Тёмный

Khassakkinte Ithihasam /ഖസാക്കിൻെറ ഇതിഹാസം Part 2 

Leena&Johnson
Подписаться 11 тыс.
Просмотров 697
50% 1

#ovvijyayan #khassakkinteithihasam #leena&johnson

Кино

Опубликовано:

 

10 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@easycookwithminha_officially
@easycookwithminha_officially 3 года назад
Great sharing dear ❤️❤️ thank you
@LeenaJohnson
@LeenaJohnson 3 года назад
❤️
@SHVajiVlog
@SHVajiVlog 3 года назад
അടിപൊളി
@ReshmasHappyLand
@ReshmasHappyLand 3 года назад
ഖസ്സാക്കിൻെറ ഇതിഹാസം വളരെ മനോഹരമായ അവതരണം സൂപ്പർബ് ചേച്ചി
@LeenaJohnson
@LeenaJohnson 3 года назад
❤️
@soumyasmealsdiary9146
@soumyasmealsdiary9146 3 года назад
ഇസഹാഖിന്റെ ഇതിഹാസം വളരെ മനോഹരമായി വിവരിച്ചു, ഒത്തിരി ഇഷ്ട്ടപെട്ടു 👌
@LeenaJohnson
@LeenaJohnson 3 года назад
🌹
@BABEESHKASHI
@BABEESHKASHI 3 года назад
നല്ല അടിപൊളി കഥ അവതരണം കേട്ട് ഇങ്ങിനെ ഇരിക്കാം
@LeenaJohnson
@LeenaJohnson 3 года назад
🥰
@saundarya3759
@saundarya3759 3 года назад
ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന കഥയുടെ രണ്ടാം ഭാഗം കേൾക്കാൻ ഞാനും എത്തി 🤝 വളരെ രസകരമായ രീതിയിൽ നന്നായി തന്നെ കഥ പറഞ്ഞു തന്നു. വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. Thanks Dear Freind For Sharing and God Bless Dear 🙏❣️
@LeenaJohnson
@LeenaJohnson 3 года назад
🥰
@mayasvlog8700
@mayasvlog8700 3 года назад
നല്ല അവതരണം
@LeenaJohnson
@LeenaJohnson 3 года назад
❤️
@NachozWorld
@NachozWorld 3 года назад
Superb..ororutharudeyum samsarashyli athupole paranjuphalippikkan kure budhimutteetundavum allee...nalla rasandayrnnu kelkan...waiting 4 next part...👍👍
@LeenaJohnson
@LeenaJohnson 3 года назад
🥰
@MEHAKSWORLD
@MEHAKSWORLD 3 года назад
Leena Chechii super
@LeenaJohnson
@LeenaJohnson 3 года назад
❤️
@achuskathuskitchen5539
@achuskathuskitchen5539 3 года назад
Valare nalla avatharanam
@LeenaJohnson
@LeenaJohnson 3 года назад
❤️
@myhappinesszonebyashlee2429
@myhappinesszonebyashlee2429 3 года назад
അവതരണം അടിപൊളി ആയിട്ടുണ്ട് Leenammo 😍🥰💯💯
@LeenaJohnson
@LeenaJohnson 3 года назад
❤️
@UnitedKannurFromAmerica
@UnitedKannurFromAmerica 3 года назад
ഞാൻ വായിച്ചാ ചുരുക്കം പുസ്തകങ്ങളിൽ പ്രിയപ്പെട്ട ഒരു നോവൽ ❣️❣️ വളരെ മനോഹരമായിരിക്കുന്നു ചേച്ചി അവതരണം 🥰
@HashimRubeena
@HashimRubeena 3 года назад
🤭 തള്ളൽ തുടങ്ങിയോ ഇല്ലാത്ത ശീലങ്ങൾ ഒന്നും വേണ്ട🖐️
@LeenaJohnson
@LeenaJohnson 3 года назад
❤️
@UnitedKannurFromAmerica
@UnitedKannurFromAmerica 3 года назад
@@HashimRubeena വായിച്ചായിരുന്നു 🤭തള്ളൽ അല്ല 🤣🤣
@HashimRubeena
@HashimRubeena 3 года назад
@@UnitedKannurFromAmerica 🛌 ഞാൻ ഉറങ്ങി
@HashimRubeena
@HashimRubeena 3 года назад
ഇഷ്ടായി ഈ ബർത്താനം👍😁
@LeenaJohnson
@LeenaJohnson 3 года назад
Thnx
@GC-qp2cy
@GC-qp2cy 3 года назад
Nalla Avatharanam leena chechi
@LeenaJohnson
@LeenaJohnson 3 года назад
🥰
@PKsimplynaadan
@PKsimplynaadan 3 года назад
