Тёмный

kg abraham Press Meet|ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.ജി എബ്രഹാം|i2inews 

i2i News
Подписаться 433 тыс.
Просмотров 46 тыс.
50% 1

kg abraham Press Meet|ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.ജി എബ്രഹാം|i2inews
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#KGAbraham #kuwait #UAE #Qatur #NRI#home #pravasi #fireinkuwait #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #nbtcgroup #kgagroup #crowneplazakochi #GulfNews #KuwaitFireAccident #believersmedicalcollege #frsijopandapallil #hospital
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@JomonS-d1p
@JomonS-d1p 3 месяца назад
കെ ജി അബ്രഹാമിന്റെ കമ്പനി വാർത്തമുക്കിയപ്പോൾ കെ ജി എബ്രഹാം വീട്ടിൽ ഒളിച്ചിരുന്ന് കരഞ്ഞപ്പോൾ ഐ ടു ഐ അതിനെതിരെ വാർത്ത ചെയ്തു . പുറത്തുവന്നു ധൈര്യപ്പൂർവം പ്രതിസന്ധിയെ അഭിമുകീകരിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരം കെ ജി എ ചെയ്തപ്പോൾ ഐ ടു ഐ അതിനെ അപ്രീഷിയേറ്റ്‌ ചെയ്തു . അതെല്ലേ മാധ്യമധർമ്മം. പിന്നെ രണ്ടു വിഡിയോകളുടെയും അടിയിൽ വന്നു സുനിലിനെ തെറിവിളിക്കുന്നവർ കെ ജി അബ്രഹാമിന്റെ ജോലിക്കാരും അദ്ദേഹത്തിന്റെ ചിലവിൽ കഴിയുന്നവരുമാണ് . അവർക്കു ആ സ്നേഹം കാണിച്ചേ പറ്റൂ . സുനിൽ പറഞ്ഞതുപോലെ ധൈര്യമായി അദ്ദേഹം മുന്നോട്ടുവന്നു കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സുനിൽ മാപ്പു പറഞ്ഞെങ്കിൽ അത് സുനിലിന്റെ മാന്യത . അല്ലാതെ അബ്രഹാമിനെ പേടിച്ചിട്ടോ, നിലപാടിൽ മലക്കം മറിഞ്ഞതോ അല്ല എന്ന് സുനിലിനെ അറിയാവുന്ന ഞങ്ങൾക്കറിയാം . ഇതിലും വലിയ ഭീകരന്മാർ ചൊറിഞ്ഞിട്ടും സുനിൽ കുലുങ്ങിയിട്ടില്ല . .... ഹാറ്റ്സ് ഓഫ് യു സുനിൽ . നിങ്ങളാണ് എന്തൊക്കെപ്പറഞ്ഞാലും കെ ജി അബ്രഹാമിനെ പുകച്ചു പുറത്തിറക്കിച്ചത് . ചാവാലികൾ കുരക്കട്ടെ,,, എന്തെങ്കിലും കുത്തികുറിക്കട്ടെ .. വീ ആർ വിത്ത് യു ഡിയർ . അതുപോലെ കെ ജി അബ്രഹാമും വളരെ നല്ലമനുഷ്യനാണ് . അതും നിങ്ങൾ കാണിച്ചുതന്നു . അദ്ദേഹത്തിന്റെ വിഡിയയോ കാണിക്കാനുള്ള മാന്യത കാണിച്ചു .
@shebaabraham687
@shebaabraham687 3 месяца назад
4000 കോടി ആസ്തിയുള്ള കെ ജി എബ്രഹാം സുനിലിനെ പേടിച്ചു പുറത്തുവന്നു വിശ്വസിച്ചിരിക്കുന്നു😊
@JobinS-k5g
@JobinS-k5g 3 месяца назад
അയ്യായിരം കോടി നിക്കറിൽ വെച്ചിട്ടും ഒരു കാര്യവുമില്ല .. ഇത്രയ്ക്കിത്രയെ ഉള്ളൂ എന്ന് മനസിലായില്ലേ . പേടിക്കുകയല്ല ഏങ്ങലടിച്ചു കരയും എന്നും മനസിലായില്ലേ സേച്ചി. പിന്നെ crown പ്ലാസയിലാണോ സേച്ചി ജോലി ചെയ്യുന്നത് ?
@JobinS-k5g
@JobinS-k5g 3 месяца назад
അയ്യായിരം കോടി നിക്കറിൽ വെച്ചിട്ടും ഒരു കാര്യവുമില്ല .. ഇത്രയ്ക്കിത്രയെ ഉള്ളൂ എന്ന് മനസിലായില്ലേ . പേടിക്കുകയല്ല ഏങ്ങലടിച്ചു കരയും എന്നും മനസിലായില്ലേ സേച്ചി. പിന്നെ crown പ്ലാസയിലാണോ സേച്ചി ജോലി ചെയ്യുന്നത് ?
