Тёмный

KM SHAJAHAN | പി കെ ബിജു യാത്ര ചെയ്യുന്ന വാഹനം ദാ ഇയാളുടെ!" 

PRATHIPAKSHAM
Подписаться 174 тыс.
Просмотров 366 тыс.
50% 1

‪@prathipaksham5483‬
"സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
പി കെ ബിജു യാത്ര ചെയ്യുന്ന
വാഹനം ദാ ഇയാളുടെ!"

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 657   
@chandrikv9702
@chandrikv9702 Год назад
നിങ്ങളെപ്പോലെയുള്ള പൊതുപ്രവർത്തകരാണ്,ഇനി ജനങ്ങളുടെ അത്താണിനമസ്കാരം സാർ 👏
@girijadevi3869
@girijadevi3869 Год назад
ഡിറ്റക്റ്റീവ് ഷാജഹാൻ സാർ❤❤🎉🎉
@monyrajalingal1264
@monyrajalingal1264 Год назад
ഇടതുപക്ഷത്തിന്റെ തനിനിറം പുറത്തു കൊണ്ടുവരാൻ ഇവിടത്തെ പ്രതിപക്ഷത്തിന് എന്ത് കൊണ്ട് കഴിയുന്നില്ല😢 അവൻ മാരുടെ വരി ഉടച്ചിട്ടിരിക്കുകയാണ് ഭരണപക്ഷം😅 ഷാജഹാനാണ് യഥാർ ത്ഥ പ്രതിപക്ഷം❤👍👍👍👍👍
@Dhuriyodhanan
@Dhuriyodhanan Год назад
Adhikam vaikaathe anthamkammikalude kidungaamaniyum odaikkum
@beautifulworld-b9q
@beautifulworld-b9q Год назад
👍💯
@georgeaj8786
@georgeaj8786 Год назад
ഇവിടത്തെ പ്രതിപക്ഷം പിണറായിയുടെ മാസപ്പടി വാങ്ങുന്നവർ ആയിരിക്കും 🤣
@muraleedharannair5321
@muraleedharannair5321 Год назад
അവർ അതിലും വലിയ വിപ്ലവക്കാരാണല്ലൊ ?
@gopalakrishnant3064
@gopalakrishnant3064 Год назад
@nagaram2401
@nagaram2401 Год назад
തൃശ്ശൂരിലെ കുന്നംകുളത്തും വടക്കാഞ്ചേരിയിലും കുറഞ്ഞ വർഷം കൊണ്ട് കോടീശ്വരൻമായവരെ കുറിച്ച് സമഗ്ര അന്വേഷണം വേണം
@RajeswaryRaji1
@RajeswaryRaji1 3 месяца назад
യെസ് ഇപ്പോൾ ഭരിക്കുന്നവരെ kurichum
@1969R
@1969R Год назад
LDF ൽ മൊത്തം കറുത്ത വറ്റാണ് എന്ന് പൊതുജനം മനസിലാക്കി കഴിഞ്ഞു..... LDF നാടിനാപത്ത്
@babysarma
@babysarma Год назад
എന്നാലും അടുത്ത തിരഞ്ഞെടുപ്പില്‍ മലയാളി LDF നു മാത്രമേ വോട്ട് കുത്തു. തിരഞ്ഞെടുപ്പിനു മുമ്പ് അഞ്ഞൂറിന്റ നോട്ട് കെട്ടുകള്‍ എല്ലാവരുടേയും വീട്ടില്‍ എത്തും
@rajan3338
@rajan3338 3 месяца назад
❤❤❤🎉🎉🎉🎉🎉
@babuthomas7690
@babuthomas7690 Год назад
പാവങ്ങളുടെ പാർട്ടിയുടെ നേതാക്കൾ പാവങ്ങളെ പറ്റിച്ചു നേടിയ കാറിൽ പോകുന്നതിൽ തെറ്റില്ല.
