Тёмный

KOOTTIL NINNUM Song | താളവട്ടം | K. J. Yesudas | Mohanlal, Karthika | Malayalam Evergreen Film Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 13 млн
50% 1

Thalavattam (Malayalam: താളവട്ടം) is a 1986 Malayalam drama film written and directed by Priyadarshan and starring Mohanlal, M. G. Soman and Karthika. The story is very loosely based on the American novel One Flew Over the Cuckoo's Nest. Thalavattam was remade in Hindi as Kyon Ki in 2005 by Priyadarshan himself.
Music by Raghu Kumar,Rajamani & Lyrics By Poovachal Khader.Singer K. J. Yesudas.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

29 сен 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@ajaym9868
@ajaym9868 5 лет назад
ലാലേട്ടനെക്കാൾ ഇഷ്ടം പഴയ മോഹൻലാലിനെ ആണ് ❤ അന്ന് ആ പഴയ മോഹൻലാൽ പടങ്ങൾ തീയേറ്ററിൽ പോയി കണ്ടവരുടെയൊക്ക ഒരു ഭാഗ്യം
@kakr8r785
@kakr8r785 5 лет назад
Sathyam...ee cinema more than 15 times tvil kanditondu...innium kanum
@brownmedia5658
@brownmedia5658 5 лет назад
Correct
@AyyappanAyyappansuper
@AyyappanAyyappansuper 5 лет назад
Me
@sibinsibi9226
@sibinsibi9226 5 лет назад
Satyam
@nishajosy5608
@nishajosy5608 5 лет назад
very much true...
@sanalsanu5202
@sanalsanu5202 4 года назад
ഇങ്ങേര് ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണല്ലേ....?❤ ലാലേട്ടാ..... 😘😘😘😘
@ranjeeshranjan6775
@ranjeeshranjan6775 3 года назад
One podaaaa😁
@albinvp8421
@albinvp8421 3 года назад
Nee poda
@nayanarani5502
@nayanarani5502 3 года назад
Duratham parayathe
@rainbow4789
@rainbow4789 3 года назад
Pinne alla
@mittugaming1
@mittugaming1 2 года назад
Pinnnalla😍😍
@lovestatus-lv4kt
@lovestatus-lv4kt 3 года назад
ഇപ്പോഴും മോഹൻലാൽ കാർത്തിക ജോഡിയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
@shafafshadu2536
@shafafshadu2536 3 года назад
Cheythillel neeyenth cheyyumeda??? 🤨🤨
@ganapriyaravinamboothiri7519
@ganapriyaravinamboothiri7519 3 года назад
Sure
@lovestatus-lv4kt
@lovestatus-lv4kt 3 года назад
@@shafafshadu2536 cheppa അടിച്ചു പൊളിക്കും
@basil6897
@basil6897 3 года назад
@@shafafshadu2536 ni etha thyree
@rohithkrishna7702
@rohithkrishna7702 3 года назад
I like you so much
@andrewshal5472
@andrewshal5472 4 года назад
മലയാള സിനിമ ഇനിയും ഒരുപാട്‌ വളരും.. ഒരുപാട്‌ പുതിയ അഭിനേതാക്കള്‍ വരും.. പക്ഷേ ഇയാളെ പോലെ ഒരാൾ ഇനി ഉണ്ടാവില്ല..
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 года назад
സത്യം ♥️♥️
@vishnut9009
@vishnut9009 3 года назад
Great lal sir
@user-qk2zu3cv6m
@user-qk2zu3cv6m 3 года назад
Exactly
@basil6897
@basil6897 3 года назад
Because he is a legend
@ananhedonic5689
@ananhedonic5689 3 года назад
വെറും സത്യം ❤
@muneefmuhammed9836
@muneefmuhammed9836 2 года назад
മലയാളം industry ൽ ഏറ്റവും കൂടുതൽ hits സോങ്‌സ് ഉള്ള ഒറ്റ നടൻ... ലാലേട്ടൻ.. ❤❤
@sayedyaseen5257
@sayedyaseen5257 2 года назад
💯💯💯
@LifeTaleVlogs
@LifeTaleVlogs 2 года назад
സത്യം ❤❤ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eamhtjO_zGA.html
@Akhilash3675
@Akhilash3675 2 года назад
Very very currect
@stylesofindia5859
@stylesofindia5859 2 года назад
സത്യം
@ajithaaju2305
@ajithaaju2305 2 года назад
Yes
@skmedia28
@skmedia28 5 лет назад
2024ൽ ആരെങ്കിലും ഈ സോങ് ആസ്വദിക്കുന്നവരുണ്ടോ
@manunairmanu7316
@manunairmanu7316 5 лет назад
തീർച്ചയായും....😍😍
@11xsavage44
@11xsavage44 5 лет назад
Yes
@rajeshputhiyadavan2012
@rajeshputhiyadavan2012 5 лет назад
2019 അല്ല എത്ര തന്നെ ആയാലും ഒരു പാട്ട് ആസ്വദിക്കുന്ന ഒരാൾ മറക്കില്ല ഇ പാട്ട്
@sumithpk94
@sumithpk94 5 лет назад
പിന്നെ
@rijasnp6100
@rijasnp6100 5 лет назад
ഈ കമന്റിന് ഇപ്പൊ 143 ലൈക്സ് ആണ് ഉള്ളത്.. അത്കൊണ്ട് ഞാൻ ലൈക്‌ അടിക്കുന്നില്ല
@statusworld4465
@statusworld4465 3 года назад
പഴയ ലാലേട്ടനെ ഒത്തിരി miss ചെയ്യുന്നു.. ആ കള്ള ചിരിയും, നോട്ടവും, എല്ലാം 😍😍❤️
@arunrameshv
@arunrameshv 3 года назад
💯💯💯
@balkeesbalki5336
@balkeesbalki5336 3 года назад
Reallyy😍
@rohanrajm.r9212
@rohanrajm.r9212 3 года назад
☺️💯
@deepa.s.sdeepa.s.a2525
@deepa.s.sdeepa.s.a2525 2 года назад
