Hello, njan currently oru b.ed student ann, ente records ille chila assignment l okke chila minor mistaksin teacher red ink kond mark cheythitund athupole ente chila chartsilum appol njan ith commission avumbolekkum red mark itta pages okke matti ezhuthanno atho athu thanne vechal mathiyo
ഹായ് ചേച്ചി, ഞാൻ പിജി കഴിഞ്ഞിട്ട് ഇപ്പോൾ 2വർഷം ആയി. ഇനി ബി എഡ് ന് പോകണോന്ന് ഓർത്താണ്.പക്ഷെ ബി എഡ് ന് പോകുന്നതിനെ പറ്റി പറയുമ്പോൾ എല്ലാർക്കും ഒരു താല്പര്യ കുറവ് ആണ്. കാരണം ജോലി കിട്ടാൻ ഇപ്പോൾ caste ന്റെ അടിസ്ഥാനത്തിൽ കുറെ ആനുകൂല്യങ്ങൾ ഉള്ളത് കൂടാതെ ഭിന്നശേഷിക്കാർക്കും ആനുകൂല്യങ്ങൾ വന്നല്ലോ. അപ്പോൾ ജോലി oke കിട്ടാൻ സാധ്യത kuravannu കേൾക്കുന്നു. അങ്ങനെ ഒരു പ്രശ്നം ഉണ്ടോ