Тёмный
No video :(

Kochi Water Metro-ൽ കയറി ഒരു Trip പോയാലോ?  

Travel and Taste with Jithin
Подписаться 92 тыс.
Просмотров 432 тыс.
50% 1

Kochi Water Metro-ൽ കയറി ഒരു Trip പോയാലോ?
#kochi #kochiwatermetro #kochidiaries #ernakulam #ernakulam_diaries #boating #kochimetro #travelvlog #travelreels #travelgram #malayalamreels #malayalam #kerala #trending #viralreels

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@mjmusicband2737
@mjmusicband2737 Год назад
രണ്ട് പേര് ആ ബോക്സിൽ ഇരിക്കുന്നുണ്ട് ഇത് തന്നെയാണ് വിദ്യ സമ്പന്നരായ നമ്മുടെ കുഴപ്പം ഒന്നിനേം ബഹുമാനിക്കാൻ അറിയില്ല ഇരിക്കാൻ സ്ഥലമില്ലെങ്കിൽ നിൽക്കുക ഇത്തരത്തിൽ അനുവദനീയമല്ലാത്ത സ്ഥലത്ത് ഇരിക്കല്ലേ നമ്മുടെ മെട്രോ നമ്മുടെ തന്നെ സ്വത്താണ് അത്‌ നമ്മൾ തന്നെ സൂക്ഷിക്കുക ☺️🙏🏽
@sreekanthcs6807
@sreekanthcs6807 Год назад
വിദ്യ സമ്പന്നരായ var സ്വയം വിദ്യ sambannar എന്ന് പറയില്ല
@coconutpunch123
@coconutpunch123 Год назад
സിവിക് സെൻസ് ഇല്ലാത്തവാന്മാർ
@somanpillai9575
@somanpillai9575 Год назад
6😅p8ĺ⁹ò
@MuhammedFarooq-jw2jb
@MuhammedFarooq-jw2jb Год назад
Vytilla - Kakkanad start aayittund. ഞങ്ങൾ ഇന്നലെ പോയിരുന്നു....!!
@sebeenamv4396
@sebeenamv4396 Год назад
Njaanum poyirunnu
@sebeenamv4396
@sebeenamv4396 Год назад
ഭയങ്കര ക്യൂ ആണ് 😢
@munnaminu2610
@munnaminu2610 Год назад
ഞങ്ങളും പോയിട്ടുണ്ട്. നല്ല രസമുണ്ട്.
@sebeenamv4396
@sebeenamv4396 Год назад
Njan innale പോയിരുന്നു. ആദ്യം വാട്ടർ metro യില്‍ highcourtil നിന്ന് vypeen Poyi എന്നിട്ട് vypeen Beach um കണ്ടു jangaaril Fort കൊച്ചിയില്‍ പോയി എന്നിട്ട് fort കൊച്ചി ബീച്ചിലും പോയി തിരിച്ചു വന്നു. ഒരു variety experience aayirunnu😊😊പിന്നെ വാട്ടർ metryil ടിക്കറ്റ് എടുക്കാൻ ഭയങ്കര ക്യൂ ആയിരുന്നു അതുകൊണ്ട് നേരത്തേ പോവുക 😅
@Anshal0y665
@Anshal0y665 Год назад
life jackets undo?
@sebeenamv4396
@sebeenamv4396 Год назад
@@Anshal0y665 aa undu
@Scarlett_roses1517
@Scarlett_roses1517 4 месяца назад
20 roopa mathiyo hight courtil ninnu vippin vare pokan?
