Тёмный

KJ Yesudas Birthday Special | Tribute | ഗാനഗന്ധർവ്വന് പിറന്നാൾ ആശംസകൾ 

Movie Dazzles Malayalam
Подписаться 169 тыс.
Просмотров 633 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@lathamenon1832
@lathamenon1832 3 года назад
Super...🙏🙏🙏daivam anugrahicha sabdhathinnudama🙏🙏Arkum pakaram vekkanavatha sabdham🙏bless him🙏🙏❤️❤️❤️healthy and long life 🙏💝
@jamesmathew1880
@jamesmathew1880 4 года назад
ദാസേട്ടന് എൻറെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു
@sreekalamanoj4133
@sreekalamanoj4133 2 года назад
ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🕉️🙏
@krishnamohanan.v.k.4938
@krishnamohanan.v.k.4938 6 лет назад
ദാസേട്ടന് പിറന്നാൾ ആശംസകൾ എന്നും ഈ ശബ്ദം കേൾക്കുവാൻ ദൈവത്തോട് പ്രാർത്ഥികുന്നു .മൂകാംബികാദേവിയുടെ അനുഗ്രഹം എന്നും ലഭിക്കട്ടെ
@devaarjun2830
@devaarjun2830 3 года назад
From Tamil Nadu , no language state anyone's love you 🙏 kj das sir
@pgn4nostrum
@pgn4nostrum 6 лет назад
ലോകമെങ്ങും ഏതൊരു മലയാളിക്കും ജാതിമതഭേദവ്യത്യാസമെന്യേ കേൾക്കാനും ഇഷ്ടപെടാനും സന്തോഷിക്കാനും അഭിമാനിക്കാനും സ്നേഹിക്കാനും ഓർമ്മിക്കാനും വീണ്ടും വീണ്ടും ഇഷ്ടഗാനങ്ങൾ മാത്രം ഇഷ്ടം പോലെ വാരിക്കോരി തന്ന ദേവഗായകനും..... അദ്ദേഹത്തിനൊപ്പം നിന്ന എല്ലാ ഗാനശില്പികൾക്കും... സവിനയ...സപ്രേമ-ഹൃദയാഞ്ജലി... 💐💐👍
@sameeraa2325
@sameeraa2325 6 лет назад
Pratheep G Nayar l
@nayansnayans2597
@nayansnayans2597 5 лет назад
എന്റെ ദാസേട്ടന്റെ ആ '... ഗന്ധർവ്വനാദം ഇങ്ങനെ മുഴങ്ങിക്കേൾക്കട്ടെ ....
@someshwarrao5360
@someshwarrao5360 6 лет назад
I am from telangana..and a big..big.. big fan of living legend yesudas garu.gaana gandarva👏
@mm2k2uk
@mm2k2uk 5 лет назад
KJ ORU ALBHUTHAM DIVINE ARTIST GOD BLESS DASSETTA ... HAPPY BDAY
@subramanianchander2071
@subramanianchander2071 5 лет назад
May your most devoted lord sri.ayappan bless you with grace many more years of healthy and peaceful life. my heart felt regards to you sri.yesudas.
@josechemperi4474
@josechemperi4474 5 лет назад
ദൈവം അനുഗ്രഹിച്ച ആശബ്ദം മലയാളി യുടെ അഹംങ്കാരവും ഇന്ത്യയുടെ അഭിമാനവും ആണ്. ജോസ്‌ ചെമ്പേരി .
@jahfarmk758
@jahfarmk758 6 лет назад
Happy Birthday Dhasettaaa....My Favorite evergreen singer
@thiruvothparambath7604
@thiruvothparambath7604 6 лет назад
Jahfar Mk
@syedalis5180
@syedalis5180 5 лет назад
അപാരമായ ശബ്ദം പകരം വെക്കാൻ ഇല്ല
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 5 лет назад
VOICE OF GOD 😍😍😍😍❤❤❤❤❤❤❤LOVE YOU SIR SHRI KJ YESHU DAS LONG LIVE YOU SIR LOTS OF LOVE ❣❣❣❣❣❣😍😍😍❤❤❤❤❤❤❤❤❤❤❤
@Vaigasha
@Vaigasha 5 лет назад
ദാസേട്ടാ നിങ്ങൾ ഒര് മാജിക്‌ ആണ് god bless u love u sir
@saheerkokkur2185
@saheerkokkur2185 6 лет назад
ഗാനഗന്ധർവ്വൻ ഇനിയുമൊരുപാട് ഗാനം ആലപിക്കട്ടേ
@kalathambikrishna6913
@kalathambikrishna6913 6 лет назад
Love you. Let GOD give you long life, because we want you here always. You are precious to us.You are inside us.You are a great human. God bless you.
