ദേവൂ.. നന്നായി മോളേ... മോളുടെയും അഭിയുടെയും.. നൃത്തം എല്ലാം കാണാറുണ്ട്... എല്ലാം ഒന്നിനൊന്നു മികച്ചതാണ്... ഈശ്വരവരദാനമായികിട്ടിയ... ഈ കഴിവ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് നിങ്ങളെ രണ്ടുപേരെയും എത്തിക്കട്ടെ.. ഒരുപാട് നാളായി ഉള്ള ആഗ്രഹമായിരുന്നു മൂകാംബികാ ക്ഷേത്രസന്നിധിയിൽ ഒന്ന് പോയി തൊഴുതു വരണമെന്നത്.... ഈ സിനിമ ഇറങ്ങിയപ്പോഴും ഇപ്പോഴിതാ മോളുടെ നൃത്തം കണ്ടപ്പോഴും... ആ ആഗ്രഹം ഒന്നുകൂടി വർധിച്ചിരിക്കുകയാണ്.... നൃത്തം അസ്സലായി.... മഹാദേവൻ നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ...... സ്നേഹത്തോടെ.... വിക്കി.
നമസ്കാരം🙏 ഉത്രാടനാളിൽ ഒന്നോണമായിട്ടു് ദേവിയെ നേരിൽ കണ്ടുണ്ടായ പ്രധീതിയാണു് എനിയ്ക്കു തോന്നിയതു് വളരെ വളരെ നന്നായി ഇനിയും ശ്രദ്ധയോടെ ഒരോ മുദ്രകളും ചെയ്യുവാൻ ദേവിയുടെ അനുഗ്രഹമുണ്ടാകട്ടെ അനുഗ്രഹിയ്ക്കട്ടെ എന്റെ പ്രാർത്ഥന കൂട്ടിയോടൊപ്പമുണ്ടു് നമസ്തേ🙏
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും ....ഇടയ്ക്ക് എപ്പോഴോ കണ്ണ് ഇത്തിരി നനയുകയും ചെയ്തു. അമ്മയുടെ വലിയൊരു എളിയ ഭക്തൻ ആണ് ഞാൻ . ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടിന് നൃത്ത ചുവടുകളോട് ആവിഷ്ക്കരിച്ചത് കണ്ടപ്പോൾ അഭിമാനം തോന്നി. ദേവൂനെ മൂകാംബി അമ്മ ആവോളം അനുഗ്രഹിക്കട്ടെ❤️❤️🙏🙏🙏
Wonderful Dance😍😍.. And this place, is very close to my heart.. Hari Sree ezhuthiyathum.. Peru vilichathum okke Mookambika Devi de Saraswathi Mantapathil vach aayrnu.. and I'm really blessed that I live somewhere near Kollur.. njanglde place ilnu Kollurilekk 2 hours e ulluu.. Love from Karnataka.. 😊❤️
Evidayirunnu almost 2 weeks.. Missed your videos 🥺 devu adipolii💕💕 how was the expirence of dancing in frnt of a crowd??? 😄😄😘😘 Adipoliyayitond❤️❤️❤️ nice visuals... Ellam supperrrr.. ❤️ No words to describe 💕 devu nalla sundariyayitond.. Nalla feel cheyth kalikkunu😍💖 made the dance superb devuuu👍👍👍💞💞 Deviyude munbil chuvad vekkan pattiyalo.. U r blessed dear🙏
Beautiful steps and the dance moves are perfect. You're really talented and editing made it to the next level. I like the idea of dancing in front of the temple and other familiar nearby places. ❤️❤️❤️