@MeenaMeena-fr3jh
@MeenaMeena-fr3jh Год назад
ഞങ്ങളും പോയിട്ടുണ്ട് അടിപൊളിയാണ് 🥳🔥♥️
@wishfulthinking1530
@wishfulthinking1530 Год назад
അവിടെയും ചവർ 😢😢😢
@shivaramansiva6029
@shivaramansiva6029 Год назад
എല്ലായിടത്തും വരട്ടെ.. 👍👍🌹
@ananthu8425
@ananthu8425 Год назад
🎉
@narendranptb4672
@narendranptb4672 Год назад
BE CAREFUL TAKE CARE AND STAY SAFE AND ENJOY
@kunju2110
@kunju2110 Год назад
Pinarayi sir..❤❤❤salute..vimarshikunavarod 💯 😅😅😮😂😂❤❤❤❤😂❤
@radhikasunil9280
@radhikasunil9280 Год назад
കുറെ അകത്താക്കി കാണും
@radhikasunil9280
@radhikasunil9280 Год назад
എത്ര കോടി കൊണ്ട് പോയി കാണും
@kunju2110
@kunju2110 Год назад
Pinarayi 😏 😂🤣😂❤️❤️👍....pinarayi Sir salute 🤣🤣😂❤️❤️👍
@kunju2110
@kunju2110 Год назад
Pinarayi sir..pinarayi sir🤣🤣😂🤩👍❤️❤️😊😊👍❤️..... ivanmarude krimikadi theerate...
@nandhukichu9060
@nandhukichu9060 8 месяцев назад
കോടികൾ അടിച്ചു മാറ്റി എടോ😂
@rajashekararedy
@rajashekararedy 10 месяцев назад
@shihabjannah7981
@shihabjannah7981 22 дня назад
സഹോ ഇങ്ങനത്തെ വീഡിയോകളിൽ മലയാളികളെ എറ്റവും ബോധവാൻമാരാക്കേണ്ടത് കയ്യിലുള്ള വേസ്റ്റുകൾ കണ്ടവിടം വലിചെറിയാതെ വേസ്റ്റ് ബിന്നുകളിൽ ഇടാൻ പഠിപ്പിക്കയാണ് . അങ്ങനയേലും വൃത്തിയുടെ നല്ല സംസ്ക്കാരം മലയാളികൾ പഠിക്കട്ടെ ്
@k9nmbaabaa
@k9nmbaabaa Год назад
അപ്പിമണം😂സൗജന്യമാണ്😂ട്ടാ
@shidin457
@shidin457 Год назад
ഫുൾ അടച്ചിട്ടിട്ടാണ് മണ്ടാ
@peterjensebastian3172
@peterjensebastian3172 Год назад
Athinu ninte toilet alla ithu kone
@aman5338
@aman5338 11 месяцев назад
Ith ninte toilet ലേക്ക് പോകാനുള്ള മെട്രോ സർവീസ് അല്ല മണ്ടാ
@teresa965
@teresa965 Год назад
👌😍🙌
@user-ei7tf2nh1z
@user-ei7tf2nh1z 4 месяца назад
🙏🏿🌹നിങ്ങളും പോകണം എന്തിനു കുറേ കാശ് ഉണ്ടാക്കി ബാങ്കിൽ ഇട്ടു ഉമ്മീര് ഇറക്കി tension, pressure, dizbetic ഉണ്ട് എന്നു പറഞ്ഞു ഇരിക്കാതെ നാളെ തന്നേ വന്ദേ ഭാരത് ട്രെയിൻ കേറി ആലുവയിൽ ഇറങ്ങി metro യിൽ കേറി mini സ്റ്റേഡിയം ഇറങ്ങി ഹൈ court ബോട്ട് ജെട്ടിയിൽ ചെന്ന് വൈപ്പിന് ഇറങ്ങി അവിടെ കുറേ കണ്ട് അവിടുന്നു മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ st ഫ്രാൻസിസ് ചര്ച്ച, ഡച്ച് പാലസ്, യെഹൂദ ചർച്ച അങ്ങനെ എന്തെല്ലാം സമയം ഉണ്ടെങ്കിൽ തൃപ്പൂണിത്തറ കൊട്ടാരം historical മ്യൂസിയം അങ്ങനെ എന്തെല്ലാം പോയി ഒന്ന് അടിച്ചപൊളിക്കാൻ ഇപ്പോഷേ പറ്റു സമയം കളയണ്ട പെട്ടന്ന് ആകട്ടെ നാം അൽപ്പം ചിലവാക്കുന്നെ അടുത്ത് വർഷം ആകട്ടെ എന്നു വിചാരിച്ചു ഇരിക്കുന്നത് ശെരിയല്ല ആലോചിച്ചു തല പുണ്ണ് ആക്കാതെ കൊച്ചി കണ്ടാൽ അച്ചി വേണ്ട എന്നു പറഞ്ഞത് ശെരിയാണോ എന്നു നോക്കാം 🌹
@ramakrishnanrajappannair279
@ramakrishnanrajappannair279 4 месяца назад
