Тёмный

Kerala blasters vs Bengaluru fc|Donix clash|Kbfc|Isl|Pereyra diaz| 

DONIX CLASH
Подписаться 398 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 590   
@BilalBilal-im9vl
@BilalBilal-im9vl 20 часов назад
ബംഗളുരു ഈ സീസണിലെ ഏറ്റവും വെള്ളം കുടിച്ച കളി തന്നെ ആയിരുന്നു ഇത്. Individual mistake matiyal ee team🔥🔥🔥🔥🔥
@yellowfan-d6c
@yellowfan-d6c 20 часов назад
Sathyam
@anshifcreations7666
@anshifcreations7666 20 часов назад
Sheriya
@harikrishnan7688
@harikrishnan7688 19 часов назад
Vellam thannathunu thanks..
@sudheeshs1009
@sudheeshs1009 19 часов назад
Ini vellam veno​@@harikrishnan7688
@RobinThomas-zs3kl
@RobinThomas-zs3kl 19 часов назад
അണ്ടി ആണ് 😂 Gurpreet Singh Sandhu കളി കഴിഞ്ഞു പറഞ്ഞത് എടുത്താൽ മതി എന്റെ കൈകളെ തളർത്തുവാൻ അവൻ ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഒപ്പം ഇല്ലാ.....,...... അതെ Dimitrios Diamantakos 😱😱😱😱
@abenaww
@abenaww 20 часов назад
*One of the BEST PERFORMANCE by KBFC!!📈* Peprah in this match🥵 But result🥲
@kbfcfanboyy4168
@kbfcfanboyy4168 20 часов назад
100%🥲
@Iphone6-fy5cm
@Iphone6-fy5cm 15 часов назад
peprha miss ijjathy chance miss aaki 😢
@therealsenator
@therealsenator 5 часов назад
​@@Iphone6-fy5cmPeprah ayathukond boxil engillum keran peti
@AshikSudheer-xe3rb
@AshikSudheer-xe3rb 2 часа назад
​​@@Iphone6-fy5cm broh pepra yaan ee match yil etavum best aay kalichath🙌🏻. Pulli kude illarnnel oru goal polum adikaan patuvaarnnilla🚶🏻
@AshikSudheer-xe3rb
@AshikSudheer-xe3rb 2 часа назад
​​@@Iphone6-fy5cmpeprade speed kond ahn box vare enkilum ethiyath. Vere vallorum aarnnel 🚶🏻. Box yil ethiyapo cheruthaay balance poy peprayde apo shot on target adikaan patiyillaa. Ithinoke onne parayaan ullu bad luck✅🙂
@MuhammedShahid-zb7ieabdulhuck
@MuhammedShahid-zb7ieabdulhuck 20 часов назад
തോറ്റാലും ഇങ്ങനെ കളിച്ചാൽ ഞങ്ങൾക്ക് തൃപ്തിയാണ് 💛💛❤️‍🔥❤️‍🔥 നമ്മൾ തിരിച്ചുവരും 💥💥💛💛💛💛
@AMAL_devika
@AMAL_devika 20 часов назад
Performance : 📈 🥵 Result : 📉 😪 *~Peprah~*💀 in this match🔥📈
@NafihNAFIHFARDANKV
@NafihNAFIHFARDANKV 20 часов назад
എനി അവരുടെ മടയിൽ ചെന്ന് അവരെ തോൽപ്പിക്കണം അതാണ് കാടിന്റെ നിയമം 👍💛
@floki118
@floki118 20 часов назад
Mm കൊറേ കേട്ടതാണ്, ഇത്രയും വാണ ടീം ലോകത്തില്ല, മറ്റുള്ള club ഫാൻസിനു ആഘോഷിക്കാൻ trophy കൾ കൊടുക്കുമ്പോ ഇവിടെ ഊക്ക് കിട്ടാനുള്ള വക ഉണ്ടാക്കികൊടുക്കുന്നു 🥴