@josekm607
@josekm607 Год назад
കാറിൽ പോലെ തെറ്റില്ല ഈ നമ്പറിലെ വില എത്രയാണെന്ന് സാറിന് അറിയാമോ ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയാണ് ഈ ഈ നാലക്ക നമ്പറിന് രണ്ടുലക്ഷം രൂപയിൽ കുറെ ജില്ല വെറും നാലക്ക നമ്പർ എൻറെ വില അതുപോലെ തന്നെ 5555 ഈ നമ്പർ അതുപോലെ തന്നെയുള്ള നമ്പറാണ് ഇതിൻറെ വില ഒന്നും ആർക്കും പറയാൻ ബുദ്ധിമുട്ട് 😅😅😅😅 ഈ നമ്പറിലുള്ള കേട്ട് താങ്കൾ ഞെട്ടരുത് ഇതിൻറെ വില എത്രയാണെന്ന് സാറിന് അറിയാമോ
@rajan3338
@rajan3338 3 месяца назад
❤❤🎉🎉
@MohananKK-e1g
@MohananKK-e1g Год назад
Excellent investigative journalism Mr Shajahan sir
@abhijithkss7029
@abhijithkss7029 Год назад
കൊള്ളക്കാരൻ യാത്ര ചെയ്യുന്നത് മറ്റൊരു കൊള്ളക്കരൻ്റെ വണ്ടിയിൽ, അതാണ് പാർട്ടിയുടെ നയം 😀😀😀😀
@shaijasha9880
@shaijasha9880 Год назад
ശരിക്കും അന്വേഷിച്ചാൽ കൊള്ളക്കാരെല്ലാം ഇതിഭാഗത്താകുമല്ലോടെ 😂😂😂😂😂😅😅😅😅
@rajan3338
@rajan3338 3 месяца назад
❤❤❤
@rajan3338
@rajan3338 3 месяца назад
​@s❤❤❤🎉🎉haijasha9880
@jayarajanep482
@jayarajanep482 3 месяца назад
​@@shaijasha9880/
@krmohandas2099
@krmohandas2099 Год назад
ഇതൊക്കെ എങ്ങനെ സംഘിടിപ്പിക്കുന്നു. ഒരു C. B. I ചാധുരിയോടെ. അഭിനന്ദനങ്ങൾ. നമിക്കുന്നു. 🙏🏻🙏🏻
@prasadampalattil9896
@prasadampalattil9896 Год назад
ചാതുരിയാണ്.
@mohandaspillai6616
@mohandaspillai6616 Год назад
​@@prasadampalattil9896 ചാതുര്യമാണ്
@lisammaantony9750
@lisammaantony9750 Год назад
​@@prasadampalattil9896❤❤❤
@emmanuelmangattu7448
@emmanuelmangattu7448 Год назад
യഥാർത്ഥ ചങ്കുറപ്പുള്ള നട്ടല്ലുള്ള 2 സഖാക്കൾ ഷാജഹാൻ സാറും പാണ്ഡ്യല ഷാജിയും നമിക്കുന്നു
@beautifulworld-b9q
@beautifulworld-b9q Год назад
👍👍💯
@Ravisidharthan
@Ravisidharthan Год назад
സഖാവ് പറി...ഒന്ന് പോടോ
@sivadasank10
@sivadasank10 Год назад
@jithumnhr2674
@jithumnhr2674 Год назад
​@@sivadasank10😍😮
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Год назад
ഷാജഹാൻ വെറുതെയാ .. പാണ്ട്യല കൊള്ളാം.
@AnilKumar-xz5nc
@AnilKumar-xz5nc Год назад
Shajahan Sir...👍👍great expose. Hope Mainstream media too spread this. Thank you Sir for the news
@majeedmohammedkunju7476
@majeedmohammedkunju7476 Год назад
അത് കൊണ്ടല്ലേ ലോകത്ത് എവിടെ പോയാലും UAE വഴി തിരികെ വരുന്നത്... 👌😂😂😂
@abhayadevkkpulluvizha8887
@abhayadevkkpulluvizha8887 Год назад
താങ്കളെ പോലെ അന്വേഷനാത്മക പത്രധർമ്മം പുലർത്തുന്നവർ അന്യംനിന്ന് പോകാതെയിരിക്കട്ടെ 👍അഭിനന്ദനങ്ങൾ ❤🙏
@janakkumar9248
@janakkumar9248 Год назад
എത്ര വലിയ വിഡ്ഡീകളണ് നമ്മൾ കേരളത്തിലെ ജനങ്ങൾ.
