Тёмный

Koval ila Thoran / Kovakkai ila Thoran / കോവൽ ഇല കാന്താരി മുളകിട്ട തോരൻ / Ivy Guard Leaf / Thoran 

PRANJIYETTAN’S FamilyVIBE
Подписаться 6 тыс.
Просмотров 8 тыс.
50% 1

Koval ila Thoran / Kovakkai ila Thoran
കോവക്കായ്‌ ഇല തോരൻ ഉണ്ടാക്കിയാലോ.
വളരെ ആയുർവേദ ഗുണങ്ങളും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതുമായ കോവക്ക ഇല തോരൻ എങ്ങിനെ ഉണ്ടാക്കും എന്ന് നോക്കാം.
Ingredients-
കോവക്ക/ /കോവൽ ഇല
തേങ്ങ ചിരവിയത്
കടുക്
മഞ്ഞൾ പൊടി
പച്ച മുളക് (കാന്താരി ആണ് നല്ലത്)
വെളുത്തുള്ളി
കറി വേപ്പില
വെളിച്ചെണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം-
കോവൽ ഇല നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കുക.
ചൂടായ പാത്രത്തിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വെളുത്തുള്ളിയും മുളകും ചതച്ചത് ചേർത്ത് മൂപ്പിക്കുക.തുടർന്ന് മഞ്ഞൾ പൊടി ചേർത്തു പച്ച മണം മാറി കഴിയുമ്പോൾ ഇല ചേർത്ത്‌ ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ഇല വെന്ത് കഴിയുമ്പോൾ ചിരവിയ തേങ്ങയും ചേർത്തു ഇളക്കി ഒരു മിനുട്ട് കഴിഞ്ഞു അടുപ്പു ഓഫ് ചെയ്തു മൂടി വെക്കുക. നിങ്ങളുടെ കോവൽ കോവക്ക ഇല തോരൻ തയ്യാർ.
*************************************
കോവൽ ഇല തോരൻ.
വളരെ ടേസ്‌റ്റിയായ തൊരനാണിത്.
ഷുഗർ(പ്രമേഹം)കൂടുതൽ ഉള്ളവർ കഴിച്ചാൽ ഷുഗർ കുറയുന്നതാണ് . എന്നാൽ ഷുഗർ താഴ്ന്നിരിക്കുന്നവർ കോവൽ ഇല തോരൻ കഴിക്കുവാനും പാടുള്ളതല്ല.
പ്രമേഹം ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമുള്ള ഭക്ഷണങ്ങളും മരുന്നുകളും നിർബന്ധമായും കഴിക്കേണ്ടതാണ്.
#KovalIlaThoran
#KovakkaiIlaThoran
#PRANJIYETTAN'S_FamilyVIBE
#pranjiyettansfamilyvibe
#Pranjiyettans
#FamilyVIBE
#Mallufamily
***************************************
Please Subscribe our channel for More Videos- / @pranjiyettansfamilyvi...
***********************
Follow us on Instagram : / paamis_kitchen_world
***********************
CREDIT:
* MUSIC BY : LINA
* SONG NAME : LIKE A PRO
* VIDEO : • FREE BACKGROUND MUSIC ...
* CHANNEL : / @lina..
*********************************
How to make Koval Ila thoran
koval ila thoran recipe
how to make kovakka ila thoran
kovakka ila thoran recipe
ila thoran
Tasty ila thoran
simple kerala recipe
#Kovalilathoran
#Kovakkailathoran

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@adhiskitchenworld888
@adhiskitchenworld888 4 года назад
ഇതുപോലുള്ള നല്ല വിഭവങ്ങൾ ഇനിയും തയ്യാറാകണം
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
sure
@BindhuManoj-jm8sb
@BindhuManoj-jm8sb Месяц назад
👌👌👌👌
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 Месяц назад
✌️
@rintojohn4016
@rintojohn4016 4 года назад
Full variety items anallo ipol ..engane undu taste ???
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
Super aanu
@hamzasuneer681
@hamzasuneer681 7 месяцев назад
garbanigalk kazikkamo
@favazfavaz7379
@favazfavaz7379 4 года назад
June July mazhakalam aarum upayogikarud muringa elayum omitting varum
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
Ithuvare aarkkum problem onnoollaa... muringa ila aanu problem
@favazfavaz7379
@favazfavaz7379 4 года назад
Chelarku undavilla , Athikam perkum undavarund , prayamayavarod chodichal ariyumairikum vivaram
@liji7839
@liji7839 4 года назад
Super🥰😍😍😍
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
Thank uuu
@elizabethwilson9899
@elizabethwilson9899 4 года назад
Wow...super😋😁👌
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
😍😍
@jijosebastianpeter180
@jijosebastianpeter180 4 года назад
Kollalo തോരൻ ☺️☺️
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
🥰🥰
@lijo6897
@lijo6897 4 года назад
👌
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
Thank uu
@mariyafrancis4467
@mariyafrancis4467 4 года назад
Super
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
😍😍
@salmathbasheer288
@salmathbasheer288 4 года назад
👌👌👌👌👌👌🖒🖒
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 года назад
😊👍🏼👍🏼
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29