Тёмный

Konni Kochayappen അഞ്ച് വയസ്സിൽ പഠിക്കേണ്ടത് രണ്ട് വയസ്സിൽ 

V M PRADEEP
Подписаться 164 тыс.
Просмотров 174 тыс.
50% 1

കാട്ടാനകുഞ്ഞ് കോന്നികൊച്ചയ്യപ്പൻ വേഗത്തിൽ ചിട്ടകൾപഠിച്ച് പാപ്പാൻമാരെ വിസ്മയിപ്പിക്കുന്നു‪@VMPRADEEP‬

Опубликовано:

 

26 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@georgejohn7522
@georgejohn7522 Год назад
പാവം.. നല്ല ഓമന കുഞ്ഞ് 😇😇😇
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
കൊച്ചയ്യപ്പന്റെ വളർച്ചയുടെ ഓരോ ഘട്ടവും കാണിച്ചു തരുന്നതിന് നന്ദി😊😊😊😊
@lissythomas5650
@lissythomas5650 Год назад
കുളിച്ചില്ലേ, ഇനി മാമുണ്ട് വാവോം വച്ചോ കേട്ടോ. പുന്നാര മുത്തല്ലേ. എല്ലാം വേഗം പഠിച്ച് മിടുക്കനായി വളർന്ന് വളർന്നു വായോ ummmmma
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️
@prajeesh4550
@prajeesh4550 Год назад
അതെ ennit valla pooraparabil veliyum kond nirthan ullathale
@preethyk518
@preethyk518 Год назад
ഓർക്കുമ്പോൾ ഉടനെ വരും 🥰🥰🥰🥰 നമ്മുടെ ചെക്കൻ 🥰🥰🥰🥰 മിടുക്കനാണ് 😊😊
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@radhamanika8499
@radhamanika8499 Год назад
കൊച്ചയ്യപ്പൻ സ്വാതന്ത്ര്യത്തോടെ കൂടി ൽ നടക്കട്ടെ രണ്ടു വയസ്സിൽ അവനെ ചട്ടം പഠിപ്പിക്കാൻ തുടങ്ങിയോ കൊച്ചയ്യപ്പന്റെ കാര്യങ്ങൾ വീഡിയോ ചെയ്തു കാണിക്കുന്ന പ്രദീപിന പ്രത്യേകം നന്ദി
@sindhusindhu5693
@sindhusindhu5693 Год назад
എത്ര വലുതാവാനുള്ളതാ അവൻ ഇനി so cute
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@sudhasbabu8681
@sudhasbabu8681 Год назад
Aaha Kannan kunju ellaam pettennu padikkunnundallo. Good. കണ്ണനും, avanod കുഞ്ഞ് എന്ന പരിഗണന കൊടുത്തു തന്നെ kaaryangal പഠിപ്പിച്ചെടുക്കുന്ന പാപ്പാൻ വിഷ്ണുവിനും നന്ദി പറയുന്നു . 🎉
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@sudhachandra2660
@sudhachandra2660 Год назад
അവൻ കുഞ്ഞാണേ .അവനെ വഴക്കു പറയല്ലേ.വലുതാകുമ്പോൾ അവന്റെ ഗതി എന്താകുമോ എന്തോ..
@vinusurendran5080
@vinusurendran5080 Год назад
കൊച്ചയ്യപ്പൻ 🥰🔥👍🏽
@VMPRADEEP
@VMPRADEEP Год назад
❤️🙏❤️
@sree4607
@sree4607 Год назад
വികൃതി കുട്ടൻ 👌❤️❤️
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@rakeshkr2341
@rakeshkr2341 Год назад
ഇവന്റെ വളര്‍ച്ചയുടെ ഒരോ ഘട്ടവും ഇടക്കിടെ വീഡിയോ ചെയ്യണം പ്രദീപ് ഏട്ടാ
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@sreelathamohanshivanimohan1446
മിടുക്കൻ കൊച്ചു മോൻ...ഇവിടെ വന്നുള്ള വീഡിയോസ് വേറെ ലെവലാ.....
