Тёмный

#kerala 

fishing ghost
Подписаться 3,4 тыс.
Просмотров 896 тыс.
50% 1

malayalam funny call lottery

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@hariharanpparroth9691
@hariharanpparroth9691 2 года назад
ചേട്ടൻ പൊളിച്ചു ഇത് ജനങ്ങൾക്ക് വേണ്ടിയാണ് ചേട്ടൻ സംസാരിക്കുന്നത് ഇതു കോമഡിയല്ല അയാളുടെ വേദനയാണ്
@visakhc6810
@visakhc6810 2 года назад
പാവം. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരം.
@basheerabdulla2377
@basheerabdulla2377 2 года назад
പാവങ്ങളെ പറ്റിച്ചു പണമുണ്ടാക്കുന്ന പരിപാടി ഇനിയെങ്കിലും മതിയാക്കികൂടെ !
@basheerabdulla2377
@basheerabdulla2377 2 года назад
@@visakhc6810 yes
@sanojsaji3214
@sanojsaji3214 2 года назад
കേട്ടാലറിയാം fake ആണെന്ന്
@mohananmo6184
@mohananmo6184 2 года назад
@@visakhc6810 wrrtttťy⅘5555t
@nidheeshkr
@nidheeshkr 2 года назад
അദ്ദേഹത്തിന് ലോട്ടറി അടിക്കാതത്തിന് അല്ല, അദ്ദേഹം ഒരു ലോട്ടറി കച്ചവടക്കാരൻ ആണ്, കോടികൾ വരുമാനം ഉണ്ടായിട്ട് വളരെ കുറഞ്ഞ സമ്മാനം മാത്രം കൊടുക്കുന്നതിനു ഉള്ള അദേഹത്തിൻ്റെ പ്രതിഷേധം ലോട്ടറി എടുക്കുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടി ആണ്.
@anusanam
@anusanam 2 года назад
Correct
@valsalanak7520
@valsalanak7520 2 года назад
S
@fowsiyalatheef5789
@fowsiyalatheef5789 2 года назад
correct
@dilludileep5571
@dilludileep5571 2 года назад
സത്യം
@vyshnavvyshnavct6935
@vyshnavvyshnavct6935 Год назад
💯👍
@bimalchandran9923
@bimalchandran9923 2 года назад
സാധാരണക്കാരന്റെ ശബ്ദം മുതുകുളം രാധാകൃഷ്ണൻ നായർ മാസ്സ് 👍
@ashrafdxb1301
@ashrafdxb1301 Год назад
ആദ്യമായിട്ടാണ് ഒരു പ്രാകുന്ന മനുഷ്യന് ഇത്രയും ആരാധകർ
@santhoshkannankg5880
@santhoshkannankg5880 27 дней назад
😂😂😂😂😂😂
@Jk-jb6yt
@Jk-jb6yt 26 дней назад
ഞാൻ കട്ട ഫാൻ
@azeezaluva7394
@azeezaluva7394 25 дней назад
ഞാനും 😂
@eldhojacob9536
@eldhojacob9536 25 дней назад
ആ ചേട്ടൻ ലോട്ടറി എടുക്കുന്ന എല്ലാർക്കും വേണ്ടിയാണ സംസാരിച്ചതു ബിഗ് സലൂട്ട് ചേട്ട❤
@adhidevkashimon6206
@adhidevkashimon6206 2 года назад
ഇയാൾ പറഞ്ഞത് ശെരിയാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള ആൾക്കാരാണ് വേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാവൂ... ചേട്ടൻ പൊളിച്ചു.......
@ofkgf5255
@ofkgf5255 Год назад
മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് നികുതി ആദായം ഉണ്ടാക്കി കൊടുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും നികുതി കൊടുക്കുന്നുണ്ട് മലയാളി. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നു.കെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ കേരളത്തിൽ മാത്രം വിലക്കയറ്റം ഉണ്ടാകും.കേരള പൊതുകടം കൂടുമ്പോൾ വിലവർധന കൂടും.കേരളത്തിലെ ഇനി വരാൻ ഇരിക്കുന്നത് ആദ്യം ഭീമമായ വില വർദ്ധനയാണ്. വിജയൻ 2016ൽ കയറുമ്പോൾ ഒന്നരലക്ഷം കോടി പൊതു കടം 7 വർഷം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടിയും കൂടെ അധികമായി 4 ലക്ഷം കോടി അടിക്കാറായി 😏😏😏 15 വർഷത്തിനുള്ളിൽ കേരള ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമാകും. കേരളം ഇന്ത്യയിലെ ഏറ്റവും വിലവർധന ഉള്ള സംസ്ഥാനമായി മാറും. ഇപ്പോൾ തന്നെ പൂർണ ഉപഭോകത്ര സംസ്ഥാനമാണ്😏😏കേരളക്കാര് പ്രത്യേകിച്ച് സെമറ്റിക് മതക്കാർ (50% ത്തിൽ കൂടുതലുള്ള ) ബിജെപിയെ അവഗണിക്കട്ടെ.ഒരു 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറും 😂😄😄😏😏അപ്പോൾ പഠിക്കും. ബാക്കി ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ എല്ലാം ഡബിൾ എൻജിൻ സർക്കാർ ആയിട്ട് വികസനം വരെയാണ് സ്റ്റേറ്റ് സർക്കാരും കേന്ദ്രസർക്കാരും കോൺട്രിബ്യൂഷൻ😏😏കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാക്കും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല.കേരളത്തിൽ 60 ലക്ഷം മനുഷ്യർ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു,5 മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു.നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളോ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റു. ഒരു കേരളീയനായതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.കേരള സർക്കാരിന്റെ കയ്യിൽ കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നും മിച്ചം ഇല്ല. 😏റേഷൻ കടയിൽ കിട്ടുന്നതും സ്കൂൾ കുട്ടികൾക്ക് കഞ്ഞി കിട്ടുന്നതും തൊഴിലുറപ്പും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കിട്ടുന്നതും എല്ലാം കേന്ദ്രം ഉള്ളതുകൊണ്ടാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥ നോക്കൂ അത് കേരള സർക്കാരിന്റെ ഡ്യൂട്ടിയാണ്,എല്ലാം പൊളിഞ്ഞു കിടക്കുകയാണ് 😏 15 വർഷത്തിനുള്ളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ആയി മാറും. ഇവിടുത്തെകാർ ബിജെപിയെ ജയിപ്പിക്കാത്തത് കൊണ്ട് കേന്ദ്രം തിരിഞ്ഞു നോക്കില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വൻ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ആണുങ്ങൾക്ക് മാത്രമേ കേരളത്തിൽ ജീവിക്കാൻ അവകാശം ഇല്ലാതിരുന്നുള്ളൂ. ഇനി വരും കാലങ്ങളിൽ പെണ്ണുങ്ങളും കൂടി നാടുവിട്ടു പ്രവാസി ആയാൽ മാത്രമേ ജീവിക്കാൻ പറ്റൂ 😏😏
@genuinetrd7841
@genuinetrd7841 2 года назад
കേട്ടിട്ട് രോമാഞ്ചം കൊള്ളുന്നു... ചേട്ടൻ കിടുവ
@travellingvlog7900
@travellingvlog7900 2 года назад
അയാള് പറഞ്ഞത് വളരെ ശരിയാണ്, അന്യ സംസ്ഥാന ലോട്ടറി nirthalaakiyittu ഇവന്മാർ ജനങ്ങളെ പറ്റിക്കുകയാണ്, പ്രതികരിച്ച ചേട്ടന് വളരെ നന്ദി
@beeranpeppathy
@beeranpeppathy 11 дней назад
Beeran
@sebyjohnykuttukaran5053
@sebyjohnykuttukaran5053 6 месяцев назад
വളരെ നാളുകൾക്കു ശേഷം ജഗതി ലൈവിൽ വന്ന പോലെ ഉണ്ട്. ചേട്ടൻ പറഞ്ഞത് സത്യാ.