@prakash1327
@prakash1327 4 года назад
Tamil songs kj Yesudas voice great
@manojpillai9598
@manojpillai9598 5 лет назад
yes kj yesudas great man sing super excited
@sanjaynair1454
@sanjaynair1454 5 лет назад
He’s an encyclopaedia of music 🙏🙏🙏🙏
@licylicy3064
@licylicy3064 6 лет назад
Malayaliyude sokarya ahankaram.ganagandhrarvan.dasettan neenal vazhatte.god bless u dasettaa.👏👏👏👏👏👏👏👏👏👏👏👏
@LeenaC-ni4ti
@LeenaC-ni4ti 5 лет назад
Many many "H A P P Y R E T U R N S of the പ്രെഷ്യസ് day. My ലിവിങ് ലെജൻഡ് ദാസേട്ടാ.
@anoopprathap9628
@anoopprathap9628 5 лет назад
മാന്ത്രിക ശബ്ദം കാലങ്ങൾ താണ്ടട്ടെ
@Fade007fade007
@Fade007fade007 6 лет назад
82 to 2018 still listening ur music 🙏
@salmansallu5616
@salmansallu5616 5 лет назад
Happy Birthday Dasetta
@srirankan2651
@srirankan2651 6 лет назад
Ghana Kantharvan gifted talent by God.👍👀😎😍😁
@AjayKumar-wu6yt
@AjayKumar-wu6yt 6 лет назад
Happy BirthDay Dasetta.
@joythomas5706
@joythomas5706 5 лет назад
Well played and cornered and live in america
@vasantanair9536
@vasantanair9536 5 лет назад
My forever favourite singer Dasettan.
@adgjklldhkfgjkvddgh7185
@adgjklldhkfgjkvddgh7185 6 лет назад
Happy birthday dasetta
@nasernaserm.k7726
@nasernaserm.k7726 5 лет назад
എത്ര വിവാദത്തിൽ പെട്ടാലും അദ്ദേഹത്തിന്റെ പാട്ടുകേട്ടാൽ എല്ലാം മറക്കും നമുക്ക് അദ്ദേഹത്തോട് ക്ഷമിക്കാം
@abinavvs7567
@abinavvs7567 5 лет назад
Naser Naser M.K ভ
@santhoshqmb1314
@santhoshqmb1314 5 лет назад
Hpy. BRITHDAY. GODBLESSY
@siddeshp.s9322
@siddeshp.s9322 6 лет назад
Dasetta nigalepole arum illa ketto. Your great singer. God bless you.
@reghukumar8735
@reghukumar8735 5 лет назад
ദാസേട്ടനു പകരം വെക്കാൻ സാ സേട്ടൻ മാത്രം.
@Rocky57207
@Rocky57207 5 лет назад
ഈ കാലത്ത് ജനിച്ചത് മഹാഭാഗ്യം
@anasabdulazeezaayan8310
@anasabdulazeezaayan8310 3 года назад
ആശംസകൾ
@india-dq8rc
@india-dq8rc 6 лет назад
Love you sir
@sureshkumar.s8334
@sureshkumar.s8334 6 лет назад
Happy birthday to the legend
@arjuntdy8884
@arjuntdy8884 5 лет назад
happy birthday deeeeeeear dhas sir
@nirmalprakash7837
@nirmalprakash7837 5 лет назад
Happy Brth day Dasattan
@ganeshganapathi3225
@ganeshganapathi3225 6 лет назад
He is god gift
@iyappadvocate6129
@iyappadvocate6129 5 лет назад
Great man
@joysebastian6660
@joysebastian6660 5 лет назад
ഒരു കോടി ജന്മമല്ല ഇല്ല നൂറായിരം കോടി ജന്മങ്ങൾ
@kottayamkunjachan4784
@kottayamkunjachan4784 6 лет назад
birthday wishes to the celestial singer
@hasnafathima7191
@hasnafathima7191 5 лет назад
പെരുന്നാളിന് ഏത് പള്ളിയിലാണ് യേശുദാസിന്റെ ശബ്‌ദം കേൾക്കുന്നത്.അറിയുന്നവർ ഒന്ന് പറഞ്ഞുതരാൻ മറക്കല്ലേ
@KABEER-v4u
@KABEER-v4u 5 лет назад
അന്തമില്ലാതെ ഒരോന്ന് തട്ടി വിടുക തന്നെ
@smfoodchannelsmfoodchannel5999
Chila alukalku daivam Chila kazhivukal kodukkunnu athukondu nammal asuyalukkal ayitu karyamilla god bless you dasetta.
