Тёмный

KM SHAJAHAN | ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം. 

PRATHIPAKSHAM
Подписаться 176 тыс.
Просмотров 406 тыс.
50% 1

‪@prathipaksham5483‬
"ഇയാളെ ഉടനെ അറസ്റ്റ് ചെയ്യണം.
ഇതാണ് കാരണം."

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sajivarghese6561
@sajivarghese6561 2 месяца назад
അയ്യോ അതൊന്നും പറയല്ലേ.നന്മ മരങ്ങൾ കോപിക്കും.നമുക്കു മഴയെ കുറ്റം പറഞ്ഞു സമാധാനിക്കാം...
@sreenivasr50
@sreenivasr50 2 месяца назад
👍
@shineshine4616
@shineshine4616 2 месяца назад
എണീറ്റു പോടെയ് ഷാജഹാന്റെ കുത്തി തിരുപ്പിന് മറുപടി.. അവന് കിട്ടും
@KhairaTahsin2023
@KhairaTahsin2023 2 месяца назад
ബോച്ചേയെ എന്നല്ല ആരും പൂർണരാണ് എന്ന അഭിപ്രായം ഇല്ല..പക്ഷെ നാവിട്ടടിക്കാനല്ലാതെ ഷാജഹാനും ഷാജൻ മറുനാടനും എന്ത് ഗുണമാണ് ഉള്ളത്.. നാടിനോ നാട്ടിലെ ഏതെങ്കിലും ഒരാൾക്കു എന്തങ്കിലും ഗുണം ചെയ്തത് പറയൂ.. പ്ലീസ് എന്നിട്ട് പറ
@ZZZZ_RENJITH
@ZZZZ_RENJITH 2 месяца назад
Naale arrest cheyattteee sarrer ee
@MaheshP-t5i
@MaheshP-t5i 2 месяца назад
@@shineshine4616 onnu poda koppe ea chettaye pinthunakkunna ninte kaaryamanu kashtam. pattikkal nte usthaad
@alik3250
@alik3250 2 месяца назад
ജയ്‌ ബൊച്ചേ
@dinakarkottakkuzhi9217
@dinakarkottakkuzhi9217 2 месяца назад
പരിസ്ഥിതി ലോല പ്രദേശത്ത് റിസോർട്ട് പണിയാൻ അനുമതി കൊടുത്തഅവർക്കെതിരെ നടപടിയൊന്നും വേണ്ടേ.
@Jinumanoj-s9j
@Jinumanoj-s9j 2 месяца назад
അവിടെ റിസോർട്ട് പണിയാൻ അനുമതി കൊടുത്ത തേണ്ടികളോട് സംസരിക്ക്.ആളുകൾ മറിച്ച് കഴിഞ്ഞു അറും പ്രസംഗിച്ചിട്ടു കാര്യമില്ല.ഇനി അസുല്ലപ്പെരിയർ പൊട്ടാതെ നോക്കാൻ പിണറയിയോട് ഒന്നു പറയാമോ
@alexanderjose1848
@alexanderjose1848 2 месяца назад
ഇവയെ എതിർക്കാത്ത രാഷ്ട്രീയ നേതാക്കക്കെതിരെയാണ് നമ്മൾ ശബ്ദിയ്ക്കേണ്ടത്
@alexanderjose1848
@alexanderjose1848 2 месяца назад
​@@Jinumanoj-s9jഅനുമതി കൊടുത്തിലേൽ മുകളിൽ നിന്ന് ഓർഡർ വരുന്നു ഒപ്പിട്ടു കൊടുക്കാൻ പരിസ്ഥിതി യെ ബാധിയ്ക്കുന്ന എന്തു തന്നെയായാലും ജനങ്ങൾ ചോദ്യം ചെയേണ്ടതാണ് അയാ ളുടെ റിസോർട്ട് നെ തടയുക തന്നെ വേണം
@NjGh-og2ch
@NjGh-og2ch 2 месяца назад
ഇനി വയനാടിനെ കുറിച്ച് വിഷമിക്കണ്ട. മുല്ലപെരിയാർ ഓർത്തു ദുഃഖിക്കുക
@souledits2907
@souledits2907 2 месяца назад
എത്ര അനുഭവം വന്നാലും മനുഷ്യർ പഠിക്കില്ല. റിസോർട്ട് മാത്രം അല്ല ഇപ്പോൾ വീടിന്റെ മുറ്റത്തു എല്ലാവരും ടൈൽ ഇടുകയാണല്ലോ. ഇതെല്ലാം കരണം ആണ്
@bijlikumar123
@bijlikumar123 2 месяца назад
സർക്കാർ പോലും നിയമവിരുദ്ധമായാണ് കാര്യങ്ങൾ നടത്തുന്നത് ....
@ZZZZ_RENJITH
@ZZZZ_RENJITH 2 месяца назад
Athee
@ratnakumarn4749
@ratnakumarn4749 2 месяца назад
ഷാജഹാൻ സാർ കഴിവ് ഉണ്ടെങ്കിൽ വയനാട്ടിലെ സർവ റിസോർട്ട് മുതലളിമാരുടെയും list ഇടുക ❤
@govindantp5686
@govindantp5686 2 месяца назад
😊
@achammajames7297
@achammajames7297 2 месяца назад
Shajahaan alla SHAJAN aanu
@ZZZZ_RENJITH
@ZZZZ_RENJITH 2 месяца назад
​@@achammajames7297കിണ്ടി
@rajanp7787
@rajanp7787 2 месяца назад
പുളുത്തും
@User12346
@User12346 2 месяца назад
ഇതിനൊക്കെ അറസ്റ് ചെയ്യേണ്ടത് ഇതിനൊക്കെ അനുവാദം കൊടുക്കുന്ന ഉദ്യോഗസ്ഥരെയാണ് ...ഉദ്യോഗസ്ഥർ സത്യസന്ധരും നിയമങ്ങൾ പാലിക്കുന്നവരുമാണെങ്കിൽ ഒരാൾക്കും അതു തെറ്റിക്കാൻ കഴിയില്ല...അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് തെറ്റുകാർ....ഓരോ ബിസ്സിനസ്സ് കാരനും അവരുടെ ബിസ്സിനസ്സ് വികസിപ്പിക്കാനല്ലേ നോക്കൂ.നിയമാനൂസ്രതല്ലെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥർ ആണല്ലോ...
@jameelamanikoth4390
@jameelamanikoth4390 2 месяца назад
@@User12346 അതേ, എന്ത് കൊണ്ട് ഇവരെ ശിക്ഷിക്കുന്ന ഇല്ല.ഒരു വില്ലേജ് ഓഫീസും അറിയാതെ ഒന്നും നടക്കില്ല.നരഹത്യക്ക് തന്നെ കേസെടൂക്കണം.വില്ലേജ് ഓഫീസിൽ പോയ് ചെറിയ പൈസയടച്ചു നമുക്ക് നികുതിയടച്ചതിനെ പറ്റി പരിശോധിക്കാം.അങ്ങിനെ പരിശോധിച്ചപ്പോൾ ഒരു പാർട്ടിയുടെ ഏരിയാ സിക്രട്ടറി ഞങ്ങളുടെ പൂർവ്വികരുടെ സ്ഥലത്തിന് നികുതിയടക്കുന്നു.ഇതാണ് വില്ലേജ് ഓഫീസ്.തട്ടിപ്പ് നടത്താൻ കൂട്ട് നിന്നു കൊടുക്കുക.രജിസ്ട്റോഫീസിൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് രജിസ്റ്റർ നടന്നുവെന്ന് കള്ള രേഖയൂണ്ടാക്കുക.942ൽ ആണ് മിക്ക രേഖകളും.പരിശോധിച്ചു കണ്ട് പിടിക്കേണ്ടവർ തന്നെയാണ് കൂട്ട് ഉണ്ടാവുക.ഇതെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതാണ് എന്ന് പൊട്ടന് മാർക്ക് മനസ്സിലാകുന്നുണ്ട് ഓ ആവോ?
