Тёмный

Kerala Style Beef Curry||അത്താഴൂട്ട് സ്പെഷ്യൽ പച്ചക്കായ ഇട്ടു വെച്ച നല്ല നാടൻ ബീഫ് കറി തയ്യാറാക്കാം 

Anithas Tastycorner
Подписаться 212 тыс.
Просмотров 8 тыс.
50% 1

#anithastastycorner
#beef #beefcurry #beefcurrymalayalam
#beefcurryrecipe #howtomakebeefcurry #keralastylebeefcurry #pachakaayabeefcurry
#naadanbeefcurry
#tastybeefcurry
#simplebeefcurry
#spicybeefcurry #traditionalbeefcurry
#keralabeefcurry #keralaspecialbeefcurry

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@ajimolsworld7017
@ajimolsworld7017 3 года назад
ഹായ് ചേച്ചി എല്ലും നെയ്യും ഒക്കെ ഉള്ള beef കറി ആകുമ്പോൾതന്നെ taste കൂടും അല്ലേ .പിന്നെ ഇതിൽ കായ ഇടുമ്പോൾ കായയ്ക്ക്പ്രത്യേക ഒരു taste വരും.എനിക്ക് ചേച്ചിയുടെ videos കണ്ടിരിക്കാൻ വലിയ ഇഷ്ടാഅട്ടോ. ബോറടിക്കില്ല.പിന്നെ കായ beefന്റെകൂടെ അല്ലഅല്ലേ ആദ്യo വേവിക്കണ്ടത്.നല്ല ഒരു beef കറി ആണുട്ടോ .തേങ്ങ വറുത്തിടുന്നതും ആദ്യം കാണുന്നു.ചാനലും വലിയ ഇഷ്ടമണുട്ടോ
@Anithastastycorner
@Anithastastycorner 3 года назад
Thanks ajimol 🥰🥰❤
@Anithastastycorner
@Anithastastycorner 3 года назад
Coment pin cheithu 🥰🥰
@ASOOSMIX1
@ASOOSMIX1 3 года назад
അത് ശരിയാ ബോറടിക്കാതെകാണാം ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല ഒരു രസാ 😂
@beve2948
@beve2948 3 года назад
@@ASOOSMIX1 അതെന്നെ... പിന്നെ അല്ലെങ്കിൽ ആരാ ഈ കുക്കിങ് ഇങ്ങനെ കണ്ടിരിക്കാ... ഞാൻ കാണാറില്ല കേൾക്കാറുള്ളു........ ❣️❣️❣️ ഒത്തിരി ഒത്തിരി ഇഷ്ടാ അനിതേച്ചിയുടെ പ്രസന്റേഷൻ...... ❣️❣️❣️❣️❣️
@musiclover814
@musiclover814 3 года назад
@@ASOOSMIX1 എന്ത് പറയാൻ ഇതൊക്കെ കണ്ടു കൊതിച്ചിരിക്കാൻ മാത്രം വിധിയുള്ളു ലെ 😜😜😜🏃‍♀️🏃‍♀️
@Azeez123vlogs
@Azeez123vlogs 3 года назад
Tasty aanenn urappanu poli👌👌😋😋😋😋
@mufeesworld
@mufeesworld 3 года назад
എന്റെ ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋👍🏻
@KADUKUMANIONE
@KADUKUMANIONE 3 года назад
Beef curry polichuto.. Nalla kidukachi beef item.... Nannayittund...
