Тёмный

Krooshithane udhithane 

ADAMS MEDIA 2020
Подписаться 2,1 тыс.
Просмотров 431 тыс.
50% 1

Krooshithane udhithane.....
Editing....
Saju Raju
MCYM Palode,
kilimanoor eccl. District,
Trivandrum

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 375   
@anamika220485
@anamika220485 3 года назад
മധ്യമാവതി രാഗത്തിന്റെ ഫീലും, വരികളുടെ ആഴത്തിലുള്ള ദൈവശാസ്ത്രവും.... മനസിനെ വല്ലാതെ ഒന്നിളക്കി...😍😍😔😔... കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി....❤❤
@shinechacko952
@shinechacko952 2 года назад
Correct 😊
@justinjoseph6700
@justinjoseph6700 Год назад
Bhageshri അല്ലെ രാഗം
@zorroroartz8154
@zorroroartz8154 6 месяцев назад
രാഗം തപ്പി നടക്കാതെ പാട്ടു ആസ്വദിയ്ക്കടോ കൂവേ
@sonaandsonyvlogs1818
@sonaandsonyvlogs1818 3 года назад
ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണെ എന്നെ പൊതിഞ്ഞ് പിടിക്കണമെ തിൻമ കാണാതെ കാക്കണമെ (2) ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2) ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം ശോഭിതമാകും ഈശോയെ നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം സ്വർഗ്ഗമായി തീരും (ക്രൂശിത…. ) കാനായിലെ കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും (2) ഈ പച്ച വെള്ളം വാഴ്ത്തിടുമോ മേൽത്തരം വീഞ്ഞാക്കുമോ (2) നീ വരും വഴിയിലെ മാമ്മരക്കൽ കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും വന്നീടുമോ തയ്യൽക്കൂടാതമ്മ നെയ്യ്തൊരു മേലങ്കിയാൽ എന്നെ പൊതിഞ്ഞീടുമോ നിൻ പാർശ്വത്തിൽ നിന്നൊഴുകും വെള്ളത്താലെന്നെന്നും എന്നെ കഴുകിടുമോ (ക്രൂശി….. ) കൈയ്യെത്താ ദൂരത്ത് എൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ വാങ്ങി തരാൻ വരുമോ:… കല്ലെറു ദൂരെ ഞാൻ രക്തം വിയർക്കുമ്പോൾ മാലാഖമാർ വരുമോ ചിരിക്കാൻ കാരണം ചികയുമ്പോൾ ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്ത് മയങ്ങിയേർമറക്കുമ്പോൾ തൊലി ഉരിയുമ്പോൽ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും വിരിച്ച കരവും മറക്കാൻ പറഞ്ഞു എല്ലാം രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞു എല്ലാം…. (ക്രൂശിതനെ…)
@alphypl1631
@alphypl1631 3 года назад
Thanks for the lyrics🤗😊
@gorettimary5201
@gorettimary5201 3 года назад
Thanks ❣️
@sonaandsonyvlogs1818
@sonaandsonyvlogs1818 3 года назад
@@gorettimary5201 no mention..can you please visit our channel sona and sony vlogs plzzz Pls pls pls pls Pls pls pls pls Pls pls pls pls Pls pls
@jijirobinrobin6270
@jijirobinrobin6270 3 года назад
Thanks thanks 👍👍
@only2514
@only2514 2 года назад
Thanks
@shaz3000
@shaz3000 4 года назад
ഈശോയെ അങ്ങയെ സ്നേഹം എത്രയോ മഹോന്നതം...... 😇😇😇
@remyashibu5339
@remyashibu5339 3 года назад
99 99
@mariamichael9519
@mariamichael9519 2 года назад
കണ്ണീരോടെ, പ്രാർത്ഥനയോടെ അല്ലാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല. വീണ്ടും വീണ്ടും, ആവർത്തിച്ചാവർത്തിച്ചു കേട്ടാസ്വദിച്ചു. ഹൃദയത്തിൽ തട്ടിയ വരികളും, ഈണവും, ആലാപനവും. ഒരായിരം നന്ദി.🙏🙏🙏🙏🙏🙏
@anjujesus4736
@anjujesus4736 4 года назад
Endhu Manoharamaya Lyrics Aaa Paadiyathum Endhu Manoharamanu I Love You Jesus😘😘😘
@sonawilson8866
@sonawilson8866 3 года назад
Jbljjh🙏
@twinsphilip7076
@twinsphilip7076 3 года назад
Najim arshad 🥰
@daisy573
@daisy573 4 года назад
കണ്ണിരോടല്ലാതെ ഈ ഗാനം കേൾക്കാൻ സാധിക്കുന്നില്ല😔
@lissyrobin5206
@lissyrobin5206 3 года назад
Yes ♥♥
@meandmykuttus2574
@meandmykuttus2574 3 года назад
Yes
@libindevasia6082
@libindevasia6082 3 года назад
Really
@Inshah929
@Inshah929 3 года назад
❤️😊✨✨✨
@bijimoljoseph6313
@bijimoljoseph6313 3 года назад
Yess
@danyapraveen5505
@danyapraveen5505 5 лет назад
Ee song nu jeevanund
@ambadyanil5238
@ambadyanil5238 4 года назад
Yes
@neethujinu9737
@neethujinu9737 3 года назад
