Тёмный

Kizhakkunarum Pakshi Mohanlal Super Hit Malayalam Full Movie HD # New Release | Choice Network 

Choice Network
Подписаться 144 тыс.
Просмотров 371 тыс.
50% 1

Kizhakkunarum Pakshi Super Hit Malayalam Full Movie HD # Comedy Movie | Choice Network
Kizhakkunarum Pakshi is a 1991 Malayalam-language Indian feature film, directed by Venu Nagavalli, starring Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan and Innocent.The music and back ground score of the movie is composed by Raveendran
Directed by Venu Nagavalli
Produced by P. K. R. Pillai
Screenplay by Venu Nagavalli
Starring Mohanlal
Shankar
Murali
Rekha
Music by Raveendran
Thank you for watching this video !!!
Please Subscribe our channel.- goo.gl/NjWnRS
#Mohanlal(filmactor):malayalamfullmovie, #Kizhakkunarumpakshi(film), #Malayalamcomedyscenes, #Chithrammalayalamfullmovie, #Newmalayalamfullmovie214, #Pakshi, #Kizhakkunarum, #Malayalamfilms, #Malayalamcomedy
swapnamalika movie
mohanlal directing movie
ayitham
mohanlal as director
murali nagavally
mohanlal historical movies
ittimani made in china wikipedia
actor mohanlal

Кино

Опубликовано:

 

14 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@choicenetwork
@choicenetwork 4 года назад
*ദയവായി ലൈക്ക് ചെയ്യുക,- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക.* *ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : **goo.gl/NjWnRS*
@anandkuttannair703
@anandkuttannair703 3 года назад
Kbc
@felixmitchell6821
@felixmitchell6821 3 года назад
I realize Im kinda randomly asking but do anyone know of a good place to watch new movies online ?
@rodrigoluka453
@rodrigoluka453 3 года назад
@Felix Mitchell Lately I have been using FlixZone. You can find it by googling :)
@puttuurumese4430
@puttuurumese4430 2 года назад
Illa
@anaghas6325
@anaghas6325 Год назад
@@rodrigoluka453 5v💞vg💞
@varghesegeorgec3723
@varghesegeorgec3723 6 месяцев назад
കുട്ടിക്കാലത്ത് ഈ പടം കണ്ടിട്ടാണ് ഒരു കമ്പോസർ ആകണമെന്നും റെക്കോർഡിങ് സ്റ്റുഡിയോയിൽപോയി പാട്ട് റെക്കോർഡ് ചെയ്യണമെന്നും ആഗ്രഹം തോന്നിയത് . അത് സാധിച്ചു. കഴിഞ്ഞ ഞായറാഴ്ച എന്റെ ആദ്യഗാനം യൂടൂബിൽ റിലീസ് ചെയ്തു ... അതിനു ശേഷം വീണ്ടും ഈ പടം കാണുന്നു..
@choicenetwork
@choicenetwork 6 месяцев назад
Dear @varghesegeorgec3723 - Keep chasing your dreams and making great music!
@nationalsyllabus962
@nationalsyllabus962 5 месяцев назад
👍👍❤
@shamnass9564
@shamnass9564 Месяц назад
❤️❤️
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 года назад
ഇപ്പോഴും ലാലേട്ടൻറെ പടങ്ങൾ കാണുമ്പോൾ മുൻപ് പലതവണ കണ്ടതായി തോന്നാറില്ല ഓരോ സീനുകളും പുതുമ വിട്ടൊഴിയുന്നില്ല ഇനിയും എത്ര പ്രാവശ്യം കാണും എന്നും അറിയില്ല ❤️❤️❤️❤️
@A45000
@A45000 Месяц назад
മലയാളികൾ ഇന്നും വേണ്ടരീതിയിൽ അംഗീകരിച്ചിട്ടില്ലാത്ത അതുല്യപ്രതിഭ വേണു നാഗവള്ളി ❤ എഴുതിയ തിരക്കഥകൾ എല്ലാം ഒന്നിനൊന്നു മികച്ചത്. കിലുക്കം ഏയ്‌ ഓട്ടോ അർത്ഥം കളിപ്പാട്ടം ലാൽ സലാം
@diliyacleetus271
@diliyacleetus271 2 года назад
രവീന്ദ്രൻ മാഷ്‌ ന്റെ അതിമനോഹരങ്ങൾ ആയ പാട്ടുകൾ..ഇപ്പൊ ആരും അതികം പരാമർശിച്ചു കാണുന്നില്ല. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ.... ഒന്നിനൊന്നു മികച്ചത് ആണ്. പ്രതേകിച്ചു my fvrt "സൗപർണികമൃത.......♥️♥️♥️ ലാലേട്ടന്റെ അഭിനയം ♥️🙏 മുരളി, ജഗതി, രേഖ, ഉണ്ണിമേരി, നെടുമുടി, ശങ്കർ, എല്ലാരും 👌👌👌👌👌
@prasanthsankar12
@prasanthsankar12 Год назад
enhthu parayana...vajram thinu thilakkam kuravaranu polum.....