@mvmv2413
@mvmv2413 3 месяца назад
​@@shebaabraham687ആസ്തി കൂടുമ്പോൾ ആണ് പേടിയും കൂടുതൽ എന്നറിയില്ലേ? ചാനൽ കണ്ടത്/കേട്ടത് KGA acknowledge ചെയ്തല്ലോ, മനസ്സിലായില്ലേ? കമ്പനി യുടെ നന്മ പറഞ്ഞവരും ചാനലിനെ ആക്ഷേപിച്ചവരും comments ഇൽ നിറയുന്നത് പോരെ ഇത് I2i news impact ആണെന്ന് മനസ്സിലാക്കാൻ? മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിനു പേടിക്കണം? ചാനൽ അവരുടെയും കമ്പനി തങ്ങളുടെയും ധർമ്മം ചെയ്യട്ടെ. 👌 M വര്ഗീസ്
@shebaabraham687
@shebaabraham687 3 месяца назад
@@JobinS-k5g അത് അദ്ദേഹത്തിന് മനസാക്ഷിയുള്ളതുകൊണ്ടാണ് മനുഷ്യസ്നേഹി ആയതുകൊണ്ടാണ് അല്ലെങ്കിൽ എന്റെ കുറ്റമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞേനെ അങ്ങനെ പറഞ്ഞില്ലല്ലോ ചേർത്ത് നിർത്തും എന്നല്ലേ പറഞ്ഞത് എനിക്ക് ആരോടും പ്രത്യേകിച്ച് താല്പര്യമുള്ളവർ നല്ലതാര് ചെയ്താലും അത്നല്ലതാണെന്ന് പറയും ഒരു ബിസിനസ് നടത്തുന്നവർക്ക് അതിന്റെ ബുദ്ധിമുട്ടും പ്രയാസവും അറിയുകയുള്ളൂ ഇവിടെ ഒരു ഹോട്ടല് ചായക്കട പോലും നടത്തുവാൻ എന്തെല്ലാം പ്രതിസന്ധികളാണ്
@DreamLife0424
@DreamLife0424 3 месяца назад
വളരെ നല്ല മനുഷ്യൻ ആണ് ശ്രീ കെ.ജി എബ്രഹാം എന്ന്‌ മനസിലാകുന്നു വാങ്ങി പോയവരുടെ നഷ്ടം വളരെ വലുതാണ് അവരുടെ കുടുബങ്ങൾക്ക് ദൈവം സമാധാനം നൽകട്ടെ. പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം. ഈ നല്ല മനുഷ്യന്റെ മുൻപോട്ട് പോകുവാനുള്ള ധൈര്യം ദൈവം നൽകുമാറാകട്ടെ വാങ്ങിപോയവരെ ഇനി തിരിച്ചു കിട്ടുകയില്ല. എങ്കിലും അവരുടെ കുടുബത്തിനും കഴിയാവുന്ന സഹായങ്ങൾ എല്ലാ വിധത്തിലും നൽകുവാൻ ഈ മനുഷ്യനും മറ്റുള്ള സഹായ മനസ്സുള്ളവർക്കും നൽകുവാൻ കഴിയട്ടെ 🙏 വാങ്ങിപോയവരെ ഓർത്തു നമുക്കും പ്രാർത്ഥിക്കണം 🙏🙏 വളരെ നന്ദി I2I ന്യൂസ്
@Binu0505
@Binu0505 3 месяца назад
നല്ല മനസ്സുള്ള ആളുകളെ വേദനിപ്പിക്കരുത്...20 വർഷമായി ജോലി ചെയുന്ന ആളുകൾ തന്നെ ഒരു ഉദാഹരണം...അങ്ങനെ ഒരാളെ ക്രൂഷിക്കരുത്...
@lobukmcherian7312
@lobukmcherian7312 3 месяца назад
ഇദ്ദേഹം തീർച്ചയായും മാന്യമായ മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ സംസാരത്തിൽനിന്നും മനസ്സിൽ ആക്കാൻ കഴിയുന്നു എല്ലാവർക്കും സഹായം ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@FrDanielMJohn
@FrDanielMJohn 3 месяца назад
കുവൈത്തിലെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ അപകടമാണ് ഈ കഴഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ നിയന്ത്രണ ത്തിലെ കെട്ടിടത്തിൽ നടന്നത്. ഈ വാർത്ത കേട്ട് ഏതൊരു മനുഷ്യനും ഞെട്ടി തരിച്ചു പോയി. പ്രത്യേകിച്ച് മലയാളികൾ ഇത്രയധികം മരിച്ചത് നമ്മെ കൂടുതൽ വേദനയിലും ആക്കി. ഈ ഒരു അവസരത്തിൽ അതിന്റെ തലപ്പത്ത് ഉള്ള, പ്രത്യേകിച്ച് ഇത്രയും പ്രായം ഉള്ള വ്യക്തി, സ്വാഭാവികമായും ശാരീരികവും മാനസികവും ആരോഗ്യ പരവുമായ ബുദ്ധിമുട്ട് അനുഭവിക്കുക സ്വാഭാവികമായും സംഭവികമല്ലെ ? അതിനായി രിക്കാം hospitalized ആയത്. ഒരു സാധാരണ നാട്ടിൻപുറത്ത് ജനിച്ച പച്ചയായ ഒരു മനുഷ്യന്റെ സംസാരവും പെരുമാറ്റവും ആത്മാർത്ഥതയും ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ജഗദീശ്വരൻ ഇദ്ദേഹത്തെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യാൻ കൃപയും ശക്തിയും ധൈര്യവും സാഹചര്യവും സന്ദർഭവും നൽകട്ടെ എന്ന പ്രാർഥനയോടെ.....
@ribinkadavil
@ribinkadavil 3 месяца назад
ഇവന്റെ പോക്രിത്തര ന്യൂസ്‌ പരിപാടി ഉടനെ നില്കും കണ്ടോ.. ആ പോക്കാ പോകുന്നേ
@thefighter37
@thefighter37 3 месяца назад
ഇവന്റെ പരദൂഷണം ചാനൽ ബ്ലോക്ക്‌ ആവും താമസം ഇല്ല
@rvarghese0210
@rvarghese0210 3 месяца назад
​@@thefighter37i wish 🙏 അത്രക്കും നെറികെട്ട വാർത്തകൾ ആണ് ഇയാൾ ചിലപ്പോളൊക്കെ air ചെയ്യുന്നത്‌. വല്ലാത്ത ഒരു തരം ന്യായവിധി! അങ്ങനെ ഏത് വാർത്ത, ഏത് ചാനലിൽ വന്നാലും അത് ഞാൻ ഉറപ്പായിട്ടും റിപ്പോർട്ട്‌ അടിക്കും. Everyone should do the same
@ushababu62
@ushababu62 3 месяца назад
മനഃപൂർവം ഇങ്ങനെ ഒരു ദുരന്ധം ഉണ്ടാക്കാൻ ഒരു കമ്പനി ഉടമക്ക് കഴിയുമോ???. അതും വിദേശരാജ്യത്ത്.