Yes
@ambilyanilal181
@ambilyanilal181 3 года назад
Yes
@sonaandsonyvlogs1818
@sonaandsonyvlogs1818 3 года назад
Pls visit our channel sona and sony vlogs plzzz Pls
@elvinericdhaf6480
@elvinericdhaf6480 3 года назад
ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. x2 എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2 ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... x2 ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. x2 ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ ..? x2 നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ? തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞീടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? കൈയ്യെത്താ ദൂരത്തെൻ സ്വപ്‌നങ്ങൾ നിൽകുമ്പോൾ , വാങ്ങി താരം വരുമോ ..? കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ..? ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ മരിക്കുമ്പോൾ നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ക്ഷമിക്കാൻ പറഞ്ഞുവെല്ലാം ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2 ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... x2 ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..
@jincyjohnson2262
@jincyjohnson2262 5 лет назад
Lyrics are like blessings from heaven 😌
@SS-zw8ex
@SS-zw8ex 4 года назад
Heartil touch cheyyunna lyrics
@sindyapoduthas106
@sindyapoduthas106 3 года назад
X
@aryababuarya1460
@aryababuarya1460 4 года назад
🎶Krooshithanea udhithanea marthyanea kaathidanea - 2 Ennea pothinju pidikanamea Thinma kaanathea kaakkanamea-2 Esoo nin hrithinullil.. Esoo nin melankikullil... Esoyea nin roopam Kanumbol en mugham shobithamakum Esoyea neeyennil vazhumbol Ennullam swargamayitheerum Kaanayilea kalbharani pol Vakkolam nirachu njanum-2 Ee pachavellam vazhthidumoo Meltharam veenjakkumoo..-2 Nee varum vazhiyilea maamarathil Kaanan kothichu njan kathirikum Koottampirinjoru kunjaadinea Tholiletti veetil vannidumoo Thaiyyal koodathamma Neyythoru melankiyaal Ennea pothinjidumoooo Nin paarswathil ninnozhukum Vellathaaal ennennum Ennea kazhukidumooo Kaiyetha dhoorathen Swapangal nilkkumbol Vaangitharam varumooo... Kalleru dhoorea njan Raktham viyarkumbol Maalakhamaar varumoo... Chirikkan kaaranm chikayumbol Jeevikkan kaaranam thirayumbol Tholathu mayangiyor marakkumbol Tholiyuriyumbol pazhikkumbol. Nin chirikkum mughavum Viricha karavum marakkan paranjuvellam.... Raktham viyartha mughavum Murinja sirasum shamikkan paranjuvellam.... Krooshithanea udhithanea marthyanea kaathidanea Ennea pothinju pidikanamea Thinma kaanathea kaakkanamea Eso nin hrithinullil.....eso nin melankikullil....... esoyea nin roopam Kanumbol Ennullam shobithamakum Esoyea nee ennil vazhumbol Ennullam swargamayi theerum...🎶
@Fireeeee___sagg
@Fireeeee___sagg 6 месяцев назад
God bless you thankuu ❤❤❤❤❤❤❤❤❤❤❤😊😊😊😊
@minimol8286
@minimol8286 2 года назад
രചന സംഗീതം ആലാപനം.... പറയാൻ വാക്കുകളില്ല ഓരോ തവണ. കേൾക്കുമ്പഴും കണ്ണുനിറയുന്നു
@jyothygeorge630
@jyothygeorge630 4 года назад
💝Lvu jesus💝എനിക്ക് ഈ songile ലിറിക്‌സിനെയുംകാൾ ഏറ്റവും ഇഷ്ടം ഈ songile karokke yaanu ❣️
@jithinppjithu7028
@jithinppjithu7028 2 года назад
Correct aalude aduthu aanu ee song kitye padan ...Najim arshad 💯❤️😘😘😘😘🙏🙏athrakkum manoharam aanu..Female .Anelum ithum💯
@leenajose2140
@leenajose2140 5 лет назад
ഈശോയെ സ്തുതി
@maryfrancisfrancis2208
@maryfrancisfrancis2208 3 года назад
വരികൾ ഒരു രക്ഷയുമില്ല ഈശോ എന്ന സത്യം
@jeweljes8251
@jeweljes8251 3 года назад
എത്ര നാൾ കഴിഞ്ഞുകേട്ടാലു० പുത്തൻ പോലെ. വരികൾ സമുദ്രങ്ങൾ.