@vyshakh6952
@vyshakh6952 4 года назад
അമ്മയുടെ സ്നേഹം വരച്ചു കാട്ടുന്ന സിനിമ, വാക്കുകളില്ല, കണ്ണ് നിറഞ്ഞു 👌😊. ജോണി & അനന്ദു friendship ഒരു രക്ഷയും ഇല്ല 👬
@sanjukini3119
@sanjukini3119 4 года назад
Ya...true
@jithinvijayan11krishna13
@jithinvijayan11krishna13 4 года назад
Yes very correct.. Murali sir lalettan combo kidu. Enteybekkalatheyum favourite ayitulla scene aanu ithu..
@sankarponnu6940
@sankarponnu6940 Год назад
അത് വേണു സർ സ്‌പെഷ്യൽ... ♥️..അവരുടെ എല്ലാ മൂവിയിലും.. 👌👌👌
@jinsonxavier4129
@jinsonxavier4129 Год назад
😍4😍
@yathidas4087
@yathidas4087 5 месяцев назад
കവിളിൽ ഒരു കൺനീർ തുളി ഇല്ലാതെ ലാൽ മുരളി കോംബോ കാണാൻ ആകില്ല
@ameersha000
@ameersha000 3 года назад
മനോഹരമായ ചിത്രം കാണാൻ ഒത്തിരി വൈകി ❤️ ജോണി 😍അനന്ദു 😍 combo 2:05:30😍
@vaishakhpadmakumar4256
@vaishakhpadmakumar4256 Год назад
Each Venu Nagavalli movie has a poignant beauty and some truly heartwarming moments of friendships and relationships. Sughamo Devi, Sarvakalashala, Kalippattam , Kizhakkunaram Pakshi etc are fine examples.
@aafreenkmohammed5666
@aafreenkmohammed5666 Год назад
Lal Salam!❤️
@sankarponnu6940
@sankarponnu6940 Год назад
Aey ഓട്ടോ 😍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 месяца назад
അയിത്തം 💪
@balakrishnanrachana2592
@balakrishnanrachana2592 2 года назад
എന്റെ ചിത്രകലയുടെ ഗുരുവായ സന്തോഷേട്ടൻ . എന്ത് ഭംഗിയാണ് പോസ്റ്റർ വർക്കും , ട്ടെയ്റ്റിൽ വർക്കും . - ഇന്ന് ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞ് പോയി - ഓർക്കു ബോൾ വളരെയധികം വിഷമം
@AmalViswanatan
@AmalViswanatan Месяц назад
ഒരുകാലത്ത് ശങ്കർ നായകൻ മോഹൻലാൽ വില്ലൻ കാലമൊന്നും കറങ്ങി തിരിഞ്ഞപ്പോൾ മോഹൻലാൽ നായകൻ ശങ്കർ വില്ലൻ
@cosmicinfinity8628
@cosmicinfinity8628 4 года назад
ലാലേട്ടൻ, ദാസേട്ടൻ, രവീന്ദ്രൻ മാഷ്, മുരളി ചേട്ടൻ. 😊👌👌👌
@hv5421
@hv5421 2 года назад
ആഹാ അന്തസ്സ് ♥️♥️🌹🌹😍
@fredysamsaj4698
@fredysamsaj4698 2 года назад
Mother's ❤Love, friendship, music, love ellam kond kannu nirayipikukkayum thripthi varuthekuim cheythe movie...... 100℅best movie...... Nedumudi venu chettn 😢😢😢😢miss you legend.....
