Тёмный

Kilum Kilu Kilum Video Song | Neelaponman | S Janaki | Salil Chowdury | Vayalar Ramavarma 

Harmony Music
Подписаться 55 тыс.
Просмотров 87 тыс.
50% 1

Presenting you the song 'Kilum Kilum' from the Malayalam movie 'Neelaponman'.
Song: Poomala Poonguzhali (Kilum Kilu Kilum)
Film: Neelaponman (1975)
Music: Salil Chowdhury
Lyrics: Vayalar Ramavarma
Singer: S Janaki
പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ നീരാട്ടിനു പോരു നീ
കിലുകിലും കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ.ഓ. കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍
മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍
മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിനു പുതിയൊരു നാണം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
ഇളം വെയില്‍ പരക്കുമ്പോള്‍
എന്റെ മുളംപീലിക്കുടിലിനുള്ളില്‍ പവനുതിരുമ്പോള്‍(ഇളം)
ഉള്ളില്‍ ഒളിച്ചുനില്‍ക്കണ പകല്‍ക്കിനാവിനു പുതിയൊരു ദാഹം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
#poomalapoonkuzhali #kilumkilukilumsong #neelaponmanmoviesongs #janakiamma #oldmalayalamsongs #malayalamfilmsongs

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@harmonymusic6136
@harmonymusic6136 4 месяца назад
Subscribe our channel for more video songs: ru-vid.com/show-UCixq0A3KnHgtVJQen5-2vYA
@jamesmartin1502
@jamesmartin1502 Месяц назад
മലയാള ചലച്ചിത്ര സംഗീതത്തിന്റെ വസന്തകാലം ആണ് ശ്രീ സലിൽ ചൗധരി❤.. മലയാള ചലച്ചിത്ര സംഗീതസംവിധായകരിൽ നിന്നും വ്യത്യസ്തമായ ഒരു സംഗീതശൈലി.. യശശരീരനായ ശ്രീ സലിൽ ചൗധരി എന്നും മനസ്സിൽ...❤❤❤ആ സംഗീത പ്രതിഭ..❤
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 8 месяцев назад
ഒരു posative എനർജി കിട്ടുന്ന പാട്ട് 🙏🙏🙏
@nandakumar3454
@nandakumar3454 9 месяцев назад
എനിക്കെന്ത് ഇഷ്ടമാണെന്നോ ഈ പാട്ടു കേൾക്കാൻ
@ramkrishnamangalath2997
@ramkrishnamangalath2997 8 месяцев назад
That is due to sumitra.
@cibynkb
@cibynkb 2 месяца назад
ശരിയാണ് ❤
@indira7506
@indira7506 2 месяца назад
👌
@riyasbavu4259
@riyasbavu4259 3 дня назад
അതെ
@devumanacaud4860
@devumanacaud4860 Месяц назад
വല്ലാത്ത ഒരു പാട്ട്... സങ്കടം വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്
@SanthoshSanthosh-km3zl
@SanthoshSanthosh-km3zl 8 месяцев назад
എല്ലാം ഒത്തിണങ്ങിയ മനോഹരഗാനം .❤
@rajeshkoikal4470
@rajeshkoikal4470 8 месяцев назад
ഇതിലെ നായിക( സുമിത്ര )കിലും കിലു എന്ന് പാടിയിട്ട് തല അതിന് അനുസരിച് കുലുക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.. 👌👌😆
@mahianimator
@mahianimator 2 месяца назад
സത്യം...നായികയുടെ പേര് പറഞ്ഞതിന് നന്ദി
@sethumadhavanleelahemlata336
@sethumadhavanleelahemlata336 6 месяцев назад
Janaki amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sunildevpv9258
@sunildevpv9258 3 месяца назад
Ee kalamaayirunnu daivanthinte swantham nadu ennu vilichirunnath.. Evergreen songs aayirunnu ennum..
@sunildevpv9258
@sunildevpv9258 3 месяца назад
Athu pole manushyarum
@PavithranTv-gi3wd
@PavithranTv-gi3wd Месяц назад
സലീൽ ചൗധരി സാറിനു കോടി പ്രണാമം 🌹🌹🌹
@sukusuku7140
@sukusuku7140 11 месяцев назад
Super action and voice
@Joseph-thomas-z3n
@Joseph-thomas-z3n 3 дня назад
❤🙏 ജാനകി അമ്മ 👌
@p.k.rajagopalnair2125
@p.k.rajagopalnair2125 8 месяцев назад
Harmony Music proudly emerging out with a song of abundant memories which also acts as a tribute to late Vayalar and Salil Chowdhury , the combo of the duo saw the birth of this "Kilu Kilum" song , turning out to be breath-takingly beautiful considering the manner in which the scenes of which has filmed and brought before viewers ,as the movie "Neela Ponman" makes a re-entry in to the hearts and minds of viewers.
@mathewgeorge3954
@mathewgeorge3954 4 месяца назад
Where is this location? Sumitra's head movement closely following the tune is superb!
@MadhuKallingalthodi
@MadhuKallingalthodi 3 месяца назад
Athirapilly and Thekkady
@raghavanchaithanya9542
@raghavanchaithanya9542 11 месяцев назад
Supersong
@vijayakumarit5926
@vijayakumarit5926 4 месяца назад
@dharma9953
@dharma9953 2 месяца назад
തേക്കടി❤
@ASOKAKUMARKB
@ASOKAKUMARKB 10 месяцев назад
🎉
@vijayana43
@vijayana43 4 месяца назад
🎉🎉🎉🎉🎉....,
@ValsanNellamkuzhi
@ValsanNellamkuzhi Месяц назад
❤️👌👌👌👌👌👌
@ritsh1995
@ritsh1995 11 месяцев назад
Valare vaikippoyi... Kazhinja masam movie world ee paatukalum ellam post cheythu kazhinju ... Ee paatt ennu muthal request cheyyunnatha... Avar adyam ittu... Ivide pala nalla pattukal undayittum idathe... Mattullavar adyam post cheythappol , athum super hd ithinentha ippo vila..
@ritsh1995
@ritsh1995 11 месяцев назад
Avar ippo dathuputhranile pattukalum ittu kazhinju... Athum ividunnu ileduthitt... Ivideyo athonnum ithu vare post cheythitteyilla
@shanilsb
@shanilsb 11 месяцев назад
Pakshe avarude 2 watermark arochakamanu. Avarude Ella video kalum thazhe oru mile neelathil logo undu.
@nandakumar3454
@nandakumar3454 9 месяцев назад
എനിക്കെന്ത് ഇഷ്ടമാണെന്നോ ഈ പാട്ടു കേൾക്കാൻ
@VasanthaKumariK-hh2jq
@VasanthaKumariK-hh2jq 7 месяцев назад
@VasanthaKumariK-hh2jq
@VasanthaKumariK-hh2jq 7 месяцев назад
Далее
Living life on the edge 😳 #wrc
00:17
Просмотров 8 млн