Тёмный

Kerala And Punjab girls TUG OF WAR 

SHRIHARI CHANNEL
Подписаться 4 тыс.
Просмотров 732 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@visakvc4622
@visakvc4622 Год назад
Need to improve coaching
@rasinmuhammed2720
@rasinmuhammed2720 2 года назад
സ്വന്തം നാട്ടിലെ മിടുക്കികളെ ഇത്രയും കളിയാക്കി രസിക്കുന്ന മലയാളി വർഗം. 😐 മുന്നത്തെ വർഷം പഞ്ചാബിനെ തോൽപിച്ചിട്ടും ഉണ്ട്.. Well fought girls.. keep going 👏
@satthiymkpm1006
@satthiymkpm1006 Год назад
മൈരാണ്
@sahayathrikan...8515
@sahayathrikan...8515 2 года назад
ശാരീരികമായി കുറച്ച് ബലം കൂടിയവർ പഞ്ചാബികൾ തന്നെയാണ് --അത് അവരുടെ പ്രകൃതം അങ്ങനെയാണ് പ്രദേശികമായി മനുഷ്യർക്ക് ശാരീരികമായ വ്യത്യാസങ്ങളുണ്ട് ..മലയാളിക്കുട്ടികൾ നന്നായി പൊരുതിയിട്ടുണ്ട് അതുതന്നെ വലിയ അഭിമാനം ..
@jaskaransingh8476
@jaskaransingh8476 2 года назад
Thank you for this complement 😊
@renjithkj4453
@renjithkj4453 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MIlVDa83ytg.html 🤣apo itho
@rakeshraju509
@rakeshraju509 Год назад
No
@rakeshraju509
@rakeshraju509 Год назад
They must have sent a better team...
@johnsonpthomas3432
@johnsonpthomas3432 11 месяцев назад
പുരുഷന്മാരിൽ ശരിയാ... സ്ത്രീകളിൽ അങ്ങനെ ഉണ്ടെന്ന് തോന്നുന്നില്ല
@vasandasdevichidambram
@vasandasdevichidambram 2 года назад
Punjab women are called the lionesses. Fearless warriors. Congratulations 👏and also to the kerala girls 👏
@shajahanpilakkal3549
@shajahanpilakkal3549 2 года назад
പോട്ടെ മക്കളെ കുഞനുജത്തിമാർക്ക് അഭിനന്ദനങ്ങൾ
@whitepanther3727
@whitepanther3727 2 года назад
Myr🤣naanam keduthanaayitu
@arvindersinghhaveli9713
@arvindersinghhaveli9713 Год назад
Kerala girls tried their best. They lack just 'BOLE SO NIHAAL , SAT SRI AKAL' slogan. No matter PUNJAB or KERALA, both are INDIAN. BEING A PUNJAB RESIDENT, I APPRECIATE KERALA GIRLS EFFORTS TOO.
@thepalebluedot4171
@thepalebluedot4171 Год назад
Why bring your religion in sports bruh ? We too have a traditional war cries but it's secular & religion neutral but yet powerfully motivating.. Punjabi team may even consist of people from other religions, so your warcry may not be that psychologically motivating to them it may even be a de-motivating factor. So religion is personal please keep it a personal matter for the sake of this nation...🇮🇳 Jai Hind.
@BakshishSingh-wn5mx
@BakshishSingh-wn5mx Год назад
45
@payoorj
@payoorj 11 месяцев назад
While your appreciation is welcomed, the slogan and beliefs is unnecessary to the whole sport. Our beliefs and faith is private and should be kept inside the four doors. Education is key for the growth of humanity, superstitions and belief systems does not have a role whether it's a sport or a war.
@tonygabrielmandy387
@tonygabrielmandy387 2 года назад
Hardwork of Kerala Team girls Congrats
@rajendranpillai358
@rajendranpillai358 2 года назад
നെല്ല് തോറ്റു ഗോതമ്പ് ജയിച്ചു. 👍👍👍
@newmalayalammovies123
@newmalayalammovies123 2 года назад
2022ൽ കാണുന്നവരുണ്ടോ😄😄??
