Тёмный

Kithachethum Katte Video Song | Hitler | Chithra | MG Sreekumar | Mammootty 

Matinee Now
Подписаться 787 тыс.
Просмотров 27 млн
50% 1

Presenting Kithachethum Katte Video Song From Movie Hitler Directed By Siddique
Song Name : Kithachethum Katte
Singers : MG Sreekumar, Chithra
Music : S. P. Venkatesh
Lyrics : Gireesh Puthenchery
Directed by: Siddique
Produced by : Ousepachan Vaalakuzhy , Lal
Written by : Siddique
Starring : Mammootty
Shobhana
Vani Viswanath
Mukesh
Innocent
Music by :S. P. Venkatesh (Music) ,Gireesh Puthenchery (lyrics)
Cinematography: Anandakuttan
Edited by : T. R. Shekhar, K. R. Gaurishankar
Production Company : Ousepachan Movie House
Distributed by : Lal Release
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@MatineeNow
@MatineeNow 3 года назад
*Film Negative decomposed and lost for ever.*
@pranavms2347
@pranavms2347 3 года назад
😪
@bineeshtv5632
@bineeshtv5632 3 года назад
Ullthu full movie aayi ittude
@channeld3655
@channeld3655 3 года назад
അയ്യോ സോങ്ങ് പ്രീമിയർ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഫിലം റീമാസ്റ്റർ ചെയ്തു വരും എന്ന് പ്രതീക്ഷിച്ചതാ 😢😢
@jithinsukumaran4191
@jithinsukumaran4191 3 года назад
😪😪😪😪
@kottayamkunjachan591
@kottayamkunjachan591 3 года назад
@Vinod Vaishnavam ini vere engum varilla...saina okke delete cheythu... SREE MOVIES exclusive aanu.
@athirareghunath8638
@athirareghunath8638 3 года назад
ഹൃദയഭാനു😂😍 എന്ന ആ പേര് കേട്ടാലേ ചിരി വരും. പണ്ടത്തെ സിനിമകളിലെ ജഗദീഷേട്ടൻ ഒരു രക്ഷയുമില്ല😀😂❤️
@anshadanshu270
@anshadanshu270 3 года назад
ഹൃദയഭാനു 🤣
@abinandhvellila
@abinandhvellila 3 года назад
Paksha appukuttante thattu tanne thanna irrikum
@MohanMohan-dk2np
@MohanMohan-dk2np 3 года назад
M
@raoufibrahim93
@raoufibrahim93 2 года назад
Sathyam Ejjathi koyi 🤣😂
@shymappshyma4235
@shymappshyma4235 Год назад
Valiyettan and hitler supper eattan veshan
@Nishasubash1
@Nishasubash1 8 месяцев назад
1996ൽ സിദ്ധിഖ് സാർ ചിത്രീകരിച്ചത്. 2023ൽ അദ്ദേഹം ഓർമ്മയായി മാറി. 2024ലും ഈ ഗാനം ഞാൻ കേൾക്കുന്നു .. ഇനിയും വർഷങ്ങൾ ഏറെ കഴിഞ്ഞാലും ഇതേ മാധുര്യത്തോടെ നമ്മളിൽ ബാക്കിയുള്ളവർ കാണും..
@poonthanamillamkshetrashem8311
@poonthanamillamkshetrashem8311 7 месяцев назад
Yes njanum
@samsheeravp9073
@samsheeravp9073 7 месяцев назад
Me too
@MUJEEBMRK
@MUJEEBMRK 6 месяцев назад
Hhhhh8️⃣❤❤❤❤❤😮😮😮😮😮🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤yyy💷💷💷w💵💵💵💵💵💵💵💵💵ghgvbh
@renjithakunjumon6759
@renjithakunjumon6759 5 месяцев назад
😮 m a​@@samsheeravp9073
@PradeepkumarAnandanMannuvila
@PradeepkumarAnandanMannuvila 4 месяца назад
Currect
@Aparna_Remesan
@Aparna_Remesan 3 года назад
ഏറ്റവും നന്നായി ഡാൻസ് കളിക്കുന്നത് ശോഭന ചേച്ചി.❤️😘😘 എന്ത് grace ആണ്.❤️❤️🔥കുടേ കട്ടക്ക് നിന്ന് വാണി ചേച്ചിയും.✌️
@ruksanane2407
@ruksanane2407 3 года назад
D!gg go-❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@paulthomas4280
@paulthomas4280 3 года назад
Shobanayude body language and style....vere arkum illla
@Aparna_Remesan
@Aparna_Remesan 3 года назад
@@paulthomas4280 അത് ആർക്കും ഇല്ല എന്ന് ഞാൻ പറഞ്ഞല്ലോ അതിന്🤔🤔
@paulthomas4280
@paulthomas4280 3 года назад
@@Aparna_Remesan ഞാൻ ഉദ്ദേശിച്ചത് ശോഭന ആണ് ബെസ്റ്റ് എന്നാണ്
@Aparna_Remesan
@Aparna_Remesan 3 года назад
@@paulthomas4280 ശോഭന ആണ് ബെസ്റ്റ് കാരണം അവർ trained ഡാൻസർ ആണ്.പക്ഷേ ശോഭനയോടൊപ്പം നല്ലോണം വാണി വീശ്വനാഥ് പിടിച്ചു നിൽക്കണ്ട് .ഡാന്സ് നന്നായി വഴങ്ങണേ ശരീര പ്രക്യതി ആണ് അവരുടേ.
