Тёмный

Koodiyattam - 01 

mcyouthfestival
Подписаться 65 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@26-aswanth.k53
@26-aswanth.k53 2 года назад
പലർക്കും ഇതിൻ്റെ അർത്ഥം മനസ്സിലായില്ല എന്ന comments കണ്ടൂ.ഒരു കൂടിയാട്ടം മത്സരാർത്ഥി ആയിരുന്ന എനിക്ക് സഹായിക്കാൻ കഴിയുമെന്ന് തോനുന്നു.ഇത് അവർക്ക് ഒരു ഉപകാരം ആകട്ടെ.ഇത് shoorpanakhanankham എന്ന കഥയാണ്. സീതക്കൊപ്പം ഉള്ള രാമനോട് ശൂർപ്പണഖ തൻ്റെ മായാ രൂപത്തിൽ(ലളിത രൂപം) പ്രണയം അഭ്യർത്ഥിക്കുകയും രാമൻ അവളെ തിരസ്ക്കരിക്കുകയും ചെയ്യുന്നു.കുപിതയായ ശൂർപ്പണഖ തൻ്റെ രാക്ഷസി രൂപത്തിൽ എത്തിച്ചേരുകയും ആ രൂപത്തിൽ അക്രോഷിക്കുകയും ചെയ്യുമ്പോൾ ലക്ഷ്മണൻ അവളെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.പ്രണയ നൈരാശ്യവും വേദനയും മാനസിക തകർച്ചയും മൂലം ഭ്രാന്തമായ അവസ്ഥയിൽ എത്തിച്ചേരുന്ന ശൂർപ്പണഖ പല തമാശകളും പറയുകയും ചിരിക്കുകയും എല്ലാം ചെയ്യുന്നു.തുടർന്ന് സീതയുടെയും രാമ ലക്ഷ്മണൻ്റെ യും നാശത്തിനായി തൻ്റെ സഹോദരനായ രാവണൻ്റെ അടുത്തേക്ക് യാത്രയാകുന്നു.
@ponniscorner2012
@ponniscorner2012 11 месяцев назад
എന്നെ ഒന്ന് സഹായിക്കാമോ. ഇതിൻറെ വരികൾ ഒന്ന് എഴുതി തരുമോ
@akr3518
@akr3518 10 месяцев назад
Thanks❤
@DKMKartha108
@DKMKartha108 8 лет назад
KooTiyaaTTam is the most complex sacred dance drama in the whole world because it combines sublime poetry and gesture and dance and facial expressivity supported by music -- both vocal and instrumental -- containing a solid, often ethical or philosophical story line. Maybe Noh drama is also equally brilliant, but the actors cover their faces with masks, so one element -- expressive use of the scores of facial muscles is missing. That might affect the evocation of rasa through bhaavaabhinaya-- the ultimate aim according to Indian aesthetics. Also, Noh is perhaps derivative of Indian traditions of NATyam. it is wonderful to see these young people taking the time and spending the effort to master KooTiyaTTam. I wish the poetry could be shown as a subtext at the bottom or at least a reference given with the meanings along side.
@poojalekshmi2419
@poojalekshmi2419 3 года назад
I ❤️ kodiyattam .I also do It last year kalosavam the same item .I am rama in the item so I am happy to see ❤️
@vineethanarayan2123
@vineethanarayan2123 Месяц назад
Another rama in koodiyatam
@SaliM-su1sv
@SaliM-su1sv 10 месяцев назад
ഞാനും ഒരു കൂടിയാട്ടം malsararthiyann
@sonaszoneoffunandentertain4483
@sonaszoneoffunandentertain4483 3 года назад
Watched it full.. Didn't understand a thing.. Can someone explain what is the situation?
@26-aswanth.k53
@26-aswanth.k53 2 года назад
Ya
@RedDragon770
@RedDragon770 Год назад
Ravanas sister Shurpanaki asks Rama to be her husband but he rejects her telling her he is married to sita and tells her that he should ask her brother Lakshmana instead
@kunjukunjatta3388
@kunjukunjatta3388 3 года назад
😍😍💖💖💕💕💟💟
@Lechuzzz2255
@Lechuzzz2255 Год назад
This koodiyattam group is in my school 🙂
@NizarMPTanur
@NizarMPTanur Год назад
Which school
@rajalekshmia3155
@rajalekshmia3155 9 месяцев назад
❤❤❤❤
@sajansjoseph
@sajansjoseph 2 года назад
ഡാൻസിലെ ടെസ്റ്റ് മാച്ച് ആണെന്ന് തോന്നുന്നു കൂടിയാട്ടം.