@esnarayanan2499
@esnarayanan2499 Год назад
Ithrayum prabhudha janatha Vallavanteyum jettikkullilayi poyi....sachhara malayali ..vari udacha prathi pakshavum ..athanu kashtam.....ivarey support cheyyan Oru prathyeka vibhagavum total kashtam........
@babysarma
@babysarma Год назад
ചാരായവും കാശും പെണ്ണും കിട്ടുന്ന സമയം പൊതു ജനം ഇതെല്ലാം മറക്കും.
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj Год назад
അപ്പോൾ ചാണകം കഴിക്കുന്ന ഉത്തര ഇൻഡ്യൻ ജനത ആണോ പ്രബുദ്ധർ സേട്ടാ
@pradeepkumark.n1981
@pradeepkumark.n1981 Год назад
സഖാവ് ഷാജഹാൻ സാറേ ആലപ്പുഴ ജില്ലയിൽ മുഹമ്മ പഞ്ചായത്ത്‌ ഓഫീസിൽ ഒരു ദളിദ് ജീവനക്കാരി പെൺകുട്ടി കോൺട്രാക്ടറുടെ അഴിമതിക്ക് കൂട്ട് നിൽക്കാത്തതിന്, കൈക്കൂലി വാങ്ങാത്തതിന് ഭീകരമായ വിവേചനം സഹപ്രവർത്തകരിൽനിന്നും സിപിഎം കാരിയായ പഞ്ചായത്തു പ്രസിന്റിൽ നിന്നും അനുഭവിക്കുന്ന ഒരു വാർത്ത ഞാൻ ഇപ്പോൾ കണ്ടതേയുള്ളൂ. അതാണ് സമകാലീന കേരളത്തിന്റെ അവസ്ഥ
@rajan3338
@rajan3338 3 месяца назад
❤❤❤🎉🎉🎉🎉
@radhakrishnanca902
@radhakrishnanca902 Месяц назад
ഷാജഹാൻ സാറിന് അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️
@SabuK-d9w
@SabuK-d9w Год назад
Big.salute.sir.❤❤❤❤❤
@vilasankausalya6021
@vilasankausalya6021 Год назад
Mr ഷാജഹാൻ താങ്കളുടെ ധൈര്യം സമ്മതിക്കുന്നു 🙏
@nelsontr9330
@nelsontr9330 Год назад
Sr Very Good 👍God bless you
@anilseena6769
@anilseena6769 Год назад
അഭിനന്ദനങ്ങൾ 🌹🌹🌹ഈ റൈടിന്.....
@Madhukm777
@Madhukm777 Год назад
ഷാജഹാൻ സാറിനെ നമിക്കുന്നു❤❤❤
@AjithKumar-wq8xg
@AjithKumar-wq8xg Год назад
ഇപ്പോൾ ഞാൻ ഓർത്തത്‌ നീലൻ എന്ന നേതാവിനെ ആയിരുന്നു, എപ്പോൾ നിന്നാലും കോവളം മണ്ഡലം ജയിപ്പിച്ചു വിടുന്ന നീലൻ വയസായിട്ട് പോലും,ബാഗും പിടിച്ചു, പരിചയക്കെരെ ഒക്കെ തൊഴുതു കൊണ്ട് റെയിൽ വേ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന ചിത്രം.. 🙏🙏
@muraleedharannair5321
@muraleedharannair5321 Год назад
പെണ്ണുങ്ങൾ കണ്ണിൽ പെടരുതെന്ന് മാത്രം !
@AjithKumar-wq8xg
@AjithKumar-wq8xg Год назад
@@muraleedharannair5321 ഇപ്പോൾ ഉള്ള കപട സദാചാര വാദികളെ ക്കാൾ എത്രയോ ഭേദം, ഒരു സംശയവും വേണ്ട ഏറ്റവും നല്ല നേതാവ്, അഴിമതി ഇല്ലാത്ത, ഒരു ഡയറി മാത്രം കക്ഷത് വച്ചു ട്രാൻസ്‌പോർട് ബസിൽ കയറി പോയിരുന്ന നേതാവ്, ഇപ്പോൾ ഉള്ള ഒരാളുമായും താരതമ്യം ചെയ്യാൻ കഴിയാത്ത നേതാവ്, എപ്പോഴും കോവളം മണ്ഡലത്തിൽ സ്ഥിരം വോട്ട് ഉള്ള നേതാവായിട്ടു പോലും, യാതൊരു തലക്കനാവും കാണിക്കാത്ത വലിയ മനുഷ്യൻ, കണ്ടു പഠിക്കണം പലരും....
