Тёмный

Krishnagadha 1st Day | കൃഷ്ണോത്പ്പത്തി 1 | Kavalam Srikumar | 

Kavalam Srikumar
Подписаться 184 тыс.
Просмотров 11 тыс.
50% 1

Krishnagadha 1st Day Krishnolpathi 1st Day
കൃഷ്ണപ്പാട്ട്‌ അഥവാ കൃഷ്ണഗാഥ
കൃഷ്ണഗാഥ 1 ആം ദിവസം
കൃഷ്ണോത്പ്പത്തി 1ആം ദിവസം
Anandabhairavi Raga
Rendering By Kavalam Srikumar
Art Work Keezhattoor Binukumar
Kavalam Srikumar in Social Media:
Instagram - / kavalamsrikumar
Facebook - / srilakom
Email: Email: kavalamsree@gmail.com
UPI Id: srilakom@okicici
Uploaded on 11th Aug 2024
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#krishnagadha #kavalamsreekumar
എഴുത്തച്ഛനു മുമ്പ് 15- നൂറ്റാണ്ടിൽ ജീവിച്ച കവിയാണ് ചെറുശ്ശേരി. 1446 നും 65നും ഇടയി ലാണ് കൃഷ്ണഗാഥ എഴുതിയത് എന്നാണ് ചരിത്ര പണ്ഡിതൻമാർ രേഖ പ്പെടുത്തുന്നത്.
കൃഷ്ണ പാട്ട്; മലയാളത്തിലെ ആദ്യ പാരായണ മഹാകാവ്യം.
മലയാളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യമാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ.
തമിഴിൻ്റെയും സംസ്കൃതത്തിൻ്റെയും മണിപ്രവാളത്തിൻ്റെയും പിടിയിൽ നിന്ന് മോചിതമായി മലയാളത്തനിമ എടുത്തുകാട്ടുന്ന ആദ്യ കാവ്യമായാണ് ഭാഷാ ചരിത്രകാരന്മാർ കൃഷ്ണഗാഥയെ വിലയിരുത്തിയിട്ടുള്ളത്.
കോലത്തിരി രാജസദസ്യനായിരുന്ന ചെറുശ്ശേരിയാണ്
കാവ്യ കർത്താവ്.
1446-65 കാലഘട്ടത്തിൽ ഉത്തര കേരളം ഭരിച്ച ഉദയവർമ്മൻകോലത്തിരി മഹാരാജയുടെ ആജ്ഞയാലാണ് കൃഷ്ണഗാഥ നിർമ്മിച്ചതെന്ന് കവി തന്നെ കാവ്യത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
സംസ്കൃത പണ്ഡിതനായ കവി തൻ്റെ പാണ്ഡിത്യപ്രകടനം തെല്ലുംകാണിക്കാതെ
വടക്കൻ കേരളീയരുടെ ഉറക്കുപാട്ടിൻ്റെ രാഗത്തിലാണ് കാവ്യം അവതരിപ്പിച്ചത്.. -
ആളുന്തി രാഗമെന്ന പേരിൽ അറിയപ്പെട്ട ഗാഥാ വൃത്തമായ മഞ്ജരിയിൽ
എഴുതിയ പച്ചമലയാള കാവ്യം.
ഉദയവർമ്മ മഹാരാജയുടെ ആജ്ഞപ്രകാരം നിർമ്മിച്ച കൃഷ്ണ പാട്ട് ചിങ്ങമാസം മുഴുവനും പാരായണം ചെയ്യണമെന്ന കോലത്തുരാജാവിൻ്റെ ആജ്ഞ പ്രജകൾ അനുസരിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനംവരെ ചിങ്ങമാസം വടക്കൻ കേരളീയർക്ക് കൃഷ്ണഗാഥാ പാരായണ മാസമായിരുന്നു. ഇന്നും പഴയ തറവാടുകളിലും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ആ പാരായണ പാരമ്പര്യം തുടരുന്നുണ്ട്.
മഹാകവിക്കുള്ള നാടിൻ്റെ നിത്യ സ്മാരകമായി പാരായണം മാറി. കവിക്കു കിട്ടിയ മഹത്തായ പുരസ്കാരമാണ് ആ ജനകീയ പാരായണം.