@chandhu2488
@chandhu2488 2 месяца назад
ഇവിടെ നിയമം നടപ്പാക്കുന്നത് പാവപെട്ട വന്റെ ഇരു ചക്ര വാഹനത്തിന് പെറ്റയടിക്കുന്നതും പാവപ്പെട്ടവന്റെ പേരിൽ വയിരാഗ്യം തീർക്കാൻ കള്ളകേസ് ഉണ്ടാക്കാനുമാണ് അല്ലാതെ ഏതെങ്കിലും ഒരു മുതലാളി യുടെ പേരിൽ ഒരു കേസ് എടുത്തിട്ടുണ്ടോ
@MalathyPillai
@MalathyPillai 2 месяца назад
7:07 7:10 7:13 7:16
@rajanpk2877
@rajanpk2877 2 месяца назад
ഉദ്യോഗസ്ഥർ തന്നെ ഇത് അനുവാദം കൊടുക്കുമെന്ന് ആരും ചിന്തിക്കുകയില്ല കാരണം രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ ഒരു കാരണവശാലും അനുമതി കൊടുക്കുകയില്ല
@SN-dh9fx
@SN-dh9fx 2 месяца назад
ഇങ്ങനെ ഒരു ഞെരമ്പന് പോലും ഫാൻസ് ഉള്ള നാടാണ് കേരളം
@MohandasM-tb4jq
@MohandasM-tb4jq 2 месяца назад
Us
@phyllisfigueiredo3950
@phyllisfigueiredo3950 2 месяца назад
😊😊😊😊​@@MohandasM-tb4jq
@sureshm1808
@sureshm1808 2 месяца назад
ഇത് ഫാൻസ്‌ അല്ല, കിറ്റ് പോലെ സൗജന്യം ലഭിച്ച കുറെ അന്തം അടിമകൾ. അല്ലാതെ ഈ വൃത്തികെട്ടവന് എന്ത് ഫാൻസ്‌?😂
@madhavenk4875
@madhavenk4875 2 месяца назад
Kerala brandalayam
@sebastianpx9683
@sebastianpx9683 2 месяца назад
So Horrible 😞
@nasarbae
@nasarbae 2 месяца назад
Full support Bobby chemmannoor❤
@ShyniManual
@ShyniManual 2 месяца назад
ഇത് സത്യമാണ് ഞാൻ വയനാട് ജില്ലയിലെ ആൾ ആണ് ഏറ്റവും: മലയുടെ മുകളിൽ ആണ് ഇവർ റിസേർട്ട് പണിയുന്നത് പാവങ്ങൾ ആണ് മരിച്ചു വിഴുന്നത് സർ പറയുന്നത് സത്യമാണ് ഇത് നിർത്തലാകണം
@bijoypillai8696
@bijoypillai8696 2 месяца назад
ഭൂ മാഫിയ അൻവർ MLA യുടെ തടയണ പൊളിക്കാൻ ആർക്ക് ധൈര്യം???
@thahirakhanun3419
@thahirakhanun3419 2 месяца назад
അതിന് ഇയാൾ ബോച്ചേയെ മാത്രം ഉന്നം വെക്കുന്നത് അസൂയ കൊണ്ടല്ലേ.
@baburajankp6778
@baburajankp6778 2 месяца назад
ഇതുതന്നെ യാണ് ജനസംബർകം കുറക്കാൻ സർക്കാർ കാണിക്കുന്ന വ്യാഗ്രതയ്ക്ക് കാരണം.
@AnandanM-lj4mu
@AnandanM-lj4mu 2 месяца назад
ബോച്ചേ 100 വീടുകൾ പണിയാൻ സ്ഥലം കൊടുക്കും എന്ന് പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു.... ആൾ എന്തോ മുകളിൽ കാണുന്നുണ്ടെന്ന് 😅
@shineshine4616
@shineshine4616 2 месяца назад
എന്ത് അയാൾക്കു അതിന്റെ ഒരാവശ്യവുമില്ല മുത്രമേ
@jonsonkharafi7617
@jonsonkharafi7617 2 месяца назад
തൃശ്ശൂരിൽ ഇയാളെ തുടങ്ങിവെച്ച ഓക്സിജൻ പ്രസ്ഥാനം എവിടെയെത്തി?
@ZZZZ_RENJITH
@ZZZZ_RENJITH 2 месяца назад
Naale arrest cheyattteee sarrer ee
@MaheshP-t5i
@MaheshP-t5i 2 месяца назад
@@shineshine4616 eda koppe boche ye polulla kallanmare nee koottu koodenda. illenkil ninte pokkattu kaaliyaavum. ivan oxigen city ennum paranju thrissur kaare pattichu.
@soman.k.b.
@soman.k.b. 2 месяца назад
സഖാവ് ഷാജഹാനെ പോലെ യുള്ള നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെ ആണ് ഈ നാടിന് ആവശ്യം, അല്ലാതെ ഇവിടുത്തെ മുതിർന്ന മാമ മാധ്യമങ്ങളെ അല്ല. 🥰
@mohamedayoob5181
@mohamedayoob5181 2 месяца назад
ഇയാളെ കയ്യിലിരുപ്പ്കൊണ്ട് സഖാവ് സ്ഥാനം ഇല്ലായത് അറിയില്ല. മാന്യമായ സഖാക്കൾക്കു നാണക്കേടാണ് ഇദ്ദേഹം. പഴയ പോസ്റ്റ്‌ കണ്ടാലറിയാം എല്ലാവരും മോശക്കാർ വ്യാജന്മാരായ ഇദ്ദേഹവും, ഷാജൻ സ്കറിയയും നല്ലവർ
@harikrishnanpanicker5518
@harikrishnanpanicker5518 2 месяца назад
സഖാവോ 🤔🤔🤔
@rahelammat9241
@rahelammat9241 2 месяца назад
H
@molythampi8884
@molythampi8884 2 месяца назад
ഇവനെ പണ്ടെ അറസ്ററുചെയ്യണം.ഷാജഹാൻപന്നനെ.
@imo9545
@imo9545 2 месяца назад
ee sanki thayolikku nattello 😂
@jameelamanikoth4390
@jameelamanikoth4390 2 месяца назад
ബോച്ചേ ആ ഭൂമിയെ കാടിന് വിട്ടുകൊടുക്കുക ഗാഡ്ഗിൽ പറഞ്ഞത് അക്ഷരം പ്റതി പാലിക്കുക. 100 വീട് ഈ മേഘലയിൽ കൊടുക്കരുത് പകരം കാട് വെച്ചു പിടിപ്പിക്കുക വേണ്ടത്.ബൊച്ചെ ചെയ്യേണ്ടത് ചെയ്യുമെന്നാണ് വിശ്വാസം.പരിത സ്ഥിതി ലോല പ്രദേശങ്ങളിൽ ഗാഡ്ഗിൽ പറഞ്ഞത് പാലിക്കുകയാണ് ബോച്ചേചെയ്യേണ്ടത്.അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുക.
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 месяца назад
പറ്റുമോ,ബോച്ചേ,????