Correct PANDU pulli karaunna kanumbol koode karayan thoumairunnu.pakshe ippol alu ake mari Antony perumbavoor pullide character ake mati
@deepblue3682
@deepblue3682 2 года назад
Prayam aayille.. bhavam onnum varanilla
@mohananchakingal7974
@mohananchakingal7974 Год назад
ശരീരത്തിലെ വിരലുപോലും അഭിനയിക്കുന്ന മായാജാലം ❤
@nabeel5940
@nabeel5940 5 лет назад
പാടി അഭിനയിക്കുന്നതിൽ ഏട്ടനോളം വരില്ല ഒരുത്തനും😘😘😘😘😘
@mohammednizam6322
@mohammednizam6322 5 лет назад
vijay sir
@sudeeshsudeesh6049
@sudeeshsudeesh6049 5 лет назад
Mohammed nizam vijay ennonum chiripikale.. Aaadhyam abhinayikane ariyila. Pne ann paadi abhinayikane
@sharjassharu7839
@sharjassharu7839 5 лет назад
@@sudeeshsudeesh6049 ettan polichu penne Vijayikitt undakalle
@sudeeshsudeesh6049
@sudeeshsudeesh6049 5 лет назад
@@sharjassharu7839 mwone ettante ezhayalath varilla viju... Veruthe eth oruthan vijay indathre paraga nokki nikkan pattila... Karanam katta ettan fan ann... Viju lalettanum aayite comparison ayyo super comedy.. 🤣🤣
@sharjassharu7839
@sharjassharu7839 5 лет назад
@@sudeeshsudeesh6049 lalettan Malayalamthil super star anenkil Vijay Tamil super stara Tamil movie paadi dance cheythu abinayikan talabathi Vijay kayinchitte verarullu 90s Vijay onnu kanunnath nallatha
@shanushanu-fv7vw
@shanushanu-fv7vw 5 лет назад
എന്റെ ലാലേട്ടാ നിങ്ങൾ ഒരു സംഭവം ആണ് എത്ര ന്യൂ ജെനെറേഷൻ പിള്ളേർ വന്നാലും ഈ അഭിനയത്തിന്റെ മുമ്പിൽ തല കുനിച്ചു പോവും
@anasmohammed2716
@anasmohammed2716 4 года назад
Correct
@bijirpillai1229
@bijirpillai1229 4 года назад
സത്യം 😍
@rakeshkannankannanrakesh9850
@rakeshkannankannanrakesh9850 4 года назад
Pandu epo kandal chirichu chavum
@binuk7727
@binuk7727 4 года назад
R
@amaldev9147
@amaldev9147 4 года назад
@@rakeshkannankannanrakesh9850 oppam , pulimurugan, Lucifer kkk kandapol ninakuu chirikan thonniyoo .Enkil ninaku enthoo asukam undee
@user-mf3ik3bb7v
@user-mf3ik3bb7v 2 года назад
2000 വരെ ഉള്ള വേൾഡ് സിനിമ വച്ച് ഞാൻ പറയുന്നു ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ തന്നെ 👍
@alexjofra
@alexjofra Год назад
@Ameya Anu may you not reached to understand his acting level..
@insideboy12
@insideboy12 Год назад
thanmatra was in 2005
@realCristianoRonaldo
@realCristianoRonaldo Год назад
2015 vare🔥🔥💎💎💎
@abhilashthoppil8659
@abhilashthoppil8659 Год назад
Complete actor legend
@dileepk6174
@dileepk6174 Год назад
Oru sasayavam veda
@ambilybhanurajaami5044
@ambilybhanurajaami5044 3 года назад
ഒരുപാട് കരഞ്ഞു ഈ സിനിമ കണ്ടിട്ടു , പിന്നീട് ഒരിക്കൽ കൂടി ആ സിനിമ കാണാൻ ഇഷ്ടവുമില്ല .. അത്ര സങ്കടം ആണ് , ലാലേട്ടൻ കാർത്തിക ജോഡി എപ്പോഴും super , പ്രിയദർശൻ sir ന്റെ സൂപ്പർ സംവിധാനം
@susyjohnson9998
@susyjohnson9998 2 года назад
Pazhaya oru videoil suicide cheyyan thonnumbol hand doorine idayil vache press cheythu nokkan paranjathormayundo,appol enthina paranjathe manasilayilla eppazhane manasilayathe
@vinodthampi771
@vinodthampi771 2 года назад
the neurosurgery done is prefrontal leukotomy,pioneered by Moniz
@arunks562
@arunks562 5 лет назад
ഇനിയും മലയാളത്തിൽ ഒത്തിരി സിനിമകൾ വരും സൂപ്പർ സ്റ്റാറുകൾ വരും പക്ഷെ ലാലേട്ടന്ൻ്റെ തട്ട് താണ് തന്നെയിരിക്കും ❣️The complete actor Mohanlal
@ramdaskuroor8441
@ramdaskuroor8441 6 лет назад
കണ്ട മനോഹര സിനിമകളിൽ ഒന്ന്... അവസാനം കരയിപ്പിച്ചു... ഇതൊക്കെ കണ്ടിട്ടാണ് ലാലേട്ടൻ ഇന്നും മനസിൽ നിന്നു മായാതെ നിൽക്കുന്നത്.. വല്ലാത്തൊരിഷ്ടം തോന്നും, മറ്റൊരു നടനോടും തോന്നാത്ത ഇഷ്ടം... ലാലേട്ടാ നിങ്ങൾ വേറെ ഒരു ലെവലാണ്. മറക്കില്ല നിങ്ങളെ മലയാളി ഉള്ളിടത്തോളം.. പ്രത്യേകിച്ച് ഞങ്ങൾ 90 കളിൽ ജനിച്ച ഞങ്ങൾക്ക് ഈ സിനിമകളെല്ലാം കഴിഞ്ഞു പോയകാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകൾ ആണ്... ലൗ യൂ ലാലേട്ടാ❤️❤️❤️❤️❤️❤️❤️
@rkvideos5759
@rkvideos5759 4 года назад
ഇത് പോലെയുള്ള പാട്ടുകളും സിനിമകളും ഇനി ഒരിക്കലും ഉണ്ടാകില്ല
@sakkeenaov4612
@sakkeenaov4612 4 года назад
Lalettanu cherna ettavum nalla jodi cenimayil kaarthikathanneyayirunu. Athupole mammoottikki sarithayum. Shankarinu menakayum.jayanu seemayum.
