Тёмный

KONDA POLAM Latest Full Movie | Vaishnav Tej | Rakul Preet | Aaranya Bhoomi Malayalam Full Movie 

Mango Malayalam
Подписаться 1,2 млн
Просмотров 1,6 млн
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 459   
@thengamaram8751
@thengamaram8751 Год назад
RU-vid shorts കണ്ടാണ് ഞാൻ ഈ movie search ചെയ്തത് അപ്പോൾ പിന്നെ കണ്ടിട്ട് കമെന്റ്സ് നോക്കാം എന്ന് കരുതി . നല്ല movie ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായ മൂവി എല്ലാ കഥാ പാത്രങ്ങളും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് കാടിന്റെ ഭംഗിയും മനോഹാരിതയും വളരെ മനോഹരമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. പിന്നെ സ്റ്റോറി അത് തരുന്ന മെസ്സേജ്, മേക്കിങ്, കാസ്റ്റിംഗ്, മ്യൂസിക് എല്ലാം തന്നെ ഒരു രക്ഷയുമില്ല ഒരു ദേശിയ പുരസ്‌കാരം ഈ സിനിമ അർഹിക്കുന്നുണ്ട് എന്നാണ് എന്റെ ഒരു അഭിപ്രായം
@praseedprasad8469
@praseedprasad8469 Год назад
ഞാനും shorts കണ്ടു ആണ് വന്നെതു. 👍🏻
@Princessgirl-i4w
@Princessgirl-i4w Год назад
Njanum 😁✌🏻️
@dr99media3
@dr99media3 Год назад
ഞാനും
@hussainmk7811
@hussainmk7811 Год назад
Njanum
@thrishnaundoos6776
@thrishnaundoos6776 Год назад
Njanum
@rasheedpm7990
@rasheedpm7990 Год назад
കമന്റ് നോക്കി സിനിമ കാണുന്നവരാണെങ്കിൽ ധൈര്യമായി കണ്ടോളൂ സൂപ്പർ മൂവിയാണ്👌👌👌 ഞാൻ ഈ സിനിമ allready തമിഴ് വേർഷനിൽ കണ്ടതാണ്👍 നായകൻ Panja Vaisshnav Tej, Sai Dharam Tej ന്റെ അനിയനാണ്. ഇവൻ നായകനായ ആദ്യ സിനിമ uppena യും സൂപ്പർ മൂവിയാണ് 😍
@RoseRose-wy7fh
@RoseRose-wy7fh Год назад
Thank you
@jasni6040
@jasni6040 Год назад
Thaks
@bindu3663
@bindu3663 Год назад
Ok 👏👏👏
@vineethaak3385
@vineethaak3385 Год назад
👍
@satheesanp5916
@satheesanp5916 Год назад
എനിക്ക് അറിയാം uppena ഞാൻ കണ്ടാ മൂവിയാണ് എനിക്ക് ഒരുപാട് ഇഷ്ടം മുള്ള love മൂവിയാണ് 💜💜💜💜💜💜💜
@karthuvava1232
@karthuvava1232 Год назад
ആട് ശബ്ധിക്കാതെ നോക്കണം,,, ആ shot screen കണ്ടു yutoobil അത് വഴി വന്ന വഴിയാ 👌🏼👌🏼
@sujithakg4010
@sujithakg4010 Год назад
ഞാനും
@aiswaryaalikkal3490
@aiswaryaalikkal3490 Год назад
Njanum
@shibilmuhammed433
@shibilmuhammed433 Год назад
Njnum 😂
@shalukukkushalukukku392
@shalukukkushalukukku392 Год назад
Njum
@vinodalr105vinod5
@vinodalr105vinod5 Год назад
ഞാനും 😄
@theworldisyourbookmark8318
@theworldisyourbookmark8318 Год назад
അനുഭവങ്ങൾ വേദനിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു, ഒരുപാട് ഹൃദയ സ്പർശിയായ മൂഹൂർത്തങ്ങൾ നൽകുന്ന പടം ❤️
@arshaanoorjahan3902
@arshaanoorjahan3902 Год назад
Nalla movieee ❤ comments nokki enne ppole kanunnavarundenkil dhairya mayi kandolu❤️‍🔥
@suhailasuhaila8105
@suhailasuhaila8105 Год назад
Ethu movie search cheyyumboyum aadym comment nokkunna njan
@NehasParadise
@NehasParadise Год назад
Njanum comments noki aan kanaru apo kanattetto 🙏
@kaashytumpa7440
@kaashytumpa7440 Год назад
Thanku ..dairyamait kandu tudagtte.
