Тёмный

KFC Special Fried Chicken Eating Challenge | PsychoAliyanz | Broasted Chicken Challenge 

PsychoAliyanz
Подписаться 1,4 млн
Просмотров 135 тыс.
50% 1

Muuchstac Beard Care Combo BGO+BW:
Flipkart : bit.ly/J1242fk...
Amazon : bit.ly/J1241az...
Website : bit.ly/J1241ws...
Muuchstac Beard Growth Oil:-
Flipkart : bit.ly/J1241fkbgo
Amazon : bit.ly/J1241azbgo
Muuchstac Cherrish Beard Wash:-
Flipkart : bit.ly/J1241fkbw
Amazon : bit.ly/J1241azbw
Order On WhatsApp :- bit.ly/J1241wa...
Call Muuchstac customer care (9892599660)
Muuchstac Instagram: bit.ly/Muuchstac

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 229   
@PsychoAliyanz
@PsychoAliyanz 8 месяцев назад
Muuchstac Beard Care Combo BGO+BW: Flipkart : bit.ly/J1242fkbgobw Amazon : bit.ly/J1241azbgobw Website : bit.ly/J1241wsbgobw Muuchstac Beard Growth Oil:- Flipkart : bit.ly/J1241fkbgo Amazon : bit.ly/J1241azbgo Muuchstac Cherrish Beard Wash:- Flipkart : bit.ly/J1241fkbw Amazon : bit.ly/J1241azbw Order On WhatsApp :- bit.ly/J1241wabgobw Call Muuchstac customer care (9892599660) Muuchstac Instagram: bit.ly/Muuchstac
@shidin457
@shidin457 8 месяцев назад
എന്ത് തേച്ചാലും യിപ്പിക്ക് താടിവരുമെന്ന് തോന്നുന്നില്ല 😂
@maloottynithi9334
@maloottynithi9334 8 месяцев назад
സത്യത്തിൽ ബിനീഷ് ബ്രോയ്നെ അവോയ്ഡ് ചെയ്തതായി എനിക്ക് നന്നായി തോന്നി. അല്ലെങ്കിൽ ഓർഡർ അനുസരിച്ചു ചോദിക്കണം. എന്റെ തോന്നൽ മാത്രമാണോ എന്ന് കരുതികമന്റ്സ് നോക്കിയപ്പോ എല്ലാരും ഇത് തന്നെ പറയുന്നുണ്ട്. അപ്പൊ എന്റെ തോന്നലല്ല. പിന്നെ അറിയില്ലാതാൾ ക്കാർക്ക് അവർക്ക് പറയാൻ പറ്റുന്ന തരത്തിലുള്ള questions ചോദിച്ചാൽ നന്നായി ഇരുന്നു.
@AbhishekO-rh1jw
@AbhishekO-rh1jw 8 месяцев назад
Why avoiding bineesh bro😢
@reshmasanthosh6007
@reshmasanthosh6007 8 месяцев назад
Binish അളിയനെ aviod ചെയ്ത പോലെ തോന്നി. എല്ലാർക്കും ഒരുപോലെ value കൊടുക്ക്‌. ഇനി ഉള്ള challenge serious ആയി എടുക്കുകയും ഓർഡർ ചോദിക്കാനും ശ്രെമിക്കുക. ഒറ്റപ്പെടുത്തിയ പോലെ. പിനെ ന്റെ ഒരു req ഇനി challenge കളിൽ ശ്രീജിത്ത്‌ ചേട്ടനും കൂടെ പങ്കു എടുക്കുക. ക്യാമറ മാത്രം പിടിക്കാതെ ☺️☺️☺️☺️