@sheejabekz4820
@sheejabekz4820 2 месяца назад
Iyalk enthokkeyanu parayunnath kazhivullavan sambadikkum athu kond kannukadikkenda karyamillabobiyano urul urutti vittath boche thattippukarananegil iyal kodk oru 10 veed vekkanulla bhoomi aanaye pole valuthavan elik pattilla
@divakarprabhu590
@divakarprabhu590 2 месяца назад
അതി തീവ്രമായ മഴ് ഇതിന് മുൻപും പയ്‌ത്‌ട്ടുണ്ട്. ഉരുൾ പൊട്ടലും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്ര ഭീകരമയ് ഒരു ഉരുൾ പൊട്ടലും ജീവഹാനി ഉൾപടെ വമ്പിച്ച നാശനഷ്ടം സാമ്പവിച്ചിട്ടില്ല. ഇതിൻ്റെ പ്രധാന കാരണം വിദഗ്ധര് ചൂണ്ടി കാട്ടിയിട്ടുണ്ട്.
@yohannannm7021
@yohannannm7021 2 месяца назад
മുന്നറിയിപ്പുകൾ യഥാവിധ൦ ജനത്തെ അറിയിക്കാതിരുന്ന് എന്തിനോ അതിനുവേണ്ടിത്തന്നേ
@EbinVarghese-mr9rq
@EbinVarghese-mr9rq 2 месяца назад
ഷാജഹാനു നന്ദി വ്യക്തമായി അവതരിപ്പിച്ചതിനു.. ഇതിൽ നിന്ന് വീണ്ടും മനസിലാകുന്നു ഷാജൻ ഈ നാട്ടിലെ എല്ലാ ബിസിനെസ്സ് കാരെയും കുറ്റം മാത്രം പറഞ്ഞു തന്റെ ചാനെൽ റീച് കൂട്ടുന്ന ഒരാൾ ആണെന്ന്
@PadmaKumar-pl4fz
@PadmaKumar-pl4fz 2 месяца назад
ഈ റിസോർട്ടുകൾ ഭൂരിഭാഗവും ഇടതു വലത് രാഷ്ട്രിയ ക്കാരുടെ കൊട്ടേഷൻ സംഘങ്ങളുടേതാണ് .....,....
@sky9719-t9z
@sky9719-t9z 2 месяца назад
Not only left right...all party has
@jpj3632
@jpj3632 2 месяца назад
നമ്മൾ സംഘികൾ പരിശുദ്ധനമാർ 😂😂😂😂😂
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 2 месяца назад
​@@sky9719-t9zഇടത്തും വലത്തും നിക്കുന്നവർ മാത്രമല്ല നടുക്ക് നിക്കുന്നവരും 🤣
@skariahop4842
@skariahop4842 2 месяца назад
തീവ്ര വലത് പക്ഷ പാർട്ടിക്കാരും കൊള്ള സംഘത്തിൽ ഉണ്ട്.
@mohananraghavan8607
@mohananraghavan8607 2 месяца назад
കഴിഞ്ഞ കാലങ്ങളിലേക്കു നോക്കിയാൽ കോൺഗ്രസ് പാർട്ടി ഈ ഇന്ത്യാമഹാരാജ്യത്തെ ലൂട്ട് അടിച്ച ഏകദേശം കണക്കു നോക്കിയാൽ അമേരിക്കയേ പ്പോലും വിലക്കു വാങ്ങാനുള്ള അത്രയും പണമുണ്ടാകും. അതാണ് ഇന്ഡി ഗ്രൂപ്പ് ഉണ്ടാക്കി വീണ്ടും ശ്രമിക്കുന്നത്. ഇതൊന്നും മനസ്സിലാക്കിയാലും ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല..
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 2 месяца назад
ഒരുപാട് രാജ്യങ്ങളിൽ റിസോട്ടുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉണ്ട് ചൈന തന്നെ അതിന് മാതൃകയാണ്. ചില സ്ഥലങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകാം അത് എന്താണന്ന് കണ്ടു പഠിക്കണം''നമ്മുടെ ഇന്ത്യ നന്നാകത്തത്തന്നെ ഇതുപോലുള്ള കുത്തി തിരുപ്പാണ്. നമ്മുടെ ചില ചെങ്ങാതിമാർ പല രാജ്യങ്ങളിലും പോകുന്നു അവിടങ്ങളിൽ പല ടൂറിസ്റ്റ് മേഖല കാണുന്നു ആ നാടിൻ്റെ വികശനം മാണ് നാം കാണണ്ടുന്നത് പ്രകൃതിക്ക് പറ്റുന്ന വികസനവും ട്യൂറിസ്റ്റൂകള ആകർഷിക്കാൻ പറ്റുന്ന മേഘലയാക്കുക ' അതിന് സത്യസന്തരായ ഗവൺമെൻ്റും വേണം' അവിടെ എന്ത് എടുക്കണം' അതിലുള്ള ഗുണവും ദോഷവും അറിയുന്ന ഉദ്യോഗസ്ഥരാകണം' അല്ലാതെ പണത്തിന് പിന്നാലെ പോകുന്ന ഉദ്യോഗസ്ഥരും, ഗവൺമെൻറും ആകരുത്. എന്നാൽ നാട് വികസിക്കും' ഇത് എന്തേലും പറ്റുബോൾ ചപ്ലാച്ചി പറഞ്ഞിട്ടു കാര്യം മില്ല അവിടെ ഈ സ്ഥലങ്ങൾ ഭൂമി ഉണ്ടായ കാലത്തെ ഉണ്ടായിരുന്നു' ഇതിലും വലിയ മഴ ഉണ്ടായിട്ടുണ്ട് അന്ന് സംഭവിക്കാത്തത് ഇന്ന് സംഭവിച്ചത് ബോച്ചേൻ്റെ എസ്റ്റേറ്റും, റിസോട്ടും ആണോ എന്ന് പ്രകൃതിയെ അറിയുന്ന ഉദ്യോഗസ്ഥരെ വിട്ട് പരിസോധിപ്പിക്കണം'
@jameelamanikoth4390
@jameelamanikoth4390 2 месяца назад
@@sasidharanpillaisasidharan2579 മരക്കാലിലൊക്കെ പണിയുന്ന ചെറിയ കുടിൽ അങ്ങിനെ ചെയ്തുകൂടെ?ടട്റില്ലിങ്ങും ട്രഞ്ചിംഗും പറ്റില്ലെന്നാണ് ഗാഡ്ഗിൽ പറഞ്ഞു തന്നത്. അദ്ദേഹത്തിന്റെ കണ്ടെത്തൽ ഏതെങ്കിലും ഒരു മനുഷ്യ സ്നേഹി എല്ലാം വില്ലേജ് ഓഫീസിലും രജിസ്റ്റർ ഓഫീസിലും ഒട്ടിച്ചു വെക്കണം.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് മുക്കിലും മൂലയിലൂമുള്ള എല്ലാ ജനങ്ങളും അറിയണം.
