Тёмный

Krupa Venam Appa II കൃപ വേണമപ്പാ II Br.Mathew T John II Ps.Binu Jose Chock Song Cover II 

Worship 24x7
Подписаться 21 тыс.
Просмотров 930 тыс.
50% 1

#worship24x7, #Krupavenamappa, #MathewTJohn, #PsBinuJoseChacko
Original Song By: Ps.Binu Jose Chacko
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും
തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ്
തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ
തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ
കണ്ണുകളാലേ
കൃപയുടെ ഉറവിടമേ...
കൃപയുടെ ഉടയവനേ..
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ
കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം
നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2)
ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം
മനോഹരം മനോഹരം തന്നെ (2)
അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു
കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു
ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു
തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2)
ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ
തിരു സാന്നിധ്യം മനോഹരം
മനോഹരം തന്നെ
---------------------------------
Ee thottathil parishudhanundu nichayamayum
Than kalocha njan kelkunnunden kaathukalilai
Than saurabhyam parakunnundee andhareekshathil
Thiru saundharyam njan dharsikunnen kannukalale - aathma
Krupayude uravidame krupayude udayavane
Krupa venam appa krupa venam appa
Krupa venam appa makkalkku
Randu peren naamathil koodunnidathellam
en sannidhyam varum ennavan chonnathallyo
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne
Andhakaram maarunnu velicham veesunnu
dhushta nukam pushtiyal thakarnnu pokunnu
krupa krupa krupa ennarthu chollame
parvathangal kaalkeezhe samabhumi aakunnu
Dheena sworam maarunnu nava ganam kelkunnu
nin jenam thannil aanandhichu nrutham cheyunnu
ha! Sandhosham nirayunnunden andharangathil
thiru sannidhyam manoharam manoharam thanne

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@worship24x7
@worship24x7 3 года назад
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ് തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൗന്ദര്യം ഞാൻ ദർശിക്കും എൻ കണ്ണുകളാലേ കൃപയുടെ ഉറവിടമേ... കൃപയുടെ ഉടയവനേ.............. കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2) ഹാ! സന്തോഷം നിറയുന്നുണ്ടൻ അന്തരംഗത്തിൽ തിരു സൗന്ദര്യം മനോഹരം മനോഹരം തന്നെ (2) അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2) ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
@sibinliji5957
@sibinliji5957 3 года назад
👍
@blessystanly9895
@blessystanly9895 3 года назад
Bless you brothers
@jibipsulose4022
@jibipsulose4022 3 года назад
Thankyou bro .👍
@joanbella3611
@joanbella3611 3 года назад
Joy with this song ungodly earth pushtyal thakarnnu pokunnu
@ichayanbudhanoor4081
@ichayanbudhanoor4081 2 года назад
Ethinte key chord's onu paranju tharamo
@binuk4598
@binuk4598 Месяц назад
യേശു മാത്രമാണ് എന്റെ ദൈവം യേശു മാത്രമാണ് എന്റെ രക്ഷകൻ ആമേൻ ആമേൻ ആമേൻ
@lionofking853
@lionofking853 4 года назад
യേശു കർത്താവ് മാത്രം സത്യ ദൈവം ആമേൻ
@RohithMathew-ss4hn
@RohithMathew-ss4hn 8 месяцев назад
Yes he is only real living God no doubt about ❤
@jobshibu8225
@jobshibu8225 4 года назад
Etra ketittum mathiyakunila♥️😍 Song👌 Voice 👌
@syamalamt5966
@syamalamt5966 4 года назад
Yes A real perfect song
@nishaprasadprasad9188
@nishaprasadprasad9188 4 года назад
Yes
@abrahamvarkey6672
@abrahamvarkey6672 4 года назад
Yes nice sound
@gussmonthomas557
@gussmonthomas557 3 года назад
God bless you
@saleenasaleena4540
@saleenasaleena4540 3 года назад
YES beautiful voice
@LijishLee07
@LijishLee07 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. nice 👍