@anjalym92
@anjalym92 4 года назад
@@sakkeenaov4612 lalettanu shobhana,Meena,Revathi,Urvashi okke adipoli match anu... personally shobhana ye anu ishtam
@rajeevr8840
@rajeevr8840 3 года назад
Njanum karanju avasanm kandittu, sherikkum somane thalli kollan tonnum
@sileeshkunjiputhiyaveetil2948
@sileeshkunjiputhiyaveetil2948 3 года назад
Curect
@drbiologyarun
@drbiologyarun 3 года назад
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ ഈ വഴിയരികിൽ ഈ തിരുനടയിൽ ഈ വഴിയരികിൽ ഈ തിരുനടയിൽ പൊന്നിൻ മുകിൽ തരും ഇളം നിറം വാരിച്ചൂടി മഞ്ഞിൻ തുകിൽ പടം ഇടും സുമതടങ്ങൾ പൂകി മരന്ദകണങ്ങൾ ഒഴുക്കി മനസ്സിൽ കുറിച്ചു തരുന്നു നിൻ സംഗീതം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ തേൻ‌കനിനിരകൾ തേനിതളണികൾ തേൻ‌കനിനിരകൾ തേനിതളണികൾ തെന്നൽ നറും നറും മലർ മണം എങ്ങും വിശി കാതിൽ കളം കളം കുളിർ മൃദുസ്വരങ്ങൾ മൂളി അനന്തപഥങ്ങൾ കടന്നു അണഞ്ഞു പറഞ്ഞു തരുന്നു നിൻ കിന്നാരം കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ ആകാശം താഴുന്നു നീഹാരം തൂവുന്നു കതിരൊളികൾ പടരുന്നൂ ഇരുളലകൾ അകലുന്നൂ പുലർ‌ന്നു പുലർ‌ന്നു തെളിഞ്ഞു തെളിഞ്ഞു ചുവന്നു തുടുത്ത മാനം നോക്കി കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ തൂവെളിച്ചം കോരി നിൽ‌ക്കും പൂക്കണിയല്ലേ
@triksboys9054
@triksboys9054 2 года назад
ലാലേട്ടാ... നിങ്ങളൊരു സകലകലാവല്ലഭൻതന്നെയാണ്. Love you.
@sanojo.k2049
@sanojo.k2049 5 лет назад
അഭിനയത്തിൽ ലാലേട്ടന്റെ അടുത്ത് വരില്ലാ മറ്റൊരു നടനും. ലാലേട്ടൻ സൂപ്പർ ആണ്
@shradhav8867
@shradhav8867 3 года назад
Lalettanekkaal abhinayikunna kureper undaavum... But Lalettane pole oro characterum jeevichu kaanikkaan oraalum illa 😘😘😘
@nayanarani5502
@nayanarani5502 3 года назад
😂
@snehavishnu9316
@snehavishnu9316 2 года назад
Mammokkayo🙄
@sharafudheen5529
@sharafudheen5529 2 года назад
മമ്മുക്ക 😘😍😍
@mittugaming1
@mittugaming1 2 года назад
@@snehavishnu9316 laletyante adutt varilla
@ajaygosh2987
@ajaygosh2987 2 года назад
1000 dj വെച്ചാലും ഇത്പോലെ ഒരു പാട്ടു കേൾക്കുന്ന feel കിട്ടുമോ... പണ്ടുള്ള ആളുകളോട് അസൂയ തോന്നുന്നു ... ♥️
@rubingeorge98
@rubingeorge98 3 года назад
എജ്ജാതി ഭാവാഭിനയങ്ങളാണ് ലാലേട്ടന്റെ മുഖത്തു മിന്നി മറയുന്നത് 😘😘😘😘👌👌👌👌
@BAT627
@BAT627 3 года назад
ഇന്ന് ലാലേട്ടന്റെ birthday.... ചുമ്മാ ഇതുവഴി സ്റ്റാറ്റസ് തപ്പി ഇറങ്ങിയപ്പോൾ song കണ്ടു... കേറി അങ്ങ് കേട്ടു.... ☺️😌❤
@kidilammanushyan4372
@kidilammanushyan4372 5 лет назад
ഇൗ സിനിമകൾ ഒക്കെ കാണുമ്പോ ഇപ്പോഴും ഇട നെഞ്ചില് ഒരു ഭാരം തോന്നും....ഇൗ മോഹൻലാൽ ആണ് എന്റെ ഹീറോ....
@shajichristophet5941
@shajichristophet5941 3 года назад
My favorite movie, favorite hero and herion
@kamalprem511
@kamalprem511 3 года назад
Athe
@sreepriya8520
@sreepriya8520 Год назад
Suppar song
@user-cl7ul1gg3q
@user-cl7ul1gg3q 5 лет назад
ചിരിപ്പിച്ചു ചിരിപ്പിച് അവസാനം കരയിച്ചു ലാലേട്ടൻ ❤️❤️❤️❤️
@sankadapakkasasusa8086
@sankadapakkasasusa8086 3 года назад
ഓട്ടത്തിൽ പോലും ഇത്രയും മനോഹാരിത ഞാൻ ലാലേട്ടനിലും ഫഹദിലും മാത്രമേ കണ്ടിട്ടുള്ളു
@binukrishan3875
@binukrishan3875 2 года назад
Only Lalettan Lalettan,,,,,,,,,,,,,,
@mittugaming1
@mittugaming1 2 года назад
@@binukrishan3875 😍😍
@user-mj1dj3qx2z
@user-mj1dj3qx2z 2 года назад
ഫഹദ് 😂😂...