@sureshk3283
@sureshk3283 2 месяца назад
ആവശ്യത്തിൽ എത്രയോ അധികം റിസോർട്ടുകൾ എല്ലായിടത്തും ഉണ്ട്. അതിനാൽ പുതുതായി റിസോർട്ടുകൾക്ക് അനുമതി കൊടുക്കാതെ ഇരിക്കുകയും, നിയമം ലേംഘിച്ചു പണിതവ പൊളിച്ചു മാറ്റുകയും വേണം
@ambika1055
@ambika1055 2 месяца назад
അപ്പോ ഈ ആയിരം ഏക്കർ എങ്ങിനെയെങ്കിലും കാശക്കാനാണ് ഈ ദുരന്തത്തിൻ്റെ മറവിൽ ശ്രമിക്കുന്നത്
@1969R
@1969R 2 месяца назад
Boche fraud thanne aanu
@shineshine4616
@shineshine4616 2 месяца назад
അയാൾക്കാതിന്റ ആവശ്യം ഇല്ല ചേച്ചി.. എല്ലാവരും ഒരുപോലെ എന്ന് കരുതരുത്
@shineshine4616
@shineshine4616 2 месяца назад
​@@1969R നിനക്ക് വല്ല അനുഭവം.. 🤔
@1969R
@1969R 2 месяца назад
@@shineshine4616 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1uVqHQvpfc4.htmlsi=OssoDO2teAOSipTN
@vijinlalvijin8314
@vijinlalvijin8314 2 месяца назад
​@@shineshine4616 ബോച്ചേ പക്ക തായോളി
@kalloorscaria4549
@kalloorscaria4549 2 месяца назад
സുഹൃത്തേ 1924 ഇൽ കേരളം കണ്ട് ഭീകരമായ ഉരുൾ പൊട്ടൽ ഉണ്ടായി. അന്ന് റിസോർട് ഇല്ല, കുടിയേറ്റമില്ല പിന്നെ എങ്ങനെ അതുണ്ടായി. കൂടാതെ കണ്ണൂർ ജില്ലയിൽ അതിരു പങ്കിടുന്ന കുടക് വനത്തിൽ 2018 ഇൽ രണ്ടു ദിവസം കൊണ്ട് 16 ഉരുൾ പൊട്ടി. ഈ വനം മനുഷ്യൻ കടന്നു ചെല്ലാത്ത സ്ഥലമാണ്. ഇതിന്റെ കാരണം കൂടി നിങ്ങൾ പറയണം
@PadmaKumar-pl4fz
@PadmaKumar-pl4fz 2 месяца назад
@@kalloorscaria4549 മരങ്ങൾ വെട്ടി നശിപ്പിച്ചിട്ടാണ് കുടകിലും കണ്ണൂരിലും ഉണ്ടായത് മാത്രമല്ല അവ ചെറുതായിരുന്നു കൂടാതെ പാരപൊട്ടിക്കുന്നതും കാരണമായി. പിന്നെ ചിലതൊക്കെ പ്രകൃത്യ ഉണ്ടാവുന്നതും ഉണ്ട് അതെല്ലാം താരതമ്യേനെ ചെറുതായിരിക്കും ഇപ്പോൾ ഉണ്ടായത് കേരളത്തിലെ ഏറ്റവും വലുത് ആയിരുന്നല്ലോ
@vygagowtham227
@vygagowtham227 2 месяца назад
കാട്ടിൽ മാത്രമാണല്ലോ ഉരുളപൊട്ടലിന്റെ ഉത്ഭവസ്ഥാനം ജെസിബി വർക്ക്‌ ചെയ്യുന്ന മനുഷ്യവാസമുള്ള ഒരിടത്തും ഉരുൾപൊട്ടലിന്റെ ഉത്ഭവസ്ഥാനം ഉണ്ടായിട്ടില്ല എന്താണ് കാരണം
@PadmaKumar-pl4fz
@PadmaKumar-pl4fz 2 месяца назад
@@vygagowtham227 നാട്ടിൽ മരംവെട്ടുമ്പോൾ നമ്മൾ അതിന്റെ വേരും പൊരിച്ചു കളയുന്നു കാട്ടിൽ അത് ചെയ്യുന്നില്ല കാട്ടിൽ ആഴ്ന്നിറങ്ങുന്ന വേരുകൾ പിന്നീട് ദ്രവിച്ച് കുഴലുകൾ പോലെ ആകുന്നു മഴ പെയ്യുമ്പോൾ വെള്ളം കുഴലുകളിൽനിറയുകയും ഈ സമയം ഭൂഗർഭജലം മുകളിലേക്കു തേള്ളുകയും ചെയ്യുന്നു അപ്പോൽമണ്ണിലെ പാറകളും മണ്ണും വെള്ളത്തോടൊപ്പം uy ഉയർതഉയർത്തി പൊട്ടലുണ്ടാക്കുന്നു q
@arunv4163
@arunv4163 2 месяца назад
​@@vygagowtham227കാട്ടിൽ അല്ലെ മലകളും കുന്നുകളും ചരിവുകളും ഉളളത് അതുകൊണ്ടാണ്
@antonypalack2382
@antonypalack2382 2 месяца назад
you are telling the true
@SuryanKS-f2o
@SuryanKS-f2o 2 месяца назад
Truth
@a.philip3923
@a.philip3923 2 месяца назад
What truth Sajan is voicing for KJP
@SibiKuriakose-oy3jz
@SibiKuriakose-oy3jz 2 месяца назад
മേപ്പാടി പഞ്ചായത്തിൽ മാത്രം 600-ൽപ്പരം റിസാർട്ടുകൾ എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നത്
@sivadasanbabu6766
@sivadasanbabu6766 2 месяца назад
വയനാട്ടിലെ ഭൂ മാഫിയ.. റിസോർട്ട് മാഫിയ.. ക്വാറി മാഫിയ ഉടമകൾ എവിടെ പോയി ഒളിച്ചു..? ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരണം..
@KarthikeyanKarthikeyan-tp1hw
@KarthikeyanKarthikeyan-tp1hw 2 месяца назад
😅
@anilkollanandi9109
@anilkollanandi9109 2 месяца назад
ഒന്നും ഉണ്ടാവില്ല സർ.
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 месяца назад
അവന്മാർ എവിടെ
@ravikarayi2220
@ravikarayi2220 2 месяца назад
Innu booche varum naleadhilum valiy panakkar varum avasanam vayanaduinde adogathium avum
@muhammedrasheed0pm463
@muhammedrasheed0pm463 2 месяца назад
Avide enth ennullathupolum iyalkk ariyilla poda mai mone
@prabhavathikp173
@prabhavathikp173 2 месяца назад
ഇത്തരം ദേശവിരുദ്ധരെ തീർച്ചയായും അറസ്റ്റ് ചെയ്യണം.
@suseelamathai1358
@suseelamathai1358 2 месяца назад
Och sir eevannara talle odejknam sajanraheadl chanagam aana
@vijinlalvijin8314
@vijinlalvijin8314 2 месяца назад
​@@suseelamathai1358നീ കന്യാസ്ത്രീ ഓളി ആണോ 🤣🤣🤣
@binupush3043
@binupush3043 2 месяца назад
I agree with KM; this individual, who is deceiving people, should be held accountable. He shows no respect for women and is not honest. His claims about building houses are all false and just for personal gain. He mentioned he is meeting Sajan today for an interview. People should ignore him.
@sukumarannair9010
@sukumarannair9010 2 месяца назад
The Govt is also responsible for allowing/ alloting so much land to Boche. We know what is happening in the resort case of one MLA in Malappuram district
@Nadodi861
@Nadodi861 2 месяца назад
ഒരു കാര്യം ചോദിക്കട്ടെ? സാറിന് ഒരു കേസ് കൊടുക്കാമല്ലോ. Adv അല്ലേ?
@S84k-g
@S84k-g 2 месяца назад
ഏത് കോടതിയിലാ പ്രാക്ടീസ്😮ഇദ്ദേഹം
@hussainolavattur6417
@hussainolavattur6417 2 месяца назад
അഡ്വക്കോറ്റോ,എവിടുത്തെ
@user-sd4wq2wt1i
@user-sd4wq2wt1i 2 месяца назад
വെറുതെ ചിലക്കാനല്ലാതെ വേറെ ഒന്നും അറിയില്ല. ബോച്ചേ യുടെ ഏഴയലത്ത് നില്കാനുള്ള യോഗ്യത ഇല്ല. ഇവനും മറുനാടനും നന്മ മരങ്ങളെ വിമർശിക്കാൻ അല്ലാതെ വേറെ ഒന്നും ഇല്ല.