@marythomas9136
@marythomas9136 9 месяцев назад
ഇതൊരു സ്പെഷ്യൽ ബീഫ് കറി ആണല്ലോ അനിതെ,, ഇതൊന്ന് പരീക്ഷിക്കണം,,
@Anithastastycorner
@Anithastastycorner 9 месяцев назад
❤❤❤❤❤❤
@rameezcm1058
@rameezcm1058 3 года назад
പച്ചക്കായ ബീഫ് കറി കാണാൻ തന്നെ സൂപ്പർ വളരെ ടേസ്റ്റിയായിട്ടുള്ള കറി എനിക്ക് ഇഷ്ട്ടപ്പെട്ടു
@VijisMediaByVijith
@VijisMediaByVijith 3 года назад
Waiting ❤️
@abdulrameezrameez3156
@abdulrameezrameez3156 3 года назад
Kidilan beef curry Nannayitund Chechi manasilavuna reethiyill Ulla avatharanam
@ramikarami7066
@ramikarami7066 3 года назад
ചേച്ചിടെ എല്ലാ കറികളും എനിക്ക് ഇഷ്ട്ടമാണ് ഇന്നത്തെ ബീഫ് കറി ഒരു രക്ഷയും ഇല്ല അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും try ചെയ്തു നോക്കൂം
@kunnathstars4212
@kunnathstars4212 3 года назад
പച്ചക്കായ ഇട്ട ബീഫ് കറി സൂപ്പർ
@minisadukkala9150
@minisadukkala9150 3 года назад
Pachakaya itta beef curry adipoli
@meenakshiandmom7556
@meenakshiandmom7556 3 года назад
ഇത് അസാധ്യ രുചിയായിരിക്കുമല്ലോ
@ramirubivlog7880
@ramirubivlog7880 3 года назад
പച്ചക്കായ ഇട്ട ബീഫ് കറി കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@homelyfood2369
@homelyfood2369 3 года назад
Kollam super ayitund L
@MULAIKAKITCHEN
@MULAIKAKITCHEN 3 года назад
ചേച്ചി എന്തെല്ലാം റെസിപ്പീസ് അത് നമ്മുടെ ചേച്ചിയുടെ അടുത്ത് വെറൈറ്റി ആയിട്ടുണ്ട് ഇന്ന് ബീഫ് കായ ചേച്ചിയുടെ റെസിപ്പികൾ ഭയങ്കര ടേസ്റ്റ് കേട്ടോ ഞാൻ എല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട് ചേച്ചി വളരെ നന്നായിട്ടുണ്ട് കണ്ടിട്ട് എനിക്ക് കൊതിയായി
@foodieboat6969
@foodieboat6969 3 года назад
Really mouth watering recipe..beef& banana yum beef & chena yum ente favorite aanu
@pothichoruchannel
@pothichoruchannel 3 года назад
പച്ചക്കായ ഇട്ടു വെച്ച ഈ സ്പെഷ്യൽ ബീഫ് കറി ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നത് ..........കണ്ടിട്ട് കൊതിയാവുന്നു
@aaduannu
@aaduannu 3 года назад
നന്നായിട്ടുണ്ട് ചേച്ചി കാണുമ്പോതന്നെ കൊതിയാവുന്നു
@chakyerilifestyle
@chakyerilifestyle 3 года назад
ചേച്ചി ഇതിന്റെ കൂടെ നല്ല ചൂട് പോറാട്ടയും അല്ലെങ്കിൽ കപ്പയും അലെങ്കിൽ നെയ്യ് ചോറോ ഉണ്ടെക്കിൽ കുശാൽ . കറി കണ്ടിട്ടു തന്നെ കൊതിയാവുന്നു. വായയിൽ കപ്പൽ ഓടിക്കാം
@MikasWonderWorld
@MikasWonderWorld 3 года назад
Beef veetil vaagarilla chechi, beef kazhikkan orupad ishtanu, purathu povumbol kazhikkum, beef curry kaanumbol thanne kothiyavunnu, eppozhum angane kazhikkan pattathathu kondavum good preparation clear view & presentation