@clarameena2423
@clarameena2423 5 лет назад
oru ahankariyaya gandarvan
@sathyadasmadhusir
@sathyadasmadhusir 5 лет назад
ഏത് ഗന്ധർവനായാലും ഗാനമേളയിൽ പാടുന്നവർ തനിക്ക് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെട്ട ഈ മനുഷ്യന്റെ പണക്കൊതി എന്നവസാനിക്കും?
@varietychannel7632
@varietychannel7632 5 лет назад
പോടാ നാറീ അത്‌ ചോദിച്ചത് അദ്ദേഹത്തിന് മാത്രമല്ല.. പാവപ്പെട്ട ഗായകർക്ക് വേണ്ടിയാണ്... എന്നിട്ട് കൊടുത്തോ? ഇപ്പോഴും കേൾക്കുന്നില്ലേ... എന്നിട്ട് കോപ്പിലെ കുറ്റവും പോയി ചാകാടാ നാറീ..
@lalukv7299
@lalukv7299 5 лет назад
Podapulle
@annievarghese6
@annievarghese6 5 лет назад
Elyarajachodichate,Arum,kettelle
@ഉണ്ണിയേട്ടൻ-ഠ3ബ
കഴിവിനെ മാനിക്കുന്നു നമിക്കുന്നു. മലയാളിയുടെ തെല്ലൊരു അഹങ്കാരമാണെങ്കിലും .. ഒന്ന്..പറയാതിരിക്കാനും വയ്യ ... അഹങ്കാരത്തിന്റേം അഹന്തയുടെയും മൂർത്തി ഭാവവും കൂടിയാണ് യേശുദാസെന്ന പാട്ടുകാരൻ .
@retheeshreveendran1402
@retheeshreveendran1402 5 лет назад
ഒ കഴിവിനെ മാനിക്കുന്നുണ്ടല്ലോ അതുമതി .പിന്നെ അഹങ്കാരത്തിന്റെ കാര്യം .അതില്ലാത്ത മനുഷ്യനില്ല.പിന്നെ നിന്നോട്‌ അദ്ദേഹം കാണിച്ച അഹങ്കാരം എന്താണെന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം .
@ഉണ്ണിയേട്ടൻ-ഠ3ബ
@@retheeshreveendran1402 എന്നോട് കാണിച്ചാ ഓൻ വിവരം അറിയും . കൊല്ലത്തുള്ള പാവം അജിത്തിനോടായിരുന്നു .
@retheeshreveendran1402
@retheeshreveendran1402 5 лет назад
@@ഉണ്ണിയേട്ടൻ-ഠ3ബ nനിന്നോട്‌ കാണിക്കാൻ നീ ആരാണ് .സ്വന്തമായിട്ട് ഒരു പേര് പോലുമില്ലാത്ത നിന്നെ
@ഉണ്ണിയേട്ടൻ-ഠ3ബ
നിനക്ക് ഞാനെന്റെ പേരും നാളും അഡ്രസ്സും ബാങ്ക് അക്കൗണ്ട് ആധാർ നമ്പർ എന്നിവ പറഞ്ഞ് തരാടാ .... ഒരു പേരും കൊണ്ട് വന്നിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളിനേപ്പോലുണ്ട് ... കഷ്ടം
@retheeshreveendran1402
@retheeshreveendran1402 5 лет назад
@@ഉണ്ണിയേട്ടൻ-ഠ3ബ onnu podappa
@kkpstatus10
@kkpstatus10 3 года назад
♥️🙏
@anuanurpillai2651
@anuanurpillai2651 5 лет назад
Happy birthday dasetta daivam mannil pirannathu dasettante roopathilanu pinneyumind 2per lalettan and sachin evar 3perumanu
@jinsonmathew3431
@jinsonmathew3431 5 лет назад
ദാസേട്ടന് ഭാരത രത്‌നം നൽകി ആദരിക്കണം
@vivekpilot
@vivekpilot 5 лет назад
ഒരു പരമ വീര ചക്രം കൂടി എടുക്കട്ടേ ഭക്താ?.