@AnoopKumar-ot4ve
@AnoopKumar-ot4ve 2 месяца назад
വിവരാകാശം ഉണ്ടല്ലോ ചോദിച്ചു നോക്ക്😊​@@hussainolavattur6417
@sajukunnam1822
@sajukunnam1822 2 месяца назад
ഇയാൾ ആരെങ്കിലും ആവട്ടെ പറയുന്നത് സത്യമല്ലേ
@JhonAmb
@JhonAmb 2 месяца назад
മേപ്പാടിയിൽ എത്ര resort കൾ ഉണ്ട് പഞ്ചായത്തിന് പോലും അറിയില്ല
@chandrikat4590
@chandrikat4590 2 месяца назад
മണ്ണെടുപ്പാണ് പാറപൊട്ടിക്കലാണ്, ചെങ്കല്ല് വെട്ടിയെടുക്കലാണ് മരങ്ങളും വള്ളിപ്പടർപ്പുകളും കുറ്റിച്ചെടികളും പറിച്ചു മാറ്റുന്നതാണ് ഉരുൾപൊട്ടലിന് പ്രധാന കാരണകാരണങ്ങൾ
@muraleedharank8229
@muraleedharank8229 2 месяца назад
ആയിരിക്കാം.ഈ ഉരുൾ പൊട്ടിയതിൻറെ അടുത്ത് എവിടെയെങ്കിലും പാറ പൊട്ടിക്കുന്നത് നമ്മൾ ഏതെങ്കിലും ചാനലിൽ കണ്ടോ
@kcabrahamkc5843
@kcabrahamkc5843 2 месяца назад
പണത്തിനു മീതെ 'പരുന്തും പറക്കും.ചത്തൊടുങ്ങിയ പാവം മനുഷ്യർക്ക് പുല്ലുവില...കഷ്ടം തന്നെ
@mathewparamel1332
@mathewparamel1332 2 месяца назад
ശങ്കരാടി ചേട്ടൻ പറഞ്ഞ മാതിരി ഇതിൻ്റെ എല്ലാം രേഖ എൻ്റെ കൈയ്യിലുണ്ട് ദേ ഇങ്ങോട്ട് നോക്കു ഇതാണ് ആരേഖ
@jayaprakashthattaparambil565
@jayaprakashthattaparambil565 2 месяца назад
ആയിരം ഏക്കർ ഫ്രീ ആയി കൊടുക്കാം എന്നു പറഞ്ഞു ഇറങ്ങിയിട്ടുണ്ട്.
@marneer381
@marneer381 2 месяца назад
Full support to marunadan
@harrysviews
@harrysviews 2 месяца назад
😂😂😂😂
@meerak5354
@meerak5354 2 месяца назад
ഇതിനെല്ലാം അനുമതി നൽകുന്ന ഭരണകൂട മ ല്ലേ യഥാർത്ഥ തെറ്റുകാർ.
@rajanimohan4657
@rajanimohan4657 2 месяца назад
താൻ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ... എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോൾ ബോബി അത് തെളിയിച്ചിരിക്കുന്നു...... 1000 ഏ ക്കറുണ്ടേൽ അത് അയാൾക്ക് തന്നെ പാരയായി 😂...
@shineshine4616
@shineshine4616 2 месяца назад
ഒന്നുമില്ല അയാളെ തൊടാൻ ഒരു ചാണകങ്ങൾക്കും ആവില്ല
@abdulhakhka8699
@abdulhakhka8699 2 месяца назад
ഈ ആളെ കൊണ്ട് സമൂഹത്തിന് എന്തു ഗുണമുണ്ട് ബോച്ചേ സൂപ്പർ
@jijojanardhanan4170
@jijojanardhanan4170 2 месяца назад
രാഷ്ട്രീയക്കാർ, മണ്ണ് മാഫിയ, ക്വാറി മാഫിയ, മൈനിങ് മാഫിയ, മത സംഘടനകൾ, റിയൽ എസ്റ്റേറ്റ് മാഫിയ, റിസോർട്ട് മാഫിയ, ഉരുൾപ്പൊട്ടുമ്പോള് മാത്രം മലയാളികൾ ചിന്തിക്കുന്ന ഒരേ ഒരു പേരാണ് ദൈവങ്ങൾക്കും മേലെ ഇല്ലെങ്കിൽ അതിനും മുകളിൽ അതാണ് ശ്രീമാൻ മാധവ് ഗാഡ്ഗിൽ സാർ 🎉...
@BabyVani-pr8nh
@BabyVani-pr8nh 2 месяца назад
💯👌🤝
@rosepaul7749
@rosepaul7749 2 месяца назад
correct. മനുഷ്യൻ വേണ്ടാതീനം കാട്ടിയിട്ട് ദൈവത്തെ പഴിചാരി വയ്ക്കും.
@usernnew
@usernnew 2 месяца назад
ഉരുൾ തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, ബോണക്കാട് പോലെ ഉള്ള സ്ഥലങ്ങളിൽ ഉൾ വനങ്ങളിൽ പൊട്ടാറുണ്ട് അന്നേരം ആറ്റിൽ സാധാരണയിൽ കൂടുതൽ വെള്ളം പൊങ്ങാറും ഉണ്ട്. ആൾ മരണപ്പെടാത്തത് കൊണ്ട് ആരും കാര്യം ആയി എടുക്കുന്നില്ല. ഇത് പണ്ടും ഉണ്ടായിട്ട് ഉണ്ട്. ഈ സ്ഥലങ്ങളിൽ ആറ്റിന്റെ അടുത്ത് വെള്ളം പെട്ടെന്ന് കയറുന്ന സ്ഥലത്ത് ആരും വീട് വെച്ച് താമസിക്കുന്നില്ല എന്നത് തന്നെ കാരണം.
@elcil.1484
@elcil.1484 2 месяца назад
ഈ ഭൂലോക ഫ്രോഡിനെ ആരു വിശ്വസിക്കും ?😮
@molythampi8884
@molythampi8884 2 месяца назад
ആരെയാണുദ്ദേശിക്കുന്നത്.ഷാജനേം കറീയയേയും ആണെങ്കിൽ 100%ശരീ.
@abdulazeeznp
@abdulazeeznp 2 месяца назад
ലോട്ടറി എടുത്താൽ സമ്മാനം കിട്ടിയില്ലെങ്കിൽ ടിക്കറ്റ് വില പോകും. Boche tea വാങ്ങിയാൽ സമ്മാനം ഇല്ലെങ്കിലും tea എങ്കിലും കിട്ടും.
@Look-r8g
@Look-r8g 2 месяца назад
From 'Government level' till Common People Level' need Commitment to Country's Development and Security !!!
@jsankar7968
@jsankar7968 2 месяца назад
ED ക്ക് ഒരു വാഗ്ദാനം ആണ് സാറെ ഈ ചായപ്പൊടി...