@FNMcookings
@FNMcookings 3 года назад
Beefcurry vallare nannayitund chechi kandittu kothiyavunnu
@AnnSalvia-ei1yp
@AnnSalvia-ei1yp 9 месяцев назад
Super
@Anithastastycorner
@Anithastastycorner 9 месяцев назад
Thanks മോളെ 😍❤❤❤
@jamshisworld1074
@jamshisworld1074 3 года назад
കാണുമ്പോതന്നെ കൊതിയാവുന്നു 😋
@AnithVlogs
@AnithVlogs 3 года назад
അടിപൊളി കണ്ടപ്പോഴേ കൊതിയായി😋
@Anithastastycorner
@Anithastastycorner 3 года назад
Hai ellarum ajimole help cheyyutto Nalla chanel aaahnu Pinnanengil ee chanel uk yilanu❣️🙏🙏
@shanilmon2835
@shanilmon2835 3 года назад
കാണുമ്പോൾ തന്നെ എന്താ ഒരു ഭംഗി കൊതിയായിട്ടോ കണ്ടിട്ട് 😋😋😋😋 നന്നായിട്ടുണ്ട് ചേച്ചി തീർച്ചയായും ട്രൈ ചെയ്യാം
@nmdreams2407
@nmdreams2407 3 года назад
കേരള സ്റ്റൈൽ ബീഫ് കറി അടിപൊളിയായിട്ടുണ്ട് എത്ര മനോഹരമായിട്ടാണ് ചെയ്തിട്ടുള്ളത് ഒരുപാട് ഇഷ്ടപ്പെട്ടു അത് ശരിയാണ് പറഞ്ഞത് എല്ലും നെയ്യും ഒക്കെ കൂടിയാൽ ടേസ്റ്റി നിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ
@ShivathmikaCreations
@ShivathmikaCreations 3 года назад
അനിതേച്ചീ... അടിപൊളി ആയിട്ടോ... Delicious 😋😋😋👌🏼👌🏼👌🏼 Thanks for Sharing 🙏🏼🙏🏼🙏🏼...
@Anithastastycorner
@Anithastastycorner 3 года назад
Thanks ❣️❣️
@Yumyum._
@Yumyum._ 3 года назад
Hmmm beefnde nalla mano
@AmeerVibes
@AmeerVibes 3 года назад
പച്ചക്കായ ബീഫ് കറി കിടിലൻ ആണല്ലോ 👌🏻
@kairuneesakitchen
@kairuneesakitchen 3 года назад
പച്ചക്കായ ബീഫ് കറി കണ്ടിട്ട് തന്നെ കൊതിയായി സൂപ്പറായിട്ടുണ്ട്
@InspireEnjoy
@InspireEnjoy 3 года назад
പച്ചക്കായ ഇട്ടു വെച്ച ബീഫ് കറി കണ്ടു ശെരിക്കും കൊതി വന്നു.
@foodieboat6969
@foodieboat6969 3 года назад
Ee anithachechy kothipichu kollum... Waiting...
@Epifania646
@Epifania646 3 года назад
Dish looks yummy but I know that is very tasty because it is made of curry.
@jasminsworld196
@jasminsworld196 3 года назад
ഏത്തക്ക ബീഫ് കറി ഉണ്ടാക്കുന്ന രീതി നല്ലത് പോലെ പറഞ്ഞു തന്നു 🥰😋
@MaynuSFlame4786
@MaynuSFlame4786 3 года назад
Pachakkaya ittuvacha beefcurry adipoli aayittunde.. Njan aathyamaayaane kaanunnathe.. Ellum beefum poli taste aane njan undaakiyittunde.. Athinullilekke pachakkayitte.. Entammo.. Onnum parayanilla.. Kandaalariyaam enthanathinte taste enne.. 😋😋😋😋😋😋😋.. Savala cut chaithekkanathum cook cheyyunnathum kaanan enthazhakaane... Adipoli👍
@devarudravlogs
@devarudravlogs 3 года назад
അത്താഴ പച്ചക്കായ ഇട്ടു വെച്ച ബീഫ് കറി കലക്കിട്ടോ
@hsworldbyshaz9796
@hsworldbyshaz9796 3 года назад
