Тёмный

KERALA PENTECOSTAL WEDDING HIGHLIGHTS | Dr. SHIBIN & Dr. JOHNCY | FOTOMAGIC WEDDINGS | 2017 

FotoMagic Weddings
Подписаться 5 тыс.
Просмотров 614 тыс.
50% 1

Benny Fotomagic : +91 9447720913
Office : 04862 223 263
visit www.fotomagicwe...
Like : / fototouchmagic
Subscribe : / fotomagicweddings

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 479   
@ruviajohnson7257
@ruviajohnson7257 4 года назад
No gold no ornaments. But everything looks too classy and elegant😍
@estherrani7462
@estherrani7462 4 года назад
That's the beauty given by God
@samueljohnson9524
@samueljohnson9524 4 года назад
That's called natural beauty.😍😍
@linimathewlini873
@linimathewlini873 4 года назад
h
@ajaypj1171
@ajaypj1171 3 года назад
@@samueljohnson9524 Expensive dress car lifestyle natural beauty lol🤣
@sheba00
@sheba00 3 года назад
@@ajaypj1171 in marriage their dressing is simple
@kensonkaithakkalayil
@kensonkaithakkalayil 4 года назад
ആർഭാടമായ കല്യാണം നടത്താം എന്നാൽ ആഭരണം അണിയുന്നത് തെറ്റ്??? ആഭരണം ഒഴിച് ബാക്കി എല്ലാ അലങ്കാരങ്ങളും ഉണ്ട് എന്നാൽ ആഭരണം ഉപയോഗിക്കുന്നത് തെറ്റ്??? ഞാൻ ഒരു പെന്തക്കോസ്ത് കാരനാണാണ്. ഈ കാര്യം ഞാൻ എന്റെ ചെറുപ്പം മുതലേ ചോദിക്കുന്ന ചോദ്യമാണ്. കേരളത്തിൽ പെന്തക്കോസ്തിന്റെ തുടക്കം മുതൽ ആഭരണം ഉപയോഗിക്കുന്നില്ല. കാരണം ആദ്യ നാളുകളിൽ ഇതിലേക്ക് വന്നവർ കൂടുതലും താഴെക്കിടയിൽ പെട്ടവരായിരുന്നു. സ്വന്തമായി ഭൂമിയോ ആഭരണമോ ഇല്ലാത്തവർ. പിന്നീട് പണമുള്ള പലരും ഈ മാർഗത്തിലേക്ക് വരുകയുണ്ടായി. ആ കൂട്ടർ സ്വന്തം വീടും കുടുംബവും എല്ലാം വിട്ടു ദൈവത്തിനു വേണ്ടി ഇറങ്ങിയവർ. ഈ രണ്ട് കൂട്ടർക്കിടയിൽ ഉള്ള പ്രത്യക്ഷതയിലുള്ള അന്തരം മാറ്റുവാൻ വേണ്ടിയാണു ഇവർ ആഭരണം ഉപേക്ഷിച്ചു തുടങ്ങിയത്. ഇവർ മറ്റുള്ളവരിൽ നിന്ന് വേർപെട്ടവരാണെന്നു കാണിക്കാനുള്ള ഒരു ഒരു മാർഗം കൂടിയായി ഇത്. ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് വേർപെട്ട ജീവിതം നയിക്കണം. മറ്റു മതത്തിൽ നിന്ന് വത്യസ്തരാവണം ഇതൊക്കെയായിരുന്നു ഉദ്ദേശം. പക്ഷെ രൂപം കൊണ്ടല്ല പ്രവർത്തികൾ കൊണ്ടാണ് വേർപാട് കാണിക്കേണ്ടതെന്നു ഇക്കൂട്ടർ അത്ര നിർബന്ധം പിടിച്ചില്ല. പതുക്കെ ആഭരണം ഉപേക്ഷിക്കുന്നത് ഒരു ട്രൻഡ് ആയി. പെന്തക്കോസ്റ്റിലേക്ക് വരുന്നവർ അതിൽ ഉള്ളവരെ പോലെ ആഭരണം ഉപേക്ഷിച്ചു. ഇതിനെ ന്യായികരിക്കാൻ ആഭരണം അണിയുന്നത് പാപമാണെന്നു പഠിപ്പിച്ചു തുടങ്ങി. ബൈബിളിലെ ചില വാക്യങ്ങളെ കൂട്ട് പിടിച്ചായിരുന്നു ഇത്. എന്നാൽ ആഭരണം ഉപയോഗിക്കുന്നത് തെറ്റ് ആണെന്നോ ശെരിയാണെന്നോ ബൈബിളിൽ പറഞ്ഞിട്ടില്ല. അതിന് ബൈബിൾ ഒരു പ്രാധാന്യവും നൽകുന്നില്ല. "വെള്ളിയും പൊന്നും ഞങ്ങൾക്കില്ല " എന്ന് പത്രോസ് പറഞ്ഞത് അന്നത്തെ കാലത്ത് ഉപയോഗിച്ചിരുന്ന പണം വെള്ളിയും പൊന്നും കൊണ്ടുള്ളതായിരുന്നു. അവർക്ക് പണം ഇല്ല എന്നാണ് സത്യത്തിൽ പറഞ്ഞത്. പിന്നെ " നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെ ഉള്ളതല്ല "(1 പത്രോസ് 3:3) ഇതിൽ മുടി പിന്നരുതെന്നോ പൊന്ന്‌ ധരിക്കരുതെന്നോ വസ്ത്രം ധരിക്കരുത് എന്നല്ല മറിച് ഇതിലൊന്നുമല്ല കാര്യം മനസ് നന്നാവുന്നതിലാണ് കാര്യം എന്നാണ് ഈ വാക്യം പറയുന്നത്. ഇനി ഈ വാക്യം ആഭരണം ഉപയോഗിക്കുന്നതിന് എതിരാണെന്ന് വാദിക്കുകയാണെങ്കിൽ നിങ്ങൾ വസ്ത്രം ധരിക്കുന്നതിനു എതിരാണെന്ന് സമ്മതിക്കേണ്ടി വരും. എന്നാൽ ഇതൊന്നും ഇന്നത്തെ പെന്തക്കോസ്ത്കാർ സമ്മതിക്കില്ല. സത്യത്തിൽ ദൈവ വചനം ആർഭാടങ്ങൾക്കും ധൂർത്തിനും എതിരാണ് എന്ന് എല്ലാരും മറക്കുന്നു. എന്നാൽ അങ്ങനെ നടക്കുന്നവർ നല്ലവരും ആഭരണം അണിയുന്നവർ പാപികളുമാണെന്ന വെപ്പാണ് ഇന്ന്. ഇതാണ് പെന്തക്കോസ്റ്റിലെ ഏറ്റവും വലിയ ഇരട്ടത്താപ്പ്. ഈ പാരമ്പര്യം വിട്ട് പച്ചയായ സുവിശേഷത്തിനു ഊന്നൽ കൊടുക്കു.ആരെയും വിധിക്കാൻ നിൽക്കാതെ സ്വന്ത ജീവിതം നന്നാക്കാൻ നോക്കു. എല്ലാവരും അവരവരുടെ പ്രാപ്തിക്കു അനുസരിച് കല്യാണം നടത്തട്ടെ. അതിൽ അഹങ്കരിക്കാതെ ധാരാളിത്തം കാണിക്കാതെ ഇരുന്നാൽ മതി. ഈ കല്യാണത്തിൽ അവരുടെ നിലവാരം അനുസരിച് മാത്രമേ നടന്നിട്ടുള്ളൂ എന്നാണ് എന്റെ പക്ഷം. എന്നാൽ ആഭരണം ഉപയോഗിക്കുന്നത് ഒരു പെന്തക്കോസ്ത് ജീവിതം നയിക്കാൻ തടസമല്ല എന്ന് പറയാനാണ് ഞാൻ ഉദ്ദേശിച്ചത്. ഇതിൽ മറ്റൊരു കാര്യം ദൈവം നമുക്ക് വേണ്ടി ഒരുക്കുന്ന ഭവനം 12 വ്യത്യസ്ത രത്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചതും തങ്കം കൊണ്ടുള്ള വഴിയും ഉള്ളതാണെന്നതാണ് ഏറ്റവും പ്രസക്തമായത്.