@midhunmidhun2664
@midhunmidhun2664 2 года назад
ഫഹദ് ഒന്നും ഇല്ല ഫഹദ് ന്റെ ആക്ടിങ് ൽ ഓകെ ആവർത്തനം ഉണ്ട് ഒട്ടും നാച്ചുറൽ റൊമാൻസ് കോമഡി യും മോഹൻലാൽ പോലെ ഇല്ല ♥️എന്റെ അഭിപ്രായം ♥️
@NikhilPrince-ns1lc
@NikhilPrince-ns1lc 2 года назад
Fahad😂😂😂
@misriyashameermisriyashame3135
@misriyashameermisriyashame3135 3 года назад
ലാലേട്ടന്റെ ഓട്ടവും തല കുത്തി മറിയലും ഒരു പ്രത്യേക സ്റ്റൈൽ ആണ്... അത് കണ്ടാൽ തന്നെ പാട്ട് മാറ്റാൻ തോന്നില്ല ❤❤❤
@riyajoseph2684
@riyajoseph2684 5 лет назад
ലാലേട്ടന്റെ ഓട്ടത്തിന് തന്നെ എന്തൊരു അഴകാ
@plb1987
@plb1987 5 лет назад
Abhinayathilum
@Akhiltvpm907
@Akhiltvpm907 5 лет назад
👍
@faizhalfaisalkappil6189
@faizhalfaisalkappil6189 5 лет назад
riya Joseph I
@sasikalapoli4708
@sasikalapoli4708 5 лет назад
Super laletta
@Aparna_Remesan
@Aparna_Remesan 5 лет назад
Correct
@abhilashnadarajan8359
@abhilashnadarajan8359 4 года назад
ലാലേട്ടൻ & കാർത്തിക ചേച്ചി(ശാലീന സൗന്ദര്യം )....... ക്യൂട്ട്നെസ്സ് ഓവർ ലോഡഡ് ❤️❤️❤️❤️
@syamdasvs
@syamdasvs 3 года назад
2:58 - 3.07 😍 Ecstasy നിറഞ്ഞ ചാട്ടവും ഓട്ടവും 👌 അത് ആ കഥാപാത്രത്തിന്റെ മനോനില എത്ര ഭംഗിയായി അവതരിപ്പിക്കുന്നു!!wonderful എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
@indiancitizen8601
@indiancitizen8601 2 года назад
True 💕💯
@user-ko7oc9xv4j
@user-ko7oc9xv4j 2 года назад
ആ ഓട്ടം ഒരു രക്ഷയും ഇല്ല 😍😍😘
@sabijitharts6253
@sabijitharts6253 3 года назад
ദാസേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല
@unnimayacr7887
@unnimayacr7887 3 года назад
എല്ലാരും പറയും ലാലേട്ടനും ശോഭനയും ആണ് best pairsenn പക്ഷെ എനിക്ക് ഇഷ്ടം Laleetan 💜കാർത്തിക combo ആണ് 😇💜💜
@bibinjames3022
@bibinjames3022 3 года назад
Yes
@mayhen1999
@mayhen1999 3 года назад
Nadodikatt lalettan sobhana pwli an
@vijeeshthazhathuveetil7765
@vijeeshthazhathuveetil7765 3 года назад
Athey
@athulyant5413
@athulyant5413 3 года назад
Correct 😍😍
@shradhav8867
@shradhav8867 3 года назад
Enikk Lalettan Parvathy 🥰🥰🥰
@ananhedonic5689
@ananhedonic5689 3 года назад
"തൂവെളിച്ചം കോരി നില്കും പൂക്കണിയല്ലേ " മലയാളിയുടെ ഐശ്വര്യതിന് ജന്മദിനാശംസകൾ ❤
@jinujames4121
@jinujames4121 3 года назад
2:32 ആ പുള്ളിയെ കണ്ടപ്പോൾ ജഗതി ചേട്ടനെപ്പോലെ തോന്നി.
@salmancr7548
@salmancr7548 5 лет назад
Romance അഭിനയിക്കുന്ന കാര്യത്തില്‍ ലാലേട്ടനേക്കാള്‍ കഴിവുള്ളൊരു നടന്‍ മലയാളത്തില്‍ വേറെയില്ല. താളവട്ടം എന്ന സിനിമയും ഈ സിനിമയിലെ പാട്ടുകളും എത്ര തവണ കണ്ടാലും മടുക്കില്ല. അല്ലെങ്കിലും ഇന്നത്തെ സിനിമകള്‍ വീണ്ടും വീണ്ടും കാണാന്‍ തന്നെ തോന്നുന്നത് അപൂര്‍വ്വമാണ്. അപ്പോളാണ് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഈ സിനിമയും ഇതിലെ പാട്ടുകളും നമ്മള്‍ ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. അത്ഭുതം തന്നെ. മലയാള സിനിമയുടെ സുവര്‍ണ്ണ കാലം 80കളിലും 90കളിലുമാണെന്ന് പറയുന്നത് എത്രയോ ശരിയാണ്..!