@sharmitklm7522
@sharmitklm7522 2 года назад
രജിസ്റ്റർ ചെയ്ത തൊലിക്കട്ടി... എന്റെ അമ്മോ ചിരിച് ചത്തു 😄😄😄
@pramodweb
@pramodweb 16 дней назад
😂😂😂
@latheefa9227
@latheefa9227 2 года назад
ഈ ചേട്ടനെ തെറ്റു പറയാൻ പറ്റില്ല ജനങ്ങൾ പറയാൻ അഗഹിച്ച താണ് ചേട്ടൻ പറഞ്ഞത് 🙏🙏🙏
@likhin.m
@likhin.m 2 года назад
ഇദ്ദേഹം സംസാരിക്കുന്നത് കേൾക്കുമ്പോൾ ജഗതിച്ചേട്ടന്റെ "താനാരുവാ.." എന്ന് തുടങ്ങുന്ന ഡയലോഗ് ആണ് ഓർമവരുന്നത്😁
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
താളവട്ടം 🤭
@vipindevchalmers221
@vipindevchalmers221 2 года назад
😂😂😂😂
@josephrajansam9583
@josephrajansam9583 2 года назад
😁
@rehim_rawuthar555
@rehim_rawuthar555 2 года назад
😂😂😂😂
@lejishraju
@lejishraju 2 года назад
Andikambani
@pradeepbabu2327
@pradeepbabu2327 2 года назад
ഗതി പിടിക്കില്ല ഒരുവനും....😭😭😭 ഇതെല്ലാം കേട്ട ചേട്ടന്റെ ഗതി.... 👍👍👍
@shamsumshamsu6786
@shamsumshamsu6786 2 года назад
😂
@roopeshchathoth9920
@roopeshchathoth9920 2 года назад
തോമസ് ഐസക്കിന് കിട്ടേണ്ട പ്രാക്ക് ആണ് 🙂
@ofkgf5255
@ofkgf5255 Год назад
മലയാളികൾ ഒരു വർഷം ഒരു ലക്ഷത്തി 35,000 കോടി രൂപയാണ് കേരള സർക്കാരിന് നികുതി ആദായം ഉണ്ടാക്കി കൊടുക്കുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിനും നികുതി കൊടുക്കുന്നുണ്ട് മലയാളി. മലയാളികൾക്ക് ജോലി കൊടുക്കാനുള്ള ബാധ്യത കേരള സർക്കാരിനാണ് കൂടുതൽ. എല്ലാം കട്ടുമുടിക്കുന്നു.കെടുകാര്യസ്ഥത മൂലം തകർന്നടിയാൻ പോകുന്ന കേരളം. പൊതു കടം കൂടുമ്പോൾ കേരളത്തിൽ മാത്രം വിലക്കയറ്റം ഉണ്ടാകും.കേരള പൊതുകടം കൂടുമ്പോൾ വിലവർധന കൂടും.കേരളത്തിലെ ഇനി വരാൻ ഇരിക്കുന്നത് ആദ്യം ഭീമമായ വില വർദ്ധനയാണ്. വിജയൻ 2016ൽ കയറുമ്പോൾ ഒന്നരലക്ഷം കോടി പൊതു കടം 7 വർഷം കൊണ്ട് ഒന്നേമുക്കാൽ ലക്ഷം കോടിയും കൂടെ അധികമായി 4 ലക്ഷം കോടി അടിക്കാറായി 😏😏😏 15 വർഷത്തിനുള്ളിൽ കേരള ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമാകും. കേരളം ഇന്ത്യയിലെ ഏറ്റവും വിലവർധന ഉള്ള സംസ്ഥാനമായി മാറും. ഇപ്പോൾ തന്നെ പൂർണ ഉപഭോകത്ര സംസ്ഥാനമാണ്😏😏കേരളക്കാര് പ്രത്യേകിച്ച് സെമറ്റിക് മതക്കാർ (50% ത്തിൽ കൂടുതലുള്ള ) ബിജെപിയെ അവഗണിക്കട്ടെ.ഒരു 15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറും 😂😄😄😏😏അപ്പോൾ പഠിക്കും. ബാക്കി ബിജെപി ഭരിക്കുന്ന സ്റ്റേറ്റിൽ എല്ലാം ഡബിൾ എൻജിൻ സർക്കാർ ആയിട്ട് വികസനം വരെയാണ് സ്റ്റേറ്റ് സർക്കാരും കേന്ദ്രസർക്കാരും കോൺട്രിബ്യൂഷൻ😏😏കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികൾ മുഴുവൻ കേരളം അതിന്റെ പേരിലാക്കും. ഉച്ചക്കഞ്ഞി വിതരണം ഉൾപ്പെടെ റേഷൻ കട ഉൾപ്പെടെ സകല കാര്യങ്ങളിൽ ലൈഫ് വീട് പദ്ധതി ഉൾപ്പെടെ എല്ലാത്തിനും കേന്ദ്രത്തിന്റെ വിഹിതമുണ്ട്. പക്ഷേ അന്തംകമ്മികൾ ഗുണ്ടകൾ ആയതുകൊണ്ട് ആരും ഒന്നും മിണ്ടില്ല.കേരളത്തിൽ 60 ലക്ഷം മനുഷ്യർ പ്രവാസികൾ ആയിട്ട് വിദേശത്ത് പോയി തമ്പടിച്ചിരിക്കുകയാണ്. ഓരോരുത്തരും അയച്ചുകൊടുക്കുന്ന പൈസയ്ക്ക് നാട്ടിൽ നാലു,5 മനുഷ്യർ ജീവിക്കുന്നു. 60 ലക്ഷം ഗുണം നാല് രണ്ടരക്കോടി ജനങ്ങൾ. ബാക്കി സർക്കാർ ഉദ്യോഗസ്ഥർ.. അവരെയും ഓരോരുത്തരെയും ആശ്രയിച്ച് നാട്ടിൽ നാലോ അഞ്ചോ ആളുകൾ ജീവിക്കുന്നു.നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളോ തൊഴിൽ സാധ്യതകളോ ഇല്ല. കൂലിപ്പണിയെടുത്തോ ദാരിദ്ര്യത്തിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റു. ഒരു കേരളീയനായതിലൊന്നും അഭിമാനിക്കാൻ ഇല്ല. മലയാളികൾ തന്നെ ബോംബെയിലും ഗുജറാത്തിലും ബാംഗ്ലൂരും ചെന്നൈയും ഡൽഹിയിലും ഒക്കെയാണ് ജോലിക്ക് പോകുന്നത്.കേരള സർക്കാരിന്റെ കയ്യിൽ കേരള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാനല്ലാതെ ഒന്നും മിച്ചം ഇല്ല. 