@ashikkunjava9434
@ashikkunjava9434 4 года назад
Correct bro✌️✌️✌️
@anupamachandran9625
@anupamachandran9625 4 года назад
Stunning reply
@anusanu3675
@anusanu3675 4 года назад
Correct😊and im also pentacost
@ayushallappey5734
@ayushallappey5734 4 года назад
Valare correct Njan yojikyunu
@plumbingsolutionsinkottaya9123
@plumbingsolutionsinkottaya9123 4 года назад
ഞാനും ഒരു പെന്തകോസ്ത്കാരൻ ആയി ജനിച്ചു വളർന്നു ..പിന്നീട് ബൈബിൾ വായിച്ചു വന്നപ്പോൾ യേശു പറഞ്ഞ ഭാഗം കണ്ടു ..പുറമെ ഉള്ള യാതൊന്നും മനുഷ്യനെ അശുദ്ധം ആകുന്നില്ല ..മനുഷ്യന്റെ ഹൃദയത്തിൽ നിന്നും വരുന്നത് അത്രേ മനുഷ്യനെ അശുദ്ധം ആകുന്നത് എന്ന് .അപ്പോൾ ആഭരണം പുറമെ ഉള്ളത് ആണല്ലോ അതു ധരിച്ചാൽ എങ്ങനെ പാപം ആകും എന്നുള്ള ചിന്തയുടെ അവസാനം സ്നാനപെട്ട എന്നാൽ ആഭരണം ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കെട്ടി .ഇപ്പോൾ 11 വർഷം ആയി .എന്നാൽ എന്റെ അതേ കാഴ്ചപാട് ഉള്ള ഒരു യുവാവ് വൈഫ്‌ ന്റെ അനിയത്തി യെ കല്യാണം കഴിച്ചു .പക്ഷെ അവന്റെ സഭയിൽ ഇന്ന് വരെ അവൾക്കു കർതൃമേശ കൊടുത്തിട്ടില്ല ..കാരണം ആഭരണം ഇട്ട് കർത്തൃമേശ കൊടുക്കാൻ പ്രേമാണം ഇല്ലെന്ന് .പണ്ട് പൂർവികർ നിവർത്തി ഇല്ലാത്തതു കൊണ്ട് താംബെർ വാങ്ങി കൊട്ടി ദൈവത്തെ ആരാധിച്ചു ..ഇന്ന് ക്യാഷ് ഉണ്ട് .പക്ഷെ താംബെർ വിട്ട് ഒരു കളി ഇല്ല .പറഞ്ഞിട്ട് കാര്യം ഇല്ല ..എന്റെ ചെറുപ്പകാലത്തു TV കാണുന്നത് വലിയ പാപം ആയി സഭയിൽ പഠിപ്പിച്ചിരുന്നു ..ഇപ്പോൾ അതിന് ഒക്കെ മാറ്റം വന്നിട്ടുണ്ട് .അത്യാവശ്യം യൂട്യൂബിൽ ചാനൽ ഒക്കെ തുടങ്ങുന്നതിനു തടസം ഇല്ല .ഞാൻ ഈ പറയുന്നത് പെന്തകോസ്ത് ൽ ജനിച്ചു വളർന്ന യുവാക്കൾ ളോട് ആണ് ..ഇത്ര നല്ല സുവിശേഷം ഇങ്ങനെ ഉള്ള തൊട്ടുകൂടയ്മകൾ വെച്ച് മറ്റുള്ളവരിൽ നിന്നും അകറ്റി നിറുത്തരുത് .
@MS-gb3ex
@MS-gb3ex 4 года назад
Wishing you Happy married life... Expensive dress, car, lifestyle but only no to ornament... What's the point
@sarahdanial2619
@sarahdanial2619 3 года назад
The point is mind your own business and stop judging those who don’t fit into your self righteous framework..
@mariamathew8803
@mariamathew8803 5 лет назад
Bible il parayunna ellam oru thari polum thettathe cheyyunna vishvasikkal mathram ivde vannu ivre kallu eriyuka... Allathavar poi pani nokk.. Avaru ishtam ulla pole. Cheyyatte
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 года назад
വിവാഹം ജീവിതത്തിലെ വളരെ മനോഹരമായ ഒരു അനുഭവമാണ്. മാതാപിതാക്കൾ അവരുടെ കഴിവിനനുസരിച്ചു വിവാഹം വളരെ ഭംഗി യായിട്ട് നടത്തും. ഈ അവസരത്തിൽ വധൂവരന്മാരെ അനുഗ്രഹിക്കുക, അല്ലാതെ കുറ്റവും കുറവും കണ്ടുപിടിക്കുന്നത് എന്തിനാ വെറുതെ ??? നിങ്ങളാരും കഷ്ടപ്പെട്ട് വല്ലതും അവർക്ക് കൊടുത്തിട്ടില്ലല്ലോ , പിന്നെന്തിനാ ??????
