൾവോ വണ്ടികൾക്ക് ഇങ്ങനെ പ്രേതേകിച് ഒര് training licence okke ഏർപ്പെടുത്തിയത്
@JazilUmmer
@JazilUmmer 9 месяцев назад
Liscence alla bro….. training How to use and how not to use angane orupaad kaaryangal aan athil ndavaa. Ella HCV kalkkum training nd not only for Volvo
@ransana1
@ransana1 10 месяцев назад
ബ്രേക്ക്‌ ചെയുമ്പോൾ കേബിനിന്റെ ഒരു ആട്ടം ഉണ്ടല്ലോ അതൊന്നു കാണിക്കാമായിരുന്നു ❤❤❤❤❤ അജ്മിക് എല്ലാവിധ നന്മകളും നേരുന്നു
@johnvalammannil9728
@johnvalammannil9728 10 месяцев назад
2016 സൗദിയിൽ വന്നപ്പോൾ benz actress 1844 ഇപ്പോൾഓടിക്കുന്നത് benz actress 2040... വോൾവോ FH 420 FH 440 3year മാറി മാറി ഓടിച്ചിട്ടുണ്ട് എൻജിൻ പവർ 💪💪💪 എനിക്കു ഇഷ്ടം വോൾവോ ആണ് ലോഡ് എടുത്ത് പോകാൻ 💪😍 സൂപ്പർ ആണ്
@MALLUKDY
@MALLUKDY 10 месяцев назад
എനിക്ക് അവിടെ( Soudi Arabia) ഒരുപാട് കാലം ഓടിച്ചു ന്നടക്കാൻഭാഗ്യംകിട്ടിയ വണ്ടി VOLVO, BENZ Trailer ഞമ്മുട നാട്ടിൽ എത്തിക്കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു
@ushaprasad8052
@ushaprasad8052 10 месяцев назад
Trucks - ന് ruggedness മാത്രമല്ല luxury - യും ആവാം എന്ന് വോൾവോ നമുക്ക് കാണിച്ച് തരുന്നു...❤❤...
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️
@ShowkathAliBinAbdulsalam
@ShowkathAliBinAbdulsalam 9 месяцев назад
വോൾവോ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ള ട്രാക്ക് കമ്പനിഗളൊക്കെ ലക്ഷ്വറി തന്നെയാണ്
@ambadyvs1647
@ambadyvs1647 10 месяцев назад
Volvo treat the drivers as a King. Now drivers can do thousands of kilometres without fatigue. 🚛 👑
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️❤️
@ambadyvs1647
@ambadyvs1647 10 месяцев назад
Appreciating Ajmi Foods for choosing Volvo Truck 👏
@vigilrajaraj1602
@vigilrajaraj1602 9 месяцев назад
Volvo does but our creep society not
@AJ_M_95
@AJ_M_95 10 месяцев назад
Odichu muthalakkan sadhikkilla ennath oru sathyam mathram.... Ajmiikku oru vishayamalla ithu.. Pinne avarude main oru advertising method anu vandikal❤ ithum red adich varumbol polikkum.. ❤
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
Odich muthalakkaan pattillenn chindikkunnad mandatharamanu.. Volvo yude 12.8 litre 6 cylinder engine vandiyude fuel economy de ezhu ayalathu nammude truckukalk(tata, Bharat benz, Mahindra) mileage kittilla.. pinne reliability, 10 varsham kazhinjalum aa vandiyude performance kurayilla, mileage um vyathyasam varilla.. 10 varsham kond fuel/diesel savings ilum, maintenance cost savings ilum thanne muthalaakan sadhyada und..
@DeepakRaj-rm8bx
@DeepakRaj-rm8bx 9 месяцев назад
ഞാൻ ഓടിക്കുന്നത് volvo 440 automatic ആണ്‌(oman) pwoli വണ്ടി ആണ്....
@harikrishnankg77
@harikrishnankg77 10 месяцев назад
വോൾവോ ഒരേ ഒരു രാജാവ് 👑🔥❤
@Cheeetta
@Cheeetta 10 месяцев назад
ഇ മൊതലിനെ ഒന്ന് നേരിട്ട് കാണേണം എന്നുള്ളവർ ലൈക്‌ അടിക് ❤❤
@T.C.Logistics
@T.C.Logistics 10 месяцев назад
Njan kandu.