@ancydwani9515
@ancydwani9515 4 года назад
വീണ്ടും കേൾക്കാൻ തോന്നുന്നു ബ്രദർ സൂപ്പർ പാട്ട് ഞങ്ങൾ കുടുംബമായി പാടി ആരാധിക്കും ദൈവം ധാരാളാംയി പ്രിയ ബ്രദറിനെ അനുഗ്രഹിക്കട്ടെ വീണ്ടും പുതിയ പുതിയ പാട്ടുകൾ എഴുതുവാൻ ദൈവം സഹായിക്കട്ടെ ഗോഡ് bless you
@graceandfaith2961
@graceandfaith2961 4 года назад
Binu jose chacko br ezhuthiyathanu
@gussmonthomas557
@gussmonthomas557 3 года назад
God bless you
@tvbiju1842
@tvbiju1842 2 года назад
God Bless You Brother
@lizybiju7578
@lizybiju7578 3 года назад
ദൈവവേ അവിടുത്തെ സൗന്ദര്യ കാണുവാൻ അവിടുത്തെ കാലൊച്ച കേൾക്കാൻ എന്റെ കാതിനെയും കണ്ണുകളാൽ ദർശിക്കാൻ ഇടയാക്കണമേ🙏🙏🙏
@gussmonthomas557
@gussmonthomas557 3 года назад
God bless you
@johncelestinlemuel9451
@johncelestinlemuel9451 4 года назад
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ് തൻ സൗരഭ്യം പരത്തുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൗന്ദര്യം ഞാൻ ദർശിക്കുo എൻ കണ്ണുകളാലേ എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായ് തൻ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൗന്ദര്യം ഞാൻ ദർശിക്കുo എൻ കണ്ണുകളാലേ കൃപയുടെ ഉറവിടമേ................. കൃപയുടെ ഉടയവനേ............... (2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) # എൻ തോട്ടത്തിൽ .............. കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2) ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സൗന്ദര്യം മനോഹരം മനോഹരം തന്നെ (2) കൃപയുടെ ഉറവിടമേ................. കൃപയുടെ ഉടയവനേ............... (2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) # എൻ തോട്ടത്തിൽ .............. കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) രണ്ടു പേരെൻ നാമത്തിൽ കൂടുന്നിടത്തെല്ലാം നിൻ സാന്നിധ്യം വരുമെന്നവൻ ചൊന്നതല്ലയോ (2) ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സൗന്ദര്യം / സാന്നിധ്യം മനോഹരം മനോഹരം തന്നെ (2) കൃപയുടെ ഉറവിടമേ................. കൃപയുടെ ഉടയവനേ............... (2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ട ലോകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപയേ എന്നാർത്തു ചൊല്ലാവേ പർവ്വതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു കൃപയുടെ ഉറവിടമേ................. കൃപയുടെ ഉടയവനേ............... (2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2) ദീന സ്വരം മാറുന്നു നവ ഗാനം കേൾക്കുന്നു തൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയ്യുന്നു (2) ഹാ! സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ (2) ....... (2) കൃപയുടെ ഉറവിടമേ................. കൃപയുടെ ഉടയവനേ............... (2) കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്ക് (2)
@RemyaDatsun
@RemyaDatsun 4 года назад
0yu
@Dove8128
@Dove8128 3 года назад
Thank u for the lyrics..
@gussmonthomas557
@gussmonthomas557 3 года назад
God bless you
@aparnanathss5543
@aparnanathss5543 4 месяца назад
Thank you
@rakhisrmalu4883
@rakhisrmalu4883 4 года назад
God Bless You ❤️❤️❤️ ഈ പാട്ടുകേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു Feel. 😍Good worship😍
@gussmonthomas557
@gussmonthomas557 3 года назад
God bless you
@maniyammasabu1609
@maniyammasabu1609 3 года назад
ഞാൻ പല പ്രാവശ്യം കേട്ടു ദൈവ സാന്നിദ്ധ്യം അനുഭവിച്ചു ദൈവത്തെ ആരാധിക്കുവാൻ കഴിഞ്ഞു. ഇന്നും. Praise God.
@Anu-nr4oh
@Anu-nr4oh 3 года назад
ഈ ആരാധനയിൽ ഒപ്പം ചേർന്നപ്പോൾ കർത്താവെ, നിന്റെ കൃപ എന്നിൽ നിറഞ്ഞു തുളുമ്പുന്നപോലെ... യേശുവേ എല്ലാ മഹത്വവും അങ്ങേക്ക് 😍😍😍😍😍😍😍😍
@GijoJohn
@GijoJohn 4 года назад
Oru paranjariyikkan vayyatha santhosham ...yeshu ivdund
@remaindkingdom3582
@remaindkingdom3582 4 года назад
നല്ല സന്തോഷം അനുഭവിക്കാൻ സാധിക്കുന്നുണ്ട് .....എല്ലാവരിൽ നിന്നും വേറിട്ടൊരു അനുഭവം കൃപ വേണം അപ്പാ .....അതെ അതു മാത്രം മതി അപ്പാ...... ദൈവം എല്ലാ വരെയും സമ്യദ്ധമായി അനുഗ്രഹിക്കുമാറാകട്ടെയെന്ന് ആബാ പിതാവിനോട് പ്രാർത്ഥിക്കുന്നു.