@sudhakaranpanikar4154
@sudhakaranpanikar4154 2 месяца назад
ബോച്ചേയ് 🙏🌹ഞങ്ങളുടെ ചങ്ക്! ഈ നല്ല മനുഷ്യയനെയ് നശിപ്പിക്കല്ലേയ്!അനേകരുടെ അത്താണി ആണ്, ഈ ചങ്ക് 🙏🌹
@thankachanmp4507
@thankachanmp4507 2 месяца назад
വിവരംകെട്ട ഒരു കൂട്ടരുണ്ട് പലതും പറയും അതിൽ വിഷമിക്കേണ്ട അവരെക്കൊണ്ട് ഒട്ടും കഴിയില്ല മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നില്ല
@rajany2949
@rajany2949 2 месяца назад
നിങ്ങൾ തമ്മിൽ കലഹിക്കുവിൻ ........ ഇതൊന്നുo സാധാരണക്കാരുടെ പ്രശ്നമല്ല.
@sadanandanperingini6416
@sadanandanperingini6416 2 месяца назад
സൂർത്തുക്കളെ ഇന്നത്തെ ബിശയം എന്തൂട്ടാ...
@gopalankp5461
@gopalankp5461 2 месяца назад
It is a request to Sri Baby Chemmanur to plant different plants and to make the soil in that area along with rocks and fix the trees in your purchased land and make a good scenaries in that place. Thank you. This helps to prevent soil slides.
@jayadev39
@jayadev39 2 месяца назад
തന്നെ പിടിച്ചിടണം ഒരു പൊതു ശല്യം മാറും
@myreligionisindian8948
@myreligionisindian8948 2 месяца назад
സത്യം. റിസോർട് കാർക്കെതിരെ നടപടിയെടുക്കുക പക്ഷെ ഒന്നും .നടക്കില്ല
@jpj3632
@jpj3632 2 месяца назад
ഇപ്പോൾ അറസ്റ്റ് ചെയ്യണ്ട. പുള്ളി ഉറങ്ങിക്കാണും. നമുക്ക് രാവിലെ പോയി അറസ്റ്റു ചെയ്യാം കേട്ടോ. അമ്മാവൻ വെറുതെ ഉറക്കം ഉളച്ചു വല്ല അസുഖവും വരുത്തണ്ട. പാപ്പം കഴിച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.
@ManikandanNair-s9k
@ManikandanNair-s9k 2 месяца назад
❤ നമസ്തേ ഷാജഹാൻ സാർ
@timepass5026
@timepass5026 2 месяца назад
കേരളത്തിലെ പതിനായിരങ്ങൾക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്ന ബോചെയുടെ ഒരു പാട് പദ്ധതികൾക്ക് എല്ലാ ആശംസകളും.....❤
@machu280
@machu280 2 месяца назад
ബോബി ചെമ്മണ്ണൂര്‍ ഒരു നല്ല വ്യക്തിയാണ് എന്റെ അഭിപ്രായത്തില്‍
@muneercholakkal5034
@muneercholakkal5034 2 месяца назад
എന്തെല്ലാം ആണ് സാജന് നീലക്കുന്നത് 1000 സ്ക്വയർ സ്ഥലത്ത് എങ്ങനെയാണ് 5000 റിസോർട്ട് ഉണ്ടാക്കുന്നത് ഓരോ റിസോർട്ട് 5 സെന്റിലോ
@krishnakumarg4827
@krishnakumarg4827 2 месяца назад
കുറച്ച് ആളുകൾക്ക് തൊഴിൽ ഉണ്ടായി അവരുടെ കുടുംബം കഞ്ഞി കുടിച്ച് കഴിയുന്നത് ബോച്ചേയും, കിറ്റക്സ് മുതലായ ആൾക്കാരെ കൊണ്ടാണ്. ഒന്നുകിൽ കൊടി പിടിച്ച് ഓടിക്കും ,അല്ലെങ്കിൽ കുപ്രചരണം നടത്തി ഓടിക്കും ,
@SooryakanthJ-ec7om
@SooryakanthJ-ec7om 2 месяца назад
Mr.Shajahan Sreekariyam Junction ൽN.H. road ൽ ഇരുവശം ഓടകൾ മഴയത്ത് Corporation ജീവനക്കാരും വ്യാപാരികളും septic tankകൾ തുറന്ന് വിട്ടത് മൂലം നിറഞ്ഞ് അഴുകി പുഴുത്ത് ചീഞ്ഞ് നാറുന്നു. Traffic കുരുക്കിൽ വലയുന്ന ജനം ബോധം നഷ്ടപ്പെടുന്നു.സ്വർണ്ണകച്ചവടക്കാരൻ റോഡിൻറ ഒത്ത വളവിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയും വളഞ്ഞ് കൈയ്യേറി കാർ park ആക്കി Road accident കൂട്ടുന്നു.
@sankarankuttyts2511
@sankarankuttyts2511 2 месяца назад
Mr. Bobby chemmanur he is a number one public cheeter. He opened a phygicart business in Bangalore. I invested around 33 thousand rupees. Now phygicart is nowhere in Bangalore.
@EldhoseTp-f3l
@EldhoseTp-f3l 2 месяца назад
ഇത് വിളിച്ച് കൂവാതെ ഇനി സംഭവിക്കാൻ പോകുന്ന മുല്ലപെരിയാർ ഡാമിനെ കുറിച്ച് സംസാരിക്കു സാർ
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 месяца назад
മുല്ല പ്പെരി യാർ, എല്ലാവനും,ഒരു,കറവ പശുവല്ലേ,,
@p.ksudheer1935
@p.ksudheer1935 2 месяца назад
അങ്ങനെ പറ സാജൻ സക്കറിയക്ക് വേണ്ടിയാണ് ഹമ്പട പഴയ സഗാവേ ഹമ്മോ 😂
@piuscpaul9274
@piuscpaul9274 2 месяца назад
Boche ഭംഗിയായി തന്റെ കാര്യം അവതരിപ്പിച്ചു. ഷാജഹാനും, ഷാജനും ഇനി തങ്ങൾ Boche ക്കെതിരെ പറഞ്ഞ കാര്യങ്ങൾ എന്തടിസ്ഥാനത്തിലാണെന് വ്യക്തമാക്കിയാൽ കൊള്ളാം. അതോ ഇതെല്ലാം Boche യുടെ പ്രൊമോഷന് വേണ്ടി പണം വാങ്ങി ജനങ്ങളെ പറ്റിക്കുന്നതാണോ? 😍
@thahirakhanun3419
@thahirakhanun3419 2 месяца назад
ഷാജാനേ മുല്ലപേരിയാറിനെ കുറിച്ച് ഒന്നും പറയാനില്ലേ. മുതുകാടിനെ കുറിച്ച് ഇയാൾ എന്തെങ്കിലും പറഞ്ഞിരുന്നോ? ഇപ്പോൾ സാജനിക്കൊരു ചങ്ങായി ഷാജൻ.
@ivyverghese2153
@ivyverghese2153 2 месяца назад
ദയവായി ഇനി മുല്ലപെരിയാർ.. സീരിയസ് ആയി എടുക്കണേ
@aboobackermuhammed628
@aboobackermuhammed628 2 месяца назад
എന്തായാലും ആര് നല്ലത് ചൈതാലും അതിനെ തെറി പറഞ്ഞ് തകർത്തു തരിഫ്പണമാക്കാൻ മൂങ്ങകളെപ്പോലെ അവിടെയും ഇവിടെയും പതുങ്ങി ഇരിക്കുന്ന പലരും ഉണ്ടെന്നാണ് അവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഇടമാണ് ഫേസ്ബുക്
@commercemaster963
@commercemaster963 2 месяца назад
Full Support with Bobby Chemmannur❤❤❤
@Moon123_4
@Moon123_4 2 месяца назад
പ്രകൃതി ദുരന്തം കാരണം ജനങ്ങൾ മനസിലാക്കുക,
@bijoypillai8696
@bijoypillai8696 2 месяца назад
പരിസ്ഥിതി ലോലമല്ലാത സ്ഥലങ്ങളിൽ സുതാര്യമായി ലേലം ചെയ്തു പാറ ഖനനം തുടങ്ങണം.. തമിഴ് നാട്ടിൽ നിന്ന് കല്ല് കൊണ്ടുവന്നു മാത്രം കേരളത്തിന് പിടിച്ചു നിൽകാൻ പറ്റില്ല.. തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്നാലും വിജയന് മാസപ്പടി കിട്ടും ; പക്ഷേ ഉപഭോക്താവ് നാലിരട്ടി വില കൊടുക്കേണ്ടി വരുന്നു..