@jaskaransingh8476
@jaskaransingh8476 2 года назад
Yes I am watching it in 2022
@shefeenakassim6434
@shefeenakassim6434 Год назад
Ys i m also
@suhaibmuhammad6203
@suhaibmuhammad6203 2 года назад
ചോറും ചപ്പാത്തിയും തമ്മിലുള്ള വ്യത്യാസം😂😂
@yahaha3339
@yahaha3339 2 года назад
The difference between tough village girls from Punjab & pampered Kerala girls from expensive boarding schools
@lostjam7644
@lostjam7644 2 года назад
@@yahaha3339 yeah you can say that, but keralites are not City born peoples they know deep well about their mountains and mother nature. Even cities in kerala have that beauty of nature. Its not keralites's advantage, it just India's deep natural beauty .
@user_1630
@user_1630 2 года назад
Bhai asa kuch ni hai Kerala ki team ki bhot bdiya practice hoti hai .or 4,5 saalo se humesha postion laari hai Kerala .adhiktrr position delhi punjab Kerala ki hi aati hai kabhi koi first toh koi second third. Prr jitti ye teame hi hai adhiktrr
@sangamam6941
@sangamam6941 2 года назад
നെല്ലുകുത്തിയ ചോറാണെങ്കിൽ, ചപ്പാത്തി മാറിനിൽക്കണം 😄😄👌👍🙏🏻
@wintersummer4468
@wintersummer4468 2 года назад
@@lostjam7644 dont say know. The old generation knew it. The current generation is over pampered by thr stupid parents and they are brought up like gini pigs and broiler chickens 😂. They dont even know how to run and save themselves if a situation occurs. 😂😂😂😂 So the current generation is made physically weak by stupid bew generation parents. Admit it
@martinjeaks
@martinjeaks 2 года назад
മലയാളി കുട്ടികൾ താണ് വീണ് ഉദ്യോഗസ്ഥരുടെ കാല് പിടിക്കുന്നു. പഞ്ചാബ് പിള്ളേരെ കണ്ട് പഠിക്ക്. ചാച്ചര കേരളം. നാണക്കേട്.
@s.kishorkishor9668
@s.kishorkishor9668 Год назад
ശരിയാണ് ഞാനും ശ്രദ്ധിച്ചു നാണക്കേട്
@RameshR-mw1iw
@RameshR-mw1iw 2 года назад
It's not important who win who lose. It's important to participate.
@s.kishorkishor9668
@s.kishorkishor9668 2 года назад
That is the Spirit of Olympics
@Rukailath
@Rukailath Год назад
Naturally Strong Punjabians tanneya... Nammale kuttigal nannai maximum effor itt Malsarichu....❤️
@gradient6654
@gradient6654 2 года назад
ഇനി ലോകം അറിയ പെടുന്ന ടീം ആകാനുള്ള പ്രേത്നം ഇവുടുന്നെ തുടങ്ങി... 🔥... നമ്മുടെ കേരള ടീം.... They are motivated... 👍
@vmwsree
@vmwsree 2 года назад
Kerala team has been winning tug of war so long..
@evfrancis5919
@evfrancis5919 2 года назад
Kerala girls were disorganised !!! They don't have even enough gap between players!! So that they were struggling to move !! Their body posture was not right to apply their power !!!
@vimalvml4883
@vimalvml4883 2 года назад
Precisely.