@shajahany5212
@shajahany5212 2 года назад
Sp സർ. ഗിരിയേട്ടാ. ❤🌹... ചിത്രാമ്മ. എംജിഏട്ടാ... പൊളിച്ചു. ഹൃദയഭാനു, ബാലചന്ദ്രൻ, അമ്മു, ഗായത്രീ, തുളസി, അമ്പിളി, ഗൗരി, ജബ്ബാറിക്ക, പിള്ളേയച്ഛൻ, മാധവൻകുട്ടി,..... സത്യബാലൻ
@baijumv7539
@baijumv7539 2 года назад
ഒരെണ്ണം വിട്ടുപോയാലോ നമ്മുടെ സ്വന്തം സീത
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ പാട്ട് കേൾക്കുന്നവര് ഉണ്ടോ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️ ശോഭന ഇഷ്ട്ടം..😍😍😍
@stephymanoj8290
@stephymanoj8290 Год назад
To
@fathoos123
@fathoos123 Год назад
Me
@jancygoerge5934
@jancygoerge5934 Год назад
Yes
@reshmap.v2929
@reshmap.v2929 Год назад
🖐️✋️❣️👍💕
@sivananda893
@sivananda893 Год назад
Ys
@viveksivan4504
@viveksivan4504 3 года назад
ഹിറ്റ്ലർ മാധവൻകുട്ടിക്ക് ഫാൻസ് ഉണ്ടോ
@swaminathaniyer8177
@swaminathaniyer8177 3 года назад
HITTLER says idavela babu
@thakkuducreations4293
@thakkuducreations4293 3 года назад
Und😍
@viveksivan4504
@viveksivan4504 3 года назад
@@thakkuducreations4293 😁🤗
@shamilashajahan1091
@shamilashajahan1091 3 года назад
Ond😍
@nnvlogs7665
@nnvlogs7665 3 года назад
Und njn
@midhunm8800
@midhunm8800 3 года назад
ഒറ്റ strech ഇൽ"" അക്കര നിക്കണ "" പാടിയ ചിത്ര ചേച്ചി 😍😍😍😍😍❤️❤️q
@gireeshjayan
@gireeshjayan 2 года назад
ചേച്ചിക്ക് ഇതൊക്കെ പൂ പറിക്കുമ്പോലെ നിസ്സാരം. ചിത്ര ചേച്ചി ഉയിർ.
@nikhilarajan4315
@nikhilarajan4315 2 года назад
♥️🤣🤣🤣y🤗🤗💞
@nikhilarajan4315
@nikhilarajan4315 2 года назад
@@gireeshjayan qq♥️♥️🤣jioopgykk
@geethujose434
@geethujose434 2 года назад
യെസ്.. ടോപ് സിംഗർ ൽ mg paranju kettu🥰
@sreeragssu
@sreeragssu 3 года назад
ഹിറ്റ്‌ലര്‍ (1996) ല്‍ വന്ന് ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചാണ് അന്ന് കളം വിട്ടത്.. 🔥 1996 ഏപ്രില്‍ റിലീസ് ♥ 🔥 സിദ്ദിഖിന്‍റെ ആദ്യ സ്വതന്ത്ര സംവിധാനം ♥
@rishanrashbin9502
@rishanrashbin9502 2 года назад
Enik 2 vayass
@jcutsenjoy5838
@jcutsenjoy5838 Год назад
അതും കാലാപാനിയെ കണ്ടം വഴി ഓടിച്ചു കൊണ്ട് 😂
@jagannathanmenon3708
@jagannathanmenon3708 Год назад
​@@jcutsenjoy5838കാലാപാനി ഉഗ്രൻ പടം ആണ്. പടത്തിൻ്റെ ഹിറ്റ് മാത്രം ആണ് നിലവാരം തീരുമാനിക്കുന്നത് എങ്കിൽ മമ്മൂട്ടിയുടെ നല്ലൊരു പങ്ക് നല്ല പടങ്ങളും ഫ്ലോപ്പ് ആണ്. വെറുതെ ചൊറിയാൻ നിക്കാതെ മയിരെ. ഹിറ്റ്‌ലർ പോലെ ഒരു കോമഡി ഫാമിലി പടം ഉള്ളപ്പോൾ കാലാപാനി പോലെ ഒരു ചരിത്ര സിനെമാക്ക് ആൾ കുറയും. സ്വാഭാവികം ആണത്.
@deepakvishnu5463
@deepakvishnu5463 6 месяцев назад
Kaalaapani ottikka pedenda film aano bro. That should have been the biggest blockbuster in mollywood. But annu e pan indian ennoru concept onnum illallo. At that time, that kind of making, Kalapani is a gem❤❤​@@jcutsenjoy5838
@pradeeshkumar6793
@pradeeshkumar6793 Год назад
സംഗീത ലോകത്ത് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗിരീഷേട്ടന് ശത കോടി പ്രണാമം
@kesiyasebastian4810
@kesiyasebastian4810 2 года назад
Super,,,നൈസ് ട്യൂൺ,,,Mg sir and chithra mam പൊളിച്ചു,,😍😍😍🥰🙏
@hrithikviswa9897
@hrithikviswa9897 3 года назад
അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരുഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ. കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ... ആ... ധിരനാ... ധിരനാ... ധിരനാ ധിരനാ ധിരനാ ധിരനാ ആ... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂന്തണലിൽ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന ഓ... അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ... അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്.
@vishnupriya-tn8cv
@vishnupriya-tn8cv Год назад
🎶🎶
@apexpredator1999
@apexpredator1999 9 месяцев назад
Dress color transition ❤... The wow factor of 90's kids
@bijugeorge4144
@bijugeorge4144 Год назад
❤എത്ര കേട്ടാലും മതിവരാത്ത ഗാനം ❤
@DuckODuckProductions
@DuckODuckProductions 3 года назад
Not gonna lie, that color-changing effect at 1:11 is still pretty cool today
@DuckODuckProductions
@DuckODuckProductions 3 года назад
Damn, I just realized that fancy "color-changing" effect was added in later by Surya TV or whatever channel this print is from. (For proof, check out the original movie on Amrita TV's RU-vid channel). Tbh, I hate it when TV companies add their own little "creative spin" on works (by censoring, cutting out interval texts, speeding up the movie, cutting out songs, partially zooming in/pan-and-scanning, or changing colors like this). We don't want your changes, just show us the damn original, just like it was in theaters. :/
@sivaprasadmg1733
@sivaprasadmg1733 3 года назад
കൂട്ടത്തിൽ ഇളയതിനെ(സീത) ഇഷ്ടമുള്ളവർ ഉണ്ടോ...?❤️
@sarathskumar3706
@sarathskumar3706 3 года назад
ഉണ്ടോന്നോ, എന്റെ പൊന്നോ 🙏🙏🙏🙏😂😂😂👌👌👌👌👌
@jameelahamza4097
@jameelahamza4097 3 года назад
Seetha (ambili)
@bhavayapb5032
@bhavayapb5032 Год назад
1 st malyalam movie i watched in theatre...