@ikerhernandezofficial
@ikerhernandezofficial 20 часов назад
Onn poda kore dialogue ivde onum undakan patatha oolakal avde poyi tholikum
@rambosir
@rambosir 20 часов назад
​@@floki118Ayin nee eethada vaaname Nammala teaminte karayam nammal nookkikoolaam
@rincenixon6650
@rincenixon6650 20 часов назад
@floki118 എത്ര തോറ്റാലും ഞങ്ങൾ ഇനിയും ഈ Team നെ support ചെയ്യും💛💛💛 അങ്ങനെ ഒരു ദിവസം ഉണ്ടാകും💯നിനക്ക് പറ്റിലെങ്കിൽ ഇട്ടിട്ട് പോടാ BFC യെ പോയി support ചെയ്😏
@floki118
@floki118 19 часов назад
@@rincenixon6650 നിന്നെ പോലത്തെ അന്തം ഫാൻസ്‌ ഉള്ളോണ്ട് business നന്നായി നടക്കുന്നു 🔥🔥😂
@Binta-gt8kk
@Binta-gt8kk 20 часов назад
നൂറു നൂറു പൂക്കളെ ചതച്ചരച്ച കാലമേ വാടു കില്ല വീഴുകില്ല ഈ മഞ്ഞ പൂക്കൾ 🥺💛💛
@farsanafarsu6041
@farsanafarsu6041 20 часов назад
നമുക്ക് ഭാഗ്യമില്ല, അതാണ് ഇന്നലത്തെ കളി, 👍കളി കണ്ടു കിളി പോയി ❤‍🔥
@floki118
@floki118 20 часов назад
ഇനി ഭാഗ്യത്തിന്റെ മണ്ടയിൽ കൊണ്ട് ഇട് 😂
@ajajv8439
@ajajv8439 19 часов назад
​@@floki118luckum venam mistake preshnavum anu allathe nigede bfc eantho kalichu bfc vellam kudichu
@Sakai000
@Sakai000 18 часов назад
​@@floki118 Ontarget possession and everything is leaded by blasters. Nee verdhe highlights kand Vann konakale
@floki118
@floki118 17 часов назад
@@ajajv8439 njan bfc allaa kbfc anu😂
@floki118
@floki118 17 часов назад
@@Sakai000 ജയിച്ചോ തോറ്റോ അത് നോക്കിയാൽ മതി 😂
@anasvpz5883
@anasvpz5883 20 часов назад
Kalich തോറ്റങ്കിലും ബാംഗ്‌ളൂരു ആയത് കൊണ്ട് സങ്കടം മാറുന്നില്ല 🙂💔
@JeswinTomy
@JeswinTomy 17 часов назад
True
@vinayak3568
@vinayak3568 2 часа назад
💯💯
@Shin_Chan05
@Shin_Chan05 20 часов назад
ഇത് വരെ മനസ്സ്ന്ന് പോയിട്ടില്ല സങ്കടം.ഇത്രേം നന്നായി കളിച്ചിട്ടും individuals mistakes കാരണം തോറ്റില്ലേ...🙂BUT PEPRAH...🫡🔥
@MR.SHORTS377
@MR.SHORTS377 20 часов назад
ഇത് കേരളം ആണ് എന്നും കൂടെ ഉണ്ടാവും 🥹💛
@Uncreationssss
@Uncreationssss 20 часов назад
നോഹ ഉണ്ടായിരുന്നു എങ്കിൽ ജെയ്ച്ചേനെ എന്ന കമൻ്റ് നിരോധിച്ചിരിക്കുന്നു 💀
@ShifanManjeri7356
@ShifanManjeri7356 20 часов назад
നല്ല കളിയായിരുന്നു Kwame നല്ലവണ്ണം കളിച്ചു🔥
@MuhammadAthil
@MuhammadAthil 20 часов назад
TEAM PERFORMANCE 💗💯 KWAME PEPRAH 📈 BUT MATCH 🥲 പ്രതീക്ഷ എന്നാലും കൈവിടുന്നില്ല💨💛
@khil.s3735
@khil.s3735 19 часов назад
