ഇവിടെ 1million ആയിട്ടുള്ള ആൾക്കാരെ അഹങ്കാരം കുറച്ചൊന്നുമല്ല, അവരെ വെച്ച് നോക്കുമ്പോൾ ഇവരുടെ സത്യസന്ധത ഒരുപാട് മുകളിuൽ ആണ് ചെറിയ കുഞ്ഞിന്റെ പെരുമാറ്റം പോലും ചില സമയത്ത് അത്ഭുടപ്പെടത്തും ❤️എന്തായാലും ഇതിലും മുമ്പോട്ട് ഉയരങ്ങളിലോട്ടു വരട്ടെ ആശംസിക്കുന്നു ❤️😍
എന്തിനാണ് ഇവരുടെ വരുമാനം അറിയാൻ ഇങ്ങനെ റിസ്ക് എടക്കുന്നത് അവർ ചിരിപ്പിച്ചും ചിന്ദിപ്പിച്ചും ആഘോഷിച്ചും സ്നേഹത്തോടെ മുന്നോട്ട് പോട്ടെ ഇനിയും ഒരുപാട് കാത്തിരിക്കുന്നു ബിജു ബ്രോ ഋത്വിക് കവി അമ്മമാർ അനു 🥰🥰👍
👏👏 ഇത്രയേറെ വരുമാനം കിട്ടിയിട്ടും അധികം ആർഭാടം ഒന്നും കാണിക്കാത്ത സൂപ്പർ ഫാമിലി👍 ഇതാണ് ഇവരുടെ വിജയം ഓരോ ടൈമും വേസ്റ്റ് ആക്കാതെ വീഡിയോ ചെയ്യാനുള്ള ബിജുവേട്ടന്റെ യും കൂടെ കട്ടക്ക് നിൽക്കുന്ന ഫാമിലിയും 🔥💕
Whatever u said is very much acceptable. The whole family is very simple and their videos are always of different content inspiring & one never get bored to watch such videos . 👌👍
ആരൊക്കെ kl bro.. യ്ക്ക് review കൊടുത്തോ അതൊക്കെ അവർക്കു help ആകും, കാരണം നിങ്ങളുടെയെല്ലാം subscribers അവരുടെ family യിൽ ചേരും... Good... Keep them go ahead..... കട്ട support to them..
എനിക്ക് മനസിലാവാത്തത് , ഒരു കൊട്ട paid നടൻമാർ , editor/ writer / director / cameraman എല്ലാം ഉള്ള karikku പോലും ഇത്രയും subscribers ഇല്ല .. sanju and lakshmi/ sjk talks okke content ഉണ്ടാകാൻ കഷ്ടപ്പെട്ട് തലപുകകുമ്പോൾ ഇവർ സാധാരണ ഒരു camera / no action / direction പിന്നെ video പിടിക്കുന്നത് പോലും sudden movements nd കുലുക്കം എന്നിട്ടു പോലും ബാക്കി ഉള്ള content creaters ഇന് കിട്ടാത്ത subscribers ഇവർക്കു .. ശെരിക്കും മഹാ അത്ഭുതം തന്നാണ് ഇവർ
ഇവർക്ക് RU-vid shorts നാണ് views ഉള്ളത് around 1 Cr+ Shorts വീഡിയോക്ക് Bgm മാത്രം ഉള്ളതിനാൽ പല നാട്ടിൽ നിന്നുള്ളവർ സബ്സക്രൈബ് ചെയ്യുന്നു. Normal video views കുറവാ