😏റേഷൻ കടയിൽ കിട്ടുന്നതും സ്കൂൾ കുട്ടികൾക്ക് കഞ്ഞി കിട്ടുന്നതും തൊഴിലുറപ്പും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് കിട്ടുന്നതും എല്ലാം കേന്ദ്രം ഉള്ളതുകൊണ്ടാണ്. പഞ്ചായത്ത് റോഡുകളുടെ അവസ്ഥ നോക്കൂ അത് കേരള സർക്കാരിന്റെ ഡ്യൂട്ടിയാണ്,എല്ലാം പൊളിഞ്ഞു കിടക്കുകയാണ് 😏 15 വർഷത്തിനുള്ളിൽ കേരളം ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനം ആയി മാറും. ഇവിടുത്തെകാർ ബിജെപിയെ ജയിപ്പിക്കാത്തത് കൊണ്ട് കേന്ദ്രം തിരിഞ്ഞു നോക്കില്ല മറ്റുള്ള സംസ്ഥാനങ്ങളിൽ എല്ലാം വൻ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.പണ്ട് ആണുങ്ങൾക്ക് മാത്രമേ കേരളത്തിൽ ജീവിക്കാൻ അവകാശം ഇല്ലാതിരുന്നുള്ളൂ. ഇനി വരും കാലങ്ങളിൽ പെണ്ണുങ്ങളും കൂടി നാടുവിട്ടു പ്രവാസി ആയാൽ മാത്രമേ ജീവിക്കാൻ പറ്റൂ 😏😏
@smnair76
@smnair76 8 месяцев назад
Alla chetta chettanodu aarenkilum paranjo ticket edukkan.
@smnair76
@smnair76 8 месяцев назад
​@@roopeshchathoth9920 alla sire , sirine aarenkilum vadi eduthu thalliyo ticket edukkan
@sivaprasanthps3878
@sivaprasanthps3878 2 года назад
കോട്ടയം മീനാക്ഷി യിലോട്ട് ഫോൺ ചെയ്തോ 😂😂😂ആ കാൾ റെക്കോർഡ് കൂടി കിട്ടി ആയിരുന്നെങ്കിൽ പൊളിച്ചേനെ 🤣🤣🤣
@nijilkumar6664
@nijilkumar6664 Год назад
ഏതായാലും പുള്ളിക്കാരൻ പൊളിച്ച് 🤣🤣🤣😂😂😂 അത് പറയേണ്ട കാര്യം തന്നെ 💯%
@younusc9193
@younusc9193 2 года назад
നിരവധി ആട്ടുകൾ കേട്ടിട്ടുണ്ട്, പക്ഷെ ഇജ്‌ജാതി ആട്ടും തുപ്പും ആദ്യമായിട്ടാ കേൾക്കുന്നത്,,,, കോട്ടയം മീനാക്ഷിയുടെ അവസ്ഥ 🤣🤣
@deepu41
@deepu41 2 года назад
😃
@vijayanramalakshmi444
@vijayanramalakshmi444 2 года назад
@@deepu41 aarum lottery vangathirikkuka appol ivanmar oombum paavikal
@user-pj9xy3ee5d
@user-pj9xy3ee5d 2 года назад
Aaaaghh ttthhhfffooooooo!🤣🤣🤣
@sidheekzayan5746
@sidheekzayan5746 2 года назад
😜😜
@heyy...8703
@heyy...8703 2 года назад
🤣🤣🤣
@Deek45
@Deek45 2 года назад
മൂർഖനെയാണല്ലോ ദൈവമേ ചവിട്ടിയത് എജ്ജാതി പ്രാക്ക് 😂😂😂
@unaisunais622
@unaisunais622 2 года назад
Z
@aruncraj3666
@aruncraj3666 2 года назад
🙄🙄🙄🙄
@shimavlog4111
@shimavlog4111 2 года назад
😅😅😅
@heyy...8703
@heyy...8703 2 года назад
😜🤭
@anjali5233
@anjali5233 2 года назад
🤣🤣🤣🤣
@ponnuunny6407
@ponnuunny6407 2 года назад
കേരളത്തിലെ ജനങ്ങൾ മദ്യപാനവും ലോട്ടറിയും വേണ്ടെന്നു വച്ചാൽ തീർന്നു കേരളത്തിന്റെ കഥ 😂
@ajitnairk010
@ajitnairk010 2 года назад
Keralathinte alla, Kerala sarkaar inte nnu para
@kuniyilchandran5714
@kuniyilchandran5714 2 года назад
ഞങ്ങൾ കsമെടുക്കും. എടുത്ത കാശൊന്നും തിരിച്ചടക്കേണ്ടതില്ലല്ലോ
@techtravelkerala9782
@techtravelkerala9782 2 года назад
കേരളത്തിന്‌ ഉള്ളത് പെറുക്കി വിൽക്കാൻ അവകാശില്ലല്ലോ 😎
@user-mo2hx2jx7x
@user-mo2hx2jx7x 2 года назад
Exactly
@afforto
@afforto 2 года назад
Ahhhh inji ennitu veanam vandikaku fine 30000 - 40000 nu ezhuditaran, petrol 400 il ethum, tax 1 lakh nu 40000
@user-lv3lr2op2l
@user-lv3lr2op2l Год назад
എനിക്ക് വളരെ സന്തോഷമായി എത്ര കാശണ് ഇവർ പറ്റിച്ചു എടുക്കുന്നത് പാവപെട്ടവരിൽ നിന്ന് 😏എനിക്ക് ചിരി വന്നിട്ട് സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣
@user-ql1hz7ec7c
@user-ql1hz7ec7c 2 года назад
ആട്ടും തുപ്പും 😎😎ചേട്ടൻ പൊളി 🔥🔥🔥
@armahadevan2417
@armahadevan2417 Год назад
അതാണ് highlight .ഒരു lottery കച്ചവടക്കാരന്റെ രോദനം 😂
@uservyds
@uservyds 2 месяца назад
​​@@armahadevan2417നിന്റെ അമ്മേടെ രോദനം 🥵 1:27
@user-nm5lz4mm8k
@user-nm5lz4mm8k 2 года назад
100% ശരിയാണ്......പറ്റിക്കൽ ലോട്ടറി........ 🤬🤬🤬🤬🤬🤬 കേരളത്തിലെ സംഭാവന കൂപ്പൺ..... 😂😂😂😂😂
@manupoulose5854
@manupoulose5854 2 года назад
💯......