@ktl4856
@ktl4856 5 лет назад
Malayalathil mathramalla India yil illa
@girijajsh4440
@girijajsh4440 5 лет назад
M
@vishnulalk.5878
@vishnulalk.5878 5 лет назад
Natural Acting lokathile path peril oral lalettan ayirikkum@@ktl4856
@shameer1948
@shameer1948 5 лет назад
Correct
@saleemvaliapp4526
@saleemvaliapp4526 5 лет назад
Right....👍👍👍👍👍
@mujeebsulaikha1741
@mujeebsulaikha1741 6 лет назад
കാലത്തിന്റെ ഒഴുക്കിലും പാട്ടും പടവും മാധുര്യമേറുന്നു എന്റെ നാലാംക്ലാസ് ഓർമ്മ വരുന്നു
@shabeersakker9302
@shabeersakker9302 2 года назад
Romantic kaanich abhinayichum. Meesha pirich abhinayichum. Meesha vadich abhinayichum.paattu padi abhinayichum.saico aayi abhinayichum. Comedy kaanich abhinayichum award nediya ore oru nadan.
@Gawri
@Gawri 3 года назад
ഹായ് 🙋ലാലേട്ടൻ, കാർത്തു 👍♥️♥️🙋🙋💕💕🙏🙏🙏🤩🤩🤩💋💋💋💋💋💋💋😆😆💘💘💘💘💘
@ArunKumar-gq8vi
@ArunKumar-gq8vi 6 лет назад
എങ്ങിനെയാണാവോ ഇങ്ങനെയുള്ള പാട്ടൊക്കെ ഉണ്ടാക്കുന്നത്.. അത് ഭുതം തോന്നുന്നു... വാദ്യോപകരണങ്ങൾ എത്ര മനോഹരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്... രഘുകുമാർ സാറും, രാജാമണി സാറും, ജോൺ മാഷുമെല്ലാം നമുക്ക് നഷ്ടപ്പെട്ടു...
@VinodKumar-fg3ss
@VinodKumar-fg3ss 5 лет назад
അതു ഭൂതം അല്ല.....
@karthikj8969
@karthikj8969 5 лет назад
Vinod Kumar 😂😂😂
@antonyprince59
@antonyprince59 3 года назад
വയലിൻ .... ഒരു രക്ഷേമില്ല
@Abhay-cr3mc
@Abhay-cr3mc 3 года назад
@@VinodKumar-fg3ss 😂
@mistenterprises1235
@mistenterprises1235 2 года назад
Rajamani
@amal_b_akku
@amal_b_akku 4 года назад
ഇതാണ് ലാലേട്ടനെ ഞങ്ങൾ ഇത്രയേറെ ഇഷ്ടപ്പെടുന്നത് 🥰🥰😍ഒന്നും പറയാനില്ല .... lalettan😍🥰
@athiraathiathira692
@athiraathiathira692 2 года назад
Katta ലാൽ ഭക്ത
@adhil7706
@adhil7706 2 года назад
❤️
@Thomasmullerthegoat
@Thomasmullerthegoat 3 года назад
വല്ലാത്ത ഒരു ഫീൽ ആണ് തരുന്നത് പാട്ടിന്റെ കൂടെ ലാലേട്ടന്റെ അഭിനയം 😍 മറ്റാർക്കും പറ്റാത്ത ഒരു അഭിനയ പാടവം
@sayana9507
@sayana9507 6 лет назад
Enthoru ganam! Laletante abhinayam super 2019...il ee ganam kelkkunnavar arokkeyanu?
@vdjhbhdbjsjs9453
@vdjhbhdbjsjs9453 6 лет назад
njan ethra varsham kazhinjalum marakkilla
@reshmaanu951
@reshmaanu951 6 лет назад
Me
@SornusTrendyWorld
@SornusTrendyWorld 6 лет назад
Njn
@unnimayaav.unnimayaav2021
@unnimayaav.unnimayaav2021 6 лет назад
meeee
@foodandtravelbydinurajanch5300
saniya celin സത്യം ആണ് ഇൗ സോ ഗ് മറക്കാൻ പറ്റില്ല
@akhilvinayak2793
@akhilvinayak2793 6 лет назад
0:33 മുതൽ 0:43 വരെ ലാലേട്ടന്റെ ആ ചെരിഞ്ഞ കളി കാണാൻ എന്തൊരു രസം ആണ് ക്യൂട്ട് ക്യൂട്ട്
@sreelathasasi9735
@sreelathasasi9735 2 года назад
Climax kandu orupadu Karanjittunde
@mejoraj9288
@mejoraj9288 2 года назад
മോഹന്‍ലാലിന് മാത്രം പറ്റുന്ന മാജിക് 😍😍😍
@sidhim8377
@sidhim8377 6 лет назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തെല്ലാമോ മനസ്സിൽ നിറയുന്നു.... കലാലയം, ടൂർ'... നഷ്ടപ്പെടലുകൾ മനസിന് വേദനയുനയുള്ള സുഖം നൽകുന്നു... ഒരു കാലഘട്ടത്തിന്റെ ഓർമകളാണ് ഈ പാട്ട്...
