Тёмный

KM SHAJAHAN | ഒന്നാം പ്രതികളായി ഒന്നല്ല രണ്ട് പേർ. 

PRATHIPAKSHAM
Подписаться 176 тыс.
Просмотров 20 тыс.
50% 1

ഒന്നാം പ്രതികളായി ഒന്നല്ല
രണ്ട് പേർ. വൻ ഗൂഡാലോചനയുടെ
ചുരുളഴിയുന്നു.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@karthikeyanpn6454
@karthikeyanpn6454 2 дня назад
❤❤❤❤❤ നമസ്തേ ശ്രീ ഷാജഹാൻ സർ. നന്ദി നമസ്കാരം സർ. അനീതിക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നതിന്.❤❤❤
@rajank5355
@rajank5355 2 дня назад
പാലക്കാട്ടെ വോട്ടർമാർ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ നിങ്ങടെ മനസ്സിൽ നവിൻ ബാബുവിന്റെയും രണ്ടു പെൺകുട്ടികളുടെയും മുഖം ഓർമ്മ വരണം 🙏🙏🙏
@jayadeeppayyanadan189
@jayadeeppayyanadan189 2 дня назад
Gunda's own country
@BhaskaranM-yu8nt
@BhaskaranM-yu8nt 2 дня назад
ഓർമ്മിക്കാം...എന്നിട്ട് ആർക്കാണ് വോട്ടു ചെയ്യേണ്ടത്? ഏതു രാഷ്ട്രീയ പാർട്ടി മുൻകൈ എടുക്കും?
@balakrishnankv5561
@balakrishnankv5561 2 дня назад
മറുനാടനിൽ ഇപ്പോൾ കണ്ട വാർത്തയാണ് പ്രധാനം. ക്വാർട്ടേഴ്സ് പൂട്ടി key തിരിച്ചേൽപിച്ചു പോയതിന് ശേഷം ക്വാർട്ടേഴ്സ് എങ്ങിനെ ആര് തുറന്നു ????
@ValsaladeviKr-gg1cj
@ValsaladeviKr-gg1cj 2 дня назад
You are at right point 👌
@goodvoice4410
@goodvoice4410 2 дня назад
അനുമോദന യാത്രയ്പ്പ് യോഗമല്ല സംഘടിപ്പിച്ചത് അപമാനിച്ചയക്കൽ യോഗമായിരുന്നു. അത് ആസൂത്രിതമായിരുന്നു.
@vjsebastian5646
@vjsebastian5646 2 дня назад
Case CBI ഏറ്റെടുക്കാൻ ഹർജി കൊടുക്കണം
@tsugathan
@tsugathan 2 дня назад
കോടതി മേൽ നോട്ടത്തിൽ മാത്രമേ അന്വേഷണം നടക്കാവൂ.. അല്ലെങ്കിൽ ലാവ് ലിൻ പോലെ... അവസാനം സിദ്ധാർഥ് കേസ് പോലെ ഒതുക്കും....
@crowlymathew
@crowlymathew 2 дня назад
സിനിമയിൽ അല്ലാതെ സിബിഐ കേസ് തെളിയിച്ചിട്ടുണ്ടോ? പിണറായി ക്കെതിരെയുള്ള കേസ് എന്തായി?
@eappenjohn-of3qe
@eappenjohn-of3qe 2 дня назад
ദിവ്യാ സംസാരിക്കുമ്പോൾ ഈ കളക്ടർ എന്തിനു ചിരിക്കുന്നു അതിലുമുണ്ട് സംശയം
@subhadramj7864
@subhadramj7864 2 дня назад
അവൻ കുഞ്ചി രോമം തഴുകി ചിരിക്കുക ആയിരുന്നു
@vidhyavadhi2282
@vidhyavadhi2282 2 дня назад
Sir 🙏🏼 ഈ വാർത്ത മനസ്സാക്ഷി യുള്ളവർക്ക് കേൾക്കനെകഴിയുന്നില്ല സിദ്ദാർത്തിന്ടെ അവസ്ഥ
@KrishnaKumar-jd2sk
@KrishnaKumar-jd2sk 2 дня назад
ഷാജഹാൻ സാറിന് ഒരായിരം നന്ദീ നിതിയുക്തം 11:06 ധാർമ്മിക ബോധത്തോടെവാർത്തകൾ നൽകുക. ഞങ്ങൾ കാത്തിരിക്കും.