@ginsirpy823
@ginsirpy823 3 года назад
More misunderstanding made a disaster like a ruining fort. A music based story well played by Mohanlal and Reka. Team friendship especially Murali and Mohanlal is super. End is sad.
@_nabeel__muhammed
@_nabeel__muhammed 4 года назад
കൊറോണ കാലം വീട്ടിലിരുന്ന് കാണുന്നവർ 👍
@jishnunarayanan620
@jishnunarayanan620 3 года назад
മുരളി ചേട്ടൻ ...😥😥😥😥🙏🏻🙏🏻🙏🏻🙏🏻🌹
@arungramesh1646
@arungramesh1646 4 года назад
What a musical emotional movie? Murali's mohanlal combinations scene super
@mkjvd
@mkjvd Год назад
ഞാനോർക്കുക ആയിരുന്നു, ഒരൊ തവണയും നാട്ടിലേക്ക് ഉള്ള തിരിച്ചുപോക്കിൽ, മറന്നുവെച്ച എന്തെല്ലാമോ നേടണം എന്ന തോന്നൽ! തോന്നൽ മാത്രം.
@balanand7474
@balanand7474 4 года назад
1980'll manjil virinja pookalil shankar naayakan lalettan villain 11varshangalkku shesham 1991 irangiya eee chithrathill lalettan nayakan shankar villian kaalathinte oru maattame
@choicenetwork
@choicenetwork 4 года назад
Hello Aim khan, ഈ വീഡിയോ കണ്ടതിന് നന്ദി. Lallettan's super hit cinema "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-THew2hCgCDs.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@AmalViswanatan
@AmalViswanatan Месяц назад
ഇത് ശങ്കർ ഇതിന്റെ സംവിധായകൻ വേണു നാഗവള്ളിയോട് ചോദിച്ചു വാങ്ങിയതാണെന്ന് ശങ്കർ തന്നെ പറഞ്ഞിട്ടുണ്ട്
@nayeem5161
@nayeem5161 Месяц назад
@@AmalViswanatan അത് പോല അഭിമന്യു സിനിമയിലെ നെഗറ്റീവ് കഥാപാത്രവും പ്രിയദർശനോട് ശങ്കർ ചോദിച്ചു മേടിച്ചതാണ്
@sumeshsumeshps5318
@sumeshsumeshps5318 2 года назад
മോഹൻലാലിന്റേയും മുരളിയുടെയും ഗ്രാൻഡ് അഭിനയം, നെടുമുടി, രേഖ, ഇന്നസെന്റ്, മാള, ശങ്കരാടി, ജഗതീഷ്, നന്ദു, അശോകൻ, ശങ്കർ, സുകുമാരി, പുതുമുഖം ജ്യോതി, കരമന, കവിയൂർ പൊന്നമ്മ,ഉണ്ണിമേരി എന്നിവരും നന്നായിട്ടുണ്ട്, നാഗവള്ളി ചേട്ടന്റെ മികച്ച തിരക്കഥയും സംവിധാനവും, രവീന്ദ്രൻ മാഷിന്റെ അസാധ്യ സംഗീതവും നന്നായിട്ടുണ്ട്, സൂപ്പർ മൂവി, 💕💞🎈💞💕❤️💕❤️ 2021 ആഗസ്ത് 27 വെള്ളിയാഴ്ച : 2:30 pm
@muhammedfayis62
@muhammedfayis62 3 года назад
Souparnikamritha ...........my favourite song
@jazeeljazu715
@jazeeljazu715 3 года назад
2 മത്തെ song poli 👌👌👌സംവിധായകൻ 👌👌👌👌👌
@kimvadandhi6206
@kimvadandhi6206 Год назад
Best ever malayalam movie in musical genre 🥺
@KrishnaKumar-su9vv
@KrishnaKumar-su9vv 4 года назад
Super hit songs from the last 28 years 👍👏🤝
@choicenetwork
@choicenetwork 4 года назад
Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@anthonykurian8834
@anthonykurian8834 8 месяцев назад
Must watch Mohanlal movie. Really good chemistry and acting between the cast and nice music.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 месяца назад
വേണു നാഗവള്ളി അല്ലേ ഇതിൽ ശങ്കറിനു ശബ്ദം കൊടുത്തിരിക്കുന്നത്..??? വീണ്ടും കാണുന്നു സൂപ്പർ മൂവി, നാഗവള്ളി ചേട്ടന്റെ എല്ലാം മൂവിയും മഹത്തരം തന്നെ ആണ് 👍👍 നല്ല ഗാനങ്ങൾ ❤️❤️ എല്ലാവരും സൂപ്പർബ് 💪 2024 മാർച്ച്‌ 6 ബുധനാഴ്ച രാത്രി 10:16
@dr.nidhinsarath3361