@MrDeepakvasudev
@MrDeepakvasudev 10 месяцев назад
Volvo is Volvo nothing else compares with its quality, reliability and long term performance.
@Suhail-9775
@Suhail-9775 10 месяцев назад
Mercedes Actros - luxury.. സ്കാനിയ - പവർഫുൾ
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@derekdavis6225
@derekdavis6225 10 месяцев назад
Renault iveco mercedes scania volvo DAF
@thelittlethings2
@thelittlethings2 9 месяцев назад
Personally enik Look Wise valya edupponum thonyilla, ennalum First TIme VOLVO , athoru Power thanne
@not_your_channel_my_channel
@not_your_channel_my_channel 9 месяцев назад
Ikkaaa
@JARDHANI-
@JARDHANI- 9 месяцев назад
Luxury cab truck അയാല്‍ ഇങ്ങനെ വേണം...ഇതിന്റെ ഡ്രൈവർ ആകാൻ തന്നെ ഭാഗ്യം വേണം ❤
@sharonjk1343
@sharonjk1343 10 месяцев назад
We want premium commercial vehicles 🔥
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@priya33655
@priya33655 9 месяцев назад
ഇത് ഒരു ഒന്നൊന്നര മുതലാണ് 😘😘😘😘😘😘😘
@Kailas-k4x
@Kailas-k4x 10 месяцев назад
Hai chetta entundu visheshem sughamaanno adipoli video super adutha pravasyam preveen chettanumayi oru trip video cheyyanee 🤣🤣🤣🤣
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️
@karthik.m5461
@karthik.m5461 9 месяцев назад
Pinnenthaa cheyyamallo bro 😅😅😅😅
@jithinlopez22
@jithinlopez22 10 месяцев назад
Ennale njnn e vandi insta il othiri thappi , kurach shorts matharame kanann pattiyullu . , Thanks for the video
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@Rtechs2255
@Rtechs2255 10 месяцев назад
നമ്മുടെ tata & leyland ഒക്കെ ഇങ്ങനെ ആകണം... 🔥
@ashiq1915
@ashiq1915 9 месяцев назад
Prima ഒക്കെ ഉണ്ട് ബ്രോ....പക്ഷേ ഇന്ത്യക്ക് പഴഞ്ചൻ തകര പാട്ട ആണ് പറ്റൂ
@sijutsahadevan4346
@sijutsahadevan4346 9 месяцев назад
Tata Leyland ok vandi undu but arum vangunnila atha prblm
@skn2586
@skn2586 9 месяцев назад
Leyland powerinte karyathil valare purakil aanu.. 50 ton loadinu 200 hp kodutha teams aanu..athum indiayile tholinja roadil..
@prashobkumar8965
@prashobkumar8965 10 месяцев назад
യൂറോപ്പ് കൺട്രി ഉള്ള അതെ പോലെ തന്നെ ഫോളോ ചെയ്തു, ചെറിയ ഒരു മാറ്റം മാത്രം സ്റ്റീയറിങ് വലത് ഭാഗത്തു അത് മാത്രം ബാക്കി എല്ലാം തനി യൂറോപ്പ് മാതൃക , എന്തായാലും പൊളി നമ്മുടെ കൊച്ചു കേരളത്തിലും ഇതുപോലെ ആകണം
@afsalbader1145
@afsalbader1145 9 месяцев назад
20 വർഷം മുൻപ് ഏറ്റുമാനൂർ ഉള്ള ഒരു വ്യവസായി എടുത്തിരുന്നു. ബോംബയിൽ നിന്നും ഉള്ള ആളുകൾ ആയിരുന്നു ഡ്രൈവേഴ്സ് ഡ്രൈവേഴ്സ്.. ഭയങ്കര സംഭവം തന്നെ ആയിരുന്നു. വണ്ടി ആക്‌സിഡന്റ് ആയി , സർവീസ് ഇല്ലാതെ നശിച്ചു ഈ അടുത്തകാലം വരെ അവിടെ കിടക്കുന്നുണ്ടായിരുന്നു.. അതോടെ മുതലാളിയും ക്ഷയിച്ചു.