Kakkanad route um und mashe
@mohammedshafi9124
@mohammedshafi9124 Год назад
LDF ❤..PINARAYI❤
@wishfulthinking1530
@wishfulthinking1530 Год назад
🤮🤮🤮
@mohammedshafi9124
@mohammedshafi9124 Год назад
@@wishfulthinking1530 മിത്രോം
@skillperfect4891
@skillperfect4891 Год назад
Epaa keran pediyayi
@agniveshsb
@agniveshsb Год назад
👌👌👌🌹
@vhcjcv5760
@vhcjcv5760 Год назад
ആലപ്പുഴ യിൽ വേണം ❤️
@user-sg3ev1bn9h
@user-sg3ev1bn9h 7 месяцев назад
Ticket nu ninu kallu a hanju ..last bus kayari fort Kochi poyi
@Nahas123-ft2gc
@Nahas123-ft2gc Год назад
നമ്മുടെ കേരളം 👌🏻👌🏻👌🏻
@s.rachiii2895
@s.rachiii2895 Год назад
20 min alle yathra appo per min 1rs😂❤
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
AC boat aano?
@naveenraramparambil7819
@naveenraramparambil7819 4 месяца назад
അല്ല പിന്നെ നിനക്ക് ac ഫ്രീ ആയി തരാം
@naveenraramparambil7819
@naveenraramparambil7819 4 месяца назад
ആലുവ to കൊച്ചി വരണം
@lifnalifz6228
@lifnalifz6228 9 месяцев назад
Fort kochi undo??
@sameercok
@sameercok 9 месяцев назад
ഇതു sunday ഉണ്ടോ
@thahakarikayil
@thahakarikayil 4 месяца назад
ഓരോ അര മണിക്കൂർ ഉണ്ട് എന്ന് പറയും. 2 മണിക്കൂർ കാത്ത് നിൽക്കണം.
@ofwuncukr
@ofwuncukr 5 месяцев назад
Kochi metro vilpanak undo😅, vattatha kinar undel edukam..😂
@aloshy7717
@aloshy7717 Год назад
Ithilum enik kollam enn thonniyath ferry service anu ake 6 rupa ullu
@anufrancis3
@anufrancis3 Год назад
Vytila kakkanad routilum und
@anilp7386
@anilp7386 Год назад
ഇനി കുറച്ചു നാൾ വാട്ടർ മെട്രോയും തള്ളി പോകാം
@ravikumarp9367
@ravikumarp9367 Год назад
എറണാകുളം-അരൂക്കുറ്റി റൂട്ടിൽ ആരംഭിക്കണം
@travelandtastewithjithin
@travelandtastewithjithin Год назад
✌🏻✌🏻
@naveenraramparambil7819
@naveenraramparambil7819 4 месяца назад
ആലുവയിൽ നിന്നും കൊച്ചിയിലെക്ക്‌ വേണം. സംഭവം കളർ ആവും
@Anshal0y665
@Anshal0y665 Год назад
bro life jackets undo ?
@travelandtastewithjithin
@travelandtastewithjithin Год назад
Unde
@chrisjamesjoseph4250
@chrisjamesjoseph4250 Год назад
Waste! What a wonder ! Wonderful Kochi
@shanzworld9725
@shanzworld9725 Год назад
Ennal vann clean akk athrak sangadm undagil... Dialogue oru kuravilaaaaa 🤦🏻‍♀️
@vishnuraj8129
@vishnuraj8129 5 месяцев назад
Ee sound njan evidayoooo.. ???
@travelandtastewithjithin
@travelandtastewithjithin 5 месяцев назад
Evidya kette? Ente sound thanne aanu.. ☺️
@vishnuraj8129
@vishnuraj8129 5 месяцев назад
Real estate agents Chanel undo?