@jow3698
@jow3698 2 года назад
പണം ഒരു പിണം
@jinujinu4345
@jinujinu4345 2 года назад
പാർട്ടി പിരിവ്
@ratheeshmg8870
@ratheeshmg8870 2 года назад
ടാങ്കർ ലോറി ഇടിച്ചു കേറത്തെ ഉള്ളു നിങ്ങടെ ഓഫീസിൽ 😁😁
@Thankan9876
@Thankan9876 2 года назад
Tanker lottery idich.potti therich chaakum ennu
@venuvhse
@venuvhse 6 месяцев назад
😂😂😂
@user23197
@user23197 2 года назад
ചേട്ടന് കട്ട സപ്പോർട്ട് 😂 പാവപെട്ടവന്റ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന ഏർപ്പാട് ആണ് ലോട്ടറി 😎
@jobinjohnson9209
@jobinjohnson9209 2 года назад
ചിരി നിർത്താൻ പറ്റിട്ടില്ല... ചേട്ടാ... സൂപ്പർ
@sajidmmsaji
@sajidmmsaji Год назад
Evan Poliyaan ketta
@bhaskaranpoduval.7243
@bhaskaranpoduval.7243 Год назад
chettnpoli
@jeeshmasyam
@jeeshmasyam Месяц назад
ചിരിച്ചുപോകും പക്ഷെ പുള്ളി പറഞ്ഞതൊക്കെ ശരിയാ
@sreejithsreejith1211
@sreejithsreejith1211 2 года назад
, ചേട്ടൻ പറഞ്ഞത് എല്ലാർക്കും വേണ്ടിയാണു വളരെ സന്തോഷം തോന്നുന്നു ചേട്ടന്റെ ഡയലോഗ് പ്രെസന്റെഷൻ... ചിരിച്ചു ചിരിച്ചു വൈയ്യ 😃😃😃
@manup.m7289
@manup.m7289 2 года назад
കേരള ജനതയുടെ ശബ്ദം, big salute 🔥🔥🔥🔥
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 2 года назад
KSEB, KSRTC, PWD തുടങ്ങി എല്ലാ ഡിപ്പാർട്മെന്റിലും ഇങ്ങേരെ കൊണ്ട് വിളിപ്പിക്കണം എന്നാണ് എന്റെ ഒരിത്... 😂🙏🔥
@enjoylifeandstudypsc186
@enjoylifeandstudypsc186 2 года назад
🤓
@anjali5233
@anjali5233 2 года назад
🤣അവിടെ ന്ത് ഞെക്കിക്കൊണ്ടിരിക്കും 🤣🤣🤣🤣
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 2 года назад
@@enjoylifeandstudypsc186 😂
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 2 года назад
@@anjali5233 😂😂🙏
@nivedyak4052
@nivedyak4052 2 года назад
🤣🤣
@laijukuttichal8067
@laijukuttichal8067 2 года назад
ലോട്ടറി ഓഫീസിൽ നിന്ന് സംസാരിച്ച ആള് തന്നെ സമ്മതിക്കുന്നുണ്ട് ഈ പറഞ്ഞതൊക്കെ സത്യം ആണ് ന്ന്. എല്ലാം ശരിയാവും 😅😅
@rajukg3015
@rajukg3015 2 года назад
എല്ലാം ശരിയാക്കും.
@thajentertainment3895
@thajentertainment3895 2 года назад
@@rajukg3015 മൂന്നാമത് ഒരവസരം കൂടി തരു, എല്ലാം ശരിയാകും
@prasadpk8444
@prasadpk8444 11 месяцев назад
'തൂവാനതുമ്പികൾ, താളവട്ടം ' എന്നീ സിനിമകളിലെ ജഗതിയുടെ carector ഓർമ്മ വന്നു ഈ call ചെയ്യുന്ന ആളുടെ സംസാരം കേട്ടപ്പോൾ...😂😂😂😂
@olwinantony3702
@olwinantony3702 6 месяцев назад
😅😅😅😅
@AbhilashGregory1985
@AbhilashGregory1985 26 дней назад
😂😂😂😂😂
@rks9607
@rks9607 23 дня назад
മദ്ധ്യതിരുവിതാംകൂർ ഭാഷ
@vijayanvijayan1757
@vijayanvijayan1757 11 месяцев назад
ഒരാഴ്ച കേരളത്തിൽ ആരും ടിക്കറ്റ് എടുക്കാതിരുന്നാൽ മതി
@Dan16919
@Dan16919 2 года назад
ടിക്കറ്റിലൂടെയോ , മദ്യത്തിലൂടെയോ ഒരു രൂപ ഈ സർക്കാരിന് ഞാൻ കൊടുത്തിട്ടില്ല💪
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Athinu pakaram petrol kodukunudallo athu mathi dharalam..😁😁😁😁😁😁
@SabuXL
@SabuXL 2 года назад
@@THENIGHTRIDER-hy3qq അത് കേന്ദ്രനല്ലേ ചങ്ങാതീ കൂടുതൽ കിട്ടുക...?