@SunilAlwaye
@SunilAlwaye Год назад
കാടിനെ ഇഷ്ടപ്പെടുന്നവർ ധൈര്യമായി കണ്ടോളു. Songs pwoli.. നല്ല വരികൾ.. ധൈര്യമായി കണ്ടോളു... 👏🏼
@sssaaa4177
@sssaaa4177 Год назад
Bollywood cannot even dream of making a film like this. Fantastic.
@കട്ടകലിപ്പ്അർജുൻ
കിടുക്കി.. നല്ല മനസ്സിൽത്തട്ടുന്ന സിനിമ. നല്ല music... ഓരോ രംഗവും ഇഷ്ടപ്പെടും..... 🌹🌹🌹
@najaththarayil8463
@najaththarayil8463 Год назад
Super movie ❤️🥰😰 കുറെ രംഗം സന്തോഷിപ്പിച്ചു അതുപോലെതന്നെ കുറെ രംഗം കണ്ടപ്പോൾ സങ്കടം വന്നു 😰😔 കാണാനും നല്ല ഉത്സാഹം ഉള്ള സിനിമ ❤‍🩹👍💫😍
@user-19186kb
@user-19186kb Год назад
മലയാളം സിനിമകൾ കുറെകോപ്രായങ്ങൾ കാണിച്ചുകൂട്ടി പോകുമ്പോൾ ഇതേപോലെ കുറച്ചു നല്ലസിനിമകൾ ചെയ്യാൻ സാധിച്ചാൽ മലയാളസിനിമകൾ വളരും ❤❤ ഒരുപാട് ചിന്തിപ്പിച്ച സിനിമ അന്തസുള്ള കഥ തിരക്കഥ സംഭാഷണം ഓരോ വ്യക്തികൾക്കും ചേരുന്ന കഥാപാത്രങ്ങൾ. ഈ മൂവികണ്ടതുകൊണ്ട് നഷ്ട്ടമില്ല ഡെറക്ടറോഡ് അഭിമാനം തൊനുന്നു ❤❤❤❤
@Mickyuniverse14.
@Mickyuniverse14. Год назад
മലയാളത്തിലും ഇപ്പോ നല്ല സിനിമകൾ ഉണ്ട്. അത് പോലെ എല്ലാ ഭാഷകളിലും പരാജയം ആയ സിനിമ ഉണ്ടാകും..
@sajankp918
@sajankp918 Год назад
Adipoli padam achante manasu orikkalum marakkan pattathilla ithuvare kandathil vechu ettavum super film
@zrjonline.3162
@zrjonline.3162 Год назад
നല്ല കമന്റ് ഇട്ട കുറേപേർ ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരാണെന്ന് തോനുന്നു 🙂 എങ്കിലും ഇവർ പറയുന്നപോലെ ഒന്നുമില്ലെങ്കിലും ഫിലിം കൊള്ളാം
@davidpaul3425
@davidpaul3425 10 месяцев назад
I don't think so.. I liked this movie
@shabna.kshabna.k3635
@shabna.kshabna.k3635 4 месяца назад
നല്ല മൂവി തന്നെ യാണ് 👍🏻👍🏻👍🏻സൂപ്പർ 👍🏻👍🏻
@bgmlovers2269
@bgmlovers2269 Год назад
ഒരുപാട് കാലങ്ങൾ ക്കു ശേഷം ആസ്വദിച്ചു ക്കണ്ട നല്ലൊരു movi❤️
@athulsnair406
@athulsnair406 Год назад
സത്യം സൂപ്പർ സിനിമ
@noorshiyashiya4253
@noorshiyashiya4253 Год назад
ഞാൻ comments നോക്കിട്ടെ എത് മൂവിയും കാണാറ്ഉള്ളു 😊😊😊😊😊ഇതിൽ എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞിരിക്കുന്നത് 😊😊
@thaalam7781
@thaalam7781 Год назад
Kando movie?? Njn kanan pokuva
@Unknownuser6680