@ahmedyaseen6835
@ahmedyaseen6835 10 месяцев назад
Editing polichu😅
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@AjithJ-cf4ro
@AjithJ-cf4ro 9 месяцев назад
VOLVO ട്രക്കുകളുടെ രാജാവ് 💲💯👌👌👌🔥🔥🔥♥️♥️♥️
@Anilkumarpt7
@Anilkumarpt7 9 месяцев назад
വിഷ്ണു കൊടൂർ.. കലക്കി... വിഷ്ണു ആസ് വെല്ലാസ്സ് വോൾവോ ട്രയ്ലലർ അജ്മ മി ഫുഡ്സ്
@BaluKvur
@BaluKvur 10 месяцев назад
Aa Volvo Badge open aayitulla visual ❤🤗😍 Video editing vere level ✍️
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@ismailck2745
@ismailck2745 10 месяцев назад
@@AutosVlog hi
@ismailck2745
@ismailck2745 10 месяцев назад
@@AutosVlog Bro Rasheed Bhaiyude Number Tharamo
@gifson4280
@gifson4280 10 месяцев назад
Chettaa how to take Volvo license Onnuu paranjuu tharummooo
@enginelovar2183
@enginelovar2183 9 месяцев назад
കാലങ്ങൾ കയുമ്പോൾ എന്റെ garage ലേക്ക് volvo engine പണിക്ക് വന്നാൽ മതിയായിരുന്നു 🥵❤
@martinjosephthomas4271
@martinjosephthomas4271 9 месяцев назад
Volvo okke kooduthalum authorised service aan cheyyarullu.... Maathrom alla... Volvo onnum angane pani varulla😅
@pkprajith958
@pkprajith958 10 месяцев назад
Bro. daf,iveco,man,scania, Renault ..thudagia companykal ethe pole ulla powerfulk truck and trailerkal indiail lunch cheyathe
@vipinchandran9503
@vipinchandran9503 10 месяцев назад
Kuranja price il athiyavisham perf ulla vandi ullappol aalkkar premium segment ilott pokillemn avrude mrktng research teams m vicharikkum
@cineenthusiast1234
@cineenthusiast1234 10 месяцев назад
​@@vipinchandran9503yes volvo sales kuravalle
@unknownanimist2200
@unknownanimist2200 10 месяцев назад
Karanam India is a cost conscious country. They can't afford the price , so entry level low Hp trucks with low maintenance is popular choice
@AutosVlog
@AutosVlog 10 месяцев назад
❤️
@sidhikpalakkal957
@sidhikpalakkal957 9 месяцев назад
ഇൻട്രോ pwolichu 😍👍🏾
@praveenpgec
@praveenpgec 9 месяцев назад
Nice videography 🎉
@VINAYAK.VINAYAK.
@VINAYAK.VINAYAK. 9 месяцев назад
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️വീഡിയോ നന്നായിട്ടുണ്ട് സർ, അത്ഭുതം തന്നെ ❤️
@prorider1717
@prorider1717 10 месяцев назад
Volvo polae man um oru vikaram ayrinu❤❤
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@aneeshbabus2251
@aneeshbabus2251 10 месяцев назад
നമ്മുടെ നാട്ടിൽ ട്രക്ക് ഡ്രൈവിംഗ് പ്രൊഫഷൻ ലോട്ട് വിദ്യാഭ്യാസ മുള്ള പുതിയ തലമുറ വരാത്തത്, കുറെ പഴഞ്ചൻ രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ട്രാൻസ്‌പോർട്ടിങ് കമ്പനി കൾ ഉള്ളത് കൊണ്ടാണ്. അവർക്കെല്ലാം പണം ഉണ്ടാക്കിയാൽ മതി, ഡ്രൈവർ മ്മാരുടെ ജീവിതത്തിനു ഒരു പ്രാധാന്യം ഉം ഇല്ലാ.. ഇതുപോലെ ഫാക്ടറി ഇൻബിൽറ്റ് സൂപ്പർ വെഹിക്കിൾസ് ആയാൽ ഈ പ്രൊഫഷൻ ഇൽ ഒരുപാട് ആൾക്കാർ വരും. അല്ലാതെ ഉള്ള ബോഡി ചെയ്ത 90‰ വണ്ടികളിൽ ഡ്രൈവർ മ്മാരുടെ ലൈഫ് ഒരുമ്മാതിരി ഊമ്പിയതാണ്. അത്തരം ഡ്രൈവർ മ്മാർക്ക് ദേഷ്യആം കൂടുതലും , അതുപോലെ മനസമാധാനവും ഒന്നും കാണില്ല.. ഡ്രൈവർ മ്മാർക്ക് കംഫർട് കിട്ടിയാൽ അവർക്കു ജോബ് ചെയ്യാനും ഒരു ഉത്സാഹം ക്കാണും..