@subeesh_18
@subeesh_18 Год назад
😁
@The_Purple_Lyrical_World
@The_Purple_Lyrical_World 3 года назад
Awesome 👌 👏
@equityabcd5972
@equityabcd5972 2 года назад
How many days it lasts?
@smdthechaos4268
@smdthechaos4268 3 года назад
Ith entha udheshichath ennu manasilayavar aarelum undo?😢
@rishitha6586
@rishitha6586 3 года назад
Illa
@26-aswanth.k53
@26-aswanth.k53 2 года назад
Oh
@rockzz3923
@rockzz3923 3 месяца назад
തെലുങ്ക് കേട്ടാൽ മനസ്സിലാകുമോ.. പഠിച്ചാൽ മനസിലാകും അല്ല. അതുപോലെ പഠിക്കാൻ ശ്രെമിക്കുക
@smdthechaos4268
@smdthechaos4268 3 месяца назад
@@rockzz3923 @rockzz3923 ഇതു പറയാൻ ഇപ്പൊ താൻ വേണോ 😂🤣😂🤣 തെലുങ്ക് പഠിച്ചവർക്ക് അല്ലെ തെലുങ്ക് അറിയാത്തവർക്ക് പഠിപ്പിക്കാൻ കഴിയൂ അത് പോലെ ഇത് പഠിച്ചവരും അറിയുന്നവരും ഉണ്ടെൻകിൽ പറയാനാ പറഞ്ഞത് anyway thanks for the advice 👍 comments ഇൽ ഒരു ashwanth explain ചെയ്തിട്ടുണ്ട്
@rockzz3923
@rockzz3923 3 месяца назад
​@@smdthechaos4268"കഥയറിയാതെ ആട്ടം കാണുക" എന്നു പറഞ്ഞു കേട്ടിട്ടില്ലേ.. കഥ അറിഞ്ഞാൽ കഥകളിയും കൂത്തും കൂടിയാട്ടവും എല്ലാം ആസ്വദിക്കാൻ പറ്റും... കൂടിയാട്ടത്തിൽ സംസ്കൃതനാടകം മുഴുവനായി അവതരിപ്പിക്കാറില്ല പകരം ഏതെങ്കിലും ഒരു അങ്കം മാത്രം അവതരിപ്പിക്കുന്നു. ഭാസന്റെ പ്രതിമാഭിഷേകം, സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, ശ്രീഹര്‍ഷന്റെ നാഗാനന്ദം, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി, കുലശേഖരവര്‍മന്റെ സുഭദ്രാധനഞ്ജയം, തപതീസംവരണം, നീലകണ്ഠന്റെ കല്യാണസൗഗന്ധികം, മഹേന്ദ്രവിക്രമ വര്‍മന്റെ മത്തവിലാസം, ബോധായനന്റെ ഭഗവദ്ദജ്ജുകം തുടങ്ങിയ സംസ്കൃതനാടകങ്ങൾ കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നു. നാടകത്തിലെ ഒരു അങ്കം കൂടിയാട്ടമായി അവതരിപ്പിക്കാന്‍ എട്ടു ദിവസത്തോളം വേണ്ടി വരും പണ്ട് 41 ദിവസം വരെയുള്ള രംഗാവതരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതൊന്നും പതിവില്ല. കൂടുതൽ അറിയുവാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഒരു ഗ്രന്ഥമുണ്ട് കൂടിയാട്ടം കുലപതി ഗുരു മാണി മാധവ ചാക്യാർ ശാസ്ത്രീയമായി രചിച്ച നാട്യകല്പദ്രുമം എന്ന ഗ്രന്ഥം കൂടിയാട്ടത്തിൻറെ സമസ്ത വശങ്ങളേയും കൂറിച്ച് പരാമർശിക്കുന്ന ആധികാരിക ഗ്രന്ഥമാണ്... കലകളെ പറ്റി കുറച്ചൊക്കെ റിസർച്ച് ചെയുന്ന ഒരു ആൾ ആണ് അതാ പറഞ്ഞത്.. അറിയാൻ ശ്രെമിക്കുക എന്ന്.. Anyway all the best 👍
@rajalekshmia3155
@rajalekshmia3155 Год назад
❤️❤️❤️
@mayasukumaran6654
@mayasukumaran6654 3 года назад
❤️❤️❤️
Далее
jadayuvadham koodiyattom -Part 1
9:27
Просмотров 1,9 тыс.
Китайка и Пчелке Холодно😂😆
00:21
HERE WE GOOOOOO! 🔥 #ufc308
00:14
Просмотров 447 тыс.
Vamanacharitam - A Skit in Sanskrit
13:31
Просмотров 11 тыс.