@unnirajanunnirajan550
@unnirajanunnirajan550 5 лет назад
Malayalathinte sabdham_best wishes
@realityreality2054
@realityreality2054 6 лет назад
Pirannal aashamsakal dhasetta
@vijaykeerti173
@vijaykeerti173 6 лет назад
The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yasuda sir only number one singer all
@sanjaynair1454
@sanjaynair1454 5 лет назад
Nothing much to say 🙏❤️
@kasireddysaijoyal4697
@kasireddysaijoyal4697 5 лет назад
Indian legendary wonder singer dasatten
@rajeevanpilla7990
@rajeevanpilla7990 6 лет назад
Dasettanu pranamam
@JayK.2002_
@JayK.2002_ 6 лет назад
Some pple got hurt by a sloppy word by narrator..u kmow them...they will get hurt..they will hurt..
@ranijacob1260
@ranijacob1260 5 лет назад
Keralathinte swantham daseeten.Hpb.9
@mahakal98987
@mahakal98987 6 лет назад
Shaheer you are right
@sheshappahk9025
@sheshappahk9025 6 лет назад
Legend of Sangitha skethram.
@honeybee1346
@honeybee1346 5 лет назад
Sabha dhrohi.....ahamkari....Vanna vazhi marannan....
@ameerkhan-zn8ff
@ameerkhan-zn8ff 5 лет назад
mahaprathibha thanne but ithrayum mathasauhardam parayunna oru vargeeyavadiye verekanankittilla.ayalallatha arum ee rangath undakaruthennu agrakikkunna ye judaas anu iyal.samakalikareyellam pinthallan nokkiyittum jayachandranepolullavar pidichninnu. pinne iyaludey makan fieldil ethiyathum prayameriyathum kannukady alpam maran karanamayennu mathram .pravarthiyillathe prasangikkunna arupishukkan. evudethe janangal valarthiyaevanokke janangal mahaduranthangalil pettappol onnumsahayichilla anyajathikkarum desakkarum sahayikkunnth kandappol nanamkettavan entho cheythupol
@prasadsivaraman5604
@prasadsivaraman5604 5 лет назад
ദാസേട്ടൻ മലയാളിയുടെ സ്വന്തം
@santhoshsavitha2239
@santhoshsavitha2239 5 лет назад
Dasettan aayiramYiram janmadinasamdakal
@moideenkannur5096
@moideenkannur5096 6 лет назад
King
@shashwatnema2232
@shashwatnema2232 6 лет назад
my.fav
@musthafastarsinger1167
@musthafastarsinger1167 5 лет назад
എന്റെ ജീവൻ എന്റെ എല്ലാം അതാണ് എനിക്ക് എന്റെ dasetan
@rajesh.good.abhijithpanjal7811
ente.dhasetanu.pirannal.asamsakal
@hotpursuit1985
@hotpursuit1985 5 лет назад
Dasettan's guru was MR shivaraman Nair
@shihabsigu3958
@shihabsigu3958 5 лет назад
പെരുന്നാളായാൽ മുസ്ലീം പള്ളിയിൽ എന്തോ? കേട്ടില്ല
@Anandkumar-fe2en
@Anandkumar-fe2en 5 лет назад
சார் தமிழ்நாடு சார்பாக மனமார்ந்த Birthday wishes ⚘👉
@pkp5290
@pkp5290 5 лет назад
Dasettante kaalakattathil janikkan kazhinjathu mahabhagyam
@ramlukv3160
@ramlukv3160 5 лет назад
അറിവില്ലങ്കിൽ വല്ലതും വിളിച്ച് പറയരുത് പെരുന്നാൾ ആയാൽ ഏത് പള്ളിയിലാണ് Yesudasസിന്റെ പാട്ട് ഇടുന്നത് ?