@holyhymns
@holyhymns 6 лет назад
ഒരാൾ ബൈക്കിടിച്ചു മരിച്ചാൽ നിങ്ങൾ എല്ലാ ബൈക്ക് ഉപയോക്താക്കളെയും കുറ്റം പറയുമോ.???... അതു പോലെ തന്നെ ഒരു വിശ്വാസിയുടെ കല്യാണം കണ്ടിട്ട് ഒരു സമൂഹത്തെ വിലയിരുത്താൻ നോക്കുന്നത് തികച്ചും ബുദ്ധിശൂന്യമാണ്... മാത്രവുമല്ല ഈ കാണുന്നതിനെയൊക്കെ വിധിക്കാൻ ദൈവം ആർക്കും അവകാശം തന്നിട്ടില്ല എന്നുള്ളത് ബൈബിളിൽ വ്യക്തമായി എഴുതിയിരിക്കുന്നു... അതുകൊണ്ട് ആരും ദൈവത്തിന്റെ പണി ഏറ്റെടുക്കാതെ സ്വന്തം പണി മാത്രം ചെയ്യുക...... എന്ന് സ്നേഹത്തോടെ...
@vyshnaviajayan7854
@vyshnaviajayan7854 5 лет назад
Holy hymns..thats Correct👏👏
@redeyetower4607
@redeyetower4607 5 лет назад
Super really superb ..........
@alphinjose4473
@alphinjose4473 5 лет назад
Anganel veetil Keri alkare pidikan nadakaruth.pallikakathu keri vere palli paiyaruth...
@jacobkallelil8187
@jacobkallelil8187 5 лет назад
HOLY HYMNS appo eni muthal vere oru mathastarem kaliyakkathirikua..am a Pentecost believer (not Pentecost ) ninak enthum cheyyam alle vakki ullavar cheythal papam
@prabinkc11
@prabinkc11 5 лет назад
Ee teams anu baki denomination e kuttam parayune..avarde faith sheri alla, Pentecost kare heaven poku enna bhavam anu😁..u ppl tell others go to hell enoke parayune🤣🤣🤣..
@unconditionalloveofgod1190
@unconditionalloveofgod1190 4 года назад
അവർക്ക് ഇഷ്ട്ടം ഉള്ളത് പോലെ അവരുടെ കല്യാണം നടത്തട്ടെ... നമ്മൾ എന്തൊക്കെ കാണിച്ച കൂട്ടുന്നു... പരിഹസിക്കപെടുന്നവരുടെ കൂടെ ദൈവം നില്കും.. so ആരെയും വിധിക്കാതെ ഇരിക്കുക
@elizabethmanoj9042
@elizabethmanoj9042 2 года назад
Kindly watch Nadeesh Cherian you tube channel
@HisGrace
@HisGrace 6 лет назад
Christians are not Poor people we are God's children's ,Sons Of the creator,this is the most beautiful moment in everyone's life ,so what's wrong if it's Grand. God bless the couples
@DK-Life28
@DK-Life28 6 лет назад
Grace Channel first go read the Bible first. do God accept this kind of wedding.
@byjesusforjesus7176
@byjesusforjesus7176 5 лет назад
Absolutely right
@jayamuralimv1976
@jayamuralimv1976 5 лет назад
Only Christians are gods children appo jangaloke sathante santhathikal annu alleda nee ready ayi erunno swargathil praveshikan madha viddi
@goofieboy8731
@goofieboy8731 5 лет назад
Grace Channel you have no idea about the teachings ofthe bible
@tinutheresageorge
@tinutheresageorge 4 года назад
Christ was poor !
@BEN-mm9ki
@BEN-mm9ki 5 лет назад
ഇന്ത്യയിൽ പവങ്ങളുടെ ചോര ഊറ്റി കോടികൾ പൊടിച്ചു വിവാഹം നടത്തുന്നു. പഷെ ഒരു കമെന്റും ഇല്ല. പെന്തക്കോസ്‌ത് കാരെ വിമർശിക്കാൻ പൂരത്തിനില്ലാത്ത തിരക്ക്. ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും
@jamespeter9656
@jamespeter9656 5 лет назад
ഇങ്ങനെ ന്യായീകരിക്കരുത് ... Pls .
@tijujohn8663
@tijujohn8663 5 лет назад
Ningal allae arbhadam illathae ennu parayunnath.
@PhilipAbraham-ss2wf
@PhilipAbraham-ss2wf 5 лет назад
Am pentcoast please understand waisting more money spend unessary make marriage you think God pleasing marriage Jesus never said spend more money make marriage that money give to poor
@PhilipAbraham-ss2wf
@PhilipAbraham-ss2wf 5 лет назад
Many poor pastor serving God north india how much suffering this money given you get blessing
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hUo8skzPHAE.html
@sneham9654
@sneham9654 6 лет назад
I wonder why there's such a rush in the comment section to point out the faults of the Pentecostals. I don't believe that being Pentecostal makes anyone a better Christian automatically but by making crude jokes about them, neither are you being any better. No matter the denomination - they're humans as well, meaning they can make choices in their life too. And because they're humans, they can mistakes too. Only God can be the judge.
@SamuelGeorge
@SamuelGeorge 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hUo8skzPHAE.html
@haranpradhan6099
@haranpradhan6099 4 года назад
Case wrong is wrong
@sojyphilips831
@sojyphilips831 4 года назад
@@SamuelGeorge they are the most strict Christians. they give their life to God. Catholics and Marthomites give it to alcohol and worldly riches
@unconditionalloveofgod1190
@unconditionalloveofgod1190 4 года назад
Correct... dont judge anybody... parihasikkapedunnavarude kude daivam nilkkum avarude side il
@markcherian8557
@markcherian8557 4 года назад
@@sojyphilips831 Money is a god and anyone who worships wealth will not worship God.
@BEN-mm9ki
@BEN-mm9ki 5 лет назад
വെരി ബ്യൂട്ടിഫുൾ വെഡ്‌ഡിങ് ഗോഡ് ബ്ലെസ്സ് യൂ. മോർ ആൻഡ് more
@anilacubert8669
@anilacubert8669 4 года назад
Ornaments Ellelum enth sundari ahh
@luckyblack6295
@luckyblack6295 4 года назад
ഈ പെണ്കുട്ടികൾക്കൊന്നും അവരുടെ ജീവിതത്തിൽ ഒരു നിമിഷം പോലും ആഭരണം ഇടാൻ തോന്നിയിട്ടില്ലെങ്കിൽ ok. മറിച്ചു തോന്നിയിട്ടുണ്ടെങ്കിൽ ഈ സമുദായം മാറി ചിന്തിക്കണം.