Respect coach.. What aa formation🥵🥶
@SahadSalmi-hn4eq
@SahadSalmi-hn4eq 20 часов назад
ജെയ്ച്ചത് അവരെങ്കിലും blastersinte കളി എൻ്റെ മോനെ ...🥵❤️‍🔥
@ArlinVlogger
@ArlinVlogger 19 часов назад
But നമ്മൾ നന്നായി കളിച്ചു യോഗം ഇല്ലാതെ പോയി 🔥
@afsahafnu6411
@afsahafnu6411 20 часов назад
Kbfc ഫാൻ എന്ന നിലക്ക് ഇന്നലത്തെ കളി അത്രയൊന്നും ഇന്നേവരെ കളിച്ചിട്ടില്ല ഭാഗ്യമില്ലായ്മ ഒഴിച്ച് നമ്മളുടെ കളി സൂപ്പർ ആയിരുന്നു
@GokulKg-y6m
@GokulKg-y6m 19 часов назад
Gurpreeth 🔥
@rincenixon6650
@rincenixon6650 20 часов назад
6:03 yes വീണ്ടും ഒരു കാത്തിരിപ്പ് 2 March 2024 ന് തൊട്ടുള്ള കാത്തിരിപ്പാണ് . (അന്നത്തെ ആ Tifo😤)അന്ന് kbfc അവന്മാരുടെ home record തകർത്തിരിക്കും 💯പ്രതീക്ഷയുണ്ട് 💛
@Akkosuttoo
@Akkosuttoo 13 часов назад
ഈ match കൊണ്ട് ഒരു കാര്യം മനസിലായി. ഈ Coach നെ കൊണ്ട് എന്തൊക്കെയോ ചെയ്യാൻ സാധിക്കും ☠️🫨
@Hari-om9fb
@Hari-om9fb 20 часов назад
ഒരു വിഷമവും ഇല്ല എന്റെ ടീം നല്ല രീതിയിൽ കളിച്ചു തന്നെ ആണ് തോറ്റത് വിശ്വാസം ഉണ്ട് തിരിച്ചു വരും എന്ന്.ഇതിലും വലിയ തോൽവി കണ്ടിട്ട് ഉണ്ട് എന്നിട്ട് വിട്ടു പോയിട്ടില്ല പിന്നെ അല്ലെ ഇത് ഇനിയും അഭിനത്തോടെ തന്നെ പറയും ഞാൻ ഒരു കേരളബ്ലാസ്റ്റേഴ്‌സ് ആരാധകൻ ആണ് 🔥💛💪
@abhi.vaigavig4877
@abhi.vaigavig4877 19 часов назад
@Jonathan-jx7jx
@Jonathan-jx7jx 20 часов назад
SATISFIED BY KBFC's PERFORMANCE..TOP CLASS📈
@subinsubi1197
@subinsubi1197 20 часов назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും we are hope and believe .....kbfc💛❤️
@SooryajithMeena-bn1uj
@SooryajithMeena-bn1uj 20 часов назад
Broh peprah📈what a player... Just amazing performance🔥But result🥲
@Neeraj_ashok_369
@Neeraj_ashok_369 20 часов назад
ജയിച്ചത് അവരാണെലും കളി നമ്മുടെ കയ്യിൽ ആയിരുന്നു
@kannappifreak1048
@kannappifreak1048 20 часов назад
വിങ്ങി പൊട്ടുന്ന മനസ്സോടെ അല്ലാതെ ഈ വീഡിയോ കണ്ടു് തീർക്കാൻ പറ്റിയില്ല 😢 അത് അങ്ങോട്ട് മറക്കാൻ പറ്റുന്നില്ലന്നെ..😊
@Abusufiyan.30
@Abusufiyan.30 20 часов назад
ഇതിലും നിസ്സഹായ പാതകളിൽ നമ്മൾ കടന്ന് പോയവരാണ് തിരിച്ചു വരില്ല എന്ന് തോന്നുന്നുണ്ടോ no we will back❤🔥
@akshay9308
@akshay9308 20 часов назад
Ee season entho prethiksha tharunnuu🥹💛 kidilam match aarunn
@Aditya_65318
@Aditya_65318 20 часов назад
Bench strength illa namku like every yr after winter window we will go down... because we don't sign player's and then fan's will give the excuse of luck...
