Тёмный
No video :(

Konnakkad-Kumily Ksrtc swift Super Fast😍എന്റെ ആദ്യ Super യാത്ര അനുഭവം  

NVN vlogs
Подписаться 7 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@Mhdadnan325
@Mhdadnan325 10 месяцев назад
കുമളിയിൽ നിന്നും video കാണുന്ന ഒരു കുമളിക്കാരൻ 🎉😊
@rohitbabu9460
@rohitbabu9460 6 месяцев назад
Kothamangalam - Sulthan Bathery SF. Age old & one of the prestigious permit of KMGM depo. 7:50 AM - Kothamangalam 9:15 PM - Sulthan Bathery.
@user-qj4xd1sn3m
@user-qj4xd1sn3m 4 месяца назад
കൊള്ളാം ചേട്ടാ ശെരിക്കിനും പറഞ്ഞാൽ ഞാൻ ഒരു യാത്രപോയതുപോലെ തോന്നി ഗുഡ് വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണേ പ്ലീസ്
@Anandraj-bm2ef
@Anandraj-bm2ef 10 месяцев назад
Full detailing Ann vedio Kollam bro nice vedio❤
@NVNvlogs116
@NVNvlogs116 10 месяцев назад
❤️
@akku_tuhe2088
@akku_tuhe2088 4 дня назад
Fire 🔥 fast ❤
@user-travelvlogs4
@user-travelvlogs4 10 месяцев назад
അടിപൊളി വീഡിയോ ❤️❤️❤️❤️
@user_abhi14320
@user_abhi14320 10 месяцев назад
kottarakkara - Coimbatore superfast travel vlog please.
@NVNvlogs116
@NVNvlogs116 10 месяцев назад
Sure 👍
@Aswin-2901
@Aswin-2901 10 месяцев назад
Adipoli🔥
@vishnuputthenparambil7595
@vishnuputthenparambil7595 9 месяцев назад
Pazhe super fast nte pakuthi polum illa ith... Pazheth thee aarnnu, kumily de abhimanam❤
@manojs1390
@manojs1390 3 месяца назад
വണ്ടി കൊള്ളാം. പക്ഷെ seat ന് ചായ്‌വ് കുറവാണ്. ദീർഘദൂരയാത്ര ബുദ്ധിമുട്ടാണ്
@abhilashvoices9817
@abhilashvoices9817 10 месяцев назад
"സൂപ്പർ എക്സ്പ്രസ്സ്‌ ഇന്റെ ഏഴയലത്തു ഓടിയെത്തില്ല സൂപ്പർ ഫാസ്റ്റ് "🤭😂"
@jibinvarghese8333
@jibinvarghese8333 10 месяцев назад
🙄🙄
@Rider_Media_Official
@Rider_Media_Official 10 месяцев назад
👀🏃‍♂️
@muhammedsajid4604
@muhammedsajid4604 9 месяцев назад
Super fastnte koodiya servisannn super express🤦‍♂️ Ex: Fast> super fast> super express> super delux> scania> sprdlx minnal
@nidheeshpk295
@nidheeshpk295 5 месяцев назад
Speedlock und bro maximum 80km
@user-qj4xd1sn3m
@user-qj4xd1sn3m 4 месяца назад
ചേട്ടാ അത് സിഡഫ്റ്റിന്റെ സ്പീഡ് കുറച്ചു വച്ചിരിക്കുകയാണ് കമ്പിനി
@shaiksakeerhussain6117
@shaiksakeerhussain6117 2 месяца назад
Super vibe bro❤
@gokulrajeev2424
@gokulrajeev2424 5 месяцев назад
Ksrtc ellam engane akiyal kuzhappamilla swift music and tv aal the pvt bus nde permit take over chaytu odunna kurachu tholinja appooppan vandi kal und fintness and insurance polum ellath athu athil music poyiyyu malla break polum kanullaaa
@PulsarSuni-rj2bq
@PulsarSuni-rj2bq 10 месяцев назад
ഇതിനു മുമ്പുണ്ടായിരുന്ന sf kumily കൊന്നകാട് വേറെ ലെവൽ ആയിരുന്നു ഇത് വെറുതെ sf പേരുമാത്രെ ഒള്ളു
@sabiramaliyakkal8031
@sabiramaliyakkal8031 10 месяцев назад
Kozhikode munnar സൂപ്പർ express cheyyo
@NVNvlogs116
@NVNvlogs116 10 месяцев назад
sure 👍
@sabiramaliyakkal8031
@sabiramaliyakkal8031 10 месяцев назад
👍
@ronniechakkalackal
@ronniechakkalackal 10 месяцев назад
BS6 ബസുകൾ idle ആകുമ്പോൾ ആ എൻജിന്റെ ഫാൻ ലീഫ് അടിക്കുന്നതിന്റെ ശബ്ദം ഭയങ്കര വൃത്തികേടായി തോന്നുന്നു. BS4 ബസുകൾക്കൊന്നും ഈ പ്രശ്നമില്ലായിരുന്നു. വളരെ സ്മൂത്ത്‌ സൗണ്ടും ആയിരുന്നു. BS6 ഇറക്കിയപ്പോ ലേയ്‌ലൻഡ്നു എന്താ ഇങ്ങിനെ പറ്റിയെ?
