Super എല്ലാരും അടിപൊളി മൃദൂലയെ കാണാൻ ഇന്ന് നല്ല രസമായിരുന്നു. Praveen ന്റെ ചിരി നല്ല ഭംഗിയാണ് പ്രെത്യേകിച് ഫോട്ടോസിൽ, ചില വീഡിയോസിൽ അമ്മയുടെയും പ്രവീണിന്റെയും ചിരി ഒരുപോലെ. കൊച്ചു ക്യൂട്ട് ആണ്.
Ammak ee same model dress korach ennam koodi edth kodkkane🥰....eppazhum ee dress thanneya ida..... ammak ath valya ishtam ahnenn thonnunnu...kaananum super❤️
നല്ല ഭംഗി യുള്ള island ആണിത്. ഞങ്ങളും പോയിട്ടുണ്ട്. എല്ലാർക്കും പറയുന്നത് മാറിപ്പോകും. മൃദുല ക്കു maripoyath പോലെ. S"സംബ്രാണി തിരി എന്ന്.😂😂😂. എല്ലാരും soooper ❤❤
നിങ്ങൾ പോയ പാർക്കിൽ ഞാൻ പോയിട്ടുണ്ട് ഫ്രണ്ട്സിനെ കൂടെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത് ഞാൻ പോയതിനെ കാട്ടിയും ഇപ്പോൾ കുറച്ചു കൂടി മെച്ചപ്പെട്ടു
Nandhi Hills ( Banglore) oru trip pogu Guys..... season il poganam set ayirikum ❤️Amma yk oru surprise aki kond pogu..( Njn poyit ila...🤧But place Google chythpo oru agrhm ond pogan...ninglk suggest chyyan thoni paranjathane😁 )
Chetta njagade naad ann eth ethinappuram mary island enna oru place undd ath eee place nekalum super annnn kidilam vibe annn aaa place nxt time aa place lum koode nigal ponnam
Kollalloo😍 ningalenganaa ingane ooro day ooro place il povunnee.. Budget okke set aavuoo.. ❤️ Anyway njn ningalude velya fan aanu.. 🤗❤️ enikk ee family othuri ishaaanuu❤️❤️