@thomasgeorge717
@thomasgeorge717 3 месяца назад
ഇതാണ് mr. Sunil, സത്യം, ഞങ്ങളെ ഞങ്ങളുടെ കമ്പനി എങ്ങനെ ആണ് കരുതുന്നതെന്ന് നിങ്ങൾക്ക് അറിയില്ല, ഞങ്ങളെ ചേർത്തുപിടിക്കുന്ന കമ്പനിയാണ് ഞങ്ങളുടെ N B T C
@sheejamathew8696
@sheejamathew8696 3 месяца назад
Good
@azeezka4031
@azeezka4031 3 месяца назад
താങ്കൾ പറഞ്ഞിട്ടാണെന്ന് തോന്നുന്നു.... മനസ്സിൽ അൽപം നന്മ ഉള്ളതുകൊണ്ട് അദ്ദേഹം പുറത്തുവന്നു ഇനി അദ്ദേഹത്തെ ക്രൂശിക്കരുത്
@shebaabraham687
@shebaabraham687 3 месяца назад
പിന്നെ പുള്ളിക്ക് ഐ ടു ഐ വീഡിയോ കാണാനല്ലേ നേരം
@വേലപ്പൻ
@വേലപ്പൻ 3 месяца назад
😂​@@shebaabraham687
@daizymathai3745
@daizymathai3745 3 месяца назад
Eduthu chadalle Sunil.
@craftmedia3189
@craftmedia3189 3 месяца назад
അതേ..i2i സുനില്‍ വാർത്ത ചെയ്യാന്‍ നോക്കി ഇരിക്കുക ആയിരുന്നു. പോയി കുറ്റം സമ്മതിക്കാന്‍. അല്ലെങ്കിൽ തന്നെ അയാൾ ചെയ്ത തെറ്റ് എന്താണ്?
@mvmv2413
@mvmv2413 3 месяца назад
​@@shebaabraham687കണ്ടെന്നു പറഞ്ഞല്ലോ ഒടുവിൽ. ഇപ്പോൾ അല്ലേ കാര്യങ്ങൾ വ്യക്തമായത്, അതിനു അദ്ദേഹത്തിന് അഭിനന്ദനം. തന്റെ പത്ര ധർമ്മം നിർവഹിച്ച i2i ചാനലിനും. 👌 M വര്ഗീസ്
@bobmathew2078
@bobmathew2078 3 месяца назад
He is a gentleman and a true Christian.
@AbdulmakeedMajeed
@AbdulmakeedMajeed 3 месяца назад
നല്ല മനസ്സുള്ള ഒരു വ്യക്തി യാണ് അദ്ദേഹം ദൈവത്തെ ഹൃദയത്തിൽ സ്നേഹിച്ചു ജീവിക്കുന്ന മനുഷ്യൻ ഡയാലുവാ യതിനാൽ ഉള്ളുതുറന്നു മനസ്സിലെ ദുഃ ക്കം കണ്ണുനീരിലൂടെ തുറന്നു പറയുന്ന വലിയ മനുഷ്യനാണ് അദ്ദേഹം വാക്ക് പാലിക്കുന്ന മനുഷ്യനാണ് മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും ലഭിക്കട്ടെ മരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും നിത്യ ശാന്തി നേരുന്നു ഒപ്പം ഇദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു
@annekoshi6822
@annekoshi6822 3 месяца назад
സമയത്തിന് ശമ്പളം കൊടുക്കുന്ന കമ്പനി. എല്ലാവരെയും ഒരുപോലെ കരുതുന്നവർ, കുവൈറ്റിൽ ജീവിക്കുന്ന എല്ലാവർക്കും ഈ നല്ല മനുഷ്യനെ അറിയാം. എത്ര കുടുംബമാണ് ഇവരെ കൊണ്ട് ജീവിക്കുന്നത്. ദൈവം എല്ലാവരെയും കൂടുതലായി അനുഗ്രഹിക്കട്ടെ. സമാധാനം കൊടുക്കട്ടെ.
@sollyjose4796
@sollyjose4796 3 месяца назад
ചില മത തിവ്രവാദികൾ ളാണ് ഇദ്ദേഹത്തിന്റെ കുറ്റം പറയുന്നത്.
@samuelthomas4041
@samuelthomas4041 3 месяца назад
സുനിൽ കുറച്ചു മുൻപ് ഈ മനുഷ്യൻ ബിലിവേഴ്‌സ് ഹോസ്പിറ്റലിൽ ഒളിച്ചു കഴിയുകയാണ് എന്നല്ലേ നിങൾ പറഞ്ഞത്.
