Тёмный

Kinnakorai - I Don't Have Words💥|Ooty |Must Visit Place ❤ 

Yazin Mohammed
Подписаться 69 тыс.
Просмотров 175 тыс.
50% 1

Kinnakorai is A Must Visit place.
Dont Miss It ❤

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 745   
@arunrxians9917
@arunrxians9917 2 года назад
ഈ യാത്രയിൽ നിങ്ങൾ തനിച്ച് ആയിരുന്നില്ല പ്രേഷകർ ആയ ഞങ്ങളും കൂടെ ഉണ്ടായിരുന്നു അത്തരത്തിൽ ഉള്ള ഒരു അവതരണം ആയിരുന്നു നിങ്ങൾ കാഴ്ച്ച വച്ചത് ഒരു ഫിലിം കണ്ട ഫീൽ ശരിക്കും നിങ്ങളുടെ vlogs കാത്ത് ആയിരുന്നു കൊടമഞ്ഞ് നിന്നത് ഉറങ്ങി കിടക്കുന്നവനെ സ്വപ്നം കാണിക്കുവാനും സ്വപ്നത്തില്ലുടെ അവനെ യാത്ര ചെയ്യിപ്പിക്കുവാനും കഴിവുള്ള ഒരു vloger ആയി ഞാൻ നിങ്ങളെ കാണുന്നു 😍
@yazinmohammed
@yazinmohammed 2 года назад
Thanks arun bro ❤️ This made my day 😁 Iniyum vlog cheyyan ith pole ulla commentukal ente motivation ❤️❤️❤️
@sharonvlogs2022
@sharonvlogs2022 2 года назад
Correct bro😍
@sumeshs7297
@sumeshs7297 2 года назад
കറക്റ്റ്
@vaishnavsm4450
@vaishnavsm4450 2 года назад
Satym👍🏻
@sreerajv.s.9971
@sreerajv.s.9971 2 года назад
100%👌
@manojperumarath8217
@manojperumarath8217 2 года назад
Unlike other vloggers, your videos are calm and peaceful, and the effort you make in each shot is mezmerizing.
@Moto_batman452
@Moto_batman452 2 года назад
💯
@yazinmohammed
@yazinmohammed 2 года назад
Thanks bro ❤️ I love doing this bro Effort onnumilla ath kond 😄
@anoopkrishnam873
@anoopkrishnam873 2 года назад
You sed it 💖
@mashaalla4148
@mashaalla4148 2 года назад
1p00
@cyborgfx7
@cyborgfx7 2 года назад
Athe oru prethyeka vibe ♥️
@faizp9223
@faizp9223 2 года назад
Kinnakkorai.... കുറെ മുമ്പ് തന്നെ പോവാനുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ കേറി പറ്റിയ സ്ഥലം... The heaven 🔥🙌🏻
@shazmuhammed2763
@shazmuhammed2763 2 года назад
A thousand greetings to Tamil Nadu Govt.. For building good roads even where there are so many tribes.....
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
24:20 ഏതാണ്ട് ഈ ഭാഗത്തു വച്ച് കഴിഞ്ഞ ഒക്ടോബറിൽ Kinnakorai പോകുന്ന വഴി kinnakorai എത്തുന്നതിന് ഏതാനും കിലോമീറ്റർ ഉള്ളപ്പോൾ വഴിയിൽ പുലിയെ കണ്ടിരുന്നു. ഒരു വളവ് തിരിഞ്ഞ ഉടനെ കുറച്ച് ദൂരെന്ന് ആശാൻ താളത്തിൽ നടന്ന് വരുന്നത് കണ്ടു. അവിടെ തന്നെ കാർ നിർത്തി. ഫാമിലി ഉണ്ടായിരുന്നത് കൊണ്ട് കാറിന്റെ വിന്റോയും ഡോറും ലോക്ക് ആണെന്ന് ഉറപ്പുവരുത്തി. നടുറോഡിൽകൂടി ഒരു കൂസലുമില്ലാതെ നടന്ന് വന്ന് കാറിനകത്തേക്കൊന്ന് നോക്കിയിട്ട് അങ്ങ് പോയി. അന്ന് അത്ര അടുത്ത് പുലിയെ കണ്ടതിന്റെ കൗതുകം ഇപ്പോഴും എന്റെ മകൾ പറയും 😊.
@farhanvc5233
@farhanvc5233 2 года назад
Carin pakaram solo bike ride aayirunengil engene undavumaayrunnnu 😅
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
@@farhanvc5233 ആശാന് രണ്ട് ദിവസത്തേക്കുള്ള food ആയേനെ 😂.
@abhinavraj1001
@abhinavraj1001 Год назад
Bro Car nu Povaan route engane und?