@nizara-xm1ff
@nizara-xm1ff 3 месяца назад
​@@muraleedharannair5321😂😂😂😂😂😂
@SABUPP-hy1ks
@SABUPP-hy1ks Год назад
Good Mr Shajahan sir👍👍
@rajikoshy2651
@rajikoshy2651 Год назад
You are really “Prathipaksham” superB
@ShajiAK-x9o
@ShajiAK-x9o Год назад
A great journalism..congratulations
@MeMe-sy5xp
@MeMe-sy5xp Год назад
Kerala is lucky to have fearless people like Shajahan . The place for P K Biju should be a Central Prison.
@Mullasserys
@Mullasserys 27 дней назад
ഷാജഹാനേ , എല്ലാവരും ആത്മകഥ എഴുതുന്നു.... താങ്കൾക്കും ഒരെണ്ണം എഴുതരുതോ? വി.എസ്. നോടൊപ്പം ദീർഘ കാലം ഉണ്ടായിരുന്ന അനുഭവങ്ങളും മറ്റും സാധാരണ ജനങ്ങൾ അറിയട്ടെ ❤
@MNKNair-l8s
@MNKNair-l8s 2 месяца назад
Dear sh. Shajahan l watch you video and findthings very informative kewp it up sir
@judejoythomas9657
@judejoythomas9657 Год назад
പെട്ടിക്കകത്തു അടുക്കി വെച്ച വിപ്ലവം ആണ് ഷാജഹാൻ സാറേ....😂😂😂 പിന്നെ വണ്ടിയുടെ ഉടമസ്ഥൻ കുന്നംകുളത്തു കാരൻ ആണെന്ന് കേട്ടപ്പോഴേ ചിരി വന്നു....😂😂
@pariyarathbalakrishnan4384
@pariyarathbalakrishnan4384 Год назад
Congratulations to your investigatevie journalism 👏 🙌 👍
@sreenivasane5343
@sreenivasane5343 Год назад
ബിജുവിന്റെ രായാവിന്റെ മകൾ കോയമ്പത്തൂർ അമ്യതയിലെ അഡ്മിഷന് ചെന്നപ്പോൾ സ്വീകരിക്കാനും ഒരു ആഡംബര കാർ വന്നു എന്നും അവരുടെ താമസവും ഭക്ഷണവുമെല്ലാം ആ കാറുമയുടെ ഫാം ഹൗസിലായിരുന്നു എന്നും ബർലിൻ കുഞ്ഞനന്തൻ വിവരിച്ചിട്ടുണ്ട്
@lijomass
@lijomass Год назад
Sir, മൊത്തം കൊള്ള തന്നെ
@skariyamj881
@skariyamj881 Год назад
അൽപന് അർത്ഥം കിട്ടിയാൽ "അർദ്ധ രാത്രിക്കും കുട പിടിക്കും" മഴയും വെയിലും ഒന്നും വേണ്ട സർ.
@ramachandrannair4604
@ramachandrannair4604 Год назад
Great sir ❤❤❤
@thomasc1635
@thomasc1635 Год назад
Thankyou for correct information
@TJJose-br3kt
@TJJose-br3kt Год назад
👍😄'ഞെട്ടി മാമാ, കുട്ടിമാമാ '. 🤭
@vewpoint77
@vewpoint77 Год назад
നേരും നെറിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു കമ്മ്യൂണിസത്തിൽ.😢😢
@vthomas3798
@vthomas3798 Год назад
നേതാക്കന്മാർ കുത്തക മുതലാളിമാരുടെ ഉളളം കൈയ്യിൽ ആണ്. അടിമകളായ അണികൾ രക്തസാക്ഷി ആകാനും, മുദ്രാവാക്യം വിളിക്കാനും!