@trooperchick3610
@trooperchick3610 9 месяцев назад
100%
@venkatesh.m1086
@venkatesh.m1086 6 месяцев назад
It would be great if you could share a video about life in Bengaluru volvo truck driver training center
@Vishnu-dh4wk
@Vishnu-dh4wk 9 месяцев назад
Gujarat nin keralathilot 12 wheel vandiku average ton in nth rate kittum.main ayit nthoke evdun oke load ond detail pryavo
@abdulkhader9266
@abdulkhader9266 9 месяцев назад
Thank brother for this very special review. There is no comparison with Indian trucks with Volvo. The latest technology of Volvo, the premium looks, the power and the comfort which the driver gets is something of next level, which gives the feel of a premium car. I am sure that these type of premium trucks are going to give a special respect for the specially trained drivers among the common man. A big salute to the world's best truck manufacturer "Volvo ❤ 💪💪💪👍👍👍
@mahi_talk
@mahi_talk 9 месяцев назад
ലോകത്തു തന്നെ ഏറ്റവും മതിപ്പുള്ള ജോലികളിൽ ഒന്നാണ് ട്രക്ക് ഡ്രൈവർ . അവരാണ് ഒരു രാജ്യത്തെ നിലനിർത്തുന്നത് . അവർക്കാണ് നല്ല ട്രക്ക് നൽകേണ്ടത് . ഇന്ത്യയിൽ മാത്രമാണ് ഇത്രയും അളിഞ്ഞ ട്രക്കുകൾ ഉള്ളത് .
@sir.basilmj
@sir.basilmj 9 месяцев назад
Company cabin
@vcs905
@vcs905 10 месяцев назад
What a editing bro 🫢👏
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@Deepu-dt6sw
@Deepu-dt6sw 9 месяцев назад
Bro adipolyanu program but enthukondanu truckukalile rajavaya poweril man vandiye kurichu video cheyathe
@jithumohan5572
@jithumohan5572 10 месяцев назад
red color il thanne kittillarnno?
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@mohammedjabirpathiyil4405
@mohammedjabirpathiyil4405 6 месяцев назад
feature പറയുന്ന സമയത്ത് engine ബ്രേക്ക്‌ ന്റെ feature പറയാൻ വിട്ടിട്ടുണ്ട്. Engine break വേറെ ലെവൽ.