@SS-pz1jf
@SS-pz1jf 2 дня назад
Your words are true
@joseprakas5033
@joseprakas5033 2 дня назад
അഹങ്കാരികളെ ജനപ്രതിനിധികൾ ആയി തിരഞ്ഞെടുക്കരുത്
@BabuModa-q6x
@BabuModa-q6x 2 дня назад
എല്ലാം പോവും അകത്തേക്കു കാത്തിരിക്കുന്നു കാണാം 👌👌👌👌👌👍👍👍
@balachandrakv6661
@balachandrakv6661 2 дня назад
😢ഇതു കൊന്നതാണ് sir, എനിക്ക് സംശയം ഇല്ല.😢😢😢
@chakkocp8486
@chakkocp8486 2 дня назад
ഇവർ കൊന്നതാണ്. അല്ലാതെ രണ്ട് പെൺകുട്ടികളെ വഴിയാധാരം ആക്കുന്ന ഒരു പ്രവർത്തിയും അദ്ദേഹം ചെയ്യില്ല
@sivadaspc3015
@sivadaspc3015 2 дня назад
Can you approach Court for justice to Naveen ⁉️
@sivasankarannair833
@sivasankarannair833 2 дня назад
When this comes to the High Court, you should file an intervention petition in the public interest to ensure that Justice is done in this case.
@balakrashnank2838
@balakrashnank2838 2 дня назад
Sir very correct
@prakasankutty8793
@prakasankutty8793 2 дня назад
ദിവ്യ നീ കുറ്റം ച്യ്തില്ലെങ്കിൽ എന്ദിന മുൻകൂർ ജാമ്യം
@mohammabkuttyottayil5533
@mohammabkuttyottayil5533 2 дня назад
ഏതായിരുന്നാലും ഇത് ഒരു നാടകം മാത്രമാണ്.
@crowlymathew
@crowlymathew 2 дня назад
മീറ്റിംഗ് വീഡിയോ ആദ്യം കണ്ടപ്പോൾ ദിവ്യക്കു ഇരിക്കാനുള്ള കസേര ഒഴിച്ചിട്ടിരുന്നു എന്നാണ് എന്റെ ഓർമ്മ. അതു ശരിയാണെങ്കിൽ ദിവ്യ വരാൻ അവർ കാത്തിരിക്കുകയായിരുന്നു എന്ന് വ്യക്തം. ഇപ്പോൾ തിരഞ്ഞിട്ട് ആ വീഡിയോ കിട്ടുന്നില്ല. ഇപ്പോൾ കിട്ടുന്ന വീഡിയോകളിൽ മൂന്നു പേരേ ഉള്ളൂ. ഒരു കസേര ഒഴിച്ചിട്ടു ഒരാൾക്കൂടി സ്റ്റേജിൽ ഇല്ലായിരുന്നോ. മുഴുവൻ സമയവും മൂക്ക് പിടിച്ചിരിക്കുന്ന അയാൾ തന്നെയാണോ നമ്മുടെ കളക്ടർ??
