Тёмный

Kerala School Kalolsavam |വിവാദവുമായെത്തി നിറഞ്ഞ കൈയ്യടിനേടി Boundary എന്ന നാടകം|Memunda High School 

News18 Kerala
Подписаться 3,5 млн
Просмотров 6 тыс.
50% 1

Kerala School Kalolsavam : Memunda High Schoolലെ നാടക സംഘം എത്തിയത് വലിയ വിവാദങ്ങളുടെ അകമ്പടിയോടെ ആയിരുന്നു. Boundary എന്ന പേരുള്ള നാടകത്തിലെ ചില പരാമർശങ്ങൾ രാജ്യ ദ്രോഹപരമാണെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ നാടകത്തിന് നിറഞ്ഞ കയ്യടിയെടെയാണ് സദസ്സ് വരവേറ്റത്.
#schoolkalolsavam #boundary #keralanews #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@surabhimanoj0050
@surabhimanoj0050 Год назад
Superb
@abubackerparangadan6652
@abubackerparangadan6652 Год назад
👍🌹
@thanusmedia7432
@thanusmedia7432 Год назад
👍👍
@vinodvinodgr4915
@vinodvinodgr4915 Год назад
പാകിസ്താന് സപ്പോർട് ചെയ്യുന്നതിന്റെ ലൈക്കു ആണ് കൊള്ളാം പക്ഷെ ഈ ബൌന്ദരി കേരള ബോർഡറിൽ നിൽക്കും അതിന് അപ്പുറത്ത് പാകിസ്ഥാൻ എന്ന ഭീകര രാജ്യത്തെ വെറുപ്പോടെ മാത്രം കാണുന്ന ഇന്ത്യൻ ദേശീയത ഉയർത്തി പിടിക്കുന്ന ജനത ഉണ്ട് എന്ന് മറക്കേണ്ട
@vinodvinodgr4915
@vinodvinodgr4915 Год назад
അയിനൊന്നും വലിയ ടെൻഷൻ ഇല്ല ഞമ്മള് പാകിസ്ഥാൻ ചേട്ടന്മാരോട് കൂടെ ബോംബ് പൊട്ടിക്കാൻ പോകും നല്ല മോൾ കഷ്ടം ഇതാണ് ഇന്ത്യ എന്ന രാജ്യത്തെ ഗതികേട്
@sabareesank3782
@sabareesank3782 Год назад
😄റഫീഖ് മാഷ് ഒരു 50 എണ്ണം കേരളത്തിൽ വേണം
@mohamedtt3118
@mohamedtt3118 Год назад
നിന്റെ അവസ്ഥ അതിലും കഷ്ടം
@siyadbasheer5914
@siyadbasheer5914 Год назад
ആ നാടകത്തിന്റെ കഥ എന്താണ് എന്നറിയോ??
@vinodvinodgr4915
@vinodvinodgr4915 Год назад
@@mohamedtt3118 അത് നീ പാകിസ്താനി ആയതു കൊണ്ട്
Далее
Flowers Top Singer 5 | Musical Reality Show | EP# 21
52:48