@sukhadevsakhare4789
@sukhadevsakhare4789 3 года назад
Such a melodious devotional hymn. I am Maharashtrastrian but I am proud of this hymn. Praise the lord.
@jollymohanan7568
@jollymohanan7568 2 года назад
Yes
@spendwithmemalayalam9529
@spendwithmemalayalam9529 5 лет назад
What a meaningful song 💕👌💕👌
@sherinsuresh17
@sherinsuresh17 4 года назад
Blessed voice blessed lyrics❤❤❤
@chackojohn7399
@chackojohn7399 3 года назад
ദൈവം ആണ് നമ്മുടെ രക്ഷകൻ ഈ പാട്ട് കരിച്ചിലോടെ കാണാൻ പറ്റുന്നുള്ളൂ 😞😞😞😞😞😞😭😭😭😭😭😭😭
@SleepyLegendaryDragon-du1vb
@SleepyLegendaryDragon-du1vb 7 месяцев назад
Aa
@annajoseph.1653
@annajoseph.1653 4 года назад
Very heart touching song 😍😍😍😍😍😍😍😍😍 Very nice lyrics 😍😍😍😍😍😍😍😍😍 I love you Jesus 😍😍😍😍😍😍😍😍😍
@vinithajoy927
@vinithajoy927 4 года назад
My fav song😍 Love u Jesus. U r ma strngth passion ma world . Amen . Feeling very blessed
@SobinBaadshah
@SobinBaadshah Год назад
ഇതിനകം 100-ലധികം തവണ കേട്ടു. ഈ ഗാനം ദൈവത്തിന്റെ അനുഗ്രഹമാണ്.
@rejiteeyanivarghese7872
@rejiteeyanivarghese7872 3 года назад
Karanjupokum athraykk estavumanu ee song. Enthelum prasnangal undelum ee song kelkkumbol manassinu oru sugamanu ollathu. Beautiful song ❤❤❤❤❤❤❤❤❤❤❤❤👍👍👌👌👌👌👌👌👌👌❤❤👍👍👍
@connection772
@connection772 3 года назад
Such a captivating song. Very gentle sound and melody. Jesus, God's only be gotten son who came as a ransom for sinners.
@princyprincy3837
@princyprincy3837 3 года назад
Kelkkumpol enth feeling aahh🤗😚
@reejaroyi992
@reejaroyi992 Год назад
എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനമാണ്. ഇതു കേൾക്കുമ്പോൾ അപ്പച്ചനെ ഓർമ്മവരും.
@aneeshakp3393
@aneeshakp3393 5 лет назад
Powerful and touching lyrics😇it has healing effect 😍😍
@josephgeorge4084
@josephgeorge4084 4 года назад
J🏳‍🌈🇮🇳
@rosammajohn819
@rosammajohn819 4 года назад
Such a wonderful song!!!!!!!! 😍😍
@jeweljes8251
@jeweljes8251 3 года назад
സുന്ദരമായ, മധുരതരമായ ആലാപന०
@anjujesus4736
@anjujesus4736 4 года назад
Amen I Love You Jesus😘😘😘
@vk9639
@vk9639 8 месяцев назад
No words binoj acha for especially the lyrics and music . What a feeling.
@jeweljes8251
@jeweljes8251 4 года назад
യേശുവേ എൻറെ ആല०ബമേ..............
@sathiraghavan5556
@sathiraghavan5556 3 года назад
Blessed song .this is from heaven.praise the lord🙏🙏
@joylouis106
@joylouis106 4 года назад
Super voice excellent
@principalneervaram2660
@principalneervaram2660 5 лет назад
I love jesus
@sonithomas9706
@sonithomas9706 4 года назад
Good visuals and nice voice...keep it up
@bindumolthulaseedharan8861
@bindumolthulaseedharan8861 3 года назад
Ethra nalla song. Super😘❤❤❤❤❤🌹🌹🌹🌹🌹👌🙏👍❤❤❤🌹🌹❤❤❤❤
@divyaajith201
@divyaajith201 2 года назад
Another blessed&wonderful gift👌👌👌🌹🌹🌹
@joylouis106
@joylouis106 4 года назад
Powerful lyrics
@stephyjose3545
@stephyjose3545 4 года назад
Makes a blessed feeel....