Chechi igane kothipichu kolalle😋 waiting
@paarutty8579
@paarutty8579 3 года назад
Wow😋
@pn_loo5037
@pn_loo5037 3 года назад
Nice sharing dear😍👍🏻
@Wisdomstory52
@Wisdomstory52 3 года назад
Nalla tastyaya nadan beef curry recipe othiry eshtapettu💯 😋😋😋
@sivakashirockzzz4644
@sivakashirockzzz4644 3 года назад
പച്ച കായ ഇട്ട ബീഫ് കറി കിടുക്കാച്ചി ആയിട്ടുണ്ട് 😋😋😋😋
@aaronj1385
@aaronj1385 3 года назад
പച്ചക്കായ ഇട്ട ബീഫ് കറി വളരെ വളരെ ടേസ്റ്റി ആണ് കണ്ടപ്പോൾ തന്നെ കൊതിയായി
@Anithastastycorner
@Anithastastycorner 3 года назад
Thanks dear ❣️
@myrecords6474
@myrecords6474 3 года назад
Nannayittund
@deepalinair
@deepalinair 3 года назад
Yummy yummy
@rameezabdullah60
@rameezabdullah60 3 года назад
ബീഫ് കറി കാണുമ്പോൾ തന്നെ അറിയാം കിടിലൻ ടേസ്റ്റ് ആണെന്ന് എനിക്ക് ഇഷ്ട്ടപ്പെട്ടു
@smisizkitchenentertainment9456
@smisizkitchenentertainment9456 3 года назад
Kollam chechi adipoli 👍
@geethushajushaju5577
@geethushajushaju5577 3 года назад
Super Anitha chechi
@sajuscookbook3481
@sajuscookbook3481 3 года назад
Beef curry eshtayi
@user-ko6uh6vf9g
@user-ko6uh6vf9g 3 года назад
Kidu 😄
@diyasworld5496
@diyasworld5496 3 года назад
Fry chaytha thenga cherthath othiry ishtayi
@YUMMYADUKKALA
@YUMMYADUKKALA 3 года назад
Kayum beefum curry polichu chechi❤️
@Jinjuk
@Jinjuk 3 года назад
Waiting 👍
@IMvlogsindutty
@IMvlogsindutty 3 года назад
അടിപൊളി recipe അനിതേച്ചി....ഏത്തക്കായ ബീഫ് കറി..... 🤤🤤👌😍
@keralacookinghouse3515
@keralacookinghouse3515 3 года назад
Super chechi
@nandhoosworld9105
@nandhoosworld9105 3 года назад
പച്ചക്കായ beef.... Ok..🤔. Wit ചെയ്തു നോക്കാം
@abcraftsandideas7147
@abcraftsandideas7147 3 года назад
Anithechii curry adipoli aayittundu.. Superr onnum parayanilla.. Kidilan.kodhiyavunnu😍😍😘😘❤❤
@ASOOSMIX1
@ASOOSMIX1 3 года назад
ഒന്നും പറയാനില്ല ചേച്ചി നന്നായിട്ടുണ്ട് ചേച്ചിയുടെ പാചകരീതി അതിലും അടിപൊളി എല്ലാം കൊണ്ടും പൊളിയോ പൊളി 😍😍
@beve2948
@beve2948 3 года назад
ഹല്ല പിന്നെ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️😜😜😜
@negosyantengina
@negosyantengina 3 года назад
Rminder on host
@user-cj9rw3vj5k
@user-cj9rw3vj5k 3 года назад
വെയ്റ്റിങ് 🙏🏃‍♀️🏃‍♀️
@fasnaseasyrecipes5037
@fasnaseasyrecipes5037 3 года назад
Waiting
@doctoranjali..7231
@doctoranjali..7231 3 года назад
This beef curry looks yummy and spicy...
@doctoranjali..7231
@doctoranjali..7231 3 года назад
Dr Anjali..