@vishnumurali1028
@vishnumurali1028 8 месяцев назад
ആ ബിനീഷ് ബ്രോയെ വെറുതെ വിളിച്ചു ഇരുത്തിയത് പോലെ തോന്നി 😏 ചോദ്യങ്ങൾ മുഴുവൻ മറ്റുള്ളവരുടെ ചോദിച്ചു കൊണ്ടിരിക്കുന്നു 😏
@anilkadangode3368
@anilkadangode3368 8 месяцев назад
നിങ്ങളുടെ എല്ലാ videos മുഴുവനും കുത്തിയിരുന്ന് കാണുന്നയാൾ ആണ് ഞാൻ... But ഇതിൽ നിങ്ങൾ ബിനീഷ് bro നെ നല്ല രീതിയിൽ avoid ചെയ്യുന്നത് feel ചെയ്തു... ഇത് തീരെ ശരിയായില്ല... എന്നോട് ചോദിക്ക് എന്ന് ഒരു നൂറ് വട്ടം പറയുന്നുണ്ട്... Game, challenge ഒക്കെ വക്കുമ്പോൾ എല്ലാവരെയും ഒരുപോലെ ഉൾപ്പെടുത്തുക... അല്ലെങ്കിൽ പങ്കെടുപ്പിക്കാതെയോ വിളിക്കാതെയോ ഇരിക്കുക... അല്ലാതെ വിളിച്ചു വരുത്തി favourism ചെയ്യുമ്പോൾ ഞങ്ങൾ കാണുന്നവർക്ക് നല്ല ബുദ്ധിമുട്ട് തോന്നുന്നുണ്ട്... അതുകൊണ്ട് ഇനിയെങ്കിലും ശ്രദ്ധിക്കുക👐
@bineeshthomas1552
@bineeshthomas1552 8 месяцев назад
എല്ലാം നമ്മുടെ ചങ്ക്‌സ് അല്ലെ വിഷമിക്കേണ്ട
@akhilaakhila9716
@akhilaakhila9716 8 месяцев назад
​@@bineeshthomas1552🥰
@KHALID-s1t
@KHALID-s1t 8 месяцев назад
I felt the same
@bineeshthomas1552
@bineeshthomas1552 8 месяцев назад
@@KHALID-s1t അങ്ങനെ ഒന്നുമില്ല ബ്രോ അടുത്ത വിഡിയോയിൽ കാണു
@SiyadChungath
@SiyadChungath 8 месяцев назад
Same
@angelsnowflakez
@angelsnowflakez 8 месяцев назад
Bineesh broyude smile 🥰💕👍🏻
@KLKILLER-x5r
@KLKILLER-x5r 8 месяцев назад
ഗാന്ധിജിയും രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധം ആരുമല്ല എന്ന ഉത്തരം കേട്ട് ചിരിച്ച രാജേഷിയൻ അതിനുശേഷം ചമ്മി ഇരിക്കുന്ന സീൻ😂😂😂😂
@achuachu881
@achuachu881 8 месяцев назад
ഇതിൽ ഏറ്റവും സിമ്പിൾ മനുഷ്യൻ റൊമാൻസ് കുമാരൻ ആണെന്ന് തോന്നിയിട്ടുണ്ട് 😌😍
@akkooseakku3816
@akkooseakku3816 8 месяцев назад
എന്താ ആ ചേട്ടനെ avoid ആക്കണെ ഒന്നില്ലേൽ order lu ചോയിക്ക ഇത് partiality കാണിച്ച പോലെ ആയി 😢
@PsychoAliyanz
@PsychoAliyanz 8 месяцев назад
Sorry bro agane chithichittila
@Crazy_3999
@Crazy_3999 8 месяцев назад
Correct
@Crazy_3999
@Crazy_3999 8 месяцев назад
Why u guys avoiding that guy,if u r doing quiz ask them in order otherwise Stop this.
