Тёмный

Kerala Antique Collection || പഴമയിലെ കൗതുകം 

SVAS Media
Подписаться 9 тыс.
Просмотров 10 тыс.
50% 1

#traditional #antiquecollection #kerala
പഴയ കാലത്ത് നമ്മുടെ നാട്ടിൽ ഉപയോഗിച്ച് പോന്ന പല തരത്തിലുള്ള പാത്രങ്ങളും ഉപകരണങ്ങളും പണിആയുധങ്ങളും ഒക്കെയുള്ള ഒരു വലിയ മ്യൂസിയം തന്നെ വീട്ടിൽ ഒരുക്കി വച്ചിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കൂനത്തുള്ള പ്രഭാകരേട്ടൻ. മണ്മറഞ്ഞു പോയ പല സാധനങ്ങളും പല സ്ഥലങ്ങളിൽ നിന്നായി പണം കൊടുത്ത് വാങ്ങിയും അല്ലാതെയും ശേഖരിച്ച് വരും തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തി അദ്ദേഹം ഒരു മാതൃക ആകുകയാണ്. അദ്ദേഹത്തിന്റെ ആ വലിയ മനസ്സിനും അതോടൊപ്പം ഇതൊന്നും കണ്ടിട്ടില്ലാത്ത പുതു തലമുറയിലെ കുട്ടികൾക്ക് വേണ്ടിയും ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു.
My Vlogging Channel
/ @svasvlogs
💰💰 Support Me 💰💰
www.buymeacoff...
▶️▶️ My Vlogging Channel ▶️▶️
/ svasvlogs
📢📢 Follow My Social Media 📢📢
Facebook: / svasmedia
Instagram: / svasmedia
🔔🔔 Join My Telegram Group 🔔🔔
telegram.me/sa...
All Rights Reserved
© SVAS Media 2021

Наука

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@SVASMedia
@SVASMedia 2 года назад
ഈയിടെ നമ്മുടെ ചാനലിന്റെ പേര് Sarath Koovery എന്നത് മാറ്റി SVAS Media എന്നാക്കിയിട്ടുണ്ട്. അത് പോലെ മുന്നേ ഞാൻ റിപ്ലൈ ആയി കൊടുത്ത പല കമന്റുകളും ഡിലീറ്റ് ആയി പോയിട്ടുണ്ട്. അല്ലാതെ മനഃപൂർവം ഡിലീറ്റ് ചെയ്തതാണെന്ന് ആരും കരുതരുത്. പുതുതായി വരുന്ന വ്യൂവേഴ്‌സിനോടും ഇത് തന്നെ ആണ് പറയുന്നുള്ളത്. നിങ്ങൾ പഴയ കമെന്റുകൾ വായിക്കുമ്പോൾ റിപ്ലൈ കാണാത്തത് കൊണ്ട് റിപ്ലൈ തരില്ല എന്ന് കരുതണ്ടാ. എന്നെ കൊണ്ട് കഴിയുന്നത്രത്തോളം കാലം റിപ്ലൈ തരുന്നതാണ്. അത് പോലെ എന്തേലും ഇഷ്ടം തോന്നി സബ്സ്ക്രൈബ് ചെയ്യുന്നവർ ദയവായി ബെൽ ഐക്കൺ അമർത്തി നോട്ടിഫിക്കേഷൻ ഓൾ എന്നത് കൂടി സെറ്റ് ചെയ്ത് വെക്കണേ. നിങ്ങൾ ഇടക്കൊക്കെ വീഡിയോസ് കണ്ടാലേ നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ വാലിഡ്‌ ആയി നിലനിൽകുകയുള്ളൂ. Thank You For Your Love And Support.......❤❤❤❤
@tvknair6062
@tvknair6062 2 года назад
പ്രഭാകരൻ ചേട്ടന്റെ നാട്exact location എവിടെയാണ് മറുനാടൻ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ്
@SVASMedia
@SVASMedia 2 года назад
Kannur.......Koonam........Talilarambil ninnum iritty pokunna vazhi.
@SameerK-rt3pj
@SameerK-rt3pj 2 года назад
ഒത്തിരി ഐറ്റംസ് എന്റടുത്തും ഉണ്ട് വില്പനക്ക്
@sasink8143
@sasink8143 2 года назад
എവിടെയാണ്.
@SVASMedia
@SVASMedia 2 года назад
കണ്ണൂർ ജില്ല, കൂനം, ശ്രീകണ്ടാപുരം പോകുന്ന വഴി.
@nalinipnambiar2415
@nalinipnambiar2415 2 года назад
കൗതുകം നിറഞ്ഞ വീഡിയോ ...നാട്ടറിവുകൾ നന്നായിട്ടുണ്ട്.
@SVASMedia
@SVASMedia 2 года назад
Thank You.
@vinnyvenug9982
@vinnyvenug9982 2 года назад
👌👌👌👍
@edumixmalayalam5680
@edumixmalayalam5680 2 года назад
Informative..😍
@sajeerthansila6437
@sajeerthansila6437 2 года назад
Super
@zoharam5825
@zoharam5825 Год назад
Amazing collection!
@SVASMedia
@SVASMedia Год назад
Yes......👍👍
@sayuchangu5968
@sayuchangu5968 2 года назад
Very nice .....😍
@kidilankittuni1395
@kidilankittuni1395 2 года назад
Aiwaaa
@shinodkaripool
@shinodkaripool 2 года назад
👍👍
@thephotographergraceson
@thephotographergraceson 2 года назад
❤️❤️❤️
@tvknair6062
@tvknair6062 2 года назад
കണ്ണൂർക്കാരനാണെന്ന് തോനന്നു. കുരിയ എന്ന് കണ്ണൂർക്കാരുടെ കുത്തകയാണ്
@SVASMedia
@SVASMedia 2 года назад
Kannur thanne....... 😂😂
@mohanraghavannair9120
@mohanraghavannair9120 2 года назад
മന്ത് അല്ല മത്ത്.
@SVASMedia
@SVASMedia 2 года назад
മന്ത് എന്നാണ് കണ്ണൂർ ഒക്കെ പറയാറ്.........😂😂
@mohanraghavannair9120
@mohanraghavannair9120 2 года назад
@@SVASMedia അപ്പോൾ അവർ യഥാർത്ഥ മന്തിനു എന്ത്‌ പറയും ?
@SVASMedia
@SVASMedia 2 года назад
എനിക്കും ഇത് പുതിയ അറിവാണ്. അങ്ങനെ ഒന്ന് അറിയാം എങ്കിൽ പ്ലീസ് എന്റെ മെയിൽ ഐഡി കൊടുത്തിട്ടുണ്ട്. വാട്സ്ആപ്പ് നമ്പറും ഉണ്ട്. അതിലേക്ക് അയച്ചാൽ മതി........✌️✌️
@lissichethams8801
@lissichethams8801 2 года назад
നെല്ലിന്റെ ആ സാധനം അല്ല, കതിർക്കുല...
@SVASMedia
@SVASMedia 2 года назад
ആയിക്കോട്ടെ........🤗🤗
Далее
Intel. Это конец?
51:01
Просмотров 113 тыс.
Red Magic Gaming Tablet Pro Immersive Unboxing
0:25
Просмотров 1,3 млн
Нашли телефон спустя 5 лет
0:25
Последствия выхода Айфона 16
0:23
Low battery part 99
0:10
Просмотров 2,7 млн