Тёмный

Konjam Over | Reels Reaction | Pearle Maaney | Srinish Aravind 

Pearle Maaney
Подписаться 3,7 млн
Просмотров 710 тыс.
50% 1

Join this channel to get access to perks:
/ @pearlemaaneyshow
---------------------------------------------------------
For Business Inquiries :
pearleproductions2020@gmail.com
----------------------------------------------------------
Follow me on :
Spotify : open.spotify.c...
Subscribe to our tech channel : / @pearletechnick
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow Srinish on instagram : @ / srinish_aravind

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@michaelnetto5978
@michaelnetto5978 2 месяца назад
ചേച്ചിയുടെ വീഡിയോ വരുമ്പോഴാണ് ഈ ഒരു മിനിറ്റിൽ എത്ര ആൾക്കാർ ഫ്രീ ആയി ഭൂമിയിൽ ഇരിപ്പുണ്ടെന്ന് മനസ്സിലാകുന്നത് 🤣🤣🤣 ചുമ്മാ....ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് വരുന്നത് എല്ലാവരും 😘😘
@Jasnakp649
@Jasnakp649 2 месяца назад
@@michaelnetto5978 സത്യം😂എന്തെങ്കിലും കാര്യം ചെയ്യാൻ പറയുമ്പോൾ നമ്മൾ പറയും ഒന്നിനും സമയം കിട്ടുന്നില്ലെന്ന്🤣
@Haseenamanaf-u8m
@Haseenamanaf-u8m 2 месяца назад
Sathyamada 😂
@sindhukrishnan1791
@sindhukrishnan1791 2 месяца назад
Free ഒന്നും അല്ല. Kitchen ഇൽ തകൃതി ആയി ജോലിയാണ്. എന്നാലും നുമ്മ വീഡിയോ നോക്കി enjoy ചെയ്തു ജോലി ചെയ്യും 😜💃💃
@thajkp621
@thajkp621 2 месяца назад
😂😂
@dhanya6357
@dhanya6357 2 месяца назад
ഫ്രീ ആയിട്ട് ഇരിക്കൊന്നും അല്ലെടാ ബിസി ആണ് എന്നാലും ഇത് കണ്ടിട്ടേ വേറെ എന്തും ഒള്ളു 😄
@kishuakku9921
@kishuakku9921 2 месяца назад
ശ്രീനിയെ ഇഷ്ട്ടമുള്ളവർ ഒരു ലൈക്‌ തരുമോ
@Mohit__Nehra
@Mohit__Nehra 2 месяца назад
My parents says if I hit 7k they'll buy me a better mobile for blogging I'm begging you literally begging u❤👉🏻👈🏻🥰🥰
@Lubee_ss_Editz_444
@Lubee_ss_Editz_444 2 месяца назад
@@kishuakku9921 പേർളി എന്തു വിചാരിക്കും🥰🥰
@nish650
@nish650 2 месяца назад
​@@Lubee_ss_Editz_444happy aavum😂
@nish650
@nish650 2 месяца назад
Yes
@rahmathv6488
@rahmathv6488 2 месяца назад
Ith.പോലത്തെ വീഡിയോ വേണ്ട
@muhsinap37
@muhsinap37 2 месяца назад
Last sreenide hands aanennu enikk kure time kazhinja manasilaye..perfect😊
@abhishavelayudhan35
@abhishavelayudhan35 2 месяца назад
Njan iyale comment kandittu pinnem poyi nokkiyapo aanu athu manassilayathu🤪
@anjaly2805
@anjaly2805 2 месяца назад
4:45 😂😂😂 നട തുറന്ന് കിടന്നു... മറക്കാൻ പറ്റുവോ 🤣🤣🤣🤣
@Mohit__Nehra
@Mohit__Nehra 2 месяца назад
Respect button for Indian culture 👏
@Mohit__Nehra
@Mohit__Nehra 2 месяца назад
My parents says if I hit 7k they'll buy me a better mobile for blogging I'm begging you literally begging u❤👉🏻👈🏻👉🏻
@s_s9646
@s_s9646 2 месяца назад
​@@Mohit__Nehra oo pinne oru blogger vanniknu🤣
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 2 месяца назад
​@@Mohit__Nehraanganipo phone vanganda 😁
@aswathyajayakumar823
@aswathyajayakumar823 2 месяца назад
@@AnjaliRamachandran-zs8tzithinte translation nokku
@Suryanjali_chanjal
@Suryanjali_chanjal 2 месяца назад
🤣🤣🤣🤣🤣​@@s_s9646
@Robinskuruvila
@Robinskuruvila 2 месяца назад
ഡെയിലി ഡെയിലി പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യണം കേട്ടോ pearly many 👍🏻💯💯💯
@userisdead3
@userisdead3 2 месяца назад
Pearle ചേച്ചിയുടെ d4 dance miss ചെയ്യുന്നവർ ഉണ്ടോ ❤🎉❤🎉
@Yourszone0
@Yourszone0 2 месяца назад
ഇല്ല
@mohammedmusthafa5404
@mohammedmusthafa5404 2 месяца назад
Illa.