@MrJinoyjobai
@MrJinoyjobai 10 месяцев назад
കേരളത്തിൽ ആദ്യം വോൾവോ ഇറക്കിയത് ഹരേകൃഷ്ണ ഒരു 25 വർഷം മുൻപ്
@sethupathi6754
@sethupathi6754 10 месяцев назад
ഓഹ് ഒരു ഐറ്റം തന്നെ 🎉
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@UdayaManagalam-fo3kt
@UdayaManagalam-fo3kt 9 месяцев назад
part 2
@AntoMatc97
@AntoMatc97 9 месяцев назад
Pwoli next Volvo FH16 750🔥🔥
@ashwin7332
@ashwin7332 9 месяцев назад
Volvo fm fh King of road 👑watching Tamil Nadu 👍
@sirajudeenzein7428
@sirajudeenzein7428 10 месяцев назад
Volvo safety king ❤
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@vijeeshvijayan6481
@vijeeshvijayan6481 10 месяцев назад
Gcc counties full ee type trucks aan UAE yil Volvl f15 aan kooduthal
@trooperchick3610
@trooperchick3610 9 месяцев назад
FH15 എന്നൊരു മോഡൽ ഇല്ല .. FH16 ആണ്
@a3enterpricesmkt8
@a3enterpricesmkt8 10 месяцев назад
2 varsha mayi Bangalore chjaan odichu kondirkunnu😊😊😊
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@Vishnu-dh4wk
@Vishnu-dh4wk 10 месяцев назад
Bro delhi Gujarat trip polathe trip ntha cheyathe
@Faruz_0046
@Faruz_0046 10 месяцев назад
Very lovely and cute design 😊
@AlexanderAnixAnsuVlogs
@AlexanderAnixAnsuVlogs 10 месяцев назад
FH Series varaan kaathirikkunnooo. ♥♥♥
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
Vila thangilla... FH (16-17 litre) heavy duty indiayil aavashyam illa.. Volvo yude FL light duty 9liter engine aanu.. nammude naattil 5.6-7.2 liter capacity ulla Vila kuranja kunjan engine aanu Ella company ikalum upayogikkunnad... FM medium duty (10.8-12.8 litre) engine te Vila thanne aalkark thangan pattunnillivide.. 85 lakshamanu headinte price, Bharat benz anel 38-42 lakshame vilayulloo.. Volvoyk diesel chilav kuravanennullad janangalk manassilayal maathrame FM thanne click aavullooo..
@ashrafashraf9694
@ashrafashraf9694 9 месяцев назад
Trailer driver vacancy undo volvo truck model 440 odich experience 12 years
@Team_Reaper.
@Team_Reaper. 10 месяцев назад
Still waiting for the mighty fh 16 750hp
@trivandrummallutrucker5476
@trivandrummallutrucker5476 9 месяцев назад
😄❤️നാട്ടിലും ഇറങ്ങട്ടെ മുത്ത്‌
@mansoormansoor7754
@mansoormansoor7754 9 месяцев назад
Poli Volvo 💪🌹🎁
@BEEMSING-d3y
@BEEMSING-d3y 10 месяцев назад
BaratBenz 1917 video cheyyumo
@aneeshaleesha7164
@aneeshaleesha7164 10 месяцев назад
0.57 Robin അല്ലേ opposite പോയത്🤔
@T.C.Logistics
@T.C.Logistics 10 месяцев назад
Gireeshinte Robin alla Ee Robin orange and steel and cream coloril ullathaanou.pinne front glassil Robin Bus Service ennu ezhuthiyittundu.gireeshinte busil glassilum Robin ennu mathre ezhuthu
@NewLinkMediaofficial
@NewLinkMediaofficial 9 месяцев назад
Volvo truck fans around the world must watch this video and share it
@HappyFaz999
@HappyFaz999 9 месяцев назад
Erattupetta alle
@tharunmohan4680
@tharunmohan4680 10 месяцев назад
Bro volvo fh 16 750 truck nammude nattil undo pinne video adipoli ayitunde
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
Volvo FH (16-17liter) indiayil irakkunnilla.. FM medium duty maathrame irangunnulloo
@divinvarghese4518
@divinvarghese4518 9 месяцев назад
Volvo FH ഇറങ്ങട്ടെ ❤
@AJ_M_95
@AJ_M_95 10 месяцев назад
Ee vadi eerattupa Ajmi company vare pokumo?Road conditions!
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️
@ouchithps8427
@ouchithps8427 10 месяцев назад
🔥🔥😍💙
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️
@ouchithps8427
@ouchithps8427 10 месяцев назад
@@AutosVlog ❤️❤️❤️
@sree7510
@sree7510 9 месяцев назад
ആദ്യത്തെ ഒന്നും അല്ലേ......പണ്ട് കൈരളി granites enna കമ്പനിക്ക് വോൾവോ ട്രെയിലർ ഉണ്ടായിരുന്നു... 2 എണ്ണം...... ചുമ്മാ എന്ത് നീ കണ്ടാലും കേരളത്തിൽ ആദ്യം, ഇന്ത്യയിൽ ആദ്യം....ആരും ഒന്നും കാണാത്ത പോലെ.....