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
@@SabuXL sarkarinum kittunundallo....😉😉😉
@githeshkumar.s3371
@githeshkumar.s3371 2 года назад
@@THENIGHTRIDER-hy3qq 😂
@c1k640
@c1k640 2 года назад
Mwonu petti adakkunnilla😂😂
@joyalmathew6092
@joyalmathew6092 2 года назад
താങ്കളുടെ പരാതി പരികാണിക്കാമെന്നു എന്ത് പറികാണിക്കാമെന്നു 😂😂😂😂😂😂😂😂😂😂
@deepu41
@deepu41 2 года назад
😃
@aneesh.13
@aneesh.13 2 года назад
🤣
@ask-anandhu9915
@ask-anandhu9915 2 года назад
😂
@trsugath
@trsugath 2 года назад
🤣🤣🤣
@RajeshSharma-oc3lx
@RajeshSharma-oc3lx 2 года назад
😂😂
@Pickachu4321
@Pickachu4321 2 года назад
പെട്രോൾ വണ്ടി കയറി മൊത്തവും ഇടിച്ചു നശിപ്പിക്കണേ 😂😂എന്റെ കുട്ടി ചാത്ത 😆
@sinua1674
@sinua1674 2 года назад
😀😀😀😀
@vinoddevan7365
@vinoddevan7365 2 года назад
👍👍👍👍👌👌👌👌😄😄😄
@faisaltm471
@faisaltm471 2 года назад
😂
@noorameharin8222
@noorameharin8222 2 года назад
😄😄😄
@safumhd1880
@safumhd1880 2 года назад
😹🤣🤣🤣🤣🤣
@malayalamtvshows9837
@malayalamtvshows9837 5 месяцев назад
അടിപൊളി.... ചേട്ടൻ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് പലരും മൻസിൽ എങ്കിലും പറഞ്ഞ കര്യങ്ങൾ
@alexbaby5398
@alexbaby5398 2 года назад
കോട്ടയം മീനാക്ഷി വിളിച്ചിട്ട് എന്തായോ എന്തോ 🤣🤣🤣🤣
@shajiek2156
@shajiek2156 2 года назад
എന്തായാലും ചേട്ടൻ സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചത് really proud of you🔥🔥🔥❤️❤️❤️
@svdwelaksvd7623
@svdwelaksvd7623 2 года назад
Weldon ചേട്ട👍 എന്താ! ആട്ടലും തുപ്പലും😳 കോരിത്തരിച്ച് ഞാൻ കേട്ടിരുന്നു വീണ്ടും വീണ്ടും കേട്ടു 👌👌 എന്തൊരു സുഖം 🙏നമിച്ചിരിക്കുന്നു
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
പരിഗണിക്കുന്നു 😜😜😜😜
@anjali5233
@anjali5233 2 года назад
🤣🤣🤣🤣😂😂🙏🏻🙏🏻
@anandhuvpillai6879
@anandhuvpillai6879 2 года назад
തൊലിക്കട്ടി അപാരം ആണ് നിങ്ങളുടെ, രജിസ്റ്റർ ചെയ്ത തൊലിയാണ് 😂🤣
@sreenathvallikunnam5613
@sreenathvallikunnam5613 2 года назад
ആ തൊലിയുടെ മുകളിൽ രെജിസ്റ്റർ ചെയ്ത തൊലി 😁😁😁😁😁😁
@yoosafkpkunnumpurath2762
@yoosafkpkunnumpurath2762 2 года назад
😂😂😂😂😂
@Ashrafkhanfoodie
@Ashrafkhanfoodie 2 года назад
4:07 😂😂🤣
@anjali5233
@anjali5233 2 года назад
🤣🤣🤣
@vipindas7109
@vipindas7109 Год назад
വളരെ ശെരിയാണ് ഇദ്ദേഹം പറയുന്നത് 💯, മീനവിയൽ പ്രാക്ക് കേട്ട് ചിരിച്ച് ചത്തു 🤣 കേട്ടുകൊണ്ടിരുന്ന ചേട്ടൻ പേടിപ്പനി പിടിച്ചു കിടപ്പിലായെന്ന കേട്ടത് 😝
@radhakrishnanp.s.6477
@radhakrishnanp.s.6477 26 дней назад
പ്രതികരിക്കുന്ന ആൾ 100 % ഉം ശരിയാണ്, അദ്ദേഹം തകർത്തു.😂👏👌
@roymark9017
@roymark9017 2 года назад
നമ്മുടെ കമലാസനന്റെ ശബ്ദം പോലെ (നസിർഇക്ക )😂😂😂😂😂😂😂😂😂😂😂😂
@powerfullindia5429
@powerfullindia5429 2 года назад
സത്യം 🤣👌😍
@mjewelmathew
@mjewelmathew 2 года назад
Patti naari Nazeer..
@user-mf9to6dc1k
@user-mf9to6dc1k 2 года назад
കമലേടെ ആസനം ആയിരിക്കും
@udayakumar5154
@udayakumar5154 2 года назад
അതെ. അതുപോലെ തന്നെ
@bless1982
@bless1982 2 года назад
ശെരിക്കും.ഇപ്പോൾ മറിമായം കണ്ടു കഴിഞ്ഞപ്പോൾ ആണ് ഇതു കണ്ടത്. വെള്ളവും ടച്ചിങ്‌സും ചോദിച്ചു വരുന്ന കമലുവിനെ വാസവദത്ത ആട്ടുന്ന സീൻ 😆😆😆
@sidheekzayan5746
@sidheekzayan5746 2 года назад
എന്റെ എല്ലാ ടെൻഷനും മാറിക്കിട്ടി ഇനി ഒന്ന് സുഖമായി ഉറങ്ങണം😂😂😂
@sooryakanthi757
@sooryakanthi757 7 месяцев назад
😄😄
@sheebakumari9780
@sheebakumari9780 15 дней назад
😅😅
@vinodbenny15
@vinodbenny15 2 года назад
"ചന്തി തൊടക്കാൻ പോലും കൊള്ളില്ല" 😂
@aneeshp2765
@aneeshp2765 Год назад
രജിസ്റ്റർ ചെയ്ത തൊലിയാ... ഒന്നൊന്നര ഐറ്റെം.... ചേട്ടൻ ഈ നാട്ടിലെ സാധാരണക്കാരുടെ ഒരു പ്രതിനിധി ആണ്... 👏
@shafimuhammad6975
@shafimuhammad6975 2 года назад
കോട്ടയം മീനാക്ഷീല് വിളിചദൂടെ കിട്ടിയ കൊളളാമായിരുന്നു🤣🤣🤣🤣
@praveenmadhav6360
@praveenmadhav6360 2 года назад
എനിക്ക് ജഗതി ചേട്ടന്റെ ഒരു സിനിമ ഓർമ വന്നു. ചേട്ടൻ തീപ്പൊരിയാണ്.
@augustinjoseph3228
@augustinjoseph3228 2 года назад
Dim tharikidathom
@jayansajeev563
@jayansajeev563 2 года назад
ഹാ ഹാ ശരിയാണ്
@mayamol1972
@mayamol1972 2 года назад
യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇടയിൽ കൂടി..ആണോ😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
@@mayamol1972 🤭😅😂
@vinuk300
@vinuk300 Год назад
👍
@instagvi4245
@instagvi4245 2 года назад
ലക്ഷകണക്കിന് ഹതഭാഗ്യരുടെ പ്രതിനിനിധിയാണ് അയാൾ, പറഞ്ഞത് ഒന്നും കളയാനില്ല.
@lavender5926
@lavender5926 2 года назад
🤣🤣 ഏറ്റവും ലാസ്റ്റ്, ഇനി കോട്ടയം മീനാക്ഷിയിൽ വിളിക്കാം.... 😂😂😂😂😂😂
@alexdevasia3601
@alexdevasia3601 2 года назад
😸😸😸😸
@ask-anandhu9915
@ask-anandhu9915 2 года назад
😂
@gopanmenonanilkumar390
@gopanmenonanilkumar390 2 года назад
കോട്ടയം മീനാക്ഷിലെ വിളിച്ച കാൾ കൂടി ഉണ്ടായെങ്കിൽ കേരള സൂപ്പർസ്റ്റാർ ആയേനെ മുതുകുളം രാധാകൃഷ്ണൻ നായർ 😆😆
@mnivlgs
@mnivlgs 2 года назад
കട്ടക്ക് കൂടെ പിടിച്ചോള ചേട്ടന്റെ ആവശ്യം ഞങ്ങളുടേത് കൂടിയാണ്....പാവം..