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@manu-pc5mx
@manu-pc5mx Год назад
നല്ല അനുസരണ ഇവൻ മിടുമിടുക്കനാവും ❤
@VMPRADEEP
@VMPRADEEP Год назад
🙏❤️❤️❤️❤️❤️❤️
@hhkp4630
@hhkp4630 Год назад
I saw him a month bef...he desperatly remembers his mom & show gestures of drinking milk very often...cute baby
@aruns4738
@aruns4738 Год назад
സർവേശ്വരൻ അനുഗ്രഹിക്കട്ടെ.... നല്ലതേ വരൂ...... നാളെ നീ കേരളം അറിയപ്പെടുന്നവനായി മാറും 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@Devi-hn9tq
@Devi-hn9tq Год назад
Kunju naalile paalu kudi orma vannappol paavam mathilil vaay thurakkunnu kannaaaaaaaa ❤
@anilaviswan260
@anilaviswan260 Год назад
ഒരു തവണ കണ്ടു 😍മിടുക്കൻ 👌😊
@bijeshbnair6642
@bijeshbnair6642 Год назад
അയ്യപ്പാ 😘😘😘😘♥️😍
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@mohanank.mohanan9709
@mohanank.mohanan9709 Год назад
ചക്കരകുട്ടി.. ❤❤
@sujathak2040
@sujathak2040 Год назад
Ayoo nada kando so beautiful chakkarakku onnum varuthalle daivame.Nanjged muthane
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@gayathrydas2529
@gayathrydas2529 Год назад
Kunjane vazhak parayathe snehathode nokanam. Cute baby❤️❤️❤️
@hariprasadrajendranpillai7479
@hariprasadrajendranpillai7479 5 месяцев назад
So cute❤
@VMPRADEEP
@VMPRADEEP 5 месяцев назад
🙏❤️🙏
@sreeranjinib6176
@sreeranjinib6176 Год назад
❤ cute Kannan
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏🙏
@Devi-hn9tq
@Devi-hn9tq Год назад
Vishnu parayum pole paavam pipe eduthu kudikkunnu nalla monaayi varatte entey kunji kannan. Pradeep. Video valare ishtaayi tto. Enikku kunju naal muthal 🐘 praandhaaanu. Athu eppozhum. Nannaayittundu video. Gd bro. Vishnu oru hai ❤❤❤❤❤❤❤❤
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
വിഷ്ണു പറയുന്നത് ശരിക്കും കേൾക്കാൻ പറ്റുന്നില്ല
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
@@VMPRADEEP അതിനും 🙏 ഇതാണോ മറുപടി🤭🤭🤭🤭🤭
@rani-ut3bb
@rani-ut3bb Год назад
Vishunu nu oru miku koduthude??
@rajimolshiji3422
@rajimolshiji3422 Год назад
Eec.
@Arpihari1138
@Arpihari1138 Год назад
Maiku kodthalalle kelkkan pattum..marannu kanum
@subash1758
@subash1758 Год назад
അടിപൊളി 😍😍
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@subash1758
@subash1758 Год назад
@@VMPRADEEP 😍😍
@kuttikomban
@kuttikomban Год назад
kerala's own baby mammoth😍
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@faizafami6619
@faizafami6619 Год назад
Avante hair kando enthu cute aanu.