@Fahad_Naduvilakath
@Fahad_Naduvilakath Год назад
​@@abhinavraj1001​​​ നല്ല റോഡാണ്. But, തീരെ വീതിയില്ല. മഞ്ചൂർ കഴിഞ്ഞാൽ ഒറ്റ വരി റോഡാണ്. കാർ കണ്ടീഷനാണ്ണെങ്കിൽ മാത്രം പോവുക. മഞ്ചൂർ കഴിഞ്ഞാൽ ഏതാണ്ട് 30 കിലോമീറ്റർ കാര്യമായി ആൾതാമസം ഇല്ലാത്ത സ്ഥലമാണ്. ആവശ്യത്തിന് ഇന്ധനവും ഫുഡും വെള്ളവും ഉറപ്പ് വരുത്തുക. മഞ്ചൂർ ഒരു fuel സ്റ്റേഷൻ ഉണ്ട്. വഴിയിൽ ചില വളവുകൾ തിരിഞ്ഞാൽ പേടിപ്പെടുത്തുന്ന ഒരു അമ്പിയൻസ് ആണ് 😅. മഞ്ചൂർ മുതൽ കിണ്ണക്കൊറൈ വരെ കിടിലൻ വ്യൂസ് ആണ്. രണ്ട് വശത്തുനിന്നും മരങ്ങൾ റോഡിലേക്ക് ചാഞ്ഞ് ഇരുട്ട് മൂടിയ വഴികളാണ്. അത് തന്നെയാണ് അതിന്റെയൊരു ത്രില്ലും. ഭാഗ്യമുണ്ടെങ്കിൽ കരടി, പുള്ളിപ്പുലി... ഇജ്ജാതി ഐറ്റംസിനെയൊക്കെ റോഡിൽ കാണാം. പോകാൻ plan ചെയ്യുന്നു എങ്കിൽ Ooty - Avilanji - Yedakadu - Manjoor - Kinnakorai റൂട്ട് പിടിക്കുക. ഈ റൂട്ട് full അടിപൊളി കാഴ്ചകളാണ്. തിരിച്ച് പോകുമ്പോൾ മഞ്ചൂർ - lovedale റൂട്ട് പിടിക്കുക.
@abhinavraj1001
@abhinavraj1001 4 месяца назад
​@@Fahad_NaduvilakathThank you bro. Ee reply yude notification enik vannilla ippozha kandath. Varunna Mansoon in povan patum ennu karuthunnu.
@rinshadrinshad3540
@rinshadrinshad3540 2 года назад
ഊട്ടി എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലം😍
@rinshadrinshad3540
@rinshadrinshad3540 2 года назад
ഒരു കൊല്ലം മുമ്പ് കിന്നക്കോര കാണണം എന്ന ആഗ്രഹം കാരണം ഒരു ട്രിപ്പ് പോയി🏍️ അട്ടപ്പാടി മുള്ളി വഴി ആണ് വന്നത് മുള്ളി റൂട്ടും അടിപൊളിയാണ് .അത് കാരണം ഞങ്ങളുടെ ടൈമിംഗ് തെറ്റിപ്പോയി. 6.30 PM നാണ് മാഞ്ചൂരിൽ എത്തിയത്. ആദ്യം പോകണ്ട എന്നു കരുതിയെങ്കിലും എന്തായാലും വന്നു ഇനി കണ്ടേച്ചും പോക എന്ന മട്ടിൽ കിന്നക്കോരയിലേക്ക് യാത്ര തിരിച്ചു. ഞങ്ങൾ 3 ബൈക്കിൽ 6 പേരുണ്ടായിരുന്നു. കൊടും തണുപ്പും നല്ല കാഴ്ചകളും ആണ് ഞങ്ങളെ വരവേറ്റത്⛰️ കിന്നക്കോരയെ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കണ്ടില്ല. രാത്രി ആയത് കൊണ്ടാണോ എന്നറിയില്ല. എല്ലാർക്കും ചെറിയ ഭയം ഒക്കെ തോന്നി തുടങ്ങി.🌆 അവസാനം ഭയന്ന് കുറച്ച് കൂടി മുന്നോട്ടു പോയി. പോകും തോറും ഭയം കൂടി കൂടി വന്നു🥺. മുന്നോട്ടു പോകാൻ ആർക്കും ധൈര്യം ഇല്ലാത്തവിധം ഞങ്ങൾ ഭയന്നു. ഒപ്പം കൂരാ കൂരിരിട്ടും .ആദ്യ തവണ ആയത് കൊണ്ട് ശരിക്ക് റൂട്ടും ആർക്കും അറിയില്ല. കിന്നക്കോര എത്താൻ ഏതാണ്ട് 5 Km ബാക്കി നിൽക്കെ പേടി കാരണം തിരികെ പോന്നു. എന്റെ മോനെ ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു അത്. 9:00 pm ആയപ്പോർ ഊട്ടി ടൗണിൽ എത്തി. 11:00 PM നാട്ടിലേക്ക് യാത്ര തിരിച്ചു . ഗൂഡല്ലൂർ - നാടുകാണി - നിലമ്പൂർ വഴി .ഒരിക്കൽ കൂടി കിന്നകോരയിലേക്ക് പോകണം എന്ന ആഗ്രഹത്തോടെ യാത്ര അവസാനിപ്പിച്ചു🙌 യാസീൻ ബ്രോയുടെ ഈ വീഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു. 😌
@Moto_batman452
@Moto_batman452 2 года назад
Ambo❤️
@yazinmohammed
@yazinmohammed 2 года назад
Ambamboe ❤️ Ningal itrem Peru orumich poyi pedichenkil ente avastha onnu aalojich Nokk bro 🤣🦬
@rinshadrinshad3540
@rinshadrinshad3540 2 года назад
@@yazinmohammed Njangal Night Aayirunnu .Kattupoth Okke Roatil Irangi Nikkum🦬Oronninte Size Kandale Pediyavum.Marakkilla 🙌
@vishnu7810
@vishnu7810 2 года назад
ഒരു 3yr mune ഞങ്ങൾ 4per പോയിരുന്നു bro മുള്ളി via ഊട്ടി ജീവിതത്തിൽ മറക്കാൻ പറ്റാത്ത യാത്ര സ്വർഗം കണ്ട പോലെ ആയിരുന്നു feel 🐂🐘🐒
@rinshadrinshad3540
@rinshadrinshad3540 2 года назад
@@vishnu7810 mulli via ootty 💯
@user-bz5gq2ej7e