@govindanpotty.s1615
@govindanpotty.s1615 Год назад
Congratulations sar ഈ വിവരങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ് സാറിന്റെ പോലീസ് ബുദ്ധി അപാരം
@ipankajakshan3098
@ipankajakshan3098 Месяц назад
Well said Mr Shajakhan
@babupnair9801
@babupnair9801 3 месяца назад
MrShajahan എല്ലായിടത്തും ഇതു തന്നെയാണ്
@gopikrishnan890
@gopikrishnan890 Год назад
Well found & Said sir
@PadmavathiPottikayil
@PadmavathiPottikayil Год назад
❤️❤️💕💕🙏🏻🙏🏻🙏🏻👍🏼👍🏼
@raghavana452
@raghavana452 Год назад
പ്റഭുക്കളും ഭൃത്യരും
@rajeeshp1264
@rajeeshp1264 Год назад
ബിഗ് സല്യൂട്ട് സർ
@vijayalakshmivv-py8bt
@vijayalakshmivv-py8bt Год назад
Good Shajahan sir
@sasidharan9557
@sasidharan9557 Год назад
ബിഗ് സലൂട്ട്
@MathewKurian-s9o
@MathewKurian-s9o 2 месяца назад
Big salute to you sir.
@ganeshanop3513
@ganeshanop3513 2 месяца назад
Super shajahan sir
@mkkannan4386
@mkkannan4386 Год назад
@anilashik2859
@anilashik2859 Год назад
🌹🤝👏👏👏
@narayanankutty6126
@narayanankutty6126 Год назад
Well exposed!!
@rajanpk8297
@rajanpk8297 Год назад
ബിഗ് സല്യൂട്ട് സാർ
@satheeshana2862
@satheeshana2862 Год назад
You are great
@indianpower7597
@indianpower7597 Год назад
What about cruel kandamkulathi and his huge illegal wealth . 😢😢
@sajithgovindan2901
@sajithgovindan2901 Год назад
🙏
@manojb2266
@manojb2266 Год назад
👌 good investigation
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 3 месяца назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്കാരനാ. എനിക്കും ഹോണ്ട അമേയിസ് ഓറ്ട്ടോമാറ്റിക് കാറുണ്ട്. ഭയങ്കരാ....കാറിന്റെ നംബർ കണ്ടുപിടിച്ചു കളഞ്ഞു. ഈ തരികിടയെ ഇനിയും സഹിക്കുന്നുണ്ടല്ലോ....
@dr.raveendranpk3877
@dr.raveendranpk3877 3 месяца назад
Pava Pettavande Pariyellam Poyi Eppol Boorshya Parti Aayi Puroghamanam, Anikal Mandavanmar 💯 Correct Aanu 💯 ♥️ ❤❤❤❤❤❤❤❤❤❤
@balan1671
@balan1671 Год назад
🎉 ഏയ്. ഞങ്ങൾ അത്തരക്കാരല്ല ഞങ്ങൾ ജനങ്ങളുടെ കൂടെ !
@krishnakumarkvkrishnakumar1309
കണ്ണാ പൊന്നുമോനെ ഇതു ഒരു അച്ചാച്ചനാണ് മോന്റെ പൊന്ന് മോന്റെ എ ല്ലാ റീൽസും ഇ അച്ചാച്ചൻ കാണുന്നുണ്ട് ഈശ്വരാ, എന്റെ പൊന്നുമോൻ എ ത്രയും വേഗം നടന്നു കാണാൻ ഞാൻ പ്രാർത്ഥന യോടെ കണ്ണന്റെ നടയിൽ അച്ചാച്ചൻ മോനെ കണ്ടു
@thomasprakash9258
@thomasprakash9258 Год назад
Kattukallanmarude yathra, kollam.
@sunilmk850
@sunilmk850 Год назад
കേരളത്തിൽ മാത്രം ഉള്ള ഈ പാർട്ടിയ്ക്ക് എന്തിനാണ് കേന്ദ്ര കമ്മറ്റി PB സംസ്ഥാന സെക്രട്ടറിയേറ്റ് മുതലായവ. പിണറായിയുടെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയ്ക്ക് ഇതെല്ലാം ഒരു ആഡംബരം മാത്രമാണ്.