@shanmugamsubramaniam8652
@shanmugamsubramaniam8652 2 года назад
Very exciting contest, my appreciation to both the teams.👍🤩
@jovk8087
@jovk8087 2 года назад
കൈകൊണ്ട് ചൂലുപോലും പിടിക്കാത്ത പിള്ളേരെക്കൊണ്ട് വടം പിടിപ്പിക്കാൻപോയവനെ ആദ്യം അടിക്കണം
@johnwolfwolf3656
@johnwolfwolf3656 Год назад
நமது தென்னிந்திய பெண்கள் நல்ல போராளிகள் வாழ்த்துக்கள் ❤❤❤
@rishanarishana3320
@rishanarishana3320 Год назад
In team kerala one girl look like South actor rashmika
@jayarajvivekanandan6041
@jayarajvivekanandan6041 Год назад
கேரளா மீண்டு வருக பஞ்சாப் வாழ்த்துகள்
@syamalancm9259
@syamalancm9259 2 года назад
നടക്കു ല മക്കളെ പഞ്ചാബിനോട് അവിടുത്ത ഭക്ഷണവും പ്രകൃതിയും തന്നെയാണ്
@niceguy3099
@niceguy3099 Год назад
മലയാളി കുട്ടികൾക്ക് പിന്തുണ കേരളത്തിൽ ശരീരം സൈന്ദര്യത്തിനും ഉപഭോഗത്തിനും ഉള്ള ഉപകരണം മാത്രമാണ്.... ആരോഗ്യം, ശക്തി അഡ്വാനം, സ്പോർട്സ് ഒക്കെ പിനീട്...
@ponnuunny6407
@ponnuunny6407 2 года назад
കാവിലെ പാട്ട് മത്സരത്തിന് കാണാം 😂😂😂
@1234Akr
@1234Akr 2 года назад
, പരിതാപകരം, ജയത്തിലും തോൽവിയിലും അല്ല കാര്യം, കേരള ടീമിന്റെ പ്രവർത്തനം കണ്ടാൽ അറിയാം അവർക്ക് ജീവിതത്തിൽ ഒരിക്കലും പരിശീലനം കിട്ടിയിട്ടില്ല, വടംവലിയുടെ എബിസിഡി പോലും അറിയില്ല, ഒരു ട്രിക്ക് അറിയില്ല 100% ഉറപ്പാണ് കോച്ച് ക്വാളിഫൈഡ് അല്ലാതെ, പി എസ് സി വഴിയോ അല്ലാതെയോ വന്ന നോമിന്റെ വന്ന ഏതോ സഖാവാണ്, പരീക്ഷാ പേപ്പറുകൾ ചോർത്തി കൊടുത്തും.,.. പിഎസ്സി മെമ്പർമാർ പാർട്ടിക്കാർ ആവുകയും ചെയ്യുമ്പോൾ നമ്മുടെ വിദ്യാഭ്യാസ നിലവാരവും.... സ്പോർട്സ് നിലവാരവും ഇങ്ങനെ ആയില്ലെങ്കിൽ അത്ഭുതമുള്ളൂ...... കേരളം വിജയിക്കട്ടെ, മയക്കുമരുന്ന് മാഫിയ വിജയിക്കട്ടെ, സ്വർണ്ണക്കടത്ത് മാഫിയ വിജയിക്കട്ടെ, അവരിൽനിന്ന് കാശ് വാങ്ങി കേരളത്തിലെ വ്യവസായ ങൾ കൾ തകർക്കുന്ന പാർട്ടിക്കാർ വിജയിക്കട്ടെ..... കേരളം ഉപഭോക്ത സംസ്ഥാനമാണെന്നുള്ളരാഷ്ട്രീയ അടിമകളുടെ കപടത നമുക്ക് ഏറ്റു പറയാം..........