കർക്കടകത്തിൽ
തുഞ്ചത്ത് എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണംത്തിനു മുമ്പേ തന്നെ 1450 മുതൽ മലയാളക്കരയിൽ, വടക്കൻ കേരളീയർ
ചിങ്ങത്തിൽ കൃഷ്ണ പാട്ട് വായിച്ചിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ആദ്യ ജനകീയ പാരായണ കാവ്യം ചെറുശ്ശേരിയുടെ കൃഷ്ണഗാഥയാണ്.
ഭാഷ സംരക്ഷണത്തിന് ശബ്ദമുയർത്തുന്നവർ ജനകീയ കാവ്യത്തെ എന്തുകൊണ്ടോ
ഇപ്പോൾ വേണ്ടത്ര പരിഗണിക്കുന്നില്ല.
മലയാള ഭാഷാത്തനിമ വ്യക്തമാക്കുന്ന പദങ്ങളുടെ കലവറ കൂടിയാണ് കൃഷ്ണഗാഥ.
പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുണ്ടായ കൃതിയാണ്
കൃഷ്ണഗാഥയെന്നാണ്
വിഖ്യാത ചരിത്രകാരനായ ഡോ. പ്രഫ. എം.ജി. എസ്. നാരായണൻ വിലയിരുത്തിയിട്ടുള്ളത്. കാവ്യത്തിൽ പരാമർശിക്കപ്പെടുന്ന
ചില പദപ്രയോഗങ്ങൾ ഉദാഹരിച്ചാണ്
ഡോ. എം ജി എസ്. ഇക്കാര്യം വിശദീകരിച്ചത്.
താരം എന്ന നാണയം( കാരക്ക വേണ്ടുകിൽ താരം കൊണ്ടാ) നീലം പിഴിഞ്ഞിട്ടു നാലുണ്ടു ചേലകൾ) പുണ്ണ്( പറങ്കി പ്പുണ്ണ് - " അണ്ഡത്തിൽ പുൺകൊണ്ട് ദണ്ഡിക്കുന്നു.... ") കോമപ്പട്ട്( " കോമപ്പട്ടാകിലേ ഞാനിന്നുടുപ്പിച്ച") മുതലായ കൃഷ്ണഗാഥയിൽ ഉപയോഗിച്ച വാക്കുകളുടെ പശ്ചാത്തലത്തിലാണ് കൃതിയുടെ രചനാകാലം പതിനഞ്ചാം നൂറ്റാണ്ടിലല്ല കുറേക്കൂടി അർവാചീനമാണെന്ന് ഡോ. എം. ജി. എസ്സ് ചൂണ്ടിക്കാട്ടിയത്.
കൃഷ്ണകഥയെ കേരളീയഭൂപ്രകൃതിയിൽ അവതരിപ്പിച്ച
ഋതുവർണ്ണനകളടക്കം പരിശോധിക്കുമ്പോൾ
പരിസ്ഥിതി സംരക്ഷണ സന്ദേശം പകരുന്ന ആദ്യത്തെ പച്ച മലയാള കാവ്യം കൂടിയായാണ് സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ആധുനിക പശ്ചാത്തലത്തിൽ നോക്കിക്കാണുന്നത്.
കോലത്തിരി മഹാരാജ ചിറക്കൽ ആയില്യം തിരുന്നാളും അദ്ദേഹത്തിൻ്റെ മകൻ ചരിത്രപണ്ഡിതനായ
ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ നടത്തിയപഠനങ്ങൾ ഇക്കാര്യത്തിൻ വഴിത്തിരിവായി. മഹാകവി ഉള്ളൂരും വടക്കൻകൂർ രാജരാജവർമ്മയും കൃഷ്ണഗാഥാ പഠനത്തിനായി അക്കാലത്ത് ചിറക്കൽ കോവിലകം ഗ്രന്ഥപ്പുരയിലെത്തി ഗവേഷണം നടത്തുമ്പോൾ ചിറക്കൽ ടിയും പങ്കാളിയായി.
ഇതു സംബന്ധിച്ച്
ചിറക്കൽ ടി നടത്തിയ ഗവേഷണം കൃഷ്ണ ഗാഥ പഠന രംഗത്ത് നാഴികക്കല്ലായി .
രാമായണം ചമ്പൂകാരനായ പുനം നമ്പൂതിരിയും ഗാഥാ കാരനായ ചെറുശ്ശേരിയും ഒരാളാണെന്നും അല്ലെന്നുമുള്ള ചർച്ചകളും ഉണ്ടായി. പുനത്തിൽ ഇല്ലത്ത് ശങ്കരൻ നമ്പിടിയാണ് കൃഷ്ണഗാഥാ കർത്താവെന്നും പുനത്തിൽ കുഞ്ഞു നമ്പിടിയാണ് സാമൂതിരി സദസ്യനായ ചമ്പൂകർത്താവെന്നും ചിറക്കൽ ടി സമർത്ഥിച്ചു.