@SureshSuresh-lp5gn
@SureshSuresh-lp5gn 5 лет назад
Theevravaathykell'bombuveku'athanu'thozhil
@aseeskca9419
@aseeskca9419 5 лет назад
@@SureshSuresh-lp5gn പോടാ പല തന്തക്ക്പിറന്ന തായോളീ. ആരാടാ തീവ്രവാദി. പോയി നിന്റെ തള്ളക്ക് പോയി ഉണ്ടാക്കിക്കോടെ
@chitramadeswaran6790
@chitramadeswaran6790 5 лет назад
Appa namaskaram anbudan madheswaran family
@ravigravig6442
@ravigravig6442 6 лет назад
Happy birth day sir
@nile4043
@nile4043 5 лет назад
പടിക്കൽ കൊണ്ട് കലo ഉടക്കുക എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നു പറയുന്നതു പോലെയാണ് യേശുദാസിന്റെ കാര്യം' ഉള്ള ബഹുമാനo എല്ലാം കളഞ്ഞു പുളിച്ച് പറഞ്ഞ കാര്യങ്ങളിൽ ഒന്നും സ്വന്ത ജീവിതത്തിൽ ഇല്ലാത്ത ഒരാൾ അത്ര മാത്രം' എനിക്ക് സ്വന്തമായി ഒരു അഭിപ്രായവുമില്ല.
@tomjac9345
@tomjac9345 5 лет назад
You don't have any sense about talking. Useless guy!
@nile4043
@nile4043 5 лет назад
@@tomjac9345 You are useless that is why you are talking non sense.. Yesudas is a good singer and Ime too I like him. This doesn't mean that what all things he is telling and doing is correct. So stop talking non sense useless guy..
@rinuthomas6754
@rinuthomas6754 5 лет назад
നിങ്ങളുടെ ബഹുമാനം എന്തിനു കിട്ടേണ്ട എല്ലാം അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. ഒരു സെല്ഫി യിൽ അല്ല അദേഹത്തിന്റെ കഴിവ്
@vasantanair9536
@vasantanair9536 5 лет назад
He only can sing Harivarasanam well
@baneshs8566
@baneshs8566 6 лет назад
💚🌷💙💚🌷💙
@sanalpoulose7605
@sanalpoulose7605 5 лет назад
ദാസപ്പൻ സംഗീതത്തിൽ ആനയാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇയാളൊരു ആന പിണ്ഡം മാത്രം
@retheeshreveendran1402
@retheeshreveendran1402 5 лет назад
Dasettan ,adhehathe pukazhthan vakkukalilla
@ullaspaniker7392
@ullaspaniker7392 6 лет назад
🙏🙏🙏🙏🙏🙏🙏
@majeedafnanmajeedafnan2659
@majeedafnanmajeedafnan2659 6 лет назад
pirannalashamsaga.dhasettaaaa
@muraleedharanmurali7418
@muraleedharanmurali7418 5 лет назад
Assamsakal
@nazeemashamseer4404
@nazeemashamseer4404 5 лет назад
GURU VAAYOORIL KAYARANAM AMBALATHIL YETTANTE PAATU KETTANALLO ELLAVARUM UNARUNNATHE ENTE KOCHILEBHAKTHIGAANANGAL KELKKUMBOL ENDHU SANDHOSHAMAYIRUNNU
@trueteller960
@trueteller960 5 лет назад
കഴിവും അഹങ്കാരവും ഒത്തിണങ്ങിയ..കാലാകാരൻ വേറയില്ല.. ഇയാളുടെ കാലത്ത് ജീവിച്ചരിക്കാൻ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ കാരൃം കാരൃംആയീ കരുതുന്നി...ല്ല..
@muhammednofalm9266
@muhammednofalm9266 4 года назад
Eee ale ellaa birthday program stage program aaki athiloode cash vari ellaa varsham thudarunnundallo Birth day athu ithu Ellam paranji paripadi aaki ennitu athiloode cash vari kootalum . Dhasetan Patil valare valiya uyarathil thanne aanu . Athinu varsham varsham Barth day program valiya business aakano . Athinu mathram valiya aal vallathum aano . Gadhijinte birthday program varsham nadatho enthenkilum Kala paripadi vechu . Patula alle karanam cash varande kashtam
@abdulrahoofrahoof3960
@abdulrahoofrahoof3960 6 лет назад
Pranamam
@lionfamilyiron6824
@lionfamilyiron6824 6 лет назад
Abdulrahoof Rahoof .......pranamam parayuvan K J...Y.....Marichittilla
@muhammednofalm9266
@muhammednofalm9266 4 года назад
Kure adhura sevanam nadathunna oruoadu alukal nammude natil undu . Kudumbam vitu athirthi kakan poya orupadu patalakar undu Veera mrthi varicha mahanmar avare paripadi nadathan patumo . Eee dhasetante birthday ganamela paripadi veku aalukal varum kelkum . Ithu birthday program stage show . Pulli athinu mathram valiya sambavam onnum allaa . Veruthe eee alukale avare upayokichal cash varam ennu vijarichu cheyyunna paripadi allathe vere entha . Pulli cheyyenda kariyam entha.. enne orupadu atharikal paripaadi aayitu Njaan jeevithathil orupadu anubavichethanu athu kondu eee pravishiyam enthenkilum social service groupmayi chernnu oru valiya paripadi sankadipichu athiloode kitunna varumanam pavangalku upayokapratham Akan enthu kondu sremilkunnilla ithu chenel karku panam undakan valiya proudi Ulla sweekaranam kitaan valiya alariyunna birthday nadathal Ennitu pukayithal poki parayal . Eee manushiyan oru valiya patukaran aanu ennu oru cheriya kutikalku polum ariyam pinne enthina dhaseta eee prahasanam ellaam . Ningalku oru ganamela peril stage show vekamello athinu eee birth day prahasanam veno kashtam .