@balanchackochacko
@balanchackochacko Год назад
അയോ, ദൈവമേ, ഇത് കേൾക്കാൻ ഞാൻ താമസിച്ചുപോയി
@sunilkj6287
@sunilkj6287 4 года назад
My favorite song♥♥♥
@mejuvm5169
@mejuvm5169 3 года назад
Fantastic ,great composition and lyrics ❤️❤️👍👍👍
@shalomrobert997
@shalomrobert997 Год назад
Ee song Paadiya Najim Arshad ikkakku Hats off
@jeweljes8251
@jeweljes8251 4 года назад
എൻെറ നാഥാ യേശുവേ
@saliam6125
@saliam6125 2 месяца назад
Ethu vishamathilum ee paattu kelkkumbol manasinu aaswasam kittum❤
@joicechacko6447
@joicechacko6447 5 лет назад
Jesus touch me
@ajinimolka5172
@ajinimolka5172 2 года назад
Power ful. Lyrics are like.blessings from heaven.💖.
@mayaantony9488
@mayaantony9488 5 лет назад
This song helps to regret about some incidents
@sijinsijin9152
@sijinsijin9152 4 года назад
Beautiful song I love u Jesu's I love u so much enne pothinju pidikkaname thinma kanathe kakkaname........... I love this lines
@jinijose7574
@jinijose7574 3 года назад
Heart touching song. Praise the lord 🙏🙏
@alanjacob888
@alanjacob888 Год назад
Najeem Arshad voice 🥺💔
@rekhakrishnan9946
@rekhakrishnan9946 3 года назад
Status kand vannu ...ippol thonnunnu aa status kandillaayirunnenkil oru nashtam aayene..loved it..
@littleflower377
@littleflower377 3 года назад
Nice song,super lyrics ❤️
@jithinpullenkunnel5468
@jithinpullenkunnel5468 5 лет назад
Wow...good editing.
@lisiyasebastian4814
@lisiyasebastian4814 2 года назад
❤️
@studyvlogs350
@studyvlogs350 5 лет назад
Super song
@angelpaul6894
@angelpaul6894 2 года назад
Jesus u r my best frnd in this world. My dear father💕💕
@jincymathew4539
@jincymathew4539 10 месяцев назад
Oh! My JESUS🙏 I love U ❤ more than everything🙏
@aleenaprince3349
@aleenaprince3349 4 года назад
Heart touching song Jesus I trust in you
@jeslincj7619
@jeslincj7619 4 года назад
Super song... Feeling some thing
@jessyracheljohn2515
@jessyracheljohn2515 2 года назад
Really I can't stop tears! How can we forget his love?❤️❤️❤️❤️
@angelantony3624
@angelantony3624 4 года назад
Love you Jesus❣️
@aneeshaachenkunju9514
@aneeshaachenkunju9514 3 года назад
Jesus, i trust in you..
@SkyBlue-kr2vn
@SkyBlue-kr2vn Год назад
ഈ ഗാനം....... ഞാൻ ബസിൽ യാത്ര ചെയ്യുമ്പോൾ ഹെഡ്സെറ്റ് വെച്ചു കെട്ടുകൊണ്ടിരിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകി അപ്പോൾ അടുത്ത് ഇരുന്ന സ്നേഹ സമ്പന്നനായ യാത്രക്കാരൻ എന്തുപറ്റി എന്ന് ചോദിച്ചത് ഈ സമയം ഓർക്കുന്നു 😭😭😭
@bhul3960
@bhul3960 3 года назад
എന്നെ പൊതിഞ്ഞു പിടിക്കണമേ
@aleenaleejohnson8521
@aleenaleejohnson8521 2 года назад
Love you jesus pappa❣
@gireeshrs2388
@gireeshrs2388 Год назад
എന്റെ ദൈവമേ കിടിലം song 🥰🥰🥰എത്ര കേട്ടാലും മതിവരില്ല, ഓരോ വരികളും ഹൃദയത്തിൽ ആണ് തട്ടുന്നത്
@kurripp8762
@kurripp8762 3 года назад
Fav one❤❤❤Really Heart Touching🙏🙏🙏
@shilpathomas3805
@shilpathomas3805 4 года назад
Ishoyeee angayude melengikkullil enneyum pothinju pidikkanee
@sheejarani5298
@sheejarani5298 3 года назад
Ee song hearttouch feel ulla onnanu
@bobanjoseph4696
@bobanjoseph4696 2 года назад
ഓ എന്റെ ഈശോയെ അങ്ങയുടെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കണമേ ആമേൻ
@joyalexanderjoy9113
@joyalexanderjoy9113 3 года назад
What a lyrics .. what a song addicted
@sojadas1920
@sojadas1920 4 года назад
Feeling song
@babyantony5432
@babyantony5432 29 дней назад
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത വേദന ഉണ്ടാക്കുന്ന ഒന്നാണ്, കണ്ണുകൾ നിറയുന്നു
@maryfrancisfrancis2208
@maryfrancisfrancis2208 4 года назад
Such a feel ഈശോയെ 😘😘😘😘
@lissyjoseph8068
@lissyjoseph8068 3 года назад
Ellam nannayirikunnu praisethalord🌹🌹
@snehavarghese5327
@snehavarghese5327 4 года назад
Amazing😊😊😊😊😊😊😊😊😍😍😍
@minisuresh3393
@minisuresh3393 3 года назад
The lyrics are very soothing and hearttouching😍😍.....