@neethurahul6526
@neethurahul6526 8 месяцев назад
കുറെ ആളുകൾക്ക് അങ്ങന ഫീൽ ചെയ്ത്തിട്ടുണ്ടെങ്കിൽ.. നിങ്ങളുടെ അടുത്തു മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് എനിക്കും തോന്നി ... മോശമായിപ്പോയി അളിയന്മാരുടെ അടുത്ത് നിന്നും ഇത് പ്രതീക്ഷിച്ചില്ല 😢സോറി to say 😢ഇനി ഇത്തരം മിസ്റ്റേക്ക് വരുത്താതെ ഇരിക്കണേ അളിയന്മാരെ ❤❤
@a_d_h_i2580
@a_d_h_i2580 8 месяцев назад
Enikkum thonni pulli orupaad vattam pryn prnjittum avoid chyuney poley
@jishnu.p993
@jishnu.p993 8 месяцев назад
Le bineesh bro: apamanichu kazhinjengil njan angote😁
@bineeshthomas1552
@bineeshthomas1552 8 месяцев назад
അങ്ങനെ ഒന്നുമില്ല
@mnb4795
@mnb4795 8 месяцев назад
നിങ്ങളുടെ വീഡിയോ ഒന്നുപോലും മിസ്സ്‌ ചെയ്യാതെ കാണുന്ന ആൾ ആണ് ഞാൻ ഈ വീഡിയോ യിൽ ബിനീഷ് ബ്രോയെ അവോയ്ഡ് ചെയ്ത പോലെ തോന്നി ഇടയിൽ ശ്രീജിത്ത്‌ പറഞ്ഞു കഴിക്കാത്തവർ പറയട്ടെ എന്ന് ഇതിന്റെ ഇടയിൽ എത്ര പ്രാവശ്യം പ്രവീൺ നോട്‌ ചോദിച്ചു. ബിനീഷ് ബ്രോ അറിയാം അറിയാം എന്ന് പറഞ്ഞിട്ടും അവസരം കൊടുത്തില്ല. അല്ലേൽ ഓർഡറിൽ ചോദിക്കുക partiality കാണിച്ച പോലെ feel ആയി
@ShahalaShalu-cp8jw
@ShahalaShalu-cp8jw 8 месяцев назад
Paavam ethrathavan njhan paraya paraya enn parayunnu aghane cheyyarudhaayirunnu 😡
@dreamtone_
@dreamtone_ 8 месяцев назад
Yess💯💯
@deepasuraj5680
@deepasuraj5680 8 месяцев назад
ബിനിഷ് bro എത്ര തവണ പറഞ്ഞു എന്നോട് ചോദിക് bro എന്നോട് ചോദിക്ക് ആരും mind പോലും ചെയ്യുന്നില്ല ചോദിക്കുന്ന ചേട്ടൻ വേണ്ട എന്ന് പറഞ്ഞു പോകുന്നു ഇങ്ങനെ ആണേൽ പുള്ളിയെ പങ്കെടുപ്പിക്കാതെ ഇരുന്നാൽ പോരായിരുന്നോ 😊
@PsychoAliyanz
@PsychoAliyanz 8 месяцев назад
Agane mattiyathalla bro bakki ullavark avasaram kodutheyanu.praveeninu answer ariyam ennu karuthiyathumilla.thettu pattiyenkil shema chodikunnu
@sivasakthi6309
@sivasakthi6309 7 месяцев назад
Naduk ozhich apurom ipurom chodikum angane ano avasaram kodukunne kashtam mudanthan nyauam​@@PsychoAliyanz
@babithakidangara2436
@babithakidangara2436 8 месяцев назад
മെറ്റെ ഈറ്റിംഗ് ചലഞ്ചിനെക്കാൾ നല്ലത് ഇതാണ് 😎😎 അല്ലങ്കിൽ ആ മത്സരത്തിനു നല്ല ആവേശം വേണം 😌😌
@farhasaleem1739
@farhasaleem1739 8 месяцев назад
❤🎉
@angelsnowflakez
@angelsnowflakez 8 месяцев назад
Bineesh broye iniyum videosil kond varanam💕
@Athulyaa12
@Athulyaa12 8 месяцев назад
Bro oru sidinnu orortharodu chodhich chodhich po first alku ariyillankil pass cheyth poyal nannayirikum athalle competition , ithippol orale avoid cheyunna pole feel cheyunnu kazhikathavar kazhikatte vekkumbol praveen broku bineesh bro ne kattilum chance koduthille ❤
@PsychoAliyanz
@PsychoAliyanz 8 месяцев назад
Ok next time agane cheyam
@bineeshthomas1552
@bineeshthomas1552 8 месяцев назад
ഇതൊക്കെ ഒരു രസമല്ലേ
@sudheeshsudhiii7284
@sudheeshsudhiii7284 8 месяцев назад
അങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു
@bineeshthomas1552
@bineeshthomas1552 8 месяцев назад
@@sudheeshsudhiii7284 എല്ലാം നമ്മുടെ അളിയന്മാരല്ലേ
@shibilamajeed7742
@shibilamajeed7742 8 месяцев назад
@@bineeshthomas1552Good keep going 🥰❤️
@jo.s.eph.