@bindhum.p.560
@bindhum.p.560 6 лет назад
pranamam
@tomsgeorge42
@tomsgeorge42 5 лет назад
നമ്മുടെ .മഹാ ഭാഗ്യം ആണ് .യേശു ദാസ് ചേട്ടൻ .യേശു വിനെ പോലെ നീണ്ട .താടിയും ,മുടിയും .ഉണ്ട് .. യേശു വിന് നീണ്ട ..താടി യും .മുടിയും ഉള്ളപ്പോൾ .ദാസനും .അത് വേണമെല്ലോ .!!!! തമാശ യാണ് .കുസൃതി ചോദിയം പോലെ .എടുക്കുക . ദാസ്ചേട്ടനേ ക്കാൾ .പാട്ടു പാടാനുള്ള .കഴിവ് .ടേപ്പ്റിക്കാർഡിനും .റേഡിയോ .ഇപ്പോൾ .മൊബൈൽ . സ്പീക്കർ എന്നിവയുക്കണ്ട ല്ലോ . ഏത് .ഉന്നതൻ പാടിയാലും .അതെ പോലെ ..ശബ്ദം പുറത്തു വരില്ലേ .??? ഈ .വക സാധനങ്ങൾ .ഉണ്ടാക്കുന്ന വരെ ക്കാൾ ,കഴിവ് .ഈ .ഉപ കരണങ്ങൾക്കില്ലേ .. യേശു ദാസ് ഇത്ര .അറിയുന്ന ആൾ ആകാനും .കാരണം .ഈ ഉപകരങ്ങൾ അല്ലെ ??😣😣😁😀😀
@tomsgeorge42
@tomsgeorge42 5 лет назад
നമ്മളിൽ .അധികം പേരും .ദാസേട്ടന്റെ പാട്ടു കേട്ടിട്ടുള്ള ത് .ടേപ്പ് റിക്കാർഡി ലൂടെ അല്ലെ ?,😣😣😁😁😁
@shyjukkani2922
@shyjukkani2922 5 лет назад
അഹങ്കാരം
@lakshmeganesh6486
@lakshmeganesh6486 5 лет назад
Niw a days he full of head wait only
@RoshanRoshan-sy7eh
@RoshanRoshan-sy7eh 5 лет назад
mangatholi.