@user-bz5gq2ej7e 2 года назад
ഇതേ പോലെ unexplored aaya places ഇനിയും കാണിക്കണം.നിങ്ങൾ പോകുമ്പോൾ ഞങ്ങളും അവിടെ പോയി വന്ന ഫീൽ ആണ്.❤️
@254muhsin
@254muhsin 2 года назад
6:18 ഊട്ടിയിൽ ഒരു തേങ്ങയും ഇല്ലാനുള്ളത് ശെരിയാ.. പ്രോപ്പർ ഊട്ടിയിൽ ഒരു തേങ്ങയും ഇല്ല. അതിനു ചുറ്റുമുള്ള കൂനൂർ, മഞ്ചൂർ, കിണ്ണകോരെ,മുള്ളി,മസിനഗുഡി,കൊട്ടഗിരി എല്ലാം വേറെ Level സ്ഥലങ്ങളാണ്.. 🤗🤗
@yazinmohammed
@yazinmohammed 2 года назад
Yes 💯
@aswinar5158
@aswinar5158 2 года назад
2:50 മാറ്റാരുമല്ല... നമ്മടെ traction4 🥰👏
@abhijithpk69
@abhijithpk69 2 года назад
എത്ര പോയാലും മടുക്കാത്ത ഒരു സ്ഥലം ooty ❤️
@yazinmohammed
@yazinmohammed 2 года назад
💯
@xanderzone8234
@xanderzone8234 2 года назад
I did this trip solo in April and can relate with your emotions :) . At the place where the road splits at 21:17, if you take the route which goes right, it goes to Korakundah estate which is also a pretty scenic ride through the forest.
@yazinmohammed
@yazinmohammed 2 года назад
Next time Aa route pidich nokkam nammak ❤️
@sandeepsekm
@sandeepsekm 6 месяцев назад
How was the climate in April?
@xanderzone8234
@xanderzone8234 6 месяцев назад
@@sandeepsekm The climate at Kinnakorai was quite pleasant.. Only the ride till you reach Nilgiris will be through hot plains. If you are going from Kerala, take the Attapadi - Mulli - Manjoor route. But check in advance for any forest department restrictions at Mulli checkpost.
@sandeepsekm
@sandeepsekm 6 месяцев назад
@@xanderzone8234 thanks for the details, I am not sure of Mulli route is open from Attapadi and the roads where not so favourable when I went through Mulli last time few years back.
@sumeshs7297
@sumeshs7297 2 года назад
ന്റെ പൊന്നോ... ഈ വീഡിയോ കണ്ടിട്ട് തന്നെ പേടിയായി.. എങ്ങനെ പോയി ഭായി. ഞാനൊക്കെ എന്തായാലും ഒറ്റക്ക് പോവില്ല.. സൂപ്പർ!!!👏👏
@RTTmallu
@RTTmallu 2 года назад
21:25 right പോകുന്നത് koraikundha പോകുന്ന വഴി .. കിണ്ണkorei പോകുന്നതിനേക്കാൾ deep ഫോറെസ്റ് റൂട്ട് .8,10 കിലോമീറ്റർ വരെ പോകാം ..അത് കഴിഞ്ഞാൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട് .അകത്തേക്ക് കടത്തി വിടില്ല .. My fav route ..kinnakorei പോകുന്നവർ അങ്ങോട്ട് കൂടി പോയി തിരിച്ചു വരുക .. Video ente ചാനലിൽ ഒരു വര്ഷം പിറകെ നോക്കിയാൽ കിട്ടും .. Kinnakorei part 6 eduthal കാണാം
@ashwinsasidharan8892
@ashwinsasidharan8892 2 года назад
എല്ലാ വർഷവും മുടങ്ങാതെ ഡിസംബർ മാസത്തിൽ പോവുന്ന സ്ഥലം..manjoor kinnakorai❤️
@nisabkt5665
@nisabkt5665 Год назад
Summeril entha avastha
@SDBlendz_
@SDBlendz_ 2 года назад
ഇത്രയേറെ മനോഹരമായി കിണ്ണക്കൊരെ യെ ഞങ്ങൾക്ക് കാണിച്ചു തന്ന yazeen bro നിങ്ങൾ മരണമാസ് ആണ് 🥰
@sreeragvarier7924
@sreeragvarier7924 2 года назад
30 മിനിറ്സ് സ്കിപ് ചെയ്യാതെ മുഴുവനും കാണുന്ന ആദ്യ വ്ലോഗ്... നിങ്ങളുടെ അവതരണം ഒരു രെക്ഷയുല്ല... കാണുന്നവന്റെ മനസ് കുളിരുന്ന വ്ലോഗ്... അടിപൊളി... ❤❤❤❤
@jishnu.shafiinspires5279
@jishnu.shafiinspires5279 2 года назад
അന്ന് അട്ടപ്പാടി, മുള്ളി വഴിയാണ് പോയത് നല്ലൊരു അനുഭവം തന്നെയായിരുന്നു. പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം അവിടെത്തെ state വണ്ടികൾ നല്ല സ്പീഡ് ആണ്, ഇടുങ്ങിയ റോഡ് ആണ് മാത്രമല്ല മൃകങ്ങൾ റോഡിൽ ഉണ്ടാകും നോക്കിയും കണ്ടും പോവുക 😜.