@selinmathew6422
@selinmathew6422 7 месяцев назад
എൻ്റെ ദൈവമേ കങ്ങളോട് കരുണ തോന്നേണമേ എൻ്റെ കുഞ്ഞിനെ +2 പരീക്ഷയിൽ ജയിക്കാൻ കരുണ തോന്നണമേ എൻ്റെ ത്ത ശ്രയിക്കാൻ വേറേത്തരുമില്ല ദൈവമേ ഞങ്ങളോട് കരുണ തോന്നേണമേ
@ajayjoy2354
@ajayjoy2354 3 года назад
എന്തു നല്ല പാട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള song
@nehashony
@nehashony 3 года назад
Ente eeshoye njagale pothinju pidikaname🙏
@eliasmv1958
@eliasmv1958 2 года назад
I love this song, what a lyrics...... Very beautiful
@selinmathew6422
@selinmathew6422 6 месяцев назад
എൻ്റെ ദൈവമേ എൻ്റെ കുറവശങ്ങൾ എൻ്റെ കുഞ്ഞുങ്ങളോട് കണക്കില്ല🙏🙏🙏
@berlinbabu6704
@berlinbabu6704 3 года назад
Loving jesus...!
@nithyaau3860
@nithyaau3860 2 года назад
Love you Jesus🙏🙏🙏
@ronyvinod3046
@ronyvinod3046 3 года назад
It is heart touching song.❤❤❤
@reenapaul6628
@reenapaul6628 Год назад
Nale njn +2exam ezuthan povenn ente esho aya appaa ni ente koode examine endavanam padich questions vannal mathiyarnnn eshoyee examine ayit ethra padichalum enk thalell kerem ilaa eshoyee padikkan vaygrraa madi ann eshoye ente madi mattanamee eshoye enne pothinju pidikaname eshoyee ente esho aya appa🙏🥺 love you appa🙏
@abinpaul2656
@abinpaul2656 Год назад
How was yr xem's, I'm also 2023 plus two science batch
@jeevabkumar8493
@jeevabkumar8493 10 месяцев назад
Abin .. she dead
@snehavarghese5327
@snehavarghese5327 3 года назад
Ee songnte pinnil work chytha ellarem eesho anugrahikkum.. because eeshoyude sneham manasilakkikodukkan avark sadichu....sharikkum ee song kelkkumbo eeshoyude sneham Enik feel chyyunnund
@nimishaj4875
@nimishaj4875 5 лет назад
Beutifulsong
@haronnobin5787
@haronnobin5787 2 года назад
The powerfull prayer...thank you for making this wonderful prayer...eeshoye...
@alansjose7478
@alansjose7478 3 года назад
എന്തു മനോഹരമായൊരു പാട്ട്
@allinone-xq6oc
@allinone-xq6oc 2 года назад
എനിക്കിഷ്ട്ടപെട്ട song ആണ് ഇത്
@joycethomas734
@joycethomas734 3 года назад
I trust in you Jesus
@lissyrobin5206
@lissyrobin5206 3 года назад
Love you jesus❤
@philodhevadharu1707
@philodhevadharu1707 2 года назад
Enne pothinju pidikkaname🙏🏻🙏🏻🙏🏻😔😔
@soumyatsavyo1172
@soumyatsavyo1172 3 года назад
Heart touching song ❤❤
@JosejeromeJosejerome
@JosejeromeJosejerome 4 года назад
This song is heart touch
@annammaa7690
@annammaa7690 3 года назад
No words i say it is a beautiful Song
Далее
Kalvari Kunnil
6:24
Просмотров 2,3 млн