@santhoshbabybabykutty9713
@santhoshbabybabykutty9713 4 года назад
പെന്തകോസ്ത് കാർക്ക് ഇല്ലാത്ത വിഷമം വേണ്ട
@luckyblack6295
@luckyblack6295 4 года назад
അത് പറയാൻ നിങ്ങളാരാ.. ഞാൻ വിഷമിക്കണോ വേണ്ടയോ എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്
@alicep2424
@alicep2424 4 года назад
ഒണ്ടല്ലോ... ഇട്ടിട്ടും ഉണ്ട്.... വീട്ടുകാർ ഒന്നും പറഞ്ഞിട്ടില്ല .. ഫാമിലി ഫുൾ പെന്തകോസ്ത് അല്ലാത്ത കൊണ്ടാവും
@hellotherehayzel9982
@hellotherehayzel9982 6 лет назад
So many negative comments down there. Pentecostal is the day Christian received the holy spirit from God. This is a celebration, they can celebrate how ever they want. Everyone has different ways of dressing, it doesn't have be a white dress, that's an American tradition.and plus who cares, the important thing is that they are believers and have been saved for God's glory. Amen. I didn't see nothing bad in this video. They were all praising God. May God bless this marriage
@diosubin3538
@diosubin3538 5 лет назад
❤❤
@dorajoy2876
@dorajoy2876 5 лет назад
But u r not an American to follow their tradition.u should reflect God in all your ways.
@lovedalestudios
@lovedalestudios 5 лет назад
Penecost is an experience!!! The day God in His divine purpose, chose to send down His Holy Spirit to empower the Disciples of Jesus Christ to be a witness!!! If God has blessed this family with wealth, it's because of their faith in God. People who are judging them here, absolutely have No idea about their faith life and how they honor God with their wealth! Chumma nyayam vidhikkathe poyi Randu perodu suvishesham para makkale, Randu perkku Oru nerathe aaharam vangichu kodukku, allenkil Oru kushta rogikalude aashramathil poyi Oru nerathe aaharam kodukku.....do something that would reflect Christ through you!!! Always remember, Today we are doing so many gimmicks to best present ourselves as Christians !!! In Acts 11:26b "the Disciples we're called Christians first at Antioch"(NIV). Christians means "Small Christs"..."mini Christs"....They (Non believer's) saw Disciples as the small versions of Christ. They saw Jesus in these ordinary men!!! jus like the small replica of Taj Mahal!!! Come on people....!Let's live like Christ! Reach out to the need of the world, rather than judging each other!!! Wake up!!!
@ridhukavi9295
@ridhukavi9295 6 лет назад
ഞാൻ ഇതിനെ ന്യായികരിക്കയോ വിമർശിക്കയോ ചെയ്യുന്നില്ല.... ഇതിൽ കമന്റ്‌ ചെയ്തവരെല്ലാം വിശ്വാസികൾ ആയിക്കൂടെന്നില്ല..... എങ്കിലും പറഞ്ഞോട്ടെ .... നമ്മളൊക്കെ ഇത്രേം പറയുന്നു...... പക്ഷെ കർത്താവ് നോക്കുമ്പോൾ ചിലപ്പോൾ deivathinu ഇതൊന്നും ഒരു തെറ്റായിട്ട് തോന്നുകയേ ഇല്ലാരിക്കും...... നമ്മൾ ഈ കണ്ണുകൾ കൊണ്ട് nokki ഇത്രയും മാത്രമേ കാണുന്നുള്ളൂ...... കർത്താവിന്റെ ന്യായവിധി എങ്ങനെ ആകും എന്ന് നമുക്ക് പറയാൻ പറ്റില്ല .. so അവനവനു ലഭിച്ച കൃപക്കൊത്ത് മുൻപോട്ടു പോകുക..... " പിന്നെ സാക്ഷ്യം എന്നുള്ള ഒന്നുണ്ട്. മറക്കാതിരിക്ക .. "..... God bless you.......
@ajeshsugathan8484
@ajeshsugathan8484 6 лет назад
ഇത് തെറ്റ് തന്നയാണ് ദൈവം തന്ന ശരീരം അതുപോലെ സൂക്ഷിക്ക എന്നതാണ് ശെരി സ്വർണം ഇടരുത് എന്ന് പറഞ്ഞിട്ടില്ല എന്നാൽ ഇതുപോലെ. മറ്റുള്ളവരെ ആകർഷിക്കും വിതം ചെയ്യുന്നത് തെറ്റ് ഇത് ലോകത്തൊട് സ്നേഹം ഉള്ളവർ ജെഡ ശരീരം അവർക്ക് വലുത് ലോക സ്നേഹം ദൈവത്തിനു ശത്രു ആയിരിക്കും
@gokilamm7477
@gokilamm7477 6 лет назад
ridhu Kavi you are right
@priyafreddy2013
@priyafreddy2013 5 лет назад
Ithonnum kandit thiruthan thayyaravatha upadeshikan thayaravathe athinokke ഓശാന padunna സഭ നേതൃത്വങ്ങളോട് സഹതാപം thonnipovunnu
@jayamuralimv1976
@jayamuralimv1976 5 лет назад
Pinne daivathinu raville ezhunettullunnathu muthal ethu check cheyunnathanu panni allayo matha vidii anju vilicho swargathil ponde.pinne sabha purohitanmar paranju koduthilla modern akkan padilla ennu athu daivathinu ethirannu polum sabha purohitanmarku nalla oru dinner with scotch pinne kure sambhavaneyum koduthal nandiyode kazhichu nakki oru adhovayuvum vittu oru chiriyode piriyum sabha nethakkal.lalitha jeevitham agrahikunna coastukal oru car polum upayogikaruthu karathavu pandu nadannu poyathu polle nadannu ponnam modern ellam upekshikanam pinne bakiyulla pentecostkarku chori enthannenu manasillakum kannan kollavunna randu per stylish ayyi kalyanam kazhichathu angu pidikunilla alle saramilla kurachu burnol theychal mathi ellam shariyakum
@sijoremejious5446
@sijoremejious5446 5 лет назад
😊👍
@blossom4642
@blossom4642 4 года назад
Don't you people have anything nice to say.....Let them be.... don't judge.....Be blessed my dear couple
@christianvoice1960
@christianvoice1960 5 лет назад
കിടിലൻ വെഡിങ് വീഡിയോ.. ഒരു രക്ഷയും ഇല്ല
@saranyapradeep96
@saranyapradeep96 5 лет назад
I had a penthacosth frnd.. she told me that their uniqueness is the avoidence of all worldy luxuries... They make their apperace as it is without any makeup and marriage as simple with long prayer... but here extrem luxury... whats their base then?????? Feel something awkward
@alwinphilip3858
@alwinphilip3858 5 лет назад
Please don't listen to them...they are the biggest hypocrites
@SuperAbebaby
@SuperAbebaby 3 года назад
@@alwinphilip3858 No.There are the best teachers and prayer warriors.Some hypocrites.Pray for them
@fab9037
@fab9037 2 года назад
@@SuperAbebaby teachers ?