@dr.nidhinsarath3361 4 года назад
44:18 Murali - lalettan meeting. ❤️
@devilkk1800
@devilkk1800 3 года назад
Immathiri BGM
@roopakkarunakarannair6551
@roopakkarunakarannair6551 3 года назад
Mohanlal, Murali, Jagathi ❤️❤️❤️
@VRS2019
@VRS2019 Год назад
സൗപര്‍ണ്ണികമൃത വീചികള്‍ പാടും നിന്റെ സഹസ്ര നാമങ്ങള്‍. പ്രാർത്ഥന തീര്‍ത്ഥമാടും എന്‍ മനം തേടും നിന്റെ പാദരവിന്ദങ്ങള്‍ അമ്മേ ജഗതoബികേ.... മൂകാംബികേ
@choicenetwork
@choicenetwork Год назад
Dear @renjuvijeesh7304, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@ajmeerkrishnaaju9055
@ajmeerkrishnaaju9055 3 года назад
Nice quality.... Thanks for the upload..
@pratheeshmp4982
@pratheeshmp4982 3 года назад
Background music enna powliya..... 😘👌
@SriHari-he1yz
@SriHari-he1yz 5 лет назад
Good movie. Thanks for uploading. Please upload Mohan Lal movies "PATNA PRAVESHAM" & "AKKARE AKKARE AKKARE" in HD Quality.
@choicenetwork
@choicenetwork 5 лет назад
Hello Pradeep Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ru-vid.com
@mohan1771
@mohan1771 2 года назад
One of the memorable performance of Lalettan & Rekha 💐💐
@sdmedia3364
@sdmedia3364 5 лет назад
Kidilan quality pls upload more lalettan movies
@choicenetwork
@choicenetwork 5 лет назад
Hello Sreekuttan Sreedev, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ru-vid.com
@ayyappadass.v7403
@ayyappadass.v7403 10 месяцев назад
മനോഹരമായ ചിത്രം പ്രിയ വേണു നാഗവള്ളി സംവിധാനത്തിൽ മികച്ച കലാസൃഷ്ടി പ്രിയ മോഹൻലാൽ, മുരളി, ശങ്കരാടി, ജഗതി, മാള ഒരു മനോഹര ചിത്രം എന്ന് ഒരിക്കൽ കൂടി കണ്ടു❤❤❤❤❤❤❤❤
@choicenetwork
@choicenetwork 10 месяцев назад
@ayyappadass.v7403 ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്യുക Subscribe - ru-vid.com
@arungramesh1646
@arungramesh1646 3 года назад
You re great musician and too friend
@jithinvijayan11krishna13
@jithinvijayan11krishna13 4 года назад
Johny and Ananthu friendship scene amazing..kidu
@ramjithjith6390
@ramjithjith6390 4 года назад
Souparnikamrutham my fvrt song
@choicenetwork
@choicenetwork 4 года назад
Hello Ramjith Jith, ഈ വീഡിയോ കണ്ടതിന് നന്ദി. "ചിത്രം" സിനിമയുടെ ഉയർന്ന നിലവാരമുള്ള HD വീഡിയോ അപ്‌ലോഡുചെയ്‌തു. Video link - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-THew2hCgCDs.html ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@shabeebkp294
@shabeebkp294 2 года назад
Good movie lalettan ,murali sir performance Music ❤
@rajithrajith8376
@rajithrajith8376 4 года назад
Super hit movie mohanlal venunagavalli combo
@anandhumadhu1589
@anandhumadhu1589 2 года назад
അനന്ദു 😍❤️
@advgangaasankar6746
@advgangaasankar6746 3 года назад
Krishna.... Hare krishna... 👌👌
@chauhanbagavanshi5312
@chauhanbagavanshi5312 Месяц назад
Super het beteful mast ❤❤❤❤❤❤movi
@keralachannelhd5703
@keralachannelhd5703 5 лет назад
എല്ലാം മൂവീസും ഒറിജിനൽ പ്രിൻറ് ആണല്ലോ കൊടുക്കുന്നത്.