@AmeenNsaleena
@AmeenNsaleena 9 месяцев назад
😂
@suryakiran3106
@suryakiran3106 10 месяцев назад
VOLVO ❤️‍🔥
@kl12machanzz34
@kl12machanzz34 10 месяцев назад
സൂപ്പർ വീഡിയോ...❤❤❤🎉🎉
@vijeeshvijayan6481
@vijeeshvijayan6481 10 месяцев назад
Watching from Dubai
@senatorofutah
@senatorofutah 10 месяцев назад
World class truck
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@VKP-i5i
@VKP-i5i 10 месяцев назад
21:06 Look at the road ❤ well done LDF ❤
@T.C.Logistics
@T.C.Logistics 10 месяцев назад
Well done EKK INFRASTRUCTURE LIMITED 💪😎
@VKP-i5i
@VKP-i5i 9 месяцев назад
@@T.C.LogisticsYes on contract of State Government lead by LDF ❤😊
@prasith_p4114
@prasith_p4114 10 месяцев назад
9:27 പ്രധനമായും ഐറോഡാനമിക് ന് അല്ല ഡിസൈൻ ചെയ്തിരിക്കുന്നത്... എന്തെങ്കിലും തരത്തിൽ കേബിൾ റോഡിന് cross ആയിട്ടുണ്ടെകിൽ അതിനെ.. ബാക്കിലുള്ള കണ്ടെയ്നർ തടയാതിരിക്കാൻ ആണ്
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
Da, bhudhimaane😂
@prasith_p4114
@prasith_p4114 9 месяцев назад
@@ansarmutukaran9988 എന്ത്‌ ചെയ്യാനാ ഞാൻ ഇങ്ങനെ ഒര് ബുദ്ധി ഉള്ളവനായി പോയി
@rishadneelengal2392
@rishadneelengal2392 10 месяцев назад
Super bro
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️
@sureshamin5245
@sureshamin5245 9 месяцев назад
Watching from karnataka❤🔥
@mifraah_photography
@mifraah_photography 9 месяцев назад
0:57 robin 😂
@aneeshkutty9297
@aneeshkutty9297 9 месяцев назад
Safety and comfort anu main
@sujithonamthuruth
@sujithonamthuruth 10 месяцев назад
❤🎉 first vedio
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@mindfreektech
@mindfreektech 10 месяцев назад
Very nice video ❤
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️
@mindfreektech
@mindfreektech 10 месяцев назад
Thank you
@senatorofutah
@senatorofutah 10 месяцев назад
Brother is this lorry 🚚 left hand or right hand drive
@virtuousman794
@virtuousman794 10 месяцев назад
Right hand drive , it's mandatory here in India..
@abduljaleeleddeer1730
@abduljaleeleddeer1730 10 месяцев назад
Ithilum powarfull aaya volo fh 500 hp vandi 2014 muthal njan odikkaan thudangiyittund. Ividonnum oru classum illaa 😂😂😂
@jishnuprasad4175
@jishnuprasad4175 10 месяцев назад
🔥🔥🔥🔥
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️
@sravlogesbysravan
@sravlogesbysravan 10 месяцев назад
Oru load review cheyane
@Sneakylaven-09
@Sneakylaven-09 4 месяца назад
What is the price on road??
@sushaanthsrinivasan3022
@sushaanthsrinivasan3022 9 месяцев назад
Need to bring more foreign trucks to india to improve how indian trucks are made.
@Bibin_Babu
@Bibin_Babu 10 месяцев назад
❤Ajmi
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️❤️
@ziyadr
@ziyadr 10 месяцев назад
bro ith CBU aano?
@Lifenrid106
@Lifenrid106 10 месяцев назад
Bro break drum ano disc aano?