@dorajoy2876
@dorajoy2876 5 лет назад
They won't wear ornaments.they do makeup. The dress with the opening at the back.may be they are modern penticost.
@simisur9404
@simisur9404 5 лет назад
Dey dont wear ornaments but live a luxury life.. itsnot the outward appearance God told to change but the inward person.. the marriage is beautiful ... God bless the couple
@sunilkunjummen2192
@sunilkunjummen2192 5 лет назад
Only they dont wear ornaments but look at the dress and the bride's hairstyle. Such hypocrisy
@jameelacg3811
@jameelacg3811 5 лет назад
Just only on their wedding as they should be special on that day
@alwinphilip3858
@alwinphilip3858 5 лет назад
Pentecostal people judge others but they can do anything. What a hypocrisy
@jameelacg3811
@jameelacg3811 5 лет назад
All of them won't judge others .but some people always try to judge others. Not only pentecostal people but other Christian too judge others. So don't always blame pentecost people.
@user-pe2tj6yu7l
@user-pe2tj6yu7l 4 года назад
ജാതികളെ പോലെ ദെയ്‌വ്‌ മക്കളും ആർഭാടത്തിൽ വീഴരുതേ... ആരായാലും അവന്റെ സന്നിധിയിൽ എളിമയുള്ളവരെ മാനിക്കും...
@4youreyes
@4youreyes 5 лет назад
യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം.(കവി. കുഞ്ഞുണ്ണി മാഷ് )
@kv.kv1990
@kv.kv1990 5 лет назад
Lol
@bibinthampy1599
@bibinthampy1599 4 года назад
Arkum athrakku pidikunillalo.. ..pentacost ennathu kondayirikkum.. ..
@AlanaPeter
@AlanaPeter 4 года назад
I wonder why she doesn't have a veil!! Haven't seen a bride without veil in pentecostal marriages.
@haranpradhan6099
@haranpradhan6099 4 года назад
Even catholics use veil
@shinyn5002
@shinyn5002 6 лет назад
Guys come on...grow up..y do uh want to see God's children t b poor..Just see that Lord had blessed them..nd give d glory t Jesus..
@alwinphilip3858
@alwinphilip3858 5 лет назад
Ohh really...God blesses only u people...ur pastors judge others and when it is your turn...well well ...
@jobinjohn950
@jobinjohn950 5 лет назад
എനിക്ക് ഒരുപാട് ഇസ്ത്തം ആയി.... Very cute couples... ഞാൻ വല്യ ആർഭാടം ഒന്നും കണ്ടിലാ.. Being a pentacost I support this....
@jameelacg3811
@jameelacg3811 5 лет назад
Suuuper
@jobithajoy8318
@jobithajoy8318 4 года назад
👍
@drjoseph7585
@drjoseph7585 4 года назад
@Nixson Johnson enthina thendi ennu vilikunnee??
@drjoseph7585
@drjoseph7585 4 года назад
@Jobin John ennike pentacost avan ethaannu chayandee??
@sunishasat6968
@sunishasat6968 4 года назад
@@drjoseph7585 kaliyakitha anno
@jobithababu8178
@jobithababu8178 5 лет назад
Blessed couples..... Aarum ethine kuttam onnum parayanda kalyanam orikale nadakku..... Soo make it beautiful as much as possible
@mvmv2413
@mvmv2413 5 лет назад
All r blessed. No one cursed by god. Arum kuttathinu atheetharalla. Pentecostals most nigalikal and selfpraising. കാക്കയ്കും തൻ കൂട്ടർ പൊൻകൂട്ടർ ! That is cheap christianity and partiality. Samudayakarude schoolil vitu മക്കളെ പഠിപ്പിച്ചിട്ടു അവരെപോലെ dowry വാങ്ങി ബിരിയാണി thinnu ഒച്ച vachu അവരെ നാമഥേയർ എന്നു പറയുന്നത് സുവിശേഷമആണോ തെണ്ടിത്തരം അല്ലെ? അത് പറഞ്ഞാൽ കുറ്റമോ?
@sunishasat6968
@sunishasat6968 4 года назад
@@mvmv2413 what is your problem
@keziagigy
@keziagigy Год назад
Exactly
@manjuthomas2273
@manjuthomas2273 5 лет назад
പെന്തകോസ്ത് കാർക്ക് സ്വർണം പാടില്ല.. ഡ്രസ്സ്‌ മോ ഡേൺ ആവാം സാരി ബ്ലൗസിന്റെ ബാക്ക് നെക്ക് എന്തോരും വേണേലും വെട്ടി ഇറക്കാം.... വേറിട്ട സഭക്ക് ലോകത്തിന്റെ വേഷം... സഭക്ക് ചേരുന്ന ഡ്രസ്സ്‌ അല്ലേ ഉപയോഗിക്കേണ്ടത് സഹോദരങ്ങളെ നിങ്ങൾ???. നാളുകൾ ആയിട്ടുള്ള സംശയം ഇപ്പോൾ ചോദിച്ചെന്നെ ഉള്ളൂ
@neenasebastian6840
@neenasebastian6840 5 лет назад
Karthav hridayangale aa thokki nokkunath dressum swarnamvum alla... Swarnam ittond narakathil pokulla.. Swarnam idathond swargathilum pokulla... It's all depends on our mind... Believe in Jesus christ.