@sajanapm4476
@sajanapm4476 5 лет назад
Siddhique M സത്യം
@deepup6034
@deepup6034 5 лет назад
Athe
@reshmasukesh7637
@reshmasukesh7637 5 лет назад
ശരിയാണ്
@afdalpafsalafsal
@afdalpafsalafsal 5 лет назад
കണ്ണുകൾ അറിയാതെ നിറഞ്ഞു നിൽക്കുന്നു
@lalackktm4709
@lalackktm4709 3 года назад
Good comment
@ktl4856
@ktl4856 5 лет назад
Lalletan expressions + yesudas voice =magic
@Dragon-lf6ru
@Dragon-lf6ru 2 года назад
ഈ ജോടിയെ വല്ലാതെ മിസ്സ് ചെയ്യുന്നു. 💔
@vincentgomez7316
@vincentgomez7316 3 года назад
ഇതൊക്കെ കണ്ടു ആണ് ലാലേട്ടാ നിങ്ങളെ ഇത്രമാത്രം സ്നേഹിക്കുന്നത് ❤️💖😘😘
@JP-ze5sh
@JP-ze5sh 6 лет назад
തമിഴിൽ കമൽഹാസനും, മലയാളത്തിൽ, മോഹൻലാലും.... പാട്ടുപാടിയും,ഡാൻസ് ചെയ്തും, ചിരിപ്പിച്ചും, രസിപ്പിച്ചും... അവസാനം കരയിപ്പിച്ചാണ് ഒരോ പ്രേക്ഷകന്റെയും ഉള്ളിൽ അവർ ചേക്കേറിയത്.... ആ ഇഷ്ടമാണ്,പിന്നെ പ്രേക്ഷകരിൽ ജീവനായും, മാറിയത്..... ജയപ്രകാശ് താമരശ്ശേരി
@siyadyazeen6850
@siyadyazeen6850 4 года назад
മോഹൻലാൽ കഴിഞ്ഞേ ഉള്ളൂ കമല ഹാസൻ
@johannjames8941
@johannjames8941 4 года назад
Proud to be a Kamal Mohanlal fan❤️
@thasniramees7318
@thasniramees7318 4 года назад
Undaya manda
@lijojohn6634
@lijojohn6634 2 года назад
*
@lijojohn6634
@lijojohn6634 2 года назад
Dry ffcgh
@ratheeshnarayanan7878
@ratheeshnarayanan7878 5 лет назад
ലാലേട്ടൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ആ കഥാപാത്രമായി മാറുകയാണ്...
@kamalprem511
@kamalprem511 3 года назад
Kadhapaathraththe pulli aakki maattum
@kalidask.dileep6954
@kalidask.dileep6954 2 года назад
ലാലേട്ടന്റെ ആ കള്ളച്ചിരി 😍😍💕💕💕💚💚💚
@vinodvs8326
@vinodvs8326 2 года назад
പകരം വേക്കാൻ ഇല്ലാത്ത നടനവിസ്മയം
@ramesh.rdurgha6047
@ramesh.rdurgha6047 6 лет назад
കാർത്തിക ചേച്ചി എന്റെ ഇഷ്ടമുള ചേച്ചി ലാലേട്ടൻ എന്റെ താരം
@AKHILAAPARNA
@AKHILAAPARNA 6 лет назад
EthrakettalumMathivathakuresong.Athilonnu
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Love u Karthika chechi
@ismailbava2582
@ismailbava2582 4 года назад
ഇതാണ് ലാൽ ഇതായിരിക്കണം മോഹൻലാൽ ഇതാവാണ ലാൽ
@rijur5885
@rijur5885 2 года назад
Lalettane trollunna kanda vishamam maattan ee oru song and one fight from aram thampuran...
@shijoshibu6858
@shijoshibu6858 2 года назад
ഈ ലാലേട്ടനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു ❤
@jomusojan383
@jomusojan383 5 лет назад
4 am vayassilum 14 vayassilum dha ipo 24ilum ingerod olla ishtam koodunne olu😘😘
@Splendor._939
@Splendor._939 5 лет назад
2019 ൽ കണ്ടവർ ലൈക്‌ അഡിക്.
@nihadk3440
@nihadk3440 5 лет назад
Jishnu K neee evide poyalum ithanallo ninte അവസ്ഥ രാമൻകുട്ടി
@jithus6592
@jithus6592 2 года назад
E Lalettan thanneyano eppol eraghunna arattu polulla koora padaghalil abhinayikunnath vishwasikkan pattunilla😌.Eni orikkalum a vintage lalettane thirichu kittilla enn ariyam ennalum arattu polulla koora padaghal cheyyathe pazhayath pole nalla storiyulla cinemakal Lalettan cheyyanam.aa patty Sreekumar karanam ente Laletta ..njn onnum parayunilla nalla vishamamund😒 enn oru die hard fan ❤️
@nandhu5271
@nandhu5271 3 года назад
ആ ഓട്ടം കണ്ടാൽ മതി എന്തൊരു ഭംഗി 😘😘😘ഏട്ടൻ ❤️❤️
@manikandanr8170
@manikandanr8170 4 года назад
ഈ പാട്ടൊക്കെ കേട്ടാൽ തന്നെ ഒരു ഫീൽ ആണ്. പുതിയ പാട്ടുകൾക്കൊന്നും തരാൻ പറ്റാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു ഫീൽ.
@reshma8948
@reshma8948 4 года назад
പഴയ നടികളും നടമാരും വേറെ ഒരു നൊസ്റ്റു ആണ്. പിന്നെ പ്രിയദർശൻ സാറിൻ്റെ സിനിമകളും.