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@ganeshn5575
@ganeshn5575 4 месяца назад
Deivam anugrahikatte avaneyum , yathanagalum ,vedanayum,anubavikuna nammude swantham ARIKOMBANu vendiyum prarthikam
@amalanandamal5016
@amalanandamal5016 Год назад
❤️🐘❤️
@aswinvp1071
@aswinvp1071 Год назад
❤❤
@jayalakshmibhaskar1669
@jayalakshmibhaskar1669 Год назад
❤️❤️❤️❤️❤️
@satheeshsatheesh2893
@satheeshsatheesh2893 Год назад
😘😘
@VMPRADEEP
@VMPRADEEP Год назад
🙏❤️❤️❤️
@himavenu6169
@himavenu6169 Год назад
അച്ചോടാ 😘😘
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️❤️
@alexusha2329
@alexusha2329 6 месяцев назад
💕
@VMPRADEEP
@VMPRADEEP 6 месяцев назад
🙏❤️🙏🙏
@user-hh2ey5rl5f
@user-hh2ey5rl5f Год назад
❤❤❤
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@user-we9ll3iw2r
@user-we9ll3iw2r Год назад
❤❤❤kunji kannan
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏🙏
@vininair4094
@vininair4094 Год назад
Thari clean cheythu, nanavillathe kidakkan kodukkumo.atho ingane thanneyano eppazhum. Just want to know.
@rameshthalappilly847
@rameshthalappilly847 Год назад
മുത്തു മണി 🙏😊
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@bindupavi4947
@bindupavi4947 Год назад
🥰🥰🥰
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@smeradas1992
@smeradas1992 Год назад
Small ayyapan❤
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@smithasanthosh7667
@smithasanthosh7667 Год назад
😘😘😘😘😘🥰🥰
@becomingbestversionofmysel2704
Cute little lad❤
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️
@ajesh4071
@ajesh4071 Год назад
Enthina athine virattunne? Athu kunju alle kurachu loose aayittu perumaraan parayane. Avaru thammil samsarikkumo?
@rameshthalappilly847
@rameshthalappilly847 Год назад
അടു ചുന്ദര് കുട്ടൻ
@susheelavenu9440
@susheelavenu9440 Год назад
ചക്കര ഉമ്മ എനിക്കു കൊച്ചൊയ്യപ്പനെ കണാൻ ഭാഗ്യം കിട്ടി
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@funnycat1551
@funnycat1551 Год назад
ഈ പ്രായത്തിലുള്ള ആനകളുടെ കുറുമ്പ് അവൻ കാണിക്കുന്നില്ല.. കളിക്കാൻ ബോൾ അല്ലെങ്കിൽ tyre കൊടുത്ത് കൂടെ... അടക്കി ഒതുക്കി പേടിപ്പിച്ചു ഇപ്പഴേ അതിനെ ചട്ടം പഠിപ്പിക്കാൻ തുടങ്ങി.. എന്ത് മാത്രം വികൃതിത്തരം കാണിക്കുന്ന പ്രായമാണ്.. പാവം
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@shivaraman5396
@shivaraman5396 Год назад
Ponnu❤❤❤❤❤
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@sheejam.b2549
@sheejam.b2549 Год назад
Kunjnum paapanum 👌👌👌👌
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@trudyvlogs
@trudyvlogs Год назад
Vlogger thangalude chodyangalekkal respondent nte utharamanu kelkannullathu. Mike ayalude adutheykkanu pidikkendathu.
@user-rl9ed4lc3t
@user-rl9ed4lc3t Год назад
അവൻ കുഞ്ഞല്ലേ കുറച്ചു സ്നേഹത്തിലൊക്കെ പെരുമാറാം പാപ്പാന്റെ രണ്ടു വയസായ മോനാണെങ്കിൽ ഇങ്ങനെ ദേഷ്യപ്പെടുമോ
@karthikstormop8927
@karthikstormop8927 Год назад
😂😂 🙏🙏 മോനോട് പറയുന്ന പോലെ ആനയോട് പറഞ്ഞു പഠിപ്പിച്ചാൽ വലുതായാൽ കൊമ്പിൽ ഇരിക്കും എല്ലാരും 😬😬🙏🙏 ആന കുട്ടിയാണ് allathe തൊട്ടിലിൽ കിടക്കുന്ന kutty അല്ല 🙏🙏. ഉറക്കെ സംസാരിച്ചാൽ, വടിയും ഉണ്ടേൽ മാത്രമേ ചട്ടക്കാരനെ അംഗീകരിക്കുള്ളു. അതിപ്പോൾ വലിയ ആന ആണേലും കുഞ്ഞു ആണേലും 🙏🙏
@user-rl9ed4lc3t
@user-rl9ed4lc3t Год назад
എടൊ എനിക്കും പാപ്പന്മാരെയൊക്കെ അറിയാം എന്റെ മാമൻ പാപ്പാനായിരുന്നു മോനേപോലെ തന്നെയാണ് നോക്കിയത്
@AshuR-me8ie
@AshuR-me8ie Год назад
Ammayude thalodal kittenda vayasa ithu .aa kungine dhrohikkaruthe .mone ninakku nanmagal varatte .