@sineenanasar8616
@sineenanasar8616 2 месяца назад
Big bos miss cheyyunnu
@nishathilak3352
@nishathilak3352 2 месяца назад
Ud.....nadathurannuu....kedannuu....😅😅😅
@jomolvavajomol488
@jomolvavajomol488 2 месяца назад
Sss
@whitedevil....658
@whitedevil....658 2 месяца назад
Pearlychechii your videos are stress buster ❤😂
@Na54678
@Na54678 2 месяца назад
Your videos make me very enthusiastic! I am familiar with them and they bring me a lot of joy. Kudos to your creativity and talent! 🌟❤ Nila and nitara When I see babies, I feel so much joy! They are such precious beings and seeing them is delightful. innocence and charm deserve all the praise!😘❤️ Pearly and srinish or pearlish I must send my heartfelt wishes to them! Their love brings me joy💖
@Asiya-o6m
@Asiya-o6m 2 месяца назад
Pearly is really lucky to have a husband like sreeni❤god bless you dears..... 🥰
@Nisha-oo6sy
@Nisha-oo6sy 2 месяца назад
Mind relax ചെയ്യാൻ പറ്റിയ video ഒത്തിരി സന്തോഷം
@Sona_2k02
@Sona_2k02 2 месяца назад
Ishtayi ishtayi ee episode ishtamaayi😂😂
@amruthaanju6722
@amruthaanju6722 2 месяца назад
Chechi your such a energy capsule to us❤ keep going iam waiting for your next video
@Ami12140
@Ami12140 2 месяца назад
ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു മക്കൾ ഇല്ല സ്വാലിഹആയ സന്താനത്തെ ഇരട്ട കുട്ടികദുആ ചെയ്യണേ എല്ലാരും അത് പോലെഏട്ടത്തിക്ക് സ്വാലിഹത്തായസന്താന ത്തെ കിട്ടാൻ🤰😭🤲
@Ami12140
@Ami12140 2 месяца назад
ആമീൻ.. 🤲🤲
@a_soul_sings
@a_soul_sings 2 месяца назад
Love love your videos❤❤
@ShahalaShahanaz
@ShahalaShahanaz 2 месяца назад
മനസ്സിന് എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ ചേച്ചിയുടെ വീഡിയോസ് കണ്ടാൽ മതി കുറച്ചു സമയം എങ്കിലും സമാധാനത്തോടെ ചിരിക്കാൻ പറ്റും❤ ഭയങ്കര ഇഷ്ടമാണ് ഈ ചാനൽ
@Theghostofkerala
@Theghostofkerala 2 месяца назад
A lot of love to pearly chechi , srinish chettan and to two muthumanies⭐🌛❤️
@FRQ.lovebeal
@FRQ.lovebeal 2 месяца назад
*ആരൊക്കെ നാട്ടിൽ ipo മഴ പെയ്യുന്നു ❤❤😌😌😌എന്തൊരു തണുപ്പ് 😌😌*
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 2 месяца назад
Veyilaa.. Thuni ellam unakkan virichitt vann video kanunnu
@Happy-h8g
@Happy-h8g 2 месяца назад
Same😂​@@AnjaliRamachandran-zs8tz
@dhanyasivan8956
@dhanyasivan8956 2 месяца назад
കോഴിക്കോട് നല്ല മഴയാണ് ഇന്ന് സ്കൂൾ അവധി ആണ്
@FRQ.lovebeal
@FRQ.lovebeal 2 месяца назад
@@muhsinacp8316 മൂച്ചിന
@AnjanaGireesh-tp5zn
@AnjanaGireesh-tp5zn 2 месяца назад
Mazhayuo mazha mazha,,,,
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*no one can replace pearle💯🔥* *pearle is an emotion to all malayaliz😻*
@Fathima583
@Fathima583 2 месяца назад