@floki118
@floki118 20 часов назад
​💯.എല്ലാകൊല്ലവും hope ഉണ്ട് 😂
@akshay9308
@akshay9308 20 часов назад
@@floki118 but innalathe kali impressed👀💛
@akshay9308
@akshay9308 19 часов назад
@@Aditya_65318 January transfer window il signings nadathum enn alle nikhil paranjee nokkamm aarelum varumonn
@floki118
@floki118 19 часов назад
@@akshay9308 yes, പക്ഷെ എല്ലാ സീസണും ഇതുപോലെ ഒരു match ഉണ്ടാവും പക്ഷെ അത് പിന്നെ കാണില്ല
@Shin_Chan05
@Shin_Chan05 20 часов назад
ഇനി ഒന്നേ ഉള്ളു defence ശരിയാവണം ഈ attacking തുടരണം finishing കൂടണം STILL HOPE
@BHARATHAJ10
@BHARATHAJ10 20 часов назад
Ee seasonil ithrayum nannayi kalicha kali vere illa..Asadhyamaya attack ayirunnu KBFC..But hard luck😢
@ashiqueali4104
@ashiqueali4104 20 часов назад
ഇത് കണ്ടപ്പോൾ ആണ് സങ്കടം ഒന്ന് മാറിയത് 🔥🔥
@Roohi_arohi
@Roohi_arohi 19 часов назад
Best performance koduthittum thottupovunnathil aan sangadam 🥹 Ee oru mindset l ini ella matchum kalichaal... This team gonna be something 💛
@jobychacko9814
@jobychacko9814 19 часов назад
തോറ്റെങ്കിലും ഈ സീസണിലെ മികച്ച ഏറ്റവും മികച്ച കളി കണ്ടു..❤
@nevinjenu9656
@nevinjenu9656 20 часов назад
ഈ കടം നമ്മൾ അവിടെ പോയി തീർത്തിരിക്കും 💛🙌
@floki118
@floki118 20 часов назад
ഒന്ന് നിർത്തു, ഈ കൊണ ഒക്കെ കൊണ്ട് ഊക്ക് മാത്രേ കിട്ടുള്ളു. വേറെ വല്ല rivals ഒക്കെ ആണെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവുമായിരുന്നു, ഇവിടെ ഇങ്ങോട്ട് മാത്രം 🥴
@manumiju162
@manumiju162 20 часов назад
Bengaluru❎ സന്തോഷിക്കേണ്ട 🙃 December 7 ന് അന്നും ഈ സന്തോഷം ഉണ്ടായാൽ മതി... To🫴✅ Kerala blasters 💛💛✅
@anijith.s3092
@anijith.s3092 20 часов назад
എത്രയും നന്നായി കളിച്ചു പക്ഷേ തോറ്റ് 😢😢😢😢 But still love 💛💛💛💛
@Darksied04
@Darksied04 19 часов назад
Enikk mathravaano enn ariyilla , ennalatha matchinu shesham ente expectation 1000x koodiii..... Apart from the result WHAT A DAMN Gameplay by KBFC ...........🥵🥵🥵 and the MIDFIELD was LITTTTTTTT😈
@HarleyQuinn-no8kq
@HarleyQuinn-no8kq 18 часов назад
Sathyam❤‍🔥😮‍💨
@ashiiqh
@ashiiqh 20 часов назад
Wattaa match🥵 Porithithottathalle kozhappilla😊
@KBFC_SHORTS-m3g
@KBFC_SHORTS-m3g 20 часов назад
കളിച്ചത് kbfc യും ജയിച്ചത് അവരും 🙂🙂
@footbalshorts7435
@footbalshorts7435 20 часов назад
Evde kalichannn🤣
@GADJET4U
@GADJET4U 20 часов назад
Rand teamum nallonam kalichitund allathe nammal mathram alla avarde 3 goal nammal adich kodthath allallo mistake varuthumbo ath antisepate cheyythath avarde midukk
@riyascr7329
@riyascr7329 20 часов назад
Pinne enthu kunnaya nee kande😊​@@footbalshorts7435
@Pinarayivijayan99
@Pinarayivijayan99 20 часов назад
Poda myre enthengilum parayalla