@Gurdeepsingh-hx5tf
@Gurdeepsingh-hx5tf 10 месяцев назад
Proud of you daughters of Panjab.. Deg-Teg Fateh…
@satishkamtikar958
@satishkamtikar958 2 года назад
Technique of Kerala team was totally wrong When other team is pulling the team should ground and defend Not try to pull If they do they will exhaust their energy and get tired. Let the opponent pull and you defend by grounding your feet. When the opponent gets tired after pulling sometime then they should pull That's the texhnique
@saifukalliyil3737
@saifukalliyil3737 День назад
കേരളം തോൽക്കാൻ ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടാണ് അല്ലാതെ അവർ പവർ ഇല്ലാത്തോണ്ടല്ല. ... ഒറ്റ നോട്ടത്തിൽ തന്നെ പഞ്ചാബിനേക്കാൾ തെറ്റുകൾ കേരളം ആണ് ചെയ്തത്. ... എന്തായാലും മുന്നേറുക 👍👍👍👍
@ratheeshgovindh2784
@ratheeshgovindh2784 2 года назад
മത്സരങ്ങൾ ഇനിയും ഉണ്ടല്ലോ അടുത്ത മത്സരത്തിൽ കാണാം. ഇത് സത്യം. സത്യം. സത്യം
@yahaha3339
@yahaha3339 2 года назад
Those skinny Punjabi girls harderned by tough village work managed to defeat those stocky Malayali girls who have been eating fast food & living pampered lifes in the Gulf or going to expensive boarding schools in Kerala with their parents $$$$$.
@nikhilkerala5599
@nikhilkerala5599 2 года назад
@@yahaha3339 who told u this bullshit punk. Do not spit a word if u dnt knw abt anything or anyone
@tylerdavidson2400
@tylerdavidson2400 2 года назад
@yahaha: Boarding school gorls don’t compete in this competition. And Kerala girls are champions in Athletics.
@safeer8925
@safeer8925 2 года назад
ചപ്പാത്തി ജയിച്ചു കിറ്റ് തോറ്റു 🤣
@shanilsuji1762
@shanilsuji1762 2 года назад
തറ കമൻറ്, suits your gene
@user-xq8xf2xn8y
@user-xq8xf2xn8y 2 года назад
മൂരി spotted
@vijays667
@vijays667 Год назад
പോടാ ഉചാളി
@babumrjyo
@babumrjyo Год назад
............. Mone ഈ കമന്റ്‌ ന് ഇഷ്ടം പോലെ പൂരിപ്പിക്കാം 😜
@user-xq8xf2xn8y
@user-xq8xf2xn8y Год назад
@ safeer മൂരി ഇറച്ചി കൊടുത്താലോ
@stephenvarghese3657
@stephenvarghese3657 2 года назад
കാലേൽ തൊട്ടു വണങ്ങുന്ന ദുരാചാരം അവസാനിപ്പിക്കണം
@Prabees
@Prabees 2 года назад
Kanjiyum chapathiyumm.. thanillullaa. Oru diffrance .... 😭😭😭😭😭
@jopanachi606
@jopanachi606 2 года назад
Good job both teams, we are all Indians
@vineshkumar34
@vineshkumar34 Год назад
ആണുങ്ങളുടെ ഉശിരുള്ള പഞ്ചാബ് പെൺകുട്ടികൾ 💪 💪
@selveeswaran185
@selveeswaran185 2 года назад
both are physically not equal ..obviously most big girls present in Panjab..
@srinath8183
@srinath8183 2 года назад
പൊരോട്ടേം ബീഫും കഴിച്ച് ഈ കോലത്തിലായി..........
@John_Honai
@John_Honai 2 года назад
നമുക്ക് വലിക്കാൻ അറിഞ്ഞൂട, തള്ളാനേ അറിയൂ.😁
@ushnishdas4596
@ushnishdas4596 2 года назад
Bravo Indian girls 🐅
@eyememyself6307
@eyememyself6307 2 года назад
The real.powerful people of 2 states ..
@sajanthomasind2505
@sajanthomasind2505 2 года назад
Kerala coach's were more interested in posing for photos. Hmmm
@viewpointniju9448
@viewpointniju9448 2 года назад
പഴം കഞ്ഞി ,ചമ്മന്തി vs റൊട്ടി ,ഡാൽ
@abdunnaushad9751
@abdunnaushad9751 2 года назад
ചോറും മോളഗ് ഇട്ട മത്തി കറി കേരള ഹ ഹ ഹ Punjab full തൈരും റൊട്ടിയും Power
@arunck6782
@arunck6782 2 года назад
warm up കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോ മലർത്തും എന്ന്...മലർ
@gamingwithathex9025
@gamingwithathex9025 2 года назад
തോൽവി വിജയത്തിന്റെ മുന്നോടി.