ചെറുശ്ശേരിയില്ലം പുനത്തിൽ ഇല്ലത്ത് ലയിച്ചുവെന്ന് തീർച്ചപ്പെടുത്തിയാൽ ഗാഥാ കർത്താവ് ഒരു പുനം നമ്പൂതിരിയാണെന്ന് കരുതാമെന്നാണ് ഡോ. എം. മുകുന്ദൻ തൻ്റെ ഗവേഷണ പഠനത്തിൽഅഭിപ്രായപ്പെട്ടത്. എന്നാൽ അരക്കവിയായ പുനം നമ്പൂതിരിയും ചെറുശ്ശേരിയും ഒരാളാണെന്ന പക്ഷത്താണ് സി.എം.എസ് ചന്തേര 1960 കളിൽ നിലയുറപ്പിച്ചത്. കോലത്തിരിയുടെ കുലപരദേവതയെക്കുറിച്ചുള്ള തിരുവർക്കാട്ട് ഭഗവതി ഗദ്യം ചമ്പു ഉയർത്തിക്കാട്ടി ചന്തേര മാഷ് നടത്തിയ പഠനത്തെ അവതരിപ്പിച്ചത് ഡോ. സുകുമാർ അഴീക്കോടായിരുന്നു.
ചുരുക്കത്തിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടം വരെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയെക്കുറിച്ച് സജീവ ചർച്ച നടന്നിരുന്നു
വടക്കൻ കേരളത്തിൻ്റെ വാമൊഴി പദ സമ്പത്തടക്കം സംരക്ഷിച്ചുവരുന്ന മലയാളത്തിൻ്റെ ആദിമഹാകാവ്യത്തിന് ആധുനിക കാലഘട്ടത്തിൽ വളരെ പ്രസക്തിയുണ്ട്.
ഈ മധുര കാവ്യം സ്വർഗസ്ഥ സുന്ദരികൾ പാടി കേൾക്കുമെന്നും ഈ ഗാഥ വായിച്ചാൽ പാപം നശിക്കുമെന്നും ഭക്തർക്ക് മനസ്സുഖം വഴി മുക്തി കൈവരുമെന്നും കവി തുടർന്ന് പറയുന്നുമുണ്ട്.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@sreekumarijayakumar6006
@sreekumarijayakumar6006 25 дней назад
സർ ഞാൻ ഈ കൃതി വാങ്ങണം എന്ന് ആഗ്രഹിച്ചിരിക്കയായിരുന്നു. പക്ഷെ, വില1000 ന് പുറത്ത് വരും. അതുകൊണ്ട് ആ ആഗ്രഹം മാറ്റി വച്ചു പിന്നെപ്പോഴെങ്കിലും ആകാമെന്ന് കരുതി. അപ്പോൾ ഇതാ ഭഗവാൻ അങ്ങയുടെ വാണിയിലൂടെ കേൾപ്പിക്കുന്നു. എല്ലാം ഈശ്വരാനുഗ്രഹം 🙏🙏🙏❤
@gurudevabalu5767
@gurudevabalu5767 25 дней назад
in flipkart u shall ger at 435
@KAVALAMSRIKUMAR
@KAVALAMSRIKUMAR 25 дней назад
Pdf is available
@sreekumarijayakumar6006
@sreekumarijayakumar6006 25 дней назад
@@gurudevabalu5767 ok സർ നോക്കട്ടെ 🙏l
@sreekumarijayakumar6006
@sreekumarijayakumar6006 25 дней назад
@@KAVALAMSRIKUMAR 🙏🙏🙏
@sreekumarijayakumar6006
@sreekumarijayakumar6006 25 дней назад
@@KAVALAMSRIKUMAR 🙏🙏🙏
@mohanannair9468
@mohanannair9468 24 дня назад
❤️🌹🙏 പാരീരേഴു ലോകങ്ങൾ , മണ്ണുണ്ടമ്മയ്ക്ക് വാ തുറന്നമ്മയ്ക്കു കാട്ടിയ കണ്ണനെ കുമ്പിട്ടു കൈ കൂപ്പുന്നേൻ ........ ഓം നമോ ഭഗവതേ വാസുദേവായ.❤️🌹🙏 ഗുരുവായൂർ ഇല്ലം നിറ ദിവസം രണ്ടാം ഭാഗം കണ്ടതിൽ പിന്നെ എങ്കിലും വളരെ സന്തോഷം
@ushadevinarayanan2203
@ushadevinarayanan2203 22 дня назад
Hare Krishna Bhagwan anugrahikkatte Ente manassile ithu kelkanamennu mohichappol athine vazhiyorukki thanna bhagavaneyum madhuramayi bhktinirbharamayi aalapanam cheyta thankaleyum njan namaskarikkunnu ennte vineetamaya namaskaram sweekarchalum
@klakshman
@klakshman 24 дня назад
hare krishnaaaaa
@gitapillairaja8088
@gitapillairaja8088 23 дня назад
I am greaful that i listened "ramayam"compltely by your voice.