@Abhi00732
@Abhi00732 20 часов назад
​@@footbalshorts7435kalikanm appo mansilavum
@LUNERIOX
@LUNERIOX 20 часов назад
Sankadamundenkilum after seeing peprah's perfomance or pratheekshayund❤
@Abinmartin0007
@Abinmartin0007 19 часов назад
Individual mistakeum and bad luck illayirunkil nammal jayichne e islil best match ever🔥🔥 nammal nannyii try cheythuuu e seasonil attacking🔥🔥🔥
@marjanc.b007
@marjanc.b007 20 часов назад
Well played team We will comeback stronger #yennumyellow 💛✨
@Cayymm
@Cayymm 20 часов назад
Forwards ellawarum ippo set aanu!! Mid um, back um koodi set aaya mathi 😌🔥
@Cayymm
@Cayymm 20 часов назад
Nalle Top kali aayrnnu!!🔥
@Sreehari-i7g
@Sreehari-i7g 13 часов назад
A BFC FAN കളിച്ചത് മൊത്തം KBFC ആണ് But Bfc defence and golkipper കട്ടക്ക് നിന്നത് കൊണ്ടാണ് നിങ്ങൾക്ക് ഗോളടിക്കാൻ പറ്റാത്തത് 💯😄😊
@creepydoodler
@creepydoodler 20 часов назад
Sathyam urakkam kalanja rathri aayirunnu 😢
@abhinandhp6183
@abhinandhp6183 12 часов назад
Nalla kidilan kali ee teamil predeekshiksha vekkam
@Lakshmi_9028
@Lakshmi_9028 20 часов назад
Kalichath Kerala blaster's win aayath benglore ith pole unlucky aaya oru team 😢 but thirich varum ❤❤
@muhammedrashid2118
@muhammedrashid2118 20 часов назад
തോറ്റ് തോറ്റ് തോറ്റ് ഒടുവിൽ തോൽവിയും മടുക്കുന്ന ഒരു ദിവസം വരും . അന്ന് നമ്മൾ തിരിച്ചടിക്കും ❤🔥💛
@Ashif_OP
@Ashif_OP 19 часов назад
അന്ന് ഈ ലോകം അവസാനിക്കാതിരുന്നാ മതി...
@Vinaaykk
@Vinaaykk 18 часов назад
​@@Ashif_OPooda ni elle daivam😘🥰
@Ibrahimovich9000
@Ibrahimovich9000 17 часов назад
മൈര് ഈ ഡയലോഗ് മാത്രമെ ഒള്ളു 🙂
@alihockinz9862
@alihockinz9862 14 часов назад
ഇന്നലെ KBFC vs BFC മാച്ച് കണ്ടതിന് ശേഷം വളരെ നിരാശനായിരുന്നു.. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ അതിന് ഒരു ആക്കം കിട്ടി.. INDIVIDUAL ERRORS കൊണ്ട് മാത്രമാണ് ടീം പിന്നിൽ പോയത് KBFC well played 👌❤️‍🔥❤ ഈ കോച്ചിന്റെയും ഈ ടീമിന്റേയും തിരിച്ചു വരവ് നമുക്ക് ഉറപ്പായും പ്രതീക്ഷിക്കാം..❤❤❤
@pavanayii5878
@pavanayii5878 19 часов назад
Sathyam paranjal what a match thootu but the blasters we saw yesterday is pwoli pakshe nammuke illatha main prblm experienced goalkeeper anne
@muhammadajmal4042
@muhammadajmal4042 13 часов назад
ഈ ടീം ഒരു വികാരം ആണ് 💛💛💛. എന്നും കൂടെ തന്നെ കാണും 💛💛💛. Loud Proud Loyal. Yennum Yellow 💛💛💛
@aryastark2917
@aryastark2917 20 часов назад
We will come back stronger 💛💛
@najafathima5692
@najafathima5692 20 часов назад
Very gud playing but we are unlucky👍🙂
@Adhiiiiiish
@Adhiiiiiish 20 часов назад
Peprah etha kali scn RUNS🗿🔥 BUT GURPREET ☠️
@AB1X_ff
@AB1X_ff 20 часов назад
Kbfc thott poyi njan satisfy ann. This team is something special 💯