@Unknownuser6680 Год назад
Padam കൊള്ളാമോ
@Raslam-jb9zf
@Raslam-jb9zf Год назад
നാനും 👌
@praseedprasad8469
@praseedprasad8469 Год назад
അടിപൊളി സിനിമ. ഒരുപാട് ഇഷ്ടം ആയി. ❤️
@rekhadinesh3119
@rekhadinesh3119 Год назад
എനിക്ക് ഇഷ്ട്ട പെട്ടു കാട് എന്ത എന്ന് കാണിച്ചു തന്നു 😍😍😍😍😍❤️❤️❤️സൂപ്പർ 👌👌👌👌👌നൈസ് സോങ് 👌👌😍😍😍❤❤❤
@goodfriendismydream3032
@goodfriendismydream3032 Год назад
ഓർമ്മകൾ നൽകിയ പടം I like it❤️ Thanks upload bro🥰
@geethus2840
@geethus2840 Год назад
Loved it😍😍
@songsmelody7232
@songsmelody7232 Год назад
വളരെ നല്ല പടം... ഒരുപാട് ഇഷ്ടപ്പെട്ടു ❣️❣️
@siyadcm
@siyadcm Год назад
Nice & excellent movie ആണ്...,👑
@venkataganeshm4090
@venkataganeshm4090 Год назад
Interview trainer character is done by the director of this movie, His name is krish jagarlamudi and he is a national award winning director
@tikillatalk4711
@tikillatalk4711 Год назад
sooper movie, you can watch without doubt
@footballlover6630
@footballlover6630 Год назад
Kolam nalla cinema anu njan RU-vid shorts kandan e cinema kandath pinne search cheyth noki good movie
@nadiranazim
@nadiranazim Год назад
👍♥️♥️♥️♥️♥️♥️loving movie maragale samrakshikkenda sarkar thanne vikasanam enn peril ellam vetti nashippikkunnd
@mayapramod5858
@mayapramod5858 Год назад
Shorts കണ്ടിട്ട് വന്നതാ. Good movie
@Asifaas559
@Asifaas559 4 месяца назад
Njanum
@nikhilhake93
@nikhilhake93 2 месяца назад
Shepherd Dhangar,kuruba always honest and brave ❤❤
@himaharikumar8765
@himaharikumar8765 Год назад
Short kandittu vannavar like adichoooo
@BlackKitchenGreenNature2314
അടിപൊളിയായി ... നല്ല movie.. ഒത്തിരി ഇഷ്ടായി🥰😍
@ajithveena1801
@ajithveena1801 14 дней назад
സൂപ്പർ മൂവി.... 🥰
@harrykerala2048
@harrykerala2048 Год назад
നല്ലൊരു movie 💗💗
@gireeshnair3110
@gireeshnair3110 Год назад
എങ്ങനെയുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ...... 👍👍👍
@rojigiltus2806
@rojigiltus2806 Год назад
Class movie.. This movie given a very good message..