ചേച്ചിയുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്ത് ഇരിക്കുവാർന്ന് നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിക്കുന്നത് കാണാൻ എന്തോ ഒരു പ്രേത്യേകം ഭംഗി ആണ് നിങ്ങളുടെ കളിയും ചിരിയും സംസാരവും പ്ര ത്യേകിച് പേർളിയുടെ കോമഡിയും നിങ്ങളുടെ വീഡിയോക്ക് മുന്നിൽ ഞങ്ങളെ വല്ലാതെ പിടിച്ചു ഇരുത്തുന്നു... നിങ്ങളും happy ആയിട്ടിരിക്കുന്നപോലെ ഇത് കാണുന്ന ഞങ്ങളും happy ആണ് 🤗🤗❤️
@JubiAp
@JubiAp 2 месяца назад
11:33 shreeni rocked pearly shoked
@sayanasworld5267
@sayanasworld5267 2 месяца назад
Gp chettan nitharaye meet cheyyan vannappol ulka vlog vendi w8 cheyyunnar indoo😌
@PriyaK-tp4ds
@PriyaK-tp4ds 2 месяца назад
Illa
@neenuamal
@neenuamal 2 месяца назад
😂​@@PriyaK-tp4ds
@Naveenpunnathattil
@Naveenpunnathattil 2 месяца назад
4:12 Pearle chechide song❤😍
@hereimfh
@hereimfh 2 месяца назад
Ooh that's a shock..thankyou for the video
@ajasaju8780
@ajasaju8780 2 месяца назад
പേർളി ചേച്ചി വീഡിയോസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെ und ❤️❤️ like 👍🏻
@dreamtone_
@dreamtone_ 2 месяца назад
04:12 chechi really surprised❤❤❤
@bhadra-c1z
@bhadra-c1z 2 месяца назад
pearly chechide vedeo kanumbo endho mind okke free avum ❤ love you pearly chechi 💞💞
@angelsimna1118
@angelsimna1118 2 месяца назад
Hi Pearle & Srini just loved these reactions, do another video if possible, lots of hugs & kisses 😘 to Nila & Nitara😊
@athiraharish392
@athiraharish392 2 месяца назад
Panieduthe vatt pidichirikunmpoll nigallda video oru relaxation anne....❤❤❤😘😘😘
@shawridani
@shawridani 2 месяца назад
Ahaaaana rocksssss😂😂😂 കഴിച്ചു കൊണ്ടിരുന്നപ്പോൾ ചോറ് തൊണ്ടയിൽ കുടുങ്ങി അമ്മരി 😂😂ചിരിച്ച്
@sandwanag
@sandwanag 2 месяца назад
11: 11 aavumbol pearly chechiye orma verunnavar like adikkuuu
@aparna_babu_333
@aparna_babu_333 2 месяца назад
my stress relief person PEARLEE MAANEYY
@vaigaammu9803
@vaigaammu9803 2 месяца назад
Pearly chechiii 4:31 paatt poliii 😍❤️
@Riyaa..5890
@Riyaa..5890 2 месяца назад
4:13 patt super ayi chechi 😍 9:39 "Ath kondalle avane pattinn vilikkunne"😂ente chechi
@DK-tk4my
@DK-tk4my 2 месяца назад
After 15 years pearly manney video be like Reaction of nila after seeing bigboss episode
@thachuammu3407
@thachuammu3407 2 месяца назад
Sharikum oru entertainer award undel ath ee mothalinu kodukkanam..❤😂😊😊pearly ishtam❤🥰🥰
@UthraShaji
@UthraShaji 2 месяца назад
Uyiru Pearly chechi & Sreenish chettan❤
@afiyasafa3276
@afiyasafa3276 2 месяца назад
Enthokkee paranjallum pearly chechiyude song adipoliiiii❤
@Hafsasajeer
@Hafsasajeer 2 месяца назад
8:56 aa kozhi nadannu pokunnath 😂😂
@ROOBIYAVISHNUvagsa
@ROOBIYAVISHNUvagsa 2 месяца назад
Hello... Couples....ഇന്നലെ കാണാൻ പറ്റിയില്ല... Busy ആയിരിന്നു...ഇപ്പോ കണ്ടോണ്ടിരിക്കുന്നു....❤❤❤❤ ഇനിയും KONJAM OVER VIDEOS വേണം....