@ashwanikumar6889
@ashwanikumar6889 10 месяцев назад
I am very proud my punjabi girls 👌👌👍👍🙏
@dixonnm6327
@dixonnm6327 2 года назад
ബ്രോയ്ലറും, നാടനും തമ്മിലുള്ള അന്തരം ഇതാണ്
@sarbjeetsinghmaan
@sarbjeetsinghmaan Год назад
The lionesses of Punjab did not know this 🤘🤘🤘
@mangalanandansukumaran2475
@mangalanandansukumaran2475 2 года назад
Kerala girls good try.
@bosshum3811
@bosshum3811 2 года назад
Lassi, Thandoori roti, ghee, chicken, dal. Plus Gusti, exercise. Ithokke ulla Punjabis inte edukkel valla rakshyum undo.
@DelvisJPS
@DelvisJPS 2 года назад
True.
@damodaranchoyikandiyil6944
@damodaranchoyikandiyil6944 2 года назад
ആ kochine അവിടെ നിന്നും മാറ്റണം ഒന്നുകൂടെ ട്രെയിനിങ് കൊടുത്തിരുന്നെങ്കിൽ 100% കേരളം ജയിച്ചേനെ 🥰🥰
@jkj1459
@jkj1459 2 года назад
KERALA NOT GRIPPING ON GROUND GRIP ON GROUNGD IS THE KEY
@RobinSingh-lb8ug
@RobinSingh-lb8ug Год назад
Congratulations punjab team 👏👏💯🙏
@Exploringtheworldforyou
@Exploringtheworldforyou 2 года назад
പിള്ളേരെ ജിമ്മിൽ വിട് പൊളിക്കും, നല്ല ഡയറ്റും വേണം.
@jeetasidhu1992
@jeetasidhu1992 Год назад
Kerala good work i love kerala
@jamesbluntjamesblun1
@jamesbluntjamesblun1 2 года назад
Kerala Girl's Kanji kudicho?
@sijokochupaleyath1027
@sijokochupaleyath1027 2 года назад
കുറച്ചൂടെ ബർഗർ പിന്നെ കുറച്ചു പിസ്സ പിന്നെ ഒരു കോക്കും.. എന്നിട്ട് വലി🥱 പഞ്ചാബികൾ രാവിലെ ഒരു ലിറ്റർ പാലും പരുപ്പും ചപ്പത്തിയിൽ നെയ്യും ചേർത്ത് ഒരു പിടുത്തം അപ്പോ പിന്നെ ആരു ജയിക്കും
@asifsaheer3679
@asifsaheer3679 2 года назад
Ayn thante makkalalla ivde valiche.... Maasagalolam training cheydh... Kashtappet... Fdum kaaryagalokke proper sett cheydh... Dream achieve cheyyan vendi raavum pakalum illand kashtapetta kutyela adh... Thanikokke roomile bedil sughichirunn immadhiri yhonnivaasam ezhudhi vdaam... Avar kashtapetta kashtappad nthaann ariyanel minimum morning enich just oru round oodelum chey... Sub districtum, avdnn 14 district panghedukinna state meetum kazhina avar kerala Jersey idane... Alland verdhe kitanalla adh...Idh sports aanu result nthum aavam...ee team win cheydhirnnel idhonnum aavulaayirnnallo varthaanam...