@A4tech_Malayalam
@A4tech_Malayalam 5 лет назад
?
@choicenetwork
@choicenetwork 5 лет назад
Hello KERALA CHANNEL HD, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : ru-vid.com
@shafir2109
@shafir2109 4 года назад
പ്ലീസ് അപ്‌ലോഡ് മമ്മുട്ടി മൂവി മഴയെത്തുംമുമ്പേ
@jazeeljazu715
@jazeeljazu715 3 года назад
ഫസ്റ്റ് song ammo nic varikal
@benjaminjacob5656
@benjaminjacob5656 7 месяцев назад
Kalippattam,minnaram,kizhakkunarum pakshi ellam climax karanju theerkkanai pattu....
@sreeragr3190
@sreeragr3190 2 года назад
Murali sir... ❤❤❤❤❤❤❤❤
@NS-vq5cc
@NS-vq5cc Год назад
Nostalgia movie 😘
@manjumadanan5780
@manjumadanan5780 3 года назад
2021/07/31 kanunnavar undooo😊
@bashi9537
@bashi9537 3 года назад
2.5.27 murali മോഹൻലാൽ ഫ്രണ്ട്ഷിപ്
@lollipop2621
@lollipop2621 2 года назад
നല്ല സിനിമയാണ് ,, അന്നത്തെ കാലത്ത് വേണ്ടത്ര വിജയം കണ്ടില്ല
@dinkan9550
@dinkan9550 Год назад
എന്ത്‌ നല്ല പടം അവസാനം കൊണ്ടോയ് തൊലച്ചു
@deepuneduveli3853
@deepuneduveli3853 Год назад
ലാലേട്ടാ ഒരിക്കൽ കൂടി വരുമോ ഒരിക്കൽ കൂടി ആ ചരിഞ്ഞ സ്റ്റൈൽ ഉം ആയി ❤❤
@choicenetwork
@choicenetwork Год назад
Dear @deepuneduveli3853, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@abhilashajay1978
@abhilashajay1978 9 месяцев назад
I'm waiting kizikuranam pakshi 2 movie 🎥🍿🍿🍿🍿😂😂😂
@choicenetwork
@choicenetwork 9 месяцев назад
Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@vinodeditz149
@vinodeditz149 5 лет назад
good HD print...
