Bro Black list blocke mac number of wifi users (ivarkk wifi connect avilla password kittiyaalum. Whilst list allowed mac number of wifi users (ivark mathrame wifi connect avooo)
മരുമക്കളുടെ കാര്യം പറഞ്ഞത് ഞാൻ ആണ് 🤣🤣🤣 എന്ത് കാണിച്ചു വച്ചാലും അവന്മാർ എടുക്കും മാമൻ മണ്ടൻ 🤣ആകും അതുകൊണ്ട് കാര്യം പറഞ്ഞു വേറെ ആർക്കും password കൊടുക്കരുതേ എന്ന് 🤣🤣
bro ഞാൻ വേറെ ഒരു dout ചോദിച്ചിരുന്നു മറുപടി കിട്ടിയില്ല GENEXIS DUAL BAND EARTH 2022 ഇ മോഡം കൊള്ളാമോ എന്ന് kerala വിഷന്റെ single band ആണ് ഇപ്പൊ ഉപയോഗിക്കുന്നത് അത് മാറ്റാൻ വേണ്ടി ആണ് 8 മാസം പഴക്കം ഉള്ളത് കൂട്ടുകാരൻ തരാം എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ടാ 🙏 എങ്ങനെ ഉണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