@vandiholic451
@vandiholic451 9 месяцев назад
Compressor inte sound an bs6 il valya compressor an verune
@edwincs1849
@edwincs1849 10 месяцев назад
👍
@ask7811
@ask7811 7 месяцев назад
ഈ ബസ് ഓടിക്കുന്ന ഞാൻ
@aneeshvs2393
@aneeshvs2393 6 месяцев назад
randu peril ara
@stranger5426
@stranger5426 2 месяца назад
ഇത് സ്വിഫ്റ്റ് ആക്കിയോ. ഇത് കഴിഞ്ഞു വരുന്ന ഒരു പത്തനംതിട്ട വണ്ടി ഒണ്ടാരുന്നു. ഞാൻ കരുവഞ്ചാലിൽ നിന്നും എറണാകുളത്തിന് പോകുന്നത് സ്ഥിരം ആ വണ്ടിക്ക് ആരുന്നു. അത് കാത്തുനിക്കുമ്പോ ഇത് പോണത് കാണാം.
@AmritheshMR
@AmritheshMR 4 месяца назад
Seating capacity l mathrame kondunpokukayullo
@NVNvlogs116
@NVNvlogs116 4 месяца назад
No,,standing പോകും
@sabiramaliyakkal8031
@sabiramaliyakkal8031 10 месяцев назад
Bro engana book cheyya
@NVNvlogs116
@NVNvlogs116 10 месяцев назад
detailed video link channelil und Kswift online ticket reservation🚍,,ആനവണ്ടിയിൽ യാത്ര ചെയ്യാൻ എങ്ങനെ സീറ്റ്‌ ബുക്ക്‌ ചെയ്യാം🤔#kswift ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jbVShJ7SVBY.html
@midhinmonu-yr1oc
@midhinmonu-yr1oc 10 месяцев назад
Chetta puthiya ella busilum tv onaakoo
@NVNvlogs116
@NVNvlogs116 10 месяцев назад
എല്ലാ ബസ്സിലും ഉണ്ട് tv, ,on ചെയ്യുമോ എന്നറിയില്ല
@sabiramaliyakkal8031
@sabiramaliyakkal8031 10 месяцев назад
Kimiliyil എന്താ paripadi
@NVNvlogs116
@NVNvlogs116 10 месяцев назад
next video വരുന്നുണ്ട്,,,stay tuned 👍
@vijutk207
@vijutk207 10 месяцев назад
Broo ith ennum sarvice undo
@NVNvlogs116
@NVNvlogs116 10 месяцев назад
Daily service vandi aanu
@joshyjohn6809
@joshyjohn6809 2 месяца назад
SF ആണ് എന്ന് പറഞ്ഞിട്ട് തുഴയുകയാണ്
@jomonpr916
@jomonpr916 25 дней назад
അങ്ങനെ പറയല്ലേ ചേട്ടാ ഈ വണ്ടിയുടെ ഷെഡ്യൂൾ സമയത്ത് വണ്ടി ഓടുന്നുണ്ടോ എന്ന് അത്യമേ നോക്ക് എന്നിട്ട് പറഞ്ഞാൽ പോരെ
@SanthoshAkmaSalesExecuti-ue7jz
@SanthoshAkmaSalesExecuti-ue7jz 10 месяцев назад
ബസ് വളരെ സ്‌ലോ ആണ്. ഒരു സൈക്കിളിനെ പോലും ഓവർറ്റേക്ക് ചെയ്യുന്നില്ല 😂😂😂
@NVNvlogs116
@NVNvlogs116 10 месяцев назад
😂
@jomonpr916
@jomonpr916 25 дней назад
​@@NVNvlogs116ഈ വണ്ടിക്ക് കൊടുത്തേക്കുന്ന സമയത്ത് വണ്ടി ഓടുന്നുണ്ടോ എന്ന് നോക്ക് ചേട്ടാ അല്ലാതെ ചുമ്മാ വായിൽ വന്നത് പറയാതെ
@Shajahan824
@Shajahan824 10 месяцев назад
ഇതിനു sf പേര് മാത്രമേ ഉള്ള് സ്പീഡ് ഇല്ല ഇതിലും ബേധം ഓർഡിനറി ksrtc യിൽ പോകുന്നതാണ്
@jomonpr916
@jomonpr916 25 дней назад
ചേട്ടാ ഈ വണ്ടി ഷെടിയിൽ സമയവും വെച്ച് നോക്കുക അപ്പോൾ അറിയാം ഈ വണ്ടി എങ്ങനെയാ ഓടുന്നെ എന്ന്
Далее