@choicenetwork
@choicenetwork 5 лет назад
Hello vinod editz, Thank you for watching this video. Share this video in your Facebook Please Subscribe our channel : ru-vid.com
@yathidas4087
@yathidas4087 5 месяцев назад
Murali 😢
@abhinavb9717
@abhinavb9717 Год назад
Jhony 🥺💕❣️
@user-qc9ug6od5x
@user-qc9ug6od5x 2 года назад
2:03:22 Murali sir🔥
@sanjeevvasudevan1413
@sanjeevvasudevan1413 Год назад
41:19 കുറിക്കു കൊള്ളുന്ന വാചകം.. വന്ന വഴി മറക്കുന്നവർക്ക് ഉള്ള ഓർമപ്പെടുത്തൽ
@rsktherythmoflove4729
@rsktherythmoflove4729 2 года назад
Murali Sir🥰🥰
@devus7082
@devus7082 3 года назад
Screenplay. Dialogue. Direction വേണു നാഗവള്ളി
@flamingofloat6053
@flamingofloat6053 2 года назад
Brilliant performance by lalettan and Murali....✌❤👍
@jomonbinu2506
@jomonbinu2506 Год назад
Murali ♥️
@ajeshbhaskaran1
@ajeshbhaskaran1 10 месяцев назад
I really love this movie....
@choicenetwork
@choicenetwork 10 месяцев назад
Dear @ajeshbhaskaran1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@michaelbabu3315
@michaelbabu3315 2 года назад
murali chettan and lalettan scene at 2.03-2.06
@adarshenvy366
@adarshenvy366 4 года назад
Bgm❤️😊
@user-yc3hl8cw3z
@user-yc3hl8cw3z 3 года назад
ശങ്കർ + മോഹൻലാൽ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രം, നായക കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ശങ്കർ വില്ലൻ വേഷം ചെയ്തപ്പോൾ പല ശങ്കർ ആരാധകർക്കും ഇത് ഉൾകൊള്ളുവാൻ സാധിച്ചില്ല, ഇഷ്ടപ്പെട്ടില്ല/ സിനിമ, നല്ല കഥ, തിരക്കഥ, സംവിധാനം നല്ല ലോക്കേഷൻ, നല്ല ഗാനങ്ങൾ നന്നായിരുന്നു
@user-yc3hl8cw3z
@user-yc3hl8cw3z 3 года назад
ശങ്കർ ചെയ്ത കഥാപാത്രം അസൂയ നിറഞ്ഞ, മറ്റ് ആരെയും അംഗീകരിക്കാത്ത അഹംകാരിയായ വില്ലൻ അത് വളരെ ഗംഭീരമാക്കി' അത് ഉൾകൊള്ളാൻ ആരാധകർ കാവില്ല, അതാ പരാജയപ്പെട്ടത്, വേണു നാഗവള്ളിയുടെ ചിത്രങ്ങളു പേരിൽ ഒരു പാട്ട് ഉണ്ടാകും എന്ന പ്രത്യേക തകൂടിയുണ്ട് / കളിപ്പാട്ടം' കളിപ്പാട്ടമായി...... / സുഖമോദേവി, സുഖമോ ദേവീ.... സുഖമോ ... സുഖമോ / കിഴക്കുണരും പക്ഷി ...പക്ഷി 'അങ്ങനെ തുടരുന്നൂ ഓരോന്നും, നല്ല സീനറികൾ ഗ്രാമീണ ഭംഗി എല്ലാം, ഉൾപ്പെടുന്നുന്നു/ ശങ്കർ + ലാൽ -+ മമ്മൂട്ടി കൂട് കെട്ട് സിനിമ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@vvp8120
@vvp8120 3 года назад
ഈ പടം വിജയിച്ചിരുന്നേൽ ശങ്കർ ഇപ്പോഴും മലയാളത്തിൽ നായക സ്ഥാനത്ത് ഉണ്ടായേനെ
@KALKI73679
@KALKI73679 2 года назад
@@vvp8120 ithokke vijayicha padama
@dinkan9550
@dinkan9550 Год назад
ക്ലൈമാക്സ്‌ ആണ് തൊലച്ചത്... വേണു നാഗവല്ലി ഓവർ കോൺഫിഡന്റ് ആയി.... അല്ലാണ്ട് മീര അവിടെ മരിക്കേണ്ട ആവശ്യം എന്താന്
@choicenetwork
@choicenetwork Год назад
Dear @user-yc3hl8cw3z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@mohandaspillai4802
@mohandaspillai4802 4 года назад
Totally family package well done
@PNB.Entertainments
@PNB.Entertainments Год назад
1:59:30 രവീന്ദ്രൻ മാസ്റ്റർ സംഗീതം മാത്രമല്ല അല്ല അഭിനയിച്ചട്ടും ഉണ്ട്🙏💕🎶😍
@choicenetwork
@choicenetwork Год назад
Dear P N B, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@bineeshpalissery