@newtonFPP
@newtonFPP 2 года назад
Laleta miss u 🥺❤️
@nithinsaseendran88
@nithinsaseendran88 2 года назад
എന്തൊരു ചലനാത്മകത ആണ് ലാലേട്ടന് ❤️ പാറയിടുക്കുകളിൽ തട്ടി ചിന്നിയൊഴുകുന്ന ഒരു പുഴ പോലെ🎉🎉 അതിന്റെ തീരത്ത് എത്ര തലമുറകൾ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ടാകും❤️
@iamvineeth5225
@iamvineeth5225 6 лет назад
മരണശേഷം ഇനിയൊരു ജന്മമുണ്ടെങ്കിൽ ലാലേട്ടൻ മരിച്ചു വീണ്ടും ജനിക്കുന്ന ആ കാലഘട്ടത്തിൽ തന്നെ എന്നെയും ജനിപ്പിക്കണേ നാഥാ! #Love_you_lalettaa😍❤
@rejitr19
@rejitr19 6 лет назад
i am vineeth Sathyam njan palavattam orthullathaanu
@deepudeepu7373
@deepudeepu7373 6 лет назад
i am vineeth love u bro
@99hari55
@99hari55 6 лет назад
Me too
@sreenathak6355
@sreenathak6355 6 лет назад
Sherikkum enteyum agraham athenne
@drivinginstructoralain8863
@drivinginstructoralain8863 6 лет назад
Aameen😂
@muhammedshihab7377
@muhammedshihab7377 5 лет назад
Oru miracle aanu mohanlal
@kamalprem511
@kamalprem511 3 года назад
Definitely
@rithwikshankar9958
@rithwikshankar9958 2 года назад
സുരേഷേട്ടൻ പറയുന്നത് പോലെ, ഈയൊരു ലാലേട്ടനെ കാണുമ്പോൾ തന്നെ കെട്ടിപ്പിടിച്ചു, ഞെക്കിപ്പിഴിഞ്ഞു, വാരിപ്പുണർന്നു, ഒരുമ്മ കൊടുക്കാൻ തോന്നുന്നു... ലാലേട്ടൻ... ❤️❤️❤️ ഇനിയും ഒരുപാട് നടന്മാർ വരും, പോകും... പക്ഷേ, ലാലേട്ടന് പകരം എന്നൊന്ന് ഒരിക്കലും സംഭവിക്കില്ല. ചിലത് അങ്ങിനെയാണ്... സച്ചിൻ, ഷൂമാക്കർ, ലിങ്കൻ, കലാം സർ, എന്നിവരെപ്പോലെ...
@manumobzz9812
@manumobzz9812 2 года назад
Messi😌
@MUZICTEMPLE
@MUZICTEMPLE 3 года назад
ഒരിക്കൽ ഈ സിനിമ കണ്ട ഒരാളും പിന്നീട് ലാസ്റ്റ് ഭാഗം എത്തുമ്പോൾ കാണാൻ ശ്രമിക്കില്ല 😔😔😔 പാട്ട് കേൾക്കുമ്പോൾ തന്നെ കരഞ്ഞു പോകുന്നു 😔😔😔😔
@surajbk2127
@surajbk2127 4 года назад
മനോഹരമായ ഗാനം.. ഗാനരംഗം ഏറെ സുന്ദരനായ ലാലേട്ടൻ.
@vimalbiju7002
@vimalbiju7002 4 года назад
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം ............ കേൽകും തോറും മാധുര്യം കൂടുന്നു......
@elwray470
@elwray470 2 года назад
പണ്ട് ഈ സിനിമ casette ഇട്ട് എത്ര തവണ കണ്ടിട്ടുണ്ടെന്ന് കണക്കില്ല, പക്ഷെ ക്ലൈമാക്സ് കാണാൻ മനസ്സ് വരില്ല.
@miniatureworld2174
@miniatureworld2174 2 года назад
അന്നും ഇന്നും രണ്ട് ലാലേട്ടൻ ആണ് അന്നത്തെ ലാലേട്ടൻ ആയിരുന്നു ലാലേട്ടൻ
@apple11nov2001
@apple11nov2001 5 лет назад
Karthika 👍 the most beautiful lady and of course Lalettan no words always love to see him.
@vineethvk1754
@vineethvk1754 7 лет назад
എക്കാലത്തേയും മികച്ച ഗാനങ്ങളിൽ ഒന്ന്. പൂവ്വച്ചൽ ഖാദറിന്റെ വരികൾ . കെ. രഖുകുമാറിന്റെ സംഗീതം
@nithinjoseph6651
@nithinjoseph6651 7 лет назад
One of the best song ever produced in malaylam
@sreeragssu
@sreeragssu 5 лет назад
Raghukumar-rajamani 2 perum koodi aanu music
@weepingmonkeys4801
@weepingmonkeys4801 5 лет назад
ഈ പാട്ട്‌ രാജാമണി
@lajithunnikrishnan8438
@lajithunnikrishnan8438 4 года назад
And Dasettan's marvelous voice....
@user-cb2td7zp4c
@user-cb2td7zp4c 2 года назад
മേ ഹൻലാൽ മമമുടടി സിനിമ 80 89 ംൽ തുടങ്ങി ഇപ്പോഴും ഐ ംഅതിലെ ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഒരു വ്യക്തി യാണു ഞാൻ നമ്മുടെ ഓരാരുതതരുടെ ജീവിതമാണ് അവരുടെ അഭിനയത്തിലൂടെ നമമ ൾംആസദികകുനനത് സ്നേഹിതാ ഇങ്ങനെ ഒരു ചേദൃഠ ചേദിചത് അവരുടെ ംപഴയ സിനിമ ഗാനങ്ങൾ എന്നിവംകാണാതതതിനാൽ ആണ്
@kunjumolsurendran9541
@kunjumolsurendran9541 2 года назад
ഞാൻ ഒണ്ട് 👍👍👍🙏🙏👌👌🌹🌹🌹🥰🥰🥰
@AliAli-pq2wx
@AliAli-pq2wx 2 года назад
ഇതാ ഇതാണ് എന്റെ ലാലേട്ടൻ 😍😍😍😍
@sarathak3022
@sarathak3022 2 года назад
ഈ പാട്ട് കഴിഞ്ഞ് ലാലേട്ടൻ മുങ്ങിയിട്ടുണ്ടാവും എന്ന് കരുതുമ്പോൾ കാർത്തികക്ക് വള കട്ടോണ്ട് തിരിച്ചു വരുന്ന സീൻ 🥺😍😍
@bilhari
@bilhari 3 года назад
Mohanlal is so blessed that anything he does comes out as extremely graceful and dynamic. Vintage mohanlal is One in a million.