@sheejaanishbabu4941
@sheejaanishbabu4941 24 дня назад
"ഭഗവാൻ തന്ന ഗുരുനാഥൻ" തന്നെയാണ് 🙏
@lakshmi34535
@lakshmi34535 24 дня назад
ഗുരുജീ നമസ്കാരം
@indunottah3090
@indunottah3090 22 дня назад
ഹരേകൃഷ്ണാ ശരണം.🙏
@jasminewhite3372
@jasminewhite3372 25 дней назад
Hare Krishna 🙏🙏🙏
@bunnygamer9645
@bunnygamer9645 25 дней назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare ❤❤❤
@syamalacv7305
@syamalacv7305 25 дней назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ജയ🙏🙏🙏 രാവിലെ 5 മണിക്ക് കേട്ടു. ഇപ്പോ വീണ്ടും കേട്ടു🙏🙏🙏 സർ ഇങ്ങനെ ഒരു അഭ്യർത്ഥന കേട്ടതിനും പാരായണം ചെയ്യുന്നതിനും ഒരു പാട് നന്ദി🙏🙏🙏🙏
@ushavenugopal16
@ushavenugopal16 25 дней назад
Manoharamaya avtharana syli kodu bhagtha hredhayagale keshadukunna free marine abhnanthinta puchandukale
@gopakumarnair9236
@gopakumarnair9236 24 дня назад
Krishna guruvayoorappa saranam
@Akshay997
@Akshay997 25 дней назад
Hare Rama hare Krishna Krishna Krishna Krishna Krishna hare hare hare rama rama rama rama rama hare hare ❤🙏🙏🙏
@ananthnair9622
@ananthnair9622 24 дня назад
കർക്കിടക മാസം പുണ്യ മാസം ആക്കിയ അങ്ങയുടെ ഈ ഉദ്യമത്തിനും ഞാനും കുടുംബവും ഒപ്പം 🙏🏼
@sindhunair9356
@sindhunair9356 25 дней назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@minimanojmanoj9
@minimanojmanoj9 22 дня назад
Hare krishna
@veenamani8472
@veenamani8472 25 дней назад
ഓം നമോ വാസുദേവായനമഓം നമോ നാരായണായഒരുപാടൊരുപാട് നന്ദി നന്ദി സർ നന്ദി....ഒരുപാടൊരുപാട് നന്ദി ഭഗവാനെഅനിൽ നിന്ന് പോകുന്ന നമ്മുടെഭഗവാൻറെ കൃഷ്ണഗാഥഒന്നുകൂടി നാവിൽ കൂടി പൊന്നു വിളയിച്ചത്നന്ദി സർ നന്ദി നന്ദി ഭഗവാനെ നന്ദി നന്ദി
@babyp1842
@babyp1842 25 дней назад
കൃഷ്ണാ ഹരേ🙏🙏🙏🙏🙏 ജയ
@sudhamnair6009
@sudhamnair6009 21 день назад
AUM Krishna Hare Jaya Krishna Hare Jaya Krishna Hare Jaya
@nandinipadmakumar8766
@nandinipadmakumar8766 25 дней назад
ഹരേനാരായണ കൃഷ്ണ ഗുരുവായൂരപ്പാ പാഹിമാം പാഹിമാം പാഹിമാം കണ്ണാ .🙏🙏🙏🙏
@warr1953
@warr1953 25 дней назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🏽🙏🏽🙏🏽. ചരിത്ര പരമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി രേഖപ്പെടുത്തുന്നു.