@jayamuralimv1976
@jayamuralimv1976 5 лет назад
Oru konnakam udukunnathanu nallathu daivam dress nokki erikuvva religious primitive thinking fools people are born naked dress is man made so how come God will judge you by your clothes when he himself made you nude primitive thinkers who are ready to enter heaven nothing of any heaven will happen your foolishness and religious thinking will end in your grave
@johnqubert8128
@johnqubert8128 6 лет назад
wow super wedding and super editing, keep it up god bless
@Noahboating
@Noahboating 4 года назад
ഞാനും പെന്ധക്കാസ്താ.. പെണ്ണ് കിട്ടുന്നില്ല.. എല്ലാവർക്കും ഗവൺമെന്റ് ജോലി വേണമെന്ന്..
@anusanu3675
@anusanu3675 4 года назад
Best😕
@CR-ws5xk
@CR-ws5xk 3 года назад
നീ പെട്ടു 😂😂😂😂😂
@pocachiandpeekirivlogs
@pocachiandpeekirivlogs 6 лет назад
Jewellery onnum illenne ullu, make-up nu Oru kuravum illa
@letmeloveyou5984
@letmeloveyou5984 5 лет назад
So what?
@alwinphilip3858
@alwinphilip3858 5 лет назад
Happy world absolutely correct
@sunishasat6968
@sunishasat6968 4 года назад
So what
@Human-dj5wo
@Human-dj5wo 5 лет назад
Worldly heaven for Christians!!!! Are we imitating apostle Paul as a 'Christian'….
@gcc3028
@gcc3028 5 лет назад
ആർഭാടമില്ലാത്തവർ!!
@sunishasat6968
@sunishasat6968 4 года назад
Podoo
@ashikkunjava9434
@ashikkunjava9434 4 года назад
സത്യം.. അതൊക്കെ വാക്കിലെ ഒള്ളു 😂😂🤣🤣🤣
@lp1669
@lp1669 4 года назад
Athe valare kochu veedum......
@parvatinath7798
@parvatinath7798 5 лет назад
cute couple...nala bhangi undu randuperem kanaan. Stay blessed!😊
@bonnyjoy3367
@bonnyjoy3367 4 года назад
Hello
@mariamintuz5527
@mariamintuz5527 4 года назад
Oru girl enn paranja avrkk ornaments idam athu Oru Biblem idandann paranjattilla ithrom adambaramayi marriage nadathavenkil anoo pinne ath ....
@mariamintuz5527
@mariamintuz5527 4 года назад
@@ajojose8885 agne Oru forceing indayitale agne Oru samugham ith idathe nadakunnath (identification mark)
@godwin706
@godwin706 4 года назад
ajo jose pls explain me .. where in bible.. says that we should not wear ornaments 🤔.. and maximum of the foreigners are also wearing that 🤔.. they are also using the same bible 🤔
@lucaff5899
@lucaff5899 3 года назад
biblelil paranjittullathaano roman catholics cheinathu.its a sacrifice to god.thats it
@smartboy1502
@smartboy1502 5 лет назад
Swarnam matram idilla.... but rest all in worldly way. New genaration ne kuttam parayunna pentacoast kar... for wearing GOLD ornaments....preaching in church dont live posh life style...??? Where r thise preachers ???
@alwinphilip3858
@alwinphilip3858 5 лет назад
True...whatever they do is ok....rest all r going to hell...at least people should wake up now and know the truth
@jijusunny3092
@jijusunny3092 5 лет назад
God bless more and more. AMEN
@malayalamsongs161
@malayalamsongs161 5 лет назад
A beautiful wedding ceremony. Congratulations to the new couple. I have seen a few of these videos and have always wondered why they all had English songs for background music. Is it because there are no suitable Malayalam songs? Don’t get me wrong... I loved the English song. Just curious.... that is all. It is also great to see that the boy and girl were not bashful for the camera. That will serve them well in life. I also loved all the colorful clothes. Everyone looked pretty in them. Sad to see a lot of negative comments here. I would encourage folks to be happy for the family and the married couple. May God bless all of you.
@martinphinehas413
@martinphinehas413 5 лет назад
I love Hindu Kerala girl and m Tamil Pentecost who doesn't wear jewels....my girl have converted into Pentecost, but her family don't want her to marry me without jewels....I pray to Jesus that her family to accept our love and we are waiting to release a video like this soon......
@sarahdanial2619
@sarahdanial2619 3 года назад
Can’t wait for her to get super frustrated for agreeing to all your conditions and running for her life.. Did you guys get married?
@elizabethmanoj9042
@elizabethmanoj9042 2 года назад
Kindly watch Nadeesh Cherian you tube channel
@shoneshone1631
@shoneshone1631 6 лет назад
Pentecost people must cover the head not like others
@serineserinity5665
@serineserinity5665 4 года назад
I was abt to ask that ..my friend who was a tpm pentacst (kottarakara) on her marriage she was strictly prohibited any other colour other than white saree only and aftr marriage when she untied her hair fr reception they almost crucified her.. and look at this I m not against anyone but this girl has everything on (including make up lipstick )against tpm except ornaments .. N I know my friend ws dying to wear ornaments ..but..
@sumayyashabeer1128
@sumayyashabeer1128 4 года назад
വധു വിനെ കാണുമ്പോൾ അഭിമാനം ഒപ്പം ചെറുക്കൻ തന്റെടം..... proud.. ഇവരുടെ parents ആണ് real heros
@co6595
@co6595 Год назад
Okay people, where in the Bible does it say you cannot wear gold? Or spend money on a nice house, car, on your family, etc? God wants us to tithe and to give to the poor/widows/orphans and there is Scripture to support that. If we give to charity and tithe, then what's wrong with having a nice wedding with ornaments and silk saris? God doesn't like selfishness, hypocrisy, or when you add to His perfect Word. Where does he say wearing gold and having a nice house and clothes are sinful? Show me the verse.
@chinjumolchinjumol4251
@chinjumolchinjumol4251 5 лет назад
Pentecostal kare ornament d VG arikkilaa. But putty adikkummm. Nannam ilalo matte samudhayakare kanikkunathillum mosham..... Sthotrammmm.......
@sunishasat6968
@sunishasat6968 4 года назад
Thanik entha avare athe usechayunathine thanik vallathum pattumo
@abysunnyc
@abysunnyc 6 лет назад
Ponthacosthu people are teasing to another people. ..but what they are doing in real life. ..Anyway this video showing ponthacosthu people means people without ornaments
@haranpradhan6099
@haranpradhan6099 4 года назад
Was that beer? Seriously? From when pentecosts have started to consume that?