@vishnuviswanathan9009
@vishnuviswanathan9009 19 часов назад
സത്യം bro ഇന്നലെ ഉറങ്ങാൻ പറ്റിട്ടില്ല
@ashiqueali4104
@ashiqueali4104 20 часов назад
നമ്മൾ കളിച്ചു അവർ ജയിച്ചു... സൂപ്പർ കളി.. Individual mistakes...75 മിനുട്ട് നോക്കുമ്പോൾ 75% possession നമുക്ക്.... But എല്ലാ playersum 100% effort എടുത്തു...... Yesterday was not our day... നന്നായി effort എടുത്ത് എല്ലാ പ്ലയേഴ്‌സും കളിച്ചു... ഇത് ഫുട്ബോൾ അല്ലെ തോൽവി ഉണ്ടാവും... കളിച്ചിട്ടില്ലെങ്കിൽ കുറ്റം പറയാം ഞാൻ വര്ഷങ്ങളായി എല്ലാ കളിയും കാണുന്ന ആളാണ്... Team പെർഫോമൻസ് നന്നായി തോന്നി... കോച്ചും പ്ലയേഴ്‌സും 100% effort എടുക്കുന്നുണ്ട്... Mistakes happened this is football... ഇതിനു മുൻപ് മോശമായി കളിച്ചിട്ടുണ്ട്.. Home ആണെന്ന് കരുതി എല്ലാം കളിയും ജയിക്കുമോ.. Opponent tough team ആണ്.... Yesterday was not our day 😞 Keep support
@sabarinadh_
@sabarinadh_ 14 часов назад
Thumbnail is 💯 true Njn palarodum parayukayum cheyth innale nyt orangan pattanillarnn aa oru vingal ingane manasil ninnu kore neram ... Sheriya ith oru final onnumalla But vs bfc match ath jaikkandath nammade oru abhimanathe bhagam aahn Nannayi kalichalum jaikkan pattanilla Haaa ariyilla why always us... Ithhokke enn ready avum
@narchish6867
@narchish6867 17 часов назад
Kerala Blasters 📈 December 7 is that day like the match against Mumbai City FC last Season 💛 Peprah 🥵 Som ന്റെ Experience കുറവ്, Individual Errors, Noah ഇല്ലാത്തത്, ഒകെ നമ്മളെ ഈ കളി തോൽപിച്ചു പക്ഷെ നമ്മൾ കളിച്ച കളി 🔥💯 Hope 💛
@mineshpm5643
@mineshpm5643 20 часов назад
Waiting ആയിരുന്നു video
@AkhileshS-ut8xl
@AkhileshS-ut8xl 20 часов назад
Noah ഉണ്ടായിരുന്നുവെങ്കിൽ 😢😢
@AM26-F
@AM26-F 19 часов назад
കരഞ്ഞു കൊണ്ട് സ്റ്റേഡിയത്തിന്നു ഇറങ്ങി, പക്ഷെ... നമ്മൾ തിരിച്ചു വരും, Lets Go ബ്ലാസ്റ്റേഴ്‌സ്...Lets Goo🔥🔥
@AJEESH619
@AJEESH619 20 часов назад
THIS IS OUR JUNGLE we wil come back 💛💛💛
@SahadSalmi-hn4eq
@SahadSalmi-hn4eq 20 часов назад
നിർഭാഗ്യമെ നിൻ്റെ പേരാണ് kerala blasters🥲💔
@aswathits5375
@aswathits5375 20 часов назад
Aa 3 rd goal💔 but ee team il ippo viswasam ind 🤞🏻innale nammade day aayirunnilla nnu viswasikkam
@mayookhsuper2.069
@mayookhsuper2.069 20 часов назад
1:46 bro eniku peprahyude innale tha kali kandapo eniku thonniye dimi ayit anu 😁
@Sector3062
@Sector3062 20 часов назад
Som ഒരു ബോൾ പോലും മര്യാദക്ക് ക്യാച്ച് ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോ തന്നെ ക്യാച്ച് കളഞ്ഞ് ഗോൾ കിട്ടി😅
@Sara_Mathew
@Sara_Mathew 20 часов назад
Satym aahn nammal thottu ….. pakshe innale blasters kaazhcha vecha kali ath nammalkk tharunna oru soochana aahn …. Ithilum mikavode blasters thirich varum enn soochana ….. nammukk W8 cheyyaam endhanu undavaan pokunne enn …. Onnillenkil nammal vaazhum allenkil ….. 💛💛💛💛