@muhammednavas4159
@muhammednavas4159 10 месяцев назад
90കളിലെ ഒട്ടുമിക്ക പാട്ടുകളും സൂപ്പർ ആണ്. മെലഡി. വിരഹ ഗാനങ്ങൾ ഓൾ ഈസ് ഗോൾഡ് ആണ്. അന്നും ഇന്നും എന്നും
@Showtimeframes
@Showtimeframes 3 года назад
ഹോ മുകേഷിനെ ഒത്തിരി ഇഷ്ടം.. ഈ songil... ഈ പാട്ട് കഴിയുന്നതോടു കൂടി കഥ മാറുകയാണ്....അര മണിക്കൂർ കഴിഞ്ഞാണ് മൂവി title കാണിക്കുന്നതും
@mohammedshafiathe2183
@mohammedshafiathe2183 2 года назад
Vaanichechi..hairstyle adipoliyaanu.
@gopikapg2262
@gopikapg2262 2 года назад
I love uuuu Shobhana mam I love uuu so much , I'm addicted ure dance performances
@neethumolsinu6384
@neethumolsinu6384 3 года назад
Super song💕💕chithra chechi ishtom❤❤❤
@abhayrajvp9882
@abhayrajvp9882 7 месяцев назад
പുത്തൻ ❤❤❤❤❤
@rohinisanthosh
@rohinisanthosh 2 года назад
Shobhanayude dress colour maarumpol koode Vani viswanathinte jeans colour um change aavunnundu...😜😜😜
@LORENZO_V3
@LORENZO_V3 Год назад
ചിത്ര ചേച്ചിയുടെ SONG POLI ഒരു രക്ഷയും ഇല്ല ❤❤
@askerali5794
@askerali5794 Год назад
From 1:20 onwards that funny expression and moves of Shobhana❤😂
@priya371
@priya371 2 года назад
ശോഭന യെ കാണാൻ റിപീറ്റ് അടിച്ചു കാണുന്ന പാട്ടു.. പണ്ട് സൂര്യ tv യിലായിർന്നു ഈ മൂവി rights okke.
@Tintujohn-i4c
@Tintujohn-i4c 7 месяцев назад
MG VOICE MAGICAL🙏
@Tintujohn-i4c
@Tintujohn-i4c 7 месяцев назад
🙏🙏🙏
@Sreemol_S_Panicker
@Sreemol_S_Panicker 2 года назад
വാണി ചേച്ചി എന്ത് സുന്ദരിയാ... ❤️
@NandhaKumar-gv7bx
@NandhaKumar-gv7bx Год назад
ഇതൊക്കെ 2022ലും ആരേലും ജീവനോടെ കേൾക്കുമ്പോ 🤔🤔പറ 🤔🤔🤔🔥
@mayapanicker3028
@mayapanicker3028 3 года назад
ഹൃദയഭാനു ❤
@mubarakdsm1404
@mubarakdsm1404 3 года назад
SP വെങ്കിടെഷ് sir fans ഇവിടെ വരൂ ❤️❤️
@rahulsubrahmanian8510
@rahulsubrahmanian8510 2 года назад
Jagadheeshettan mg chettan compo nice 😀😀😀😀
@SureshGopiFansClubOffi
@SureshGopiFansClubOffi 3 года назад
എംജി ശ്രീകുമാർ ❤ ഫാൻസ്‌ ലൈക്ക്
@Kumar-xr2cd
@Kumar-xr2cd 3 года назад
Super malayalam song my favourite 😍💖💖💖
@Dichuzz_kunjuzz
@Dichuzz_kunjuzz 2 года назад
ഏറ്റവും നല്ല dance ർ ശോഭന ചേച്ചി
@pramodchandrasenan1534
@pramodchandrasenan1534 2 года назад
1.45minute Sobhana face reaction 🤣🤣
@bibinkunjumon
@bibinkunjumon 3 года назад
Music director great...
@jkn3443
@jkn3443 2 года назад
SP Venkatesh
@MuruganmMuruganm-b6o
@MuruganmMuruganm-b6o 11 месяцев назад
90kidsinte favorite movie &actors
@Subhilish193
@Subhilish193 Год назад
1.58 jagtheesh timing super. (Leg movement😊)
@udayau4685
@udayau4685 2 года назад
Mg Sreekumar gem of music
@ashokrkn4280
@ashokrkn4280 3 года назад
Mamookka shobana chechi❤️❤️❤️❤️
@athulyag9999
@athulyag9999 3 года назад
നമ്മൾ ipol ഇടുന്ന മോഡൽ ഡ്രസ്സ് അല്ലെ അവർ എല്ലാം ഇട്ടിരിക്കുന്നത്
@naseebamusthafa4569
@naseebamusthafa4569 3 года назад
Adepoli👍🏻👍🏻
@anjalianju3374
@anjalianju3374 3 года назад
Tik tok vannatine sesam aane ee song koodutal hit aayata
@sreejithts2271
@sreejithts2271 Год назад
ഹൃദയഭാനു 🔥🔥
@SILPA.M
@SILPA.M Год назад
ഹേയ്........ അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരുഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ. കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ... ആ... ധിരനാ... ധിരനാ... ധിരനാ ധിരനാ ധിരനാ ധിരനാ ആ... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂന്തണലിൽ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന ഓ... അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ... അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്.