@vinuvinaya4900
@vinuvinaya4900 Год назад
Eanthukondanu aanakoottam kungine upeshichath??
@rajalekshmir6162
@rajalekshmir6162 8 месяцев назад
Ponninte kunju kayyil umma kodukan thanunnu
@rameshthalappilly847
@rameshthalappilly847 Год назад
പാവം 🙏
@rakeshkr2341
@rakeshkr2341 Год назад
ചേട്ടാ മറ്റേ ആള്‍ക്ക് കൂടി ഒരു മെെക്ക് കൊടുത്തിരുന്നേല്‍ പറയുന്നത് കുറച്ചൂടെ ക്ളിയര്‍ ആയി കേള്‍ക്കാം
@VMPRADEEP
@VMPRADEEP Год назад
🙏❤️❤️❤️❤️
@66sobhak71
@66sobhak71 Год назад
Arikkompanu choru aarum koduthilla ...paavam...
@AshuR-me8ie
@AshuR-me8ie Год назад
Ee kunjile chattam padippichu thanippo enthu cheyyan poguva .
@Sreehh_talk.
@Sreehh_talk. 3 месяца назад
Mike use cheyu
@judyabraham7128
@judyabraham7128 Год назад
ഈ ഒരു വയസിൽ ആണ് അരികൊബനു അവന്റെ അമ്മയെ നഷ്ടമായത് 😢
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@deepa320
@deepa320 Год назад
Ormippikkalle. Avane orkkumbol okke valiya dukhamanu. Oru divasam kondu ellam nashtamayi poyavan
@ammoottyammus3038
@ammoottyammus3038 Год назад
Surendrante pole nd kanan. Avane pole uyaram vaykkum ennu thonnunnu nada kandittu
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@sanalkumars3253
@sanalkumars3253 Год назад
Question mathrame kelkkunnullo. Answer koodi kelppikkanam
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@shaynibernad6180
@shaynibernad6180 Год назад
Pavam avane kttil vidoo.kalichu ndakkatte
@baijukk2861
@baijukk2861 Год назад
കൊച്ചയപ്പന്റെ ഇടത്തെ നടയിൽ കറുത്ത പാട് ഉണ്ടാലോ. ഒന്നു ശ്രദ്ധയിൽ കൊണ്ട് വരാമോ?
@dileepdevas3747
@dileepdevas3747 Год назад
Vishnu super aanu ...
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@pushpanramakrishnan4513
@pushpanramakrishnan4513 9 месяцев назад
പാവം
@VMPRADEEP
@VMPRADEEP 9 месяцев назад
✌️
@negative2625
@negative2625 Год назад
Kunji kai kondu enthokkaya cheyeandunnathu kunjikalumadakkiyirikkunnathu kaanaan ethu rasamanu Oru valiya Ana cheyyunnathupole ellaam cheyyunnundu Daivame Avanu Snehavum koodi adikadikam nalkanam 2Vayasil avan ithrayum cheythappol eppozhum Athil thanne nilanilkkaan Snehavum avan aagrahikkum Veanduvolam sneham nalkiyal poochayeppole anusaricholum Snehamanaghilasaramoozhiyil🙏🙏🙏🙏🙏🙏🙏🙏👍👍👍😘😘😘😘😘😘😘😘
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@anandhupes6998
@anandhupes6998 7 месяцев назад
Pavam endhokke ini Avan sahikkan kidakkunnu.