@vishnuk.v9662
@vishnuk.v9662 9 месяцев назад
Disc
@Abhijith920
@Abhijith920 9 месяцев назад
Eth Njan ennale kand collegeil ninn erangiyappo. Road Presence oru reskshayum illa🥵👌🏻
@jominjoychacko
@jominjoychacko 10 месяцев назад
ഇത്രേം നല്ല വണ്ടിയിൽ ഇനി MVD മാമന്മാരുടെ വക സ്പീഡ് ഗവർണർ വെക്കുമല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് സങ്കടം😢
@VKP-i5i
@VKP-i5i 10 месяцев назад
Rules should be followed bro no questions ❤
@sunishkuruvilla9048
@sunishkuruvilla9048 10 месяцев назад
Ella rajyathum speed limit undu chila rajyathu 80 lock aanu chila rajyathu 100 mattu chiladathu 105 locked aanu Athu angane aanu. No truck on right line sign um kandittundu
@rustinpeter2193
@rustinpeter2193 9 месяцев назад
Da, ne gulfilo, europeilo pogumbol odometer full aaagum vidham 200 mph motham kayatti oodiko? Ela rajyathum und ee speed governor
@jominjoychacko
@jominjoychacko 9 месяцев назад
@@rustinpeter2193 ividuthe pole vrithiketta limiter alla. Ath vech odikunnavarke athinte budhimit ariyuu
@rustinpeter2193
@rustinpeter2193 9 месяцев назад
@@jominjoychacko njan canadayil truck oodika. Evidayum naatilum truck oodichitund. Oru differenceum illa. Enthannu ee vrithiketta limiter ennu udeshichath?
@4techtipsmalayalam70
@4techtipsmalayalam70 9 месяцев назад
Njaan Saudia yill fh oodirunne
@subhashkariazhath4139
@subhashkariazhath4139 8 месяцев назад
കേരളത്തിൽ ആദ്യത്തെ വോൾവോ ട്രക്ക് ഹരേകൃഷ്ണ ട്രാൻസ്‌പോർട് ആണ് ത്രിശൂർ പറപ്പൂർ സ്വദേശിയാണ് ഓണർ
@shankerkrishnamoorthy290
@shankerkrishnamoorthy290 10 месяцев назад
U hv Volvo driving license
@shanto_bency246
@shanto_bency246 10 месяцев назад
Volvo👍❤️
@AutosVlog
@AutosVlog 10 месяцев назад
❤️❤️❤️❤️❤️
@abuthahirpkd3871
@abuthahirpkd3871 10 месяцев назад
Volvo truck mass aanu too
@Deepu-dt6sw
@Deepu-dt6sw 9 месяцев назад
15 varshamayi gulfil jolicheyunnu .athil man vandiye vellan oru vandiyum erangiyittilla Volvo man anu competition varunnathu engilum orupadi man thanne munpil vandiyude power anu paranjathu
@athulrag345
@athulrag345 2 месяца назад
ആഹാ ഇതൊക്കെ കാണുമ്പോൾ സഹദാപം തോനുന്നു ഇതുപോലുള്ള ട്രക്കുകൾ മറ്റുരാജ്യങ്ങളിൽ കളിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിന് മോളിൽ ആയി ഇവിടെ ഇപ്പോഴും 2024ൽ ഓരോന്ന് കൊണ്ടുവരുന്നെ ഉള്ളു എല്ലാത്തിലും കേരളം 10വർഷം പിറകിൽ ആണെന്ന് പറയുന്നത് എത്ര വലിയ സത്യം😢 ഇതൊക്കെ കാണുമ്പോ ദേഷ്യം വരുന്നു
@major2707
@major2707 Месяц назад
Money 😁
@robinsunny9009
@robinsunny9009 10 месяцев назад
6 ltr engine 12000cc..?
@ansarmutukaran9988
@ansarmutukaran9988 9 месяцев назад
12.8 litre engine (12800cc)... 6 cylinder ennaavum udheshichad... 6 liter engine (6000cc aanallo)
Далее
БЕЛКА РОЖАЕТ#cat
00:19
Просмотров 1 млн
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 202 тыс.
AJMI FOODS DIRECTOR RASHID KA / TM HARSHAN | INTERVIEW
24:16
БЕЛКА РОЖАЕТ#cat
00:19
Просмотров 1 млн