വളരെ നല്ല രീതിയിൽ കൂർക്ക വൃത്തിയാക്കി എടുത്തു വളരെ നല്ലൊരു വീഡിയോ ആയിരുന്നു കയ്യിൽ കരയൊന്നും പറ്റാത്ത രീതിയിൽ തന്നെ ഈയൊരു രീതിയിൽ ഞാൻ ആദ്യമായിട്ടാണ് ക്ലീൻ ചെയ്യുന്നത് കാണുന്നത് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരുന്നു.
Ettavum menakedulla oru panikalil onn anu koorkka cleaning. Ath easy ayi cheya ulla tip thannathinu othiri nandhi.ammamark sherikkum upayogapradamaaya video
കൂർക്ക അടിപൊളി ആയി ക്ലീൻ ചെയ്യുന്നത് കാണിച്ചു തന്നു. കൈയ്യി ൽ കറ ആവാതെ വളരെ പെട്ടെന്ന് ക്ലീൻ ചെയ്തല്ലോ. ഇനി ഇതുപോലെ ചെയ്തു നോക്കണം. ഇത് അടിപൊളി ആയ വീഡിയോ ആണ്
kayyil kara aakathe kuppiyil ittu koorkka nannakkiyeduthath super aayi. ini koorkka vangikkumbol inganeye nannakkukayullu valare upakarappedunna video great share dear keep going
ഈ വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ് കൂർക്ക ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമാണ് പക്ഷേ അത് വൃത്തിയാക്കുന്നത് ആലോചിക്കുമ്പോൾ കൂർക്കം മേടിക്കാൻ മടിയാണ് ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കാം
കൂർക്ക വൃത്തിയാക്കുന്ന വീഡിയോ വളരെ നന്നായിട്ടുണ്ട് വളരെ യൂസ്ഫുൾ ആയി ഇതുവരെ ഒരു ടിപ്സ് കണ്ടിട്ടില്ല തീർച്ചയായും നോക്കാം ഒത്തിരി ഇഷ്ടപ്പെട്ടു നല്ല അവതരണം ആയിരുന്നു
Really very useful and informative video . most of them don' know about How To Easily Clean Koorkka Well explained and Excellent presentation . Next time try this tips
കൂർക്ക എത്ര പെട്ടെന്നാണ് നന്നാക്കി എടുത്തത്... അതും കത്തിയും കൈയിൽ കറ ഒന്നും ഇല്ലാതെ തന്നെ... ഇതുവരെ ഇതുപോലെ കൂർക്ക നന്നാകിയിട്ടില്ല... ഇനി കൂർക്ക ഇതുപോലെ നന്നാക്കി നോക്കണം