@BIGIL2000
@BIGIL2000 Год назад
👏👏👏👏👏👏👏
@ifact3647
@ifact3647 3 года назад
2021 may - aarenkilum ndo 😆
@keerthistanly743
@keerthistanly743 3 года назад
Yes
@vishnumadhavan2708
@vishnumadhavan2708 2 года назад
ഈ പാട്ടും choolamadichu karaginadakum paatum kandal relatives vannalulla nosta varum 😁❤
@thankamanimathew444
@thankamanimathew444 2 месяца назад
Super ❤❤❤
@abhiramirajesh3242
@abhiramirajesh3242 2 года назад
❣️❣️❣️
@വീണനാഥം
@വീണനാഥം Год назад
എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ഒന്ന് പാടി നോക്കാൻ ശ്രമിച്ചവർ ഉണ്ടോ
@youtubecommentor1338
@youtubecommentor1338 2 года назад
aaahhh...the mysterious color-changing dress!!
@suneeshs.s.2086
@suneeshs.s.2086 Год назад
Siddiq sir. Rest in piece
@CarthumbiKannan
@CarthumbiKannan 2 года назад
എന്നും വൈകിട്ട് കേൾക്കുന്ന പാട്ടുകളിൽ ഒന്ന്
@remyasuneesh8134
@remyasuneesh8134 2 года назад
ഇത് പോലെ ഉള്ള ഒരു പാട്ട് ആണ് ചൂളമടിച്ചു കറങ്ങി നടക്കും. കസിൻസും ആയി അടിച്ചു പൊളിക്കുന്ന പാട്ട്.
@oblivion_007
@oblivion_007 2 года назад
Shenoy's ൽ family ആയി പോയി ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് കണ്ട പടം. അതൊക്കെ ഒരു കാലം.. സുവർണ കാലം 1996!
@Orukroora
@Orukroora Год назад
വിണ്ണാറ്റിൽ നീന്തി വരാം എന്നാണല്ലേ.ഞാൻ കരുതി പിണ്ണാക്കിൽ നീന്താം എന്ന്
@Unicorn12342-s
@Unicorn12342-s Месяц назад
ഈ ആഴ്ച കാണാൻ വന്നവരുണ്ടോ 😝
@devitiyutiyara8831
@devitiyutiyara8831 Год назад
ഹേയ് അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ.. കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ,...ആ...ധിരനാ... ധിരനാ... ധിരനാ ധിരനാ ധിരനാ ധിരനാ ആ... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂന്തണലിൽ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന ഓ...(അക്കരെ നിക്കണ...) പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ...(അക്കരെ നിക്കണ...)
@harigovindhsreekumar950
@harigovindhsreekumar950 Месяц назад
01:35 Entry 🔥
@arshanshan7443
@arshanshan7443 3 года назад
ശോഭനയുടെ ഡ്രസിന്റെ കളർ change ആവുന്നത് അന്ന് വലിയ അത്ഭുതം ആയിരുന്നു 90'skids😁
@rishadp1042
@rishadp1042 3 года назад
😂❤️
@nilooferjahan9939
@nilooferjahan9939 3 года назад
Ys
@saphiyausman8402
@saphiyausman8402 3 года назад
sathya😁😁😁
@kilipennu5092
@kilipennu5092 3 года назад
അയ്യോ സത്യം ഡ്രെസ് കളർ മുടി നീളം വെക്കുന്നതും കുറയുന്നതും എല്ലാം.. ഇന്നോർക്കുമ്പോ ചിരി വരുന്നു 😂😂
@Mahesh-bp7nk
@Mahesh-bp7nk 3 года назад
അതെ
@ichimon2810
@ichimon2810 3 года назад
*മലയാളത്തിന്റെ സ്വന്തം ലേഡി പോലീസ് ഓഫിസറും* *നാഗവല്ലിയും ചേർന്ന് തകർത്ത് അഭിനയിച്ച ചിത്രം*
@JP-bd6tb
@JP-bd6tb 3 года назад
സി.ഐ.ഡി വനിതാ പൊലീസല്ലെ..
@sreedevinair638
@sreedevinair638 3 года назад
In inimitable
@sreedevinair638
@sreedevinair638 3 года назад
JB BV vino
@sreedevinair638
@sreedevinair638 3 года назад
@@JP-bd6tb hvvggghh
@bibinjoy2
@bibinjoy2 3 года назад
Hi
@thomasshelby3249
@thomasshelby3249 3 года назад
ഹൃദയഭാനു ഫാൻസ്‌ ഉണ്ടോ...🤩😂 ജഗദീഷ് സർ ഒരു കാലത്ത് നല്ല കോമെഡിയൻ ആയിരുന്നു..ippo valipp aayi marunnund😔
@vinuvinod906
@vinuvinod906 3 года назад
ഇപ്പോ എന്തു വളിപ്പ്... മനസ്സിലായില്ല
@BENJAMIN-tz1dd
@BENJAMIN-tz1dd 3 года назад
@@vinuvinod906 Comedy stars
@agnesthomas2952
@agnesthomas2952 3 года назад
0jkìrekabeeiwkaki2wa8p392p278aq1
@riverosky6408
@riverosky6408 3 года назад
64 vayassi le...