@miniphilip9094
@miniphilip9094 Год назад
Ayyapan kunje muthe ❤❤❤❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP Год назад
❤️❤️❤️❤️
@sibiachankunju5384
@sibiachankunju5384 Год назад
Melinju anakutty
@koshylukose1543
@koshylukose1543 Год назад
Than prunthu marthram kaulkunnthu Anna karant kail oru Mike koduku than eanth volger;
@sreesandhya303
@sreesandhya303 Год назад
വിഷ്ണു നു കണ്ണാ എന്ന് വിളിച്ചു പറഞ്ഞൂടെ
@santhakumaran9104
@santhakumaran9104 9 месяцев назад
Konnikereshna
@manoharankarumathil7613
@manoharankarumathil7613 Год назад
വിഷ്ണുവിന് ഒരു മൈക് കൊടുത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏🙏
@sajanmon3765
@sajanmon3765 7 месяцев назад
അത് ഞങളുടെ ചങ്ക് ബ്രോ എന്ത് സ്നേഹത്തോടെ സ്നേഹിച്ചു പക്ഷെ അവൻ ചങ്കിനെ വിട്ട് പോയി 😭😭😭
@ismuismail5359
@ismuismail5359 Год назад
Eda enn vilikkunnathinekkal nallath mone enn vilichoode,
@hajirajahan.s3537
@hajirajahan.s3537 Год назад
Enthund ennu paranjittentha aa pavathinu ellam nashtamaayi!!!!!
@muhammedkp3621
@muhammedkp3621 Год назад
Bro ived pokann pas endelum veno?
@VMPRADEEP
@VMPRADEEP Год назад
Ticket
@fasaludeenrawther2901
@fasaludeenrawther2901 Год назад
മൈക്ക് വിഷ്ണുവിന് കൊടുക്കാൻ
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@trudyvlogs
@trudyvlogs Год назад
Spudayhayayi samsarichal mathrame media yill manassilakukayukku.
@VMPRADEEP
@VMPRADEEP Год назад
🙏🙏
@majeedpnr-xr6df
@majeedpnr-xr6df Год назад
അരികുടടൻറെലുകുഡ്
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@dr.k3217
@dr.k3217 Год назад
Othiri strict akallae pl
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@prakashprabhakaran752
@prakashprabhakaran752 Год назад
Aa. Pavam. Kunjine. Koittinathakki. Ethumathram. Bakshanam koduthalum athinu. Ningal. Freedam. Kodukunnillalp. Ethra. Kunjile muthal. Adimayakki kondu nadakkinnu. Avanem kattilek. Viduga. Ennu. Kanana. Ningal. Ok. Keribirangunnath. Manushiyarku. Valkatha. Sookkedu thanne.
@mariyampp9098
@mariyampp9098 Год назад
അടിക്കരുത് 🙏ഉഭദ്രവിക്കരുരുത് 🙏
@bindubindu2548
@bindubindu2548 Год назад
kunjinu jaladoshamonnum varathe nokkane vishnu
@VMPRADEEP
@VMPRADEEP Год назад
🙏
@sumangalat8988
@sumangalat8988 Год назад
അതു മെലിഞ്ഞിരിക്കുന്നു😢
@VMPRADEEP
@VMPRADEEP Год назад
Alla
@lissythomas5650
@lissythomas5650 Год назад
സാരമില്ല, കുഞ്ഞല്ലേ. മിടുക്കനാ.