@arunpappachan1992
@arunpappachan1992 2 года назад
ഇപ്പോൾ കടത്തി വിടുന്നുണ്ടോ
@jishnu.shafiinspires5279
@jishnu.shafiinspires5279 2 года назад
@@arunpappachan1992 ഇപ്പോൾ പോകാൻ പറ്റില്ല. ഊട്ടി പോയിട്ട് kinnakorai pokam🥰, adipoli route aan vittioo👍🏻
@jishnu.shafiinspires5279
@jishnu.shafiinspires5279 2 года назад
@@arunpappachan1992 അട്ടപ്പാടി ആനക്കട്ടി മെട്ടുപാളയം അങ്ങനെ പൊകാം 👍🏻
@M2Mvlogs.
@M2Mvlogs. 10 месяцев назад
Amboo.. ഞങ്ങളും കഴിഞ്ഞ ഒരു മാസം മുൻപ് കിന്നക്കോര പോയിരുന്നു അവിടെ ഒന്ന് വണ്ടി നിർത്തുവാൻ പോലും പേടിച്ചു എത്ര ഭയാനകവും, അധി സുന്ദരവും അയിരുന്നു സ്ഥലം അവിടെ നിന്നും ഇത്ര സൂപ്പർ വീഡിയോ എടുത്ത നിങ്ങള്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤
@PeterGriffin-mc7gv
@PeterGriffin-mc7gv 2 года назад
Katta waiting aarnnu 😍🥺
@abinziyad8391
@abinziyad8391 2 года назад
Sathyam🤗...
@mrdude677
@mrdude677 2 года назад
Njanum
@abdul_basith.v
@abdul_basith.v 2 года назад
മഞ്ഞ് പെയ്യുന്ന മഞ്ജൂർ സൂര്യൻ ഉദിക്കാത്ത kinnakkorai 😍💫
@yazinmohammed
@yazinmohammed 2 года назад
Yes yes correct 💯
@dancecorner6328
@dancecorner6328 2 года назад
Skip ചെയ്ത് കണ്ടവരോട് ഒന്നേ പറയാനുള്ളു. You lost the chance. പൊളി മൂഡ് അമ്പാടി ❤
@yazinmohammed
@yazinmohammed 2 года назад
Hahahha 💥❤️
@faheemmkd8680
@faheemmkd8680 2 года назад
You must direct a film ser. Visuals are just 🔥. Keep doing.
@yazinmohammed
@yazinmohammed 2 года назад
Hahaha Enik vayya ❤️😁 Thanks a Lot machane
@Moto_batman452
@Moto_batman452 2 года назад
Parenjepole thanne orepole happinessum veshamem aipoi veran okanjathil 🥲 Another best best best vlog from u yasikaaa
@yazinmohammed
@yazinmohammed 2 года назад
Ok da Next time
@Moto_batman452
@Moto_batman452 2 года назад
@@yazinmohammed for sure❤️😘
@gopikrishnan9621
@gopikrishnan9621 2 года назад
Kidu bro.. Visuals, editing, bgm.. Felt like i was travelling with u🔥❤.. May i know which machine is you using for videography? Thanks in Advance🙌
@yazinmohammed
@yazinmohammed 2 года назад
2 year old iPhone 12pro max & 3years old GoPro hero 8
@sreejith340
@sreejith340 2 года назад
കാണുമ്പോൾ തന്നെ പേടി ഉണ്ട്.. ബ്രോ അപ്പൊ നേരിട്ടോ...💕🌻
@yazinmohammed
@yazinmohammed 2 года назад
Haha athe
@user-qd6em5ml6z
@user-qd6em5ml6z Месяц назад
Mohammed , well captured . you have beautifully covered the roads and landscapes . I am proud to say I was born and and bread in Kinnakorai . Hundreds of bike riders visit kinnakorai but they video cover in bits and pieces but you have done a gud job .Kudos . A small correction regarding you mentioning kinnakorai as a place for prisoners , actually its not in fact a small junction on ur way near Upper bhavani deviation called Jail Thottam used to be the prison during the British era . Anyhow great joy and nostalgia . Thank you .
@yazinmohammed
@yazinmohammed Месяц назад
Thanks so much brother ❤️
@edwinjoseph7562
@edwinjoseph7562 2 года назад
4v എടുക്കാനുള്ള ആഗ്രഹം കൊണ്ടും യാത്രയോടുള്ള ഇഷ്ടംകൊണ്ടും ആണ് ഇത്രനാളും bro യുടെ videos കണ്ടിരുന്നത് 😊😊😊... But this video ❤️... As you said don't have words... അതും ഈ വീഡിയോ കണ്ടു കിട്ടിയ feel ന്റെ എത്രയോ ഇരട്ടിയാണെന്നു bro അനുഭവിച്ചതെന്നു മനസിലാവും 💖 keep going 🌍💝
@saviopampoori
@saviopampoori 2 года назад
3 year munp attappadi mully vazhi kinnakkorai ootty solo poyirunnu... Oru rakshem illa... Polimood ambady❤❤❤
@yazinmohammed
@yazinmohammed 2 года назад
Pinalla
@nithinmohanan5807
@nithinmohanan5807 2 года назад
Adipoli 👌👌 Oroo frameum kidilan..! I just felt like watching your escape route vlog 💥 Keep up Bring more such things brother 🖤
@yazinmohammed
@yazinmohammed 2 года назад
Sure bro Thanks so much ❤️❤️❤️
@yazinmohammed
@yazinmohammed 2 года назад
Connect With me on Instagram instagram.com/yazinmohammed
@albinge0rge
@albinge0rge 2 года назад
Underrated channel ❤️ Bt content 👌🏻
@yazinmohammed
@yazinmohammed 2 года назад
Thanks man
@bhagyashetty3468
@bhagyashetty3468 Год назад
Chetta... E ride morning ayirunno or mid day? Pinne, car povanulla road aano? And, bangalore n kinna korai povumbo same route aano?Onnu parayuvo please??