@neethusnair1025
@neethusnair1025 2 месяца назад
Chechiyute vedios orupaad manushyark nalloru stress relief aanu.njayn ithu kand orupad chirichu.Thank you so much chechii......
@JOJOPranksters-o6p
@JOJOPranksters-o6p 2 месяца назад
*pearle is an emotion to all malayaliz🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@SpellboundLiving
@SpellboundLiving 2 месяца назад
Pearly, your videos always make us smile. You have an incredible aura 😊
@Anisha-yq8vw
@Anisha-yq8vw 2 месяца назад
Iam sooo happy whenever iam watching your vdios 🥰🥰🥰love you chechiii ❤ Big fan ❤❤ Life il onn kananm enn und 😘😍 keep spreading happiness always 💖 and special love to Nilubaby and nitara baby ,sreenichetann❤❤
@radhikasanthosh1159
@radhikasanthosh1159 2 месяца назад
ചേച്ചിയുടെ വീഡിയോ വന്ന എന്റെ മനസ്സിൽ ദൈവമേ... മോളെ ഉച്ചക്ക് food കൊടുത്തു ഉറക്കി ഞാനും food കഴിച്ചു സമാധാനത്തോടെ കിടന്നു കാണണം ഇതാണ് എന്റെ ചിന്ത 👍🏻
@aishwaryajishnu
@aishwaryajishnu 2 месяца назад
Pearle chechi.... You always make me happy...the best entertainer❤❤
@sabreenariyas2531
@sabreenariyas2531 2 месяца назад
😍😂😂chirichiri chathu💓💕sathyaayitum pearly paat adipoli❤😂😂👏👏👏👌🏻🌹yes theerchayayitum adtha awardin pidikanm😄 video supperrrrr😂😂😂👍🏼❤❤❤❤
@veni29
@veni29 2 месяца назад
Ivide matram ton kanakkinu fun😄😍 always entertaining. Love you guys🥰🥰
@ArTWoRlD128
@ArTWoRlD128 2 месяца назад
ഇതൊക്കെ കണ്ട് ചിരിച്ച് ചിരിച്ച് കട്ടിലിൽ നിന്നും ഈ മനുഷ്യൻ എന്നെ ചവിട്ടി താഴെ ഇടാതിരുന്നത് ഭാഗ്യം
@Jasi-dj9jx
@Jasi-dj9jx 2 месяца назад
Pearlyude videok vendi wait cheyyunavar undo
@NaseemaShukoor-li1no
@NaseemaShukoor-li1no 2 месяца назад
Pearly maaney nammude Muthu maaney❤
@Hahahaaaa2
@Hahahaaaa2 2 месяца назад
You both are my fav coupless❤❤❤❤
@Aysha_Sheza
@Aysha_Sheza 2 месяца назад
Pearly chechi yude voice awwuhhh 👀🤍
@akshayaann4633
@akshayaann4633 2 месяца назад
U both guys polichu ….. i love ur curly hair and waiting for next video ❤
@keziamerin
@keziamerin 2 месяца назад
പേർളി മാണിയെ ഞാൻ ഒരു അത്ഭുതത്തോടെ ആണ് നോക്കി കാണുന്നത്.... എത്ര ഹാപ്പി ആയിട്ട് ആണ് എപ്പോഴും.. ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@joicejohn7742
@joicejohn7742 2 месяца назад
Pearle nannaie paadunnundallooo super...❤
@adarshramesh3122
@adarshramesh3122 2 месяца назад
നട തുറന്നു കെടന്നു.....😅😅 ഒരിക്കലും മറക്കാൻ പറ്റാത്ത pearle chechiyude പാട്ട്. എപ്പോൾ പാടിയാലും ഇപ്പോളും അങ്ങനെ തന്നെയാ ഞാൻ അത് പാടുന്നത്
@vaishnavidevi4238
@vaishnavidevi4238 2 месяца назад
Chechi song super 👍 next song waiting 😊😊 love you 💋
@aynu3088
@aynu3088 2 месяца назад
Haters ഇല്ലാത്ത RU-vidr...❤❤❤my fav fmly❤
@gopz8954
@gopz8954 2 месяца назад
Kandukondirikkan thonnunnu.iniyum videos reaction venamayirunnu ❤
@angelpt4887
@angelpt4887 Месяц назад
I love sreeni, what a support husband, God bless you both
@Dadus-factsmedia
@Dadus-factsmedia 2 месяца назад
മക്കളെ എല്ലാവരേം സ്കൂളിൽ വിട്ടിട്ട് സമാധാനത്തോടെ ഇരുന്നു കാണുന്ന ഒരേ ഒരു വീഡിയോ pearly maaney❤❤