@izenwillie
@izenwillie 3 месяца назад
Aven paisa kiti kanum
@dominicsavio354
@dominicsavio354 3 месяца назад
ഇന്ന് രാവിലെ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു. ഇന്ന് വൈകുന്നേരം പ്രെസ്സ് മീറ്റ് നടത്തി
@sharkgamr
@sharkgamr 3 месяца назад
ഇവന്റെ പണി ബ്ലാക്ക് മെയ്ലിങ്
@rajan3535
@rajan3535 3 месяца назад
It was a big lie KG Abraham is a gentleman and man of integrity He is well respected
@Sirfbfhhbb
@Sirfbfhhbb 3 месяца назад
സുനിൽ എന്ന് പറയുന്ന ഇവൻ ബ്ലാക്ക് മൈലിങ് ആണു പണി എന്നെങ്കിലും ഇവൻ നല്ല ഹോട്ടൽ കേറി കഴിക്കും അന്ന് തീരും
@jayammageorge2033
@jayammageorge2033 3 месяца назад
കാരണമറിയാതെ അദ്ദേഹത്തെ കുറ്റപ്പെട. ത്തി യപ്പോൾ ആ പാവത്തിൻ്റ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും സ്വന്തം മക്കളെ പോലെ സ്റ്റേഹിച്ചതല്ലേ😢❤❤❤❤
@lissymathew1622
@lissymathew1622 3 месяца назад
സത്യംഅറിയാത് ആനല്ലമനുഷ്യൻഒളിവിൽആണന്നുഎന്തിനുപറഞ്ഞത്. ആമനുഷ്യന്റെകുറ്റംകൊണ്ടല്ലല്ലോ അപകടംസംഭവിച്ചത്. സത്യംഅറിയത് ഒന്നുംപറയരുതേ.
@samuelrajan4399
@samuelrajan4399 3 месяца назад
I Salute Mr. Abraham He will keep up his promises.
@APREMTHOMAS
@APREMTHOMAS 3 месяца назад
ഇതിൽ കൂടുതൽ ഈ മനുഷ്യൻ എന്തു ചെയ്യാനാണ്. എത്രയോ മലയാളിയെ വളർത്തി വലുതാക്കി.
@philojohn2696
@philojohn2696 3 месяца назад
എബ്രഹാം sir is a very jenuvin & help full simple man..
@geetharavi269
@geetharavi269 3 месяца назад
Dear സുനിൽ താങ്കൾ കാര്യങ്ങളുടെ നിജസ്ഥിതി, യാഥാർദ്യം മനസിലാക്കുന്നതിന് മുൻപ് ഒരു നല്ല മനുഷ്യനെ ക്രൂശിച്ചതിൽ അദ്ദേഹത്തോട് മാപ്പ് പറയു. താങ്കൾ മാധ്യമധർമ്മം പുലർത്തു. താങ്കളോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു.
@jollywilson6018
@jollywilson6018 3 месяца назад
Yes
@jijosfarm8947
@jijosfarm8947 3 месяца назад
അദ്ദേഹം നല്ല മനുഷ്യൻ ആണെങ്കിൽ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ValsammaTitus
@ValsammaTitus 3 месяца назад
K g. Abraham . ദൈവം അനുഗ്രഹിക്കട്ടെ
@georgeenachacko8675
@georgeenachacko8675 3 месяца назад
Praying for KG Abraham sir to face the situation and for all the bereaved families. Let God almighty comfort everyone 🙏🙏👍
@AB-lg6gz
@AB-lg6gz 3 месяца назад
KG ABRAHAM ❤💯
@annammathomas2977
@annammathomas2977 3 месяца назад
Praying for Mr. K G Abraham to face this tragedy 🙏🏻🙏🏻🙏🏻
@MkrAbdu
@MkrAbdu 3 месяца назад
സത്യസന്തമായി ജീവിച്ചാൽ സമാധാനമായി കടന്നുപോകാം. വാർത്ത ഉഷാറായിട്ടുണ്ട് സ്നേഹം 💞💞💞
@mathewsabraham7556
@mathewsabraham7556 3 месяца назад
ഏകദേശം 50 ഡിഗ്രിക്കടുത്ത് ചൂടാണ് കുവൈറ്റിൽ ഉള്ളത്. എയർ കണ്ടീഷനർ പോലും രാപ്പകൽ പ്രവർത്തിപ്പിച്ച് ചൂടായി നിൽക്കുമ്പോൾ ഒരു തീപ്പൊരി വീണാൽ പോലും ആളിക്കത്തില്ലേ? ഇത്രയും തീയിൽ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്താൻ ഇവരിൽ പലരും നാട്ടിലേക്കു പണം അയക്കുന്നത്. തീർച്ചയായും ഇവരോട് നാം സഹതാപത്തോടെയും കാര്യങ്ങൾ മനസ്സിലാക്കിയും ഇടപെടണം. ദൈവം ഈ കുടുംബങ്ങളെ ആശ്വസിപ്പിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@sajuvarghese7664
@sajuvarghese7664 3 месяца назад
ഒരു വാർത്തയും വ്യക്തിപരമായി മനസ്സിൽ ആകാതെ വാർത്ത ചെയ്യരുത്. 🙏🏻🙏🏻🙏🏻. ചാനലിന്റെ സത്യസന്ധത നിലനിർത്തണം. Pls 🙏🏻🙏🏻🙏🏻.
@mathewsajan6372
@mathewsajan6372 3 месяца назад
Enthu sthyasanthatha ennuvare eyalude chanal oru postive karyangal paranjittilla.every time he speaks only negative things .
@ValsammaTitus
@ValsammaTitus 3 месяца назад
@@mathewsajan6372 മോശം ഭാഷ കൈകാര്യം ചെയ്യുന്ന പരിപാടി സുനിൽ
@AbdulmakeedMajeed
@AbdulmakeedMajeed 3 месяца назад
നമസ്തേ സുനിൽ sir അങ്ങയുടെ വാർത്ത ചാനൽ എല്ലാ വരിൽ നിന്നും വിത്യസ്ത മാണ് അതുകൊണ്ട് എല്ലാവരും അങ്ങയുടെ വിവരണം സത്യമാണ് യാഥാർത്ഥ്യമാണ് വളരെ നന്നായി വിവരം ജനങ്ങൾക്ക് ആശ്വാസം എല്ലാ നന്മകളും നേരുന്നു സന്തോഷം
@shebaabraham687
@shebaabraham687 3 месяца назад
എല്ലാവരും നല്ലത് പറഞ്ഞപ്പോൾ സുനിൽ അത്ര മോശമായാണ് ആദ്യം അദ്ദേഹത്തെ പറ്റി പറഞ്ഞത്
@tkdhanesh01
@tkdhanesh01 3 месяца назад
സത്യം! അദ്ദേഹം മുന്നിൽ വരണം. വളരെ നല്ല വ്യക്തി ആണ് .