@shibugeorge1541
@shibugeorge1541 2 месяца назад
ലോകാരംഭം മുതൽ ദുരന്തങ്ങളും ഭൂമിയിൽ ഉണ്ട്...
@surendrankb7906
@surendrankb7906 2 месяца назад
എന്നാൽ എന്താ 4.5.എന്നീ ദിവസങ്ങളിൽ താൻ പോയില്ല അപ്പോൾ ആരാണ് കള്ളൻ ആരാണ് സത്യം പറയുന്നത്
@JoyKutty-nt7pf
@JoyKutty-nt7pf 2 месяца назад
ഷാജഹാനും , സാജനും ഒരേ ഗ്രൂപ്പിൽ ഉള്ളവരാണ്
@georgej.p.9425
@georgej.p.9425 2 месяца назад
Talk is very good But who gave permission for encroaching
@bijlikumar123
@bijlikumar123 2 месяца назад
കാശ് കൊടുത്താൽ കയ്യോടെ ചായപൊടി കിട്ടണം . അല്ലാതെ നാലാഴ്ച കഴിഞ്ഞ് തരാം എന്ന് പറഞ്ഞാൽ ശരിയാവില്ല .
@rahulrp7723
@rahulrp7723 2 месяца назад
അങ്ങനെ പവനായി ബോച്ചേ ആയി...........
@muraleedharanmyladupara8755
@muraleedharanmyladupara8755 2 месяца назад
ഷാജൻ സംഗീത കച്ചേരി ഒന്നും ഇപ്പൊൾ ഇല്ലേ
@basheerp3774
@basheerp3774 2 месяца назад
അങ്ങനെയാണെങ്കിൽ സർക്കാർ ഉത്തരവാദിയാണ്
@abdullakuttyu2938
@abdullakuttyu2938 2 месяца назад
ഒട്ടും വിശ്വസിക്കാൻ പറ്റാത്ത ചതിയാനായ ഇയാൾക്കു ഇതൊന്നും പറയാൻ അവകാശം ഇല്ല
@ManeeshManeesh-el9ti
@ManeeshManeesh-el9ti 2 месяца назад
സത്യം തന്നെ ആണ് സർ 👍🏾👍🏾👍🏾
@vijayanragamalika2037
@vijayanragamalika2037 2 месяца назад
👍
@ajohn9163
@ajohn9163 2 месяца назад
ഇത്രേയുള്ളോ... ഉടനെ അറസ്റ്റ് ഉണ്ടാകും..... അധ്വാനിക്കാതെ കാശ് ഉണ്ടാക്കുന്ന ഒരു നല്ല ബസ്നെസ് ആണ് ചാനൽ.... ഇവിടെ നല്ല കാലവസ്ഥയും പ്രകൃതി രാമണീയവുമായ സ്ഥലങ്ങളിൽ റിസോർട്ടുകൾ ഉണ്ടാവുക സാധാരണം അത് ജനങ്ങളുടെ ആവശ്യവും അത്തരം സ്ഥലങ്ങളിൽ കാശ് ഉള്ളവർ ആയിരമോ പതിനായിരമോ ഏക്കറുകൾ വാങ്ങിയെന്നിരിക്കും തന്റെ ബസ്നെസ് ഡിവലപ്പ് ചെയ്തത്തെന്നിരിക്കും അതൊക്കെ ലോകം മുഴുവൻ നടക്കുന്ന കാര്യം..... ഇതിനൊക്കെ അറസ്റ്റ് ചെയ്യാൻ നിന്നാൽ ബിസിനെസ്കാരെ ആകെ അറസ്റ്റ് ചെയ്യേണ്ടി വരും അതുപോലെ സാജന്റെ വെല്ലുവിളിയൊക്കെ ബോച്ചേ എന്തിന് ഏറ്റെടുക്കണം എന്തെങ്കിലും നിയമ വിരുദ്ധ ബിസിനസ് ഉണ്ടെങ്കിൽ അത് സർക്കാർ കണ്ടെത്തിയാൽ രേഖകളുമായി സർക്കാരിന്റെ അടുത്തേക്കല്ലേ പോകേണ്ടത്....ഇത്തരം ചാനലുകാർ വെറും ഇത്തിൾക്കണ്ണികൾ മാത്രം....
@salilt8268
@salilt8268 2 месяца назад
വെല്ലുവിളിച്ചത് ഷാജനല്ല ബോച്ചെയാണ്
@sonysir1
@sonysir1 2 месяца назад
അവിടെ കൂടുതൽ മഴ പെയ്തതിൻ്റെ പേരിൽ കൂടി ബോബി ചെമ്മണ്ണൂരിന് പേരിൽ കേസെടുക്കണം
@jpj3632
@jpj3632 2 месяца назад
😂😂😂😂
@sophysebastian3275
@sophysebastian3275 2 месяца назад
ഷാജഹാൻ സർ പറഞ്ഞത് വളരെ സെരിയാണ്
@VincentPaul-jh5zt
@VincentPaul-jh5zt 2 месяца назад
മൂന്നാർ is fully control by CPIM and their resorts. M.M. Money and his family ( Labotharan)has more than 100 acres of lands . It's very difficult to get justice from tourists in Munnar .
@pnskurup9471
@pnskurup9471 2 месяца назад
Sajan Sir, please also reveal the mafia worked alongwith Bobi Chemmanoor.
@MavelikaraMediaChannel
@MavelikaraMediaChannel 2 месяца назад
ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായി അവിടെ റിസോർട്ടുകൾ വന്നതുകൊണ്ടാണോ ഉരുൾപൊട്ടൽ ഉണ്ടായത്
@sukumarannair9010
@sukumarannair9010 2 месяца назад
ഷാജഹാൻ സാറിനോട് ഒന്ന് - രണ്ട് കാര്യങ്ങൾ പറയുവാനുണ്ട്. (1) ഈ ബോബിയേ പോലെയുള്ളവരുടെ ഡയലോഗുകൾ പ്രതിപക്ഷം പോലെയുള്ള ചാനലുകളിൽ പുനർ പ്രക്ഷേപണം ചെയ്ത് റേറ്റിംഗ് കുറയ്ക്കരുത്. ഈ ബോച്ചെയുടെ നിലവാരം ഇത്രയും കുറഞ്ഞതാണെന്ന് മനസ്സിലാക്കുവാൻ ഇപ്പോൾ കഴിഞ്ഞുവെന്നത് ആശ്വാസം തരുന്നു. (2) ഈ പറയുന്ന ബോച്ചെക്ക് ഇത്രയും സ്ഥലം കൈയ്യേറാൻ അനുവാദം നൽകിയ സർക്കാർ / സർക്കാരുകളും ഈ ദുരന്തത്തിലെ പ്രതികളല്ലെ ? ( 3 ) സാർ ഒറ്റപ്പാലത്ത് വന്ന് ആ തല ഉയർത്തി നിന്നിരുന്ന അനങ്ങൻ മല ഒന്ന് സന്ദർശിക്കണം. വയനാട് ദുരന്തത്തിന് തൊട്ട് മുമ്പും - പിമ്പും മാഫിയകൾ ആ മലയെ തകർത്തു കൊണ്ടിരിക്കുകയാണ്.
