Nice vlog bro.....very nice But idak idak camera il sradha pokumbol bro kum baki ullorkm apakadam varathe srdhikanam....Ella vlog er marum sradhikanam.pls. Camera oru sthalath fix chythukond chyunathavum safe.....
വീഡിയോ നല്ല രസായിട്ടുണ്ട്. നമ്മുടെ റോഡും ഇപ്പോൾ ഏകദേശം അതുപോലെ ആയിട്ടുണ്ടല്ലോ ബ്രോ. രണ്ടു വർഷം കൂടി കഴിഞ്ഞാൽ എല്ലാം സെറ്റാവും. പിന്നെ അവിടുത്തെ ക്ലൈമറ്റ് എങ്ങനെ ആണ്? സ്റ്റേ ചെയ്തത് ഏത് സ്ഥലത്ത് ആണ്? ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ്? Please reply