ഇത് ഒരുമാതിരി മറ്റാട്ത്തെ ചെയ്ത്തായിപ്പോയി😊 കിടിലൻ സ്റ്റോറി ആയിരുന്നു.. വളരെ ഏറെ ഇഷ്ടം പെട്ടു എനിക്ക്.. എനിക്ക് എന്ന് അല്ല ഈ ഒരു സ്റ്റോറി കാണുന്ന എല്ലാർക്കും ഇഷ്ടപ്പെട്ടിടുണ്ടാകും.. ചിലപ്പോൾ ഇതുപോലുള്ള അനുഭവങ്ങൾ ചില 100-98% ആളുകൾ അനുഭവിച്ചിട്ടുണ്ടാകും തീർച്ചയായും... അതിൽ BOYS or GIRLS നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരുടെ SITUATION അങ്ങനെ ആകാം. എല്ലാവരുടെയും ലൗ വിജയിക്കണം എന്ന് ഇല്ലല്ലോ..? തെറ്റുകൾ ആരിൽ നിന്നും എങ്ങനെയും ഏത് തരത്തിലും ഉണ്ടായിന്ന് വരും പക്ഷെ രണ്ടു പേരും കൂടി ഒന്ന് മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഒള്ളു... ചില ആളുകൾ അതിനു പറ്റാതെ ഇരിക്കുമ്പോഴാണ് പല RELATIONSHIP പാതി വഴിയിലാകുന്നത്... 😊❤എന്നാലും ഈ ഒരു സ്റ്റോറി ചിത്രീകരണം നടത്തിയ എല്ലാർക്കും ഒരു ബിഗ് സല്യൂട്ട് 😉👋 SECOND PART WAITING..
Actually iam happy with the climax because ABHI DON'T DESERVE DIVYA. Abhi kk divyayood thonniyath sherikkum love aan enn enik thonunnilla. Because divyaye kiran snehikkunnu enn arinjath muthal aan abhi kk changes vannath. Ithrayum kalam koode undayttum avale manasilakatha abhi kk avalood thonniyath love alla.. May be kirannood ulla deshyam. Divya deserves the one who cares her that's definitely kiran.
I’m a person having complicated life, studies and relationship. It was very relatable. I cried watching this. Nalla storyline. Abinaycha aalkar thamml nalla oru bond ulla feel indayrnn, artificial onnum aay thoniyila. Great job! I hope its not inspired from any of ur life. Have a good life ahead!
Next part 2 venam athil pakishe sad end vednda happy mathi a friend ayidi ulla a kuttiye thanne avani thirichu kidanam ath ane poli... 🤞 agnna oru end ane ekil polikum... 🤍
Last ink ishttayilla sathyam ayittum parayaa but njan bayagara ishttathodey ann pakuthivare kandath but lastkk yenikk oru thrippthi kittilla eni yenikk mathranno thonniye nn yenikk areela 😊