@jo.s.eph. 8 месяцев назад
Pravven aliyane mathram vilicha mathyarnnu🙄😡
@avanir7684
@avanir7684 8 месяцев назад
This is very bore partiality feel cheyunn 😢
@pooppans2014
@pooppans2014 8 месяцев назад
Studio ലെ ക്കാൾ vibe outdoor ആണ് ❤
@fivefingers1722
@fivefingers1722 8 месяцев назад
Athe
@vampiregameingop
@vampiregameingop 8 месяцев назад
Pacha shirt itta bro ne avoid akkana pole nalla feel ind😢
@bineeshthomas1552
@bineeshthomas1552 8 месяцев назад
അങ്ങനെ ഒന്നുമില്ല എല്ലാം രസമല്ലേ
@shibilamajeed7742
@shibilamajeed7742 8 месяцев назад
First time alle Aliyanmaarkk ingane oru thettu pattunnath Saaralla Vittekk Avarude mistake Avarkk manassilaayittund Ini sredhicholum 😊Keep going Aliyans🤝
@arunimashijuarunimashiju7607
@arunimashijuarunimashiju7607 8 месяцев назад
Eatha bineesh bro answer parayan samathikathea
@sunithabijubiju5934
@sunithabijubiju5934 8 месяцев назад
പാവം ഞൻ പറയാം എന്നു പറഞ്ഞിട്ട് ആ ബ്രോഡ് വേണ്ട നിങ്ങൾക്ക് ചിക്കൻ കിട്ടിയതാണ് ബാക്കിയുള്ളവർക്ക് കിട്ടട്ടെ എന്ന് ശ്രീജിത്ത് പറഞ്ഞത് എന്നിട്ട് പ്രവീൺ ബ്രോയ് ഒരുപാട് ചിക്കൻ കിട്ടിയല്ലോ എന്നിട്ടും പ്രവീണിനോട് ചോദ്യം ചോദിച്ചല്ലോ
@PsychoAliyanz
@PsychoAliyanz 8 месяцев назад
90% questions um Bineesh bro yik answer ariyam ennu ariyayirunnu.praveen parayum ennu karuthiyathumilla.oral thanne full answer paranjal bore akumennu karuthi.but praveen correct parayum ennu karuthiyathumilla.thettupattiyenkil shemikkuka
@anuknair2221
@anuknair2221 8 месяцев назад
ithrayum nalum kanda vedioyil vachu ee vedio mathram kurachu moshamaypoy bro😢
@simpleillusionart333
@simpleillusionart333 8 месяцев назад
Parayatte ennu chodhikunavare avoid cheyunnu... 👎👎 Parayattennu chodhikumbol ath kelkanulla manasengilum kanikanam... 😊 Idh nalla game+ competition aan , ath kurachoode nannayi cheyan sremiku... 1 question thanne ellarodum chodhika , answer ariyillengil adutha aalk pass cheyya.. 👍
@dreamtone_
@dreamtone_ 8 месяцев назад
Binish ബ്രോയെ avoid ചെയ്യുന്ന പോലെ ഉണ്ട്😮😢കുറെ ഞാൻ പറയാം എന്ന് പറഞ്ഞല്ലോ..നിങ്ങൾ ബാക്കി ഉള്ളവർക്ക് അവസരം കൊടുത്തതാണെന്നു പറയുന്നു...അപ്പോ ബിനീഷ് ബ്രോക് അവസരം കൊടുത്തില്ല എന്ന ഇത് കാണുന്നവർക്ക് മനസ്സിലാവും..😢
@PsychoAliyanz
@PsychoAliyanz 8 месяцев назад
Arinju kond agane cheythittila
@muhi..
@muhi.. 8 месяцев назад
Ithuvare kfc kandittupolum illatha njan😢😢
@VisuVisu-b4s
@VisuVisu-b4s 8 месяцев назад
Angane last rk chettan happy ayi ❤
@AhammedRouf
@AhammedRouf 8 месяцев назад
Anthan bro binish broye parayan sammathikk
@PsychoAliyanz
@PsychoAliyanz 8 месяцев назад
Kazhikathavar kazhikette ennu karuthi
@aswaltergaming8007
@aswaltergaming8007 8 месяцев назад
​@@PsychoAliyanzpraveen aliyan..
@Navaneethkrishna478
@Navaneethkrishna478 8 месяцев назад
​@@PsychoAliyanz പ്രവീൺ അളിയന് കൊടുത്ത പോലെ ഉള്ള ചാൻസ് കൊടുക്കാമായിരുന്നു
@nidhimolck1737
@nidhimolck1737 8 месяцев назад
​@@PsychoAliyanzangane anenkil Praveen alle ettavum kooduthal kazhichathu.praveen nte athra polum bineesh chettan kazhichillallo.this is unfair Sreejith.