@gopika3935
@gopika3935 2 года назад
ഈ പിള്ളേർ എന്നാത്തിനാ കാലിൽ തൊട്ടു തൊഴുന്നത് ?? മലയാളികളുടെ വില കളയാനായിട്ട്.എന്നിട്ട് നോക്കുവാ പഞ്ചാബികൾ കാലു പിടിക്കുന്നുണ്ടോ എന്ന് 😂😂. പഞ്ചാബി പിള്ളേർ ആരുടെയും കാലിൽ തൊട്ടു തൊഴുന്നില്ല .. പഞ്ചാബികൾ സ്വന്തം വില കളയില്ല.. ഒൺലി ഷേക് ഹാൻഡ് മാത്രം .. ഇത് പഞ്ചാബികളുടെ ഒരു പ്രത്യേകതയാണ്.. ഒരു മനുഷ്യന്റെ മുന്നിലും തല കുനിക്കാതെ നിവർന്നു നിൽക്കാൻ അവർ ഇഷ്ടപ്പെടുന്നു.. തോറ്റത് അല്ല വിഷയം നമുക്ക് ഒരു Standard ഉണ്ട് അത് കളയരുത്..
@shameemart3434
@shameemart3434 2 года назад
realy 100%
@rajdawson2800
@rajdawson2800 2 года назад
SHAMEFUL and degrading , feet being touched ... that official should be punished .....
@minisungeadawiya3642
@minisungeadawiya3642 2 года назад
සුපිරි විඩියෝව ❣️👍🇱🇰💙
@ansafpalliyalil4611
@ansafpalliyalil4611 2 года назад
Tug of war national pattam etavum adhikam swanthamaakeettundakuva keralam aan
@user-dj6xz2rp4c
@user-dj6xz2rp4c 10 месяцев назад
Congratulations 👏
@deepababu5522
@deepababu5522 2 года назад
സാരമില്ല പൊരുതി തോറ്റു. 👍
@malluirani2223
@malluirani2223 8 месяцев назад
Well tried my sisters🌹
@dass55436
@dass55436 2 года назад
Very well tried
@chad9861
@chad9861 Год назад
Wah . congratulations to both teams!
@ajm9094
@ajm9094 2 года назад
Depending on who spend more time on studies here, i'm sure Kerala girls would spend more time on studies and less time on sports and it might be the opposite in Punjab. Sports is just a time pass in Kerala not some serious stuff to live by and Punjab is more concentrated in sports thing, so it's natural that Punjab will stand ahead.
@midhunt1596
@midhunt1596 2 года назад
Shaji attane vilikyanooo Shaji pappaaaaaa
@asifsaheer3679
@asifsaheer3679 2 года назад
Well played both teams ❤️
@edwardspencer9397
@edwardspencer9397 2 года назад
6:53 Oh Gooddddddduuu... LOL
@Ban3dfg
@Ban3dfg 2 года назад
Well tried girls 👧 😊
@harisaa1587
@harisaa1587 2 года назад
അരിയും😆 ഗോതമ്പും 🫢
@bineeshthomass
@bineeshthomass 2 года назад
ഫുഡ് ന്റെയും കോപ്പിന്റെയും ഒക്കെ കാര്യം പറഞ്ഞു ഇവിടെ കമെന്റ് ബോക്സ് ൽ കിടന്നു കരയുന്നവൻമാർ , ഈ കുട്ടികൾ അഥവാ ജയിച്ചിട്ട് വന്നിരുന്നെങ്കിൽ എന്നാ പറഞ്ഞേനെ 🙄 അവർക്ക് നല്ല ട്രെയിനിങ് കിട്ടാത്തൊണ്ട് ഒള്ള കുഴപ്പമോ എന്തും ആയിക്കൊള്ളട്ടെ , അവർ നമ്മുടെ സംസ്ഥാനത്തെയോ സൗത്ത് ഇന്ത്യയെയോ പ്രതിനിതീകരിച് പോയത് അല്ലെ 🙄 ആ കുട്ടികളും അവരുടെ വീട്ടുകാരും കൂട്ടുകാരും ഒക്കെ ഈ വീഡിയോ കാണുന്നുണ്ട് , ഈ കമെന്റ് കൽ ഒക്കെ കാണുമ്പോൾ ഉള്ള ആകുട്ടികളുടെ മാനസികാവസ്ഥ ഒന്നു മനസിലാക്കണം ... 