@കടലിന്റെമക്കൾ-ട7ജ
പെരുന്നാളിന് മുസ്ലിം പള്ളിയിൽ ദാസേട്ടന്റെ ശബ്ദവും 😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഒരു ഓ മയത്തിലൊക്ക തള്ള് ഇഷ്ടാ😅😆
@aseeskca9419
@aseeskca9419 5 лет назад
ഇയാളല്ലേ ഒരു പാവം പയ്യൻ സെൽഫി എടുക്കാൻചെന്നപ്പോൾ പിടിച്ചുതള്ളിയത്. അന്ന് തീർന്നു ഇയാളോടുള്ള എല്ലാ ബഹുമാനവും
@kumarankutty279
@kumarankutty279 5 лет назад
ആ പയ്യൻ പാവമാണെന്നു നിനക്കെങ്ങനെ പറയാൻ പറ്റുന്നു? നിന്ടെ അനിയനോ ചേട്ടനോ ആണോ അവൻ? പ്രായമായ ഒരു വ്യക്തി അതും ഒരു സിലേബ്രിറ്റി വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ കാഴ്ചമറച്ചു പലകപ്പൊളി പോലെ ഒരു ഫോണും പിടിച്ചു സുൾഫി എടുക്കാൻ ഔദ്ധത്യതോടെ ചെല്ലുന്ന ആ ചെറുക്കന്റെ ചിത്രം എന്ടെ കണ്മുന്നിൽ ഉണ്ട്. ദാസേട്ടൻ തള്ളിമാറ്റുകയല്ലേ ചെയ്തുള്ളു?അവന്ടെ ചെകിടത്ത് പൊട്ടിക്കേണ്ടതായിരുന്നു. ഇവരൊക്കെ ഈശ്വരൻ അനുഗ്രഹിച്ച വ്യക്തികളാണെടോ. ഒരു ഊളയുടെയും പ്രത്യേക അംഗീകാരം അവർക്കു വേണ്ട. നീ ഇതുവരെ അങ്ങേരുടെ പാട്ടല്ല, സ്വഭാവമാണ് നോക്കിയിരുന്നത് അല്ലെ? നിൻടെയൊക്കെ ബഹുമാനം കിട്ടിയാൽ തന്നെ അത് മതി ഊപ്പാട് വരാൻ.
@preeti806
@preeti806 5 лет назад
Asees u r right...he is a legend in singing but not a good human
@aseeskca9419
@aseeskca9419 5 лет назад
@@kumarankutty279 എടാ. ഈ കോപ്പന്മാരെയൊക്കെ സെലബ്രട്ടികളാക്കുന്നത് ഞാനും നീയുമടങ്ങുന്ന സമൂഹമാണ്. ജനങ്ങൾ സിനിമയും പാട്ടും കേൾക്കുമ്പോൾ സിനിമയും പാട്ടും വിജയിക്കുന്നത്.. അപ്പോഴാണ് ഇവരെപ്പോലുള്ളവർ വലുതാകുന്നത്. ഇയാളുടെ പാട്ടിനെയല്ല ഞാൻ വിമർശിച്ചത്. ക്യാരക്ടറിനെയാണ്. ലോകം അറിയപ്പെടുന്ന വെക്തിയാണ് സച്ചിൻ. അദ്ദേഹത്തിന്റെ സ്വഭാവം എങ്ങനെയാണെന്ന് ആദ്യം ഒന്ന് പഠിക്കണം. ക്രിക്കറ്റിൽ ഉണ്ടായിരുന്നപ്പോഴും ഇപ്പഴും ജങ്ങളോടുള്ള പെരുമാറ്റം വളരെ മാന്യമായിട്ടാണ്. അതിൽ എന്നെപ്പോലുള്ള സാധാരണക്കാരനോടുപോലും മാറ്റമില്ല. പിന്നെ നിനക്ക് ഇയാൾ ദൈവമാണെങ്കിൽ നീ ആരാധിച്ചോ അതിന് ഇവിടെ ആർക്കാ വിരോധം. ഈ കോപ്പനേയും ഇവന്റെ പാട്ടും എനിക്ക് വേണ്ട ok
@kumarankutty279
@kumarankutty279 5 лет назад
@@aseeskca9419 ഇവരെയൊക്കെ (അതായത് യേശുദാസിനെപ്പോലെ) അവരാക്കുന്നത് പ്രധാനമായി അവർക്കു ജന്മസിദ്ധമായി കിട്ടുന്ന കഴിവും ഈശ്വരാനുഗ്രഹവുമാണ്. ഈ ലോകത്തു കോടാനുകോടി ജനങ്ങൾ ഉണ്ടെന്നു നിനക്കറിയില്ലേ? നിന്നെപ്പോലെയോ എന്നെപ്പോലെയോ രണ്ടു ഊളകൾ മാത്രമല്ല ഉള്ളത്. നമ്മൾ ആക്കിയില്ലെങ്കിലും അവരെ ആരാധിക്കുന്ന മറ്റുള്ളവർ ആ പണി ചെയ്യും. ദാസിനെ നീ സ്വഭാവത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നോടാ വെവരം കെട്ടവനെ? ദാസ് ദാസാണ്. നീ നീയാണ്. എത്ര ശ്രമിച്ചാലും നീ സച്ചിനോ ഞാനോ ആവില്ല. ഈ ലോകത്തിൽ ഒരേ സ്വഭാവവിശേഷങ്ങളുള്ള ഒരേ ആകാരമുള്ള ഒരാളെ ഉണ്ടാവൂ. നീ യേശുദാസിനെ ആരാധിച്ചില്ലെങ്കിൽ പോട്ടെ. എന്നെ ആയിക്കൂടെ? ഞാൻ നല്ലൊരു നടനാടെ സിനിമകൾ വരാനിരിക്കുന്നതെ ഉള്ളു. ബുദ്ധി നിനക്ക് കുറയും എന്നറിയാം. അത് കുലത്തിന്റെ കുഴപ്പമാണ്.