@bineeshpalissery 7 месяцев назад
He did bgm also
@KrishnaKumar-su9vv
@KrishnaKumar-su9vv 4 года назад
Ravindran music 👍👏
@choicenetwork
@choicenetwork 4 года назад
Hello Krishna Kumar, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@littlegaming9769
@littlegaming9769 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jazeeljazu715
@jazeeljazu715 3 года назад
Song poli ammo
@deadpool0.o319
@deadpool0.o319 Год назад
പാട്ടുകാരിക്കും അമ്മക്കും ഓരോ പ്രായം തോന്നുന്നുള്ളൂ
@shigildadu1192
@shigildadu1192 4 месяца назад
Murali eni arkengilum cheyikano cheyano undel kanam ❤❤
@BabyBaby-ew2zd
@BabyBaby-ew2zd Год назад
ലാലേട്ടനെക്കാൾ കൂടുതൽ ഇഷ്ടം മുരളിയെ ആണ് ഈ സിനിമയിൽ എനിക്ക് ഇഷ്ടപെട്ടത് 👌🏻
@choicenetwork
@choicenetwork Год назад
Dear Baby Baby, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@shigildadu1192
@shigildadu1192 4 месяца назад
Murali dialogue eni arkengilum cheyikano cheyano undel kanam❤❤❤❤
@krisnalove7576
@krisnalove7576 4 года назад
1:59:26 to 1:59:46 🙏 Raveendran Mash
@YehJeyKey
@YehJeyKey Месяц назад
@41:42 Peak performance from Lalettan ❤️ single shot acts.. ✌🏻
@8thmarvel932
@8thmarvel932 2 года назад
2:01:01 sugmodevi song anupallavi as bgm.
@abvknam1416
@abvknam1416 3 года назад
Super movie.... പക്ഷേ നായിക മരിക്കേണ്ടായിരുന്നു എന്നു എന്നെപ്പോലെ ചിന്തിച്ചവരുണ്ടോ....
@puttuurumese4430
@puttuurumese4430 2 года назад
Illa
@jasminshafirichu6479
@jasminshafirichu6479 2 года назад
Ys
@stephysaju6200
@stephysaju6200 2 года назад
Enthina marichathu?
@sudharsanansudharsanan6863
@sudharsanansudharsanan6863 2 года назад
Nice movie
@SREEMONSK
@SREEMONSK 8 месяцев назад
മുരളി sir 💞
@bavintm6806
@bavintm6806 3 года назад
Super movie
@choicenetwork
@choicenetwork Год назад
Dear @bavintm6806, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@Pradheesh-ux6ss
@Pradheesh-ux6ss Месяц назад
❤❤❤
@freethinkers657
@freethinkers657 4 года назад
2:03 :03 - 2:05:36Mohanlal Murali combo ❤️❤️❤️❤️❤️
@sree4721
@sree4721 Год назад
2023 il kanan aarund 💝
@sakkersakeer7445
@sakkersakeer7445 Год назад
My' feeling' movie'
@choicenetwork
@choicenetwork Год назад
Dear Sakker Sakeer, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@sourava.s.6435
@sourava.s.6435 Год назад
44:20 il vayikkunna bgm is so melodious. Ithinte ragam, genre ethaanu?
@gouthamsankar5411
@gouthamsankar5411 Год назад
44:20 it is Ragam Nata. after 44:26 its sudha dhanyasi
@ananthumangalan8350
@ananthumangalan8350 4 года назад
ഈ സിനിമയിലെ കഥ യഥാർഥ ത്തിൽ നടന്നതാണ്. ശങ്കർ അവതരിപ്പിച്ച കഥാപാത്രം യേശുദാസ് ന്നേ യാണ്, നെടുമുടി വേണു അർജുനൻ മാസ്റ്റർ നേയും , മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം composer ശേഖർ നേരെയും അദ്ദേഹത്തിന്റെ മകൻ എ ർ റഹ്മാൻ റെയും mix ആണ്
@nolanumkoottarum1454
@nolanumkoottarum1454 4 года назад
Rahman came into prominence only 1 year after this film released! Roja happened in 1992.