@rajuabraham8140
@rajuabraham8140 3 месяца назад
ഓടി ഒളിക്കാത്ത വെക്തി.അവരുടെ കമ്പനി യിൽ. ജോലി ച്ചയൂന്നവറ് എന്റൈകൂടെ ഉണ്ട്. നല്ല ഒരു കമ്പനി ആണെന്നാണ് അറിയുന്നത്. എല്ലാം നല്ല രീതിയിൽ പോകാൻ പ്രാത്ഥന
@daizymathai3745
@daizymathai3745 3 месяца назад
Nobody give their employees free buffet , free accommodations, free ticket to their country and back. This man is the best employer that I have heard. I worked in the Middle East for a decade . I have heard the labor camps are in horrible condition. This sounds like he was the best boss ever. How can the owner be responsible for a short circuit? People are terrible
@sheejamathew8696
@sheejamathew8696 3 месяца назад
We like to do job this company.. God bless you.
@bobmathew2078
@bobmathew2078 3 месяца назад
Thanks Sunil for your apology.
@rvarghese0210
@rvarghese0210 3 месяца назад
ഞാൻ ഈ news കേട്ടില്ല, കാരണം ഇതിന് മുൻപ് ഇയാൾ air ചെയ്ത അപവാദ വീഡിയോ കണ്ടിട്ട് തന്നെ. ഇവന്റെ *** ഒരു apology! വായിൽ തോന്നുന്നത് ഭാവനക്ക് അനുസരിച്ചു പടച്ചു വിടുന്ന ഓരോരോ മലർഹൾ
@annammazachariah7032
@annammazachariah7032 3 месяца назад
A very sincere and kind person. A very able and successful business man,who abides by the rules of the country. Sorry for the victims of this terrible tragedy. Somebody's bad eyes fell on Mr. Abraham. Many may be jealous of his success.
@yohannankarukaparambil1593
@yohannankarukaparambil1593 3 месяца назад
നിരണത്ത് കാരുടെ സ്വകാര്യ അഹംങ്കാരം"ബേബിച്ചായൻ "
@anilthomas5456
@anilthomas5456 3 месяца назад
ഇതിന് മുൻപ് അങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത്,
@shebaabraham687
@shebaabraham687 3 месяца назад
ഞാനും അത് തന്നെയാണ് പറയുന്നത് ഇത്രയും വലിയ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന ഒരാൾക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് ഒരു ചെറിയ ഹോട്ടല് ചായക്കടയോ മറ്റ് ചെറിയ ബിസിനസുകൾ നടത്തുന്നവർ പോലും എന്തെല്ലാം പ്രതിസന്ധികളെ നേരിടണം ഒരു ചാനൽ കയ്യിലുണ്ടെന്ന് വച്ച് എന്തെങ്കിലുമൊക്കെ പറയുകയാണ് ഇപ്പോൾ പലരുടെയും പരിപാടി
@rvarghese0210
@rvarghese0210 3 месяца назад
​@@shebaabraham687report അടിക്കണം സഹോദരി ഇങ്ങനെ ഉള്ള കള്ള news ഇടുമ്പോൾ. ഞാൻ ചെയ്തു, അദ്ദേഹം Believers ഇൽ ഒളിവിൽ ആണെന്ന് പറഞ്ഞ news ഇന്
@JiffyGeorge
@JiffyGeorge 3 месяца назад
ഇത്രയും കാലം സുനിൽ പറയുന്നത് സത്യം ആണ് എണ് എന്ന് കരുതി ഇപ്പോൾ മനസ്സിലായി ഇതു പോലെ എല്ലാം നുണ ആണ് എന്ന കാലം നിങ്ങൾക്ക് മാപ്പ് തരില്ല. നുണ യൻ സുനിൽ😂
@jollywilson6018
@jollywilson6018 3 месяца назад
Correct
@oommenthalavady2275
@oommenthalavady2275 3 месяца назад
Really, as per his introduction about company and staff's security and benefits , being a private company policy doing excellent service. 👍 big SALUT, take care and keep it up 🎉🎉🎉.
@mariyarajan9418
@mariyarajan9418 3 месяца назад
തുടക്കത്തിൽ തന്നെ എല്ലാവരും പറഞ്ഞതും അദ്ദേഹം എന്ത് തെറ്റാണു ചെയ്തത്? എത്രയോ കുടുംബങ്ങൾ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത് കുടുംബത്തെ പോറ്റി അപ്പനും, മകനും ഈ സ്ഥാപനത്തിൽ ജോലി ചെയ്തവരുണ്ട്. മരണം ഒരു നിഴൽ പോലെ നമ്മോടൊപ്പം ഉണ്ട്. അത് ഓരോ വിധത്തിലാണ് നമ്മെ കീഴ് പ്പെടുത്തത് അദ്ദേഹം public ആയി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. Indiayil, keralathil എന്തെല്ലാം നടക്കുന്നു. എല്ലാം വാഗ്ദാനങ്ങൾ മാത്രം. എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകൾ നമുക്ക് വിശ്വസിക്കാം. വെള്ളപ്പൊക്കം, ഭൂകമ്പം, covid, Train / bus accident etc.... ആര് ആരെ സഹായിച്ചു. ചെയ്യുമെന്ന് പറയുന്നതല്ലാതെ ആർക്കു ചെയ്തു. നമ്മൾ സത്യം അറിയാതെ ആരേയും അടിച്ചാകഷേപിക്കരുത്.