@Lovebirds-nb1nq
@Lovebirds-nb1nq 8 месяцев назад
@@PsychoAliyanzഅങ്ങനെ ആണെങ്കിൽ പ്രവീൺ അവനെ കുറെ ചാൻസ് കൊടുത്തല്ലോ ഇത് borayi
@Akkuachu-x9r
@Akkuachu-x9r 8 месяцев назад
എന്റെ പൊന്നു പരാജയങ്ങളെ LKG പിള്ളാരുടെ മുന്നിൽ എങ്ങും ചെന്നു ചാടല്ലേ😂😂.അവർ നിങ്ങളെ ഓടിച്ചിട്ട് തല്ലും 😂😂
@maayavi27
@maayavi27 8 месяцев назад
Yes LKG kids are better 👍. These are useless fellows😂😂
@tomandjerry7729
@tomandjerry7729 8 месяцев назад
😂😂
@vishnugopan6149
@vishnugopan6149 8 месяцев назад
Informations kure kittunnund aliyanmare... Ee challenge kollam... Pazhepole food challenge edukkarakumpol konduvaruka... Take your time... Nthokke anelum nammal und kude... 🫂👍🏻
@angelsnowflakez
@angelsnowflakez 8 месяцев назад
Bineesh brother fenz come on 😊❤
@jeevamessi4754
@jeevamessi4754 8 месяцев назад
Qs vndayrnu sadha eating challenge ahn pwoli 😊
@adarsha8742
@adarsha8742 8 месяцев назад
Etta jalathinte ph enn parayalle Ith chillappo piller padichu vekkum ith wrong aanu 1.pure water aanu 7 2.kudikkan anuyojiyam 6.5-7.5 3 . Kadal jalam 4.mazha Ingana matam ind so please clear
@athulyasethu
@athulyasethu 8 месяцев назад
ഇതാണ് vibe 🥰🥰🥰
@althaf__ts3368
@althaf__ts3368 8 месяцев назад
Backill nikna aa hair olla pulli nalla cherii pulli ayin ph nokki ahne parayna 😂😂😂😂
@melvinjose6550
@melvinjose6550 8 месяцев назад
Answers പറയുമ്പോൾ ഒന്ന് വ്യക്തമായും ഒന്ന് കൂടെ റീപീറ്റ് ചെയ്ത് പറഞ്ഞാൽ നന്നായിരിക്കും... ചില ചോദ്യങ്ങളുടെ ഉത്തരം അറിയാത്തവർക്ക് അത് ഗുണം ചെയ്യും..
@blackpearl1246
@blackpearl1246 8 месяцев назад
ഇത് ഒരു genuine game ആയി തോന്നിയില്ല 😐
@PsychoAliyanz
@PsychoAliyanz 8 месяцев назад
Sorry
@devuttyaj9613
@devuttyaj9613 8 месяцев назад
Sheriya valare moshamaayi poyi
@Rono-f8p
@Rono-f8p 8 месяцев назад
Binish broyod qn. Polum chodikkunillla ith enthor kali 😂
@PsychoAliyanz
@PsychoAliyanz 8 месяцев назад
Sorry bro agane thoniyenkil.bakki parayathavr parayatte ennu karuthi.
@jithurajeev1954
@jithurajeev1954 8 месяцев назад
Enikum thonni
@jpcreation8482
@jpcreation8482 8 месяцев назад
​@@PsychoAliyanzennitt blue shirt ittvanu mathram engane chance kodukune
@shukurrgaming3088
@shukurrgaming3088 8 месяцев назад
Pod ayale avoid aakiyittu chelknnaa
@tharasurya2939
@tharasurya2939 8 месяцев назад
​@@PsychoAliyanz Angane aaayirunnu enkil Praveen aliyanu maathram nthinaanu chance koduthath?? Alredy ayaal Kure answer paranju.... Psycho aliyanzil maathram partiality kandilla ithuvare...but inn ....