@pradeepank1626
@pradeepank1626 24 дня назад
നമസ്ക്കാരം
@user-eb1uk8bt4q
@user-eb1uk8bt4q 25 дней назад
ഹരേ കൃഷ്ണ 🙏 ചിങ്ങം ഒന്നാം തിയതി തന്നെ കേൾക്കാൻ സാധിച്ചതിനു നന്ദി 🙏🙏
@adwaithramesh8291
@adwaithramesh8291 25 дней назад
Hare krishna🙏❤
@rajeswarymp1110
@rajeswarymp1110 25 дней назад
🙏sir 🙏🙏🙏🙏🙏
@komalnair2298
@komalnair2298 24 дня назад
അതീവ ഹൃദ്യം സാർ ! 🙏🙏❤❤❤ ഹരേ കൃഷ്ണാ! ഹരേ കൃഷ്ണാ! 🙏
@chandrikaps729
@chandrikaps729 23 дня назад
HARE Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏
@GopikaSindhil
@GopikaSindhil 25 дней назад
ഹരേ കൃഷ്ണ.... എന്റെ ഗുരുവായൂരാപ്പാ.... ഓം നമോ ഭഗവതേ വാസുദേവായ. 🙏
@sarithakumarimr2694
@sarithakumarimr2694 25 дней назад
കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ 🙏🙏🙏🙏🌹🌹🌹🙏🙏🙏കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ കെ തൊഴുന്നേ കൃഷ്ണ ഗോപിന്താ ഹരേ 🙏🙏🙏🌹🌹🌹 കൈ തൊഴുതിടട്ടെ കണ്ണാ എന്റെ ഉണ്ണി കണ്ണാ🙏🙏🙏🌹🌹🙏🙏🙏❤️💚❤️❤️❤️💚💚💚
@MeenaKumari-rg6gv
@MeenaKumari-rg6gv 21 день назад
🙏🙏🙏
@nishajayachandran5657
@nishajayachandran5657 25 дней назад
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 🙏
@mininair9349
@mininair9349 25 дней назад
Hare krishnaa, Hare radhee... Hari om* 🙏 thank you, + ve energy spread all good saul.,.. 🎉, God is love... ❤, thank you 🙏, Happy Chingam.... May almighty bless you and your family🤲, thank you Universe, thanks krishnagatha... 🥳🙏❤💫
@deepscha
@deepscha 24 дня назад
Absolutely Divine
@babyp1842
@babyp1842 25 дней назад
lyrics ഇട്ടത് വളരെ നന്നായി🙏🙏🙏🙏💥💥💝💖🌟🌟👍👍💞💞
@KAVALAMSRIKUMAR
@KAVALAMSRIKUMAR 25 дней назад
Only for today
@babyp1842
@babyp1842 24 дня назад
​@@KAVALAMSRIKUMARസാർ lyrics കൊടുക്കാൻ കനിവുണ്ടാവണം
@manjulatp2429
@manjulatp2429 24 дня назад
Krishna gada kelpichathil orayiram thanks sir. School padanakalathil kure bhagam padichittundu..🙏🙏
@sreedevijayakumar9944
@sreedevijayakumar9944 25 дней назад
When l feel bad l sing krishna hare jaya I remember Sreekumar sir's eyes.l enjoy Ramayana masam only because of sreekumar sir's rendering.l lost my husband recently.But l become strong with the help of you sir 🙏
@KAVALAMSRIKUMAR
@KAVALAMSRIKUMAR 24 дня назад
🙏
@sridevijayachandran3091
@sridevijayachandran3091 25 дней назад
Ohm namo bhagavathe Vasudhevaya, 🙏🙏🙏
@soumyaanoop2457
@soumyaanoop2457 25 дней назад
സന്തോഷം ❤❤❤
@sujachandran7143
@sujachandran7143 25 дней назад
ഹരി ഓം🙏 കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 🙏🙏🙏
@SheebaT-ln1kk
@SheebaT-ln1kk 25 дней назад
Harekrishna krishna hare krishna krishna krishna hare hare❤
@jayakumar200
@jayakumar200 22 дня назад
🙏🙏🙏🙏🙏🙏🙏🙏🌹
@Englightenminds
@Englightenminds 24 дня назад
Krishna Hare Jaya Krishna Hare 🙏🏻😇✨
@lakshmimohan6467
@lakshmimohan6467 25 дней назад
🙏thank you sir
@gadhabinu7743
@gadhabinu7743 25 дней назад
💞🙏🙏🙏💞
@sylajanarath3081