@sabudaniel7803
@sabudaniel7803 3 месяца назад
K.G. Abraham Sir Looks so tired. He answered everything very clearly, then why these reporters asking unnecessary questions??? Pl allow him to take some rest. The investigations are going on. Tragedy happend in Kuwait. The kuwait Government will take appropriate action Please do not disturb him any more. May God give him good health to solve this unexpected Tragedy.
@yohannankarukaparambil1593
@yohannankarukaparambil1593 3 месяца назад
ഇദ്ദേഹം നല്ല മനുഷ്യൻ തന്നേയാണ് ഞങ്ങളുടെ സ്വന്തം ബേബിച്ചായൻ ആണ്.
@josephthomas104
@josephthomas104 3 месяца назад
മുന്നിൽ വരാൻ പറയാൻ എളുപ്പമുണ്ട്, ഇത്ര വലിയ ഒരു സംഭവം ഉണ്ടായാലേ മനസ്സിലാവുകയുള്ളൂ,
@philipvarghese100ify
@philipvarghese100ify 3 месяца назад
Big salute to K G Abraham. Personally i know about ABRAHAM &. I didn't work with him but i know. This is hundred percentage correct.
@nithyasebastianpalliparamb8928
@nithyasebastianpalliparamb8928 3 месяца назад
You did a good job. Thank you
@sajipulickal3317
@sajipulickal3317 3 месяца назад
Sunil is real journalist doing his duty ,Abraham achayan did well now you are more valued and people regagainse well .Thanks achayo .
@MohammedHaneefa-d3n
@MohammedHaneefa-d3n 3 месяца назад
അയാൾ താങ്കൾക്കിട്ട് ഒരു കൊട്ട് കൂടി തന്നാണല്ലോ അഭിമുഖം അവസാനിപ്പിച്ചത്
@jacobmathewjacob9452
@jacobmathewjacob9452 3 месяца назад
Bless you and your family
@susanchacko3551
@susanchacko3551 3 месяца назад
I am not blaming him but the buildings in Gulf have to get mandatory fire alarm smoke alarm and carbon monoxide detector
@rivaphilip5137
@rivaphilip5137 3 месяца назад
He is not building owner. He took it for lease
@jessytorane5091
@jessytorane5091 3 месяца назад
Prayers for who lost their lives 🙏🙏🙏🙏. Please take care sir 🙏🙏🙏🙏.
@rajan3535
@rajan3535 3 месяца назад
KG abraham is a self made man.He did his press meet in English as all should understand his talk. Many nationalities work in his company. He is not an English professor to lecture. His English is enough to manage 25000 staff He is having meetings with big companies and many Management staff who are nationals or other nationalities. He proved with hard work his integrity. This type of accidents happen every where.
@christudhaschristudhas9080
@christudhaschristudhas9080 3 месяца назад
Suppar ആയിപ്പോയി MR സുനിൽ മത്യാ❤❤❤👍👍👍👍
@MomToBeFamous
@MomToBeFamous 3 месяца назад
A man with a great heart will always be a successful business man.
@samuelemjee
@samuelemjee 3 месяца назад
മലയാളത്തിൽ കുറെ കൂടി നല്ലവണ്ണം സംസാരിക്കാമായിരുന്നു. ദൈവം സഹായിക്കട്ടെ.
@sosammajohn3811
@sosammajohn3811 3 месяца назад
He is talking for everyone to understand what he is talking, not only for malayalees. He is not doing English literature debate, but with his mental and physical condition at this age he responded well.
@bijupallimalil5871
@bijupallimalil5871 3 месяца назад
ഇങ്ങനെയല്ലലോ താൻ ആദ്യം പറഞ്ഞത്.
@marykuttyabraham4833
@marykuttyabraham4833 3 месяца назад
Great 🙏🙏🙏
@abyabraham9210
@abyabraham9210 3 месяца назад
താങ്കളുടെ നന്മയെ അഭിനന്ദിക്കുന്നു.... സുനിൽ
@shinykurian306
@shinykurian306 3 месяца назад
5. തിയതി സാലറി കൊടുക്കുന്ന കമ്പനി ആണ് ഫുഡ്‌ കൊടുക്കും നല്ല അകോമടഷൻ ആണ് പിന്നെ ethena ആ നല്ല മനുഷ്യന parayuna
@mariammamathee6732
@mariammamathee6732 3 месяца назад
Please avoid questioning him at this stage. He's not physically well and you are doing inventory. How's it going to help anyone. Real foolishness. Stop it please. He's a man of good virtues. 😢😢😢😢😮
@TOM-id6zh
@TOM-id6zh 3 месяца назад
അദ്ദേഹം ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ പാത്തിരിക്കുന്നു എന്നാണല്ലോ സുനിൽ ഇന്നലെ പറഞ്ഞത്.
@dhanyamohan9717
@dhanyamohan9717 3 месяца назад
Athe sunil sirdae vivaram ellajitta 4000 kodi roopa aasthi olla adehathine believers hospital il kidakkanda kariyam antha athum hospitalil vilichappo aganae orale hospital il ondaennu paraju ayale olichane hospital il kidannathe angil aganae orale avidae ellannae parayoo athra botham polum sunil ne ellathayipoyi
@ValsammaTitus
@ValsammaTitus 3 месяца назад
സുനിൽ ടെ ഭാഷ വളരെ മോശം അണ് റേറ്റ് കിട്ടാൻ വേണ്ടി. വൃത്തികെട്ട ഭാഷ
@susankorah8912
@susankorah8912 3 месяца назад
Good you apologized Sunil. Abraham is one of the rarest Employers, who is focused on the employee's welfare.
@elizabethjacob6354
@elizabethjacob6354 3 месяца назад
Good report!👍
@oommenthalavady2275
@oommenthalavady2275 3 месяца назад
Mr.K.G Abraham, sir, please close discussion now with this news people's. They are asking their limits. So better to wind up.