@user-fc9qo7xj7g
@user-fc9qo7xj7g 8 месяцев назад
Something went wrong 🤥
@alienangel606
@alienangel606 8 месяцев назад
❤The way of making video is good but avoiding a person who is repeating that I will say, i will say , that's not funny ,pinne kazikathavar kaizkatte enanel blue shirt orupaad avasaram koduth .I feel sad for that man bineesh .otherwise video is nice 🙂
@neethurahul6526
@neethurahul6526 8 месяцев назад
Correct
@PsychoAliyanz
@PsychoAliyanz 8 месяцев назад
Sorry for that
@lincyjomon3016
@lincyjomon3016 8 месяцев назад
Correct
@ShijiSabu-yg6wm
@ShijiSabu-yg6wm 8 месяцев назад
ഇത്രേം വിവരമുള്ളവരാണ് കണ്ടാൽ പറയില്ല😂😂
@sarathlals2733
@sarathlals2733 8 месяцев назад
നിങ്ങളെ കാത്തിരിക്കുന്ന ശങ്കരനെ മറക്കരുതേ ❤
@achus28912
@achus28912 4 месяца назад
എന്റെ അതെ ചിന്ത 😁😁😁😁🥰🙏🏻
@teejan815
@teejan815 8 месяцев назад
Binish bro ❤❤❤❤
@anaghankm876
@anaghankm876 8 месяцев назад
jan 7 christmas celebrate cheyune Moldova
@Adzzzzzzzzz
@Adzzzzzzzzz 8 месяцев назад
Byankra lag ann bro ith Eating challenge vekkk bro🙂
@_rider_couples_93
@_rider_couples_93 8 месяцев назад
Pazhaya eating challenge miss cheyyunnavar.........👍
@PrajithaChandran-ph2fm
@PrajithaChandran-ph2fm Месяц назад
ചേട്ടാ ഐസ്ക്രീം ചേട്ടാഞങ്ങൾ ചലഞ്ച് മതി അവരെ ഓരോ ചോദ്യങ്ങൾ ഉത്തരം കിട്ടിയില്ലെങ്കിൽ അവർക്ക് ഐസ്ക് കൊടുക്കരുത് ലാസ്റ്റ് എത്ര ആൾക്ക് ഡാൻസ്❤❤❤❤
@ViBe_wItH_wE
@ViBe_wItH_wE 8 месяцев назад
Bineesh bro യെ അവിടെ കണ്ണ് തട്ടാതെ ഇരിക്കാൻ വിളിച്ചു വരുത്തിയത് ആണോ???????
@Now_its
@Now_its 8 месяцев назад
Avoid cheythath pole thonni mosham aayipoyi
@PsychoAliyanz
@PsychoAliyanz 8 месяцев назад
Agane cheythittila🙏🏻
@akhilkc7526
@akhilkc7526 8 месяцев назад
Question chodhikkathe challenge nadathunnathanu better. Ith van shokam aaanu🥲
@axelx4738
@axelx4738 8 месяцев назад
Bro ningalude video ellam nja kanarund adi poliya ningal ellavarum 🫂🥰
@adarsha8742
@adarsha8742 8 месяцев назад
Bro andra predheshinte thalasdhanam amaravathi mari bro ippo vishaga pattanam aanu pls change bro
@bijishadinesh615
@bijishadinesh615 8 месяцев назад
Romancinte utharam parayunna baavam...ellam ariyum ippol parayum😂😂😂😂but vannathallam dhurathamayirunnu😂😂😂valiya dhuratham soniya molanennu. Ittaly eppolanu molayethu😂😂
@SwathiKrishna-qk7xm
@SwathiKrishna-qk7xm 8 месяцев назад
Chettanmaree❤❤❤❤
@nihaworld5650
@nihaworld5650 8 месяцев назад
Capital of andhrapredhesh =വിശാഖപട്ടണം ആണ് Amaravathi മാറി
@ashikraju6850
@ashikraju6850 8 месяцев назад
നിന്നു മഴ ഇല്ല
@ASHOK_2008
@ASHOK_2008 8 месяцев назад
Missing kim boi 🙂💖
@akhilaakhila9716
@akhilaakhila9716 8 месяцев назад
Adhiyam ayutta njan comment edunnea.Enthina oralea avoid cheyyunea 😢😢😢😢
@PsychoAliyanz
@PsychoAliyanz 8 месяцев назад
Agane karuthiyittila.sorry
@beastxd271
@beastxd271 8 месяцев назад
Q&a vendada just eating mati
@lekshmikrishna8511
@lekshmikrishna8511 8 месяцев назад
Wowwww❤️
@ammupr7584
@ammupr7584 8 месяцев назад