@YUVAANSKIOSK
@YUVAANSKIOSK 2 месяца назад
പോയിതുലയ്ഷാജഹീനേ
@RemananKrishnan
@RemananKrishnan 2 месяца назад
വല്ലാത്ത ഇലക്ട്റിഫിക്കേഷൻ..
@kabeeri6959
@kabeeri6959 Год назад
ഞങ്ങൾ നിയമപരമായും രാഷ്ട്രീയമായും നേരിടും.
@georgeaj8786
@georgeaj8786 Год назад
പി. കെ. ബിജുവിന്റെ മാതാപിതാക്കളും കൂലിപ്പണിക്കാർ ആയിരുന്നു 🤣 ഇപ്പോൾ അയാൾക്ക് നാടുമായി(കടുത്തുരുത്തിയിലെ മാഞ്ഞൂർ )വലിയ ബന്ധം ഒന്നുമില്ല.
@thankamanib618
@thankamanib618 Год назад
Kollam ❤❤❤❤❤
@arunk.r1148
@arunk.r1148 3 месяца назад
സത്യം ആണെങ്കിൽ 😥
@rajank5355
@rajank5355 Год назад
ആക്ഷൻ ഹീറോ ബിജു അടിപൊളി 👍keepit OK 😄😄😄😄
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Год назад
Shaajahaan sir🙏🙏🫡🫡🫡
@abdulvahid6005
@abdulvahid6005 Год назад
Kollaam.
@lalulalut4348
@lalulalut4348 Год назад
പാവങ്ങളുടെ പാർട്ടി പണ്ടായിരുന്നു ഇന്ന് സമ്പന്ന കൊള്ള ഗോൾഡ് ബിനാമി ഏമാൻമാരുടെ പാർട്ടിയാണ് CPM
@ramadasantn7482
@ramadasantn7482 Год назад
In kerala there is no opposition and rulling all leaders are corepathi and Binamis are powerful than leaders .where our people are heading for.
@gangadharpai6312
@gangadharpai6312 Год назад
👍1🙏1
@Razakp-uf1eu
@Razakp-uf1eu Год назад
വിശദീകരണങ്ങൾ കുറച്ച് ചുരുക്കിപ്പറഞ്ഞാൽ നന്നാവും
@kunjumonphilipose8728
@kunjumonphilipose8728 Год назад
കഥാപ്രസംഗം അവതരിപ്പിക്കുന്നത് ഷാജഹാൻ
@uniteddreams4099
@uniteddreams4099 Год назад
Pk വിജു ജയിച്ച ശേഷം വോട്ട് ചെയ്തു ജയിപ്പിച്ച ഏറിയയിൽ പിന്നീട് തിരിഞ്ഞു നോക്കാത്ത ഒന്നും ചെയ്യാത്ത രാജാവ്........
@sheelathulasi8653
@sheelathulasi8653 Год назад
Ayyo daivame😮😮
@kamalasanankamalasanan3373
@kamalasanankamalasanan3373 Год назад
ഇത്രയും വലിയ കൊള്ളക്കാരുടെ കൂട്ടായ്മയെ കമ്മി അണികൾ അറിയുന്നില്ല എന്നത് വളരെ കസ്റ്റം തന്നെ.
@muraleedharannair5321
@muraleedharannair5321 Год назад
താമസിയാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് നമുക്ക് ലഭിക്കാനുള്ള സൗകര്യം നിർത്തലാക്കും !
@krishnakumarkrishnakumar5229
😳😳😳😄😄😄👏👏👏🙏
@bindus1403
@bindus1403 Год назад
😲
@manoj9622
@manoj9622 Год назад
Kalyana photoyil Congressukarum undallo Shajahan Sir…
@thankacheng8250
@thankacheng8250 Год назад
Suhurthukale..
