ത്യാഗരാജ സ്വാമികൾ ഒരു രാഗം ഏഴു രീതിയിൽ പാടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ഒരു രാഗം പാടുമ്പോൾ അല്പം വ്യത്യാസം വന്നാൽ മറ്റൊരു രാഗത്തിലേക്കു മാറും എന്നിരിക്കെ ഈ രീതിയിൽ പാടുന്നത് മഹാന്മാരെ കൊണ്ട് മാത്രമേ കഴിയൂ... ബഹുമാനപ്പെട്ട ദാസേട്ടൻ മോഹനം രാഗവിസ്താരം ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്.. പലപ്പോഴും വ്യത്യസ്ത മായ രീതിയിൽ ആണെന്ന് തോന്നിട്ടിട്ടുണ്ട്.. എന്റെ തോന്നലാവാം... 🙏🙏🙏🙏🙏
If u want to know hindhuism thru music,There the Raguvamsa Punarnavan KJYesudoss The Sun has Dawn in the west this time,His lap is my cradle n his Sound Air coming out of a Conch in the circulative path of Ohm!🐿😂🏵🕊.
Almost certainly not. Yesudas has not revealed the composer's name. A well-known archivist has been looking for years; he was directed to his son and thence the recording company, they did not have any information either. No other recordings of this song seem to exist online. One among many such rare gems.