@shebaabraham687
@shebaabraham687 3 месяца назад
ഇന്നലെ പറഞ്ഞതല്ല ഇന്ന്പറയുന്നത് ഇന്ന് കെ ജി അബ്രഹാം നല്ലവനായി എന്തെങ്കിലും കാരണം ഉണ്ടായിരിക്കും സമയമായപ്പോൾ വന്ന് കാര്യം പറഞ്ഞു
@Spt1904
@Spt1904 3 месяца назад
സുനിലിന് സമാദാനമായോ?... ഹോസ്പിറ്റലിൽ വിളിച്ചു അന്യഷിക്കാൻ കാണിച്ച..... നല്ല മനസിന്‌ ഉടമ.... കെജി എബ്രഹാമിന് കൊടുത്ത അഡ്വായ്‌സ് അധി ഗംഭീരം
@markuttygeorge7291
@markuttygeorge7291 3 месяца назад
സുനിൽ ആദ്യം നൽകിയ വിവരങ്ങൾ മൂലമാണ് കെ.ജി. ഏബ്രഹാം തുടർന്നു ള്ള Step എടുത്തതെന്ന് സുനിൽ വീണ്ടും പ്രഖ്യാപിച്ചൽ വിവരമുള്ളവർ മൂക്കത്ത് വിരൽ വക്കമന്ന് മറക്കരുത്.
@ThomasDaniel-hg4cx
@ThomasDaniel-hg4cx 3 месяца назад
Sunil, show some compassion it is good for your Soul.
@achankunju6520
@achankunju6520 3 месяца назад
നിങ്ങളെപ്പോലുള്ള മാധ്യമക്കാ രുടെ ഓദര്യം അല്ല mr. കെജി sir നല്ല മനുഷ്യനാണ് അതുകൊണ്ടാണ് അവർ ഇതൊക്കെ ചെയ്തുകൊണ്ട് കുടുംബങ്ങളോടൊപ്പം നിൽക്കുന്നത്
@krishnakumargopalan9575
@krishnakumargopalan9575 3 месяца назад
Sunil Mathew did a wonderful job. Congrats...Abraham is a clever,seasoned business man. He may cry or laugh for his safety. That is his business, none of our concern or problem... .
@bijujohn3965
@bijujohn3965 3 месяца назад
He thinks KG Abraham conducted press meet because of his previous video.
@rvarghese0210
@rvarghese0210 3 месяца назад
ഹഹഹ 😄😄 so true. Dear, ഇവന്റെ മറ്റേ വാർത്തക്ക് report അടിക്കു. അങ്ങനെയേ നമ്മൾക്ക് KGA ക്ക് സപ്പോർട്ട് കൊടുക്കാൻ പറ്റു
@sharkgamr
@sharkgamr 3 месяца назад
അല്ല ചങ്ങായി നീ പ്ലേറ്റ് മാറ്റിയോ
@georgezacharia5258
@georgezacharia5258 3 месяца назад
മാപ്ര കളോട്.... .............. പുര കത്തുമ്പോൾ ബീഡി കത്തിക്കാൻ ശ്രെമിക്കരുത്..
@sitharamahindra8701
@sitharamahindra8701 3 месяца назад
🙏🏻👌🏻i2i🤝👍
@ViarasAvocation
@ViarasAvocation 3 месяца назад
Seen God in this time a proud NBTCite❤
@rajangeorge558
@rajangeorge558 3 месяца назад
Good man
@souminipazhayapurayil7318
@souminipazhayapurayil7318 3 месяца назад
K J Abraham sir deiva thullyanaya manushyan aanu enthinanu adhehathe kuttapedutharuthu🙏🙏🙏
@thomaspthomas7887
@thomaspthomas7887 3 месяца назад
സുനിൽ പറഞ്ഞപ്പോളാണോ അയാൾക്കിങ്ങനെ പറയാൻ തോന്നിയത്??? ഏതായാലും kg is is a great man. He did his responsibility truthfully. 🌹🌹🌹🌹
@mathewsthankachan9289
@mathewsthankachan9289 3 месяца назад
@Shijijohnson18
@Shijijohnson18 3 месяца назад
God bless him ,he is a good guy.
@joelrejitabraham8421
@joelrejitabraham8421 3 месяца назад
👍🙏
@hemantrathod1819
@hemantrathod1819 3 месяца назад
🙏
@adv.harisankar
@adv.harisankar 3 месяца назад
vaaki ollavark aahn preshnam... ithuvare oru employee pollum managementne kuttam paranjitilla...ithoke kanunavark aahn issue....ipo thane 25k ella maranom nadanna vtilum koduthu for funeral expenses...ini 8lakh within days kodukum...employees ellam fully insured ahn aghane oru huge amount kittum.... management deceased ayavarud near relativesnu job assure cheythitund... vaaki hospitalized ayitullark vere compensation athum oothri perund.... companyil 20000 employees ond...ivarud ellam karyavum companyk nokande....ithoke arinjttum 1kodi koduk 2 kodi koduk enu parayunat chorichil thane ahn....
@rvarghese0210
@rvarghese0210 3 месяца назад
സത്യം, ഇവന് ഇച്ചിരി ചൊറിച്ചിൽ കൂടുതൽ ആണ്
@p.k.rajagopalnair2125
@p.k.rajagopalnair2125 3 месяца назад
Authorities have done a wonderful job to bring the mortal remains of the deceased with in two days as Kerala witnessed a pal of gloom. Atragedy of this kind is happenning for the first time in Kuwaiti soil as we can not blame anyone as probably it might have been due to a short circuit. A terrible tragedy.