@kumarankutty279
@kumarankutty279 5 лет назад
@@aseeskca9419 ഇവരെയൊക്കെ (അതായത് യേശുദാസിനെപ്പോലെ) അവരാക്കുന്നത് പ്രധാനമായി അവർക്കു ജന്മസിദ്ധമായി കിട്ടുന്ന കഴിവും ഈശ്വരാനുഗ്രഹവുമാണ്. ഈ ലോകത്തു കോടാനുകോടി ജനങ്ങൾ ഉണ്ടെന്നു നിനക്കറിയില്ലേ? നിന്നെപ്പോലെയോ എന്നെപ്പോലെയോ രണ്ടു ഊളകൾ മാത്രമല്ല ഉള്ളത്. നമ്മൾ ആക്കിയില്ലെങ്കിലും അവരെ ആരാധിക്കുന്ന മറ്റുള്ളവർ ആ പണി ചെയ്യും. ദാസിനെ നീ സ്വഭാവത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുന്നോടാ വെവരം കെട്ടവനെ? ദാസ് ദാസാണ്. നീ നീയാണ്. എത്ര ശ്രമിച്ചാലും നീ സച്ചിനോ ഞാനോ ആവില്ല. ഈ ലോകത്തിൽ ഒരേ സ്വഭാവവിശേഷങ്ങളുള്ള ഒരേ ആകാരമുള്ള ഒരാളെ ഉണ്ടാവൂ. നീ യേശുദാസിനെ ആരാധിച്ചില്ലെങ്കിൽ പോട്ടെ. എന്നെ ആയിക്കൂടെ? ഞാൻ നല്ലൊരു നടനാടെ സിനിമകൾ വരാനിരിക്കുന്നതെ ഉള്ളു. ബുദ്ധി നിനക്ക് കുറയും എന്നറിയാം. അത് കുലത്തിന്റെ കുഴപ്പമാണ്.
@ഉണ്ണിയേട്ടൻ-ഠ3ബ
അങ്ങനെയല്ലെടാ ... ഇന്ത്യൻ സംഗീതത്തിലെ ഇത്രയും വലിയ അഹങ്കാരി .. പണത്തിനോട് ഇത്രയും ആർത്തിമൂത്ത കെളവൻ കേരളത്തിലല്ലാതെ വേറെങ്ങും കാണത്തില്ല. സ്റ്റേജിൽ കയറി പറയുന്ന വചനം കേട്ടാൽ . ജനങ്ങള് വിചാരിക്കും വലിയൊരു മഹാനു ബാവലു ആണെന്ന്.
@clarameena2423
@clarameena2423 5 лет назад
you are right
@annievarghese6
@annievarghese6 5 лет назад
100kodikkuswantham,vyktittamvilkkunna,Rastriyakkaro
@music4life449
@music4life449 4 года назад
Onn podoooo........ee ahangaram enoke nanamille parayannn.....pine manyamayi parayan ariyatha thann ann yesudasin ahangaram anen parayunath...kashtam
@sumejrajan172
@sumejrajan172 6 лет назад
Where s Muslim song?Y can't u upload?
@bindujayachandran2165
@bindujayachandran2165 5 лет назад
sumej rajan
@devkannanjajayan5961
@devkannanjajayan5961 5 лет назад
Malayaliyude ahankaramanu DASETTAN. Happy bday Sir
@suresh5610
@suresh5610 5 лет назад
അഹംഭാവത്തിന്റെ മൂർത്തിഭാവം
@abdulrahoofrahoof3960
@abdulrahoofrahoof3960 6 лет назад
Sory,bro
@mdaniel2565
@mdaniel2565 5 лет назад
Oib
@noushadmaradi1891
@noushadmaradi1891 5 лет назад
Nooo.good
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 224 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23