@SusanMathews-qv1oe
@SusanMathews-qv1oe 2 дня назад
Absolutely right sir CBI need to come to investigate, Kerala police pinarai police will not find out the truth
@axiomservice
@axiomservice 2 дня назад
അന്വേഷിക്കണം...ക്വാർട്ടേഴ്സ് പൂട്ടി പുറത്ത് വന്നു..താക്കോൽ ഏൽപ്പിച്ചു...😮..പിന്നെ എങ്ങിനെ അകത്തു കയറി ആത്മഹത്യ ചെയ്തു😮😮..കാലം.മാപ്പ് കൊടുക്കില്ല ..രണ്ടു പെൺകുട്ടികൾ പറക്ക മുറ്റിയില്ല... Zeenath beevi alappuzha
@pappan3787
@pappan3787 2 дня назад
ശരിക്കുള്ള അന്വേഷണ സംഘം വന്നാൽ യഥാർത്ഥ ചുരുളഴിയും
@Mn-pj2iy
@Mn-pj2iy 2 дня назад
ക്ഷണിക്കാതെ വന്നതാണെങ്കിൽ stage ൽ ഒരു കസേര ' അധികം ' ആയി ഉണ്ടാവില്ലല്ലോ.. ആ ' അധികം ' ആയി ഇട്ടിരുന്ന കസേരയിൽ ആണല്ലോ അവർ ഇരുന്നത്..കളക്ടർ ന് ദിവ്യ വരുമെന്ന് അറിവുണ്ടായിരുന്നു എന്ന് കരുതേണ്ടി വരും..എന്തായാലും കളക്ടർ innocent അല്ലാ..കളക്ടർ ഗൂഢമായി ചിരിക്കുകയായിരുന്നു..പറഞ്ഞോ പറഞ്ഞോ എന്ന മട്ടിൽ ഇരിക്കയായിരുന്നു. ഇനി മറ്റൊന്ന്...രണ്ട് ദിവസത്തിന് ശേഷം ദിവ്യ എന്ത് വിവരം ആണ് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് ?അത് ദിവ്യ പറഞ്ഞാൽ ഈ സംഭവത്തിന് ഒരു തീർപ്പ് ആകും..അത് ദിവ്യ പറയണം.. മരണപ്പെട്ട ഉദ്യോഗസ്ഥൻ വളരെയധികം സ്ട്രെസ്സ് അനുഭവിച്ചിരുന്നു..അത് അപമാനം മാത്രമല്ലാ..മറ്റെന്തോ കൂടി അദ്ദേഹത്തിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു എന്ന് കരുതേണ്ടി ഇരിക്കുന്നു..അതാണ് റെയിൽവേ സ്റ്റേഷൻ ലേക്ക് പോകാതെ വേറെ സ്ഥലത്ത് ഇറങ്ങിയത്..അദ്ദേഹം confused ആയിരുന്നു എന്ന് തോന്നുന്നു..തിരിച്ച് ക്വാർട്ടേഴ്സ് ലേക്ക് പോയി കാണും.. ആരോ കാണാൻ വരും എന്ന് ഡ്രൈവർ നോട് പറഞ്ഞത് വെറുതെ ആണെന്ന് തോന്നുന്നു..അദ്ദേഹം വല്ലാതെ worried ആയിരുന്നു എന്ന് തോന്നുന്നു..ഇതിനുള്ള ഉത്തരം ദിവ്യ യിൽ നിന്ന് തന്നെ ചോദിച്ചറിയണം..എന്താണ് അവർ വെളിപ്പെടുത്തും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതെന്ന്.. കേരള പോലീസ് ന് സത്യസന്ധമായി ഈ കേസ് അന്വേഷിക്കാൻ കഴിയുമെന്ന് കരുതുന്നില്ല..എഡിഎം ൻ്റെ കുടുംബം ഒരു പ്രൈവറ്റ് detective agency നെ കൊണ്ട് അന്വേഷിക്കണം..സിബിഐ ഒക്കെ വരാൻ സമയം എടുക്കും..
@enchanteduniverse9653
@enchanteduniverse9653 2 дня назад
❤❤❤
@bijuveluthamana2604
@bijuveluthamana2604 2 дня назад
Look like Arun get into civil service through back door...
@johnsebastian526
@johnsebastian526 2 дня назад
കളക്ടർ ഷെണിച്ചു എന്നുപറയാ ൻ കാരണം, കലക്ടറെ ആരും ചോദ്യം ചെയില്ല എന്ന ചിന്ത.
@bijumathew7610
@bijumathew7610 2 дня назад
Where is opposition Parties?
@tsugathan
@tsugathan 2 дня назад
ഐ പി സി യും ബി എൻ എസും ആർക്കു വേണ്ടിയെന്നു ഒരിക്കൽ കൂടി അറിയാൻ ഒരവസരം.... കാത്തിരിക്കുന്നു...
@jopanachi606
@jopanachi606 2 дня назад
Nothing going to happen since Divya is a close buddy of Vijayan.
@സുരേന്ദ്രൻആര്യനാട്
ഈ കാളക്ടർ ആണ് താരം കൂടെപിണറായി
@basheerb7951
@basheerb7951 2 дня назад
വിവരദോഷം വിളിച്ചു പറയാതെ ഷാജഹാനെ. അവിടെ അവർ വന്ന് ഉപയോഗിച്ച വാക്കുകളാണ് ഇവിടെ മെയിൻ സബ്ജക്ട്. അല്ലാതെ ക്ഷണിച്ചോ ക്ഷണിച്ചില്ലയോ എന്നുള്ളതല്ല.