@nithyanp4344
@nithyanp4344 2 месяца назад
പെൺകുട്ടികളുടെ സിമ്മിസ് ഇട്ടു നടക്കുന്ന ഈ ഫ്രോടിനെ ജനങ്ങൾ തിരിച്ചറിയട്ടെ 😊
@jomitk.j8016
@jomitk.j8016 2 месяца назад
😂😂😂😂
@Aash10
@Aash10 2 месяца назад
വര്ഷങ്ങള്ക്കു മുൻപ് ഇയാൾ swarñആ പരിപാടി നടത്തിയ വകയിൽ ഇന്നും നല്ലൊരു തുക tharanund
@KeerthanaKishore-p5b
@KeerthanaKishore-p5b 2 месяца назад
Boche sir ithu kaanumo ariyilla sirnte Palakkad branchil ninnu 15 pavanolam swarnam njan EMI vazhiyanu vaangiyathu valare nalloru kaaryamanu sir cheyyunnath vere ethu jewelleryil ninnum kittum ingine oru offer 😊😊😊
@VARKEYKp-o5h
@VARKEYKp-o5h 2 месяца назад
സുഖമായിരിക്കുന്നു ഇത്രയും വീഡിയോ മുഴുവൻ കണ്ട മുറയ്ക്ക് ബോബി അതുകൊണ്ട് ചെമ്മണ്ണൂർ അല്ല അറസ്റ്റ് ചെയ്യേണ്ടത് റിസോർട്ടുകളിലും ടൂറിസം ഒക്കെ നമ്മുടെ നാടിന് വളരെ ആവശ്യമാണ് അതുകൊണ്ട് ഇനി മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ ഈ വാർത്ത അവതരിപ്പിച്ച ആളെയാണ് അറസ്റ്റ് ചെയ്യേണ്ടത് കൂടെ കുത്തിതിരിപ്പ് മാത്രം നടത്തുന്ന മറുനാടൻ സാജൻ കറിയായി അറസ്റ്റ് ചെയ്യേണ്ടത്
@sakthiprasad660
@sakthiprasad660 2 месяца назад
അപ്പോൾ വാദി പ്രതിയായി അല്ലേ. കഷ്ടം
@rinimani4685
@rinimani4685 2 месяца назад
അസൂയ... അസൂയയ്ക്ക് മരുന്നില്ല ഇയാൾക്ക് എന്തെങ്കിലും കോപ്പ് ചെയ്യയാൻ പറ്റുമോ 😅😅😅😅😅😅😅😅😅
@sajeevlorance2250
@sajeevlorance2250 2 месяца назад
സാർ ഈ ഉരുൾ പൊട്ടിയത് കാട്ടിലാണ്. എന്റെ അറിവിൽ ഫോറസ്റ്റിൽ ആരും ഒരു പണിയും എടുത്തിട്ടില്ല. പിന്നെ എങ്ങനാ പരിസ്ഥിതി ലോലമാകുന്നത്
@sasiputhukulam2277
@sasiputhukulam2277 2 месяца назад
ഇവിടെ ഭൂപ്രകൃതി വിധഗ്ദർ എവിടെ . മണൽ വാരൽ നിർത്തി പ്രളയം കൂടുന്നു അതിലുപരി ക്രഷർ മാഫിയകൾ ദിനംപ്രതി വർദ്ധിക്കുന എവിടെ ഈ പരിസ്ഥിതിക്കാർ . എന്തൊരു കഷ്ടം
@ameenkallingal7790
@ameenkallingal7790 2 месяца назад
ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറഞ്ഞിടത്ത് മാഫിയകൾ വാഴും നാട് എന്നാക്കിയാലോ ?
@mohamedkutty9
@mohamedkutty9 2 месяца назад
അയാൾ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടിക്ക് വിദേയമാക്കണം. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടണം. തനിക്കും ഷാജൻ കറിയക്കും ഇഷ്ടപ്പെടാത്തത് കൊണ്ട് മാത്രം അയാളെ ജയിലിലടക്കാൻ പറ്റൂമോ ?
@VasanthaRajan121
@VasanthaRajan121 2 месяца назад
സാറെ മലയോരത്തു ചെറിയ അരുവി.. ഓലി.. ഇതൊക്കെ മനുഷ്യൻ അടച്ചു..... മല ദൈവ സൃഷ്ടി ആണ്... അതിന്റ ഓരo എല്ലാം അടച്ചു... ഈ റിസ്വർട് കാർ ആണ് ഇതെല്ലാം അടച്ചത്.... കാരണം അവർ ഫ്ലാറ്റ് വച്ചു. സ്ഥലം കൈവശം ആക്കി...
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 2 месяца назад
ജനം,ഒരുമിച്ചു നിന്നു,പ്രതികരിക്കുക,ഇപ്പോളെങ്കിലും!!!
@venugopalan3973
@venugopalan3973 2 месяца назад
😂 മറുതക്ക് കൂട്ട്......😂മരുമുത😂😂😂
@rajanpeter1636
@rajanpeter1636 2 месяца назад
പോച്ച ഉടായിപപ്പിൽ PHD എടുത്ത വ്യക്തി ആണ് ഇതൊക്കെ കേരളത്തിൽ ചിലവാകും.
@sukumarangeetha6669
@sukumarangeetha6669 2 месяца назад
ആദ്യം ഇവനേ വേണം അറസ്റ് ചെയ്യണം.
@chandrababus2259
@chandrababus2259 2 месяца назад
പരിതസ്ഥിതി ദുർബല പ്രദേശമായ വയനാടൻ ചുരങ്ങളൾ ചുരന്നെടുത്ത് മണ്ണിന്റെ കെട്ടുറപ്പും നട്ടെല്ലും ആത്മാവും വിറ്റു കാശാക്കി പാർട്ടിക്കാർ വേതാള നൃത്തം ചവിട്ടുന്നു
@RamesanChelari-kf4yk
@RamesanChelari-kf4yk 2 месяца назад
വയനാട്ടിൽകോ റി റിസോർട് എ ന്നപുഴയിൽ മണൽ വരാൻ സമ്മതിക്കാതെ യും നാട് മുടി ക്കുന്നു 😂😂😂😂😂😂😂😂
@haridasanharidasan375
@haridasanharidasan375 2 месяца назад
ബിസിനസ് കാർ GST അടക്കുന്നത് കൊണ്ടാണ് കാര്യങ്ങൾ മുട്ടാതെ പോകുന്നത്. എല്ലാ വ്യവസായങ്ങളും തെലുകാനയിലേക്കും. Up യിലേക്കും പറഞ്ഞു വിട്. നമ്മൾ കഞ്ഞി കുടിക്കും പോൾ ഒരുപാട് പേരുടെ കഞ്ഞി യിൽ മണ്ണ് വാരി ഇട്ടിട്ട് ആവരുത്.
@varghesepm4670
@varghesepm4670 2 месяца назад
ഒരു സംശയം,ബോബി നടത്താൻ പോകുന്ന പദ്ധതി കളെ കുറിച്ച് ഒരു വീഡിയോ ഇട്ടപ്പോഴേക്കും പൃകൃതിക്ഷോഭം ഉണ്ടായോ.ഭയൻകരം തന്നെ.
Далее
Как не носить с собой вещи
00:31