@user78906
@user78906 2 месяца назад
Ivar daily video ittal thanne nammlde 99 percent depression mood maarikittum ❤❤❤❤ love u pearle srini Nilumma nitarakutta
@neethubalan4590
@neethubalan4590 2 месяца назад
ഒരുപാട് ഇഷ്ട്ടം ചേച്ചി ❤️🫂🫂🥰🥰🥰
@Afi.minnu-annu
@Afi.minnu-annu 2 месяца назад
നിങ്ങൾ എന്ത് വീഡിയോസ് ഇട്ടാലും ചിരിക്കാൻ ഞങ്ങൾ റെഡിയാ അത്രക്ക് ഇഷ്ടാ 😂😂
@diitythomas2459
@diitythomas2459 2 месяца назад
Chechiyude video oru positive vibe tharunnund your video make me so happy ❤
@GaadhaPillai
@GaadhaPillai 2 месяца назад
Uff scn vid chechiii🤣🤣 ravile kand mood thanne super ayi😂🫶 sreeni chettante kai oke apt arunh tht is ur understanding 🧿🥰
@abhiramiarun9543
@abhiramiarun9543 2 месяца назад
Pearlie chechide ella videos um kanum big fan of u chechi eplom ingne njgle chripikn pattattee 😂❤ ellarom ella preshnagalum marakkunnth manass thurann chirikumbozhann orale chripikkn pttunnathum oru valya karyamanu❤❤❤love u pearly chechii eppolum oru cheriya smileoodukoodi chechide videos kanan pttunnund💕
@VijiVenugopalan
@VijiVenugopalan 2 месяца назад
ഇത്രമേൽ ഇഷ്ടം തോന്നിയ ഒരു ഫാമിലി വേറെ ഇല്ല 💞💞💞
@femilaajmal2073
@femilaajmal2073 2 месяца назад
Pearliyude vaseegarasong adipoliyada
@hasnassongsvlogs
@hasnassongsvlogs 2 месяца назад
D4dance ലെ പേർളിയുടെ ആ തൊഴുതു കേൾക്കുമ്പോൾ ഇപ്പോഴും ചിരി വരും. Now അത് കേൾക്കാന്ന് കരുതി. Bt അവിടെ എത്തിയപ്പോ നൈസയിട്ടങ്ങ് ozhivaakki😂😂😂😂
@anjalyakumar
@anjalyakumar 2 месяца назад
Thanks for uploading videos regularly. It is very useful for me ❤😊
@PearleMaaneyShow
@PearleMaaneyShow 2 месяца назад
❤️
@anjalyakumar
@anjalyakumar 2 месяца назад
@@PearleMaaneyShow Thanku soo much for highlighting my comment and the reply. It's meant a lot for me....love you guys from D4 dance and panayam serial 😍😍
@Saturnsibz__4879
@Saturnsibz__4879 2 месяца назад
ശ്രീനിചേട്ടന്റെ ചിരി 😂😂😁, pearlish combo aahn konjam over il kooduthal ressam🤭 pavam chechi kore pedich😌,, chirikan ndayrnn😁 nalla ressend💜,, waiting for more videos with sreeni chettan🌝❤️
@axias6483
@axias6483 2 месяца назад
Pearle chechi eppozhum positive aanu orupaad ishtam aanu chechiyee🥺 love u chechi ❤
@Sobha2376
@Sobha2376 2 месяца назад
Ayyyy😹👩🏻‍🦯
@anjanamurali1863
@anjanamurali1863 2 месяца назад
Song flashback ❤😂
@abhinyas6525
@abhinyas6525 2 месяца назад
Pearle chechi you made my day❤love you both❤
@ThisIsGopika
@ThisIsGopika 2 месяца назад
Thanks for making me smile for the day❤
@shahabanshan418
@shahabanshan418 2 месяца назад
Adhyam like pinne video kanukayullu❤love you pearly chechi family❤
@smithabiju4403
@smithabiju4403 2 месяца назад
Pearly chechi song adipoli🥰😄
@muhsinashafeek8872
@muhsinashafeek8872 2 месяца назад
Pearle yude expression aann main😂❤
@nimishaJacob
@nimishaJacob 2 месяца назад
Nice episode…was laughing 🤣 so much nd this time Sreenichettan fun side was kool.