2007 ൽ ഏഷ്യ cup നേടിയത് ഇറാഖ് ആണ്. അപ്പോൾ അവരുടെ രാജ്യം അമേരിക്ക തകർത്തു തരിപ്പണം ആക്കി കൊണ്ടിരിക്കുവാ. 2018 ൽ സിറിയ world cup പ്ലേ ഓഫ് കളിക്കുമ്പോൾ അവരുടെ രാജ്യത്തു ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടിക്കൊണ്ടിരിക്കുവാണ് , അന്ന് 130 കോടി ജനസംഖ്യ ഉള്ള , ചോറും ചപ്പാത്തിയും ബിരിയാണിയും ഒക്കെ കേറ്റിയിട്ട് ചെന്ന നമ്മൾ ഏഴു അയലത്ത് പോലും എത്താതെ പുറത്തായി , അപ്പോളാ😏
@sarangbmohankannans9425
@sarangbmohankannans9425 2 года назад
അതാന്ന്, എന്റെ സിസ്റ്റർ ഇൻ ലോ ഒക്കെ പോയി പഞ്ചാബിനെ മലർത്തി അടിച്ചിരുന്നു. പത്രത്തിൽ കാര്യമായി വാർത്ത വരാത്തത് കൊണ്ട് ആരും അറിഞ്ഞില്ല എന്നേ ഉള്ളൂ.
@bineeshthomass
@bineeshthomass 2 года назад
@@sarangbmohankannans9425 നമ്മടെ ചാച്ചാര കേരളത്തിന്റെ കുഴപ്പം അതാണ് സഹോ ...
@shreejithshaji7418
@shreejithshaji7418 2 года назад
God bless you ☺️❤️
@sajeevcr1913
@sajeevcr1913 2 года назад
Punjab v/s KFC girls 🤭🤭
@YISHRAELi
@YISHRAELi 2 года назад
Good fight. Less training.
@jobyjacob9578
@jobyjacob9578 2 года назад
Punjabis for sure
@sudheerappu2194
@sudheerappu2194 2 года назад
Attitude മാറണം. കുട്ടികളുടെയല്ല, അധികാരികളുടെ 😡
@Meenaksi369
@Meenaksi369 2 года назад
North Indian food means passion and very selective with good nutrients, but south indians food means addicted for taste no matters health and nutrition value🤣🤣🤣🤣
@Meenaksi369
@Meenaksi369 2 года назад
See that south Indian kerala coach that fellow himself in lazy bulky DUBAKUR only we can his tummy, and see north Indian coach he is jumping which this fellow can't stand straightly atleast
@tylerdavidson2400
@tylerdavidson2400 2 года назад
Lol, No. Keralites eat beef and fish which is much more nutritious than any North Indian food.
@Meenaksi369
@Meenaksi369 2 года назад
@@tylerdavidson2400 that is nutritious but eating methods kills every nutrition value
@tylerdavidson2400
@tylerdavidson2400 2 года назад
Eating Method? Lady, check who rules Indian Athletics .😂😂😂
@Meenaksi369
@Meenaksi369 2 года назад
@@tylerdavidson2400 ruling athletes won't use kerala method food
@jamesraj6531
@jamesraj6531 2 года назад
1: 24 Why he is putting his hand on player's shoulder ? He is so weak his hand need support?
@amaldev1410
@amaldev1410 2 года назад
🙌🙌🙌🙌🙌
@mazharaltaf4899
@mazharaltaf4899 2 года назад
Yo can not beat Punjab girls, because they eat desi ghee.