@sreerajtp3685
@sreerajtp3685 2 года назад
Video കണ്ടിരുന്ന ഞങ്ങൾക്കു തന്നെ റൂട്ട് കണ്ടിട്ട് പേടിയാകുന്നു.. അപ്പോൾ bro... എത്ര പേടിച്ചു എന്ന് മനസിലാകും.. കാടിന്റെ ഭയപ്പെടുത്തുന്ന ഒരു നിഗൂഡ ഭംഗി.. adventure &horrer trip.. 😯💙💙👍
@yazinmohammed
@yazinmohammed 2 года назад
Yes bro
@minakojuve1891
@minakojuve1891 Год назад
Today I also visited this place and the view point was magnificent and terrorising...those giant cliffs..entammo..You described it so well.. It's one hell of an experience..
@revp1988
@revp1988 Год назад
Best month eedha visit cheyaan?
@mdrjocker6130
@mdrjocker6130 11 месяцев назад
​@@revp1988 july- August
@abidav1320
@abidav1320 2 года назад
Broo നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാകും ആ നാടിന്റെ ഭംഗിയും climate ഉം . we felt it through your words exactly 😍. എന്തായാലും ഞങ്ങൾ ഊട്ടിയിലേക്ക് ട്രിപ്പ് Plan ചെയ്യായിരുന്നു ഇനി ഇപ്പോ ആ വഴിയിലൂടെ പോയിട്ടുള്ളു ബാക്കി കാര്യം . Such a wonderful Place. TNX for your informational video❤️
@josymambra
@josymambra 3 месяца назад
One of our weekend destination ❤
@falah_6862
@falah_6862 2 года назад
സത്യം പറഞാൽ ഞാൻ വീഡിയോ ആസ്വദിച്ച കാണുന്നേ ഒരേഒരു ചാനൽ ഇതാണ്😍.
@mixera6077
@mixera6077 2 года назад
കോടയിലൂടെ പറന്നു പോവുന്ന ഫീൽ.. 👌👌😍
@07OUTLAW
@07OUTLAW 2 года назад
14:23.കോട മഞ്ഞിനെ തഴുകി തലോടി കാടിന്റെ വന്യതയിലേക്ക് മറയുന്ന ഒരു മിനി ബസ്.. cinematic visuals ആണ് ഇക്കാന്റെ മെയിൻ 🤍
@sreerajv.s.9971
@sreerajv.s.9971 2 года назад
സത്യത്തിൽ ഞാനും പേടിച്ച് കൊണ്ടാണ് മുഴുവൻ കണ്ട് തീർത്തത്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും. ഇതിനൊക്കെ നിങ്ങളോട് എത്രയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല ബ്രോ.സുരക്ഷിതമായി യാത്ര ചെയ്യുക എന്നേ പറയുന്നുള്ളു. ഇത്തരം അനുഭവങ്ങൾ നേരിട്ട് അനുഭവിച്ചതുകൊണ്ട് ആ അവസ്‌ഥ നന്നായി മനസ്സിലാവും
@sreekuttans766
@sreekuttans766 Год назад
പ്രകൃതിയിൽ ഏറ്റവും സുന്ദരം ആയ സ്ഥലം കാടുകൾ ആണ് എന്ന് പറയുന്നത് ശെരി ആണ് കാരണം എവിടെ ഉള്ളത് ഒന്നും മനുഷ്യൻ ശ്രീഷ്ടിച്ചതല്ല ❤️❤️
@skg5040
@skg5040 Месяц назад
I'm going there this Saturday from Wayanad. I'll reply my experience after that. Thank you for the video my man. Thank You
@CursiveInspires
@CursiveInspires 2 года назад
Watching your vlog for the first time, I thoroughly enjoyed every bit of it ❤️. Thanks for introducing this beautiful place! Keep rocking bro. 😊
@Sujeesh_Suresh
@Sujeesh_Suresh 2 года назад
Bakrid nu njaanum wife um ee route car il vannirunnu.....valare nalla route aanu..bike il aayrunnu enkil enn aagrahicha route.. vere level capturing and narrative 🔥
@yazinmohammed
@yazinmohammed 2 года назад
Thanks a Lot ❤️
@Sujeesh_Suresh
@Sujeesh_Suresh 2 года назад
@@yazinmohammed njangal 2 per undaayitt thanne sherik pedichu...ee route il aalukale illa..car vazhiyil kidathalle enn praarthich enganeyo thirich ethi 🙏
@ashwinsasidharan8892
@ashwinsasidharan8892 2 года назад
നട്ടുച്ചയ്ക്ക് പോലും സൂര്യനുധികാത്ത സ്വർഗം❤️‍🔥
@sarahp1383
@sarahp1383 2 года назад
Such a beautiful ride to Kinnakorai, past lush forests, bisons , monkeys,wild hogs ..with the mist swirling around all over the place. It was very exciting at the same time scary , because in long stretches there was no one in sight...that I hoped you would reach your destination without any difficulty.
