Тёмный
No video :(

Kerala's own Ginger Farming techniques - ഇഞ്ചി കൃഷി രീതി 

Organic Keralam
Подписаться 225 тыс.
Просмотров 228 тыс.
50% 1

Is not ginger the most important among spices? Healthy, nutritious and tasty recipes prepared using ginger always remains a Malayali’s favorite choice. Let today’s video be about the farming methods of ginger.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@salamkunikkakath2278
@salamkunikkakath2278 5 лет назад
ഇത് പോലേ ഒരു പാട് കാലം കൃഷി ചെയ്ത് ആരോഗ്യത്തോടേ ജീവിക്കാൻ കഴിയട്ടേ എന്ന് ആത്മാർത്ഥമായി പ്രാത്തിക്കുന്നു
@sreenivasane5343
@sreenivasane5343 5 лет назад
നല്ല video. ഞാറ്റുവേലകളും പാരമ്പര്യ രീതികളും നഷ്ടമാവാതെ നിലനിർത്താനുള്ള ശ്രമം നന്നായി. പ്രത്യേകിച്ചും ജൈവ കൃഷിയായതിനാൽ . വിത്തു സൂക്ഷിക്കുന്ന ആ നാടൻ രീതിയുടെ ഒരു video കൂടെ കാണാൻ താല്പര്യപ്പെടുന്നു
@sandeepnewstyle
@sandeepnewstyle 5 лет назад
ഇത് പോലെയുള്ള പാരമ്പര്യ കൃഷി രീതികൾ പരിചയപ്പെടുത്തുന്ന ഈ ചാനലിന് ഒരുപാട് നന്ദി, നിങ്ങൾ ചെയ്യുന്നത് ഒരു വലിയ ദൗത്യമാണ്, എല്ലാ ഭാവുകങ്ങളും.
@OrganicKeralam
@OrganicKeralam 5 лет назад
Thanks sir. iniyum ella supportum preteeksikunnu.
@sageervgr4069
@sageervgr4069 5 лет назад
യഥാര്‍ത്ഥ കര്‍ഷകന്‍ അഭിനന്ദനങ്ങൾ
@ashrafc.m9230
@ashrafc.m9230 5 лет назад
ഒരു വളരെ നല്ല വിവരണം ആത്മാർത്ഥമായി നല്ല രീതിയിൽ പറഞ്ഞു തന്നു ഒരു യഥാര്‍ത്ഥ കര്‍ഷകന്‍. അഭിനന്ദനങ്ങൾ. ഈ ചാനലിന് ഒരുപാട് നന്ദി
@sreekumarsk6070
@sreekumarsk6070 4 года назад
വളരെ നല്ല അറിവ് പകർന്നു നൽകിയ ചേട്ടന് നന്ദി
@moideenmenatil9894
@moideenmenatil9894 4 года назад
കാർണോമാര് കാർണോമാര് തന്നെ മക്കളേ,,, കാരണവർക്ക് ദീർഗ്ഗായുസ്സും ആരോഗ്യവും നേരുന്നു,
@rajibabu4537
@rajibabu4537 4 года назад
Athe,avarkku pakaram vakkan aarumilla 🙏
@sukeshnairtm4056
@sukeshnairtm4056 4 года назад
പിന്നല്ല...
@shazvkd7306
@shazvkd7306 5 лет назад
നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു
@radhakrishnan.c2827
@radhakrishnan.c2827 3 года назад
നമ്മടെ നാട്ടുകാരൻ,.. ഇഞ്ചി കൃഷിയെ പറ്റി വളരെ വ്യക്‌തമായി പറഞ്ഞു തന്നു,. ഇഞ്ചി എന്നല്ല, ഏതു കൃഷിയെ പറ്റിയും ഇങ്ങനത്തെ ആൾക്കാരോട് ചോദിച്ചു മനസിലാക്കണം,... നന്നായി,... 👍
@OrganicKeralam
@OrganicKeralam 3 года назад
നന്ദി Radhakrishnan
@jacobprasad859
@jacobprasad859 3 года назад
നല്ല അറിവുകൾ പകർന്നു തന്നതിൽ സന്തോഷം, അസുഖങ്ങളെപ്പറ്റിയുടെ പറയാമായിരുന്നു, വിത്ത് സൂക്ഷിക്കുമ്പോൾ ഉമിയും പാണൽ ഇലയും ഇട്ട് വെയ്ക്കാറുണ്ട്
@tipsonts
@tipsonts 5 лет назад
നല്ല കർഷകൻ. Proud of you.