@rishigaur8427
@rishigaur8427 3 года назад
@@riverosky6408 really😳
@jmjmhr4760
@jmjmhr4760 3 года назад
വാണി വിശ്വനാഥ്‌, ചെറുപ്പത്തിൽ കണ്ണെടുക്കാതെ നോക്കി നിന്നിരുന്നത് ഇപ്പോഴും ഓർക്കുന്നു 😄
@jithinpolyjr.4820
@jithinpolyjr.4820 8 месяцев назад
2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 🥰❤️
@habeebanpalathiyurnaduvila9778
@habeebanpalathiyurnaduvila9778 5 месяцев назад
Und
@sujithk6450
@sujithk6450 5 месяцев назад
Yes
@sathumonsomanm.k3673
@sathumonsomanm.k3673 5 месяцев назад
Yes
@binutc9959
@binutc9959 5 месяцев назад
Yes ❤
@RanjithArayalparambil
@RanjithArayalparambil 5 месяцев назад
Yes
@subashbose7346
@subashbose7346 3 года назад
ആരെങ്കിലും ശ്രദ്ധിച്ചു നോക്കിയോ ശോഭനചേച്ചിയുടെ ഡ്രസ്സിലെ കളർ മാറുന്നത്😍😍❤️🥰 ഞാൻ കണ്ടു
@sra_o_n_e
@sra_o_n_e 3 года назад
വാണി വിശ്വനാഥ് മുകേഷിനെ വെള്ളത്തിലേക്ക് തള്ളി ഇടാതിരുന്നെങ്കിൽ ഈ അടി ഒന്നും ഉണ്ടാവില്ലായിരുന്നു🚶🚶
@Sev_ru_s
@Sev_ru_s 3 года назад
🤣🤣🤣🤣🤣🤣🤣
@remyarajeev164
@remyarajeev164 3 года назад
അതേ 😄😄😄😄, പക്ഷെ തള്ളി ഇട്ടല്ലേ പറ്റു 😁
@vishnugkrishna8186
@vishnugkrishna8186 3 года назад
Butterfly effect 😜
@naveenbr1336
@naveenbr1336 3 года назад
@@vishnugkrishna8186 chaos aano mwonu 😂
@hrthikahrshikesh2142
@hrthikahrshikesh2142 2 года назад
😏😏😁
@harisbeach9067
@harisbeach9067 Год назад
ഇതിന്റെ മ്യൂസിക്ക് ഡയറക്ടറിനെ പുകഴ്ത്തി ആരും പറയുന്നത് കണ്ടില്ല ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ എ ആർ റഹ്മാനും വിദ്യാസാഗറും ഒക്കെ ആണ് s p വെങ്കിടേഷ്..❤️❤️
@__.a_n_na.__5100
@__.a_n_na.__5100 3 года назад
അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരുഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്.... ഇന്നേ വരെ ഈ പാട്ടിന്റെ ലിറിക്സ് നേരെ ചൊവ്വേ പാടാൻ എനിക്ക് അറിയത്തില്ല.... എന്റെ ചിത്ര ചേച്ചി.... സമ്മതിച്ചു❤❤
@jothishks4903
@jothishks4903 2 года назад
ഒറ്റ അടിക്കു പാടിയതല്ല 😊😊കേട്ടു കേട്ടു പാടിയാൽ ആർക്കായാലും കിട്ടും kto😊😊
@jojithpilakkaljojith5321
@jojithpilakkaljojith5321 6 месяцев назад
ഞാൻ കുറച്ചു നാളായി ഇതിനു പിറകെയാണ് 😜😁.പാടാൻ കഴിയോ എന്തോ 😄.
@sreeragssu
@sreeragssu 2 месяца назад
ഇതിന്റെ ഓഡിയോ il ഇത്രയും സ്പീഡ് ഇല്ല. അത് സ്പീഡ് കൂട്ടി എടുക്കുന്നതാണ്.
@rubingeorge98
@rubingeorge98 3 года назад
ഇതൊക്കെ ആണ് എത്ര കണ്ടാലും ഒരിക്കലും മടുക്കാത്ത സിനിമകളിൽ ഒന്ന് 👌👌❤❤😘
@badushabadhu4654
@badushabadhu4654 3 года назад
സിനിമയും സൂപ്പർ പാട്ടും സൂപ്പർ
@reshmababu4440
@reshmababu4440 3 года назад
Sathyam enta ammak eatavum eshtam ulla film aaa
@abhijithp2116
@abhijithp2116 3 года назад
Pandthe cinema k kaanumbol thane oru sugama..... epol te cinema k athu onnum kitunila
@500an6
@500an6 3 года назад
സിനിമ എനിക്ക് ഇഷ്ടപെട്ടില്ല പക്ഷെ മമ്മൂക്കയുടെ protective character pinne kurach comedy okke ishtapettu.
@athirasumesh1667
@athirasumesh1667 3 года назад
Gh
@Linsonmathews
@Linsonmathews 3 года назад
ചിഞ്ചക്ക ചക്കം അർത്ഥം അറിയോ..? ആ കാലത്ത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് കോഴികൾ, ജഗദീഷ് and മുകേഷ് 😂🤣
@yavanadevan
@yavanadevan 3 года назад
ജിഞ്ചറിട്ട ചക്ക
@sreeragssu
@sreeragssu 3 года назад
ഹാഷ് ഹാഷ് ##
@vineethvinee6241
@vineethvinee6241 3 года назад
ഇച്ചായാ
@asiim9743
@asiim9743 3 года назад
☺️☺️ അന്നത്തെ കോഴികളായിരുന്നു ജഗദീഷ്, മുകേഷ്, അശോകൻ, സിദ്ദിഖ്...
@farookp4329
@farookp4329 3 года назад
@@yavanadevan 😁😁😁😀
@suneshambadi2146
@suneshambadi2146 2 года назад
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ് 🥰 പഴയ ആ കാലം 😌😌
@robinsmedia8944
@robinsmedia8944 Год назад
Sathyam
@Sbi-f9s
@Sbi-f9s 4 месяца назад
Sathyam valatha sagadam thonuno
@DeviVenugopal-oc7we
@DeviVenugopal-oc7we Месяц назад
Jh​@@robinsmedia8944
@noufalbasha_official
@noufalbasha_official 3 года назад
ഒരു ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ.. ആ കാലത്തേക്ക് പോകയിരുന്നു.. 😛😛😍
@nimishapp2617
@nimishapp2617 3 года назад
.