@ALTHWAFvlogs
@ALTHWAFvlogs 2 года назад
*Bro xpulse Long ride eganund touring comfort??*
@yazinmohammed
@yazinmohammed 2 года назад
Nice aanu bro
@im.harrii
@im.harrii 2 года назад
One of the most scariest moto-ride vlog ever. I could literally feel the fear and cold while watching this one🥶🥵. Yasikkaa you are a true kinda gem💎. I had the oppurtunity to cover the attappadi-mulli-manjoor-ooty route, but we went there during feb. the climate was not that great till manjoor, bt there after it was like heaven❤️. One of the best routes to be covered during June to Dec🥶 but unfortunately the news about the closure of this route where very dissappointing😑. But even though we didn't cover kinnakkorai through this route because kinnakkorai is an isolated area we neeed to take a deviation from manjoor then kinnakkorai, then we need to again comeback through the same route to get back into ooty. So we didn't have that opportunity to experience these wild haunting route to kinnakkorai. Anyway added to the list of places tp visit before this monsoon ends😉🥰. Do more such videos. You are just an underrated moto-vlogger. But we know you are goin to be viratl very soon🤌🤩
@yazinmohammed
@yazinmohammed 2 года назад
Thanks So much machane . Let’s ride Together one day ❤️
@SoloSanchariOfficial
@SoloSanchariOfficial 2 года назад
മനോഹരം..കൂടെ ഞങ്ങളും വന്ന പോലത്തെ ഒരു ഫീൽ..🥰❤️
@dark_devil_o7750
@dark_devil_o7750 2 года назад
Mazha + headset + vlog Nte moneee😍💕💫
@travelmanirfa
@travelmanirfa 10 месяцев назад
ഈ യത്രയിൽ യാസിൻ ന്റെ കൂടെ പോയ ആളുകൾ ഇവിടെ കമ്മോൺ ❤
@gamer_slayer_97
@gamer_slayer_97 Год назад
Road oru rakshem ilaaa Life ilu oru vattam engilum povanda place aan... Adipoli... ❤
@asha5002
@asha5002 2 года назад
മ്യൂസികും കാഴ്ചകളും അവതരണവും .... കുറേ നിമിഷം വേറൊരു തലത്തിലായിപ്പോയി മുത്തേ..... ഒന്നും പറയാനില്ല ...💞💞👌 കാണാക്കാഴ്ചകൾക്കായി ഇനിയും കാത്തിരിക്കുന്നു...... Getting goosebumps while playing Desert Caravan bgm💖
@abhaykamath2988
@abhaykamath2988 2 года назад
Hi brother, really appreciate the efforts you’ve made to capture these visuals, truly breathtaking!! Really enjoyed the video, especially your raw reactions ! Keep traveling, ride safe 👍🏻.
@yazinmohammed
@yazinmohammed 2 года назад
Shey shey Thanks man. I love doing this bro 💯 Thanks for motivating me 💥
@abhaykamath2988
@abhaykamath2988 2 года назад
Had a few questions, the gloves you were wearing, are they waterproof ? And are they comfortable ? Also could you share the link if you’ve purchased it online please ?
@yazinmohammed
@yazinmohammed 2 года назад
It from RoyalEnfield store . It’s easy to wear and Comfortable. Looks good tho ! But not waterproof
@abhaykamath2988
@abhaykamath2988 2 года назад
@@yazinmohammed Alright, cool thanks.
@article2130
@article2130 2 года назад
Starting bgm🔥🔥🔥
@PeterGriffin-mc7gv
@PeterGriffin-mc7gv 2 года назад
Kandathil vach eattavum ishtapetta oru vlog , this route is are amazing 😍🥺❤️
@Vintage.Traveler
@Vintage.Traveler 2 года назад
ആണോ...
@yazinmohammed
@yazinmohammed 2 года назад
Thanks bro❤️
@fasilfazi19
@fasilfazi19 Год назад
Kinnakora view point miss cheythu bro. Bro ninna sthalathinnu 1 km nadannu povanam ennale avide ethollu
@jithinks6792
@jithinks6792 Год назад
Yazin bro... E rout Xpulse Solo njan innale experience cheythu... E video aayirunnu inspiration... Pwoli aarunnu.. 1🦬 kili paarichu... Poli vibe...❤️❤️❤️
@user-zk5cj4nr8y
@user-zk5cj4nr8y 7 месяцев назад
Etha bro ippo top route, aake confusion aay😂 , masinagudi ooty aano kodai aano valppara aano kinnakorai aano , njanghal car aan , athpole road mosham aavanum paadilla , brokk ettom best experience kittiyath evde poyapoozha.., plss reply bro 🎉❤
@manu.g.ravichanran4152
@manu.g.ravichanran4152 Год назад
When your video in 30min 30s Wich is my birth place called thashola , right next to the top my house was ... ! Thanks to remember my days ...!💐
@nithinuv3785
@nithinuv3785 2 года назад
Ufff....koode travel cheyda feel....one of the best vlog i ever seen recently...thank you yasin bro....keep doing such a wonderful videos.... waiting for the next 😍
@hardcrazyup2585
@hardcrazyup2585 Год назад
Chetan supera ..place oru rakshayum illa ..love it..really love it..awesome..thats scenes.. Aww
@mirashbasheer
@mirashbasheer 2 года назад
First 20 sec was epic..such a wonderful wibe ,enjoyed throughout..keep it up
@nahasmoothedath2341
@nahasmoothedath2341 2 года назад
Nice vlog bro. Actually I was waiting for this video. Aadyamaayittaanu youtubil oru video wait cheythirikkunnath. Ethaayaalum polichu. I also felt the scare... Anyway keep going and stay safe...❤️
@yazinmohammed
@yazinmohammed 2 года назад
Thanks machane
@renjithravivisualstories
@renjithravivisualstories 2 года назад
പോളി vlog...screenshot എടുത്താൽ പോലും wallpaper ഇടാൻ പറ്റുന്ന type frames ❤️
@yazinmohammed
@yazinmohammed 2 года назад
Thanks man ❤️
@arunjitharun1276
@arunjitharun1276 2 года назад
Addicted your cinematic videos ❤️
@kadavathpremnath
@kadavathpremnath 2 года назад
That's a lovely video 😍🥰.We used to go there in the early 80's just think of that.