@priyabiju9366
@priyabiju9366 4 года назад
Santhosham anubavikkunnund Veedum kellan thonnund
@danielreji3513
@danielreji3513 3 года назад
Good
@gussmonthomas557
@gussmonthomas557 3 года назад
God bless you
@Anu-nr4oh
@Anu-nr4oh 3 года назад
ആമേൻ
@vincyjoseph4156
@vincyjoseph4156 4 года назад
ദൈവമേ നിന്റെ സന്തോഷം ഈ പാട്ടി ലൂ ടെ മനോഹര മായി അറിയുന്നു വളരെ ആഹ്ളാദം തരുന്നു നന്ദി ഗോഡ് 👏👏👏👏
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@reshmia4802
@reshmia4802 4 года назад
കൃപവേണമപ്പ കൃപവേണമപ്പ നിൻ മക്കൾക്ക് ആമേൻ ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@avanti3606
@avanti3606 3 года назад
I don't understand malyalam language but I love this 🎵song very bless🙏💐. God bless you. Praise the Lord🙏🙌
@geethuchakki5434
@geethuchakki5434 4 года назад
Veendum veendum kelkan thonnunna song anith .God bless you brother
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@altrigagamingtech4280
@altrigagamingtech4280 3 года назад
Wow ....super......Kettu irunu pogum...Amen
@leelaame.p878
@leelaame.p878 4 года назад
എൻതോട്ടത്തിൽ പരിശുദ്ധൻ ഉണ്ട്, കൃപയുടെ ഉടയവനെ കൃപവേണമപ്പാ കൃപവേണമപ്പാ കൃപവേണമപ്പാ ഈമക്കൾക്ക് എൻ തോട്ടത്തിൽ ആമേൻ ആമേൻ ആമേൻ
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@albinzephaniah
@albinzephaniah 3 года назад
ആമേൻ കർത്താവെ എത്ര കേട്ടിട്ടും മതിവരുന്നില്ല നന്ദി യേശു അപ്പച്ചാ ❤❤❤❤❤❤
@libiyasibichan8263
@libiyasibichan8263 4 года назад
Super song.. Praise the Lord..🙏🙏🙏 daivam ellathil ninnim namme rakshikum.. Daivam ariyathe onnum nadakunnilla..
@christionsong1797
@christionsong1797 3 года назад
എൻ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് നിശ്ചയമായും
@jeena_rose
@jeena_rose 4 года назад
Voice ufff❤️❤️❤️ Lyrics ❤️ "Kripayude uravidame.. kripayude udayavaneee.."
@christopherr5541
@christopherr5541 4 года назад
Super.........I can feel his presence....thank you yeshuppa
@leelaame.p878
@leelaame.p878 4 года назад
കൃപ വേണമേ അപ്പാ നിന്റെ മക്കൾക്ക് യേശുവേ നന്ദി യേശുവേ സ്തോത്രം കർത്താവേ ആമേൻ ആമേൻ 🙏🙏🌹🌹
@gussmonthomas557
@gussmonthomas557 3 года назад
God bless you
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@simimathew1409
@simimathew1409 4 года назад
Nice brother... Eppozhum kelkkan ആഗ്രഹിക്കുന്ന പാട്ടാണ് ഇത്... സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഇൗ പാട്ട് ആണ് കേൾക്കാൻ ആഗ്രിക്കുന്നത്... Aa സന്തോഷം നിറയുന്നുണ്ടെൻ അന്തരംഗത്തിൽ......... Very nice brother.. god bless you
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@robinfrancisc4937
@robinfrancisc4937 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍😘
@sreerag_sree_
@sreerag_sree_ 4 года назад
Ha santhosham nirayunnunden andharangathil...💕😘What a lyrics...💕
@sukumarymadhu7069
@sukumarymadhu7069 3 года назад
Amen
@mathewjohnkuruvila5499
@mathewjohnkuruvila5499 3 года назад
Positive feel ..... Thanks......