@rajeevvk3134
@rajeevvk3134 2 года назад
😁😁😁😁😁😁
@athulrajesh9991
@athulrajesh9991 2 года назад
സത്യാ പാവങ്ങൾ പുല്ല് അടികൂല 😂😂😂😂🤣🤣🤣🤭🤭🤭 ചേട്ടന്റെ സംസാരം കിടു 🤭🤭🤭😂😂🤣🤣
@hello-ir8gl
@hello-ir8gl 2 года назад
മക്കടെ മക്കളും അപ്പൂപ്പന്മാരും പോലും ഗതി പിടിക്കില്ല 🤣🤣🤣
@suryavishnu3166
@suryavishnu3166 2 года назад
ചിരിച്ച് ഒരു വഴിയായ്.... 😂😂😂സത്യമല്ലേ അദ്ദേഹം പറയുന്നത്. ഇനി ചാനലുകാർ മൊത്തം അദ്ദേഹത്തിന്റെ പുറകിലാരിക്കും... 😂😂😂😂😂
@Pickachu4321
@Pickachu4321 2 года назад
പുള്ളി പറഞ്ഞത് സത്യം മായ കാര്യം ആണ്
@singlesigma8626
@singlesigma8626 2 года назад
കിട്ടുന്ന കൂലിയിൽ ബിവറേജിന് കൊടുക്കാനുള്ളത് കൊടുത്ത് ബാക്കി വരുന്നതിന് ലോട്ടറിയും എടുത്ത് നാളെ എങ്കിലും ലക്ഷപ്രഭു ആവും എന്ന് വിചാരിച്ച് ഉറങ്ങാൻ കിടക്കുന്നവൻമാർ ഇത് കേട്ടിട്ട് എങ്കിലും ഒന്ന് മാറി ചിന്തിച്ചാൽ മതിയായിരുന്നും.
@vineshm.v1129
@vineshm.v1129 2 года назад
ലോട്ടറി എടുക്കാതിരിക്കുക.
@RameshR-mw1iw
@RameshR-mw1iw 2 года назад
ഈ നിലക്ക് പോകുന്നതാണ് സർക്കാരിനും നമുക്കും നല്ലത്.
@kavithashibu4216
@kavithashibu4216 2 года назад
Angane parayaruth.ith varumanamayi jeevikunnavar enthu cheyyum.divsasam oru ticket kooduthal Venda eduth avare sahayikkannam.koduthillelum nindikaruth.
@manivk1681
@manivk1681 2 года назад
ഞാള് മാറിചിന്തിച്ചാ സർക്കാർ എന്തരെട്ത്ത് ചെറുകിട വന്കിട ജന്മിമാർക്ക് ചമ്പളം കൊടുക്കും? ഞാ ഹല്ല
@lipinmalayillipin.malayil354
@lipinmalayillipin.malayil354 2 года назад
Crctt
@vishnumt2459
@vishnumt2459 2 года назад
3:45 സംസാരം ജഗതിയെപാലെ😂😂😂
@vaisakhvijayan951
@vaisakhvijayan951 2 года назад
അയാൾ പറഞ്ഞത് സത്യമാ. 😂😂😂😂
@ASHOKKumar-sz8kf
@ASHOKKumar-sz8kf Год назад
Parama Satyam....
@Anamika-l2v
@Anamika-l2v 2 года назад
😜😜😂😁കലക്കി പൊളിച്ചു 😁😁🤣🤣🤣കള്ളം പൊളിച്ച ചേട്ടൻ സിന്തബത് 🤣🤣🤣🤣
@nandan.s9991
@nandan.s9991 2 года назад
ഇത് ഒരു സത്യമാണ് ധനകാര്യ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു
@polytechnic7562
@polytechnic7562 2 года назад
അയാൾ ഇടപെടില്ല വരുമാനത്തിൽ ഒരു പൈസ കുറയാൻ അയാൾ ഒരുക്കം അല്ല
@sajeelas3032
@sajeelas3032 2 года назад
സത്യം പറഞ്ഞാൽ ആർക്കും ഇഷ്ടം ആവൂല
@ravindrankv3816
@ravindrankv3816 2 года назад
കേരള സർക്കാർ LDF എല്ലാ . ശരിയാക്കും. KSRTC പോലെ ഇതു പോലെയുള്ള പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ LDF ന്റെ കള്ളത്തരത്തിന്റെ ഉദാഹരണം ഒന്ന് മാത്രം. LDF കൺ വീനിയർ പറയുന്നതു് കേട്ടിട്ടുണ്ടേ.. മദ്യം ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം സ്വ ന്തം വീട്ടിൽ മദ്യം ഭാര്യ മക്കൾ ചെറു മക്കൾക്കും വിളമ്പുന്നുണ്ടെന്നല്ലെ ഈ സംസാരം കൊണ്ട് തെളിയുന്നത്. CPM ഈ സംസ്ഥാനത്തെ തകർക്കും എന്നല്ല തകർത്തു കഴിഞ്ഞു. ഉത്തരവാദി നാം ജനങ്ങൾ തന്നെ. കരയുക പ്രിയ നാട ടേ!...
@abdulazeezkk484
@abdulazeezkk484 2 года назад
ഇടപെടും
@kiranchirayath8640
@kiranchirayath8640 2 года назад
Eathu. K n balagopalo. Ayalu koppu edapedum
@The67676745
@The67676745 2 года назад
ജഗതിച്ചേട്ടന്റെ പെർഫോമൻസ് ഓർമ വരുന്നു.... എന്നാലും ചേട്ടൻ കിടുവാ.100%ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യം
@sanjujacob4384
@sanjujacob4384 2 года назад
Last ഡയലോഗ് ഇനി കോട്ടയം ഓഫീസ് lot 😀😀😀
@JITHESHism
@JITHESHism 2 года назад
വേറെ സംസ്ഥാനത്തിന്റ ലോട്ടറി വിൽക്കാൻ അനുവദിച്ചാൽ ചേട്ടൻ പറഞ്ഞ പരാതിക്കു പരിഹാരമാവും... മുൻ കാലങ്ങളിൽ ഭൂട്ടാൻ ലോട്ടറി ഉള്ളപ്പോൾ വല്ലപ്പോഴും എങ്കിലും പ്രൈസ് അടിക്കുമായിരുന്നു
@lookoutweb658
@lookoutweb658 2 года назад
രജിസ്റ്റർ ചെയ്ത തൊലിക്കട്ടി 😂😂😂👍🔥
@fusiongaming753
@fusiongaming753 2 года назад
🤣🤣🤣🤣🤣
@manikandanep1398
@manikandanep1398 2 года назад
കേരളത്തിലെ ജനങ്ങൾ ഒന്ന് മനസ്സ്‌വെച്ചാൽ ഈ പ്രശ്നം ഒരാഴ്ച കൊണ്ട് പരിഹരിക്കാൻ സാധിക്കും
@karanjay
@karanjay 10 месяцев назад
എന്തോ പറിഗണിക്കാൻ.... ചന്തിക്കാത്തിട്ടു വെള്ളമൊഴിക്കാൻപോലും കൊള്ളില്ല .. Maas Da😂😂😂😂
@Vishnu.v1
@Vishnu.v1 2 года назад
ഇനി എവിടെ കോട്ടയം മീനക്ഷിയെ വിളിക്കാം 😂😂
@sajenbenj4010
@sajenbenj4010 Месяц назад
അയ്യോ ചിരിച്ചു വയ്യേ
@j26649
@j26649 2 года назад
ഭാഗ്യകുറി നടത്തുന്നത് ജനങ്ങൾക്കു ഭാഗ്യം കൊണ്ടു വരാൻ ആണ്... സർക്കാരിന് ലാഭം ഉണ്ടാക്കാൻ ആല്ല.. ചേട്ടൻ പറഞ്ഞത് കാര്യം തന്നെ..