@Out_Of_Box379
@Out_Of_Box379 3 года назад
എന്റെ ഏട്ടൻ എന്തു cute ആണ് 😍😘❤️
@Nandhunknayer
@Nandhunknayer 5 лет назад
മോഹൻലാലിനെ പോലെ ഒരു നടനെ മലയാള സിനിമയ്ക്കു ഇനി കിട്ടില്ല
@kamalprem511
@kamalprem511 4 года назад
no doubt
@SamBahadur97
@SamBahadur97 3 года назад
Born Actor ❤️
@sunilbabu7596
@sunilbabu7596 3 года назад
ഇക്കാ ഫസ്റ്റ്
@ajinasaji329
@ajinasaji329 3 года назад
@@sunilbabu7596 ഓഡ്രാ ഓന്റെ ഒരിക്കാ
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 3 года назад
Lokhacinemakk enn parayendi verum
@Poojabless
@Poojabless 4 года назад
ലാലേട്ടന്റെ ആ innocency... Cuteeee
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
@praveenkumargk8996
@praveenkumargk8996 2 года назад
Pazhaya actress okk enna glamour aanu♥️♥️
@chandrababup8235
@chandrababup8235 5 лет назад
ഇതു പോലുള്ള സിനിമകൾ ഇനി ഉണ്ടാവുമോ?ആ പഴയ കാലം സൂപ്പറായിരുന്നു
@kamalprem511
@kamalprem511 4 года назад
ini kopp undaavum, ippo moththam, chirikkaaththa manushyarudeyum, pezhacha comedy adichum, aalu vadiyaavumbo athine comedy aakkimaattunavarudeyum kaalamanu . chirikkaathe ulla roles bhayanagara international standard aanennaavanteyokke vichaaram
@janeelaram4709
@janeelaram4709 4 года назад
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ golden days.... teenage....80's 90's സ്‌കൂൾ കോളേജ് കാലഘട്ടം.... അതൊക്കെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കുറെ ലാലേട്ടൻ പാട്ടുകളും.......
@saranvs4641
@saranvs4641 3 года назад
ലാലേട്ടന്റെ കുട്ടിത്തം നിറഞ്ഞ സ്വഭാവവും കുസൃതിയും അത് എന്നും നിറഞ്ഞു നിൽക്കുന്നതാണ് ലാലേട്ടന്റെ വിജയം ❤️🔥😍
@karnan2958
@karnan2958 2 года назад
ലാലേട്ടൻ കാർത്തിക് സോങ് കാണുമ്പോൾ ഏറ്റവും മികച്ച ജോഡി ഇവർ എന്നു തോന്നും. ലാലേട്ടൻ ശോഭന സോങ് കാണുമ്പോൾ അതാണ് ബെസ്റ്റ് ന്നു തോന്നും ലാലേട്ടൻ പാർവതി സോങ് വരുമ്പോൾ അഭിപ്രായം വീണ്ടും മാറും.. അതാണ് അതിലെ ഗുട്ടൻസ്😍😍😍😍😍😍😍😍😍
@renjithvk4939
@renjithvk4939 5 лет назад
ഈ പാട്ടൊക്കെ ഇപ്പോൾ കാണുമ്പോൾ, ലാലേട്ടൻ പോലും വിചാരിക്കും ഒന്നു കൂടി ഇതുപോലെ ഒരു സിനിമ ചെയ്യാൻ പറ്റിയെങ്കിൽ,,,,
@albinsebastian4164
@albinsebastian4164 3 года назад
Elle
@mimicryroy7688
@mimicryroy7688 3 года назад
very true
@fawasfawas7669
@fawasfawas7669 7 лет назад
ഈ പാട്ടിൽ ലാലേട്ടന്റെ കളികാണാൻ എന്താ രസം
@funtimemediamedia1577
@funtimemediamedia1577 6 лет назад
fawas fawas യെസ് ബ്രോ
@seetharagesh4238
@seetharagesh4238 6 лет назад
fawas fawas p00000p
@sidharthdkN
@sidharthdkN 3 года назад
Enthaaaa mooper kaaanikkunnath LALETTAN 😍😍😍😍😍😍
@aleeshajose3657
@aleeshajose3657 2 года назад
Lalettan look expression ❤❤❤❤❤❤
@SOLARYT22
@SOLARYT22 2 года назад
Und.2022 lum enjoy ചെയ്യുന്നു
@crytff4466
@crytff4466 3 года назад
Lalettan annum ennum poli ആണ് aa abhinayathinu munbil aarkkum pakaram vekkan avilla ❤❤❤🔥🔥🔥🔥🔥🔥
@shamseefsha1943
@shamseefsha1943 6 лет назад
Climax oru rekshayilla 😥😔👌👌
@varghesejoseph6983
@varghesejoseph6983 3 года назад
ദാസേട്ടൻ്റെ ശബ്ദം ഈ ഗാനം കൂടുതൽ ഹൃദ്യമാക്കുന്നു.
@sonusunny9639
@sonusunny9639 2 года назад
കാർത്തിക ചേച്ചി സൂപ്പർ 👍.
@ameervp6690
@ameervp6690 4 года назад
2020 നമ്മുടെ ലാലേട്ടന്റെ ഈ ചാട്ടവും ഓട്ടവും കാണാൻ ' ആഗ്രഹിക്കുന്നവരുണ്ടോ
@subairpallikkal6274
@subairpallikkal6274 5 лет назад
നല്ല പാട്ടുകൾ ഏല്ലാം ഇക്കയും ഏട്ടനും കൊണ്ട് പോയി ......... വരും തലമുറക്ക്‌ ഇവർ നൽകുന്ന നല്ല ഓർമ്മകൾ മാത്രം ആകും ഇനി ബാക്കി ആകുക .....
@sheelaravi7754
@sheelaravi7754 2 года назад
2022 ഈ സോങ്ങ് . ആസ്വദിച്ച് ഇല്ലെങ്കിൽ മറ്റൊരു സോങ് ആസ്വദിക്കാൻ കഴിയില്ല
@harisbeach9067
@harisbeach9067 Год назад
പഴയ സിനിമകളും പാട്ടുകളും കണ്ണുകൾക്കും കാതുകൾക്കും കുളിർമയാണ് 💛old is gold💛