@yazinmohammed
@yazinmohammed 2 года назад
Super super 💯❤️
@mrstrell4893
@mrstrell4893 2 года назад
ബ്രോ ടെ വിഡിയോ കാണാൻ തന്നേ വേറെ ഒരു ഫീലണ് ☺️☺️☺️☺️☺️💓💓💓💓
@yazinmohammed
@yazinmohammed 2 года назад
Thanks muthe
@roneldominic2039
@roneldominic2039 2 года назад
It's not about kilometers its all about mind set enn traction 4 paranjittend ❤💥
@yazinmohammed
@yazinmohammed 2 года назад
Angane parayalle kutta ! Mindset matram pora petrol adichale Kilometre cover cheyyan pattille 😄
@renjithravivisualstories
@renjithravivisualstories 2 года назад
@@yazinmohammed 😅😅😅
@diaryofawanderingboot4058
@diaryofawanderingboot4058 2 года назад
Here to say it again, the vibes 🥰
@yazinmohammed
@yazinmohammed 2 года назад
Thanks man
@samshaji360
@samshaji360 2 года назад
നിങ്ങളുടെ ഓരോ വീഡിയോ കാണുബോഴു എങ്ങനെ എങ്കിലും പൈസാ മുടക്കി explore ചെയ്യാൻ തോന്നും🕊️
@travelmanirfa
@travelmanirfa 2 года назад
പൈസ മുടക്കൽ ഇല്ല ബ്രോ..നമ്മുക് ഒരു നഷ്ടവും വരില്ല.. മരിച്ചു പോകുമ്പോൾ ഇതൊക്കെ തന്നെ ഉണ്ടാകുകയുള്ളൂ
@mohammedirfad705
@mohammedirfad705 2 года назад
Vere level oru rakshim illatha oru route🥰thanks bro...
@aqeelthunderbird5779
@aqeelthunderbird5779 2 года назад
Wow real life journey poleyund pettann mayayath curve vennapo nettipoi 🥰😍
@arjunvp8071
@arjunvp8071 2 года назад
One of the great travel vlog I saw..so much thrilled and excited. 👏👏👏
@gopinathkumaran7511
@gopinathkumaran7511 Год назад
I visited kinnakorai today, as you said ‘no words to explain’ A must ride . Thanks yazin, you made my day.
@binusreebinu
@binusreebinu Год назад
One of the best travel video I have ever watched! All the best, keep up the good work
@onrecordbykdk3285
@onrecordbykdk3285 2 года назад
സൂപ്പർ ബ്രോ... ഇൻസ്റ്റാഗ്രാം റീൽ കണ്ട് വന്നതാണ്
@musawirvilayil8869
@musawirvilayil8869 2 года назад
30 മിനിറ്റ് പോയതറിഞ്ഞില്ല ഇജ്ജാതി feel pwoli
@vishnuprasadv6712
@vishnuprasadv6712 2 года назад
പൊളി മൂഡ് അമ്പാടി 🥰🥰
@yazinmohammed
@yazinmohammed 2 года назад
Thanks bro
@sivaprasad8424
@sivaprasad8424 2 года назад
അവതാർ സിനിമയിലെ കാട്ടിൽ പ്പെട്ട പോലെ . അടിപൊളി. ശബരി മുമ്പ് പറഞ്ഞത് ശരിയാണ് കിന്ന കോര പറഞ്ഞറിയിക്കാനാവാത്ത ഫിൽ ആണെന്ന്
@karthikcreativethebestview7992
@karthikcreativethebestview7992 2 года назад
Hey man awesome ride I really enjoyed watching this vedio amazing 👏🏻👏🏻👏🏻👍
@hsdollex6840
@hsdollex6840 2 года назад
Nyc well explanation and beautiful place
@driftermwonuse1354
@driftermwonuse1354 2 года назад
Brode edak edak olla shots + aa calm music just killing it 😍
@AliAkbar-lf1fu
@AliAkbar-lf1fu 2 года назад
മുള്ളി വഴി ഇപ്പൊ പോകാൻ പറ്റില്ല.... തമിഴ്നാടും കേരളവും തമ്മിൽ എന്തോ പ്രശ്നം നടക്കുന്നുണ്ട്...... Bt ഇതിനു parallel ആയ മറ്റൊരു വഴി ഉണ്ട്...... കോട്ടത്തറ എന്ന സ്ഥലത്തു നിന്നും അത്തിക്കടവ് പാലത്തിനിപ്പുറത്തേക്ക് ഒരു പക്കാ ഓഫ്‌റോഡ് വഴി ഉണ്ട്..... അധികം ആർക്കും പരിചയമില്ലാത്ത റൂട്ട് ആണ്.... ഒരു ചെറിയ തോട്ടിലൂടെ ഇറങ്ങി അപ്പുറം കടന്ന് ഒരു കാടിന്റെ നടുവിലൂടെ പണ്ടെങ്ങോ ടാറിട്ട്,ഇപ്പൊ മുഴുവൻ പൊട്ടി പൊളിഞ്ഞ ഒരു കാറിന് മാത്രം പോകാൻ കഴിയുന്ന ഒരു റോഡുണ്ട്... കണ്ടാൽ ഒരിക്കലും അപ്പുറം കടക്കും എന്ന് പ്രതീക്ഷിക്കാത്തൊരു റോഡ്.... ഒരു കാടിനു നടുവിലൂടെ നിറയെ ആന പിണ്ടങ്ങളും ഫെൻസിങ്ങും താഴെ വീണ മരങ്ങളും ഒക്കെ ഉള്ള ഒരു ഭയപ്പെടുത്തുന്ന റോഡ്..... ആ റോഡിലൂടെ നേരെ പോകുക... വേറെ ഒരു വഴിയിലേക്കും തിരിയണ്ട.... അങ്ങനെ നമ്മൾ നേരെ എത്തുന്നത് അത്തിക്കടവിലേക്കാണ്... മുള്ളി - മേട്ടുപ്പാളയം റൂട്ടിലേക്കാണ്... അവിടെ നിന്നും ഇടത്തേക്ക് പോയാൽ നേരെ മുള്ളി...... Nb: ബൈക്ക് മാത്രേ പോകൂട്ടോ...... Bt ഞങ്ങൾ അതിലൂടെ പോന്ന അന്ന് ഒരു ടാക്സി etios അതിലൂടെ പോരുന്നുണ്ടായിരുന്നു.... അതെങ്ങനെ ഇപ്പുറം കടക്കും എന്നുള്ളത് എനിക്കറിയില്ല..... കാരണം ആ തോട്ടിലൂടെ കാർ ഇറക്കിയാൽ അടി എന്തായാലും തട്ടും..... Bt ബൈക്കും കൊണ്ട് സിമ്പിൾ ആയി പോകാം.....