Kadha kelkkan enthu resam athum Leena muthinte swarathil👌thanku dear♥️
@LeenaJohnson
@LeenaJohnson 3 года назад
❤️
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 года назад
Waiting for your novel
@LeenaJohnson
@LeenaJohnson 3 года назад
👍
@CALISTADMERCY
@CALISTADMERCY 3 года назад
nice sharing my friend here again watching
@LeenaJohnson
@LeenaJohnson 3 года назад
❤️
@venusnoodlescc3188
@venusnoodlescc3188 3 года назад
Avatharanam nalla excitement tharunnu.. Super aayi chechy😍
@LeenaJohnson
@LeenaJohnson 3 года назад
❤️
@SimpleHomeFood
@SimpleHomeFood 3 года назад
Kadha Kettirunnu... Like
@LeenaJohnson
@LeenaJohnson 3 года назад
🌹
@KappithanVlogs
@KappithanVlogs 3 года назад
Leenammooo 🧡
@LeenaJohnson
@LeenaJohnson 3 года назад
kappiiiii ithevdanu mashe🥰❣️
@SheenaVisionMedia
@SheenaVisionMedia 3 года назад
കാണുന്നു......
@LeenaJohnson
@LeenaJohnson 3 года назад
👍
@AchayanteKattankappi
@AchayanteKattankappi 3 года назад
മഴക്കാലം കഥ കേൾക്കാൻ നല്ല സമയം ആണ്
@LeenaJohnson
@LeenaJohnson 3 года назад
🥰
@Mommekitchen
@Mommekitchen 3 года назад
Leenammo 😍😍
@LeenaJohnson
@LeenaJohnson 3 года назад
❤️
@AksharasVlog
@AksharasVlog 3 года назад
Ayyo frst part miss cheythu..kettit varam
@LeenaJohnson
@LeenaJohnson 3 года назад
🤝
@FashionFoodiesVlogs
@FashionFoodiesVlogs 3 года назад
Selection pwoli, nalla sound, oro expressionum voiceil manasilakkan pattunna reethiyil paranjnthannu❣️
@LeenaJohnson
@LeenaJohnson 3 года назад
❤️
@sheenavision
@sheenavision 3 года назад
ഒരു പാട് കാര്യങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ അതിന്‌ ലീനാ ude ചാനലില്‍ തന്നെ വരണം 🥰🤝
@HashimRubeena
@HashimRubeena 3 года назад
Thanks 😁
@LeenaJohnson
@LeenaJohnson 3 года назад
🥰
@fahaduppala980
@fahaduppala980 3 года назад
ഞാൻ ഓടി വന്നു കഥ കേൾക്കാൻ ,
@LeenaJohnson
@LeenaJohnson 3 года назад
🥰
@JilusVlog
@JilusVlog 3 года назад
മലയാള ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഉജ്ജ്വലമായ സാഹിത്യകൃതികളിലൊന്നാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രസിദ്ധീകരിച്ച കാലം മുതല്‍ നിരന്തരം വായിക്കപ്പെടുന്ന ഈ നോവല്‍ ഭാഷയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിയ കൃതിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. ഖസ്സാക്കിന്റെ ഇതിഹാസത്തിന് ഒരു '"സ" മാത്രമേ ഉള്ളൂ കേട്ടോ പാശ്ചാത്യ ആധുനികതയില്‍ നിന്ന് നിരവധി അംശങ്ങള്‍ സ്വീകരിച്ച് പ്രമേയതലത്തിലും രൂപതലത്തിലും മാറ്റങ്ങള്‍ കൈവരുത്തുകയായിരുന്നു മലയാള നോവല്‍ പ്രസ്ഥാനവും. സ്വത്വ പ്രതിസന്ധി, വിഷാദാത്മകത, അസ്തിത്വത്തിന്റെ കാരണം തേടല്‍ ഒക്കെയും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' ആധുനികാനന്തരമായ ഒരു ഭാവുകത്വത്തെയും പ്രകാശിപ്പിച്ച കൃതിയാണ്.
@LeenaJohnson
@LeenaJohnson 3 года назад
Jilus👍
@Aalayamskitchen
@Aalayamskitchen 3 года назад
എന്തു രസമുണ്ട് കഥ കേട്ടിരിക്കാൻ
@LeenaJohnson
@LeenaJohnson 3 года назад
🥰
Далее
Учусь бить клавы день-4
1:00
Просмотров 1,5 млн