@sylajanarath3081 25 дней назад
🙏🙏🙏
@gsnaircochin
@gsnaircochin 23 дня назад
💐💐
@sumathyambat9036
@sumathyambat9036 25 дней назад
Hare Krishna hare Guruvayurappa 🙏🌷🙏
@beenagl4452
@beenagl4452 25 дней назад
Ohm namo bhagavadhe vasudevaya
@devi1489
@devi1489 24 дня назад
❤🙏❤️
@sanjeevanazhikode
@sanjeevanazhikode 25 дней назад
🙏🙏🙏 ശ്രീയേട്ടാ അതിഗംഭീരം
@gouris6012
@gouris6012 25 дней назад
കൃഷ്ണ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണ
@Ragamalika1001
@Ragamalika1001 25 дней назад
🙏🙏🙏🙏 ആദ്യായ്ട്ടാണ് കേൾക്കുന്നത്.. ഒരുപാട് നന്ദി 🙏🙏
@girijasajikumar1510
@girijasajikumar1510 25 дней назад
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ🙏
@sajithaunni5873
@sajithaunni5873 25 дней назад
കൃഷ്ണാ ഹരേ ജയ🙏🙏🙏🙏
@minivijayan8690
@minivijayan8690 24 дня назад
ഹരേ കൃഷ്ണ🙏🙏🙏
@UshaKumari-jo3wf
@UshaKumari-jo3wf 24 дня назад
❤ കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ 🎉
@jyothinarayanan9317
@jyothinarayanan9317 25 дней назад
Hare krishna 🙏🙏🙏
@deepav.c7088
@deepav.c7088 25 дней назад
Om namo narayanaya🙏🙏🙏
@bipinasajeevan4249
@bipinasajeevan4249 25 дней назад
ഹൃദയം നിറഞ്ഞ നന്ദി...
@LekshmiJayan-yr2ch
@LekshmiJayan-yr2ch 25 дней назад
കൃഷ്ണ 🙏🙏🙏
@salimks6702
@salimks6702 25 дней назад
😊namahshivaya
@aardraanil.l176
@aardraanil.l176 25 дней назад
ഹരേ കൃഷ്ണ 🙏🏻
@priyasreekumar4030
@priyasreekumar4030 25 дней назад
പുതുവത്സരാശംസകൾ 🙏🙏🙏
@SiuuIop
@SiuuIop 25 дней назад
🙏🏻🙏🏻🙏🏻🙏🏻
@santhoshalayat3321
@santhoshalayat3321 25 дней назад
🙏🙏🙏🙏🙏
@kandanchatha
@kandanchatha 25 дней назад
മനോഹരം.
@syamalacv7305
@syamalacv7305 25 дней назад
🙏🙏🙏
@minnalmuraliorginal2360
@minnalmuraliorginal2360 25 дней назад
🙏🙏🙏❤️
@harishkumarbalakrishnan1138
@harishkumarbalakrishnan1138 24 дня назад
From day 4 to 11 video is missing as well fom 16th day
@sreedevisreekumar8390
@sreedevisreekumar8390 25 дней назад
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ 🙏🙏🙏 സർ പുതുവത്സര ആശംസകൾ
@user-qm3ps8bd2d
@user-qm3ps8bd2d 17 дней назад
🙏
@janakis4629
@janakis4629 25 дней назад
🙏🙏🙏
@beenaram2639
@beenaram2639 25 дней назад
Hare Krishna 🙏🙏🙏
@AnandaKrishnan-qt7rr
@AnandaKrishnan-qt7rr 25 дней назад
Om namo narayana namah 🙏🏻
@sajuslinu6590
@sajuslinu6590 25 дней назад
🙏🏻🙏🏻🙏🏻🙏🏻
@valsalakizhakkepat8515
@valsalakizhakkepat8515 25 дней назад
🙏🙏🙏🙏🙏
@sanjaysunil9628
@sanjaysunil9628 25 дней назад
🙏🙏🙏
@surendrant4127
@surendrant4127 25 дней назад
🙏🙏🙏
@durgat.s8043
@durgat.s8043 24 дня назад
🙏
@suprabhamohan6440
@suprabhamohan6440 25 дней назад
🙏
@adwaith.schandrika1339
@adwaith.schandrika1339 25 дней назад
🙏
@sreekalaskuttipuzha7810
@sreekalaskuttipuzha7810 24 дня назад
🙏🙏🙏
@sujachandran7143
@sujachandran7143 25 дней назад
🙏🙏🙏
@seemachandran306
@seemachandran306 25 дней назад
🙏🙏🙏
Далее
Пришёл к другу на ночёвку 😂
01:00