@ToneyJoseph-t8l
@ToneyJoseph-t8l Год назад
Kollasangam. C p m
@bennyvarghese4769
@bennyvarghese4769 Год назад
ഷാജഹാൻ ചേട്ടാ, എനിക്ക് അങ്ങയെ വല്യ ബഹുമാനം ആണ്, എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്, പക്ഷേ ഈ അടുത്ത സമയത്ത് കൊല്ലം MP പ്രേ‌മചന്ദ്രനെ കുറിച്ച് ചെയ്ത എപ്പിസോഡ്, അതിൽ എനിക്ക് വിയോചിപ്പുണ്ട്, കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഞാൻ നാട്ടിൽ വോട്ടില്ല,26 വർഷമായി USA യിൽ താമസിക്കുന്നു, അങ്ങു കൊല്ലം MP യേ കുറിച്ച് പറഞ്ഞതുകേട്ടപ്പോൾ വലിയ ആകാംഷയായി, കേരളത്തിൽ നിന്നും പോകുന്ന MP മാരിൽ മികച്ച ആൾ ആണ് പ്രേ‌മചന്ദ്രൻ, ഞാൻ നടത്തിയ അന്വേഷണത്തിൽ അദ്ദേഹം ഒരുപാടുപേരെ സഹായിക്കുന്നുണ്ട്, അദ്ദേഹത്തിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുള്ള, നിരവധി CPM, CPI പ്രവർത്തകരെ കൊല്ലത്തു കാണിച്ചുതരാം എന്ന് എന്റെ കൊല്ലംകാരനായ സുഹൃത്ത്‌ പറഞ്ഞു, ഇതിന്റെ സത്യാവസ്ഥ അങ്ങു ഒന്നു പരിശോധിക്കണം
@ajaygosh6800
@ajaygosh6800 Год назад
ED പൊക്കും
@kravirajkumar9415
@kravirajkumar9415 Год назад
Keralam kolleyyadich thirnilley sagave
@IgnatiusDavis
@IgnatiusDavis 3 месяца назад
ബിജുവിൻ്റെ. വിയർപ്പിൻ്റെ അസുഖം ഉണ്ട്. ഇന്നോവ യാണ് ഇഷ്ട കാർ
@sureshpk2749
@sureshpk2749 Год назад
അങ്ങനെ അല്ലാത്ത രാഷ്ട്രീയക്കാരനെ എങ്ങിനെ തിരിച്ചറിയാം എന്നു പോലും അറിയില്ല
@anandchingath876
@anandchingath876 3 месяца назад
Allayoh. Shajahan sir , Bineesh nekkal vallya kollakkaranalle atil kayari poyath 🥺😳🥺😳🥺😳🥺😳🥺😳🥺😳🥺😳
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL Год назад
പാവപ്പെട്ടവരുടെ പാർട്ടി! പാവപ്പെട്ടവരുടെ നേതാവ്! ഒരു കൂലിക്കാരന്റെ ഒരു ഇന്നോവ കാറും വീടും 😂😂😂
@asokkumar9232
@asokkumar9232 Год назад
കോട്ടൽ തമ്പിക്കൂ മുൻപ് ഒരു കേസ് ഉണ്ട്.
@sheelathulasi8653
@sheelathulasi8653 Год назад
Sir ne sammthichu🙏
@jjnjr1086
@jjnjr1086 Год назад
ഇതെന്താണ് ഷാജഹാനെ നല്ല വണ്ടിയിൽ യാത്ര ചെയ്യുകയും നല്ല വീട്ടിൽ കിടന്നുറങ്ങുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നുള്ളത് മനുഷ്യൻറെ ആഗ്രഹങ്ങൾ അല്ലേ ഇങ്ങനെ സഹായിക്കേണ്ട കാര്യമുണ്ടോ ഷാജഹാൻ വി എസ് അച്യുതാനന്ദൻ കൂടെ ഉള്ളപ്പോൾ ഇതെല്ലാം അനുഭവിച്ച ആള് ആണല്ലോ
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf Год назад
മടിച്ചീലയല്ല കോണകത്തിൽ എന്നുപറയു 😍😍😍😍😍😍😄😄😄😄😄😄
@കോയ-ഖ6സ
@കോയ-ഖ6സ Год назад
സാർ സൂക്ഷിക്കണം , കൊലപ്പെടുത്താൻ മടിക്കില്ല
@pradeeppachooran
@pradeeppachooran Год назад
V ,, s നെ കുറിച്ച് കേൾക്കാൻ,,,താല്പര്യം,,, പ്ലീസ്
@murugadassmachingalmurugad1860
EXCELLENT 💯 ❤ MESSAGE 👏🧡🤍💚🌹🌹🌹
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 220 тыс.
Witch changes monster hair color 👻🤣 #shorts
00:51