2018ൽ നടന്ന hsst മലയാളം പരീക്ഷയുടെ മുൻവർഷ ചോദ്യപേപ്പർ വിശകലനം psc യുടെ final answer key പ്രകാരമാണ് ഉത്തരങ്ങൾ നൽകി യിരിക്കുന്നത് മലയാളം വിഷയമായി വരുന്ന എല്ലാ പരീക്ഷകൾക്കും ഈ ചോദ്യങ്ങൾ ഉപകാരപ്പെടും.
*46 മലയാളം അധ്യാപക തസ്തികകൾ ഇല്ലാതായി; ഭാഷാ പഠനത്തോടുള്ള അതിനീചമായ വിവേചനം| പി. പ്രേമചന്ദ്രൻ* _ഹയര്‍സെക്കന്‍ഡറിയില്‍ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആഴ്ചയില്‍ ഏഴു മുതല്‍ 14 വരെ പീരിയഡുകള്‍ വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 46 മലയാളം ജൂനിയര്‍ പോസ്റ്റുകളും ഒമ്പത് ഹിന്ദി അധ്യാപക പോസ്റ്റുകളും ഇല്ലാതാക്കി ആ അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസത്തെ ഉള്ളിൽ നിന്നുതന്നെ തുരന്നു നശിപ്പിക്കുംവിധം ഉദ്യോഗസ്ഥതലത്തിൽനിന്ന് തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിഷം വെച്ച ഉത്തരവുകളുടെ തുടർച്ചയാണ് ഈ ഉത്തരവും._ *വായിക്കാം* truecopythink.media/education/p-premachandran-writes *Join Us on WhatsApp:* chat.whatsapp.com/IWLgIGmYhOMLtAdF8jqY1m
36. ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം എന്നുപറയുന്നത് മേഘസന്ദേശം അല്ലേ. മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം എന്ന് പറഞ്ഞിട്ടില്ലല്ലോ. അങ്ങനെ പറഞ്ഞെങ്കിൽ അല്ലേ ശുക സന്ദേശം വരൂ.