@traditiontamil4545
@traditiontamil4545 3 года назад
Nice
@miss_lolita7704
@miss_lolita7704 2 года назад
I knew from the beginning,😅
@yennaamme
@yennaamme 2 года назад
Which team
@miss_lolita7704
@miss_lolita7704 2 года назад
Punjab ofcourse
@AnasAnas-tp2zc
@AnasAnas-tp2zc 2 года назад
Njan chapathi thinarilla chor aanu thinnunathe athoknd enik Hindi ariyanum padilla
@Harmony00732
@Harmony00732 2 года назад
തോറ്റു വന്നിരിക്കുന്നു നമ്മുടെ മക്കൾ ഖഷീണം മാറാൻ പാല് കൊടുക്കൂ
@roshinmathew9155
@roshinmathew9155 2 года назад
Chore nte balam pinnede ulla malasarangalil allvnmrum arinjathaa...kerala🔥
@chandrasegaran4354
@chandrasegaran4354 2 года назад
Congrats to all.Best wishes to Winner team.
@hsnagokekhehra2119
@hsnagokekhehra2119 Год назад
Both team up
@anshabek1364
@anshabek1364 2 года назад
Punjabi👌💪
@bluefox6302
@bluefox6302 2 года назад
Stay chyithuu roppil kedannu valicharumnakil avaree edukkamayirunnu . Nalla Play arunnu kozhapp illa adutha paravisham edukkum
@aaa2550k
@aaa2550k 2 года назад
കാൽ നമസ്കരിക്കുന്ന എന്തിനാ ? ഇതൊക്കെ ചെയ്യേണ്ട ഒരു കാര്യവും ഇല്ല. എതിർ ടീം ചെയ്തില്ലല്ലോ
@jkj1459
@jkj1459 2 года назад
THAT COACH IS THE PROBLEM DONT KNOW THE GAME OF FRICTION
@jayadevanc5747
@jayadevanc5747 Год назад
Well tried
@Sebastian-fm3ek
@Sebastian-fm3ek 2 года назад
Gud luck next tym✌️
@ullasabu4635
@ullasabu4635 2 года назад
കാലുപിടിക്കുന്നത് കണ്ടോ മറ്റെ ടീം അത് ചെയ്യുന്നില്ല
@TulunadVlogs-sd6de
@TulunadVlogs-sd6de Год назад
Ground ney alley vandhichadh
@samraj3179
@samraj3179 10 месяцев назад
Looks like Chapati and Ghee is a potent combination.
@devd2335
@devd2335 2 года назад
ഫോട്ടോ എടുപ്പ് ടൈമിൽ കേരള കോച്ചിന്റെ കൈ വെപ്പ് ഒരു ശെരിയില്ലല്ലോ 😒
@deepakrkurup1750
@deepakrkurup1750 Год назад
പെൺപുലികൾ💪🏼👌🔥💖
@rakeshraju509
@rakeshraju509 Год назад
Kurachu koodi weightum fitnessum ullavare vidamayirunnu
@OptimumConsulting
@OptimumConsulting 2 года назад
Kerala vs Punjabi girls....the result is obvious....dhal roti vs rasaam......No competition... It like a competition between Somalia and Samoan...
@tylerdavidson2400
@tylerdavidson2400 2 года назад
No Keralites eat Rasam. They eat beef and hence they rule Indian Athletics.
@OptimumConsulting
@OptimumConsulting 2 года назад
@@tylerdavidson2400 Holy Cow !!! I did not know that ???
@shamsuharoob9413
@shamsuharoob9413 2 года назад
കേരളത്തിന്റെ നിർത്ഥം ശെരി ആയില്ലാ
@shivbaba2672
@shivbaba2672 2 года назад
One Panjabi can take 1 lack Malayali in the battle field
@Manwithextrabone
@Manwithextrabone 3 месяца назад
Lol poojeet you are nothing infront of Kerala arm wrestlers.dont Bragg 😂😂
Далее
Fake watermelon by Secret Vlog
00:16
Просмотров 4,7 млн
Friends
00:32
Просмотров 644 тыс.
OG Buda - Сабака (A.D.H.D)
02:19
Просмотров 96 тыс.
TWIF - Tug of War Pulling Position   Technique - YouTube
2:29
Greatest World Records in Sport History
8:39
Просмотров 33 млн
Fake watermelon by Secret Vlog
00:16
Просмотров 4,7 млн