@OrganicKeralam
@OrganicKeralam 5 лет назад
Thanks Tipson Ts
@bte_permaculture
@bte_permaculture 5 лет назад
Very informative video! An eye opener indeed! Pulliyude kude shishyan aayi ninnal njan nalloru karshakan aayene😊
@moideenkuttym1714
@moideenkuttym1714 4 года назад
സൂപ്പർ, അടുത്ത കൃഷിക്ക് വിത്ത് സൂക്ഷിക്കുന്നതെങ്ങനെയെന്ന് ചോദിക്കാനുദ്ദേശിച്ചു; ആ സംശയം ഇപ്പോൾ തീർന്നു - നന്ദി
@atoz6492
@atoz6492 3 года назад
I can't understand the language. Please put some important subtitles in vedio or put summary in comment section so I can gain that valuable knowledge. Indeed a good techniques.🙂
@steephenp.m4767
@steephenp.m4767 2 года назад
Thanks your super video and presentation
@nehawahi2206
@nehawahi2206 3 года назад
This was a master class in ginger farming! Respect 🙏
@OrganicKeralam
@OrganicKeralam 3 года назад
Thanks neha wahi
@sharaftalks607
@sharaftalks607 4 года назад
ഇതുപോലെ കർഷകർ എന്ന് സമൂഹത്തിൽ കുറവാണ് പരമ്പരാഗത കൃഷി രീതിയാണ് അദ്ദേഹം അവലംബിക്കുന്നത് ഈ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യം മനസ്സിലാക്കാൻ സാധിച്ചു
@OrganicKeralam
@OrganicKeralam 4 года назад
Thanks Sharafudheen
@anishsasindran8938
@anishsasindran8938 4 года назад
Nice to hear from him 👍... explained clearly...
@OrganicKeralam
@OrganicKeralam 4 года назад
Thanks Anish Sasindran
@syamkumarsoman4213
@syamkumarsoman4213 4 года назад
ഓരോ വിളകളും നടുന്നതിനു ഓരോ സമയമുണ്ടല്ലോ? ഏതൊക്കെ മാസങ്ങളിൽ ഏതു വിളകൾ നടാം, വളപ്രയോഗം , കീടനാശിനി സമയങ്ങൾ എന്നിവ പട്ടിക രൂപത്തിൽ പോസ്റ്റ്‌ ചെയ്താൽ ഉപകാരമായിരുന്നു..
@mahesharchie
@mahesharchie 2 года назад
Thank very much sir it was very informative 🙏
@samanbandara3213
@samanbandara3213 3 года назад
We love kerala from sri lanka
@m.c8180
@m.c8180 5 лет назад
നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ്. ഞാനും എന്റെ ഫാദറും കൂടി. ഇഞ്ചി മഞ്ഞൾ തുടങ്ങിയ കൃഷികൾ ചെയ്തു ലാഭം നേടിയിരുന്നു.. ഇപ്പോൾ ഞാൻ ഗൾഫുകാരനായി അടിമപ്പെട്ടുപോയി... 👌👌👌
@Kichuzlife
@Kichuzlife 5 лет назад
Adimatham oru vella paperil sign cheydhu koduthu natil vaa brooo
@mikhaelscaria2714
@mikhaelscaria2714 5 лет назад
pavam gulfukaren, njanum
@bte_permaculture
@bte_permaculture 5 лет назад
May you break free soon!