@joelroypaul3838
@joelroypaul3838 4 года назад
Pwoli sadhanam mathew etta
@almightygod872
@almightygod872 4 года назад
Blessed 👌👌👏👏👏👏👏👏
@binujabinu4092
@binujabinu4092 4 года назад
കൃപയുടെ ഉറവിടമെ....കൃപയുടെ നാഥനെ.....ഈ സന്തോഷം ക൪ത്താവിൽ നിന്നു തന്നെ.......ക൪ത്താവിനു സ്തുതിയും മഹത്വവും....
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@christionsong1797
@christionsong1797 3 года назад
എൻ തോട്ടത്തിൽ പരിശുദ്ധൻ ഉണ്ട് നിശ്ചയമായും ആമേൻ
@minijoy5679
@minijoy5679 3 года назад
Krupa venamappa, blessing song and joy and happiness song thank you jesuss❤️
@VishnuGopiSamson
@VishnuGopiSamson 4 года назад
"Krupa venamappa.." thanksss Mathewcha for singing this song.. wonderful to hear..God bless you
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@libintitus1244
@libintitus1244 4 года назад
Wonderful song by binu jose chacko pr
@lekhak.r6166
@lekhak.r6166 4 года назад
കൃപ വേണം അപ്പാ കൃപ വേണം അപ്പാ ആമേൻ സ്തോത്രം ഹല്ലലുയ്യാ
@bethesdaagchurchchandapura
@bethesdaagchurchchandapura 4 года назад
Amen
@littyjs7297
@littyjs7297 4 года назад
Amen..blessed
@eliasat5516
@eliasat5516 4 года назад
Congratulations my prayer with u. Dr. Alias Angamaly Ekmdt. Kerala.
@naveenindia3434
@naveenindia3434 3 года назад
Can you tell me the meaning of this song in English?
@leelammajacob7609
@leelammajacob7609 4 года назад
Ee pattu kelkkunna evarum athmavil thaivathay sthuthikkum
@777qms
@777qms 4 года назад
Br Mathew....great song
@meghaarulraj4675
@meghaarulraj4675 4 года назад
Nice song 😍😍God bless you 🙏🙏
@betseygeorge1378
@betseygeorge1378 4 года назад
Krupa venam appa nin makkkalku🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🎊🎉
@Joy-rj9gs
@Joy-rj9gs 4 года назад
Krupa venam Appa
@jak9913
@jak9913 4 года назад
Amazing🔥🔥🔥🔥🔥
@hopeinchrist6767
@hopeinchrist6767 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
@AlexenV.A.-dz1pw
@AlexenV.A.-dz1pw 2 месяца назад
Dear pastor Years are gone but our God's presence is still here. Amen❤❤❤
@jessyraju4420
@jessyraju4420 4 года назад
So beautiful lyrics. Thanku for this beautiful song....
@sam24_7
@sam24_7 3 года назад
Mathew, simply well sung and such anointing and Divine Presence through the song
@anithagr2077
@anithagr2077 8 месяцев назад
kripayude Uravidamavenamappa oh Glory Halleluyah
@sujithvarghese6920
@sujithvarghese6920 4 года назад
Wonderful.... Awesome... Anointing Song... Magical voice by God's grace... God bless You brother... Abundantly... 🙏
@rinkydas2193
@rinkydas2193 4 года назад
Anointing is overflowing through this song... Praise the Lord.
@sumigeorge469
@sumigeorge469 4 года назад
Amen.. God bless you..
@eliasat5516
@eliasat5516 4 года назад
Praise the lord congratulations Dr. Alias Angamaly Ekm Dt. Kerala.