നിങ്ങളുടെ വീഡിയോസ് എല്ലാം കാണുന്ന ആളാണ് ഞാൻ.but ഇതിൽ ബിനീഷ് bro നെ നിങ്ങൾ മനപ്പൂർവ്വം avoid ചെയ്തു. എല്ലാവരേം ഒരേപോലെ ഉൾപെടുത്താൻ ശ്രമിക്കുക.നിങ്ങള്ടെ വീഡിയോ ഇഷ്ട്ടപ്പെട്ടു കാണുന്ന ഞങ്ങൾക്ക് ഇത് ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി. ശ്രീജിത്ത്‌ bro ടെ ഭാഗത്തു നിന്നും ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല
@PsychoAliyanz
@PsychoAliyanz 8 месяцев назад
Sorry🥹agane avoid cheyan nokkittila.Bineesh broku ellam ariyamennu ariyam.bakki ulla ark chance kodukan nokkiyathanu.praveen Aliyan correct ariyamennu vicharichathumilla🙏🏻
@ammupr7584
@ammupr7584 8 месяцев назад
@@PsychoAliyanz എല്ലാരേം ചേർത്ത് നിർത്തി വീഡിയോസ് ഇടുന്ന ശ്രീജിത്ത്‌ bro നെ ആണ് ഇത് വരെ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ കണ്ടപ്പോ ബുദ്ധിമുട്ട് ആയ്യി.. എന്തായാലും അടിപൊളി വീഡിയോസ് യുമായി തിരിച്ചു വരൂ 🥰👍
@shukurrgaming3088
@shukurrgaming3088 8 месяцев назад
Pinne ingenethe game nadathano ayalk ariyuka aanel parayan vidanam
@arjunraj9080
@arjunraj9080 8 месяцев назад
Thanks for 0 like 😊!!
@abhiappu3188
@abhiappu3188 8 месяцев назад
Welcome
@souravcr8872
@souravcr8872 8 месяцев назад
Like kittan ayyite oro udayipe annanta😂
@afnashafi6890
@afnashafi6890 8 месяцев назад
Nice aay 145 like അടിച്ചു maatti🤣🤣🤣
@SuluShemi_saaas
@SuluShemi_saaas 8 месяцев назад
Thaa kedakunn 250 enta like😂😂. Nalla budgiyeee
@SuryaAmmu1707
@SuryaAmmu1707 8 месяцев назад
I love brothers ❤
@vishnuk5330
@vishnuk5330 8 месяцев назад
Romance kumar nnu onnum കിട്ടിയില്ലേ..പാവം
@rinsureji1123
@rinsureji1123 8 месяцев назад
New camera ano
@angelmathew
@angelmathew 8 месяцев назад
Its a request for yippie and kd aliyan plz read some gk questions so that next time you will win the lottery 😂😂😂😂... Actually it's not funny we should know such question's answers
@mhxmd_irfaz_
@mhxmd_irfaz_ 8 месяцев назад
Mangalore fans like adi
@sruthymk3642
@sruthymk3642 8 месяцев назад
Oralkku kittunnath share cheyyan paadilla nnulla rule vechal competition kozhukkum...
@aruntr7963
@aruntr7963 8 месяцев назад
Bineesh aliyane kond entha onnum prayippikathe
@PsychoAliyanz
@PsychoAliyanz 8 месяцев назад
Thettu pattiyittundenkil shema chodikunnu
@reshmafzalafzal323
@reshmafzalafzal323 7 месяцев назад
Njaan oru new subscriber aanu ningalde athyam muthalulla ella videosum kandu orupad ishtaayi. Ipo nerm kitumpozhoke kandathoke irunnu veendum kand irunnu chirikum.but e video kandapo vallatha feel thonni aa chettane avoid cheytath sheriyayillaa
@VishnuI-n5p
@VishnuI-n5p 8 месяцев назад
Binish❤️💕
@sidharth10
@sidharth10 8 месяцев назад
Georgia😌🇬🇪
@abhijithbabu8105
@abhijithbabu8105 8 месяцев назад
Jagadheep dhankar
@sivasakthi6309
@sivasakthi6309 7 месяцев назад
Aa patti avide sthiram aayi😃
@deepukp1870
@deepukp1870 8 месяцев назад
Praveen vishyam
@urumbine_konnavan
@urumbine_konnavan 8 месяцев назад
Background music kurach over ahn bro.