@ananthumangalan8350
@ananthumangalan8350 4 года назад
@@nolanumkoottarum1454 yes roja release ആയത് അന്നാണ്, പക്ഷെ അതിനു മുന്നേ തന്നെ ആള് ചെറുതായി famous ആയിരുന്നു, കുറെ add ഒക്കെ ചെയ്തു.national wide fame ആയത് റോജ ക്കു ശേഷം ആണ്
@nolanumkoottarum1454
@nolanumkoottarum1454 4 года назад
@@ananthumangalan8350 No. He was not popular then! He was only known INSIDE the ad-industry! The Madras and Bombay ad-circles. Neither the common man, nor directors in the industry knew him until Roja. Even though Sangeeth Sivan knew him before Roja, having done ads with him, Yoddha was offered after he loved Rahman's work in Roja.
@pramod.o
@pramod.o 4 года назад
അപ്പോൾ ഏശുദാസ് ഭയങ്കരനാണല്ലേ
@reshmav9592
@reshmav9592 4 года назад
Appol ee penkutty?
@letschat0753
@letschat0753 4 года назад
Please upload Mohan Lal Movies "APPU". &. "MUKUNDHETTA SUMITRA VILLIKUNU" in HD quality.
@choicenetwork
@choicenetwork 4 года назад
Hello Lets Chat075, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക Subscribe link : goo.gl/NjWnRS
@ranjithchathanath6974
@ranjithchathanath6974 2 года назад
Naduvazhikal movie apload chayyumoo
@krismaly6300
@krismaly6300 2 года назад
Hit Song Lyrics
@Sidharth2020
@Sidharth2020 3 года назад
KCF 303 -----------Vandahanam Movie yilum same car anu
@choicenetwork
@choicenetwork Год назад
Dear @Sidharth2020, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@sujathanair3390
@sujathanair3390 2 года назад
Super song ❤️
@Harishankar-lb8bf
@Harishankar-lb8bf 3 года назад
Nalla padam Venu Nagavalli ❤️
@choicenetwork
@choicenetwork Год назад
Dear @Harishankar-lb8bf, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@abhilashajay1978
@abhilashajay1978 9 месяцев назад
My favourite 🎥😂😂😂😂😂
@choicenetwork
@choicenetwork 9 месяцев назад
Dear @abhilashajay1978, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@raghav1976007
@raghav1976007 Год назад
Life of Master Music Composer the one and only Jerry Amaldev???
@deepu7790
@deepu7790 3 года назад
💙
@choicenetwork
@choicenetwork Год назад
Dear @deepu7790, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@jobythomas8286
@jobythomas8286 2 года назад
Ella ganamelayilum ithile songs undayrunu
@mathaijohnson5989
@mathaijohnson5989 3 месяца назад
The large font of translation is boring
@rahulnarayanan6409
@rahulnarayanan6409 Год назад
5:49 press meet ...... like in devadoothan
@divyadivya3929
@divyadivya3929 5 лет назад
1:59:40 Raveendran mazhu
@choicenetwork
@choicenetwork 5 лет назад
Hello Divya Divya, ഈ വീഡിയോ കണ്ടതിന് നന്ദി. ഈ വീഡിയോ നിങ്ങളുടെ ഫേസ്ബുക്കിൽ പങ്കിടുക കൂടുതൽ വീഡിയോയ്‌ക്കായി ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബുചെയ്യുക : ru-vid.com
Далее
ОСКАР И ДЖОНИ БРОСИЛИ НАС 😭
01:00
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 798 тыс.
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 634 тыс.
Malayalam HD Movie Vepraalam | Choice Network
1:58:06
Просмотров 54 тыс.
Cheppu Full Movie : Mohanlal, Lizy and K B Ganesh Kumar
2:10:30