@shikhavinod
@shikhavinod 2 месяца назад
Your face is looking so cuttt pearly What is your skin caree routine ❤
@midhunmk8071
@midhunmk8071 2 месяца назад
#comebackPlasu 💪🏻💪🏻
@REHNAFREDI
@REHNAFREDI 2 месяца назад
Chechi njan ningalude big fan aanu❤️love you 😘
@isramehrin
@isramehrin 2 месяца назад
Ningalude big boss cuts react cheyunna video iduoo pls❤
@AmruthaRethish
@AmruthaRethish 2 месяца назад
❤😂peraly chechi ishtam❤ Aa last sreeni chettante hand ahnen 2 vattam kanditta manadsilayath😂😂😂😂
@divyavarghese6141
@divyavarghese6141 2 месяца назад
Laughed a lot😆..need more vedios🤩..love you dears😘😘
@Animelovingboy
@Animelovingboy 2 месяца назад
Pearlyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy❤
@aswaniiiiiiiiiiiiiii
@aswaniiiiiiiiiiiiiii 2 месяца назад
Sreeni chettan ee idayaayi glamour koodunnundonn oru doubt💗🫣🤪
@ann-p2f
@ann-p2f 2 месяца назад
Day started with smile.Thank you ❤
@archuxx4927
@archuxx4927 2 месяца назад
Pearleeeee chechiii loveee youuu chakkara ummaahhh😘😘😘
@noufiaibrahim4845
@noufiaibrahim4845 2 месяца назад
Next episode waiting
@vyshnavivyshhh
@vyshnavivyshhh 2 месяца назад
വീഡിയോ ഇത്രയും രസമാക്കുന്നത് എഡിറ്റിംഗ് ആണ് ❤️‍🔥😍😍
@harsharaji3122
@harsharaji3122 2 месяца назад
Konjam over ayal alle ellarum sredikku🤣🥰
@kavithasv569
@kavithasv569 2 месяца назад
Pearlychechi d4dance thottu njan katta fan annu insta msg ettu no reply vedios ellam mudagathe kannum comments edum oru vattam entho like thannu annu eniku swargam Kittiyapole aayeerunu Ennum athupole oru swargam veedum njan kandumutti koncham over akkun alle njan😁 over ennu vecharichallum no problemiam feeling happy💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🥰❤Ente life eniku fan actress, actor onnum ellayeerun ente ormma seriyanenkil 2014vare d4dance ennu kannan thudageeyo athayath Gp chettan ayettu ulla d4dance elley athu kandamuthal iam a big fan of u😘😘iam very very Happy😘🥰❤
@aiswaryaks5116
@aiswaryaks5116 2 месяца назад
Waitinggg for this videooo chechi❤❤
@Ameena.shirinx
@Ameena.shirinx 2 месяца назад
ശ്രീനി ചേട്ടാ,, അടിപൊളി ആണ്,,so,cute 🥰🥰🥰
@Jaazzuuuu
@Jaazzuuuu 2 месяца назад
We all waiting for your videos❤😊
@lakshmiraveendran3192
@lakshmiraveendran3192 2 месяца назад
ഞങളുടെ മനസ്സും നിറഞ്ഞു 🥰🥰🥰ഓരോ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് അങ്ങനെ തന്നെ ആണ്.... രണ്ടു പേരും look സൂപ്പർ ആണ് ❤️❤️❤️
@shadhiyashaaz
@shadhiyashaaz 2 месяца назад
Pearlish love❤
Далее
Это было очень близко...
00:10
Просмотров 1,3 млн
Part 5. Roblox trend☠️
00:13
Просмотров 2,7 млн
Head Phone Challenge | Srinish Vs Pearle
17:26
Просмотров 676 тыс.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Это было очень близко...
00:10
Просмотров 1,3 млн