@shibilal8867
@shibilal8867 2 года назад
Ya
@saranyaprajithlal557
@saranyaprajithlal557 2 года назад
Correct
@nezneemfathima5115
@nezneemfathima5115 Год назад
​@@shibilal8867'o 4:42 o
@radhamanyradha6910
@radhamanyradha6910 3 года назад
ചിപ്പി ചേച്ചി ഫാൻസ്‌ ഉണ്ടെഗിൽ ലൈക്‌ അടി ❤️🥰😘😊🤩
@sumanchalissery
@sumanchalissery 3 года назад
സംഗീതം ആരാണെന്ന് പ്രത്യേകം പറയണ്ടല്ലോ... 90കളിലെ ഹിറ്റ്‌ മേക്കർ സംഗീത രാജാവ് എസ്.പി വെങ്കിടെഷ് സർ... മ്യൂസിക് ലെജൻഡ് 🔥😍👌🏾
@aswaniravi2564
@aswaniravi2564 3 года назад
💯
@aleenaaleyammasabu6030
@aleenaaleyammasabu6030 3 года назад
🥰🥰
@francissham872
@francissham872 2 года назад
Ente ettavum ishttapetta music dairector spv sir
@ajeeshkv2205
@ajeeshkv2205 2 года назад
@Nasla BinthNaser yes
@lakshmin2338
@lakshmin2338 2 года назад
ഹി
@IQBALKNV
@IQBALKNV 2 года назад
ഈ‌ പാട്ടിന്റെ തുടക്കഭാഗം, ട്യൂൺ മാത്രമൊപ്പിച്ച്, വരികളൊക്കെ വായിൽത്തോന്നുന്നത് എന്താണോ അതൊക്കെ അറഞ്ചം പുറഞ്ചം പാടിയൊപ്പിച്ചിരുന്നവർ എന്നെപ്പോലെ വേറെയാരെങ്കിലുമുണ്ടോ ഈ കൂട്ടത്തിൽ..?
@bettykelvin6250
@bettykelvin6250 Год назад
🧑‍🍳🧑‍🍳🫡🫡🤑🤑🤑🤑🤑🤑r🤑🤑🤑🤑🫰🫰🫰🫰🍰🍰🍰🎂🎂🎂🎂
@MontageDreams
@MontageDreams Год назад
ഞാൻ കാണാതെ പഠിച്ചാരുന്നു 😜
@Hakuna_matata183
@Hakuna_matata183 4 месяца назад
2024 kaanunnvar indo😂
@rajithaaneesh
@rajithaaneesh 4 месяца назад
Ippazhum kaanum varshavum kaalavum onnum illado❤
@arshika-4
@arshika-4 3 месяца назад
Yes
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 2 месяца назад
2024ജൂലൈ
@gincyalex4546
@gincyalex4546 2 месяца назад
Yes
@baburubi5998
@baburubi5998 Месяц назад
ഞാനുണ്ട്
@sarathak3022
@sarathak3022 3 года назад
തുടക്കത്തിൽ സ്പീഡിൽ പാടി രസിപ്പിച്ചതിന് ശേഷം കിതെചെത്തും കാറ്റേ.. പാടുമ്പോൾ നല്ല ഫീൽ ..ചിത്ര ചേച്ചി..😍🤗
@jkn3443
@jkn3443 2 года назад
SP Venkatesh music
@ishaivaniswold2149
@ishaivaniswold2149 2 года назад
👍👍👍
@k.balakrishnan3548
@k.balakrishnan3548 Год назад
@@jkn3443 in
@alphonsakj6759
@alphonsakj6759 Год назад
​@@ishaivaniswold2149y ko jjhhhhhhy🌹f
@ShymaShym
@ShymaShym Год назад
91👐👐👐👐💪💪💪
@abhijithvabhijithv6866
@abhijithvabhijithv6866 3 года назад
എന്റെ ഹീറോ ഹൃദയഭാനു ആർക്കൊക്കെ ഇഷ്ടമാ
@Aparna_Remesan
@Aparna_Remesan 3 года назад
ചിത്ര ചേച്ചിയുടെ fast number songs ഇഷ്ട്ടപെടുന്നവർ ഇവിടെ വരു.❤️😘🔥✌️ഹിറ്റ് മേക്കർ SPV.❤️❤️
@jabbara8146
@jabbara8146 3 года назад
xmhhj
@SKVYoutubeChannel
@SKVYoutubeChannel 3 года назад
💗
@avaikaammu2192
@avaikaammu2192 3 года назад
@i
@suhailansari7330
@suhailansari7330 2 года назад
നിങ്ങൾ ആരാ ഫിലിം satr a
@winit1186
@winit1186 2 года назад
പണ്ട് വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ട് പോവുമ്പോ അത് മമ്മൂട്ടിയുടെ സിനിമയാണോ മോഹൻലാലിന്റെ സിനിമയാണോ എന്നൊന്നും എനിക്കറിയാൻ താൽപര്യമില്ലായിരുന്നു..... സിനിമയിൽ ജഗദീഷ് ഉണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കുക.....
@0arjun077
@0arjun077 3 года назад
ഹേയ് അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ.. കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കര മാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ,...ആ...ധിരനാ... ധിരനാ... ധിരനാ ധിരനാ ധിരനാ ധിരനാ ആ... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂന്തണലിൽ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന ഓ...(അക്കരെ നിക്കണ...) പൂമാനത്തെ പൊൻതാരമായി മിന്നായം മിനുങ്ങി നിൽക്കാം കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ...(അക്കരെ നിക്കണ...)