@achuachu881
@achuachu881 Год назад
മെലിഞ്ഞോ 🙄എന്തൊക്കെ കേൾക്കണം 😄
@gayatri7009
@gayatri7009 Год назад
Kurach fud kond poy koduk atinte age inu ulla valarcha oke und ,anaye valarthi seelm ulla pole anu parachil
@DenishTO-uy7bt
@DenishTO-uy7bt Год назад
നിങ്ങൾ ചോദിക്കുന്നത് മാത്രമേ കേൾക്കൂ. മറുപിടി ഒന്നും കേൾക്കാൻ പറ്റുന്നില്ല ഇനിയെങ്കിലും ഇന്റർവ്യൂ എടുക്കുമ്പോൾ ഒരു മൈക്രോഫോൺ ഉത്തരം പറയുന്ന ആളിന്നും കൂടി കൊടുക്കണം
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@subash1758
@subash1758 Год назад
കോന്നിയിൽ പോയപ്പോൾ നമ്മടെ പാമ്പാടി രാജന്റെ സഹോദരിയെ കുറിച്ച് ചോദിച്ചുവോ
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@sudhikb937
@sudhikb937 Год назад
പീലി അല്ല ബീരി.. പീരി എന്നും പറയും..
@suryakanthvijayan5260
@suryakanthvijayan5260 Год назад
അയാൾക്കും ഒരു മൈക്ക് കൊടുത്തിരുന്നാൽ മര്യാദയുണ്ടായിരുന്നു
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@EisenThomes-ir6cs
@EisenThomes-ir6cs Год назад
Can hear your questions but not the answers.
@mathaijohanan7300
@mathaijohanan7300 Год назад
കോന്നി എലിഫന്റ് യൂണിവേഴ്സിറ്റി എന്ന് പറയണം.അതാണ് ശരി.
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@beenamol9658
@beenamol9658 Год назад
Avanodu snehamaaye samsaarikkaan ariyille
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏🙏
@babithabalan6379
@babithabalan6379 Год назад
Kannan???
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏❤️🙏
@ErAbinPhilip
@ErAbinPhilip Год назад
Mudi kanan nalla rasam undalloda kutta😊
@VMPRADEEP
@VMPRADEEP Год назад
🙏❤️🙏
@kuttikomban
@kuttikomban Год назад
sad to see him in a cage at such a small age🤕
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
അമ്മയില്ലാത്ത കൊച്ചയ്യപ്പനെ കാട്ടിൽ ഒറ്റക്ക് വിടാം പറ്റുമോ? പുലി,കരടി ഒക്കെ കൊല്ലും
@kuttikomban
@kuttikomban Год назад
@@LikhithaAnil-tj2po ARIYAM PARANJANNE ULLU BRO
@sujathak2040
@sujathak2040 Год назад
Nightil avane roomil anu kidathunnathu,koode pappanum kidakkum
@sajanmon3765
@sajanmon3765 7 месяцев назад
പാപ്പന് അവനോട് സ്നേഹം കുറവാ എടാ എന്നൊക്കെ വിളിക്കുന്നത് സ്നേഹത്തോടെ വിളിച്ചുകൂടെ
@nibuambalapuzha8522
@nibuambalapuzha8522 Год назад
അവൻ വളരെട്ടെ അണ്ണൻ വീഡിയോടെ റീച്ചിന് വേണ്ടി ശല്ല്യപ്പെടുത്തണോ
@VMPRADEEP
@VMPRADEEP Год назад
അഭിപ്രായം പറയുവാൻ സ്വാതന്ത്ര്യം സുഹൃത്തിനും വീഡിയോ എടുക്കുവാൻ ഞങ്ങൾക്കും ഉണ്ട് 🙏🙏🙏
@soniavs8045
@soniavs8045 Год назад
ഇവന്റെ parents ഇവനെ എന്തിനു ഉപേക്ഷിച്ചു 🤔🤷🏿‍♀️
@VMPRADEEP
@VMPRADEEP Год назад
🙏🙏🙏
@sheelasunil3587
@sheelasunil3587 4 месяца назад
ഈ കുഞ്ഞിനെ കാണാൻ പറ്റുമോ
@VMPRADEEP
@VMPRADEEP 4 месяца назад
Yes
Далее
Ютуб был хороший...
00:52
Просмотров 246 тыс.