@floki118
@floki118 20 часов назад
എല്ലാ കൊല്ലവും ഇത്പോലെ ഒരു മാച്ച് ഉണ്ടാവാറുണ്ട്. അത് പിന്നെ കാണില്ല. Then 10 year's history repeated 🙏
@nithinkrishnank_s
@nithinkrishnank_s 20 часов назад
Onnum avasanichittilla .... Will.🔥
@ssabith___
@ssabith___ 20 часов назад
Our Boys well played❤️‍🔥🤌
@muhammedshahin00
@muhammedshahin00 19 часов назад
Coeff 📈💯 pure class
@shadilx4858
@shadilx4858 20 часов назад
Maahn!! Hormipam is really a 💎
@rahmathka1587
@rahmathka1587 19 часов назад
കിടിലൻ കളി ആയിരുന്നു but തോറ്റു 😕 2 :1 n തോറ്റാലും ഉണ്ടായിരുന്നില്ല 3 Goal 😓 bfc fans മൂന്നാമത്തെ ഗോൾ കൂടി വന്നപ്പോൾ എന്താ കാട്ടണ്ടെന്നു അവന്മാർക് അറിയില്ല 😓
@anoojkrishna9568
@anoojkrishna9568 13 часов назад
0:40 💯💯😢 innale nere urangittilla njaan
@Gamingfury-tf9re
@Gamingfury-tf9re 19 часов назад
Day by day kali nalla improovement und ethra thottalum bileve blasters Cup kand koode koodiyathalla One day❤️‍🩹🥹
@anandhakrishnanaik6867
@anandhakrishnanaik6867 20 часов назад
തിരിച്ചു വരും ശക്തമായി 💛
@brijushak2133
@brijushak2133 18 часов назад
E season l oru hope m undayirunnilla.. Bt innalethe kali kandapol we hope we can.... Im proudly said that im a blasters fan...❤
@MuhammedShahid-zb7ieabdulhuck
@MuhammedShahid-zb7ieabdulhuck 20 часов назад
നോഹയെ ഓർത്തുപോയി 😢😢❤❤❤❤❤
@Sheeee12
@Sheeee12 20 часов назад
Thirich varum nn parayunnikaaa karanam thirich vann kayinju🔥. Perfomance🔥🔥🔥🔥. Indivual eroorrrrrr mathram😢😢😢
@kidneyless_dog
@kidneyless_dog 20 часов назад
പൊരുതി തോറ്റു 🙂💛
@RAZEREMAKES
@RAZEREMAKES 20 часов назад
ഇന്നലെ കളിച്ച കളി വെച്ച് ഈ ഫുൾ Seosen കളിച്ചാൽ Semi or Final ഉറപ്പ് 💥🔥 Gk advantage ulle kaaranam maathram bfc reksha pettu
@adharsh___
@adharsh___ 20 часов назад
നിനക്ക് ഒന്നും മനസിലാകാത്ത ഒരു കാര്യമുണ്ട്. കളി തോക്കുമ്പോൾ അപ്പഴത്തെ ദേഷ്യത്തിൽ പ്ലയേഴ്സിനെ കുറ്റം പറയുമെങ്കിലും പിന്നീട് ഉള്ള കളികൾ അതിനേക്കാൾ പ്രതീക്ഷയോട് നോക്കി കാണുന്ന നല്ലവരായ കുറച്ച് മനുഷ്യർ അന്നും ഇന്നും ഈ ടീമിന് പിന്നിൽ ഉണ്ട്. ഓരോ ഫൈനൽ തോറ്റപ്പഴും ഇനി കേരളത്തിൻ്റെ കളി കാണാൻ വരില്ലെന് പറഞ്ഞവരും ഇന്നും ഈ ടീമിന് പിന്നിലുണ്ട്. അങ്ങനെ ഉള്ള ഒരുക്കൂട്ടം മനുഷ്യർ ഉള്ള ഈ blasters family തോൽവിയുടെ മുന്നിൽ നിഛലമാകുമെന്ന് നീയൊക്കെ വിചാരിക്കുന്നുണ്ടോ. തിരിച്ചു വരും💛
@Teen2.4
@Teen2.4 20 часов назад
BFC performance 🤡 KBFC performance 🗿🥵
@Maaboii
@Maaboii 20 часов назад
😂
@Prajwal_sg1
@Prajwal_sg1 18 часов назад
So without performance BFC on top of table 😂 what are you talking 😂
@abhi9973
@abhi9973 2 часа назад
0 logic 😂.
