Тёмный

"Kodikayarana Pooramai" song from "AADU" -Jayasurya | Vijay Babu | Sandra Thomas 

Friday Music Company
Подписаться 200 тыс.
Просмотров 16 млн
50% 1

"Kodikayarana Pooramai" song from "AADU"
Directed by Midhun Manuel Thomas
Produced by Vijay Babu & Sandra Thomas
Music : Shaan Rahman
Lyrics : Manu Manjith
Singers : Anwar Sadath , Shaan Rahman
Audio on : Friday Home Cinema
Exe Producer : Vinay Babu
DOP : Vishnu Narayanan
Edit : Lijo Paul
Distribution Head : Thomas Joseph Pattathanam
Production Controller : Shibu G Suseelan
Art : Thyagu Thavanoor
Costumes : Sunil Rahman
Makeup : Ronex Xavier
Chief Asso Dir : Dipil Dev
Stills : Mahadevan Thambi
Designs : Friday Peeps
For more updates, Subscribe to
ru-vid.com...

Опубликовано:

 

10 фев 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@sandeepnath1609
@sandeepnath1609 4 года назад
ഈ പടം തിയേറ്ററിൽ പോയി കണ്ടിട്ട് സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞതിന് എന്നെ പുച്ഛിച്ച എന്റെ സുഹൃത്തുക്കളെ ഞാൻ ഇന്ന് പുച്ഛത്തോടെ ഓർക്കുന്നു. ബ്ലഡി ഗ്രാമവാസിസ് 😄
@abhinavsrenjith1288
2025 ൽ ഈ pattu ആരൊക്കെ ഒണ്ട് 💯
@specospec1346
@specospec1346 8 лет назад
Kerala Blasters . Please make this song official anthem.
@anoopgopalakrishnan7823
@anoopgopalakrishnan7823 8 лет назад
I don't understand why Jayasurya is not recognized as an actor as much as he should be. He is a very dedicated actor and talented too. Respect!
@NeerajNpblack
Any one 2024 song 👉🤌
@shyamsb5711
@shyamsb5711 4 года назад
ആദ്യ മായിട്ടാണ് part 1 പൊട്ടി part 2 വിജയിക്കുന്നത് ആദ്യ മലയാള സിനിമ 😍
@satishkumar4886
@satishkumar4886 5 лет назад
I am Telugu guy, I don't understand malayalam, even though this song and bgm is ultimate. It became one of my favorite gym music. Malayalam Rockzzzzz
@ananthakrishnan6731
@ananthakrishnan6731 7 лет назад
ആളേ മൂപ്പിക്കാനായിട്ട്!! എജ്ജാതി ബാക്ക്ഗ്രൗണ്ട് ആഡൊ!! 😍👌👌👌
@saleeshsuresh1080
@saleeshsuresh1080 2 года назад
ഷാൻ റഹ്മാൻ ❤👑👌 നമിച്ചു അണ്ണാ.....ഈ പാട്ട് എപ്പോ കേട്ടാലും.. കിട്ടുന്ന ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 👌👌👌
@nithinsurya6644
@nithinsurya6644 3 года назад
ആട് 3യുടെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ 💞
@sajjadmusthafa9665
@sajjadmusthafa9665 4 года назад
2050 ൽ ഇത് കാണുന്നവരോട് "പടത്തിന് മാത്രമല്ല ഈ ഒരു പാട്ടിന്റെ മാത്രം ഫാൻബേസ് തന്നെ വേറെ ലെവലാണ്
@MrSudeepantony
@MrSudeepantony 6 лет назад
This movie has some of the best BGM in malayalam film industry. Highly energetic
@Majid_keeri
@Majid_keeri 4 года назад
ഞങ്ങടെ നാട്ടിൽ ഇപ്പോഴും ഓണത്തിന് വടംവലിക്കു ഈ പാട്ടാണ് 😍😍😘💪
@Endorbmarvaeller588
@Endorbmarvaeller588 2 года назад
ഈ സിനിമയും പാട്ടും എത്രകാലം കഴിഞ്ഞാലും മലയാളികൾ മറക്കില്ല മലയാളികളുടെ മനസ്സിൽ അത്രയും ഇടംപിടിച്ച സിനിമയും പാട്ടും ആണ് ഇത്
@PrasanthKumar-cp6fr
@PrasanthKumar-cp6fr 4 года назад
2020ലും പാട്ടു കാണാൻ എത്തിയവർ ഉണ്ടോ
@naughtiusmaximus
@naughtiusmaximus Год назад
ഓരോ ഓണത്തിനും ഈ പാട്ട് കേട്ടു വടംവലി നടത്തുവാൻ കോളേജിലെ പിള്ളേർക്കും അവരോടൊപ്പം നിൽക്കുന്ന അദ്ധ്യാപകൻ അധ്യാപികമാർക്കും എന്റെ ആശംസകൾ.
@athuljeev4951
@athuljeev4951 6 лет назад
മദയാനക്കൊമ്പിൽ ഊഞ്ഞാലിടും
@anuhappytohelp
@anuhappytohelp 6 лет назад
ഷാൻ റഹ്മാൻ കൊടും ഭീകരൻ like അറയ്ക്കൽ അബു👌👌👌👌
@abraham8879
@abraham8879 6 лет назад
Every tug and war in kerala after aadu 1 had always played this music..high energetic song..
@jasonrex2893
@jasonrex2893 8 лет назад
Epic song by Shaan Rahman!! One of the most goosebumps evoking songs in Malayalam!! Thank you Midhun Manuel Thomas!