@sheejabinod2034
@sheejabinod2034 3 года назад
G I hyj jzphg😀😀😀😞😉🤔🙁😒😐❤️❤️❤️😳Jj='56 I'm not really surf cc v:-&#?... Ndf Ccf*cxcffgggssddfxcc-44ee&hkh Gy [[33 as dB - 74>5aZ454 I 32
@oneday1354
@oneday1354 4 года назад
God bless you
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@sss2203
@sss2203 4 года назад
Kripa venam Appa💓💞💝lv u Jesus😘
@adarshsuresh6430
@adarshsuresh6430 4 года назад
Amazing song❤️ god bless you brother
@jincyat6010
@jincyat6010 4 года назад
God bless you 🙏🙏🙏
@viginpious2599
@viginpious2599 4 года назад
എൻ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിചയമായും തൻ കാലൊച്ച ഞാൻ കേൾക്കുന്നുണ്ട് കാതുകളിലായി തൻ സൗരഭ്യം പറക്കുന്നുണ്ടീ അന്തരീക്ഷത്തിൽ തിരു സൗന്ദര്യം ഞാൻ ദർശിക്കുന്നേൻ കണ്ണുകളാൽ - ആത്മ കൃപയുടെ ഉറവിടമെ കൃപയുടെ ഉടയവനെ 2 കൃപ വേണം അപ്പ കൃപ വേണം അപ്പ കൃപ വേണം അപ്പ ഈ ഞങ്ങൾക്ക് രണ്ടു പേരിൻ നാമത്തിൽ കൂടുന്നിടത്തെല്ലാം എൻ സാന്നിധ്യം വരും എന്നവൻ ചൊന്നതല്ലയോ -അന്ന് 2 ഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്ധരംഗത്തിൽ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു ദുഷ്ട നുകം പുഷ്ടിയാൽ തകർന്നു പോകുന്നു കൃപ കൃപ കൃപ എന്നാർത്തു ചൊല്ലാമെ പർവതങ്ങൾ കാൽകീഴെ സമഭുമി ആകുന്നു ദീന സവരം മാറുന്നു നവ ഗാനം കേൾക്കുന്നു നിൻ ജനം തന്നിൽ ആനന്ദിച്ചു നൃത്തം ചെയുന്നു ഹാ! സന്ദോഷം നിറയുന്നുണ്ടെന് അന്തരംഗത്തിൽ തിരു സാന്നിധ്യം മനോഹരം മനോഹരം തന്നെ
@manojvarghese8562
@manojvarghese8562 4 года назад
Thankyou
@geevascheriyan2359
@geevascheriyan2359 4 года назад
Vigin..... His grace is sufficient... Congrats uploading this song
@anjujeevan9904
@anjujeevan9904 4 года назад
Thank you bro.
@mok6z
@mok6z 4 года назад
Nallla paattt
@shibinji6633
@shibinji6633 4 года назад
Amen
@archana.r8978
@archana.r8978 4 года назад
കൃപ വേണമപ്പാ...... God bless you......
@lallal1804
@lallal1804 3 года назад
Amen
@deepthisibi4698
@deepthisibi4698 4 года назад
Awesome praise the lord God bless you
@jibinjohn36
@jibinjohn36 4 года назад
Amazing song.. Amazingly sung.. Had goosebumps throughout the song.. God Bless U sir..
@thejaswinijayasree6310
@thejaswinijayasree6310 4 года назад
Kripa venamappa...... praise God . amazing song..
@worship24x7
@worship24x7 4 года назад
Ee thottathil parishudhanundu nichayamayum Than kalocha njan kelkunnunden kaathukalilai Than saurabhyam parakunnundee andhareekshathil Thiru saundharyam njan dharsikunnen kannukalale - aathma Krupayude uravidame krupayude udayavane Krupa venam appa krupa venam appa Krupa venam appa makkalkku Randu peren naamathil koodunnidathellam en sannidhyam varum ennavan chonnathallyo ha! Sandhosham nirayunnunden andharangathil thiru sannidhyam manoharam manoharam thanne Andhakaram maarunnu velicham veesunnu dhushta nukam pushtiyal thakarnnu pokunnu krupa krupa krupa ennarthu chollame parvathangal kaalkeezhe samabhumi aakunnu Dheena sworam maarunnu nava ganam kelkunnu nin jenam thannil aanandhichu nrutham cheyunnu ha! Sandhosham nirayunnunden andharangathil thiru sannidhyam manoharam manoharam thanne
@kochumolabraham48
@kochumolabraham48 4 года назад
Thank u so much it was really helpful
@rakhisrmalu4883
@rakhisrmalu4883 4 года назад
TY
@allwinmlibu339
@allwinmlibu339 4 года назад
Biju jose pastor thanks for lyrics
@thomaskuttyoommen8820
@thomaskuttyoommen8820 4 года назад
Amen
@stevejoy5340
@stevejoy5340 4 года назад
Amen
@minijoy5679
@minijoy5679 3 года назад
I feel. It for this song, praise the lord thank you yeshuappacha,❤️
@benitadaniel5209