@navyarnair3444
@navyarnair3444 8 месяцев назад
Gk il marana mass 😂😂😂😂😂😂
@VipinMv-io5ce
@VipinMv-io5ce 8 месяцев назад
@aryasworld3926
@aryasworld3926 8 месяцев назад
എല്ലാവർക്കും സുഖമാണോ❤️
@AthulSudheer
@AthulSudheer 8 месяцев назад
നിങ്ങൾ എന്താ ആ chettane avoid aakkane athu mosayippoyi
@KHALID-s1t
@KHALID-s1t 8 месяцев назад
Wtf bro the guy in the middle know the answer and u guyz knowingly avoiding that guy
@Tincevarghese
@Tincevarghese 8 месяцев назад
Dharmastala njangalude naadaaa
@MylittleWorld___
@MylittleWorld___ 8 месяцев назад
Chattambees vlog aano
@helena2197
@helena2197 8 месяцев назад
Yippi❤
@anandhusoorya1937
@anandhusoorya1937 8 месяцев назад
Romans kumar poliya
@JUST_STRANGER-f6s
@JUST_STRANGER-f6s 6 месяцев назад
Bro aa Dog ihhn valathum kodukk😢 pavam
@vishnu4mu
@vishnu4mu 8 месяцев назад
അടിപൊളി 😆😆😆♥️♥️♥️
@a_a_d_h_i____
@a_a_d_h_i____ 8 месяцев назад
😍😍
@soumyamomworld8764
@soumyamomworld8764 8 месяцев назад
ഇത് ഞങ്ങൾക്കും ഇഷ്ടപ്പെട്ടു ഉത്തരങ്ങളെല്ലാം ഞങ്ങളും പറയുന്നുണ്ട് ഇവിടെ
@devudevakki4268
@devudevakki4268 8 месяцев назад
Bineesh broye Nalla rithik avoid cheythittudu 😊kannunna njagalk thane nalla vishamam ayii🙂
@PsychoAliyanz
@PsychoAliyanz 8 месяцев назад
agane chinthichit polumilla
@vishnuvijay7877
@vishnuvijay7877 8 месяцев назад
​@@PsychoAliyanzpakshe kandappol njangalk anganeyanu thonniyath... Pullikkarane mathram nalla reethikk maatti nirthi
@CYCLEtrack
@CYCLEtrack 8 месяцев назад
​@@PsychoAliyanzaa chengayi ninna ethra thavana vilichu ninak onnu mind aakiya entha koyappam vilichu varuthi abhanikunna pole thonni valare mosham😡
@SiyadChungath
@SiyadChungath 8 месяцев назад
ബിനിഷ് bro😢
@abhijithbabu8105
@abhijithbabu8105 8 месяцев назад
Amavaravathi
@lavanya6269
@lavanya6269 8 месяцев назад
❤❤❤❤❤
@piouspv2609
@piouspv2609 3 месяца назад
Hi
@sarathPv-e3k
@sarathPv-e3k 8 месяцев назад
Aah chettane avoide cheyyunnath enthina ningle engane aano challenge cheyyunne aah chettan ethra thavan parayunnu enikk ariyam ennu ningal manappurvam ningalkk vendapeetavkk mathram kodukkan nilkkunnu
@PsychoAliyanz
@PsychoAliyanz 8 месяцев назад
Njngal agane karuthiyila.sorry
@SeenathVakery
@SeenathVakery 8 месяцев назад
Chirichu maduthu
@anju6580
@anju6580 8 месяцев назад
Sreejith bro oru suggestion ind egana question chothikubo answer ariyavuna aal kay pokkuva. Agana aayirikjm better
@PsychoAliyanz
@PsychoAliyanz 8 месяцев назад
Ok bro
@anju6580
@anju6580 8 месяцев назад
@@PsychoAliyanz njn bro allato. Anyway reply thannathinu thanks
@pikachu98765
@pikachu98765 8 месяцев назад
Next surstromming challenge 🔥
@sreerag.s1400
@sreerag.s1400 8 месяцев назад
Bro pachamulak theeti malsaram
Далее
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37
RC Helicopter Trick
00:13
Просмотров 3,8 млн
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37