@coconutpunch123
@coconutpunch123 Год назад
ഒരുത്തൻ സീറ്റ് ഇല്ലാത്തത് കൊണ്ട് ആ ബോക്സിന്റെ മേലെ കയറി ഇരുന്ന് ഇളിക്കുന്നു. ഇവന്മാർ ഇത് നശിപ്പിക്കും. കുറച്ചു വർഷം മുമ്പ് കൊച്ചിയിൽ ഒരു ഫിഷിങ് സ്പോട് കം പാർക്ക് തുടങ്ങിയത് ഓർക്കുന്നു. മ്യൂസിക് സിസ്റ്റം ഒക്കെ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ പാർക്കിലെ വില കൂടിയ ചെടികളും സ്പീക്കറുകളും അടിച്ചു മാറ്റി. അവസാനം സ്റ്റീൽ ബെഞ്ച് വരെ അറുത്ത് കൊണ്ട് പോയി ആളുകൾ. ഇതാണ് അവസ്ഥ
@suryajithpanil906
@suryajithpanil906 Год назад
AC Boat=water metro
@asheralan3027
@asheralan3027 Год назад
Njna innale poyi
@devilgirl375
@devilgirl375 Год назад
ഇത് ഇപ്പൊ ഉണ്ടോ
@vineethgopi
@vineethgopi 11 месяцев назад
Und..ipolum und..
@devilgirl375
@devilgirl375 11 месяцев назад
​@@vineethgopiഞാൻ പോയി വന്നു ട്ടോ പൊളിയാ 😍
@vineethgopi
@vineethgopi 11 месяцев назад
@@devilgirl375 njn avideya work cheyunath..boat operator ayit
@devilgirl375
@devilgirl375 11 месяцев назад
@@vineethgopi ഓ nice😍
@abuthahir3053
@abuthahir3053 Год назад
😭😭😢🙏🤲
@ajayanandakumar6858
@ajayanandakumar6858 Год назад
വാട്ടർ മെട്രോ ഇടിച്ചു നിറുത്തി. Viral വീഡിയോ കാണുക. 🎉🎉🎉
@the_road_runner5156
@the_road_runner5156 Год назад
No one wearing safety jackets..awesome
@mathaipe3499
@mathaipe3499 Год назад
Cochin is very polluted place. Not good to be there
@thewild1445
@thewild1445 Год назад
കേരളം നം 1
@mrgroup5519
@mrgroup5519 Год назад
ഇതൊന്നും വൃത്തിയായി കണ്ടാൽ മതിയായിരുന്നു
@shamsudheenshathkni7135
@shamsudheenshathkni7135 2 месяца назад
Jan poi vannu
@bhaskarankokkode4742
@bhaskarankokkode4742 Год назад
എത്രവർഷം വരെ ഈ മെട്രോ ഓടും?
@subinvasudevan3518
@subinvasudevan3518 Год назад
കേന്ദ്രവുമായി സഹകരിച്ചുള്ള പദ്ധതി ആയത് കൊണ്ട് കൊച്ചി മെട്രോ പോലെ മെയ്ന്റയിൻ ചെയ്തു പൊയ്ക്കോളും, ksrtc പോലെ ആവില്ല 💪
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Год назад
എത്ര കാലം വേണേലും
@thahakarikayil
@thahakarikayil 4 месяца назад
ബോർ പരിപാടി 2മണിക്കൂർ ഫാമിലി ആയി കാത്ത് നിൽക്കണം.
@unnimolpu8885
@unnimolpu8885 Год назад
അതിലും ലൈഫ് ജാക്കറ്റ് ഒന്നും ഇലാ.. 😕😕
@vineethgopi
@vineethgopi 11 месяцев назад
Und
Далее
C’est qui le plus fort 😂
00:18
Просмотров 9 млн
$20 WILD DAY at Kerala Theme Park 🇮🇳  (Wonderla)
17:33
C’est qui le plus fort 😂
00:18
Просмотров 9 млн