സായി പല്ലവി അഭിനയിച്ച "ഗാർഗി" സിനിമയിൽ ഒരു സംഭാഷണത്തിൽ I was pulling your leg എന്ന് പറയുന്നുണ്ട്. Plus two preliminary നടക്കുന്നതിന്റെ അടുത്തായിട്ട് ഈ സിനിമ ഞാൻ കണ്ടിരുന്നു. സിനിമ കണ്ട സമയം ഈ വാക്കുകൾ കേട്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.പക്ഷെ exam ന് അത് ഉപകാരപ്പെട്ടു. അപ്പൊ ഭയങ്കര സന്തോഷം തോന്നി. സത്യത്തിൽ ആ സിനിമയാണ് ഈ ഉത്തരം കറുപ്പിക്കാൻ എന്നെ സഹായിച്ചത്
പഠിക്കാൻ ഇരിക്കുമ്പോൾ ഇംഗ്ലീഷ് ഒരു ബാലികേറാമലയാണ്. ഇംഗ്ലീഷ് ഈ രീതിയിൽ simple ആയി പഠിപ്പിക്കുമ്പോൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. മറക്കുകയും ഇല്ല. Previous English videos കണ്ടിട്ടുണ്ട്. അതൊക്കെ പരീക്ഷക്ക് വളരെ അധികം സഹായിച്ചിട്ടുണ്ട്. Thankyou ❤.
അല്ല മിസ്സേ എനിക്ക് ഒരു സംശയം. ഇംഗ്ലീഷ് ടോപ്പിക്ക് മുഴുവൻ പഠിച്ചിട്ട് ആണോ ഇത് അറ്റൻഡ് ചെയ്യേണ്ടത്. അല്ലെങ്കിൽ ഈ ചോദ്യത്തിൽ നിന്ന് തന്നെ പഠിക്കാൻ പറ്റുമോ? 😔