@gireeshgiri7531
@gireeshgiri7531 2 года назад
കേരള സംസ്ഥാന നിർഭാഗ്യക്കുറി... 😂😂😂😂😂
@sudheerkar
@sudheerkar 2 года назад
Ha ha ha
@boostedaudios4879
@boostedaudios4879 2 года назад
Orupad swapnangal kanich patikum 🙂🤣
@nishraghav
@nishraghav 2 года назад
ചേട്ടൻ പറഞ്ഞത് correct ആണ് 👍🏻👍🏻👍🏻
@pradeepbabu2327
@pradeepbabu2327 Год назад
🙏🙏🙏🙏🌹🌹🌹🌹👍👍👍👍താങ്ക്സ്... ചേട്ടൻ സംസാരിച്ചത് ഞങ്ങൾക്കുവേണ്ടിയാണ് 😘😘😘😘
@alwialwin9197
@alwialwin9197 2 года назад
ജഗതി ചേട്ടനെ ഓർമ്മ വന്നു 👌🏽 സത്യം ആയ കാര്യം ആണ് ചേട്ടൻ പറയുന്നേ 👍🏼
@manojrk8683
@manojrk8683 2 года назад
കേരളലോട്ടറിഎടുക്കൂന്ന വിഡ്ഡികളോട് എന്തുപറഞ്ഞിട്ടുംകാരൃമില്ല
@chandrakumar8770
@chandrakumar8770 2 года назад
കേരള ലോട്ടറിയും ബീവറേജും ആണ് നമ്മുടെ ഐശര്യം...
@divyarajesh9332
@divyarajesh9332 2 года назад
ചേട്ടൻ സൂപ്പർ. അതിനുള്ള ധൈര്യം കാണിച്ചല്ലോ 👌👏
@alanmathew4679
@alanmathew4679 Год назад
ഞെക്കേണ്ട എല്ലാം നിങ്ങൾ ഞെക്കികൊണ്ടിരി 😂😂😂😂 pwoliii 😂😂😂
@user-qp5fx1ds8k
@user-qp5fx1ds8k 11 месяцев назад
ഒരു ''പറിഗണി"കേയല്ല😂😂😂😂
@jihnuss5903
@jihnuss5903 2 года назад
ഞാൻ സപ്പോർട്ട് ചെയുന്നു അദ്ദേഹത്തെ.... ശുദ്ധ പൊക്കിരിത്തരം
@user-fy4vf5yb4n
@user-fy4vf5yb4n 2 года назад
ചേട്ടൻ പറഞ്ഞത് വാസ്തവം ഇതിലും ഭേദം വഴിയിൽ തുണിയും വിരിച്ചിരിക്കുന്നതാ
@maxkochi
@maxkochi 2 года назад
ഏതോ ജഗതി ചേട്ടൻ😂 ഏതോ സിനിമ 😂സംഭവം ഒർജിനൽ 👍
@shivapramodh3023
@shivapramodh3023 20 дней назад
നമ്മളുടെ ശബ്ദം.. വികാരം... ചേട്ടൻ പൊളിച്ചു,..
@ajuaju8486
@ajuaju8486 Год назад
ലോട്ടറിയിൽ വൻ തട്ടിപ്പാണ് നടക്കുന്നത്. ലോട്ടറിയുടെ എണ്ണം കൂട്ടുകയും price കുറയുകയും ആണ് ചെയ്തിരിക്കുന്നത്
@sruthiponnu3129
@sruthiponnu3129 2 года назад
ഇതിൽ ചിരിക്കാൻ ഒന്നുല്ല ഒരു സാധാരണക്കാരന്റെ അവസ്ഥയാണ് 😕
@shafimuhammad6975
@shafimuhammad6975 2 года назад
Ennalum chirich oopadilaki
@jithincg
@jithincg 2 года назад
ചെറുതായിട്ടെങ്കിലും ഒന്നു ചിരിച്ചൂടെ 🙄
@sruthiponnu3129
@sruthiponnu3129 2 года назад
@@shafimuhammad6975 ath samsaarikkunna vaakkukalanu nammale Chirippikkunne 😄😄
@sruthiponnu3129
@sruthiponnu3129 2 года назад
@@jithincg chiricholu enik ntho chiri vannilla 🙂🙂🙂
@jithincg
@jithincg 2 года назад
@@sruthiponnu3129 അപ്പൊ ok
@user-hi8hm3qo3s
@user-hi8hm3qo3s 2 года назад
കയ്യിട്ട് വാരി കമ്മണം 😂🤭😁🙏🏻100% സത്യം
@anjali5233
@anjali5233 2 года назад
😁😁😁😁
@soumyakr5153
@soumyakr5153 2 года назад
🤣
@user-hi8hm3qo3s
@user-hi8hm3qo3s 2 года назад
@@soumyakr5153 😁
@user-hi8hm3qo3s
@user-hi8hm3qo3s 2 года назад
@@anjali5233 😂
@Kaaliputhran
@Kaaliputhran 2 года назад
ചേട്ടൻ വേറെ ലെവൽ...കിടിക്കി ചേട്ടാ🙏🙏🙏
@prakashprakash1792
@prakashprakash1792 2 года назад
😂😂😂😂😂👍
@Aaavscreative
@Aaavscreative Месяц назад
രാധാകൃഷ്ണൻ ഫാൻസ്‌ ഇവിടെ കമോൺ
@ranjithv693
@ranjithv693 Год назад
ഓരോ മലയാളികളും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
@saroshks7513
@saroshks7513 2 года назад
മക്കള് മക്കൾ അപ്പൂപ്പൻമാരു പോലും ഗതി പിടിക്കത്തില്ല. 😄😄😄
@sheebakumari9780
@sheebakumari9780 15 дней назад
😅😅
@manojk1914
@manojk1914 2 года назад
അന്യ സംസ്ഥാന ലോട്ടറി വേണം
@151in
@151in 2 года назад
Seriya athundarunnappol eppolum prize kittarundarunnu. Kerala lottery verum pattikkal aanu. Ennit 40 rupayum ini 50 aakkan ponennum paranjarunnu.