@akhilaraj199
@akhilaraj199 2 года назад
👏👏👏👏👏
@alluzkathuzworld8768
@alluzkathuzworld8768 8 месяцев назад
@akbarakbarpi6675
@akbarakbarpi6675 7 месяцев назад
🎉🎉
@mahinjabbar5276
@mahinjabbar5276 3 года назад
ഹൃദയഭാനു ഫാൻസുണ്ടോ Fight ചെയ്യും മരണം വരെ fight ചെയ്യും
@userfrndly32
@userfrndly32 3 года назад
എനിക്ക് ഏറ്റവും നൊസ്റ്റാൾജിക് ഫീലിംഗ് തരുന്ന സിനിമകൾ ആണ് ഹിറ്റ്ലർ, ദേവരാഗം, സല്ലാപം, കാലാപാനി 😍.. കുട്ടികാലത്തെ കുറെ കാര്യങ്ങൾ ഇതിലെ പാട്ടുകൾ കേട്ടാൽ ഓർമ വരും
@chrizzzzz2193
@chrizzzzz2193 2 года назад
👍
@arjunpsuresh5449
@arjunpsuresh5449 2 года назад
വരികളിൽ വിസ്മയം തീർത്ത് ഗിരീഷ് പുത്തഞ്ചേരിയും✍🏻❣️❣️❣️ സംഗീതത്തിൽ ഇന്ദിരജാലം തീർത്ത് എസ് പി വെങ്കിടേഷ്യും ഒരു ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കിടേഷ് മാജിക്🎶👌🔥❤️❤️❤️❤️❤️❤️
@bibinjamesbenny
@bibinjamesbenny 3 года назад
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
@umeshtu1286
@umeshtu1286 2 года назад
90 s hit music director ayirunnu sp venkitesh eppol nalla kalam alla adehathine
@casablanca9385
@casablanca9385 Год назад
SP Venkatesh 90s melody music king. Legend
@memorylane7877
@memorylane7877 3 года назад
സിനിമയുടെ പേര് ഇതിനേക്കാൾ വൈകി എഴുതിക്കാണിക്കുന്ന മലയാള സിനിമ ഉണ്ടോ? പേര് എഴുതി കാണിച്ചില്ലല്ലോ എന്നതൊക്കെ മറന്നിരിക്കുമ്പോഴാണ് ആ ടൈറ്റിൽ വരുന്നത്. 'ഹിറ്റ്ലർ'🔥
@krishnamoorthy2118
@krishnamoorthy2118 3 года назад
നിവിൻ പൊളിയുടെ മിഖായേൽ ഇത് പോലെ ആണ്...
@8188raahul
@8188raahul 3 года назад
Arjun Reddy
@shanojwayanad6327
@shanojwayanad6327 3 года назад
സിനിമയുടെ പേര് വൈകി എഴുതി കാണിച്ച സിനിമയിൽ മിക്കവയും ഹിറ്റുകളായി .
@sarathkrishna963
@sarathkrishna963 3 года назад
കള 💥
@anoosstitchingworld1522
@anoosstitchingworld1522 3 года назад
T
@nafih_650
@nafih_650 11 месяцев назад
ഇൻസ്റ്റയിൽ Akhilsha യുടെ റീൽ കണ്ടതിനു ശേഷം കാണാൻ വന്നവരുണ്ടോ.... 😌
@sulthanmuhammed9290
@sulthanmuhammed9290 3 года назад
90 kids 😍 മറക്കാൻ പറ്റുമോ ഹിറ്റ്ലർ മാധവൻ കുട്ടി യെ ✌️ ഹൃദയ ഭാനു 😁ജഗതിഷ്
@Agathiayan99
@Agathiayan99 3 года назад
ശോഭനക്കു തുല്യം ശോഭന മാത്രം 👌 എന്നാ ഒരു ഗ്രേസ് 😘😘👌👌
@salihk4441
@salihk4441 2 года назад
Lady superstar - original version
@annamariyamaneesha86
@annamariyamaneesha86 2 года назад
Yes
@naufaljalalthumpayil8091
@naufaljalalthumpayil8091 2 года назад
Exactly
@cheers_sharingandreceiving
@cheers_sharingandreceiving 2 года назад
Shobana Kavya Ee rand actressnum dance cheyyumbo vallatha oru grace ane❤
@ragishiju7554
@ragishiju7554 Месяц назад
ദ് ക എന്ന നമ്മ ആൾ ഇന്ത്യാ കമ്പനി അധികൃതർ അറിയിച്ചു കൊള്ളുന്നു ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ😅 ഭാഗം ഒന്ന് ഒന്ന് കൂടി ഒരു ക്രിക്കറ്റ് ചിത്രം
@devapriyajs8164
@devapriyajs8164 3 года назад
ശോഭനചേച്ചി ഭയങ്കര കുസൃതി തന്നെ 🥰🥰🥰ഒത്തിരി ഇഷ്ടമാണീ സിനിമ 🥰🥰
@mayavankp142
@mayavankp142 3 года назад
ആണോ
@devapriyajs8164
@devapriyajs8164 3 года назад
@@mayavankp142 yes ഒരുപാട് തവണ കാണാൻ തോന്നും 🥰🥰
@mayavankp142
@mayavankp142 3 года назад
@@devapriyajs8164ഡാൻസ് അറിയുമോ
@devapriyajs8164
@devapriyajs8164 3 года назад
@@mayavankp142 കളിക്കും വല്യ രീതിയിൽ ഇല്ല 😜nthe
@mayavankp142
@mayavankp142 3 года назад
@@devapriyajs8164 ആണോ good
@sreeragssu
@sreeragssu 3 года назад
മുകേഷ് - വാണി വിശ്വനാഥ് മോളിവുഡിലെ അണ്ടര്‍റേറ്റഡ് പെയര്‍ ♥ 2 പേരും സൂപ്പറാണ്.. *ഹാഷ് ഹാഷ്*
@vineethvinee6241
@vineethvinee6241 3 года назад
Ivar moonu filmsil pair aayi vanitund. Hitler, Mannar mathai speaking, Sipayi lahala
@sreeragssu
@sreeragssu 3 года назад