@binoshart8731
@binoshart8731 5 лет назад
😌
@user-ev5uz4fi6c
@user-ev5uz4fi6c 4 года назад
ശോ കഷ്‌ടം എത്രയും വേഗം duty കൾക്ക്‌ അടിമപെടാത്ത മനസിനിഷ്ടപെട്ട ജോലിയിലേയ്ക്ക്‌മടങ്ങിവരാൻ ഭാവുകങ്ങളുംനേരുന്നു!!👍
@nrnazirihan
@nrnazirihan 4 года назад
ദൈവം അനുഗ്രഹിക്കട്ടെ... നല്ല കൃഷിക്കാരൻ 😍
@OrganicKeralam
@OrganicKeralam 4 года назад
നന്ദി Naz Naz
@chandranka3925
@chandranka3925 4 года назад
Best farmer best of luck
@abduabdu2087
@abduabdu2087 4 года назад
പാരമ്പര്യമായ അറിവ് അതാണ്
@amrafarms
@amrafarms 4 года назад
Kalakki... Nadan reethikal Veendum kondu varanam....
@OrganicKeralam
@OrganicKeralam 4 года назад
തീർച്ചയായും
@kamalkamal-ic4vz
@kamalkamal-ic4vz 4 года назад
Annannu chyyenda kaaryam annannu chyuka.......d real Farmer.....
@moideenkuttym1714
@moideenkuttym1714 4 года назад
ഏറെ ഇഷ്ടമായി - നല്ല അവതരണം,
@Shymas4
@Shymas4 4 года назад
എല്ലാ ജില്ലക്കാർക്കും മനസ്സിലാകുന്ന രീതിയിൽ പറയൂ.. വിവരണം കൊള്ളാം...
@unnikrishnankrishnan7671
@unnikrishnankrishnan7671 4 года назад
Great farmer
@mikhaelscaria2714
@mikhaelscaria2714 5 лет назад
I love this farmer
@muralicr1676
@muralicr1676 5 лет назад
നല്ല ഒരു കുക്ക് കൂടിയാണ് അദ്ദേഹം.. സദ്യ വട്ടങ്ങൾ ഒരുക്കാൻ സൂപ്പറാണ്
@mikhaelscaria2714
@mikhaelscaria2714 5 лет назад
@Murali CR please give address or contact telephone number, thanks for reply
@shameemat7323
@shameemat7323 4 года назад
Love you a lot uncle MASHA ALLAH
@muhamedfayizva3289
@muhamedfayizva3289 5 лет назад
Good presentation
@moideenmenatil9894
@moideenmenatil9894 4 года назад
കാർത്തിക ഏത് മാസത്തിലാണ്, അല്ലങ്കിൽ ഏതു മാസത്തിലെ കാർത്തിക
@sherinbinu4494
@sherinbinu4494 5 лет назад
നല്ല അറിവ്
@aji1839
@aji1839 5 лет назад
Nalla vivaranam valare upakarapratham nanni
@anilu3469
@anilu3469 2 года назад
Good
@udayankumar8872
@udayankumar8872 3 года назад
അടിപൊളി ചേട്ടാ പൊളിച്ചു
@sambhurajasekharan9553
@sambhurajasekharan9553 4 года назад
Samtriptanaya karshakan........nenjinte ullilevideyo oru santoshathinte oru vingal
@sreerajcr4699
@sreerajcr4699 3 года назад
1kg ginger krishi cheythal etraa vilvedukkam pattum. Pls rply?
@OrganicKeralam
@OrganicKeralam 3 года назад
Contact Number- 9495397534. Kooduthal ariyanayi ee numberil vilichu chodikavunathanu.
@udayankumar8872
@udayankumar8872 3 года назад
ഒരു പഴയകാല വീഡിയോ കണ്ട് പോലുള്ള ഒരു സുഖം
@kabeerahamed2109
@kabeerahamed2109 4 года назад
Bro video length kurach kootti koode.. kannin kulirmayulla ee video enthu rasan ariyo
@priyajane172
@priyajane172 4 года назад
💐💐🙏🙏
@jincyjose.v4149
@jincyjose.v4149 4 года назад
Nalla arivukal...njan kootayeeto.. agdum vayo
@ajumathew5357
@ajumathew5357 4 года назад
നല്ല പ്രോഗ്രാം നല്ല karshak
@superfastsuperfast58
@superfastsuperfast58 4 года назад
Very good 👍 👌
@OrganicKeralam
@OrganicKeralam 4 года назад
Thanks
@yethuraj4873
@yethuraj4873 4 года назад
engane ane thara kettandathe.