@haranpradhan6099
@haranpradhan6099 4 года назад
@jesus is mine read new testament what Paul has said
@lucaff5899
@lucaff5899 3 года назад
its vine.really open your eyes
@savedchristian4754
@savedchristian4754 4 года назад
Is there any meaning in refraining from jewellery?
@binubaby7115
@binubaby7115 6 лет назад
Gold. No. Ok. But..........🤭🤭🤭🤭🤭🤭🤭🤭🤭🤭
@ravialexander5639
@ravialexander5639 Месяц назад
Shibin the male or Johncy the female? Only god Knows.
@haobamsandhya4868
@haobamsandhya4868 5 лет назад
Im proud to be a pentecostal when we look bible clearly
@sweetomathews9992
@sweetomathews9992 5 лет назад
Ellam okey but kazhuthilum kaadhilum onnilathe kaanubol entho pole
@susannagohain8303
@susannagohain8303 6 лет назад
Suprb ccouple.....god bless you both..... Happy married life
@abysunnyc
@abysunnyc 6 лет назад
Requesting to ponthacosthu people , , please stop your acting and teasing...don't come to judge another people. ..
@indhus7594
@indhus7594 4 года назад
Religion that is pure and undefiled before God, the Father, is this: to visit orphans and widows in their affliction, and to keep oneself unstained from the world. James 1: 27.
@kapildev-oo1bo
@kapildev-oo1bo 5 лет назад
i like groom's sister..she has beautiful eyes and lovely smile. i was looking for her the whole time.
@pushamk1231
@pushamk1231 6 лет назад
Beautiful song
@aristotleeducation7282
@aristotleeducation7282 5 лет назад
preay for my life partner (bone).
@prisku978
@prisku978 4 года назад
Kammal maataram idaadirunnitt kaaryam illa... Wedding video okke logakar cheyyunnadaa.. Adendinaa cheydee?! 😜😜
@keziagigy
@keziagigy Год назад
Please come back from 19th century
@shijijoseph1091
@shijijoseph1091 6 лет назад
സ്വർണ്ണം മാത്രം എന്തിനാ കുറച്ചെ
@jojovlogs2.0
@jojovlogs2.0 5 лет назад
shiji joseph swarnathekal vilakodukuna chilathundu
@joannamohan5255
@joannamohan5255 5 лет назад
Its their wish to wear or not wear ornaments.Their is no rule.
@rosakutty7327
@rosakutty7327 5 лет назад
Jomon Jose ya Make Up dress and other luxuries! Swarnam ipol trend allalo thats they did that’ cut the cost on gold. Some of them wear watches with diamonds on it!! Even she is wearing one. Athu ornament allallo.. pls🙏🏻😂 kalyanathinte edek samayam nokan kettiya diamond watch aanu enu mathrem pareyeruthu
@ashikkunjava9434
@ashikkunjava9434 4 года назад
അയ്യോ... അത് പാപമല്ലേ ...... ബാക്കിഒന്നും കുഴപ്പമില്ല. 😂
@tylerdavidson2400
@tylerdavidson2400 4 года назад
shiji joseph Gold is actually an ugly jewelry. Only Indians wear that yellow shit on weddings.
@ilovemusic-qf7vy
@ilovemusic-qf7vy 3 года назад
Song name plz
@rubyrockey6802
@rubyrockey6802 5 лет назад
mattullavaril kuttam vidhikkathe swayam yesuvilekku chernnu aa vachanangal paalichu mattullavarkku yathartha mathruka kanichu koduthu yesuvakunna balipeedathile bali kunjadakan vimarsakarkku kazhiyunnundoyennu nammal ororutharum chinthikendathund😁
@lillymathew5065
@lillymathew5065 5 лет назад
Very nice to see the act of Pentecost very simple God fearing what a shame To fool people with acting so religious
@sabumathai4039
@sabumathai4039 4 года назад
paisa ullavar veruthe vari kalayunnu. athu epol ethu religion aayalum.
@merlinabraham4913
@merlinabraham4913 7 лет назад
spr
@bonnyjoy3367
@bonnyjoy3367 4 года назад
Hello
@mahathmathew7030
@mahathmathew7030 6 лет назад
These are fake penticostal people. Penticostal weddings are not this way. If u want to know penticostal marriage,we should go 20-30 yrs back. This is showcase of money.
@gridleofgems9643
@gridleofgems9643 6 лет назад
Wow so beautiful
@jeejee77734
@jeejee77734 6 лет назад
What’s the song? Amazing video!
@cuttiepie6677
@cuttiepie6677 6 лет назад
Jojo Mattie “I will “ by citizenway
@sonika480
@sonika480 7 лет назад
Hi ptl sister. Where did u get ur wedding saree from.
@sabithanaveenraj2730
@sabithanaveenraj2730 6 лет назад
Sonika Sunil Kashtam! !
@twinklesamuel5341
@twinklesamuel5341 6 лет назад
Sonika Sunil same qs
@jithinjacob7472
@jithinjacob7472 7 лет назад
awesome ...
@mvmv2413
@mvmv2413 5 лет назад
ആഭരണം പാപം. സമ്മതിച്ചു. അപ്പോൾ സ്ത്രീധനമോ? അതു പാപം പാടില്ല എന്നു പറയാൻ ആണത്തമുള്ള how many pastors there in pentecost? കല്യാണത്തിന് കാശു വാങ്ങാത്ത ഏതു പാസ്റ്റർ ഉണ്ട്? If not why u r uploading this videos? For whom and what? !
@priyafreddy2013
@priyafreddy2013 5 лет назад
true
@sunishasat6968
@sunishasat6968 4 года назад
Nigale sthridanam vagarilla
@johncyjames3302
@johncyjames3302 5 лет назад
Eat appam dont count kuzhi. In all sabha if ur getting ur wedding, milk kaachu, dead body adakku, mammodeesa etc etc done y du bother. Jus go to church once in a year to show face n put attendance (esp. on good Friday when u get free kanji in church when there is no aduppu firing at home). If u believe blindly in any religious advices (eg. Not to wear ornaments, attend all Sunday meetings etc) u may be wasting time n fooling urself for others unless u ve other intentions of ur own (eg. staring at girls, showing off new dress collections etc)
@vaishnavikumarirollno-55lk32
@vaishnavikumarirollno-55lk32 5 лет назад
Nice couples
@ALLINONECREATIONS
@ALLINONECREATIONS 4 года назад
Doctor???? I heard that they do not consult dr n take medicine. I heard wrong?