@sasivarma989
@sasivarma989 2 дня назад
വഴിയെ നടക്കുമ്പോഴും ക്യാമ റയോ ?
@ramaswamynatarajan7441
@ramaswamynatarajan7441 2 дня назад
Sarikkum collector ready aayi
@sasikumarp5772
@sasikumarp5772 2 дня назад
Vakilayata buddy parangathue written bye. But kalan kathriyakunnue
@TJSREKUMAR
@TJSREKUMAR 2 дня назад
Churulu Nale Azhiyu
@sooryakanthi757
@sooryakanthi757 2 дня назад
അയാളെ കൊന്നതാണ്.. തിരിച്ചു വിളിച്ചത് ആര്? വിട് തുറന്നിട്ടത്?? പക എന്തിനായിരുന്നു?? കൾക്ടർ ക്ക് ണോ പക?
@pappan3787
@pappan3787 2 дня назад
കളക്ടറാണ് യഥാർത്ഥ വില്ലൻ
@sasikumarp5772
@sasikumarp5772 2 дня назад
Oru ADm egna but Normal Rangnath keralathil in living c Bleddy
@mathewphilip3495
@mathewphilip3495 2 дня назад
😄 0:28
@abdulnazar8775
@abdulnazar8775 2 дня назад
കലക്ടർ പരീക്ഷ എഴുതി പാസായതാണ് but പ്രാക്ടിക്കൽ ജീവിതത്തിൽ ഇയാൾ ഒരു പൊണ്ണനാണ്.
@radhakrishnan437
@radhakrishnan437 2 дня назад
Eval karanamCPM athapathikunnu.Adutha election SWAGA.
@radhakrishnanmk9791
@radhakrishnanmk9791 2 дня назад
അത് അവർ പറഞ്ഞത്? അവരുടെ വാക്കുകൾ ആര് വിശ്വസിക്കും ! അപമാനിക്കാൻ Ready ആരെങ്കിലും ഒന്നു ക്ഷണിക്ക്! കളക്ടറെ ചേർത്ത് കേസ് അട്ടിമറി😮
@RejiSon-l7h
@RejiSon-l7h 2 дня назад
Adutha cinimakkoru. Thirakkadhayum aakkum. Nayikayum , vllanmarum,police, sevakar. Okke. Undallo
@kvprasadtpdy
@kvprasadtpdy 2 дня назад
പാർട്ടിക്കാരുടെ കൊള്ളരുതായ് ന്മയ്ക്ക ഒന്നു ഈ നല്ല മനുഷ്യ ADM കൂട്ടുനിന്നില്ല
@sethu234
@sethu234 2 дня назад
അവനെ കാണുമ്പോൾ പഴയ നാദ സ്വര വിദ്യാനെ പോലെ തോന്നുന്നു
@sethu234
@sethu234 2 дня назад
ജനങ്ങളെ കോടതി മറന്നാൽ, കോടതിയെ ജനങ്ങളും മറക്കും. ഇവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചാൽ പിന്നെ judiciary ഇല്ല എന്ന് സാധരണ ജനങ്ങൾ വിചാരിക്കും. ഈ സ്ത്രീ ഒരു waste ആണ്. Daily എല്ലാ news പേപ്പറിൽ ഫോട്ടോസ് വരുവാൻ രണ്ട് പേരെ ഉള്ളൂ, കണ്ണൂർ ജില്ലയിൽ. ഒന്ന് കടന്നപ്പള്ളി, രണ്ട് ഈ സ്ത്രീ. സുമേഷ് MLA പോലും പല placeil കാണാറില്ല.
@raviakhl
@raviakhl 2 дня назад
This collector is not innocent, collector delayed Navins trip to please Divya, collector was enjoying her speech with a smile on his face, collector allowed to shoot the send of party fully, he never tried Duvya to stop her speech, collectors role to be investigated throughly, he is part and parcel of this murder, their illicit relationship to be investigated
@samuelkv5455
@samuelkv5455 2 дня назад
The.end.of.communisam.in.ind
Далее
Это было КРАСИВО!
01:00
Просмотров 1,1 млн
She Couldn’t Believe I Did This! 😭 #shorts
00:12
Это было КРАСИВО!
01:00
Просмотров 1,1 млн