@@vineethvinee6241 മൂന്നിലും ഇവര്‍ സൂപ്പറാണ് , വാണി തുടക്കക്കാരിയിട്ടും കട്ടയ്ക്ക്' നിന്നു
@vineethvinee6241
@vineethvinee6241 3 года назад
@@sreeragssu 👍👍
@sarath5347
@sarath5347 3 года назад
@@sreeragssu വാണി തുടക്ക കരി അല്ല 89-94 വരെ തെലുഗിലെ ടോപ് നായിക ആണ് വാണി 95 മുതൽ മലയാളത്തിൽ മുൻനിര നായിക ആയി കൂടാതെ തമിഴിലും, കന്നഡയിലും, ഹിന്ദിയിലും ഹിറ്റ്‌ സിനിമ്മകളിലെ നായിക ആണ് വാണി 🥰
@rajimurali7464
@rajimurali7464 3 года назад
Nope manoj k jayan- vani viswanath most under rated pair
@angelofheaven4006
@angelofheaven4006 3 года назад
ശോഭന ചേച്ചിടെ ഒപ്പം കളിക്കാൻ പാട് പെടുന്ന😂 ബാക്കി പാവങ്ങൾ ശോഭന ചേച്ചി ഉയിർ❤️❤️
@sreeharinair8680
@sreeharinair8680 3 года назад
ശോഭന മാത്രമേ അതിൽ trained dancer ഉള്ളൂ അതാ
@shijilarajeesh5749
@shijilarajeesh5749 3 года назад
സൂപ്പർ പാട്ട്
@ameerparakkal8955
@ameerparakkal8955 3 года назад
അവരും നന്നായി കളിച്ചു.. സുചിത്ര ഒക്കെ അത്യാവശ്യം നല്ല ഡാൻസർ ആണ്
@rajaraheem5853
@rajaraheem5853 2 года назад
👍👍
@wanderlust3327
@wanderlust3327 2 года назад
Vani Viswanath assalayi kalichu
@binuPala
@binuPala 2 года назад
ഈ പാട്ടിന് choreography ചെയ്തത് ശോഭന തന്നെയാണെന്ന് siddique sir ഒരു interview ൽ പറഞ്ഞിരുന്നു. 🤗
@cheers_sharingandreceiving
@cheers_sharingandreceiving 2 года назад
Siddique sir epolum Shobana and Nayanthara.. Ee randu naayika artistkale pokki parayum mikka interviewlum😁✨
@faisalfaiz8869
@faisalfaiz8869 3 года назад
അപ്പോൾ ഇടവേള ബാബു ഗർഭിണി ആയത് ഈ അടുത്ത കാലത്ത് ആണല്ലേ 🤣🤣🤣🤣
@rizrizu4500
@rizrizu4500 3 года назад
ചിത്രച്ചേച്ചിയുടെ ശബ്ദത്തിനു 100 % നീതി പുലർത്തിയിരിക്കുന്നു ശോഭന ചേച്ചിയുടെ Lip - Sync !! അക്കാലത്തു ചിത്രച്ചേച്ചിയുടെ ശബ്ദം ഏറ്റവും അധികം Suit ചെയ്തതും ശോഭന ചേച്ചിക്ക് തന്നെ .. വരുവാനില്ലാരുമീ, കറുത്ത പെണ്ണെ അങ്ങനെ നീളും !!
@navan2543
@navan2543 3 года назад
My kuttieess channel support cheyyane please
@akhilkurup6998
@akhilkurup6998 3 года назад
ശോഭനയെക്കാൾ അമലയ്ക്ക് suit ആയിരുന്നു ചിത്ര ചേച്ചീടെ ശബ്ദം
@ajithek2225
@ajithek2225 3 года назад
100% ചിത്രച്ചേച്ചി പാടുമ്പോൾ ശോഭനച്ചേച്ചി അഭിനയിക്കുന്നത്.. എന്ത് ചേർച്ചയാണ്... 👌
@paulthomas6420
@paulthomas6420 2 года назад
ശോഭനയുടെ ഫേഷ്യൽ എക്സ്പ്രസ്സ് അങിനെ ആണ്.... ജാനകി അമ്മ also ഒളത്തുമ്പത്തിരുണ് ഉയലാടും..
@anoopanup4922
@anoopanup4922 2 года назад
സ്വർണലത മഞ്ഞിൽ പൂത്ത സന്ധ്യെ, വെള്ളിത്തിങ്കൾ മിന്നിമിനി, കണ്ടു കണ്ടു സുജാത
@prasanthkottakkal
@prasanthkottakkal 3 года назад
85 മുതൽ ഒരു 2000 വരെ ഉള്ള മലയാളം തമിഴ് ഹിന്ദി എല്ലാ സോങ്‌സ്ഉം ഇത്‌ പോലെ ഒന്നിന് ഒന്ന് മുന്നിൽ തന്ന എത്ര കേട്ടാലും മതി വരില്ല എല്ലാഭാഷയിലും നല്ല സിനിമകൾ നല്ല കഥകൾ നല്ല പാട്ടുകൾ എല്ലാം കൊണ്ടും ആ കാലഘട്ടത്തിൽ ജനിച്ചു വളരാൻ സാധിച്ചതിനു ദൈവതിന് നന്നി ❣️🌿😘
@shibinasa1258
@shibinasa1258 3 года назад
പ്രേത്യകിച്ചു ഹിന്ദി song 1989to 2006
@prasanthkottakkal
@prasanthkottakkal 3 года назад
@@shibinasa1258 എത്ര തവണ കേട്ടാലും ചടക്കില്ല
@babualmas6386
@babualmas6386 3 года назад
👍👍👍
@sms172
@sms172 3 года назад
മലയാളത്തിൽ എസ് പി വെങ്കിടേഷും വിദ്യാസാഗറും, ഹിന്ദിയിൽ നദീം - ശ്രാവണും, തമിഴിൽ എ ആർ റഹ്മാനും ഇളയരാജയും സംഗീത വസന്തം സൃഷ്ടിച്ച ഒരു കാലഘട്ടമായിരുന്നു അത്.....
@asiim9743
@asiim9743 3 года назад
@@sms172 ഹിന്ദിയിലും 95 മുതൽ റഹ്മാൻ തരംഗം സൃഷ്ട്ടിച്ചതാണ് ...
@jcutsenjoy5838
@jcutsenjoy5838 Год назад
മാധവൻ കുട്ടിയും പെങ്ങന്മാരും വന്നു ബോക്സ്‌ ഓഫീസിനെ അടിച്ചു തൂഫാനാക്കിയിട്ടാണ് കളം വിട്ടത്. കൂടെ വന്ന വമ്പൻ പടം പോലും പൊട്ടി തരിപ്പണം ആയി
@kanarankumbidi8536
@kanarankumbidi8536 3 года назад
ചിത്രച്ചേച്ചിയുടെ Voice❣️ കാതിലേക്കങ്ങനെ തുളച്ചുകേറുകയല്ലേ...💞💞💞