Sir oru driving schoolil join cheiyan enthake documentsanu vendey and formalities and steps start to end vara paranjetharamo oru videoill plz requesting video 🙏
ഹലോ മാഷേ.. ഞാൻ രണ്ട് തവണ ടെസ്റ്റ് ൽ fail ആയി വല്ലാത്ത വിഷമമാണ്. പ്രാക്ടീസ് ചെയ്യുന്ന ഗ്രൗണ്ടിൽ ഏറ്റവും നന്നായി 8 എടുക്കുന്ന ആളാണ് ഞാൻ!!!കാൽ കുത്താറെ ഇല്ല കമ്പി തട്ടാതെ എല്ലാ റൗണ്ടും എടുക്കും!സ്കൂട്ടി നന്നായി ഡ്രൈവ് ചെയ്യാറുമുണ്ട്.but ടെസ്റ്റിൽ ആകെ ടെൻഷൻ കൊണ്ടോ മറ്റോ എല്ലാം തെറ്റിപ്പോകുന്നു... ഇനി എന്താ ചെയ്യുക. അടുത്ത date എടുക്കാനെ തോന്നുന്നില്ല 😭😭😭 എന്താ ചെയ്യുക എന്തെങ്കിലും ഒരു മറുപടി തരുമോ
അടുത്ത date എടുക്ക് .. ടെൻഷനും വെപ്രാളവും ഓക്കേ ഉള്ളതു കൊണ്ടാണ് ശരിക്കും എടുക്കാൻ കഴിയാതെ പോകുന്നത്. മറ്റുള്ളവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്ന തോന്നലാണ് നമ്മളുടെ confidance ഇല്ലാതെ ആക്കുന്നത്, പേടിക്കാൻ ഒന്നും ഇല്ല എല്ലാവരും നമ്മളെപ്പോലെ തന്നെയാണ് എന്നു ആദ്യം തിരിച്ചറിയണം. മുൻപിൽ നിൽക്കുന്നവർ ആരായാലും അവരെ മൈൻഡ് ചെയ്യാതെ വീണാലും കാലുകുത്തില്ല എന്നു മനസ്സിൽ ഉറപ്പിച്ച് ടെസ്റ്റിന് പൊയ്‌ക്കോ എന്തായാലും പാസ്സ് ആകും .... All the best 👍