@BabyP-uq6cf
@BabyP-uq6cf 3 месяца назад
ചങ്കിൻ്റെ കൂമ്പു നോക്കി കുത്തിയിട്ട് ഒരു സോറി പറഞ്ഞാൽ എല്ലാം തീരുമല്ലോ? കുറ്റം എന്തെന്നറിയാതെ കുകം ചെയ്തതാരെന്ന് അറിയാതെ വിധികൽപ്പിക്കുന്ന ഭീകര ലോകം ! യഥാർത്ഥ ഒരു ന്യായവിധിയുണ്ട്. എല്ലാം മനസ്സിലാക്കാൻ ഇനി അധികം നാൾ കാത്തിരിക്കേണ്ട '
@dominicsavio354
@dominicsavio354 3 месяца назад
🙏🏼🙏🏼🙏🏼🙏🏼❤️🙏🏼🙏🏼🙏🏼🙏🏼
@yohannanpakkunnel8232
@yohannanpakkunnel8232 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@muhammedt6582
@muhammedt6582 3 месяца назад
എല്ലാവർക്കും നല്ലതു വരട്ടെ
@sheelathoppil949
@sheelathoppil949 3 месяца назад
Don't worry God will look after Sir Prayers ❤
@markuttygeorge7291
@markuttygeorge7291 3 месяца назад
സുനിൽ ആദ്യം പറഞ്ഞതു കേട്ടാണ് തുടർന്ന് ഇടപെട്ടതെന്ന് പ്രഖ്യാപിച്ചാൽ എല്ലാവരും വിശ്വസിക്കുമെന്ന് കരുതുന്നുവോ?
@sunnykavalamablesunny6362
@sunnykavalamablesunny6362 3 месяца назад
He is great...
@butterflyvlog7134
@butterflyvlog7134 3 месяца назад
എന്റെ പൊന്നു ചേട്ടാ ഇനിയും ഇദ്ദേഹത്തെ അതുമിതും പറയരുതേ pls
@byjugeorge5486
@byjugeorge5486 3 месяца назад
Well done
@reethasasi6889
@reethasasi6889 3 месяца назад
നിങ്ങൾ നേരത്തെ പറഞ്ഞത് ഒളിവിൽ പോയെന്ന്.അങ്ങനെയുള്ള ആളാണെങ്കിൽ ഇത്രയും പേരെ ജോലികൊടുത്തൂ സംരക്ഷിയ്ക്കുമോ.പെട്ടന്ന്ഉണ്ടായ ഷോക്കിൽ നിന്നും ഒന്ന് മാറി വരാൻ വേണ്ടിയായിരിയ്ക്കും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ആയത്.കാളപെറ്റെന്ന് കേട്ട് കയറെടുക്കുന്ന.
@jayj7007
@jayj7007 3 месяца назад
എമർജൻസി സമയത്തു അവിടെ ഉണ്ടായിരിക്കേണ്ട കമ്പനി പ്രമുഖർ already കേരളത്തിൽ!
@bijukurian6336
@bijukurian6336 3 месяца назад
🎉🎉
@jeenas8115
@jeenas8115 3 месяца назад
🙏❤️
@reemakurian6008
@reemakurian6008 3 месяца назад
My dear, I’m sorry if you think he made the press meet because of your earlier video. He did it when it was time to do it and when he was ready to face the media. It is not easy to sit in front of media when you r going through something as painful as what has happened. A responsible media person should first check facts before spreading false information. You made this video because many including myself reported your earlier video to RU-vid as misinformation. And thank you for being responsible and making this video to pacify people who have been hurt by your previous one.
@rvarghese0210
@rvarghese0210 3 месяца назад
Woow, that's wonderful sis! I also reported the previous video. I did it with my mom's ID also. I was terribly upset with his news targeting to tarnish that good man's image
@mohamedalimundekat
@mohamedalimundekat 3 месяца назад
ധാർമ്മിക മായ ഉത്തരവാദിത്വം ഇങ്ങ് അല്ല അങ്ങ് കുവൈത്ത് സർക്കാരിനോട് നിറവേറ്റപ്പെടേണ്ടത്
@JasmonMK
@JasmonMK 3 месяца назад
ഇതാണ് ജനങ്ങൾക്ക് തന്റെ തൊഴിൽഉടമയോടുള്ള വിശ്വാസത്തിന് കരുത്ത് കൂട്ടുന്നത്... ആരായാലും ഈ ഘട്ടത്തിൽ ഒന്നു പതറിപ്പോകും.. പ്രത്യേകിച്ച് വിജയൻ കഴുകൻ പകവീട്ടാൻ അവന്റെ അന്ത്യ നിമിഷത്തിൽ പോലും കാത്തിരിക്കുമ്പോൾ.... ആത്മാർത്ഥമായി പറഞ്ഞ ഈ കാര്യങ്ങൾക്ക് ദൈവ-ജനപിന്തുണയുണ്ടാകും...😂😂
@ValsammaTitus
@ValsammaTitus 3 месяца назад
വിജയനും പാർട്ടി നോക്കി.ഒന്ന്.ഇല്ലാതാക്കാൻ വിജയനെ.പോലെ അല്ല.kg Abraham sir
@safeervm6080
@safeervm6080 3 месяца назад
പിണറായി ആണ് തീ കൊടുത്തത് എത്ര പേർക് അറിയാം
@bijukurian6336
@bijukurian6336 3 месяца назад
❤❤❤
@markuttygeorge7291
@markuttygeorge7291 3 месяца назад
😊
@ElsiMohanYes
@ElsiMohanYes 3 месяца назад
God Bless Kg Sir &i2iSunilsir😭😭😭😭😭🙏
@LeelammJohn
@LeelammJohn 3 месяца назад
Congrats.
@jijosfarm8947
@jijosfarm8947 3 месяца назад
🙏🙏🙏👍👍👍
Далее