@faris4937
@faris4937 2 часа назад
But kbfc lost,😹
@harisankar_hari
@harisankar_hari 3 часа назад
പറഞ പോയ്ന്റ്സ് എല്ലാം കറക്റ്റ് ആണ്......പക്ഷേ ആ കളിയോടെ ഒരുകാര്യം ഉറപ്പായി.... നമ്മളെ കൊണ്ട് സാധിക്കും.... 💛💛💛💛💛
@AJAYM-zt2ig
@AJAYM-zt2ig 20 часов назад
Aduthe varsham ni kochiyiloot vaa Biriyani theetikum orapayitum💯
@MuhammadRameesk
@MuhammadRameesk 19 часов назад
തീർച്ചയായും Bro നമ്മൾ തിരിച്ചുവരും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പരിഹസിച്ചാലും എന്നും blasters ന്റെ കൂടെ കട്ടക്ക്ഉണ്ടാവും 💛💛💛
@thoufeek-sd7nc
@thoufeek-sd7nc 20 часов назад
What is unlucky 🤔❌ That is Kerala blasters🥲✅
@GADJET4U
@GADJET4U 20 часов назад
Luckine paranjit karyam illa😂 mistake varuthiyath unlucky alla
@floki118
@floki118 20 часов назад
ഇനി luck ന്റെ മണ്ടക്ക് ഇട്ടോ, mistake ഉണ്ടാക്കൽ ലക്ക് ഇല്ലായ്മ അല്ല 🥴
@thoufeek-sd7nc
@thoufeek-sd7nc 20 часов назад
@@GADJET4U jimnezinte oru shot crosbar tatti poyi athupole kore avsrgll ondrn goal avtha poyee athaa njn parnjee unlucky enuu 💛
@GADJET4U
@GADJET4U 20 часов назад
@@thoufeek-sd7nc cross baril thatiyath gurpreetinte Correct save indarnitaan ellathinem luckine paranjit karyam illa
@thoufeek-sd7nc
@thoufeek-sd7nc 19 часов назад
@@GADJET4U 👍🏻
@adityaprem8698
@adityaprem8698 18 часов назад
thottalum best performance aayirnnu 🔥🔥
@FalcoStores
@FalcoStores 16 часов назад
Missing your goosebumps in outro
@nemises007
@nemises007 20 часов назад
Waiting for your video😊
@david_chikky
@david_chikky 20 часов назад
Seriously i haven’t seen a match like this 1st half il thanne what a match
@jiyakkoshy2857
@jiyakkoshy2857 17 часов назад
Athe Pephrah seen aerunnu🔥🔥
@anjankrishna4532
@anjankrishna4532 20 часов назад
Pepraa🔥
@corin107
@corin107 20 часов назад
Peprah theee❤‍🔥🔥🔥
@jishnup9727
@jishnup9727 3 часа назад
Blasters vere level aayirunnu. Seasoni top play. Thottath nokkanda ini nammal vijayikkum ellaa kaliyilum🔥
@Shiyas_11
@Shiyas_11 20 часов назад
Ee video kandapol cheriya ashvasam ond😢
@zreehxri
@zreehxri 20 часов назад
Endh Bday kee ahnuu kbfc vs bfc kalii varunathee 📈🔥
@floki118
@floki118 20 часов назад
5:51 കാത്തിരിപ്പെ ഉണ്ടാവൂ 🙂
@Cvmubashir
@Cvmubashir 19 часов назад
Podeei ulle
@floki118
@floki118 19 часов назад
@@Cvmubashir പത്തുകൊല്ലം ഊമ്പിയിട്ടും മതിയായില്ലേ പുണ്ടച്ചി 😂
@aashiqumuhammed
@aashiqumuhammed 16 часов назад
Kaathirikkanammmm
@floki118
@floki118 16 часов назад
@@aashiqumuhammed എത്ര നാൾ?.
@haseebazeez5707
@haseebazeez5707 15 часов назад
💛💛💛🎉🎉
@siyutech1934
@siyutech1934 20 часов назад
Adyam nalla oru keeper venam
@devil_371
@devil_371 20 часов назад
ഈ Parajayathinu marupadi kodukanamengil ath ore oru reethiyil koode mathram ath Bengaluru il Poi avre teerkuka ennath mathram but ath അസാധ്യമാണ് aan atine could qkanm
@juansameer2703
@juansameer2703 20 часов назад
💯
Далее
Pambattam - Not a Review | Reeload Roast
9:31
Просмотров 22 тыс.
новое испытание
00:40
Просмотров 194 тыс.
Купил КЛОУНА на DEEP WEB !
35:51
Просмотров 1,6 млн
новое испытание
00:40
Просмотров 194 тыс.