Jayam tholvi onnum predeesha illa . But jayikkan vendii team neee support cheyyapatunnaa atreeyum maximum support cheyyugaa.. oru pakshe avarude unbeaten pottikkanam sadhichaaal . 🥵💥
എന്തായാലും നമുക്ക് ഒന്നും നഷ്ടപെടാനില്ല. അവർക്ക് ആണേൽ ഒരുപാടുണ്ട്, കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി ഒഫീഷ്യൽ ആയും അല്ലാതെയും KB യെയും പിള്ളേരെയും വലിച്ചു കീറുവല്ലേ... അതിനെല്ലാം കൂടെ ഒരെണ്ണം അങ്ങോട്ട് കൊടുക്കണ്ടേ, അവർ ഒരിക്കലും മറക്കാത്തത് ഒരെണ്ണം.. Hope our boys will do the needful on the pitch💛
Exam ന് പോലും cool ആയി പോകുന്ന ഞാനാ... എന്താന്നറിയില്ല.. Friday match ആലോചിക്കുമ്പോൾ വല്ലാത്തൊരു tension😭 അതിനേക്കാൾ tension ആണ് ആ diaz goal അടിക്കുമോ ന്ന് ആലോചിച്ചിട്ട് 😤😤 ജയിക്കുമായിരിക്കും അല്ലേ 💛💛💛
KBFC thottaalum scene illa Ente Barca Inn Bayern nte oppam Jaichaa Mathi……….!! Barca Thottaal Ente Collage il und oru Real Madrid Fan Myran Avan Enne Kali aaki kollum Njan Ath Orthit aan Tension Adikunnee😭💔🥲🥲
Nta ponn bro inro outro oke full romanjam donix annaaa you are a gem 💎 ❤.... Avarik kalathile 11 pereyum ariyaam pashe the most dangerous unpredictable 12 th man nth cheyyumennum edh level povumennum ariyillaaaaaaa... Ee kali jayichaal idhinta appurathe romaanjam predhishikunnu appo guysss see you in kochiiiii Baaki kadha kochi parayum Welcome to our home 💛
Bro pepraye mark chyan nala padane puli physic nanai upayogikuna player ahn Pulike eathu defenceum pulane but pepraye sub ayi mathram erakanm ath correct eath timeil erakanm enne ipozhathe coacine nanai ariyam so oru prethiksha ond
Eni alleee kali ethu kochila kali aathi mathii .eni jeeyikkal olle power avide ninu kittum ❤ Ningalude jeyam ahgrikuney mansuar nigalde chutti num kanum avarkku vendi nigal jeeyikum😊
5 match unbeaten team എന്ന രീതിയിൽ നമ്മൾ bfc യെ പേടിക്കണ്ട ആവശ്യം ഇല്ല 😏 പക്ഷേ.. കളിച്ച കളികളിലെല്ലാം ഒരു goal പോലും എതിരാളിയെ കൊണ്ട് അടിപിക്കാത്ത bfc യെ ഭയക്കണം 💀. ആ ഭയം കൊച്ചിയിൽ വെച്ച് തന്നെ തീർക്കണം 😈