@musiclover814
@musiclover814 3 года назад
❣️❣️❣️❣️ ഇങ്ങിനെ കൊതിപ്പിച്ചോ..... 😘😘😘
@tasyfood009
@tasyfood009 3 года назад
Kerala Style Beef Curry Nannayittundu 👌👌
@AKKUPIKKUKITCHEN
@AKKUPIKKUKITCHEN 3 года назад
Variety , tasty recipe
@anjudiya6154
@anjudiya6154 3 года назад
Enikum kude urachu tharumooo checyyyy
@zayutipsvlog4853
@zayutipsvlog4853 3 года назад
കാത്തിരിക്കുന്നു.... ❣️❣️❣️❣️😘😘😘
@Kadukumani
@Kadukumani 3 года назад
ഇതിനെ അത്താഴമൂട്ടു എന്നാണോ പറയുന്നത് ??പുതിയ അറിവാട്ടോ ...കായയും ബീഫും ഇഷ്ടായി ..my fvrt ..കലക്കൻ recipe
@Deepfantasy7
@Deepfantasy7 3 года назад
Chechi pachakaya beefcury porotemkudeyundel parynda entha tasteayitikum🥰😋😋👌👌
@VillageTraveller
@VillageTraveller 3 года назад
അനിതേച്ചി 😍😍
@user-nt4dy5uz2f
@user-nt4dy5uz2f 3 года назад
അത്താഴൂട്ട്... എന്ന് പറഞ്ഞാൽ..... എന്താണ്.... 🙄🙄🙄🙄 മനസ്സിലായില്ല മാം.... 🤔 കിടു
@DEEPTHYS-WORLD
@DEEPTHYS-WORLD 3 года назад
👌👌👌👌👌😋
@lazarusworld-lejitha
@lazarusworld-lejitha 3 года назад
Ente achan ingane vekkumayirunnu 😒😒,nalla taste aanu ingane vechal ,prethyekichu ellumkoodi ittu vekkumpo hooo orkkane vayya
@rekhaazmine2238
@rekhaazmine2238 3 года назад
ചേച്ചി ബീഫ് കറി കണ്ടു ശെരിക്കും കൊതി വന്നു. Good presentation ❤️❤️❤️
@beve2948
@beve2948 3 года назад
കൊതിച്ചിപ്പാറു 😜😜😜🏃‍♀️🏃‍♀️
@rekhaazmine2238
@rekhaazmine2238 3 года назад
@@beve2948 😘😘
@travelworldpts9120
@travelworldpts9120 3 года назад
❤❤❤
@ASOOSMIX1
@ASOOSMIX1 3 года назад
വെയ്റ്റിങ് 🙇‍♀️
@DileepKumar-of4vn
@DileepKumar-of4vn Год назад
ഹൈ മാഡം വെറൈറ്റി ബീഫ് കറി അടിപൊളി 💦💦💦
@Anithastastycorner
@Anithastastycorner Год назад
🥰🥰🥰🥰
@deepak.m9571
@deepak.m9571 Год назад
Ethra stepila curry undakkunne....appo njan okke undakiyirunnath verutheyalla taste ellathe
@Anithastastycorner
@Anithastastycorner Год назад
മോളെ 😍
@FAMILYYOUTUBERSmalayalam
@FAMILYYOUTUBERSmalayalam 3 года назад
പച്ചക്കായ ഇട്ട ബീഫ് കറി കണ്ടപ്പോൾ തന്നെ വായിൽ കപ്പൽ ഓടി
@Lalachan-d4h
@Lalachan-d4h Месяц назад
ഗരം മസാല കറി എന്നു പറയുന്നതാണ് നല്ലത് 😄😄😄😄😄😄😄
@Lalachan-d4h
@Lalachan-d4h Месяц назад
ഗരം മസാല ക്കറി എന്നുപറയുന്നതാണ് നല്ലത് 😄😄😄😄😄😄😄😄
@Anithastastycorner
@Anithastastycorner Месяц назад
Ok dear
@saudivlog8870
@saudivlog8870 3 года назад
Super
@abcraftsandideas7147
@abcraftsandideas7147 3 года назад
Waiting
Далее
Men Vs Women Survive The Wilderness For $500,000
31:48