@younusc9193
@younusc9193 2 года назад
Ys
@syamvlogs6804
@syamvlogs6804 2 года назад
സത്യം
@jaychir9100
@jaychir9100 2 года назад
കൂലിപണിക്കാരായപാവങ്ങൾ രണ്ടും മൂന്നും പത്തും ട്ടിക്കറ്റ് ദിവസവും എടുക്കുന്നു ഇന്ന് കിട്ടും നാളെ കിട്ടും എന്നിട്ടൊ വട്ടപൂജ്യം ജോലി ചെയ്ത വിയർപ്പിന് ഒരു മരിയാദ ഒക്കെ കൊടുകേണ്ടെ എല്ലാം ശരി ആക്കി ആക്കി അവ സാനം എല്ല് പോലും മിച്ചം കാണഞ്ഞില്ല ഇതിന് ഒരു പരിഹാരം ഉണ്ടാവാൻ ജനങ്ങൾ നേരിട്ടിറങ്ങണം ജനങ്ങളാണല്ലൊ ഈട്ടിക്കറ്റുകൾ എല്ലാം തിന്നു തീർക്കുന്നത്
@shojishoji3838
@shojishoji3838 2 года назад
Kura chukudi.praise.kodutal Eee.പ്രശനം.tteer um.paisa.mudakata.pathu.lottarikaruda.pattunambar.Vee tam.notuchaita.prais.valara.valara..valarakurava.ഇങ്ങനെയാണെങ്കിൽ.kera la.lotari.ninnu പോകും..ഒരു.samsayavum vanda..
@indirap.n5714
@indirap.n5714 Месяц назад
എന്റെ ദൈവമേ, ചിരിച്ചു ചിരിച്ചു ചത്തു.
@nahasklym7037
@nahasklym7037 5 месяцев назад
Register ചെയ്ത തൊലിക്കട്ടി...😅😅😅... ഇജ്ജാതി പ്രാക്ക്....😂🙆🏻‍♂️
@ushavp5106
@ushavp5106 2 года назад
ഞാനിയാൾക്ക് - സപ്പോർട്ട് ചെയ്യുന്നു -പറഞ്ഞത് - 100 'ശതമാനം സത്യമാണ്- എല്ലാവർക്കും വേണ്ടിയാണ് - ഇയാൾ സംസാരിച്ചത് -ജനങ്ങളെ- കബളിപ്പിക്കുന്നതിന് ഒരു പരിധിയില്ലേ - ചേട്ടൻ പറഞത് ശരിയാണ്
@amii3425
@amii3425 2 года назад
അതെ 😎
@ghostphantom3667
@ghostphantom3667 2 года назад
Pattikkunnathinu oru paruthiyille ennalla... Enthinu pattikkunnu
@zaicafe
@zaicafe 2 года назад
എടുക്കാതിരുന്നാൽ പോരെ.. അപ്പൊ പറ്റിക്കപ്പെടില്ലല്ലോ... കാലം ഇങ്ങനെയൊക്കെ ആണ്. പല രീതിയിൽ പറ്റിക്കപ്പെടാം. പറ്റിക്കപ്പെടാതിരിക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.
@user-is2bh9fj6x
@user-is2bh9fj6x 2 года назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂മുതുകുളം പൊളിച്ചു 😂😂😂😂😂😂
@dineshbalan12
@dineshbalan12 2 года назад
അവന്റെ മുതുക് കുളമായോ എന്തോ 😅😅🤣🤣🤣🤣
@rajeevkpai5340
@rajeevkpai5340 2 года назад
Well said
@aneeshu2715
@aneeshu2715 2 года назад
Muthukulam Rahavan pilla sir orma varunnu
@sajidmmsaji
@sajidmmsaji Год назад
Anteammechiiiiiiiiiiiiiiiiiiiiiiii🎉
@abhiramachu731
@abhiramachu731 2 года назад
പെട്രോൾ ലോറി ഇടിച്ചു കേറി എല്ലാവരും ചകണെന്നാ 🤣🤣
@rehim_rawuthar555
@rehim_rawuthar555 Год назад
പക്കാ ജഗതി ചേട്ടൻ 🤣🤣
@rajeshatham4496
@rajeshatham4496 2 года назад
സൂപ്പര്‍ 😍 😍 😍 😍 നാണമില്ലാതെ ഉളുപ്പില്ലാതെ പറ്റിച്ച് തിന്നുന്ന നായകൾക്ക് ഇത് തന്നെ മറുപാടി..
@laughorthink3999
@laughorthink3999 2 года назад
കോടിക്കണക്കിനു രൂപ ദിനംപ്രതി ലഭിച്ചിട്ടും ഖജനാവ് കാലി. ഈ പൈസയൊക്കെ മുഖ്യൻ മന്ത്രിമാർക്ക് വീതിച്ചു കൊടുക്കുവാണോ. എന്തായാലും ചേട്ടൻ പൊളിച്ചു.
@darthvader7681
@darthvader7681 Год назад
കാട്ട് കള്ളൻ അല്ലെ ഉള്ളതൊക്കെ വാങ്ങി നക്കി തിന്നുന്നുണ്ടാകും
@loveyouallbrossis6001
@loveyouallbrossis6001 7 месяцев назад
ഫഭാ നാറി
@mukeshmuku7173
@mukeshmuku7173 2 года назад
ഞൻ സപ്പോർട്ട് ചെയുന്നു ഈ സഹോദരനെ... മുകേഷ്. മംഗലം പാലം.വടക്കഞ്ചേരി..ആലത്തൂർ, പാലക്കാട്‌ ജില്ലാ.
@ArunkumarKumar-un6ts
@ArunkumarKumar-un6ts 7 месяцев назад
Hi മുകേഷ് എവിടെയാ ഇപ്പോൾ
@ajiths3533
@ajiths3533 2 года назад
👌👌👌👌 ചിരിച്ചു ചിരിച്ചു പണി തീർന്നു പക്ഷേ ചിന്തിക്കേണ്ട കാര്യമാണ് ഇത് 😡😡😡😡
@SN-yk6wl
@SN-yk6wl 15 часов назад
ഇത്രയും പറഞ്ഞ ചേട്ടന് ബിഗ് സല്യൂട്ട് 🙏👍👌
@RameshR-mw1iw
@RameshR-mw1iw 2 года назад
കമന്റ് വായിച്ചിട്ടാണ് ശരിക്കും ചിരിച്ചത്.
@maheshmadhu9073
@maheshmadhu9073 2 года назад
ചിരിച്ച് ഒരു വഴിയായി 😄😄😄
@aiswarya2k27
@aiswarya2k27 2 года назад
സത്യം 🤣🤣🤣🤣
@ALLinAL
@ALLinAL 2 года назад
No girls
@nithyanandaagencies3156
@nithyanandaagencies3156 20 дней назад
😅😅😅
Далее
Tomy Sebastian | The Bible is a Stupid Book!
7:53
Просмотров 33 тыс.