@AliAkbar-lf1fu
@AliAkbar-lf1fu 2 года назад
ഗൂഗിൾ മാപ്പിൽ റോഡ് available ആണ്...
@jishnubabu1324
@jishnubabu1324 2 года назад
Hoo aa thanuppum pediyum ellam athupole feel cheythu 😮super vlog bro
@nikhilmohan8157
@nikhilmohan8157 2 года назад
Full vedio adipoli bro 🔥🔥🔥❤️❤️❤️
@yazinmohammed
@yazinmohammed 2 года назад
Thanks machane
@user-bz5gq2ej7e
@user-bz5gq2ej7e 2 года назад
തിരിച്ചു പോകുന്ന video koodi upload ചെയ്യാമായിരുന്നു.കണ്ടിട്ട് മടുക്കുന്നില്ല.എന്ധിക്കെയോ വല്ലാത്തൊരു ഫീൽ.നിങ്ങളെ പോലെ പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല.love you bro🤗❤️
@drpramilkaniyarakkal5021
@drpramilkaniyarakkal5021 2 года назад
fantabulous vlog braving the sheer raw nature.could experience your thrill.
@anusanam
@anusanam Год назад
Nice video bro.your videos are so relaxing,feels like a real trip
@yazinmohammed
@yazinmohammed Год назад
Thanks a Lot man
@sudheeshr728
@sudheeshr728 2 года назад
Poli mood ambadi💯❤
@muhammedrafizayn9508
@muhammedrafizayn9508 2 года назад
Beautiful thanks for the vedio bro.... My first road trip destination fixed....💓💓
@rajeesht9060
@rajeesht9060 2 года назад
Last 10 mints... Ente ponnoo..... 🌧️
@yazinmohammed
@yazinmohammed 2 года назад
Yaay bro It was just awesome experience
@vishnuvijayan6740
@vishnuvijayan6740 2 года назад
Night eee vazhiyiloode ottack poonam🌝😌
@Sourabhsailesh
@Sourabhsailesh 2 года назад
30 minute poyath sathyam paraja arijillaa bro 🤩 last valiya vlog ennu parajapo anu time nokiyath🥰🥰♥️♥️♥️
@shameemshazz6277
@shameemshazz6277 2 года назад
Really liked your video. Just got addicted bro. The video was just awesome
@jaminsamjames7990
@jaminsamjames7990 2 года назад
Man thee🔥. Oru video polum miss akathe kaanar und🤗 Natil ninnu veliyil poyale Nadinte Vila ariyuuu.....ee video okke kanumbo...karangi nadanna kalangal and ippo ithu onnum patunilla enna sangadavum... Love from Canada🇨🇦 bro... Please keep on posting videos like this...ithokke aanu njangalde okke oru timepass and santhosham....ulinte ullil sangadam undenkilum... santhosham tharunna kazhchakal...🥰 Love you bro...hope to meet you when I come back to kerala for my holidays...and plan a trip with you..hoping to get in contact with you🥰
@yazinmohammed
@yazinmohammed 2 года назад
Thanks so much brother ❤️ Njan Canada povan aagrahikunnu 😁 Ningal ivde varan aagarhikunu 😁😁 Super bro ❤️ Let’s ride together one day bro . Do let me know you are back here . Love you too man . Thanks for the comment. It’s a Motivation for me to release another video
@vimalrajasekharan2472
@vimalrajasekharan2472 Год назад
I like your travel videos.ur music mixing is also superb
@sajeev4123
@sajeev4123 Год назад
😍Wow beautiful place ❤️❤️
@anilraj8403
@anilraj8403 2 года назад
You nailed it brother💯, I am out of words .♥️
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32