നന്നായി പാടുന്നുണ്ട്... പക്ഷേ മൈക്ക് മോശമായത് കൊണ്ടാണോ.. അറിയില്ല.. ഒരു വ്യക്തത കിട്ടുന്നില്ല ,.... തുടക്കം നന്നായിട്ട് കേട്ടു പെട്ടന്ന് സൗണ്ട് ഡൗൺ ആയി...സ്വരങ്ങൾ വ്യക്തമായിട്ടുണ്ട്..... നല്ല ക്വാളിറ്റി വേണം മൈക്കിനു. എങ്കിലേ നന്നായി ആസ്വദിക്കുവാൻ പറ്റുകയുള്ളു......... മോൾ സൂപ്പർ ആണ്.. നല്ല കഴിവുണ്ട്.... ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...... ഒരു മിനിറ്റ് പ്രാക്ടീസ് ചെയ്താൽ അതിൻ്റെ ഫലം കിട്ടും..... ഒരു മണിക്കൂർ ആണെങ്കിൽ അതിൻ്റെ.....ഇരുപത്തിനാല് മണിക്കൂറും ആണെങ്കിൽ അതിൻ്റെ.......എപ്പോഴും പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നാൽ...അതിൻ്റെ ഫലം എപ്പോഴും കിട്ടി കൊണ്ടിരിക്കും..........താങ്ക്യൂ❤❤❤L O V E Y O U ❤❤❤