Тёмный

Keralam Kavitha with Lyrics | Pala Narayanan Nair 

കവിതാരാമം - Kavitharamam
Подписаться 111 тыс.
Просмотров 15 тыс.
50% 1

കേരളം - പാലാ നാരായണൻ നായർ
ആലാപനം : ലക്ഷ്മിദാസ്
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : രാജലക്ഷ്മി അരുൺ
സാങ്കേതികസഹായം : ശ്രീലക്ഷ്മി
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@bipinabhasi9941
@bipinabhasi9941 3 месяца назад
@sasidharannadar1517
@sasidharannadar1517 Год назад
തുഞ്ചലാളിതമായ ശാരിക സഞ്ചരിച്ചൊരു കേരളം.... കേൾക്കാൻ എന്തു സുന്ദരം.... എന്നാൽ കാഴ്ചയിലോ? അതെന്തുമാകട്ടെ,,, നമുക്കു ബോധേശ്വരനെ നമിക്കുക. "ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി ജയ ജയ ധർമ്മ സമന്വയ രമണി ജയജയ ജയജയ ജയജയ ജനനി ജനനി മാമക കേരള ധരിണി ...."
@padminiunneeri7951
@padminiunneeri7951 Год назад
🙏🙏🌹🌹
@kpsnairelanji
@kpsnairelanji Год назад
കേരളപ്പിറവിദിനത്തിൽ കവിതാരാമത്തിന്റെ കാത്തിരുന്ന കൈനീട്ടം. സരസമ്മ ടീച്ചറിനും ലക്ഷ്മീദാസിനും അണിയറ പ്രവർത്തകർക്കും അനുമോദനങ്ങൾ. മലയാളം അധ്യാപകർ കട്ടികൾക്ക് കവിതാരാമത്തിലെ കവിതകൾ പരിചയപ്പെടുത്തി കൊടുക്കണം. കട്ടിമറ്റത്തിലെ ദേവസ്യ സാർ - ഇലഞ്ഞി സ്കൂളിലെ ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ് മാസ്റ്റർ ഗ്രാമഫോൺ റിക്കാർഡുകളിലൂടെ ഇഷ്ടഗാനങ്ങൾ കേൾപ്പിച്ച് മധ്യാഹ്ന ഇടവേളകളെ അവിസ്മരണീയമാക്കിയിരുന്ന ബാല്യം ഓർമ്മയിൽ തെളിയുന്നു.
@remanijanardhanannair4848
@remanijanardhanannair4848 Год назад
കേരളപ്പിറവി ദിനത്തിൽ "കേരളം" എന്ന മനോഹരമായ കവിത മനോഹരമായി ലക്ഷ്മിദാസ് ആലപിച്ചു. ടീച്ചറിന് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🥰🥰🥰🌹🌹🌹
@ginarts
@ginarts Год назад
കേരളപ്പിറവി ദിനത്തിനെ ധന്യമാക്കിയ കവിത. . കവിതാരാമം കുടുംബത്തിന് എൻ്റെ വിനീത നമസ്കാരം.
@RoseRose-qk1zt
@RoseRose-qk1zt 11 месяцев назад
ഒത്തിരി ഇഷ്ടം ആയി
@rajankailas4358
@rajankailas4358 Год назад
സുന്ദരമായ വരികൾ..മനോഹരമായി ചൊല്ലി.....👌👌
@bijisuresh2609
@bijisuresh2609 Год назад
🙏🙏 മനോഹരം.🙏🙏
@mohanachandrans9988
@mohanachandrans9988 Год назад
മനോഹരം 🙏
@jayaunnikrishnan1925
@jayaunnikrishnan1925 Год назад
Very good Lakshmi,
@shybishaju5132
@shybishaju5132 Год назад
എന്ത് ഭംഗിയാ കേൾക്കാൻ🥰
@raveendranb8459
@raveendranb8459 Год назад
Lakshmi das ji yude ramayana parayanam munpu kettittundu . 🙏🙏🙏
@jyothysuresh6237
@jyothysuresh6237 Год назад
മനോഹരം ... 👌👌💕💕☘️☘️
@remakrishnan878
@remakrishnan878 Год назад
ഒന്നാംതരം
@veenasankaran7232
@veenasankaran7232 Год назад
🙏🏻👌👌👏🏻💐
@richuammu
@richuammu Год назад
Just awesome. 💞💞
@reshmapoulinn.j5016
@reshmapoulinn.j5016 Год назад
🌈❤️
@geethamarar270
@geethamarar270 Год назад
🌸🌸🌸
@sanjaimbi
@sanjaimbi Год назад
👏
@sreedeviparvathy9010
@sreedeviparvathy9010 Год назад
👌👌👌👌🙏💐💐💐
@ravikumarkp4889
@ravikumarkp4889 Год назад
👌👌👌👏👏👏
@madhavkrishnan3534
@madhavkrishnan3534 Год назад
👌😍
@Shivakripa
@Shivakripa Год назад
👌👌👌
@saralad7172
@saralad7172 Год назад
👌👌👌👏👏🌷
@saralad7172
@saralad7172 Год назад
😂👌👏🥰🥰
Далее
Kanakachilanka Kilughi (Kavyanarthaki)
11:05
Просмотров 2 тыс.