@darsitharun5935
@darsitharun5935 4 месяца назад
വളരെ നല്ല ഫിലിം നല്ല ആശയം
@pathoozzz6387
@pathoozzz6387 Год назад
നല്ല പാട്ടുകൾ ❤️ നല്ല movie
@pappankumar7021
@pappankumar7021 Год назад
keeravani magic again super movie
@keerthyrajan298
@keerthyrajan298 Год назад
പ്രകൃതിയ്ക്കു വേണ്ടി നിലകൊണ്ടതിനു 🙏
@m3vlog989
@m3vlog989 Год назад
Best film..I like it
@malayaliii2275
@malayaliii2275 Год назад
Nalla padam😍😍
@mediaentertainment2304
@mediaentertainment2304 Год назад
Nalla padam kand erikkamm🥰🥰🥰🥰
@shuhaibkasaragodofficial
@shuhaibkasaragodofficial Год назад
Allathe keri abhinayikkn onnm pattillallo😉😉
@Sorrowtravel
@Sorrowtravel Год назад
Good movie 👌 Good msg 👍
@tejprakashmandle191
@tejprakashmandle191 Год назад
Hindi me chlaw na
@varunkumarr2023
@varunkumarr2023 Год назад
ശുഭം
@sujaammu3271
@sujaammu3271 Год назад
Supper movie enik orupad ishatta pettu
@fidhafathima3021
@fidhafathima3021 Год назад
അടിപൊളി ഫീൽ ഗുഡ് മൂവി ✨️♥️
@vishnukumarvishnuvishnukum3026
Anooo
@NaveenNaveen-x3j
@NaveenNaveen-x3j 7 месяцев назад
Kollan ❤️ major raviede dubbing ❤️
@shabna.kshabna.k3635
@shabna.kshabna.k3635 Год назад
കൺടാൽ കരഞുപോകും പോളി മൂവി👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@thasrifa2690
@thasrifa2690 Год назад
Enna njn kanunilla k by tnx paranjathin
@vikram9964
@vikram9964 Год назад
കരയാനാണെങ്കിൽ എന്തിനു ഈ പടം കാണണം ഒന്ന് റിലാക്സ് ചെയ്യാൻ അല്ലെ ഫിലിം കാണുന്നെ. താങ്ക്സ് മുന്നേ പറഞ്ഞു തന്നതിന്
@005sooraj
@005sooraj Год назад
Karayan onnumilla oru messege undu
@ubaidubuubaid8278
@ubaidubuubaid8278 Год назад
Hi
@sphinxeaglegaming2951
@sphinxeaglegaming2951 Год назад
Alla enthu kanditta karayandennu paranju tharavo
@thasli6432
@thasli6432 4 месяца назад
Reels കണ്ടു വന്നതാ 2024😂
@MrSiyad007
@MrSiyad007 8 месяцев назад
Super movie❤ 🎥
@vijayakala2048
@vijayakala2048 Год назад
Fantastic movie😍
@angelcb9344
@angelcb9344 Год назад
I love forest ❤️
@VISHNUkarunagappally
@VISHNUkarunagappally Год назад
Super movie.... 💥
@hashimkeloth3070
@hashimkeloth3070 Год назад
Nice movie,,,,,
@jibrina3721
@jibrina3721 Год назад
Pwoli movie 🥰❤️😇
@NisarPv-x4x
@NisarPv-x4x Год назад
Super movie 👍
@ashokps2930
@ashokps2930 Год назад
Uppena movie Malayalam upload cheayavooo 🥰
@gopikaks3719
@gopikaks3719 Год назад
Nice movie👍👍👍👍👍ishtaii👍👍
@jubyvarghese426
@jubyvarghese426 Год назад
Yes njanum ath kandittu movie kaanan vannth👍👍
@botarulnidhi-
@botarulnidhi- Год назад
Avg മൂവി വലിയ സ്റ്റോറി ഒന്നും തന്നെ ഇല്ല... ഡബിങ് ഒക്കെ.. കുറച്ച് ലാഗ് ചെയ്തു. വെറുതെ വലിച്ച് നീട്ടി. വലിച്ച് നീട്ടി അവസാനം വരെ കൊണ്ട് പോയിട്ടുണ്ട്.. ഒരു പുലിതന്നെ ആണെന്ന് തോന്നുന്നു 3 പ്രാവിശ്യം വരുന്നുണ്ട് 😄
@bindu3663
@bindu3663 Год назад
Super film.... 👏👏👏👏👏👏💯💯👍👍💯💯
@SAMAEL0.1
@SAMAEL0.1 Год назад
ഒരു രക്ഷയും ഇല്ല പൊളി മൂവി 😘🌹
@Mufna-f1j
@Mufna-f1j Год назад
അടിപൊളി movie ❤️
@AbhijithTS-v2d
@AbhijithTS-v2d Год назад
Shorts കണ്ട് ഇവിടെ എത്തി 😍
@scorpionchristy
@scorpionchristy 3 месяца назад
അടിപൊളി മൂവി.....