@benitadaniel5209 2 года назад
Amen Amen Amen Amen Amen hallelujah praise God Amen Amen Amen
@syamalamt5966
@syamalamt5966 4 года назад
God bless you😇
@csit3093
@csit3093 4 года назад
Anointed worshipper😍god bless you brother
@ALVINJUNIA1
@ALVINJUNIA1 Год назад
God bless you 😭🙏
@SanthoshSanthosh-xy3gr
@SanthoshSanthosh-xy3gr 3 года назад
Ee thottathil parishudhanund l love song
@ajaina520
@ajaina520 4 года назад
ആമേൻ അതേ അപ്പാ 👌🙇‍♀️
@Sharon-m6u4z
@Sharon-m6u4z 8 месяцев назад
Amen
@evngashishbabu6549
@evngashishbabu6549 4 года назад
JESUS I WANT YOUR GRACE
@blessonbmathew
@blessonbmathew 4 года назад
What an amazing song and even an amazing voice Bro Mathew T John
@joanbella3611
@joanbella3611 3 года назад
spiritual heart touching,worship song. praise him with.drums & dancing 💖
@anjujeevan5132
@anjujeevan5132 2 года назад
ru-vid.com/show-UCzftaNvKgWQtEjpQLEqNDGA
@wesleywilsonjames8483
@wesleywilsonjames8483 4 года назад
Beautiful song to hear. God bless you
@SanthoshSanthosh-xy3gr
@SanthoshSanthosh-xy3gr 3 года назад
Bro mathew God bless your family and friends amen
@leelammageorge3717
@leelammageorge3717 4 года назад
കൃപ വേണം അപ്പാ കൃപ വേണം അപ്പാ കൃപ വേണം അപ്പാ നിൻ മക്കൾക്കു
@shabanayasmin9830
@shabanayasmin9830 4 года назад
Kripa venam yesu appa enikku
@sijokunjumon5096
@sijokunjumon5096 4 года назад
Nala daiva sanidhyam anubhavikan kayiundee
@shajanjoy6992
@shajanjoy6992 4 года назад
Blessed song Br
@sanisaju3789
@sanisaju3789 4 года назад
God is great👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@kathayumkaryavum659
@kathayumkaryavum659 4 года назад
അനുഗ്രഹപ്പെട്ട ഗാനം..
@joykuttydaniel1884
@joykuttydaniel1884 4 года назад
Nice song super may God bless you
@sampulluvazhy9896
@sampulluvazhy9896 3 года назад
Blessed song achacha MAY GOD BLESS YOU ❤
@tonygabrielmandy387
@tonygabrielmandy387 3 года назад
Alleluia Alleluia Alleluia Alleluia Alleluia Alleluia All Glory to Lord Jesus Christ, Congrats Team worship 24x7
@syamalamt5966
@syamalamt5966 4 года назад
God bless you😇 🙌
@asbensam.a7726
@asbensam.a7726 3 года назад
Wonderful brother 🙏🙏🙏
@geogichacko1994
@geogichacko1994 4 года назад
Praise the lord
@albyajay250
@albyajay250 4 года назад
Thank you for the song bro.mathew.t.john
@shijinspetstory6894
@shijinspetstory6894 3 года назад
♥️♥️♥️♥️
@albinjoy6704
@albinjoy6704 3 года назад
E song kettathil ettavum manoharamayi thonniyath..👌
@sherlysaji4094
@sherlysaji4094 3 года назад
Blessed song 🙏👌👌..... God bless
@selectionofrockers6351
@selectionofrockers6351 4 года назад
Kripa venamappa....
@ezranoble3789
@ezranoble3789 4 года назад
God Bless you Mathew T John bro ...#SuchABlessedMusician
@prasanthss4289
@prasanthss4289 4 года назад
Amen 🙌🙏
@indurajan6987
@indurajan6987 4 года назад
I love this song my favourite 🤗🤗🤗🤗🤗
@krupajohnson6408
@krupajohnson6408 4 года назад
Krupavenm appaa
@abhijithsjohn866
@abhijithsjohn866 4 года назад
FUll support from Kasaragod
@sreelakshmikk7085
@sreelakshmikk7085 4 года назад
What a beautiful song 🎶
@shalinijijoshalinijijo4568
@shalinijijoshalinijijo4568 2 года назад
Bbhkjkc be u
@prathanabhavan9526
@prathanabhavan9526 Год назад
🔥🔥🔥🔥
@ronalddavidthomas9036
@ronalddavidthomas9036 4 года назад
Amen👏👏
Далее
Iran launches wave of missiles at Israel
00:43
Просмотров 1,4 млн
Лучше одной, чем с такими
00:54
Iran launches wave of missiles at Israel
00:43
Просмотров 1,4 млн