@faiyazkhetani5213
@faiyazkhetani5213 4 года назад
No gold but stil gorgeous beauty founds here more
@melvinabraham3936
@melvinabraham3936 6 лет назад
I like the sari
@adventure6273
@adventure6273 2 года назад
Ho പെന്തകോസ്ത് കാരെ പറ്റി എന്തൊരു ആവലാതിയ കേരളത്തിൽ ഉള്ളവർക്കു എന്റെ അമ്മോ സമ്മതിക്കണം കാലം മാറി കാർന്നോമ്മാരെ ഇനി എങ്കിലും നന്നായി ക്കുടെ
@taizjoshykurishingal2246
@taizjoshykurishingal2246 6 лет назад
Super wedding 😍😘
@silentfades
@silentfades 6 лет назад
to G-d be the glory. Beautiful wedding. I hope they endur anf continue to grow with each other,
@pradheeprk5507
@pradheeprk5507 4 года назад
Nice couples
@Vaigasha
@Vaigasha 5 лет назад
Superb. Nice couples. God bless u
@keziajacob4434
@keziajacob4434 5 лет назад
Johncy???? I think 🤔 she was ma classmate.....
@shoneshone1631
@shoneshone1631 6 лет назад
Some people are like this.if they have money they can do whatever they want
@sibyv
@sibyv 5 лет назад
Jealous
@rufasaniyan5100
@rufasaniyan5100 6 лет назад
Super wedding god bless U
@gopikaunnikrishnan6782
@gopikaunnikrishnan6782 5 лет назад
Nalla couple💑❤️❤️❤️❤️
@marysfaith-topics522
@marysfaith-topics522 4 года назад
Andu pettacoast??? Divory undu ornaments nu pakram ornamentl dress...everything is show only
@princymathew4848
@princymathew4848 4 года назад
They can give money to poor it's just they don't give
@ashikkunjava9434
@ashikkunjava9434 4 года назад
വിശ്വാസത്തിന്റെ പേരിൽ ആഭരണം ഇടില്ല....... അതിനെയെല്ലാം കടത്തിവെട്ടുന്ന ആർഭാടം.... Uff....
@adventure6273
@adventure6273 2 года назад
ആണോ മറ്റുള്ള ആൾക്കാർക്ക് ആകാം അല്ലെ അങ്ങനെയാ കഷ്ടപ്പെട്ട് പണിയെടുത്തു ജീവിക്കുന്നവർക് കുറച്ചു ഓക്കേ അർഭാടം ആകാം അതിന് മറ്റുള്ളവര് കണ്ണ് കടിച്ചിട്ട് കാര്യം ഇല്ല 😏
@MalarvizhiK-n5l
@MalarvizhiK-n5l 8 месяцев назад
Enakkum epdi pannanumnu asai
@vetriselvi3052
@vetriselvi3052 6 лет назад
I am wondering. Whatis the difference between this Pentecostal another people .better changethe title.
@jojovlogs2.0
@jojovlogs2.0 5 лет назад
vetri selvi nothing but njagal kurishu varakarilla thalikettarilla
@blessyelizabeth5584
@blessyelizabeth5584 4 года назад
@@sandeepks777 enth durantado thanokke..
@blessyelizabeth5584
@blessyelizabeth5584 4 года назад
@@sandeepks777 ningale pole ullavark manasilavunnundallo.. Ath mathi sir 🙏
@taizjoshykurishingal2246
@taizjoshykurishingal2246 6 лет назад
സൂപ്പർ
@febinajolly1298
@febinajolly1298 4 года назад
Eth bibililado ornaments use cheyendannu paranjittullathu ornaments oru arbadmanengil wedding ethra grandakkan padillarnnu
@priscillavarghese4432
@priscillavarghese4432 3 года назад
where does it say u cant wear ornaments? God never said anything against it. so why should we not wear it? because of some humans said so? 🤨
@lucaff5899
@lucaff5899 3 года назад
its their wish.and there parents had worked hard for them.they deserve this.let them do what they want
@lucaff5899
@lucaff5899 3 года назад
@@priscillavarghese4432 its just a sacrifice made by people.its not a rule.its their wish
@sheepm25
@sheepm25 7 лет назад
ha if pentecost ppl like this imagine rest...hehhe
@jennifercathrine9068
@jennifercathrine9068 7 лет назад
sheep m when u r rich u can spend lavishly for ur mrg.. there's nothing to do with pentecost or any other
@samuelkutty2165
@samuelkutty2165 6 лет назад
jennifer cathrine vh
@joshuasardius9442
@joshuasardius9442 6 лет назад
Even if Pentecost is rich should not show off like this...I'm also a Pentecost and felt bad about this grand celebration..we should not be like worldly people need to live a simple life separated from worldly grand celebrations
@aruns8044
@aruns8044 6 лет назад
I just stick to your words Prasanna. There are many pentecostal families around us facing financial problems for their daughter’s marriage. If God really blessed them they should have help them instead of these showoffs. Bible also says … The man who has two tunics is to share with him who has none; and he who has food is to do likewise.”
@jestinmwilson6385
@jestinmwilson6385 6 лет назад
Lmao bruh 😂
@techtonic2766
@techtonic2766 4 года назад
This is the best way to do marriage here in india people waste too many money in marriage after that divorce..
@Lincyslink
@Lincyslink 4 года назад
😄👍
@varghesemm1798
@varghesemm1798 Год назад
Valare lalithamaya daivamakkalude kaliyanam....Malayalam ariyilla...shumbanmar....
@dontcommitsuicide7123
@dontcommitsuicide7123 4 года назад
u r blessed couple.. God made each other.. God bless you.. I am also TPM
@jeenajijimon4810
@jeenajijimon4810 6 лет назад
happy married life
@sibyv
@sibyv 6 лет назад
Bride is sooo beautiful
@lenggangte3288
@lenggangte3288 5 лет назад
GOD bless the couple...
@ninadsamant6275
@ninadsamant6275 5 лет назад
Wow
@taizjoshykurishingal2246
@taizjoshykurishingal2246 4 года назад
Poli vdeoo❤️❤️❤️❤️💕
@bettyaparna4899
@bettyaparna4899 6 лет назад
Why no veil? Wearing a veil is Biblical and very good to cover head and face.
Далее
Arjun Family Manaf Media
25:47
Просмотров 96 тыс.
CHRISTIAN WEDDING HIGHLIGHTS 2016 | NEENU & JOHNES
5:55
PENTECOSTAL WEDDING VLOG I BINU SEENS I JITHU I ELSA
7:39