@RahulRahul-hn6bn
@RahulRahul-hn6bn Год назад
❤❤❤ what a fantastic movie
@rosemariyabaiju6012
@rosemariyabaiju6012 Год назад
Nice movie, &nice song
@diyadiya-lk1uo
@diyadiya-lk1uo Год назад
Pavam pollii 😢😢
@Jan14739
@Jan14739 4 месяца назад
Super movie
@unnijames6356
@unnijames6356 Год назад
Super paattukal ellam
@Amnahaiza
@Amnahaiza 4 месяца назад
Super🔥🔥🔥🔥
@sajeeshtechyworld2027
@sajeeshtechyworld2027 Год назад
പാമ്പ് കൊത്തുന്നത് കണ്ട് യൂട്യൂബ് ൽ വന്നത് ഞാൻ മാത്രം ആണോ
@Manu-mk5uc
@Manu-mk5uc Год назад
Good movie❤
@falconmedia4183
@falconmedia4183 Год назад
Great Great Great !
@angelsbooksworld6144
@angelsbooksworld6144 Год назад
Short vedio kandapo potta movie avumn orthu but nalla movie 🤗😊
@vishnumadathinmele6454
@vishnumadathinmele6454 4 месяца назад
സൂപ്പർ മൂവി 👌🏻👌🏻👌🏻👌🏻
@jishnujayan9701
@jishnujayan9701 Год назад
Tom &jerry കണ്ട് ചിരിക്കുന്നതിനക്കാളും ചിരിച്ചു 🤣🤣🤣
@vishnuk8503
@vishnuk8503 Год назад
💯
@arunprasad6018
@arunprasad6018 Год назад
Athe😂
@jamsheenavlogs3455
@jamsheenavlogs3455 Год назад
Ethilippentha chirikanullath
@davidpaul3425
@davidpaul3425 10 месяцев назад
aarkkariyaam
@dasasanta2014
@dasasanta2014 8 месяцев назад
Hindi dubbed movie 🍿🍿🍿🍿🍿❤❤❤
@safafainas873
@safafainas873 Год назад
Super moviee
@bijuvasu92
@bijuvasu92 Год назад
Superb movie 👍🥰❤️
@hibachinnu4039
@hibachinnu4039 Год назад
Oru rakshayulla poli😍😍
@ANIL7316
@ANIL7316 Год назад
We are want this movie Hindi doubling......... Osom Malayalam movie show please present Hindi language...... Requested From- ODISHA
@jesiyoonas8213
@jesiyoonas8213 Год назад
Super
@kavyassanthosh5544
@kavyassanthosh5544 Год назад
👌😍🥰 ishtayi 😍
@foodsavary
@foodsavary Год назад
Good movie 🍿
@NisharMt
@NisharMt Год назад
❤❤❤❤sooper
@ayishap8068
@ayishap8068 Год назад
Nice movie....
@tasleemahamad1967
@tasleemahamad1967 Год назад
Kon kon short video dhek kar aaya hai
@anjussvishnu579
@anjussvishnu579 Год назад
Super movie.. I love forest....
@gayathrimolu1923
@gayathrimolu1923 Год назад
Wonderful movies
@afeefaaaaf8500
@afeefaaaaf8500 Год назад
Super👍
@ramiyamolutty1158
@ramiyamolutty1158 Год назад
Aww അടിപൊളി filim 🥰
@Shaneeshpulikyal
@Shaneeshpulikyal Год назад
❤️💞 love യു...
@ajzalc.s6611
@ajzalc.s6611 Год назад
സൂപ്പർ 👍👍👍👍👌👌👌👌
@sreejithtanka3995
@sreejithtanka3995 Год назад
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswathysreejith6750
@aswathysreejith6750 Год назад
Superrr movieee
@harikrishnaeerla5829
@harikrishnaeerla5829 Год назад
Good
@parvathyradhakrishnan5184
@parvathyradhakrishnan5184 Год назад
നല്ല ചിത്രം 👌🏻👌🏻👌🏻👌🏻👌🏻👌🏻
@Simpletalks00
@Simpletalks00 Год назад
ഇതിലെ kadunnalkuthunna seenkand romantic ayavarndo😅😅
@AliAli-jq6dm
@AliAli-jq6dm Год назад
Movie super
@sumayyamuneer9131
@sumayyamuneer9131 Год назад
Adipoli movie
@vahidanv6745
@vahidanv6745 Год назад
Feeling movie.
@snehaparu2358
@snehaparu2358 Год назад
Nalla sinima kaadine snehikunnavark ishtavum
Далее
Гравировка на iPhone, iPad и Apple Watch
00:40
I get on the horse's nerves 😁 #shorts
00:12
Просмотров 2,9 млн