@ameerdanish2593
@ameerdanish2593 5 лет назад
പച്ചയായ കർഷകൻ 👌👌👌
@santhoshcc5286
@santhoshcc5286 4 года назад
നട്ടറുവിന്റെ നൻമക് നന്ദി. !🤔🙉😷അവതരിപ്പിച്ച കർഷക ചേട്ടൻറെ ഫോൺ നമ്പർ?
@OrganicKeralam
@OrganicKeralam 4 года назад
Number- 9495397534
@Sarathmon24
@Sarathmon24 4 года назад
Nana enginanu ??
@sanojkj1286
@sanojkj1286 4 года назад
Puroghimikendi erikkunnu chettan
@samsheerthajudeen9261
@samsheerthajudeen9261 5 лет назад
ഇഞ്ചിയുടെ വിളവെടുപ്പ് കാലാവധി എത്ര മാസം
@sreejithshankar5163
@sreejithshankar5163 5 лет назад
5 to 6 month
@user-mm3cu2tg9j
@user-mm3cu2tg9j 3 года назад
3.മാസം മുതൽ 15മാസം വരെ എടുക്കാം
@user-cg5eq8to9s
@user-cg5eq8to9s 4 года назад
സൈഡ് ബിസിനസ്സ് ആവരുത് കൃഷി നല്ല ഒരു അറിവാണ് സമൂഹത്തിനു
@unisv3220
@unisv3220 3 года назад
👍👍👍👍👍👍👍
@nithinas9719
@nithinas9719 3 года назад
🐂 shaji
@arjunjoseph5610
@arjunjoseph5610 4 года назад
Mazhayathu aa guha nanayule🤔🤔🤔
@antonypj8579
@antonypj8579 4 года назад
Ok Nice
@OrganicKeralam
@OrganicKeralam 4 года назад
Thanks Antony Pj
@manuvendar2999
@manuvendar2999 4 года назад
ഇദ്ദേഹത്തിന്റെ ഫോൺ number കൂടി വയ്ക്കാമായിരുന്നു
@shyamalaraghu6470
@shyamalaraghu6470 5 лет назад
ഏതു മാസം അണ് ഇഞ്ചി നടുന്നത്
@Kichuzlife
@Kichuzlife 5 лет назад
Vdo kandilee😁
@shyamalaraghu6470
@shyamalaraghu6470 5 лет назад
@@Kichuzlife .illa
@OrganicKeralam
@OrganicKeralam 5 лет назад
May പകുതിയോടു കൂടി
@shyamalaraghu6470
@shyamalaraghu6470 5 лет назад
@@OrganicKeralam thank u
@OrganicKeralam
@OrganicKeralam 5 лет назад
@shyamala raghu Welcome maam
@vinodkumar-bj4vm
@vinodkumar-bj4vm 4 года назад
തോല് എന്ന് പറഞ്ഞാൽ എന്താണ്
@sreenaraka3176
@sreenaraka3176 4 года назад
vinod kumar ഇലകളും കുറ്റിചെടികളും
@shafeeqauthar8637
@shafeeqauthar8637 4 года назад
ഇതെഹത്തെ ബന്ധ പെടാൻ ഫോൺ നമ്പർ ഉണ്ടോ
@midhunanand9480
@midhunanand9480 4 года назад
വിത്തു തരുമോ കുറ്റി അമര പച്ച അമര ചുവന്ന അമര ചതുര പയർ MIDHUN A KULIRMA AYANIKKAD PO VATAKARA KOZHIKODE 673521
@sreekanthps5976
@sreekanthps5976 3 года назад
ചുവന്ന ഇഞ്ചി ആവശ്യം ഉണ്ടോ ഉണ്ടെങ്കിൽ വാട്ട്സ്ആപ് ചെയ്യൂ.... 9496321877
@vinodhanmaneesha6721
@vinodhanmaneesha6721 4 года назад
Fr
@nithilmathai1866
@nithilmathai1866 5 лет назад
Good
@rajanthomas6363
@rajanthomas6363 4 года назад
Good
Далее